ഞാനും ഒരു ഡ്രൈവർ ആയിരുന്നു മികച്ച ഡ്രൈവർ എന്ന ദാർഷ്ട്യവും ഉണ്ടായിരുന്നു. പക്ഷെ എനിക്കറിയാത്ത എന്നാൽ ശ്രെദ്ധിക്കാത്ത ഒരുപാട് തെറ്റുകൾ ഞാൻ വരുത്തിയിരുന്നു, അതൊക്കെ അറിവില്ലായ്മ കൊണ്ട് മാത്രമല്ല ഡ്രൈവർ എന്ന നിലയിൽ തികഞ്ഞവൻ എന്ന ചിന്ത, മാൾട്ടയിൽ വന്നു ഡ്രൈവിംഗ് ടെസ്റ്റ് പരാജയപ്പെടുമ്പോഴാണ് ഡ്രൈവർ എന്ന നിലയിൽ എന്തൊക്കെയാണ് ചെയ്യേണ്ടത്, ഒഴിവാക്കേണ്ടത് എന്ന് മനസിലാക്കുന്നതു ഡ്രൈവർ എന്ന ജോലി എത്രമാത്രം skilled ആണെന്നുംമനസിലായത് പ്രിയപ്പെട്ട മുജീബ്ക്കാ, ജിജി മീരാൻ സാഹിബ് എന്നിവരുടെ ഒരുപാട് നിർദ്ദേശങ്ങൾ ഉപദേശങ്ങൾ പൂർണമായും പാലിച്ചു ഡ്രൈവ് ചെയ്യാൻ തുടങ്ങി simple ആയി മാൾട്ട ഡ്രൈവിംഗ് ലൈസെൻസ് കയ്യിൽ കിട്ടി. നമ്മളിൽ പലർക്കും വണ്ടി ഓടിക്കാൻ അറിയാം പക്ഷെ എങ്ങനെ ഓടിക്കണം എന്നറിയില്ല. Thanks MUJEEBKA Thanks MALTAKKARAN 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഞാനും ഒരു ഡ്രൈവർ ആയിരുന്നു മികച്ച ഡ്രൈവർ എന്ന ദാർഷ്ട്യവും ഉണ്ടായിരുന്നു. പക്ഷെ എനിക്കറിയാത്ത എന്നാൽ ശ്രെദ്ധിക്കാത്ത ഒരുപാട് തെറ്റുകൾ ഞാൻ വരുത്തിയിരുന്നു, അതൊക്കെ അറിവില്ലായ്മ കൊണ്ട് മാത്രമല്ല ഡ്രൈവർ എന്ന നിലയിൽ തികഞ്ഞവൻ എന്ന ചിന്ത, മാൾട്ടയിൽ വന്നു ഡ്രൈവിംഗ് ടെസ്റ്റ് പരാജയപ്പെടുമ്പോഴാണ് ഡ്രൈവർ എന്ന നിലയിൽ എന്തൊക്കെയാണ് ചെയ്യേണ്ടത്, ഒഴിവാക്കേണ്ടത് എന്ന് മനസിലാക്കുന്നതു ഡ്രൈവർ എന്ന ജോലി എത്രമാത്രം skilled ആണെന്നുംമനസിലായത് പ്രിയപ്പെട്ട മുജീബ്ക്കാ, ജിജി മീരാൻ സാഹിബ് എന്നിവരുടെ ഒരുപാട് നിർദ്ദേശങ്ങൾ ഉപദേശങ്ങൾ പൂർണമായും പാലിച്ചു ഡ്രൈവ് ചെയ്യാൻ തുടങ്ങി simple ആയി മാൾട്ട ഡ്രൈവിംഗ് ലൈസെൻസ് കയ്യിൽ കിട്ടി.
നമ്മളിൽ പലർക്കും വണ്ടി ഓടിക്കാൻ അറിയാം പക്ഷെ എങ്ങനെ ഓടിക്കണം എന്നറിയില്ല.
Thanks MUJEEBKA
Thanks MALTAKKARAN
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
താങ്ക്സ് ബ്രൊ നിങ്ങളുടെ വിജയത്തിന്. ഒരുപാട് നന്ദി എന്നെറ്റും എന്റെ സുഹൃത്തിനെയും അഭിനന്ദിച്ചതിന് 🙏❤️❤️❤️
Good information 👍👍👍
🙏❤️❤️❤️❤️
❤❤❤
❤️❤️❤️❤️
👍❤
🙏❤️❤️
Cheata Ireland driver vacancy unda
europe licence undo
അതെ
🙏❤️❤️❤️