*ഭാരതീയ ധർമ്മ പ്രചാര സഭ* *ശ്രീ ഭുവനേശ്വരി വരിവസ്യ (ശാക്തേയ പൂജ പദ്ധതി)* കേരളത്തിലെ 90 ശതമാനത്തോളം വരുന്ന തറവാടുകളുടെയും പാരമ്പര്യം ശാക്തേയ പാരമ്പര്യമാണ്. ഒരു കാലഘട്ടത്തിൽ കേരളത്തിലെ ഹൈന്ദവ ഭവനങ്ങളുടെ അഷ്ടൈശ്വര്യങ്ങളുടേയും അടിസ്ഥാനമായിരുന്ന *ശാക്തേയ സമ്പ്രദായത്തെ* അതിന്റെ വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ തിരിച്ചു കൊണ്ടുവരിക എന്ന മഹത് ദൗത്യം ഞങ്ങൾ ഏറ്റെടുക്കുന്ന വിവരം സസന്തോഷം ഏവരേയും അറിയിക്കട്ടെ. ഈ ഉപാസനയിലൂടെ ഓരോ വ്യക്തിയെയും ആത്മവിശ്വാസത്തോടെ ശാക്തേയ പദ്ധതി ചെയ്യുവാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.പാഠ്യ പദ്ധതിയിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ മെയ് 30നു മുമ്പായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. Paid കോഴ്സ് +971558817329 wa.me/971558817329 നന്ദി സംയോജകൻ ഭാരതീയ ധർമ്മ പ്രചാര സഭ
*ഭാരതീയ ധർമ്മ പ്രചാര സഭ*
*ശ്രീ ഭുവനേശ്വരി വരിവസ്യ (ശാക്തേയ പൂജ പദ്ധതി)*
കേരളത്തിലെ 90 ശതമാനത്തോളം വരുന്ന തറവാടുകളുടെയും പാരമ്പര്യം ശാക്തേയ പാരമ്പര്യമാണ്.
ഒരു കാലഘട്ടത്തിൽ കേരളത്തിലെ ഹൈന്ദവ ഭവനങ്ങളുടെ അഷ്ടൈശ്വര്യങ്ങളുടേയും അടിസ്ഥാനമായിരുന്ന *ശാക്തേയ സമ്പ്രദായത്തെ* അതിന്റെ വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ തിരിച്ചു കൊണ്ടുവരിക എന്ന മഹത് ദൗത്യം ഞങ്ങൾ ഏറ്റെടുക്കുന്ന വിവരം സസന്തോഷം ഏവരേയും അറിയിക്കട്ടെ. ഈ ഉപാസനയിലൂടെ ഓരോ വ്യക്തിയെയും ആത്മവിശ്വാസത്തോടെ ശാക്തേയ പദ്ധതി ചെയ്യുവാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.പാഠ്യ പദ്ധതിയിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ മെയ് 30നു മുമ്പായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Paid കോഴ്സ്
+971558817329
wa.me/971558817329
നന്ദി
സംയോജകൻ
ഭാരതീയ ധർമ്മ പ്രചാര സഭ
ഗുരുനാഥാ 🙏🏻🙏🏻🙏🏻
പ്രണാമം ഗുരുജീ 💐💐🙏
Pranaam Guruji 🙏🏻
Thank you Sreenathji🙏Great effort ❤💯.God bless you🙂
Pranamam
🙏🏻🙏🏻🙏🏻
🙏🙏🙏❤️
🙏🙏🙏