Badai Bungalow I ബഡായി ബംഗ്ലാവ് - Rekha Special Episode 45 28-09-14
ฝัง
- เผยแพร่เมื่อ 29 ส.ค. 2024
- Badai Bungalow I ബഡായി ബംഗ്ലാവ് - Rekha Special Episode 45 28-09-14
Badai Bungalow is a new comedy show from the makers of all time hit Cinemala directed by Dayana Silverster. The show follows a new format which revolves around the interiors of a house, named Bedai Bungalow. This is basically a stage based show, with a mix of comedy skits, interviews and chats. The show is mainly hosted by Ramesh Pishardai and Mukesh is a permanent guest in the show. Apart from them, a number of celebrities join the show in each episode and will hold discussions mainly about their new movies. Often the stars and crew of a movie join the show as a team.
Visit Our Site: www.asianetglob...
Subscribe to Asianet Official TH-cam Channel for more videos:
www.youtube.com...
For Asianet News and Updates LIKE our Facebook Page:
/ asianet
and follow us on Twitter:
/ asianet
I am vicky From tamilnadu..tamil Guy...I very Much Like Your episode...I Love All comedy..I Like dharmachan costumes....and picharadi annan anchor..comedy...muhesh annan face reaction..everything superb i like to see 1000 episode..I laugh 10000 times....All the best...
Supper
Good
😂😂
ഒരു വിലയുമില്ലാത്ത ബഡായി
😌😌😌😌😌😌😌😌
Urgood.prgrmr.mukedj
This is one show that never fails to entertain me. Even though I currently reside out of India I seldom miss an episode. Please keep up the good work everyone :)
Good program is this, mukesh chetta, pisharadi, keep it up
പ്രിയ പിഷാരടി അറിയുവാന്‍ ........പ്രോഗ്രാമ്മും കൊള്ളാം ,,താങ്കളുടെ തമാശയും കൊള്ളാം ..പിന്നെ അവിടെ ഓഡിയന്‍സായി വരുന്ന ആളുകള്‍ സെലിബ്രെറ്റിയോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ,,അതിനു മുന്‍പുള്ള താങ്കളുടെ ഒരു മാതിരി കളിയാക്കിയുള്ള തമാശകള്‍ വേണ്ട, അത് കാണാന്‍ അത്ര രസമോന്നുമില്ല. അവിടെ വരുന്ന പലരും പലതിലും താങ്കളെക്കാള്‍ കഴിവുള്ളവരും, വിദ്യാസമ്പന്നരുമാണ്.... ആരെയും കുറച്ച് കാണരുതേ !! അതിനുള്ള യോഗ്യത താങ്കള്‍ക്കു ഉണ്ടോയെന്നു കൂടി നോക്കുക !! ഓക്കേ ........
WEll said i am also felt so
He always laugh at audience that's not fair
nice episode..........
nice programme
Adpoli....!!!
Superb!
nice
Good episode. ...👍
Excellent
super episode
Njan ella episodum kanarund njan kuttam parayariylla karhanam kuttam parayan ningal sammadikende atrakum tagarkugayalle programme
Super n duper
GOOD ONE
Good.
Good
Supperrrr
super
Hmm kollaam
Very nice program
Darmajan adipoli
പിഷാരടി സർ താങ്കളുടെ കോമഡികൾ വളരെ ഇഷ്ടമുള്ള ഒരാളാണു ഞാൻ . ദയവ് ചെയ്ത് കേട്ട് മടുത്ത കോമഡികൾ പറയാതെ പുതിയ എന്തെങ്കിലും കോമഡി പറയൂ ജുറാസിക് പാർക്കിലെ ഓന്ത് എന്ന കോമഡി പോലുള്ള പഴഞ്ചൻ കോമഡികൾ കേട്ട് മടുത്തു . അടുത്ത എപ്പിസോഡിൽ നങ്ങൾ യൂറ്റൂബ് പ്രേക്ഷകരെ കുറ്റം പറയാൻ മറക്കരുത് .
ഇഷ്ടത്തോടെ നിഷാഫ്
pishu cheetta ilove you
alavarudeyum abinaym super anne.... enike oru abiprayam unde .sariyanakil mathram edukam cinemakkarae koodathey mattu megalyil pvarthikuna kala prathibalkale ithilkke konde varan pattumo athikalyitte njnagalkke avare kooduthal ariyanum sathikumm.
ഈ പരിപാടി ഒരു ഹിന്ദി പരിപാടിയുടെ കോപ്പി അടിച്ചതാണെന്ന് പറയുന്നവര്‍ ഒരു കാര്യം മനസിലാക്കണം. കോമഡി വിത്ത് കപില്‍ എന്ന പരിപാടി The Kumars at No. 42 എന്ന പരിപാടിയുടെ കോപ്പി ആണെന്നുള്ള കാര്യം ഓര്‍ക്കുന്നത് നല്ലതാണു.
nice
Nice
Bring gopi sundar, suresh babu and devan uncle
ഈ എപ്പിസോഡിന്റെ ആദ്യം തന്നെ ശ്രീ പിഷാരടി പറഞ്ഞ വാക്കുകൾകേട്ടിട്ട്
അതിശയം തോന്നി.കുറ്റം പറയാൻ മാത്രം അറിയാവുന്നവരാണ് മലയാളികൾ
എന്നാണ് അദ്ദേഹം പറയുന്നത്. അതിനുള്ള ഉദാഹരണമായി അദ്ദേഹം കുറെ
കാര്യങ്ങൾ പറയുകയും ചെയ്തു. ഇതൊക്കെ കേട്ടിട്ട് ഒരു സംശയം- നമ്മൾ ഒരു
കാര്യത്തെപ്പറ്റി ഒരു അഭിപ്രായം പറയുമ്പോൾ അത് അല്പം നെഗറ്റീവായി
തോന്നിയാൽ അതിനെ ഇദ്ദേഹത്തെ പോലുള്ളവർ കുറ്റം പറച്ചിലായാണല്ലേ
വിധിയെഴുതുന്നത്. അങ്ങനെയാണെങ്കിൽ ബഡായി ബംഗ്ലാവ് എന്ന പരിപാടി തന്നെ
കുറ്റം പറച്ചിലിന് വേണ്ടിയുള്ള ഒന്നല്ലേ? കുറഞ്ഞത് ഒരിരുപത് പേരെയെങ്കിലും
കുറ്റം പറയാത്ത ഒരു എപ്പിസോഡെങ്കിലും ഉണ്ടായിട്ടുണ്ടോ?
itha paranje malayaalikalku kuttam parayaan maathrame ariyoonnn
zain abid അപ്പോൾ മറ്റുള്ള നാട്ടുകാര അവരുടെതായ അഭിപ്രായം പറഞ്ഞാല അതിനെ എന്ത് വിളിക്കും? (മലയാളികൾ അഭിപ്രായം പറഞ്ഞാൽ അതിനെ കുറ്റം പറച്ചിൽ എന്നാണല്ലോ വിളിക്കുന്നത്.)
the program is good. But the guest Regha, past heroine, was made to stand for the first half. Could have treated her better.
scooper episode
Pisharadi, i am biiiiiig fan of you. But i have a suggestion or advice or what ever. Please dont " act " in this kind of shows which are perfectly scripted before the take (You might be knowing that viewers are not fools, you were saying something about "manipulated claps" and all). Comedy should be instantaneous and it would be more realistic and enjoyable if it so. And i am 100% sure that you are blessed with that skill. But it is up to you.
Namuk onn nerit kaananam e parivadi . Pattumo? Mugesh eta .
is the program is going down.........
colors TV കപിലിന്റെ ഷോയുടെ ഏഴു അയലത്ത് വരില്ല .മലയാളികളുടെ പേര് കളയാന്‍ വേണ്ടി ഓരോരുതുവന്മാര് ..... വേറെ പണി വല്ലതും നോക്കാടെ ..
Nee kaneda da patti, erangi poda maire...
കോപ്പി അടിക്കും ഉണ്ട് ഒരു പരിധി ഒഹ്ഹ് പിശു എന്തിനാ ഇങ്ങിനെ കോപ്പി അടി നടത്തുന്നെ ? Colors TV Comedy Nights With Kapil എന്ന പരിപാടി കണ്ടു അതെ പടി ഇവിടെ കോമഡി അവതരിപ്പിക്കുന്നത് കഷ്ടം
ഇതെപ്പറ്റി മുന്‍പൊരു എപ്പിസോഡിൽ ശ്രീ പിഷാരടി പറഞ്ഞിട്ടുണ്ടല്ലോ- അന്ന് അതിനു ശ്രീ. മുകേഷ് മറുപടി പറയുകയും ചെയ്തു- ഇത് കോപ്പിയടി അല്ല inspiration ആണത്രേ - amiaham rokz ആ എപ്പിസോഡ് കണ്ടില്ല എന്നു തോന്നുന്നു.
colors TV കപിലിന്റെ ഷോ is not in Malayalam. So let us (malayalees) enjoy this show. We don't care, it is copied or not.
Poda
da poora remesha nee yenthankilum parayalle
Nalla vaakk use cheythoode shareef