വളരെ നന്ദി ഈ അറിവ് പറഞ്ഞുതന്നതിനു. താങ്കളെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. ഇന്ന് ആദ്യമായി ഞാൻ ഈ വീഡിയോ കണ്ടു. നമുക്ക് സാമ്പത്തികപ്രേതിസന്ധികൾ വരുമ്പോൾ ഇങ്ങനെ ഉള്ള വീഡിയോസ് കാണാൻ താല്പര്യം കാണിക്കുക. എന്റെ ഇന്നത്തെ അനുഭവം ഞാൻ ഒന്ന് പങ്കുവെക്കുകയാണ്. എത്രപേർ വിശ്വസിക്കും എന്നറിയില്ല. ഇതിൽ പറഞ്ഞ കാര്യങ്ങൾ ഞാൻ അതേപോലെ ചെയ്തു. ഞാൻ നാമം ജപിക്കുന്ന സമയത്ത് എന്റെ husband എന്നെ വിളിച്ചിട്ട് പറഞ്ഞു. അദ്ദേഹത്തിന് ഇന്ന് 6000 രൂപ ലോട്ടറി അടിച്ചു. ഞാൻ താങ്കൾക്കും ലക്ഷ്മി ദേവിക്കും നന്ദി പറഞ്ഞു. Thank u 🙏🙏🙏🙏
ചേച്ചി നല്ല വീഡിയോ... കഴിഞ ഒരുപാട് വീഡിയോയിൽ 5 തിരിയിട് ഭദ്ര ദീപം മുടങ്ങാതെ കത്തിക്കണമെന്ന് പറഞ്ഞിരുന്നല്ലോ അപ്പോ ചൊവ്വ വെള്ളി ഈ ദീപം കത്തിച്ചിട് മറ്റുള്ള ദിവസങ്ങളിൽ ഭദ്ര ദീപം കൊളുത്തിയാൽ മതിയോ?
എത്ര വിളക്കാണ് ഞാൻ കത്തിക്കുന്നത് ഒരു ചെറിയ നെയ് വിളക്കു ദിവസം രണ്ടു നേരം കത്തിക്കും പിന്നെ നിലവിളക്ക് വേറെ കത്തിക്കും പിന്നെ ഇപ്പോൾ ഉപ്പു ദീപം കത്തിക്കും ഇനി പൂജമുറിയിൽ സ്ഥലം ഇല്ല lakhmi വിളക്കു കത്തിക്കു ആണെകിൽ നിലവിളക്ക് വേറെ വേണോ അങ്ങനെ പൂജമുറിയിൽ രണ്ടു നേരം മൂന്നു വിളക്ക് ആണ് കത്തുന്നത്
വളരെ നന്ദി ഈ അറിവ് പറഞ്ഞുതന്നതിനു. താങ്കളെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. ഇന്ന് ആദ്യമായി ഞാൻ ഈ വീഡിയോ കണ്ടു. നമുക്ക് സാമ്പത്തികപ്രേതിസന്ധികൾ വരുമ്പോൾ ഇങ്ങനെ ഉള്ള വീഡിയോസ് കാണാൻ താല്പര്യം കാണിക്കുക. എന്റെ ഇന്നത്തെ അനുഭവം ഞാൻ ഒന്ന് പങ്കുവെക്കുകയാണ്. എത്രപേർ വിശ്വസിക്കും എന്നറിയില്ല. ഇതിൽ പറഞ്ഞ കാര്യങ്ങൾ ഞാൻ അതേപോലെ ചെയ്തു. ഞാൻ നാമം ജപിക്കുന്ന സമയത്ത് എന്റെ husband എന്നെ വിളിച്ചിട്ട് പറഞ്ഞു. അദ്ദേഹത്തിന് ഇന്ന് 6000 രൂപ ലോട്ടറി അടിച്ചു. ഞാൻ താങ്കൾക്കും ലക്ഷ്മി ദേവിക്കും നന്ദി പറഞ്ഞു. Thank u 🙏🙏🙏🙏
ചെയ്ത് നോക്കാം മോളെ എല്ലാം നല്ല അറിവുകളാണ് നമസ്കാരം
Pachari enth cheyanam.plz reply
Video ishtamayi.cheythu nokum
അഷ്ട ലക്ഷ്മി വിളക്ക് മാത്രം വീട്ടിൽ കത്തിക്കാമോ.Pls replay
ഉറപ്പായിട്ടും ചെയ്യും.. നന്ദി 🙏🙏🙏
Thankyou Mam🙏🙏🙏🕉️
Vilakku facing edhu side il aayirikanam. Baghawande side lo nammude side lo
Same doubt for me
കിഴക്കോട്ടു
Theepetti kondu ee vilak koluthamo
24 like nice information dear🥰stay connected 🤝🤝🤝🤝
Kamakshi vilaku iprakaram kathikamo plz reply
Thanks
Can you please tell me the direction of lamp to be placed
Namaste,Valareyere upakaarapradamaya topic,Valareyere Nandi,Ennale moonam pira aarellam darshichu?please reply.
Very good information ❤️❤️❤️
good information🙏🏼🙏🏼🙏🏼👍🥰
Deepam eethe disayil aane kathikkendathe
Gud video❤️love from delhi❤️
Leksmi vilakku kizhakottu thanne thiri veykkano kizhakku ninnum padinjatottanu darsanam engane lekshmi vilakku thiriyidanam
Enikum ee same doubt aanu
വൈകുന്നേരം നമുക്ക് ചിരാത് കത്തിക്കാമോ വിളക്കിന് പകരം
Pachari next day entha cheyya
Hare krishna 🙏Radhe Radhe 🙏
Ethu disayilek anu vilak kathikendath
പച്ചരി enthu ചെയ്യും വിളക്ക് അയച്ചതിനു ശേഷം
പക്ഷി കൾക്ക് കൊടുക്കാം
Enikku oru Ashtalakshmi vilakku( tookkuvilakku) anu ullatu. Athu e reethiyil thazhe vechu kathikkan pattumo 🙏
ithupole kathikkan sadharana lakshmi vilakkanu vendathu🙏
Ney vilaku kathikumbol meenum erachiyum kazhikamo
Velliyazchayum chowazhchayum kashikkathirikkunnathanu nallathu🙏
Chechi sambathum aiswaryavum undavan vilakkinullilani adiyilano coin vekkendath
സ്വന്തം വീടാണെങ്കിൽ വിളക്കിൽ പൈസ ഇടുക 🙏
Pachari upayogichith thanne veendu upayogikavo ? Puthiya Puthiya pachari upayogikano ? Last ee pachari enthanu cheyyandathu ?
Pachari azhchayil oru pravasyam mattam. Mattiya pachari veettil upayogikkam🙏
Number tharumo
Sthiramayitu kadayil kathikunnathu lekshmy vilakanu athu nallathanoo?
Onnu parenju tharumoo
Mala kettumbol thulasy mala edamoo
Lakshmi vilakku kathikkunnathu nallathanu. Thulasimala kuzhappam illa. Chowa, velli divasam pattiyal mullapoo mala vangi idunnathu uthamam🙏
Vilaku bhasmam ettu clean cheiamo
Mm🙏
ദിവസവും ഈ വിളക്ക് കത്തിക്കാൻ പറ്റുമോ
ഒരു തിരി മാത്രം കത്തിക്കുമോ?
Namaskaram 🙏 periods time il veettil ulla vere aarelum kathichal mathiyo??
മതി 🙏
Indiak purath ullavar eth coin vekkanam?? Njan uae il aanu
Aviduthe coin vecholoo🙏🏻
ney ozhichu alla daysum koluthamoo
Mm🙏
Uaeyil 5 dh coin Ella 1dh ulloo ath patumo
5 anu nallathu🙏
pachari nthu cheyanum ennu paranju tharamo
Pachari azhchayil oruthavana mattam. Mattunna ari veettil upayogikkam🙏
ഇതേ പച്ചരി പിന്നീട് എന്തു ചെയ്യും. അതോ ഈ പച്ചരി വീണ്ടും ഉപയോഗിക്കുമോ 🙏🙏🙏🙏
അരി എന്ത് ചെയ്ണം
Lakshmi vilakku pooja roomil aano koluthunnath?
Poojamuriyilo allenkil vilakku evideyano vakkunnathu avideyum kolutham🙏
@@MySpiritualWorship appol nilavilakkum lakshmi vilakkum koluthande. 2 ennamayi koluthavo
1, 3, 5... enningane kathikkam.
ഞാൻ ചെവ്വയും വെള്ളിയും, നിലവിളക്കിന്റെ കൂടെ ലക്ഷ്മി വിളക്കും ഉപ്പു വിളക്കും കത്തിയ്ക്കുന്നത്, കുഴപ്പം ഉണ്ടോ ❤❤@@MySpiritualWorship
🙏🏻🙏🏻🙏🏻
Poojamuriyil vilak kathikumbol athinaduth Lekshmi vilak prethyekam kathikukayano vendath.
Mm🙏
🙏🙏🙏
ഈ അരി എപ്പോൾ എടുത്തു മാറ്റനും ഈ അരീ ഉപയോഗിക്കാമോ
ആഴ്ചയിൽ ഒരു തവണ അരി മാറ്റം. മാറ്റിയ അരി വീട്ടിൽ ഉപയോഗിക്കാം 🙏
Thank u 😊
Pachari vilakku edukimbol enthu cheyanam
Orazcha ee ari vilakku kathikkan upayogikkam. Athinusesham puthiya ari edukam. Payaya ari namukku upayogikkam🙏
Eth samayathan kathikendath
Ravileyum vaikittum kathikam. Pattiyillenkil ethenkilum oru neram kathikkuka.
ചേച്ചി നല്ല വീഡിയോ... കഴിഞ ഒരുപാട് വീഡിയോയിൽ 5 തിരിയിട് ഭദ്ര ദീപം മുടങ്ങാതെ കത്തിക്കണമെന്ന് പറഞ്ഞിരുന്നല്ലോ അപ്പോ ചൊവ്വ വെള്ളി ഈ ദീപം കത്തിച്ചിട് മറ്റുള്ള ദിവസങ്ങളിൽ ഭദ്ര ദീപം കൊളുത്തിയാൽ മതിയോ?
Mm🙏
Vilak thekan upayogikunnath enthanu... Onnu parayamo?. Nalla colour. 🙏
Sabeena powder 🙏🙏
Hari enda chiyam
കുബേര വിളക്ക് വീട്ടിൽ കത്തിക്കാമോ
Mm🙏
നല്ല ക്വാളിറ്റിയുള്ള ലക്ഷ്മി വിളക്കാനൊന്നു എങ്ങനെ വാങ്ങുമ്പോൾ അറിയാൻ പറ്റും 🙏🏻
ഒട്ടുപാത്രങ്ങൾ മാത്രം വിൽക്കുന്ന കടയിൽ നിന്നും വാങ്ങുക 🙏🙏
ഹരേകൃഷ്ണ 🙏
നമസ്കാരം 🥰
പൂജമുറിയിൽ ലക്ഷ്മി വിളക്ക് മാത്രം കത്തിച്ചാൽ മതിയോ?
Enikk ente veedine vendi edukkanam but avde vilakk kathipp illa naaan husnte veeettilaane avde cheythaaal mathiyo pls reply
മനസ്സിൽ പ്രാർത്ഥിച്ചു കത്തിക്കാം 🙏🙏
ലക്ഷ്മിവിളക്ക് mam എവിടെ നിന്നാണ് വാങ്ങിയത്? എത്ര രൂപ ആയി?
ഞാൻ ഒരുപാട് നാളായി വാങ്ങിയിട്ട്. അന്ന് 350.. ആയിരുന്നു. ഇപ്പോൾ അറിയില്ല. ഓൺലൈനിൽ കിട്ടും 🙏
എത്ര വിളക്കാണ് ഞാൻ കത്തിക്കുന്നത് ഒരു ചെറിയ നെയ് വിളക്കു ദിവസം രണ്ടു നേരം കത്തിക്കും പിന്നെ നിലവിളക്ക് വേറെ കത്തിക്കും പിന്നെ ഇപ്പോൾ ഉപ്പു ദീപം കത്തിക്കും ഇനി പൂജമുറിയിൽ സ്ഥലം ഇല്ല lakhmi വിളക്കു കത്തിക്കു ആണെകിൽ നിലവിളക്ക് വേറെ വേണോ അങ്ങനെ പൂജമുറിയിൽ രണ്ടു നേരം മൂന്നു വിളക്ക് ആണ് കത്തുന്നത്
Lakshmi vilakku undenkil neyyozhichu kathikkunnathu nallathaanu🙏
😀. Sorry....enik chiri vannupoyi 🙏. Enthina orupad deepam. Bhagvanu...santhoshathode... Deepam thelikuka. Bhagvan ethra ennam thelichu .ennonnum nokkilla.. Aum namaha shivaya 🙏.
@@MySpiritualWorship ഞാൻ നെയ് ഒഴിച്ചു എന്നും ദീപം കത്തിക്കും അതെന്റെ വിശ്വാസം അത് ലക്ഷ്മി വിളക്ക് മതി ok കൂടാതെ uppu ദീപം വേറെ കത്തിക്കണോ
ആർക്കോ ചിരി വന്നു എന്ത് ചെയ്യാനാ കാലം കലിയുഗമല്ലേ
Mm🙏🙏
അരി എപ്പോഴാണ് മറ്റേണ്ടത്
അരി ആഴ്ചയിൽ ഒരു തവണ 🙏
കൊടിവിളക്ക് ഉപയോഗിച്ച് ആണ് വിളക്ക് കത്തിക്കേണ്ടത് തീപ്പെട്ടി ഉപയോഗിച്ച് നേരിട്ട് കത്തിക്കാൻ പാടില്ല
Yella dhivasavum kathikkamo
കടഠ മാറാന് ഏങനെ കത്തിക്കുന്നത്
കോയിൻ വിളക്കിൽ ഇടുക 🙏
അരി മാറ്റി വേറെ വൈക്കണോ വിലകുകഴുകുമ്പോൾ? പ്ലീസ് റിപ്ലൈ
Adyathe thavana ariyittu vilakku vakkuka. Ari azhchayil oru pravasyam mattiyal mathi. Edukkunna ari nanukku upayogikam🙏
ലക്ഷ്മിവിളക്ക് ഇല്ലെങ്കിൽ എന്ത് ചെയ്യും
ഈ വഴിപാടിന് ലക്ഷ്മി വിളക്ക് തന്നെ വേണം 🙏
ഞാൻ എല്ലാ ദിവസവും കത്തിക്കുന്നൂ
ലക്ഷ്മി വിളക്ക് ഇല്ല വേറെ വിളക്ക് വയ്ക്കാൻ പറ്റുമോ
Lakshmi vilakkanu ee reethiyil vakkendathu🙏
ഇതൊന്നും വിശ്വസിക്കരുതേ
വൈകിട്ട് മാത്രം വിളക്കു വച്ചു പ്രാർത്ഥന നടത്തുവാൻ പാടില്ലെ
Vaikittum cheyyaam🙏🙏
Thank you
🙏❤
🙏
🙏