Maunasarovaram.. (Savidham movie)

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 57

  • @leenapr3400
    @leenapr3400 5 หลายเดือนก่อน +2

    വനജ നന്നായി പാടി. എന്ത് നല്ല ഗാനം. 👌ഇഷ്ട്ടായി

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you Leenaa🙏🤩💓

  • @user-dk5oh3ce4t
    @user-dk5oh3ce4t 5 หลายเดือนก่อน +1

    പാട്ട് പാടിയത് ഒരുപാട് ഇഷ്ടമായി ❤❤❤🎉🎉🎉

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you Raji🙏🥰💓

  • @SeemaS-cz3sx
    @SeemaS-cz3sx 5 หลายเดือนก่อน +1

    ചേച്ചീ, ആദ്യമേ പറയട്ടെ സോങ് സെലക്ഷൻ...... സൂപ്പർ....
    എവിടെയൊക്കെ കൊണ്ടു പോയി..... കണ്ണു നിറയാതെ കേൾക്കാനാവില്ല.... ഈ സരോവരത്തിന്റെ മൗനത്തിനെ പോലും ഉണർത്തിയ പാട്ട്...🙏സ്വാന്തന ഭാവമാണോ ഓർമ്മകളുടെ വേദനയാണോ.....അതോ... മാതൃത്വത്തിന്റെ അലിവോ... വേർതിരിച്ചറിയുക ഇവിടെ പ്രയാസം 💜💛💚💙

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you so much 🙏💓🥰❤️

  • @soumyaav7920
    @soumyaav7920 5 หลายเดือนก่อน +2

    Nice❤❤

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you 🙏🥰❤️

  • @devikak8982
    @devikak8982 5 หลายเดือนก่อน +2

    Nice♥️♥️

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you 🙏🥰❤️

  • @aneeshkumar4101
    @aneeshkumar4101 5 หลายเดือนก่อน +1

    👏👏👏👏❤❤❤👍👍👍💐💐💐🥰🥰🥰super song super selection wll sung👍

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you so much ❤️🙏🥰💓

  • @kumudamgopinath
    @kumudamgopinath 5 หลายเดือนก่อน +1

    👌👌nannayi padi.. Ishtamayi 👍🥰❤️

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you 🙏🥰❤️

  • @alascbr321
    @alascbr321 5 หลายเดือนก่อน +1

    Super......🎉🎉🎉

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you very much 🙏🥰💓❤️

  • @geethajayadevan1793
    @geethajayadevan1793 5 หลายเดือนก่อน +1

    Very nice song. You sang very sweetly dear Vanaja🤝👍👏🏼🥰😃

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you🙏🥰💓

  • @sreejamk552
    @sreejamk552 5 หลายเดือนก่อน +1

    Sweet song👌

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you 🙏💓🥰

  • @manjuramesh3944
    @manjuramesh3944 5 หลายเดือนก่อน +1

    Super🎉🎉

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you🙏🥰💓

  • @sailajasreekumar252
    @sailajasreekumar252 5 หลายเดือนก่อน +1

    Super👌👌❤️👍👍

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you so much,🙏🥰💓

  • @SumangalaM-bo1xm
    @SumangalaM-bo1xm 5 หลายเดือนก่อน +1

    Super.... 👌👍👏👏😍

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you Sumaa🙏🥰💓

  • @Andooran.
    @Andooran. 5 หลายเดือนก่อน +1

    ഒന്നിനൊന്നു നന്നായിട്ടുണ്ടു്👏👏👏

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you so much 🙏🙏🥰

  • @devammak8033
    @devammak8033 5 หลายเดือนก่อน +1

    നന്നായി നല്ലപോലെ പാടി

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you so much Checheee🙏🥰💓

  • @meerasivan6593
    @meerasivan6593 5 หลายเดือนก่อน +1

    Very nice singing👏👏❤

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you Meera🙏🥰💓

  • @usharemesh1152
    @usharemesh1152 5 หลายเดือนก่อน +1

    നന്നായി ഇഷ്ട്ടപെട്ടു❤

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you 🙏🥰💓

  • @vanamala09
    @vanamala09  5 หลายเดือนก่อน

    മൗനസരോവരമാകെയുണർന്നു
    സ്നേഹമനോരഥവേഗമുയർന്നു
    കനകാംഗുലിയാൽ തംബുരു മീട്ടും
    സുരസുന്ദരിയാം യാമിനിപോലും
    പാടുകയായ് മധുഗാനം..
    കാതരമാം മൃദുപല്ലവിയെങ്ങോ
    സാന്ത്വനഭാവം ചൊരിയുമ്പോൾ
    ദ്വാപര മധുര സ്മൃതികളിലാരോ
    മുരളികയൂതുമ്പോ‍ൾ
    അകതാരിൽ അമൃതലയമലിയുമ്പോൾ
    ആത്മാലാപം നുകരാൻ അണയുമോ
    സുകൃതയാം ജനനീ..
    മാനസമാം മണിവീണയിലാരോ
    താരകമന്ത്രം തിരയുകയായ്
    മംഗളഹൃദയധ്വനിയായ് ദൂരെ
    ശാരിക പാടുകയായ്
    പൂമൊഴിയിൽ പ്രണവമധു തൂവുകയായ്
    മണ്ണിൻ മാറിൽ കേൾപ്പൂ
    സഫലമാം കവിതതൻ താളം..

  • @MohanSharma-rb6op
    @MohanSharma-rb6op 5 หลายเดือนก่อน +1

    Good 🎉

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you 🙏🥰❤️

  • @geethasreepathy8754
    @geethasreepathy8754 5 หลายเดือนก่อน +1

    Super

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you Geethakkaa🙏🥰💓

  • @shahithashari6638
    @shahithashari6638 5 หลายเดือนก่อน +1

    Good ❤

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you 🙏🥰❤️

  • @SailajaShine
    @SailajaShine 5 หลายเดือนก่อน +1

    nannayi padi ❤

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you🙏🥰💓

  • @user-co3zi7mo4q
    @user-co3zi7mo4q 5 หลายเดือนก่อน +1

    Nannai 👌👌👌

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you so much Chitraa🙏🤩❤️

  • @lathasnamboodiri6802
    @lathasnamboodiri6802 5 หลายเดือนก่อน +1

    Nice Vanaja❤

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you Lathaa 🙏💓🥰

  • @GaneshRajCET
    @GaneshRajCET 5 หลายเดือนก่อน +1

    👏

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you 🙏🥰❤️

  • @premahariharan2274
    @premahariharan2274 5 หลายเดือนก่อน +1

    Nice song❤

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you Prema🙏🥰❤️

  • @sreejaharim7248
    @sreejaharim7248 5 หลายเดือนก่อน +1

    Super

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you🙏🥰💓

  • @user-qd1qm7ty9c
    @user-qd1qm7ty9c 5 หลายเดือนก่อน +1

    Nice❤

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you 🙏🥰❤️

  • @vandhanasreenivasan4563
    @vandhanasreenivasan4563 5 หลายเดือนก่อน +1

    Super❤

    • @vanamala09
      @vanamala09  5 หลายเดือนก่อน

      Thank you🙏🥰💓