Sandhye Kanneerithenthe Sandhye

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 188

  • @sreenarayanan6315
    @sreenarayanan6315 2 ปีที่แล้ว +7

    സലീൽ ചൗദരി സാബ്..onv sir...❤️
    ജാനകിയമ്മയുടെ ഈ ഗാനം അങ്ങു 100%നീതി പുലർത്തി പാടിയിരിക്കുന്നു
    മദാനോത്സവം.....male വോയ്‌സിൽ കേൾക്കുമ്പോൾ ഒരു.....
    ഗാനോത്സവം...
    ഭാവുകങ്ങൾ...ഗായകാ...ഭാവുകങ്ങൾ

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @hemalathanair2610
    @hemalathanair2610 2 ปีที่แล้ว +1

    ദുഖമേ നീ പോകൂ.....കെടാത്ത....നിതൃതാരാ......ജാലം പോലേ.......കത്തുമീ....അനുരാഗം. മനോഹരഗാനം മനോഹരസിനിമ. സലിം ദാ ജീ 🙏. അജിത്ത് സാറിനും ഒരായിരം നന്ദി. സൂപ്പർ സെലക്ഷൻ സാർ.🙏🙏🙏

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @speziadiary4278
    @speziadiary4278 2 ปีที่แล้ว +4

    എല്ലാവരുടെയും ഇഷ്‌ട്ട ഗാനം ... അജിത് ബ്രോ വളരെ മനോഹരമായി ലയിച്ചു തന്നെ പാടി

    • @kalachettiar1488
      @kalachettiar1488 2 ปีที่แล้ว

      Sariyanu

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @manik3162
    @manik3162 2 ปีที่แล้ว +2

    സ്നേഹമയി ആയി ചേട്ടൻ ഞങ്ങൾക്ക്‌ വേണ്ടി ഓരോ പാട്ടും പാടി തരുമ്പോൾ സങ്കടങ്ങൾ പമ്പകടക്കും...... അത്രക്ക് മനോഹരമായിട്ടാണ് ചേട്ടൻ ഓരോ പാട്ടും പാടുന്നത് ചേട്ടന് ഭാവുകങ്ങൾ ♥️♥️🙏🙏🙏

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ മണി K. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @jayapriya9357
    @jayapriya9357 2 ปีที่แล้ว

    ചെറിയ കുട്ടിയായിരുന്നപ്പോൾ സ്കൂളിൽ ചേച്ചിമാർ പാടികേട്ടിരുന്ന ഒരു ഗാനം. ഇപ്പോൾ താങ്കൾ പാടുമ്പോൾ, അർത്ഥം മനസ്സിലാക്കി കേൾക്കുമ്പോൾ മനസ്സിനെ തൊടുന്ന ഒരു ശോകഗാനം എന്ന് തിരിച്ചറിയാൻ കഴിഞ്ഞു. ഒത്തിരി നന്നായി. ഒരുപാടിഷ്ടമായി. 🌹👌👌👌👌♥♥♥👌👌👌👌🌹

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @jayapriya9357
      @jayapriya9357 2 ปีที่แล้ว

      @@AjithThayyil 🙏♥♥♥🙏

  • @KSubash-yy3ki
    @KSubash-yy3ki 5 หลายเดือนก่อน

    A female voiced song, especially janaki amma's magical dynamics.... Sir you sang well. All the best 🙏

  • @mariammapeter5783
    @mariammapeter5783 2 ปีที่แล้ว +2

    Thank you sir. Now a days its my routine to listen one of your singing before signing on duty. Stay blessed.

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Mariamma Peter. So nice of you. That's great an honour .... 😊🙏🙏🙏🙋‍♂️

  • @bijugeorge8881
    @bijugeorge8881 2 ปีที่แล้ว

    സർ പറയാൻ വാക്കുകൾ ഇല്ല ദൈവം അനുഗ്രഹിച്ച ഗായകൻ ഇനിയും ഒത്തിരി ഒത്തിരി നല്ല നല്ല ഗാനങ്ങൾ പാടുവാൻ കഴിയട്ടെ നല്ല ഗസൽ പാടണേ സർ

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ബിജു ജോർജ്ജ് .... ഒരുപാട് സന്തോഷം. തീർച്ചയായും ബ്രോ ... 😊🙏🙏🙏🙋‍♂️

  • @ashaunni4528
    @ashaunni4528 2 ปีที่แล้ว

    സർ, താങ്കൾ ഒരു വിസ്മയം തന്നെ ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം. എന്തൊരു ഫീൽ 👍💕💕👍👍

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ആശ ഉണ്ണി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @lazarlazar212
    @lazarlazar212 ปีที่แล้ว

    Great singing ! With this kind of rendition the old singing duo will go begging !

  • @peterklus
    @peterklus 2 ปีที่แล้ว

    വളരെ നന്നായി പാടി, അനിയൻ . സുന്ദരൻ ഗാനം. ഡോക്ടർ സുദേവൻ വിസ്കോൺസിൻ

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ Dr. സുദേവൻ വിസ്കോൺസിൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @vijayanvasudevan4629
    @vijayanvasudevan4629 2 ปีที่แล้ว

    ജാനകിയമ്മ പാടിയ മനോഹര ഗാനം.. താങ്കളുടെ ശബ്ദത്തിൽ മനോഹരം.. നല്ല ഫീൽ 👌👌🌹🎼🌹

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ വിജയൻ വാസുദേവൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @josemispha8495
    @josemispha8495 ปีที่แล้ว

    സാർ, മാധനോത്സവം മൂവി കാണുന്നതുപോലെ. Super, very super. വാക്കുകളില്ല. 🙏❤👍👌

  • @chackochikc7951
    @chackochikc7951 7 หลายเดือนก่อน +1

    ഫീമെയ്ൽ ഗാനമാണെങ്കിലും, ഇത് സൂപ്പറായിട്ടുണ്ട്❤

  • @drlatha1098
    @drlatha1098 2 ปีที่แล้ว

    ........കെടാത്ത..നിത്യ..താരാജാലം..പൊലെ
    ......കത്തുമീ..അനുരാഗം...
    നീ..വരിക..എൻറെ...പ്രണയഗാനം..
    .....കേൾക്കൂ...വീണ്ടും.. ഏറ്റുപാടാൻ
    പോരൂ...
    .....അർദ്ധ നാരീശ്വര..പ്രണയംപോൽ
    ഒരുടലിൽ..രണ്ടുയിർ..പോലെ..
    വരികളിലെ... പ്രണയം...ഓഎൻവി
    സാറിന്റെ...മനോഹരമായ.........ഒരു..സംഗീതാവിഷ്കാരം...
    ........Good.feel.🌹🌹🌹

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ Dr. ലത .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @gokulkishan99
    @gokulkishan99 2 ปีที่แล้ว

    മനോഹര ഗാനം, അതി മനോഹരമായി പാടീ സർ.... നന്നേ ഇഷ്ട്ടപെട്ടുട്ടോ.... 👌👌👌🌻🌻🌻🙏🙏🙏🙏......

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ഗോകുൽ കിഷൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sujathamanu8781
    @sujathamanu8781 2 ปีที่แล้ว

    മുത്തു കോർക്കും പോലെ വിഷാദസുസ്മിതം ചൂടി.........സന്ധ്യകൾ ഇനിയുമെത്തും........കാത്തിരിക്കുന്നു ഭാവഗീതങ്ങൾക്കായ്..............

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ Tr. സുജാത മനു .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @mohameddavoodmanankeryabdu3987
    @mohameddavoodmanankeryabdu3987 2 ปีที่แล้ว

    ഒരു female voice വന്ന പാട്ടു താങ്കൾ വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു. 🌹

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ മൊഹമ്മദ് ദാവൂദ് മണങ്കേരി അബ്ദു .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @nishadsain7558
    @nishadsain7558 2 ปีที่แล้ว

    പൊന്നോ pwoli ഒരു രക്ഷെമില്ല super ..,👌addicted to ur voice.

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ നിഷാദ് സൈൻ .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @saradasasi7133
    @saradasasi7133 2 ปีที่แล้ว

    ജാനകി അമ്മയുടെ സ്വരത്തിൽ ഒരു പാടിഷ്ടമുള്ള പാട്ടായിരുന്നു. ഇപ്പോൾ സാറിന്റെ voice -ൽ ഒരു പാടൊരുപാടിഷ്ടമായി... സൂപ്പർ എന്നല്ല തെന്ത് പറയാൻ ... സൂപ്പർ ആയി സർ...👌👌👌👌👌👌👍👍👍👍👍🌸🌸🌸🌹🌹💯💯

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ശാരദ ശശി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sobhasurendran9641
    @sobhasurendran9641 2 ปีที่แล้ว

    Song selection super.sir അതിമനോഹരമായി പാടി 👌👌👌ഈ ഗാനം വെറുതെ മൂളിനടന്നിരുന്നൊരു കാലം ഒരിക്കലും തിരിച്ചു കിട്ടാത്ത സുന്ദരമായ കാലം 😔"ഓർമ്മകൾക്കെന്തു സുഗന്ധം
    എന്നാ ത്മാവിൻ നഷ്ട സുഗന്ധം "sir ഈ പാട്ട് പാടിയപ്പോൾ എനിക്ക് തോന്നിയത് ഇങ്ങനെയാണ്. ഓർമകളിലേക്കൊരു മടക്കയാത്ര❤ സാറിനു ഒരുപാട് അഭിനന്ദനങ്ങൾ 🙏🙏🌺🌺🌺god bless u sir 🙏🙏🙏🌹🌹🌹

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ശോഭ സുരേന്ദ്രൻ .... ഒരുപാട് സന്തോഷം. മ്.. മ്.. എനിക്കെല്ലാം മനസ്സിലാവ്ണ്ണ്ട് കേട്ടാ ... 🤣🤣🙏🙏🙏🙋‍♂️

  • @td6750
    @td6750 2 ปีที่แล้ว +1

    Never thought this song sounds so beautiful in a male voice aswell. Thanks Ajithji, love it.

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear TD. So nice of you .... 😊🙏🙏🙏🙋‍♂️

  • @sangeethkumar3783
    @sangeethkumar3783 2 ปีที่แล้ว

    ഈ ഗാനം മെയിൽ വോയ്സിൽ കേൾക്കുന്നത് ഇത് ആദ്യം. അദ്‌ഭുതപ്പെട്ടു പോയി. എന്താ ഫീൽ .

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ സംഗീത് കുമാർ .... ഒരുപാട് സന്തോഷം ബ്രോ. വെറുതേയൊന്ന് കൈ വച്ചതാ ... 😊🙏🙏🙏🙋‍♂️

  • @sudheeranp9352
    @sudheeranp9352 2 ปีที่แล้ว +1

    സാറെ.. ഹൃദ്യമായ ആലാപനം. ഒരുപാട് ഇഷ്ടമായി. ❤❤❤

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ സുധീരൻ P. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @laila3931
    @laila3931 2 ปีที่แล้ว +1

    വളരെ മനോഹരമായി പാടിയിട്ടുണ്ട്.👌👌👌 താങ്ക്‌യൂ അജിത് സാർ 💐

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ലൈല. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sudheermudikaran1387
    @sudheermudikaran1387 ปีที่แล้ว

    എത്ര
    പ്രാവശ്യം കേട്ടിട്ടുണ്ട് എന്ന് ഓർമ ഇല്ല 🙏

  • @jayakumarnarayanannair4824
    @jayakumarnarayanannair4824 2 ปีที่แล้ว

    A different experience sir , this song in male voice. Congratulations

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Jayakumar Narayanan Nair. So nice of you .... 😊🙏🙏🙏🙋‍♂️

  • @rev.jayadasmithranmithran3344
    @rev.jayadasmithranmithran3344 ปีที่แล้ว +1

    Amazing 🎉🎉🎉🎉

  • @vijayjoseph5161
    @vijayjoseph5161 2 ปีที่แล้ว +1

    Fantastic rendition …. Love this song. Thanks a lot Ajith bro.🌹

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Vijay Joseph. So nice of you bro .... 😊🙏🙏🙏🙋‍♂️

  • @anurajkr9697
    @anurajkr9697 2 ปีที่แล้ว

    താങ്കളുടെ വോയിസിൽ പല പാട്ടുകളും റിപ്പീറ്റ് ചെയ്തു കേൾക്കാറുണ്ട്... എന്തോ..ഒറിജിനലിൽ ലഭിക്കാതൊരു മാസ്മരികത...തായ്ങ്ക്യൂ സർ

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ അനുരാജ് KR .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @shajics6157
    @shajics6157 หลายเดือนก่อน

    Absolutely great 💯❤❤❤

  • @rajanshanks
    @rajanshanks 2 ปีที่แล้ว

    Lovely , my fav , can't do anything else when this plays , just stop and listen.
    You sang it soo well.
    Keep rocking.

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Shankar Rajan. So nice of you .... 😊🙏🙏🙏🙋‍♂️

  • @dr.sunilmoothedath5474
    @dr.sunilmoothedath5474 2 ปีที่แล้ว +1

    അമ്പോ.. ഈ പാട്ട് male വോയ്സിൽ ?? ....altogether വേറൊരു ഫീൽ....Hats off അജിതേട്ടാ.....☺️🤝👌❤️

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ Dr. സുനിൽ മൂത്തേടത്ത് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @somamohan4449
    @somamohan4449 2 ปีที่แล้ว +1

    ഹായ്അജിത് സർ....... മനോഹരം എന്നല്ലാതെ മറ്റൊന്നില്ല പറയാൻ. ഏറ്റുപാടാൻ കഴിവുണ്ടായിരുന്നു എങ്കിൽ എന്നു ആഗ്രഹമുണ്ട്. സാധിക്കില്ല എന്നും അറിയാം 😊👌👌👍👍🌹🌹💯💯

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ സോമ നായർ .... ഒരുപാട് സന്തോഷം. പാടിക്കൊള്ളൂ ... 😊🙏🙏🙏🙋‍♂️

  • @MANJU-zx2lk
    @MANJU-zx2lk 2 ปีที่แล้ว

    One of my fvrt song
    വളരെ നന്നായി പാടി മാഷേ
    അസ്സലായി ഇരിക്കുന്നു
    ഇഷ്ടം 💕💕💕

    • @ramanthara
      @ramanthara 2 ปีที่แล้ว +1

      💕💕💕

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว +1

      വളരെ വളരെ നന്ദി ഡിയർ മഞ്ജു ഷാജി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว +1

      @@ramanthara 😊🙏🙏🙏🙋‍♂️

  • @sthavayil
    @sthavayil 11 หลายเดือนก่อน +1

    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
    സ്നേഹമയീ കേഴുകയാണോ നീയും
    നിൻ മുഖംപോൽ നൊമ്പരംപോൽ നില്പ്പൂ രജനിഗന്ധി
    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
    സ്നേഹമയീ കേഴുകയാണോ നീയും
    നിൻ മുഖംപോൽ നൊമ്പരംപോൽ നില്പ്പൂ രജനിഗന്ധി
    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
    മുത്തു കോർക്കുംപോലെ വിഷാദ
    സുസ്മിതം നീ ചൂടി വീണ്ടും എത്തുകില്ലേ നാളേ
    മുത്തു കോർക്കുംപോലെ വിഷാദ
    സുസ്മിതം നീ ചൂടി വീണ്ടും എത്തുകില്ലേ നാളേ
    ഹൃദയമേതോ പ്രണയശോക കഥകൾ വീണ്ടും പാടും വീണ്ടും കാലമേറ്റു പാടും
    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
    സ്നേഹമയീ കേഴുകയാണോ നീയും
    നിൻ മുഖംപോൽ നൊമ്പരംപോൽ നില്പ്പൂ രജനിഗന്ധി
    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
    ദുഃഖമേ നീ പോകൂ കെടാത്ത നിത്യ താരാജാലം പോലെ കത്തുമീ അനുരാഗം
    ദുഃഖമേ നീ പോകൂ കെടാത്ത നിത്യ താരാജാലം പോലെ കത്തുമീ അനുരാഗം
    മരണമേ നീ വരീക എന്റെ പ്രണയഗാനം കേൾക്കൂ നീയും ഏറ്റുപാടാൻ പോരൂ
    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
    സ്നേഹമയീ കേഴുകയാണോ നീയും
    നിൻ മുഖംപോൽ നൊമ്പരംപോൽ നില്പ്പൂ രജനിഗന്ധി
    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ

  • @sasikalabiju1718
    @sasikalabiju1718 2 ปีที่แล้ว

    നല്ല ആലാപനം. ഒരുപാട് ഇഷ്ടമായി

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ശശികല ബിജു .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @nilanthipaldano7151
    @nilanthipaldano7151 2 ปีที่แล้ว

    Soulful....rendition.. sir... my all time fav..nee mayum nilavo will sound great in voice sir

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Nilanthi Paldano. So nice of you .... 😊🙏🙏🙏🙋‍♂️

  • @vkrajanmkk
    @vkrajanmkk 2 ปีที่แล้ว

    Fantastic! What a touching feeling you brought!

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Raj H. So nice of you .... 😊🙏🙏🙏🙋‍♂️

  • @AnilKumar-ul7vr
    @AnilKumar-ul7vr 2 ปีที่แล้ว

    My wholetime hit.. Well sang...

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Anil Kumar. So nice of you .... 😊🙏🙏🙏🙋‍♂️

  • @manjushrisadhak8805
    @manjushrisadhak8805 2 ปีที่แล้ว

    Apki choice bahot hi jabardast hoti hai....good choice...nice song...composition is very nice..sung it very well... great job...thanks for such a nice song..👌👌👍👍💕

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      बहुत बहुत शुक्रिया प्रिय मित्र मंजुश्री साधक. धन्यावाद. इस गाने का कई सारे संस्करण हैं; तमिल, हिन्दी और बंगाली मैं. संगीतकार सलिलदा जो हैं .... 😀🙏🙏🙏🙋

  • @reenasajisaji5847
    @reenasajisaji5847 2 ปีที่แล้ว

    Hi Ajithetta my favorite song excellent singing god bless 👍👍

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Reena Saji. So nice of you .... 😊🙏🙏🙏🙋‍♂️

  • @savyywarrier9697
    @savyywarrier9697 2 ปีที่แล้ว

    Soulful/ feelful / heart-melting rendition.👌👌 Sri.Ajitji.. 🙏

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Savyy Warrier. So nice of you .... 😊🙏🙏🙏🙋‍♂️

  • @geo7472
    @geo7472 2 ปีที่แล้ว

    Thank you chetta
    So nice 👍

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Geo. So nice of you .... 😊🙏🙏🙏🙋‍♂️

  • @aswathshenoy2714
    @aswathshenoy2714 2 ปีที่แล้ว

    Another wonderful rendition! I put your songs while working and need to focus. ❤️ from USA

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Aswath Shenoy. So nice of you. That's great an honour .... 😊🙏🙏🙏🙋‍♂️

  • @Top104Adaar
    @Top104Adaar หลายเดือนก่อน

    What a voice 👍

  • @sunpthomas4270
    @sunpthomas4270 2 ปีที่แล้ว

    Sir entha feel, super God bless you 💕💕💕💕💕💕💕💕💕💕

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Sun P Thomas. So nice of you bro .... 😊🙏🙏🙏🙋‍♂️

  • @radhakrishnankm2295
    @radhakrishnankm2295 ปีที่แล้ว

    Woow sir super ❤️❤️🌹🙏🙏🙏🙏🙏

    • @AjithThayyil
      @AjithThayyil  ปีที่แล้ว

      Thank you very much dear Radhakrishnan KM. So nice of you .... 😊🙏🙏🙏🙋‍♂️

  • @abdussalamkakatiri7175
    @abdussalamkakatiri7175 ปีที่แล้ว

    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
    സ്നേഹമയീ കേഴുകയാണോ നീയും
    നിൻമുഖംപോൽ നൊമ്പരംപോൽ
    നില്പൂ രജനീഗന്ധീ (സന്ധ്യേ..)
    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..
    മുത്തുകോർക്കും പോലെ വിഷാദ-
    സുസ്മിതം നീ ചൂ‍ടി വീണ്ടും
    എത്തുകില്ലേ നാളേ (2)
    ഹൃദയമേതോ പ്രണയശോക കഥകൾ വീണ്ടും പാടും
    വീണ്ടും കാലമേറ്റു പാടും ( സന്ധ്യേ...)
    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..
    ദു:ഖമേ നീ പോകൂ കെടാത്ത
    നിത്യതാരാജാലം പോലെ കത്തുമീയനുരാഗം (2)
    മരണമേ നീ വരികയെന്റെ പ്രണയഗാനം കേൾക്കൂ
    നീയും ഏറ്റുപാടാൻ പോരൂ (സന്ധ്യേ...)

  • @barathank9636
    @barathank9636 2 ปีที่แล้ว

    Ajithettante selection super aane.
    Ellaam ishta gaanam gal.

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ഭരതൻ K. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @binukgeorge8174
    @binukgeorge8174 2 ปีที่แล้ว

    നല്ലവണ്ണം പാടി... great

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ബിനു K ജോർജ്ജ് ..... 😊🙏🙏🙏🙋‍♂️

  • @anandhups2111
    @anandhups2111 2 ปีที่แล้ว

    Super feel 👌🥰🌷🌼

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Anandhu PS. So nice of you .... 😊🙏🙏🙏🙋‍♂️

  • @ramanchadrankochattil2796
    @ramanchadrankochattil2796 2 ปีที่แล้ว

    I.never thought of a male version.of the song.Maybe because the original in Janaki amma's voice is very popular and familiar.lt is indeed.a pleasant surprise and you have executed it remarkably well. Awaiting many more such performances.

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Ramachandran Kochattil. So nice of you .... 😊🙏🙏🙏🙋‍♂️

  • @sudheerov3703
    @sudheerov3703 2 ปีที่แล้ว +1

    💞💞

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      😊🙏🙏🙏🙋‍♂️

  • @tintuvijay1561
    @tintuvijay1561 ปีที่แล้ว

    Sung well 💯😊

  • @unnisreedhar
    @unnisreedhar 2 ปีที่แล้ว

    Beautiful rendering 🌹

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you so very much dear Unnikrishnan Kallelil ......😊🙏🙏🙏🙋‍♂️

  • @Asok.Raj.M.
    @Asok.Raj.M. 2 ปีที่แล้ว

    മുത്തു കൊർക്കും പോലെ വിഷാദ
    സുസ്മിതം നീ ചൂടി വീണ്ടും
    എത്തുകില്ലേ നാളെ.......
    ......ദുഃഖമേ നീ പോകൂ കെടാത്ത
    നിത്യ താരാ ജാലം പോലെ
    കത്തുമീ അനുരാഗംം..
    മരണമേ നീ വരീക എൻെറ
    പ്രണയഗാനം കേൾക്കൂ
    നീയും ഏറ്റുപാടാൻ പോരൂ....
    പുതിയൊരു ജീവിതം തുടങ്ങിയപ്പോൾ തന്നെ ഉണ്ടായ ദുരന്ത വിഷാദത്തെ സഹിക്കാനാവാതെ ....മരണത്തെ മാടി വിളിക്കുന്നത് എത്ര ഉദാത്തമായാണ് ONV എഴുതിയിട്ടുള്ളത്...
    ഇൻസ്ട്രുമെൻറ്റലിസ്റ്റ് അല്ലാത്ത വോക്കലിസ്റ്റ് സംഗീത സംവിധായകൻ സലിൽ ചൗദരിയുടെ അടുത്തേക്ക് ഈസിയായി അജിയേട്ടൻ പാടി എത്തുന്നുമുണ്ട്..
    അജിയേട്ടൻെറ ഡപ്ത്തുള്ള മെയിൽ വോയ്സിൽ പാട്ട് മനോഹരമായ് പാടിയത് കേട്ടപ്പോൾ......അകമൊരു വിശ്വവിലാസസ്നേഹമായീ.....

    • @drlatha1098
      @drlatha1098 2 ปีที่แล้ว

      💐❤️💐❤️💐...👍👍....

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ Er. അശോക് രാജ് .... ഒരുപാട് സന്തോഷം ബ്രോ. നല്ല എഴുത്ത് ട്ടാ ... 😊🙏🙏🙏🙋‍♂️

  • @ciniclicks4593
    @ciniclicks4593 ปีที่แล้ว

    👑👑👑👑👑👑👑female song male sound l kettappol manoharamai thonny

  • @somannair5961
    @somannair5961 2 ปีที่แล้ว

    Wow …👌💐👏👏👏🙏

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว +1

      Thank you so very much dear Soman Nair ......😊🙏🙏🙏🙋‍♂️

  • @shaheeda7942
    @shaheeda7942 2 ปีที่แล้ว

    Assadhyamayi paadi Bro 🥰😍😍🥰

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ സൈതേച്ചി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @ThomasGeorgeElavumparayil
    @ThomasGeorgeElavumparayil 4 หลายเดือนก่อน

    Ithinte karoke ayachutharamo? Nalla paattu

  • @ashokkm74
    @ashokkm74 2 ปีที่แล้ว

    🙏🏻🌹🌹🌹🌹👌🏻മനോഹരം

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ അശോക് നാരായണൻ ..... 😊🙏🙏🙏🙋‍♂️

  • @Premkumar-iu2jf
    @Premkumar-iu2jf 2 ปีที่แล้ว

    വളരെ നന്നായി പാടി 👍👌👏👏👏👏♥️🙏

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ പ്രേം കുമാർ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @devarajanvellarayilkuttan4773
    @devarajanvellarayilkuttan4773 2 ปีที่แล้ว

    Sir .this is also a super.thanks.ok.

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Devarajan Vellarayilkuttan. So nice of you .... 😊🙏🙏🙏🙋‍♂️

  • @shibishibi6734
    @shibishibi6734 2 ปีที่แล้ว

    Super🎉🎉🎉🎉🙏

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you so very much dear Shibi Shibi ......😊🙏🙏🙏🙋‍♂️

  • @gladisthankam1538
    @gladisthankam1538 2 ปีที่แล้ว

    സന്ധ്യേ..... കണ്ണീരിതെന്തേ സന്ധ്യേ...
    സ്നേഹമയീ കേഴുകയാണോ നീയും
    നിൻ മുഖംപോൽ നൊമ്പരം പോൽ
    നിൽപ്പൂ രജനീഗന്ധി.......
    മുത്തുകോർക്കും പോലെ വിഷാദ
    സുസ്മിതം നീ ചൂടി വീണ്ടും എത്തുകില്ലേ നാളെ
    ഹൃദയമേതോ പ്രണയശോക
    കഥകൾ വീണ്ടും പാടും വീണ്ടും
    കാലമേറ്റു പാടും...... സന്ധ്യേ......
    ദു:ഖമേ നീ പോകൂ കെടാത്ത
    നിത്യതാരാജാലം പോലെ
    കത്തുമീ അനുരാഗം
    മരണമേ നീ വരികയെൻ്റെ
    പ്രണയഗാനം കേൾക്കൂ
    നീയും ഏറ്റുപാടാൻ പോരൂ '''''
    സന്ധ്യേ............. നിത്യ താരാജാലം പോൽ വാക്കുകളാം മുത്തുകൾ കോർത്തെടുത്ത ഈ ഗാനം ആർക്കാണ് കാതോർക്കാതിരിക്കാനാവുക...... കാലമെന്നും ഏറ്റു പാടുമീ ഗാനം ഇനി ഈ ആലാപനത്തിലൂടെയും....... ശോകവിരഹങ്ങൾക്കപ്പുറം ........ മനസിൽ ഒട്ടേറെ ചിത്രങ്ങൾ നെയ്തെടുക്കുന്ന മുത്താണീ ഗാനം ....... 🙋😘😘😘❤️❤️❤️🙋🙋🙋🙏🙏🙏🙏🙏💞🙏🙏🙏🙏🙏

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ Tr. ഗ്ലാഡിസ് തങ്കം .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @drlatha1098
      @drlatha1098 2 ปีที่แล้ว

      Teacher....G.noon..🌹👍❤️👍🌹

    • @gladisthankam1538
      @gladisthankam1538 2 ปีที่แล้ว

      @@drlatha1098 🙋😘❤️🌸

  • @brunolouis7888
    @brunolouis7888 2 ปีที่แล้ว

    Beautiful And Super
    👌👌

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you so very much dear Bruno Louis ......😊🙏🙏🙏🙋‍♂️

  • @ramanthara
    @ramanthara 2 ปีที่แล้ว

    Snehamayee Kehukayano Nee.....👌👌👌

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you so very much dear Ramanthara ......😊🙏🙏🙏🙋‍♂️

  • @pvasu1723
    @pvasu1723 2 ปีที่แล้ว

    One of my favorite song sir
    Very outstanding performance sir
    Please sing malarkodi pole song
    Devatharo poothu....

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear P Vasu. So nice of you. All are already there .... 😊🙏🙏🙏🙋‍♂️

  • @simyjomon5378
    @simyjomon5378 2 ปีที่แล้ว

    Awesome 👏 🌟

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you so very much dear Simy Jomon ......😊🙏🙏🙏🙋‍♂️

  • @pjthomas4780
    @pjthomas4780 2 ปีที่แล้ว +1

    👍👍👍👍👍👍

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      😊🙏🙏🙏🙋‍♂️

  • @saisudhatharoorsatish3733
    @saisudhatharoorsatish3733 2 ปีที่แล้ว

    Superb 👍

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you so very much dear Sai Sudha Tharoor Satish ......😊🙏🙏🙏🙋‍♂️

  • @abdulsathar166
    @abdulsathar166 2 ปีที่แล้ว

    Amazing ajith

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you so very much dear Abdul Sathar ......😊🙏🙏🙏🙋‍♂️

  • @pvasu1723
    @pvasu1723 2 ปีที่แล้ว

    Good voice+ better music=best song

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you so very much dear P Vasu ......😊🙏🙏🙏🙋‍♂️

  • @shillylachu555
    @shillylachu555 2 ปีที่แล้ว

    Excellent 😍😍😍😍

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you so very much dear Shilly Ashok ......😊🙏🙏🙏🙋‍♂️

  • @formyappu
    @formyappu 2 ปีที่แล้ว

    Ajithetta....Wow...enthu rasaanu kelkkan..Layichu paadi tto... 😍😍😍 Beautiful track too👌🏽👌🏽😍🤩

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว +1

      വളരെ വളരെ നന്ദി formyappu .... ഒരുപാട് സന്തോഷം ഡിയർ ... 😊🙏🙏🙏🙋‍♂️

  • @hpalliyani
    @hpalliyani 2 ปีที่แล้ว

    Athimanoharam.... What else I can say

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Haridas Palliyani. So nice of you .... 😊🙏🙏🙏🙋‍♂️

  • @balakrishnangopalakrishnan4914
    @balakrishnangopalakrishnan4914 2 ปีที่แล้ว

    👌❤️👌

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      😊🙏🙏🙏🙋‍♂️

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 2 ปีที่แล้ว

    🌹💐💞

    • @AjithThayyil
      @AjithThayyil  ปีที่แล้ว

      😊🙏🙏🙏🙋‍♂️

  • @susheelak1195
    @susheelak1195 2 ปีที่แล้ว

    This song give A great fellings 🌷🌷🌷Thanks Ajith Sir

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋‍♂️

  • @ghayasahmed.k7497
    @ghayasahmed.k7497 2 ปีที่แล้ว

    Fantastic rendition Ajit sir 🙏

    • @ramanthara
      @ramanthara 2 ปีที่แล้ว

      Really amazing..

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Ahmed Bhai. So nice of you .... 😊🙏🙏🙏🙋‍♂️

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      @@ramanthara Thank you so very much dear Ramanthara ......😊🙏🙏🙏🙋‍♂️

  • @muralidharanpoduval5734
    @muralidharanpoduval5734 ปีที่แล้ว

    👍👍👍

  • @rahulthenft
    @rahulthenft ปีที่แล้ว

    🖤

    • @AjithThayyil
      @AjithThayyil  ปีที่แล้ว +1

      😊🙏🙏🙏🙋‍♂️

  • @manjushrisadhak8805
    @manjushrisadhak8805 2 ปีที่แล้ว

    Bangla version apko pata ho toh plz batayega.. mujhe toh nahi mila..bahot sundar gana hai..well sung....👌👌

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you very much dear Manjushri Sadhak. So nice of you. Pls listen to this .... 😊🙏🙏🙏🙋‍♂️
      salilda.com/songs/nonfilm/bengali/adhunik/sabita/sandhyaa.mp3
      salilda.com/songs/film/hindi/dilkasaathidil/chhalke.mp3
      salilda.com/songs/film/tamil/paruvamazhai/ange.mp3

  • @sajikumar13
    @sajikumar13 2 ปีที่แล้ว

    Good performance

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you so very much dear Saji Kumar ......😊🙏🙏🙏🙋‍♂️

  • @reshmaengineering4053
    @reshmaengineering4053 2 ปีที่แล้ว

    എല്ലാവരും മൂളി നടന്നൊരു ഗാനം. ഈ പാട്ട് കേൾക്കുമ്പോൾ കൂടെ പാടാത്തവർ വളരെ കുറവായിരിക്കാം. വളരെ നന്നായി പാടി BR0. ഭാവുകങ്ങൾ

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @kalachettiar1488
    @kalachettiar1488 2 ปีที่แล้ว

    👏👏👌🥰🥰

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      😊🙏🙏🙏🙋‍♂️

  • @mitrasharma6137
    @mitrasharma6137 2 ปีที่แล้ว

    Super voice 👌👌👌👌👌

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you so very much dear Mitra Sharma ......😊🙏🙏🙏🙋‍♂️

  • @miniv5247
    @miniv5247 7 หลายเดือนก่อน

    👍

  • @sujathaalinkeel8879
    @sujathaalinkeel8879 2 ปีที่แล้ว

    👌👌👌👏👏👏🙏🙏🙏

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      😊🙏🙏🙏🙋‍♂️

  • @navaneethkrishnan1313
    @navaneethkrishnan1313 2 ปีที่แล้ว

    Sang very welllll

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      Thank you so very much dear Navaneeth Krishnan ......😊🙏🙏🙏🙋‍♂️

  • @ranjithperimpulavil2950
    @ranjithperimpulavil2950 2 ปีที่แล้ว

    👍🙏❤

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      😊🙏🙏🙏🙋‍♂️

  • @geo7472
    @geo7472 2 ปีที่แล้ว

    Puthiya anubhoothikal experience anu ee pattu chettante voice il kettappol

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      വളരെ വളരെ നന്ദി ഡിയർ ജിയോ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @suhadhasalim1177
    @suhadhasalim1177 2 ปีที่แล้ว

    😔👌👍🙏💜

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      😊🙏🙏🙏🙋‍♂️

  • @SureshKumar-zs7cg
    @SureshKumar-zs7cg 3 หลายเดือนก่อน

    നമിക്കുന്നു സർ നമിക്കുന്നു

  • @BoroBoro-os3km
    @BoroBoro-os3km ปีที่แล้ว

    Amazing!!!

  • @jesbman
    @jesbman ปีที่แล้ว

    ❤❤❤❤

  • @sunilsupreme80
    @sunilsupreme80 21 วันที่ผ่านมา

  • @sindhujothish7127
    @sindhujothish7127 2 ปีที่แล้ว

    💕💕💕💕

    • @AjithThayyil
      @AjithThayyil  2 ปีที่แล้ว

      😊🙏🙏🙏🙋‍♂️