കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ സ്വന്തംഅനിയത്തിയെ ഭർത്താവിനെ കൊണ്ടു കെട്ടിക്കാൻ അമ്മായിയമ്മ പറഞ്ഞപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 168

  • @jesminkj8062
    @jesminkj8062 2 ปีที่แล้ว +173

    ഇതുപോലെ positive ആയി ചിന്തിക്കുന്ന മാതാപിതാക്കൾ വേണം ഇന്നത്തെ സമൂഹത്തിൽ

  • @afsi1772
    @afsi1772 2 ปีที่แล้ว +50

    ഇതുപോലെ ഉള്ള മാതാപിതാക്കൾ ഉണ്ടായിരുനെങ്കിൽ എത്ര പെൺകുട്ടികൾ ഇന്നും ജീവനോടെ ഉണ്ടാവുമായിരുന്നു....മകളെ ചേർത്ത് വെക്കാതെ കടമകൾ നിർവഹിക്കുന്ന മാതാപിതാക്കൾക് ഇതൊരു തിരിച്ചറിവാണ്...

  • @jumiAM
    @jumiAM 2 ปีที่แล้ว +201

    *ഏതൊരു പെണ്ണിന്റേം ആഗ്രഹമാണ് ഒരു അമ്മയാകുക എന്നത് അതിന്റെ ഭാഗ്യം ഇല്ലാത്ത ഒരുപാട് പേരുണ്ട് അങ്ങനെ ഉള്ളവരെ തള്ളികളയാതെ ചേർത്ത് നിർത്തണം കാരണം അവർക്ക് ആരോടും പറയാത്ത ഒത്തിരി വേദനയുണ്ടാകും*
    *മക്കളെന്ന സൗഭാഗ്യം എല്ലാർക്കും ലഭിക്കട്ടെ* 😘

  • @kuttappanpc7445
    @kuttappanpc7445 2 ปีที่แล้ว +73

    ഒരു നല്ല സന്ദേശം കൊടുക്കാൻ ഈ കഥ യ്ക് കഴിഞ്ഞു. രചയിതാവിനും അവതാരക നും ആശംസകൾ.

  • @reshmavijayan5833
    @reshmavijayan5833 2 ปีที่แล้ว +7

    ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹polichu ഇതുപോലെ ഉള്ള അച്ഛനും അമ്മയും ആകണം ennal ഒരു മക്കളും സങ്കട പെടില്ല ഒരു മരണവും എവിടേയും nadakullla സൂപ്പർ സ്റ്റോറി 👍👍🌹🌹🌹🌹🌹🌹👍👍👍👍👍

  • @divyasreesree1435
    @divyasreesree1435 2 ปีที่แล้ว +66

    സത്യമാണ് നമ്മുടെ അച്ഛനും അമ്മയും ഉള്ളടുത്തോളം കാലം നമ്മൾക്ക് താങ്ങായി അവർ ഉണ്ടാകും നമ്മുടെ സ്വന്തം വീട് തന്നെയാണ് സ്ത്രികളുടെ സ്വർഗം🥰🥰👍

  • @sheejasreeraj9254
    @sheejasreeraj9254 2 ปีที่แล้ว +15

    ഒരുപാട് ഇഷ്ടംമായി ഇക്കാ ഈ സ്റ്റോറി സത്യത്തിൽ ഇത് ഓരോ വിടിലും നടക്കുന്ന കാര്യങ്ങൾ ആണ് 😥😥😥വാക്കുകൾ കിടുന്നില്ല എഴുതാൻ ഈ സ്റ്റോറി ഒരുപാട് ചിന്തിപ്പിക്കുന്നു ഓരോ സ്ത്രീയും എപ്പോഴും അനുഭവിക്കുന്നുണ്ടാകും 😥😥😥👍🙏🙏🙏

    • @shahafathim2409
      @shahafathim2409 2 ปีที่แล้ว +1

      Super story .nalla achanum ammayum

  • @jaisytm5383
    @jaisytm5383 2 ปีที่แล้ว +51

    എനിക്ക് 8 വർഷത്തെ കാത്തിരിപ്പിനു ഒടുവിൽ ഒരു ആൺകുട്ടിയെ ദൈവം തന്നു

    • @shahimolkps8124
      @shahimolkps8124 2 ปีที่แล้ว +2

      ഈ കഥ മുൻപും കേട്ടതാ.
      10 years കഴിഞ്ഞു കാത്തിരിപ്പ് തുടങ്ങിയിട്ട്.😔😔 അത് കൊണ്ടാവാം വീണ്ടും കണ്ടപ്പോൾ കേൾക്കാൻ തോന്നി.

    • @farsanasana2981
      @farsanasana2981 ปีที่แล้ว

      Masha allah

  • @ashmal735
    @ashmal735 2 ปีที่แล้ว +7

    Suuper ithu പോലെ മാതാപിതാക്കൾ ചേർത്ത് വെച്ചാൽ മതി ഒരുപാടു veedukalile കണ്ണീർ മാറാൻ 👍🏻👍🏻

  • @raseenamahin3020
    @raseenamahin3020 2 ปีที่แล้ว +2

    Good story 👍👍good message 👍👍ellavarkkum itoru paadhamakatte

  • @farhasadique2500
    @farhasadique2500 2 ปีที่แล้ว +9

    ഇങ്ങനെ മനസ്സുള്ള മാതാപിതാക്കൾ വേണം

  • @aleemabiabdulsalam1098
    @aleemabiabdulsalam1098 2 ปีที่แล้ว +26

    നല്ലൊരു സന്ദേശം അടങ്ങിയ കഥ 👌👌👌

  • @sindhudasan7840
    @sindhudasan7840 2 ปีที่แล้ว +6

    അതാണ്.. അച്ഛനും അമ്മയും 🥰🥰🥰🥰😍😍😍

    • @renukadevi93
      @renukadevi93 2 ปีที่แล้ว

      നല്ല സന്ദേശം... എല്ലാ parents ഇത് കേൾക്കണം. ഇതുപോലെ ആകണം.. സ്വന്തം മക്കളെ തള്ളിക്കളയരുത് . ചേർത്തുനിർത്തണം. മോൾക്ക് ഞങ്ങളുണ്ട് എന്ന് ബോധ്യപെടുത്തണം... അവളുടെ കണ്ണീർ തുടക്കുവാൻ അവർക്കു കഴിയണം.

  • @sheejajoseph1661
    @sheejajoseph1661 2 ปีที่แล้ว +3

    Superr. Engane chinthikkanam penkuttikalude appanum ammayum.

  • @ameeraameera3966
    @ameeraameera3966 2 ปีที่แล้ว +4

    ഇതുപോലുള്ള വീഡിയോസ് ഞാൻ ഫുൾ ആയി കാണാറില്ല,, എന്തോ ഇത് തീരുവോളം കണ്ടു.... മാത്രവുമല്ല.... ലാസ്‌റ്റിൽ ഉള്ള അൽപ്പം വരികൾ വായിച്ചു ഒത്തിരി കരഞ്ഞു പോയി,,, ദുനിയാവിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് മാതാപിതാക്കൾ ജീവിച്ചിരിപ്പുള്ള കാലമാണ് 😢

  • @gopikagopi87
    @gopikagopi87 2 ปีที่แล้ว +6

    Adipolii story, ❤️ like it.............

  • @rajeshjoseph7156
    @rajeshjoseph7156 หลายเดือนก่อน

    ഒട്ടനവധി കഥകൾ കേട്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് കഥാകാരിക്കും അവതാരകനും🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍

  • @soumyakannen7394
    @soumyakannen7394 ปีที่แล้ว +2

    മക്കളുടെ മനസ്സറിയുന്ന, ഏതൊരു അച്ഛനും അമ്മയും എല്ലാ പെൺകുട്ടികളുടെയും ഭാഗ്യമാണ് 🥺..

  • @vygastalk9263
    @vygastalk9263 2 ปีที่แล้ว +8

    നല്ല തീരുമാനങ്ങൾ എടുക്കേണ്ട നേരത്തു എടുക്കാത്തവർ. ഈ കഥയൊന്നു കേൾക്കണം അല്ലാത്തവരും. ചിലപ്പോൾ ഗുണം ചെയ്യും

  • @itzmei9161
    @itzmei9161 2 ปีที่แล้ว

    aaa achanum ammayum okke real aayittu feel cheythu,nalloru positive ending, ella parents um ithupole positive aayirikkanam.

  • @shamnamol9005
    @shamnamol9005 2 ปีที่แล้ว +2

    Superb alla outstanding 👏👏👏👏

  • @naseehasulthana4813
    @naseehasulthana4813 2 ปีที่แล้ว +7

    It's a blessing to hv such a parents

  • @shylajansreedharan4497
    @shylajansreedharan4497 2 ปีที่แล้ว +7

    അതിമനോഹരം ബായ് ❤❤❤❤❤🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @jinisuresh9780
    @jinisuresh9780 2 ปีที่แล้ว +9

    Supper story ayirunnu 👍👍👍👍

  • @sindhusanthosh1113
    @sindhusanthosh1113 2 ปีที่แล้ว +5

    ഈ സ്വർഗം ഉണ്ടായിരുന്നെങ്കിൽ എത്രയോ ലക്ഷ്മിമാർ രക്ഷപെടുമായിരുന്നു

  • @rayyimonunnimol6010
    @rayyimonunnimol6010 2 ปีที่แล้ว +3

    സൂപ്പർ💝💖

  • @sharujithin6517
    @sharujithin6517 2 ปีที่แล้ว +6

    Super👌👌👌😍😍

  • @mayilpeeli2727
    @mayilpeeli2727 2 ปีที่แล้ว +3

    കണ്ണുനിറഞ്ഞുപോയി 😓😓😓❤💚❤💚

  • @neethusanoj2308
    @neethusanoj2308 2 ปีที่แล้ว +17

    നല്ല കാമ്പുള്ള കഥ 🥰🥰🥰🥰

  • @reshmibibindas5358
    @reshmibibindas5358 2 ปีที่แล้ว +2

    Sathyam.😪😪

  • @simi.ponnukannan9311
    @simi.ponnukannan9311 2 ปีที่แล้ว +14

    ❤❤സൂപ്പർ സ്റ്റോറി ഇക്കാ 💞💞

    • @jumiAM
      @jumiAM 2 ปีที่แล้ว +2

      ഇത്ര പെട്ടന്ന് കേട്ട് കഴിഞ്ഞോ? 🙄

  • @ammuthrikkakara2824
    @ammuthrikkakara2824 2 ปีที่แล้ว +6

    മനോഹരമായ കഥ

  • @niyajohny4207
    @niyajohny4207 2 ปีที่แล้ว

    Super story adipoli ethu poloru achan and amma undekil super atirikkunnu

  • @shahanashafi3608
    @shahanashafi3608 2 ปีที่แล้ว +4

    Climax ഒരു രക്ഷേം ഇല്ല. അടിപൊളി 👏👏👏👍👍👍

  • @kaverikrishnan4728
    @kaverikrishnan4728 2 ปีที่แล้ว

    V true parents r real God . Me and sister r fortunate to get a very loving caring appa amma. They gave us the same support

  • @ammumaliyekkal2158
    @ammumaliyekkal2158 2 ปีที่แล้ว +1

    Powerful Acha 🥰🥰🥰

  • @sruthiamith8596
    @sruthiamith8596 2 ปีที่แล้ว +4

    Ingane ulla achan amma mar undenkil oru penkuttiyum barthavinte veetile peedanngalil jeevitham avasanippikkilla. Aval thirichu vannalum safe ayirikkunna oru sthalam avanam swantham veedu great story 👏👏👏👏

  • @muhammedabid3934
    @muhammedabid3934 2 ปีที่แล้ว +2

    അടിപൊളി ആയി ❤

  • @shefianasanas4623
    @shefianasanas4623 2 ปีที่แล้ว +3

    Good story❤️

  • @zemmihaifa9560
    @zemmihaifa9560 2 ปีที่แล้ว +1

    Engana aavanam mathapithakkal 😍😍😍👍👍👍❣️❣️❣️

  • @arshashaji1551
    @arshashaji1551 2 ปีที่แล้ว +1

    Super story❤️❤️❤️❤️❤️

  • @shahidshahi7802
    @shahidshahi7802 2 ปีที่แล้ว +3

    Super 💕❤

  • @SahanaAmeer
    @SahanaAmeer 2 ปีที่แล้ว +2

    Adipoli........ ❤️

  • @nazrinshihas2172
    @nazrinshihas2172 2 ปีที่แล้ว +1

    Adipwolii story ♥️♥️

  • @subithaaneesh7296
    @subithaaneesh7296 ปีที่แล้ว

    ശരിയാണ് നമ്മുടെ മാതാപിതാക്കൾ തന്നെയാണ് നമ്മളെ എപ്പോഴും ചേർത്ത് പിടിക്കന്നത് ആരുതന്നെ ഉപേക്ഷിച്ചാലും ഇതോ മനസ്സ് എല്ലാ മാതാപിതാക്കൾക്കും വോണം

  • @haseenasubair6153
    @haseenasubair6153 2 ปีที่แล้ว

    Kannu niranjupoyi, nanum ee avasthayiloode kadannu povunnavalaa, pakshe nte ikka enikk poornna suporttaan, enne chertgupidichutte ullu, alhamdulillah, ente ikkakk nathan dheergayussum aarogyavum aafiyathum nalkkatte 🤲🏻

  • @midhulaanshad3203
    @midhulaanshad3203 2 ปีที่แล้ว

    Adipoli
    Thudakathil vjarchu climax aniyathine ketikal aakumen

  • @minig2667
    @minig2667 2 ปีที่แล้ว +1

    Good story 👏

  • @shylapillai7368
    @shylapillai7368 2 ปีที่แล้ว +16

    അതേ അതാണ് സ്വർഗം 🙏🙏

  • @Rahul-iu7jl
    @Rahul-iu7jl ปีที่แล้ว

    സൂപ്പർ

  • @kl_fa_mi_lly...765
    @kl_fa_mi_lly...765 2 ปีที่แล้ว +22

    3 വർഷം കയിഞു ഒരു കുഞിന് വേണ്ടി ഞങ്ങളും കാത്തിരിക്കുന്നു... 😞

  • @fazzafizza723
    @fazzafizza723 2 ปีที่แล้ว

    Nalla sandhesham👍👍

  • @salvaou5588
    @salvaou5588 2 ปีที่แล้ว +1

    Good message

  • @rafeenaharshad4371
    @rafeenaharshad4371 2 ปีที่แล้ว +1

    Good msg ❤❤😥

  • @jaisytm5383
    @jaisytm5383 2 ปีที่แล้ว +2

    കറക്റ്റ്... ഇത് കേട്ടപ്പോൾ സങ്കടം വന്നു.... 😭

  • @seenas4057
    @seenas4057 2 ปีที่แล้ว +6

    നല്ല എഴുത്ത്. ഹൃദയം വിങ്ങുന്നു. ഇത് എന്റെ ഉമ്മയും വാപ്പയും വായിച്ചിരുന്നെങ്കിലെന്ന് ആശിച്ചു പോകുകയാണ്. പക്ഷേ ഒരുപാടൊരുപാട് വൈകി പോയി 😢

    • @MohammedAslam-re4lb
      @MohammedAslam-re4lb 2 ปีที่แล้ว

      Enthu patti

    • @abilashv5205
      @abilashv5205 2 ปีที่แล้ว

      എനിക്കും തോന്നി. സ്വന്തം വീട് അത് ഇല്ലാത്തവർ ആരും ഇല്ല്ലാത്തവർക് ചില കഥകൾ ഹൃദയം നുറുങ്ങും

  • @afsheenafreen392
    @afsheenafreen392 2 ปีที่แล้ว +4

    ❤️❤️❤️

  • @SALINI466
    @SALINI466 2 ปีที่แล้ว +13

    കണ്ണ് നിറയിച്ചൊരു കഥ ♥️

  • @sajinik-jl6tn
    @sajinik-jl6tn 11 หลายเดือนก่อน

    👌

  • @rejic3887
    @rejic3887 2 ปีที่แล้ว +1

    ഞങ്ങളും wait ചെയ്യുകയാണ് ഒരു കുഞ്ഞി നായി.....

  • @faseelaanzil3615
    @faseelaanzil3615 2 ปีที่แล้ว +1

    Superb❤

  • @shaffeekkollakadavu9116
    @shaffeekkollakadavu9116 2 ปีที่แล้ว +2

    Super

  • @ahishanah25
    @ahishanah25 2 ปีที่แล้ว +2

    സൂപ്പർ സ്റ്റോറി 👌👌👌

  • @sheeja.s.thekkekarastthoma8878
    @sheeja.s.thekkekarastthoma8878 2 ปีที่แล้ว +4

    നല്ല സന്ദേശം അടങ്ങിയ കഥ.

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g 7 หลายเดือนก่อน

    ❤️❤️👍🏻👍🏻👍🏻

  • @bincyrafe2444
    @bincyrafe2444 2 ปีที่แล้ว

    Super story 👍

  • @susmitharai6657
    @susmitharai6657 2 ปีที่แล้ว +2

    Amma Achan 💯

  • @shymaanwar945
    @shymaanwar945 2 ปีที่แล้ว +1

    Kannu niranju poy👍

  • @mehroofppmehroofpp6317
    @mehroofppmehroofpp6317 2 ปีที่แล้ว +1

    💯🙌

  • @jinoroy3494
    @jinoroy3494 2 ปีที่แล้ว +1

    👍👍👍👌👌👌

  • @shafimalu8637
    @shafimalu8637 2 ปีที่แล้ว +6

    7 വർഷം ആയി ഞങ്ങളും കാത്തിരിക്കുന്നു... 😔

  • @athulyavelayudhan9572
    @athulyavelayudhan9572 2 ปีที่แล้ว +2

    Theme super aanu❤️

  • @najanaja9603
    @najanaja9603 2 ปีที่แล้ว +1

    നല്ല കഥ

  • @sindhudileep4242
    @sindhudileep4242 2 ปีที่แล้ว +1

    Amma 👍👍

  • @shajimpshajimp6665
    @shajimpshajimp6665 2 ปีที่แล้ว +1

    ❤️❤️❤️👌👌

  • @saranyachinnu5940
    @saranyachinnu5940 2 ปีที่แล้ว

    Super story

  • @omsankaracreations9695
    @omsankaracreations9695 2 ปีที่แล้ว

    Very good

  • @jasnk7682
    @jasnk7682 2 ปีที่แล้ว

    Shahulka nigala voice adipoliya but ipoo mixed bgm kodukkunod pazaya pole oru gummilla azagiya ravanalilum comredilum nalla bgm aanu first seen, Love, romantic, suspence, thriller,sad, happiness ennigane ellathinun adipoli bgm aanu ippo ndhe vere vere music indunnadhu

    • @shahulmalayil
      @shahulmalayil  2 ปีที่แล้ว

      Improve ചെയ്യാം താങ്ക്സ്

  • @ManuManu-kh6cw
    @ManuManu-kh6cw 2 ปีที่แล้ว +4

    21വർഷം ആയി ഞങ്ങൾ കാത്തിരിക്കുന്നു

  • @kochumonjoshi3346
    @kochumonjoshi3346 2 ปีที่แล้ว +1

    സൂപ്പർ സ്റ്റോറി ♥♥

  • @rashibava6274
    @rashibava6274 2 ปีที่แล้ว

    സത്യം

  • @jasnajasmin1794
    @jasnajasmin1794 2 ปีที่แล้ว

    Supar story

  • @akhilaakhi5989
    @akhilaakhi5989 2 ปีที่แล้ว +1

    കണ്ണ് നിറഞ്ഞു

  • @ramsheenauvais6068
    @ramsheenauvais6068 2 ปีที่แล้ว +1

    Inghaneyulla achanum ammayum epozhumundooo.undenkil aaa mkl bagyavathigalaan

  • @sameerasame4521
    @sameerasame4521 2 ปีที่แล้ว +1

    inganeyulla mathapithakalundenkil naattil penkuttikalude aathmahathya kurayum. Swantham mathapithakkal manassilaakiyillenkil lokathu vereyarkum avare manassilaakkan kazhiyilla

  • @Surumibross
    @Surumibross 2 ปีที่แล้ว

    Umma uppa avaroolam avar masthram baaki ullavar ellaam swantham thaalparyavum avashyavum nadakaanulla samayathee sneeham mathreellu

  • @raihanathk5233
    @raihanathk5233 2 ปีที่แล้ว

    Good

  • @surayyaatheek1889
    @surayyaatheek1889 2 ปีที่แล้ว +2

    സത്യം പറഞ്ഞാ അവര് കെട്ടിച്ചു കൊടുക്കുമോ എന്ന് വിജാരിച് മേലാസകാലം ഒരു തരം ചൂട് വന്നു. പക്ഷെ last സൂപ്പർ ആയി. . പിന്നെ നമ്മളും ഇത്തിരി സ്ട്രോങ്ങ്‌ ആവണം... തിരിച്ചടി കിട്ടും എന്ന് തോന്നുന്നിടത്തേക്ക് നമ്മൾ പോലും പോവൂല.... അപ്പൊ തിരിച്ചടിക്കുക തന്നെ 😂😂

  • @muhammednadish9418
    @muhammednadish9418 2 ปีที่แล้ว +2

    Enik veettil angane oru muri illa kayarivaran😭😭😭

  • @babytechy9911
    @babytechy9911 2 ปีที่แล้ว

    Suppar

  • @AHZAM_MILLIONER
    @AHZAM_MILLIONER 2 ปีที่แล้ว

    Yes

  • @rizucreation7521
    @rizucreation7521 2 ปีที่แล้ว

    👍🌹

  • @aiswaryaunnikrishnan1431
    @aiswaryaunnikrishnan1431 2 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤

  • @niyasrahina5886
    @niyasrahina5886 2 ปีที่แล้ว

    👍👍

  • @rahanaamanulla2942
    @rahanaamanulla2942 2 ปีที่แล้ว +1

    മക്കളെ തരുന്നതും തരാതെ ഇരിക്കുന്നതും ഒരേ ആളാണ് അതുകൊണ്ട് മക്കൾ ഇല്ലാത്തവരെ ആരും sangadappedutharuthum

  • @muhammadshaheem4997
    @muhammadshaheem4997 2 ปีที่แล้ว

    👍👍👍👍👍

  • @ruksanabinthali5881
    @ruksanabinthali5881 2 ปีที่แล้ว

    👍👍👍♥️♥️

  • @aryaraveendran2518
    @aryaraveendran2518 2 ปีที่แล้ว

    Nammude jeevithathe kurich chindikkendath nammal aanu verre aarum alla.

  • @amnuameenu2641
    @amnuameenu2641 2 ปีที่แล้ว

    Adipoly

  • @najafarha487
    @najafarha487 2 ปีที่แล้ว +4

    മാതാപിതാക്കളുടെ മടിത്തട്ടാണ് സ്വർഗ്ഗം