തലതിരിച്ച് പാടുന്ന ഉഷ ചേച്ചി |

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ค. 2024
  • #vinodkovoor #marimayamcomedy #m80moosa #song #m80moosacomedy #mallu #malayalam #mimicry #malayalamfilm
  • เพลง

ความคิดเห็น • 258

  • @ushadevivp8242
    @ushadevivp8242 24 วันที่ผ่านมา +85

    ഈ അതുല്യ പ്രതിഭ വിനോദ് കോവൂർ ന്റെ ഇരുന്ന് ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഒരു ഭാഗ്യമായി കരുതുന്നു.. 🙏🏻ഒരുപാട് ഒരുപാട് സന്തോഷം..... താങ്ക്സ് god 🙏🏻❣️❣️❣️

    • @aneesentertainments351
      @aneesentertainments351 23 วันที่ผ่านมา +4

      Panthirankavil evide aanu

    • @ARUNRAJ-fe6de
      @ARUNRAJ-fe6de 22 วันที่ผ่านมา

      ബംഗ്ലാ ഗാനം പോലെ ഉണ്ട്.

    • @vrindaanil4693
      @vrindaanil4693 21 วันที่ผ่านมา

      Super 👏👏👏

    • @francismk6429
      @francismk6429 18 วันที่ผ่านมา

      അപൂർവമായി കിട്ടുന്ന കഴിവ്

    • @chandhinivg8831
      @chandhinivg8831 18 วันที่ผ่านมา

      ❤❤❤❤❤

  • @rajendrano.s.4849
    @rajendrano.s.4849 24 วันที่ผ่านมา +30

    അത്യപൂർവ്വ സിദ്ധിയുള്ള അനുഗ്രഹീത കലാകാരി... ആസ്വദിച്ച് കേട്ടു.. 🙏🙏🙏🙏

    • @jayakaumarpg1082
      @jayakaumarpg1082 19 วันที่ผ่านมา

      ഇവിടെ നേരെ പാടാൻ തന്നെ പറ്റണില്ല , ഇതൊരു വല്ലാത്ത കഴിവ്🎉

  • @sivanulliyeri8651
    @sivanulliyeri8651 21 วันที่ผ่านมา +16

    ഉഷേച്ചി സൂപ്പർ ,,അഭിനന്ദനങ്ങൾ ❤❤😊😊

  • @sasibhooshan4973
    @sasibhooshan4973 22 วันที่ผ่านมา +33

    "തലതിരിഞ്ഞ" ഉഷേച്ചിക്ക് അഭിനന്ദനങ്ങൾ! ആശംസകൾ!

  • @UshaKumari-zp8em
    @UshaKumari-zp8em 24 วันที่ผ่านมา +21

    ആളാകാനല്ല വിനോദ് താരമാകാൻ കഴിയും... രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🌻🌻🌻

  • @shamsudheenshamsu6768
    @shamsudheenshamsu6768 24 วันที่ผ่านมา +29

    വിനോദേട്ടന്റെ ഒരു പ്രത്യേകത
    ഞാൻ മനസ്സിലാക്കിയത്
    ആരും കാണാതെ പോകുന്ന കലാകാരന്മാരെ
    മറ്റുള്ളവരിലേക്ക് പരിചയപ്പെടുത്താൻ കാട്ടുന്ന
    ആ നല്ല മനസ്സ്
    വിനോദേട്ടൻ ഒരു നല്ല കലാകാരനും
    അതിലുപരി നല്ല മനസ്സിന്റെ ഉടമയുമാണ്
    ഇതൊരു ഭംഗി വാക്കിനു
    വേണ്ടി എഴുതുന്നതല്ല

    • @rgopalakrishnannair3094
      @rgopalakrishnannair3094 21 วันที่ผ่านมา

      അപാരം തന്നെ. എന്നാല് അവസാനം അല്പം മാറ്റം വന്നില്ലേ എന്നൊരു തോന്നൽ. എനിക്ക് തെറ്റിയെങ്കിൽ ക്ഷെ മിക്കുക.

  • @rockstarjimbru3747
    @rockstarjimbru3747 24 วันที่ผ่านมา +12

    ന്തൊരു കഴിവാണ്.. അസ്സലായി പാടുകേം ചെയ്യന്നു... ഉഷേച്ചി
    👏🏻👏🏻❤️❤️..👏🏻👏🏻

  • @babukk1311
    @babukk1311 24 วันที่ผ่านมา +20

    ഇങ്ങനെ പാടാൻ വളരെ ബുദ്ധി മുട്ടാണ് അടിപൊളി അഭിനന്ദനങ്ങൾ ❤️❤️❤️

  • @mp.muhammedaly8317
    @mp.muhammedaly8317 23 วันที่ผ่านมา +12

    ചൊറിച്ചു മല്ല് കേട്ടിട്ടുണ്ട് ഇത് ആദ്യമായിട്ട് കേൾക്കുകയാണ് ചേച്ചിക്ക് അഭിനന്ദനങ്ങൾ

    • @user-ks8vd5bu9m
      @user-ks8vd5bu9m 21 วันที่ผ่านมา

      മറിച്ച് ചെല്ല്😂😂

  • @Baby-tz4fn
    @Baby-tz4fn 24 วันที่ผ่านมา +8

    ഞങ്ങളുടെ സ്വന്തം ഉഷകുട്ടീ
    രണ്ടു പേർക്കും അഭിനന്ദങ്ങൾ ❤

  • @surendrannellikkal2760
    @surendrannellikkal2760 23 วันที่ผ่านมา +13

    ഹൃദയരാഗം ശാന്ത ഗീതത്തിലെ തലതിരിഞ്ഞ വാനമ്പാടി, ഉഷ ചേച്ചി ഒരുപാട് ഒരുപാട് ഇഷ്ടായി ലോകം അറിയട്ടെ ഉഷ ചേച്ചിയെ,

  • @satheesiyyani4488
    @satheesiyyani4488 25 วันที่ผ่านมา +5

    സമ്മതിച്ചിരിക്കുന്നു.
    രണ്ട് പേർക്കും അഭിനന്ദനങ്ങൾ.

  • @vijayakumartn7051
    @vijayakumartn7051 23 วันที่ผ่านมา +3

    അതിമനോഹരം. അതിശയകരം. അഭിനന്ദനകൾ😮
    അഭിനന്ദനങ്ങൾ വിനോദ്

  • @sudhakarkamath7515
    @sudhakarkamath7515 23 วันที่ผ่านมา +4

    ആസ്വദിച്ചു .വളരെ നല്ല പ്രചോദനം.ആശംസകൾ.god bless you

  • @MohananKk-kp7pd
    @MohananKk-kp7pd 21 วันที่ผ่านมา +6

    വലിയ സിദ്ധി ഉള്ള ഉഷ മേഡത്തെ പരിചയ പെടുത്തിയതിനു വിനോദ് ന് നന്ദി ട്ടൊ

  • @midhuntc5009
    @midhuntc5009 24 วันที่ผ่านมา +2

    ഉഷ ചേച്ചി അടിപൊളി, വിനോദേട്ടാ ഇനിയും ഇതുപോലെ കഴിവുകൾ ഉള്ള കലാകാരന്മാരെ കണ്ടെത്തി കൊണ്ട് വരണം......❤❤❤❤❤❤

  • @MannathCreations
    @MannathCreations 24 วันที่ผ่านมา +12

    ഇത് അപൂർവമായ കഴിവ് തന്നെയാണ് മിമിക്രി ക്കാർക്ക് വരെ വളരെ ബുദ്ധിമുട്ടാണ് അഭിനന്ദനങ്ങൾ നമ്മുടെ സാജൻ പള്ളുരുത്തി ചില പാട്ടൊക്കെ തലതിരിച്ച് പാടിയിട്ടുണ്ട് ആർ.കെ. കക്കോടി

  • @minivakacharth6183
    @minivakacharth6183 24 วันที่ผ่านมา +3

    Super ayi padiyallo 👏👏❤ vinodetta polichu .Padikunna kalathu frnds padipichu njanum samsarikumayirunnu. 😂

  • @user-po9wg6fm7s
    @user-po9wg6fm7s 23 วันที่ผ่านมา +3

    അയ്യോ... അതിശയം തന്നെ! ഉഷ ചേച്ചിയുടെ ഈ കഴിവിന് അഭിനന്ദനങ്ങൾ 💐 ഒരു പാട്ട് പോയിട്ട് ഒരു വരിപോലും പറ്റില്ല, മംഗസം മാത്രംവ് തിരിച്ചു പാടാൻ പറ്റുള്ളൂ, ഉഷേച്ചി യുടെ പാട്ട് കേൾപ്പിച്ചു തന്ന അതുല്യ പ്രതിഭക്ക് ഒഒരായിരം നന്ദി 🙏

    • @ushadevivp8242
      @ushadevivp8242 22 วันที่ผ่านมา

      ❤സന്തോഷം 🥰🥰ഹൃദയരാഗം ശാന്തഗീതമേ നന്ദി 👏🏻👏🏻ഒപ്പം പ്രിയപ്പെട്ട വിനോദ് കോവൂരിനും ഒരായിരം നന്ദി 👏🏻

  • @vijayankc3508
    @vijayankc3508 23 วันที่ผ่านมา +3

    പ്രിയ കലാകാരൻ വിനോദിനും ഉഷ ചേച്ചിക്കും ഞങ്ങളുടെ ദേവരാഗം സംഗീത കുടുംബത്തിന്റെയും അഭിനന്ദനങ്ങൾ🙏🙏❤❤❤❤❤❤❤

  • @brightway14
    @brightway14 22 วันที่ผ่านมา +5

    തെലുങ്ക് പാട്ട് തുല്യം പോലെ ഉണ്ട്😂😂

  • @abdulmanzoorav3121
    @abdulmanzoorav3121 22 วันที่ผ่านมา +2

    വിനോദിന്നും
    ചേച്ചിക്കും
    അഭിനന്ദനം
    ഞങ്ങൾ ഇതു പോലെ
    മറ്റൊരു വേർഷനിൽ
    സംസാരിക്കാറുണ്ടായിരുന്നു
    ആ ഭാഷയുടെ പേർ
    ചിപ്പിടി ഭാഷ എന്നായിരുന്നു

  • @Chacko-pm8mq
    @Chacko-pm8mq 23 วันที่ผ่านมา +3

    ഭൂമിയിലെ ജീവജാലങ്ങൾ , ഓരോന്നിന്റെയും വർഗ്ഗ വർണ്ണ ഗുണ സ്വഭാവങ്ങൾ വ്യത്യാസം ഉണ്ട് അവയിൽ അത്ഭുത ബുദ്ധി വൈഭവമുള്ളവയും ഉണ്ട് ആക്കൂട്ടത്തിൽ ചില പ്രത്യേക കഴിവുള്ള മനുഷ്യരും ഉണ്ട് അങ്ങനെയുള്ളവരിൽ ഒരാളെയാണ് നമ്മൾ കണ്ടത് ഇങ്ങനെ ചില പ്രത്യേക കഴിവുള്ളവരെ നമ്മൾ പ്രോത്സാഹിപ്പിക്കണം അവരുടെ വൈഭവം മറ്റുള്ളവർക്കും ആസ്വാദിക്കുന്നതിനും താല്പര്യമുള്ളവർക്ക് പാഠാണത്തിനും ഉപകരിക്കും 🙏🙏🙏🙏🙏🙏

  • @user-od3qb3tw6i
    @user-od3qb3tw6i 23 วันที่ผ่านมา +2

    അപൂർവ്വമായ കഴിവ്. അഭിനന്ദനങ്ങൾ.👌👍

  • @user-cb6ni2ne3s
    @user-cb6ni2ne3s 23 วันที่ผ่านมา +3

    Hridayaragam santhageetham ഗ്രൂപ്പിലെ തിളങ്ങും വെള്ളിതാരം ഞങ്ങളുടെ പ്രിയപ്പെട്ട ushechikku ഹൃദയംനിറഞ്ഞ abhinandanangal 🥰🥰🥰❤️❤️❤️❤️✌️✌️✌️✌️✌️✌️😘😘😘😘😘😘😘😘

  • @prabhavathypk7174
    @prabhavathypk7174 22 วันที่ผ่านมา +2

    Adipoli ❤❤❤❤Usha ... congrats ❤❤❤❤❤❤🎁🎁🎁🎁🎁🎁🎁🎁🎁🎁🎁

  • @suharaliyakath756
    @suharaliyakath756 23 วันที่ผ่านมา +5

    മനോഹരമായിരിക്കുന്നു തലതിരിഞ്ഞ പാട്ട്

  • @josejoseph2976
    @josejoseph2976 23 วันที่ผ่านมา +2

    I am a fan of Kovoor Vinod,, especially your talk in muslim slang...

  • @user-zv9mh6nz7z
    @user-zv9mh6nz7z 23 วันที่ผ่านมา +1

    ഇത്‌ വലിയ സംഭവം തന്നെ. 👌👌സമ്മതിച്ചു.എന്റെ പേര് പോലും എനിക്ക് തിരിച്ച് പറയാ പറയാൻ കഴിയില്ല.

  • @Rahiyanamoidu
    @Rahiyanamoidu 21 วันที่ผ่านมา +1

    വിനോദ് ഏട്ടാ അടിപൊളി. ചേച്ചി സൂപ്പർ b

  • @nishao942
    @nishao942 23 วันที่ผ่านมา +2

    Ushechi. Adipoli. ❤❤❤❤supper. Sound❤❤❤❤❤

  • @jojymonjoseph4037
    @jojymonjoseph4037 24 วันที่ผ่านมา +1

    കലാലോകത്ത് മറ്റുള്ളവരെ അപേക്ഷിച്ചു വിനോദിന് ഒരു വലിയ പ്രത്യേകത ഞാൻ പണ്ട് മുതലേ കാണുന്നതാണ്. അറിയപ്പെടാത്ത എന്നാൽ തീർച്ചയായും അറിയപ്പെടേണ്ട കലാപ്രതിഭകളെ കണ്ടെത്തി അവരെകൂടി തന്റെ പ്രശസ്തിയിലൂടെ പ്രശസ്തരാക്കാൻ ചെയ്യുന്ന അശ്രാന്തപരിശ്രമം. 👏👏👏👏
    അഭിനന്ദനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല❤
    ശ്രീമതി. ഉഷാകുമാരിക്ക് അഭിനന്ദനങ്ങൾ 💐💐💐
    വിജയാശംസകൾ 🙏🙏🙏
    പ്രോഗ്രാം അതിഗംഭീരം 👏👏👏
    ഇനിയും ഇത്‌പോലെയുള്ള മഹത്തായ പ്രോഗ്രാമുകൾ പ്രതീക്ഷിക്കാമല്ലോ 🙏🙏🙏

  • @anandamfoodchannel
    @anandamfoodchannel 21 วันที่ผ่านมา +2

    സൂപ്പർ ❤️❤️🎉

  • @venugopal-ci3wp
    @venugopal-ci3wp 21 วันที่ผ่านมา +1

    ഉഷയുടെ പാട്ട് ഞാൻ നേരിൽ കേട്ടിട്ടുണ്ട് മാനന്തവാടി കമ്മനയിൽ ഉഷയുടെ സഹോദരൻ്റെ മകളുടെ വിവാഹത്തിൻ്റെ തലേ ദിവസം

    • @ushadevivp8242
      @ushadevivp8242 21 วันที่ผ่านมา

      🙏🏻🙏🏻🙏🏻🙏🏻

  • @rajanm5543
    @rajanm5543 23 วันที่ผ่านมา +1

    🙏🙏🙏.... സമ്മതിച്ചു. നല്ല ശബ്ദം, രണ്ടു പേർക്കും.

  • @crpd1731
    @crpd1731 22 วันที่ผ่านมา +2

    ചേച്ചിയുടെ പേര്😂😂😂😂😂😂😂😂😂
    ലത എന്ന് ആകണം😂😂😂😂😂😂😂😂😂😂😂
    തല തിരിഞ്ഞ

  • @UshaKumari-zp8em
    @UshaKumari-zp8em 24 วันที่ผ่านมา +2

    Excellent Usha 👌👌👌

  • @psrenukadevi7194
    @psrenukadevi7194 24 วันที่ผ่านมา +2

    പഠിക്കുന്ന കാലത്ത് ഞാനും കൂട്ടുകാരും തല തിരിച്ചു സംസാരിച്ചിരുന്നു... ഒപ്പമുള്ളേരെ പറ്റിക്കാൻ.. ഇപ്പൊ അതൊക്കെ വിട്ടു..😂

  • @ShaheerVadakkeveettil
    @ShaheerVadakkeveettil 23 วันที่ผ่านมา +1

    ദൈവം അനുഗ്രഹിച്ചു നൽകിയ വ്യത്യസ്തമായ കഴിവുണ്ട് ചേച്ചിക്ക്.
    എല്ലാ വിധ ആശംസകളും ചേച്ചിക്ക് ☺️🤝

  • @MaheshRoshan-jc4pv
    @MaheshRoshan-jc4pv 21 วันที่ผ่านมา +1

    Super chechi. Congrates. Enikkum undayirunnu oru Padmini chechi enthum thala yhirichu parayunna. Chechhi

  • @user-fq3fb2cc1w
    @user-fq3fb2cc1w 23 วันที่ผ่านมา +1

    Ayyo ethu enthuva daivame. Enthellam kazhivukal nanmakal tharatte ❤❤❤

  • @reshmijayakrishnan6117
    @reshmijayakrishnan6117 24 วันที่ผ่านมา +2

    സൂപ്പർ ആയിട്ടുണ്ട്‌ 👌👌👌

  • @albidayahenglish5335
    @albidayahenglish5335 23 วันที่ผ่านมา +1

    തെലുങ്കു പാട്ടായി മാറി😂

  • @sheelurajan2881
    @sheelurajan2881 18 วันที่ผ่านมา

    Super kazhivu, we can't talk malayalam, then how can we sing a song the wrong way, great, I was just admiring and listening your songs, I liked it🎉🎉

  • @Seenasgarden7860
    @Seenasgarden7860 23 วันที่ผ่านมา +1

    Çhechi cheruppathile chorichu mallum ipo athu songil aakki verygood nalla. Eenathil padunnu ❤ verygood 👍

  • @user-nd6fq4wv3e
    @user-nd6fq4wv3e 24 วันที่ผ่านมา +2

    മൂസക്ക വിനോദ് സർ സുഖം അല്ലെഎം 80മുസ ഇന്നും കാണാറുണ്ട് ഇന്നും കണ്ടു പാത്തൂന്റ് മൊയ്‌ദീൻ ഇത് കാണുമ്പോ നാട്ടിൽ ആണ് എന്നെ ഒരു തോന്നൽ ആണ് അതിന്റെ ബാക്കി വരുമോ ❤❤

  • @shajushaju5882
    @shajushaju5882 21 วันที่ผ่านมา +1

    Ushechiyude kazhivu aparam thanne.Thanks🎉🎉
    Pazhya ganam originalayu padumo.kelkkan agraham🎤🎵😊

  • @HappyMarathon-yj2rh
    @HappyMarathon-yj2rh 23 วันที่ผ่านมา +2

    ചേച്ചി തെലുങ്കാണ് പാടുന്നത് ,?

  • @user-vm8ug2vk4b
    @user-vm8ug2vk4b 23 วันที่ผ่านมา +1

    ശാന്ത ഗീതത്തിലെ വാനമ്പാടി❤️❤️❤️❤️

  • @sajanibernard3070
    @sajanibernard3070 21 วันที่ผ่านมา +1

    Super super super 🎉🎉🎉❤❤❤

  • @miniskaiview8032
    @miniskaiview8032 25 วันที่ผ่านมา +1

    Super. ഈ തിരക്കിനിടയിലും ഇതിനൊക്കെ സമയം കണ്ടെത്തുന്നല്ലോ. 🥰🌹

  • @mathewsgeorge5650
    @mathewsgeorge5650 23 วันที่ผ่านมา +1

    Wonderful ❤❤❤😂😂😂

  • @divakaranmd7543
    @divakaranmd7543 22 วันที่ผ่านมา +1

    ഇതേത് ഭാഷ. പുതിയ ഭാഷ ഉദയം കൊള്ളുന്നു. അസ്സലായി പാടി.

  • @rajkunjumon3517
    @rajkunjumon3517 22 วันที่ผ่านมา +1

    Very talented woman ❤

  • @krishnachandranvengalloor965
    @krishnachandranvengalloor965 24 วันที่ผ่านมา +1

    Vinodji കൊള്ളാം❤❤❤❤

  • @sunnypv4281
    @sunnypv4281 22 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ ചേച്ചി.... 💞💞💞💞💞

  • @SajeevCR
    @SajeevCR 22 วันที่ผ่านมา +1

    അവതരണം ഗംഭീരം.

  • @MIYAHajarmc
    @MIYAHajarmc 12 วันที่ผ่านมา

    Flowers TV yil kandirunnu. Athyapoorvva kazhivu thanne❤❤❤❤

  • @hamzakutteeri4775
    @hamzakutteeri4775 17 วันที่ผ่านมา

    ഇത് കണ്ടപ്പോൾ നമുക്ക് തല തിരിഞ്ഞോ എന്ന് ഒരു സംശയം

  • @mythoughtsaswords
    @mythoughtsaswords 22 วันที่ผ่านมา +1

    മോരു തരുമോ😅😅😅😅😅😅😅

  • @musthafamuhammad2202
    @musthafamuhammad2202 15 วันที่ผ่านมา

    Tala Tirinja Usha Chechi Vinod Kovoor Big salute my brother Sister

  • @sureshkanavu3061
    @sureshkanavu3061 24 วันที่ผ่านมา +2

    എന്റെ സുഹൃത്ത് ഉണ്ട്. തലതിരിഞ്ഞ

  • @AnithaSathyan-ii8so
    @AnithaSathyan-ii8so 23 วันที่ผ่านมา +1

    വിനോദ് കോവൂർ എന്ന അതുല്യ കലാകാരൻ്റെ ഒപ്പം ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ കുറച്ച് നേരം ചിലവിടാൻ ഞങ്ങൾക്കവസരം ലഭിച്ചിരുന്നു. അദ്ദേഹം ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @GeethaPC-fp7be
    @GeethaPC-fp7be 23 วันที่ผ่านมา +1

    Very nice ❤😅

  • @An1tA3
    @An1tA3 21 วันที่ผ่านมา +1

    ഒരുപാട് ആസ്വദിച്ചു 🎉🎉🎉

  • @mandaaraayurveda
    @mandaaraayurveda 24 วันที่ผ่านมา +1

    Best wishes dear,, we had Annie miss in Venerini school, she also sing like this& speak also.

  • @user-qs8gp5sz2l
    @user-qs8gp5sz2l 20 วันที่ผ่านมา

    വനോദ് ഇപ്പോൾ ഉള്ള പാട്ട്കൾ ഒക്കെ തലതിരിഞ്ഞ അവസ്ഥയല്ലേ ഏതായാലും സഹോദരി ഉഷ നന്നായി പാടുന്നുണ്ട് അഭിനന്ദനങ്ങൾ

  • @sadasivansadupkv6825
    @sadasivansadupkv6825 23 วันที่ผ่านมา +1

    ഉഷേച്ചി സൂപ്പർ😍😍😍

  • @sreelatha6775
    @sreelatha6775 22 วันที่ผ่านมา +1

    രണ്ടുപേ൪ക്കു൦ അഭിനന്ദനങ്ങൾ🎉🎊

  • @user-ed2fq6dh2o
    @user-ed2fq6dh2o 22 วันที่ผ่านมา +1

    സൂപ്പർ ❤❤❤

  • @faisunneesap
    @faisunneesap 24 วันที่ผ่านมา +1

    ❤❤❤ അടിപൊളി

  • @abdullamm2913
    @abdullamm2913 23 วันที่ผ่านมา +2

    ചൊല്ലാരും എല്ലണ് നെല്ലാണ് കഞ്ചിലെന്നു ചൊല്ലാരും എല്ലണ് നെല്ലാണ് കഞ്ചി ലെന്നു

  • @asokanpunnapra4495
    @asokanpunnapra4495 22 วันที่ผ่านมา +1

    ആശംസകൾ🎉

  • @faisalfaiz8361
    @faisalfaiz8361 22 วันที่ผ่านมา +9

    ർവൂകോ ദ്നോവി ടെളുങ്ങനി ന്റെരകാട്ടുകൂ ര്യഭാ ഷഉ ച്ചിചേ രുത്തൊല്ലാവ ഭതിപ്ര ന്നെത....
    ൾങ്ങനന്ദനഭിഅ 🙏🙏🙏

    • @Rahiyanamoidu
      @Rahiyanamoidu 21 วันที่ผ่านมา +1

      കോവൂർ വിനോദ് നിങ്ങളെ കൂട്ടുകാരെ ന്റെ ഭാര്യ ഉഷ ചേച്ചി വല്ലാത്തൊരു പ്രതിഭ തന്നെ അഭിനന്ദനങ്ങൾ

    • @ushadevivp8242
      @ushadevivp8242 21 วันที่ผ่านมา +1

      😄😄❤❤

  • @mohammedali-kc8on
    @mohammedali-kc8on 20 วันที่ผ่านมา

    അത്യപൂർവം അഭിനന്ദനം

  • @user-re9en3qv8g
    @user-re9en3qv8g 18 วันที่ผ่านมา

    ദൈവം കൊടുത്ത അസാധാരണ കഴിവ്🥰😂 എൻ്റെ ഒരു ബന്ദു ഇടതു കൈ കൊണ്ട് എഴുതും.

  • @priyas4398
    @priyas4398 23 วันที่ผ่านมา +1

    🙏🤣🤣🤣🤣🤣
    Anyabhasha 😂😂😂😂😂

  • @hamsahk4576
    @hamsahk4576 17 วันที่ผ่านมา

    സംസാരം തല തിരിച്ചു പറയും പക്ഷെ പാട്ട് അതിത്തിരി പണിയാണ് മോനെ 😄

  • @lisylis6389
    @lisylis6389 22 วันที่ผ่านมา

    Super.... super❤

  • @muralidharan5696
    @muralidharan5696 24 วันที่ผ่านมา +1

    വിനോദ് അങ്ങ് അടിപൊളി.....ശബ്ദം

  • @vsmohananacharia3880
    @vsmohananacharia3880 23 วันที่ผ่านมา +1

    AI Brain❤👍

  • @prasu2151
    @prasu2151 23 วันที่ผ่านมา +1

    വിനോദ് പകർന്നു തന്ന ദംനോവി😂😂😂😂😂😂😂😂😂😂😂

  • @rekhaa.t5694
    @rekhaa.t5694 24 วันที่ผ่านมา +1

    Super ❤

  • @smithabiju8187
    @smithabiju8187 23 วันที่ผ่านมา +1

    😍❤👏🏻👏🏻👏🏻👏🏻👏🏻

  • @Ameerjan123-le4hy
    @Ameerjan123-le4hy 18 วันที่ผ่านมา

    അടിപൊളി❤❤❤❤

  • @vijayaraghavanvr7732
    @vijayaraghavanvr7732 23 วันที่ผ่านมา +1

    Super

  • @mohanankunnumpurath2567
    @mohanankunnumpurath2567 24 วันที่ผ่านมา +1

    രണ്ടു പേർക്കും ഒരുപാട് സ്നേഹത്തോടെ🙏🙏🙏🙏🙏🙏

  • @user-kd2iy9vb9k
    @user-kd2iy9vb9k 23 วันที่ผ่านมา +1

    Are super adhbudham thanne engine sadikunnu

  • @user-vm8ug2vk4b
    @user-vm8ug2vk4b 23 วันที่ผ่านมา +1

    ഉഷേച്ചി........❤️❤️❤️❤️❤️❤️❤️❤️

  • @preethakk765
    @preethakk765 24 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ ഉഷേച്ചി❤❤❤❤❤

  • @user-dt6nu1fg6b
    @user-dt6nu1fg6b 21 วันที่ผ่านมา +4

    തല തിരിഞ്ഞ സന്ദതി കൾ എന്ന് പറയുന്നത് ഇതാണോ ? എന്തായാലും അഭിനന്ദനങ്ങൾ.

  • @santhiak1016
    @santhiak1016 22 วันที่ผ่านมา +1

    Ush👌🏻👌🏻👌🏻👌🏻❤️

  • @asreenilayam
    @asreenilayam 24 วันที่ผ่านมา +1

    Super 👍

  • @krishnanair1578
    @krishnanair1578 23 วันที่ผ่านมา +1

    My classmates in 10th std used this type of talking

  • @gpmuthuvlogs2099
    @gpmuthuvlogs2099 23 วันที่ผ่านมา +2

    Enikku ithu thirichu paadiyathaayi thonnunnilla

  • @user-iu7qv3ml2j
    @user-iu7qv3ml2j 21 วันที่ผ่านมา +1

    പ്രശംസനീയമാണ് വളരെ വളരെ

  • @jamsheelagafoor5188
    @jamsheelagafoor5188 3 วันที่ผ่านมา +1

    Adipoli

  • @user-mx8sn2ou2u
    @user-mx8sn2ou2u 24 วันที่ผ่านมา

    അഭിനന്ദനങ്ങൾ 😍😍👍

  • @user-sv6po7ig4m
    @user-sv6po7ig4m 20 วันที่ผ่านมา

    Super 👍👍

  • @moideenkm8189
    @moideenkm8189 22 วันที่ผ่านมา +1