The Story Of India's Iconic Brand

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Connect with us
    Facebook: / cinemagic00
    Instagram: / cinemagic.official
    Twitter: / cinemagic00
    Contact us - connectcinemagic@gmail.com
    Parle-G is a name that instantly brings back tons of childhood memories for many of us, right? Enjoying our morning and evening tea with these biscuits was a big part of our childhood.
    But are you aware of the history of this iconic brand, how it came into existence and captured almost every Indian’s heart and household? Let's unfold the story of Parle-G for you!
    ---------
    Reference
    www.indiatimes...
    ---------
    Additional Music
    --------
    Help us to make more videos by joining the channel :
    / @cinemagicmalayalam
    ---------
    If you like the Video Please Do Like ,Subscribe and Share.
    Thanks a lot for watching.
    Contact us - connectcinemagic@gmail.com

ความคิดเห็น • 821

  • @arunprasadkl25
    @arunprasadkl25 ปีที่แล้ว +972

    Parle G ബിസ്ക്കറ്റ് ഒരിക്കലെങ്കിലും കഴിക്കാത്ത ഒരു ഇന്ത്യക്കാരനും കാണില്ലാ..... ❤️

    • @mvyshak
      @mvyshak ปีที่แล้ว +40

      അത് ചായയിൽ മുക്കുമ്പോൾ അലിഞ്ഞു പോകും.... ആാാഹ....

    • @JetInc.
      @JetInc. ปีที่แล้ว +7

      💯

    • @_.hrxthik.__
      @_.hrxthik.__ ปีที่แล้ว +24

      @@mvyshak pinne bhakki ulla biscuit chayel mukumbo aliyulallo😂

    • @krishnanunnipn1888
      @krishnanunnipn1888 ปีที่แล้ว

      Satiyam🥰

    • @casper9701
      @casper9701 ปีที่แล้ว +7

      @@mvyshak pinne bakki olla biscuit okkey nithuvannallo kidannu 🌛

  • @andromeda6835
    @andromeda6835 ปีที่แล้ว +77

    എത്ര Biscuits വന്നു പോയാലും, Parle G യുടെ തട്ട് താണ് തന്നെ ഇരിക്കും. It's not just a biscuit, it's an emotion of our Nation. ❤️❤️

  • @thunderboy3487
    @thunderboy3487 ปีที่แล้ว +733

    എന്റെ ആഗ്രഹം cinemagic നിറവേറ്റി തന്നു ഇനി ഈ ശബ്ദത്തിൽ എനിക്ക് ഇത് കേൾക്കാം മറ്റുള്ളവരെ കേൾപ്പിക്കാം parlag ബിസ്‌ക്കറ്റിന്റെ ആ നൊമ്പരപെടുത്തുന്ന കഥ...... Thanks cinemagic ❤️❤️❤️❤️✨️✨️✨️✨️🔥🔥❤️🔥🔥🔥🔥🔥

    • @muneermv3659
      @muneermv3659 ปีที่แล้ว +6

      Athentha manassilayilla

    • @kihari6136
      @kihari6136 ปีที่แล้ว +9

      എന്താ ഉദേശിച്ചേ അത് ഒത്തില്ല കേട്ടോ

    • @ab_ish_ek
      @ab_ish_ek ปีที่แล้ว +29

      Munb comment ittirunnalle ee content cheyyan...notification vannappol njan comment orthu 😁

    • @RakeshRadhakrishnan
      @RakeshRadhakrishnan ปีที่แล้ว +3

      AaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaAaaaaaaaaaaaaaaaaaAaaaaaaaaaaaaaaaaa

    • @malayali801
      @malayali801 ปีที่แล้ว +3

      @@RakeshRadhakrishnan a

  • @Linsonmathews
    @Linsonmathews ปีที่แล้ว +266

    Parle G...
    ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ള നമ്മൾ ഇവിടെ 🤗👌👌👌

  • @anwinappuzz5935
    @anwinappuzz5935 ปีที่แล้ว +161

    2:44 uff that goosebumps ❤️💥

    • @ashu2293
      @ashu2293 ปีที่แล้ว +4

      Enth goosebumps

    • @ananthu8534
      @ananthu8534 ปีที่แล้ว +17

      @@ashu2293 സമ്പന്നരുടെ വിഭവം സാധാരണക്കാരൻ്റെ കയ്യിൽ എത്തുന്നതിൽ parle G വഹിച്ച പങ്ക് വലുതാണ്. അതൊരു ഇന്ത്യൻ ബ്രാൻഡ് ആണെന്നത് goosebumps തരുന്ന കാര്യമല്ലേ!

    • @ashu2293
      @ashu2293 ปีที่แล้ว

      @@ananthu8534 ayin nee time mention cheyyha enthin

    • @KL62GAMER
      @KL62GAMER ปีที่แล้ว +14

      @@ashu2293 പൊട്ടൻ ആണോ പൊട്ടൻ കളിക്കുവാണോ 🤔

    • @KL62GAMER
      @KL62GAMER ปีที่แล้ว

      🥰🥰🔥🔥🔥👍👍

  • @lal7991
    @lal7991 ปีที่แล้ว +259

    വൈകിട്ട് സ്കൂൾ വിട്ടു വന്നാൽ ചായയും Parle-G ബിസ്കറ്റും അത് ഒരു വികാരം ആയിരുന്നു. 06:30 തൊട്ട് രോമാഞ്ചം.. 🔥🔥🔥

    • @anashani2597
      @anashani2597 ปีที่แล้ว +3

      ശരിയാ ഞാനും കുറേ കഴിച്ചിട്ടുണ്ട്

    • @sudevsubran
      @sudevsubran ปีที่แล้ว +1

      👌🏽😍♥️🇮🇳

    • @wingsofhope1088
      @wingsofhope1088 ปีที่แล้ว +2

      Njanum bro

    • @jiju466
      @jiju466 ปีที่แล้ว +1

      Athe

  • @sachinms9060
    @sachinms9060 ปีที่แล้ว +295

    ഈ വീഡിയോ കണ്ട നമ്മിൽ ഭൂരിഭാഗം പേരും മനസ്സിൽ ഉറപ്പിച്ചിട്ടുണ്ടാകും ഇന്ന് തന്നെ parle -G വാങ്ങിക്കണം കഴിക്കണം എന്ന്.. 😍. Because we love this biscuit in the depth of mind💯❤️

    • @rafimotiv2762
      @rafimotiv2762 ปีที่แล้ว

      🌹🌹👍👍👍👍👍👍

    • @56abhi
      @56abhi ปีที่แล้ว +2

      എന്നിട്ട് താൻ വാങ്ങിയോ

    • @rafimotiv2762
      @rafimotiv2762 ปีที่แล้ว +6

      Njan വാങ്ങി രാവിലെ 👍👍👍👍
      വീഡിയോ കണ്ട ഉടനെ തന്നെ

    • @sachinms9060
      @sachinms9060 ปีที่แล้ว +1

      @@56abhi aa

    • @A10_n_anthu
      @A10_n_anthu ปีที่แล้ว +1

      Njn Babu ramachathrante vallathoru kandha ennathil parle g ye kirich kandappol thanne vaangi

  • @christopherrobin2836
    @christopherrobin2836 ปีที่แล้ว +23

    *ഒത്തിരി ഇഷ്ടം തോന്നുന്നു PARLE G ബിസ്ക്കറ്റ്നോട്...* *ഒപ്പം ഇതൊന്നും നേരത്തെ അറിയാതെ പോയതിന്റെ ഒരു വിഷമവും..* 🥺🥺🥺

  • @malayali801
    @malayali801 ปีที่แล้ว +24

    Parle g യുടെ പാക്കറ്റിന് പുറത്തുള്ള ആ കുട്ടിയുടെ ഫോട്ടോ അതൊരു നൊസ്റ്റു ആണ് ❤️

  • @fliqgaming007
    @fliqgaming007 ปีที่แล้ว +127

    എപ്പോ കടയിൽ പോയാലും അദ്യം എടുക്കുന്ന സാധനം.. Parle G ❤️❤️
    ഏതൊക്കെ biscuits വന്നു പോയാലും ഇത് എന്നും ഒരു nostalgia ഫീൽ ആണ് 🥰💛

  • @JK-zr9zg
    @JK-zr9zg ปีที่แล้ว +12

    മൊബൈൽ ഫോണിന്റെ ചരിത്രം... Nokia ഫോണിന്റെ തകർച്ച...മറ്റ് കമ്പിനികളുടെ വളർച്ച... എല്ലാംകൂടെ ചേർത്ത് ഒരു episode ചെയ്യുമോ....

  • @adalbindavis1
    @adalbindavis1 ปีที่แล้ว +24

    പഴയ ഇന്ത്യയുടെ ഭൂപടം കാണുമ്പോൾ രോമാഞ്ചം വരുന്നു.. ഒത്തൊരുമിച്ചു നിന്നിരുന്നു എങ്കിൽ ഇന്ത്യ പണ്ടേ വൻശക്തികളിൽ ഒന്നായി മാറിയേനെ... ഇപ്പോഴും അതിർത്തി തർക്കങ്ങൾക്കായി എന്തുമാത്രം കോടികൾ ആണ് ചിലവഴിക്കുന്നത്. ജവാന്മാരുടെ ജീവത്യാഗം വേറെ.. 😔😔

  • @AKSHAYBUFFEDUP
    @AKSHAYBUFFEDUP ปีที่แล้ว +97

    Pure goosebumps 🥹

  • @kalyankishore3831
    @kalyankishore3831 ปีที่แล้ว +58

    Parle G.. G4 genius 💥💥🇮🇳

  • @nidhinkallingapuram8754
    @nidhinkallingapuram8754 ปีที่แล้ว +114

    Quality contents. Hats off cinemagic

  • @ajmalnaseer1234
    @ajmalnaseer1234 ปีที่แล้ว +24

    എന്റ മനുഷ്യ... നിങ്ങൾ തന്നെ യഥാർത്ഥ കണ്ടന്റ് കിങ് ❤️ഒട്ടും പ്രതീക്ഷിക്കാത്ത എന്നാൽ അറിയണം എന്ന് ആഗ്രഹമുള്ള കാര്യങ്ങൾ 🙏എന്റ favrtttttttttt channel ♥️

  • @alancj9522
    @alancj9522 ปีที่แล้ว +4

    Taniya loves shefin ❤️

  • @souravmk3330
    @souravmk3330 ปีที่แล้ว +92

    10 രൂപേടെ പാർലെ ജി ക്രീ ബിസ്കറ്റ് ആക്കി വിശപ്പ് മാറ്റിയ കാലം എനിക്ക് ഉണ്ടായിരുന്നു.parle G😍 nostu...

  • @Venom3211-f7p
    @Venom3211-f7p ปีที่แล้ว +31

    കോളജ് കഴിഞ്ഞ് വൈകുന്നേരം ചായയും parle G യും ഇപ്പോഴും കഴിക്കുന്ന ഞൻ❤️

    • @jiju466
      @jiju466 ปีที่แล้ว

      🥰

  • @akshayreji6539
    @akshayreji6539 ปีที่แล้ว +11

    എന്തു എടുത്താലും അതിൽ നമ്മുടെ INDIA ഉണ്ടട...... 🇮🇳🇮🇳🇮🇳

  • @antonyjoz
    @antonyjoz ปีที่แล้ว +12

    പണ്ട് സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ചായയുടെ കൂടെ പാത്രത്തിൽ ഇരിപ്പുണ്ടാവും ഈ മുതല്. ചായയിൽ മുക്കി തിന്നണം. അന്തസ്സ്. 😇
    Parle G ❤️

  • @DAVID_the_LAST
    @DAVID_the_LAST ปีที่แล้ว +103

    PARLE Gയും നല്ല തണുത്ത ഒരു ഗ്ലാസ് പാലും വെറേ Level Combo annu 😘😘 , ഒരു PARLE G Biscuit എടുത്തു അ തണുത്ത പാലിൽ മുക്കി കഴിച്ചാൽ 👌❣️👌👌 അത് ഒരു വികാരം ആണ് എന്നും

    • @shivasunil7918
      @shivasunil7918 ปีที่แล้ว +1

      Enit a biscuit kazikan pogumbol a biscuit murinju thirich glassil vizumbol ulla avastha 🤗

    • @DAVID_the_LAST
      @DAVID_the_LAST ปีที่แล้ว +4

      @@shivasunil7918 So pathatic 😅😅

    • @lm7773
      @lm7773 ปีที่แล้ว +1

      @@shivasunil7918 oru mayrr feeling aane appo 😅

    • @DAVID_the_LAST
      @DAVID_the_LAST ปีที่แล้ว

      @@lm7773 😂

    • @shivasunil7918
      @shivasunil7918 ปีที่แล้ว

      @@lm7773
      Mayrrr 😝😝😝

  • @dimbu4826
    @dimbu4826 ปีที่แล้ว +31

    Parle G Uyir ❤️❤️

  • @lithinkbabu27
    @lithinkbabu27 ปีที่แล้ว +6

    6:31 ...bgm 🔥🔥

  • @vishnuvasu3130
    @vishnuvasu3130 ปีที่แล้ว +5

    ❤❤. ആ ക്യൂട്ട് ബേബി എങ്ങനെയാണ് വന്നത് എന്നുകൂടെ ഉൾപെടുത്താരുന്നു.

  • @roshmathew862
    @roshmathew862 ปีที่แล้ว +110

    I live in New York. I only drink cold milk and love only 2 biscuits with it, Parle G and Nabisco's Oreo. No brand can replace that combo.

    • @allyouneed6962
      @allyouneed6962 ปีที่แล้ว +2

      Super bro...👍🏻

    • @ArshaqAk
      @ArshaqAk ปีที่แล้ว +6

      Nee dasappan alleda...

  • @jeeschittinapilly5705
    @jeeschittinapilly5705 ปีที่แล้ว +10

    ചെറുപ്പത്തിൽ അച്ഛൻ ദീ സാധനം വാങ്ങി വരുന്നു ഒരു ദിവസം ഉണ്ട് എൻ്റെ മോനേ.... 🔥🔥🔥🔥

  • @Gokuldaass
    @Gokuldaass ปีที่แล้ว +23

    That bgm 🔥🔥🔥

  • @nihasnisar424
    @nihasnisar424 ปีที่แล้ว +2

    Prale G ക്ക് പിന്നിൽ ഇങ്ങനെ ഒരു സ്റ്റോറി അറിയില്ലായിരുന്നു. Thank you cinemagic

  • @Chris__J
    @Chris__J ปีที่แล้ว +18

    One day this channel will get the subs it deserves,such an underrated one.
    Animation,music and especially the voice is 👌🏻

  • @AbdulRahuman
    @AbdulRahuman ปีที่แล้ว +19

    I'm living in toronto and you won't believe till this date i love this product above anything I'll choose this o ly because of its taste and the packaging

  • @rasiquet3050
    @rasiquet3050 ปีที่แล้ว +26

    സിനിമ കണ്ട ഫീൽ ❤️
    cinimagic 💞💞 ഇതിനെ വെല്ലാൻ മറ്റൊരു youtube chanel ഇല്ല എന്നത് വേറൊരു magic

  • @karthik_kk708
    @karthik_kk708 ปีที่แล้ว +36

    _Cinemagic_ 😍🔥

  • @Kannikanni98
    @Kannikanni98 ปีที่แล้ว +23

    Goosebumps on watching this video
    Good content cinemagic
    👍👍
    Parle G🥰🥰

    • @thunderboy3487
      @thunderboy3487 ปีที่แล้ว +2

      ഇന്ത്യയുടെ പട്ടിണി മാറ്റിയ parla g company... അന്നും ഇന്നും ഒരേ ഗുണനിലവാരത്തോടെ മുന്നേറുന്നു ❤️❤️❤️അതിന്റെ വിലയും കുറവാണു 10 രൂപയുടെ പാക്കറ്റ് വാങ്ങിയാൽ തന്നെ രണ്ടു പേർക്ക് കഴിക്കാം...... Parla g ഇഷ്ട്ടം 🔥🔥🔥🔥🔥😢😢❤️

  • @thunderboy3487
    @thunderboy3487 ปีที่แล้ว +19

    ഈ വീഡിയോ ഇടാൻ ഞാൻ പറഞ്ഞിരുന്നു...... Thnxxx cinemagicc❤️❤️❤️❤️✨️

  • @anjanasajeev8866
    @anjanasajeev8866 ปีที่แล้ว +6

    ഏതൊക്കെ ബിസ്‌ക്കറ്സ് ഉണ്ടെങ്കിലും എനിക്ക് ഇഷ്ട്ടം parleg തന്നെ with കട്ടൻ... 💞
    അതൊരു കോമ്പിനേഷൻ തന്നെ ആണ് 😍

  • @rezinhussain4994
    @rezinhussain4994 ปีที่แล้ว +48

    100% വിശ്വാസത്തോടെ കഴിക്കാൻ പറ്റുന്ന ഏക ബിസ്ക്കറ്റ്❤️.
    എന്താണെന്നറിയില്ല വീടിലുണ്ടക്കിയ ഭകണം പോലെ വിശ്വാസമാണ്.
    ഇപ്പോഴുള്ള Oreo പോലുള്ള ആരോഗ്യത്തിന് ഹാനികരമായ ബിസ്ക്കറ്റുകൾ നിരോധിക്കാനുള്ള സമയമായി🥲

    • @NeerajWalker
      @NeerajWalker ปีที่แล้ว +2

      💯

    • @bijujasmine5919
      @bijujasmine5919 ปีที่แล้ว +2

      ഭകണം എന്താ?🤔

    • @godorwot1143
      @godorwot1143 ปีที่แล้ว

      @@bijujasmine5919 😂

    • @rejinrg
      @rejinrg ปีที่แล้ว +6

      @@bijujasmine5919 ഒരുതരം അപ്പമാ.. ഗോതമ്പിൽ ഉണ്ടാക്കിയത്😁

  • @aswindevaraj6289
    @aswindevaraj6289 ปีที่แล้ว +120

    Parle G eee കുറിച്ചാണ് video എന്ന് അറിയാതെ, Parle G ഉം കഴിച്ചു കൊണ്ട് video കാണുന്ന ഞ്ഞാൻ😂😂

    • @phalgunanmk9191
      @phalgunanmk9191 ปีที่แล้ว +2

      ❤️😎😀😂❤️😎😭🙏🏾 വിലെ പാർലെ ആണ്..

    • @2xbearth
      @2xbearth ปีที่แล้ว +1

      Full kaan ... Endil parayunnund

    • @respecthim5471
      @respecthim5471 ปีที่แล้ว +1

      Nthinnaa ee kallam paryana😏

  • @nikhil_willington
    @nikhil_willington ปีที่แล้ว +9

    അന്നും ഇന്നും.... വാങ്ങുമ്പോൾ വില കുറവാണ് എന്ന് തോന്നുന്ന ഒരേ ഒരു product 💥Parle G💥

  • @ceserceser8962
    @ceserceser8962 ปีที่แล้ว +7

    പാർലേG കഴിച്ച് ടെറസിൻ്റെ മുകളിൽ നിന്നും നാല് റൗണ്ട് കറങ്ങി താഴോട്ട് ചാടി ശക്തിമാൻ ആയ കുഞ്ഞാപ്പുവിനെ ഓർക്കുന്നു😔,
    മേരി, Parla, Britaniya 💞💞💞

  • @riffastartradingbahrain1207
    @riffastartradingbahrain1207 ปีที่แล้ว +9

    Best Malayalam TH-cam channel

  • @abhilashkailaspillai4363
    @abhilashkailaspillai4363 ปีที่แล้ว +5

    നിങ്ങൾ വിപണിയിൽ ഉള്ള biscuits വാങ്ങിയിട്ട് ഒരു comparison നടത്തി നോക്കണം. Britannia, Unibic, ITC ഒക്കെ ഉണ്ട്. പക്ഷേ, കുറഞ്ഞ പൈസക്ക് ഒരുപാട് QUANTITY ഉം QUALITY ഉം തരുന്ന ഏക കമ്പനി ആണ് PARLE... അന്നും ഇന്നും എന്നും PARLE FAN..

  • @imaginationn
    @imaginationn ปีที่แล้ว +2

    2:45 & 6:30 romancham 🙂🔥

  • @sarangps8238
    @sarangps8238 ปีที่แล้ว +1

    Presentation 🥳🥳

  • @sreerajsrees9344
    @sreerajsrees9344 ปีที่แล้ว +2

    Parle g തന്നെയാണ്...my favourite

  • @provlogger1878
    @provlogger1878 ปีที่แล้ว +12

    My favourite
    PARLE G 👦
    TIGER 🐅

  • @sayanthp2827
    @sayanthp2827 ปีที่แล้ว +7

    Cinemagic is just like a wow.. 💯🔥

  • @akshayroy163
    @akshayroy163 ปีที่แล้ว +11

    ഇന്നും എന്റെ ഇഷ്ടപെട്ട ബിസ്‌ക്കറ്...... Parle g...... പണ്ട് സ്കൂൾ വിട്ട് വരുബോ മേടിച്ചോണ്ട് പോകും..... വൈകിട്ട് കാപ്പിടെ കൂടെ പെടക്കാൻ...... ഇപ്പോളും ഉണ്ട് വായിൽ അതിന്റെ രുചി..... ❤from Bulgarian മലയാളി ❤❤

  • @13govind.k25
    @13govind.k25 ปีที่แล้ว +5

    Goosebumps 🥺

  • @jishnusanthosh6705
    @jishnusanthosh6705 ปีที่แล้ว +4

    ഏതൊക്കെ ബിസ്‌ക്കറ് വന്നാലും parle g രുചി ഒന്നു വേറെ തന്നെയാ 🤤🥰

  • @praveenjpradeep
    @praveenjpradeep ปีที่แล้ว +2

    Uff goosebumps.. 🔥

  • @snoovylopz471
    @snoovylopz471 ปีที่แล้ว +9

    Goosebumps 🔥🔥🔥🔥

  • @abhijithk6154
    @abhijithk6154 ปีที่แล้ว +2

    Worth watching your vedios, thank you.

  • @user-qq9pk3pn8x
    @user-qq9pk3pn8x ปีที่แล้ว +2

    Parle G..... നമ്മുടെ കുട്ടികാലത്തിന്റെ രുചി 👍🏻👍🏻♥️♥️

  • @athiraamarnath5468
    @athiraamarnath5468 ปีที่แล้ว +3

    What a presentation 👏🏻👏🏻

  • @SalmanFaris-fv1jg
    @SalmanFaris-fv1jg ปีที่แล้ว +4

    Ente ponne eth pole oru channel namichanna🔥🔥

  • @syd_ajmaltnr8913
    @syd_ajmaltnr8913 ปีที่แล้ว +3

    My favourite biscuit ❤️😊

  • @sajithv4937
    @sajithv4937 ปีที่แล้ว +1

    Parle G ശക്തിമാൻ 💕💕ശക്തിമാൻ സീരിയൽ കാണുമ്പോൾ ഓർമ്മവെരും പഴയ കാല ദൂരദർശൻ ചാനൽ അനുഭവം . എനിക്ക് ഒരുപാട് ഇഷ്ടപെട്ട ബിസ്കറ്റ് തന്നെ💕

  • @solo_rider007
    @solo_rider007 ปีที่แล้ว +1

    അന്നും ഇന്നും എന്നും Parle G😍❤️
    Its a nostalgic gem😝
    സ്കൂൾ വിട്ട് വീട്ടിൽ വരുമ്പോ പാലിൽ അല്ലെങ്കിൽ ചായയിൽ Parle G മുക്കി കഴിക്കുമ്പോ oru ഫീൽ ഉണ്ട്...Ufff😝😍

  • @EASYGLAMYT1505
    @EASYGLAMYT1505 ปีที่แล้ว +8

    Goosebumps ❤️

  • @Zeroone01official
    @Zeroone01official ปีที่แล้ว +1

    രാവിലെ എഴുന്നേറ്റ് നെറ്റ് ഓൺ ആക്കിയപ്പോൾ ഇതാ കിടക്കുന്ന നോട്ടിഫിക്കേഷൻ....
    ഒന്നും നോക്കിയില്ല അങ്ങ് കണ്ടു തീർത്തു......

  • @amruthasethu3872
    @amruthasethu3872 11 หลายเดือนก่อน

    Maranamass editing n bgm.... goosebumps!!! Oru thriller film kanu na pole..

  • @arunkrishna1950
    @arunkrishna1950 ปีที่แล้ว +2

    Background score is amazing 👏

  • @madhavam6276
    @madhavam6276 ปีที่แล้ว +1

    02:43 Romanjification 🥳 🔥🔥🔥🔥

  • @shahulmuhammed8064
    @shahulmuhammed8064 ปีที่แล้ว +4

    Management
    പുതിയ പാക്കിങ്ങും പുതിയ രീതികളും മാർക്കറ്റിങ്ങും ഞങ്ങളോട്‌ പറഞ്ഞോളൂ....
    പക്ഷെ പേരിടാൻ മാത്രം പറയരുത്‌ 😂😂😂

  • @baluds6245
    @baluds6245 ปีที่แล้ว

    Ee channel nu oru prethekatha ond... Ithinte notification verumbol manas il oru vallathe oru aswasm feel cheyum... ☺️

  • @iam_aashi
    @iam_aashi ปีที่แล้ว +10

    02:45 intro 🔥🔥 goosebumps 🤩🤩

  • @Jenu007
    @Jenu007 ปีที่แล้ว +2

    Fentastic video bro♥️

  • @pesgamer6099
    @pesgamer6099 ปีที่แล้ว +1

    Oreo പാലിലോ ചായയിലോ മുക്കിട്ട് തിന്നോക്ക്... എന്റെ പൊന്നോ.... 🔥🔥...
    Oreo💙

  • @dreamcatcher1172
    @dreamcatcher1172 ปีที่แล้ว +5

    Cinemagic ❤❤

  • @nikku5925
    @nikku5925 ปีที่แล้ว +3

    Sadham husainte story explain cheyyamo pls☺️☺️😊🤗

  • @siki111
    @siki111 ปีที่แล้ว +38

    Thanks a lot for the nostalgic feelings ♥️♥️♥️

  • @muhammedijas1449
    @muhammedijas1449 ปีที่แล้ว +2

    collegil padichirunna kaalathu pularche ellam Parle G kattanm aayirunnu fav combo.Still it hasnt changed.

  • @jkdotin
    @jkdotin ปีที่แล้ว +51

    Parle G Fans ❤️😍

  • @suryavijayan7992
    @suryavijayan7992 ปีที่แล้ว

    2:46 vishayam bgm🔥

  • @sheheedanarangali1931
    @sheheedanarangali1931 ปีที่แล้ว +1

    Next vedio.. Katta waiting for 2 weeks.... ❤‍🔥❤‍🔥

  • @sreejeshsreejeshpb5208
    @sreejeshsreejeshpb5208 ปีที่แล้ว +1

    My favourite biscuit 🍪 Parle g

  • @aswin6046
    @aswin6046 ปีที่แล้ว +5

    We have so many variety of biscuits brands now in our market but Parle G is my favourite biscuit till now... It's an emotion... ♥️ Thank you for this video...

  • @meenusaysoos
    @meenusaysoos 3 หลายเดือนก่อน

    Pala explore aya vedeo und pakshe ea sabdathinte udamayude vedeo poli wow👌👌

  • @Be_realone
    @Be_realone ปีที่แล้ว +6

    Parle g എന്നും എപ്പോഴും ഇഷ്ടമാണ്. ഷേക്ക്‌ അടികാണണേലും ഇത് must ആണ്. പിന്നെ parle G യും പാൽചായയും അത് വല്ലാത്തൊരു കോമ്പിനേഷൻ ആണ്❤️. എല്ലാ ഇന്ത്യകാരനും ജീവിതത്തിൽ ഒരിക്കലെങ്കിലും കഴിച്ച ഭഷ്ണം എന്ന റെക്കോർഡ് ഉണ്ടേൽ അത് ഈ സാനമേ കൊണ്ടോവു...🔥

  • @Rajeev_World
    @Rajeev_World ปีที่แล้ว +6

    My Fav❤️ Biscuit 🅿︎🅰︎🆁︎🅻︎🅴︎ 🅶︎

  • @LEO-tj6kd
    @LEO-tj6kd ปีที่แล้ว +2

    Goosebumps aanu cinemagic main....❤️❤️
    ❤️❤️❤️
    Video kanan waiting

  • @darksinger1435
    @darksinger1435 ปีที่แล้ว +1

    BGM enne pidichiruthi kalanju😍🤩😍🤩😍🤩😘👌

  • @abhishekmsful
    @abhishekmsful ปีที่แล้ว +4

    G for genius!!!

  • @Sniperking951
    @Sniperking951 ปีที่แล้ว +1

    Fridge thurannappo oru 10inte parle G biscuit 🍪 🥺✨

  • @amal_shaji_ps8176
    @amal_shaji_ps8176 ปีที่แล้ว +1

    Thanks for the video ✨✨✨

  • @nauruto503
    @nauruto503 ปีที่แล้ว +3

    ENNA ORU SHABTHAMAA ❤

  • @vimaljeevan2976
    @vimaljeevan2976 ปีที่แล้ว +1

    Romanjam 🔥🙌🏻

  • @riyazboss8918
    @riyazboss8918 ปีที่แล้ว +1

    6:30 രോമം പൊന്തി 🔥🔥🔥🔥
    വൈകീട്ട് സ്കൂൾ വിട്ടു വന്നിട്ട് നല്ല ചൂട് പാൽ ചായയിൽ Parle g മുക്കി കഴിക്കാത്ത ഒരു ഇന്ത്യക്കാരനും ഇന്ന് ഭൂമിയിൽ ഇല്ല 🥰🥰🥰❤️❤️❤️

  • @AshkarAboobacker
    @AshkarAboobacker ปีที่แล้ว +3

    ചായയും Parle G യും
    മുക്കി കഴിക്കുമ്പോൾ പൊട്ടി വിഴാതെ ഇപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കുന്നൂ.....

  • @muzammil__
    @muzammil__ ปีที่แล้ว +1

    My favourite biscuit PARLE G😸

  • @subhashgpai3690
    @subhashgpai3690 ปีที่แล้ว +2

    നല്ല അറിവുകൾ, മികച്ച അവതരണം 👏🏼

  • @Azam_Sha
    @Azam_Sha ปีที่แล้ว

    Thank you

  • @sanunaseli2034
    @sanunaseli2034 ปีที่แล้ว +2

    Packing ulla aa kutty ethakum enn cover cheyum enn vicharichu... Athum koodi cover akiyarnel complete ayenn.. 😊😊

  • @muhammedshabeeb1560
    @muhammedshabeeb1560 ปีที่แล้ว +1

    Parle G chayayil mukki kazhikkan bayangara taste anu ❤❤❤

  • @adminstrations
    @adminstrations ปีที่แล้ว +1

    vere level presentation 👏👏
    #Parle-G 😍😍♥️♥️

  • @user-Tripboys
    @user-Tripboys ปีที่แล้ว +6

    Parle G 🔥🔥

  • @shinujasmin4091
    @shinujasmin4091 ปีที่แล้ว +3

    UK yil irunu parle G kazhichond e video kanuna njan ❤

  • @renjurajan3747
    @renjurajan3747 ปีที่แล้ว +5

    Parle G is my favourite biscuits... 💞

  • @IMNIDHIN
    @IMNIDHIN ปีที่แล้ว +2

    ഇടക് ഇടക് ന്യൂ വീഡിയോ വന്നോ എന്ന് നോക്കുന്ന ഒരേ ഒരു ചാനല് ഇതുമാത്രം ആണ്