എല്ലാ ഗുരുഭക്തി ബഹുമാനത്തോടും കൂടി ഓർക്കുന്നു, അദ്ദേഹത്തിന്റെ ഒരു ആരാധിക തന്നേയാണു ഞാനും. ഏതോരു പാഠ ഭാഗവും കുട്ടികളുടെ മന:സ്സിലേയ്ക്കു ആഴത്തിൽ പതിപ്പിക്കാൻ,സാറിനു ഒരു പ്രദ്യേക കഴിവുണ്ടു.സാറിന്റെ ആയുരാരോഗ്യസമ്പൽസമൃദ്ധിക്കു വേണ്ടി ജഗദീശ്വരനോടു പ്രാർത്‌ഥിക്കുന്നു.🙏🏻🙏🏻🙏🏻🙏🏻 ഈ അഭിമുഖം നടത്തിയ ശ്രീജിത്ത് സാറിനു നന്ദി,നമസ്ക്കാരം🙏🏻
അപരിമേയം, അപാരം, അനന്തം,...... കൃപ ....grace..... Compassion.... ഒക്കെ ആത്മീയത നിറഞ്ഞ വാക്കുകൾ 🙏
എല്ലാ ഗുരുഭക്തി ബഹുമാനത്തോടും കൂടി ഓർക്കുന്നു, അദ്ദേഹത്തിന്റെ ഒരു ആരാധിക തന്നേയാണു ഞാനും. ഏതോരു പാഠ ഭാഗവും കുട്ടികളുടെ മന:സ്സിലേയ്ക്കു ആഴത്തിൽ പതിപ്പിക്കാൻ,സാറിനു ഒരു പ്രദ്യേക കഴിവുണ്ടു.സാറിന്റെ ആയുരാരോഗ്യസമ്പൽസമൃദ്ധിക്കു വേണ്ടി ജഗദീശ്വരനോടു പ്രാർത്‌ഥിക്കുന്നു.🙏🏻🙏🏻🙏🏻🙏🏻
ഈ അഭിമുഖം നടത്തിയ ശ്രീജിത്ത് സാറിനു നന്ദി,നമസ്ക്കാരം🙏🏻
A WONDERFUL MAN 🙏🙏🙏
ഹൃദ്യമായ സംസാരം.
മറക്കില്ല ഈ അഭിമുഖം
Manoharam 🌹🌹❤️🙏👏👍
Very Good Personality
🙏
Sputatha, hridyam, vachalam,
❤️❤️👌🏻👌🏻👌🏻
❤❤