അവളെപ്പോലെ സുന്ദരിയായ ഒരു പെണ്ണ് നിന്റെ വീട് അതും രാത്രി ..

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 98

  • @SALINI466
    @SALINI466 2 ปีที่แล้ว +50

    💚 കണ്ണ് നിറയിച്ചൊരു ഹൃദയസ്പർശിയായ സ്റ്റോറി ❤️ അവസാന ഭാഗം കേട്ടപ്പോൾ സന്തോഷം ആയി 💚

  • @kuttappanpc7445
    @kuttappanpc7445 2 ปีที่แล้ว +19

    ഇടയ്ക് കണ്ണുനിറഞ്ഞു കഥ കേട്ടപ്പോൾ. അമലയും കുഞ്ഞും അമ്മയുംമകനും എല്ലാം മനസ്സ് കീഴടക്കി.Mr.ശ്യാമിനും Mr.ഷാഹുൽ മലയിലിനും അഭിനന്ദനങ്ങൾ.

  • @vijithakumariv.l7187
    @vijithakumariv.l7187 ปีที่แล้ว +2

    രാജീവൻ വളരെ നല്ല വ്യക്തി യാണ്, അതുപോലുള്ള മനസ്‌ ഉണ്ടാവാൻ വലിയ പാടാണ്

  • @shylapillai7368
    @shylapillai7368 2 ปีที่แล้ว +50

    ഇങ്ങനെ ഉള്ള ഒരുപാടു അമലമാർ ഉണ്ടാവും. പക്ഷെ എത്ര രാജീവ്‌മാർ കാണും

  • @tomiajerry8458
    @tomiajerry8458 2 ปีที่แล้ว +6

    ഇതുപോലൊരു മകനെ കാലഘട്ടത്തിലെ കിട്ടിയില്ല. സ്റ്റോറി സൂപ്പർ ❤❤❤

  • @palakkattukari
    @palakkattukari 2 ปีที่แล้ว +3

    ഞങ്ങളുടേത് പ്രണയവിവഹമായിരുന്നു ഇക്കയുടെ വീട്ടുകാർക് ഇഷ്ടമില്ല. വയ്യാതെ കിടക്കുന്ന ഉമ്മയാണ് അവർക്കും ഇഷ്ടം ഇല്ലായിരുന്നു. പക്ഷെ എന്റെ സ്‌നേഹതോടെയുള്ള പരിചരണം മറ്റുള്ളമരുമക്കളെക്കാൾ ഉമ്മാന്റെ മനസ്സിൽ. സ്ഥാനം തന്നു .ഇതുകേട്ടപ്പോൾ എന്റെ ഇക്കാന്റെ ഉമ്മയെയാണ് ഓർമവന്നത്. ഉമ്മയും കിടപ്പിലായിരുന്നു. എല്ലാകാര്യങ്ങളും ചെയ്തുകൊടുക്കണം. ഇക്കാക്കും ഒരുപാട് ഇഷ്ടമായിരുന്നു ഉമ്മയെ. ഒരിക്കൽ വയറ്റീന്നു പോയി കൊച്ചു കുഞ്ഞിനെപ്പോലെ ഇക്ക ഉമ്മാനെ കഴുകാനും മറ്റും എന്റെ കൂടെ നിന്നു.

  • @ashmal735
    @ashmal735 2 ปีที่แล้ว +6

    സൂപ്പർ കണ്ണ് നിറഞ്ഞു ഒരു പെണ്ണിനെ സംരക്ഷിക്കാൻ കഴിയുന്നവർഅതൊരു വ ല്യ മനസ്സാണ് പിച്ചി ചീന്തൻ എല്ലാർക്കും പറ്റും എന്നാൽ കൂടെ നിർത്താൻ കഴിയുന്നവർ 👍🏻👍🏻

  • @aparnamurali1046
    @aparnamurali1046 2 ปีที่แล้ว +38

    അമ്മയെ പരിചരിക്കുന്ന കേട്ടപ്പോൾ ശരിക്കും എൻ്റെ അമ്മൂമ്മയെ ഓർമ വരുന്നു.. ശരിക്കും അതെ അവസ്ഥ😭😭😭😭😭😭😭miss you ammuse😭😭😭😭😭😘😘😘

    • @joelshibuzachariah568
      @joelshibuzachariah568 2 ปีที่แล้ว

      എനിക്ക് എന്റെ മുത്തച്ഛനെയും ഓർമ വന്നു 😪😪

    • @mohammedniyas9664
      @mohammedniyas9664 2 ปีที่แล้ว

      ഞങ്ങളുടെ ഉമ്മ

  • @niyajohny4207
    @niyajohny4207 2 ปีที่แล้ว +6

    Super story adipoli

  • @ancyfathima5943
    @ancyfathima5943 2 ปีที่แล้ว +10

    മനസ്സിൽ പതിഞ്ഞൊരു സ്റ്റോറി❣️❣️സൂപ്പർ ഇക്കാ

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Ancy. Eth ket thudangiyapile enta ummiyuda karyam orma vannu

  • @gopikagopi87
    @gopikagopi87 2 ปีที่แล้ว +2

    Antho paranju ariyikyaan pattathoru feel ulla story ❤️❤️❤️..... really I like it ❤️❤️❤️❤️

  • @muhammadanas5135
    @muhammadanas5135 2 ปีที่แล้ว +11

    Nice സ്റ്റോറി... പക്ഷെ ഇത്രയും വിശാല manasokk oru ആണിന് ഉണ്ടാകുമോ 🥰

    • @aishuaish3884
      @aishuaish3884 2 ปีที่แล้ว +1

      Ndavum🙂

    • @deepar9319
      @deepar9319 2 ปีที่แล้ว +3

      ഉണ്ട്. എൻറ ഭർത്താവ് ഒരു മക്കളും അമ്മയെ ഇതു പോലെ നോക്കില്ല കഥയല്ല എൻറ ജീവിതത്തിൽ ഞാൻ കാണുന്ന ദൈവം

    • @aishuaish3884
      @aishuaish3884 2 ปีที่แล้ว

      @@deepar9319 🙂🥰

    • @spashas8374
      @spashas8374 2 ปีที่แล้ว

      ഉണ്ട്,ഉണ്ട്,,

  • @niyajohny4207
    @niyajohny4207 2 ปีที่แล้ว +4

    Super story adipoli ♥️🥰😍

  • @sobhamohan6795
    @sobhamohan6795 2 ปีที่แล้ว +2

    നല്ല കഥ സൂപ്ർ ഇക്കാ

  • @lathikanair07
    @lathikanair07 2 ปีที่แล้ว

    Beautiful story. Entho, vallathe feel aayi. Vedana Thonicha oru katha. Kannugal niranju. Aa pennkuttyde vendanayum samathanavum okke feel aayi. Ella characters vere vere aayi kanmunnil kaanaan patti. Appreciate all your efforts. The story and the presentation every bit of it is wonderful✨🥰🥰🙏🏼🙏🏼

  • @neethusanoj2308
    @neethusanoj2308 2 ปีที่แล้ว +2

    അടിപൊളി 👌🏻👌🏻🥰🥰🥰😊

  • @simi.ponnukannan9311
    @simi.ponnukannan9311 2 ปีที่แล้ว +3

    അടിപൊളി സ്റ്റോറി ഇക്കാ ❤❤

  • @kochumonjoshi3346
    @kochumonjoshi3346 2 ปีที่แล้ว +3

    അടിപൊളി സ്റ്റോറി 💞💞

  • @ammuthrikkakara2824
    @ammuthrikkakara2824 2 ปีที่แล้ว +8

    ഈ കഥ കേട്ടപ്പോൾ എനിക്ക് എൻറെ അമ്മൂമ്മയെ ഓർമ്മ വന്നു

  • @arunkanimangalam3886
    @arunkanimangalam3886 2 ปีที่แล้ว

    നന്നായിരിക്കുന്നുട്ടോ.

  • @user-zs1nb5jr1w
    @user-zs1nb5jr1w 2 ปีที่แล้ว +1

    Nalla katha👌👌👌👌❤

  • @nishapg2729
    @nishapg2729 2 ปีที่แล้ว +1

    കണ്ണുനിറഞ്ഞുപോയി 👍❤️

  • @shahidashahi4615
    @shahidashahi4615 2 ปีที่แล้ว +3

    First 👍🏻👍🏻👍🏻👍🏻

    • @harry-mw1im
      @harry-mw1im 2 ปีที่แล้ว +1

      അയിന് നിനക് അവാർഡ് തന്നോ

    • @shahidashahi4615
      @shahidashahi4615 2 ปีที่แล้ว

      @@harry-mw1im thanna njan vangum enthe ninak veno avard🤣🤣🤣🤣

  • @sheenasuryan975
    @sheenasuryan975 2 ปีที่แล้ว +1

    Nalla story👌🏻👍🏻

  • @vishnugr8112
    @vishnugr8112 2 ปีที่แล้ว +5

    ഇതൊന്നും കാണാൻ അമ്മ ഒപ്പം ഇല്ല അത് ഒരു വിഷമം തന്നെ ആണ്. വേഗം തീർന്നു പോയി അമ്മയെ പോലെ ഒരാൾ അതും ജീവിതത്തിൽ എത്ര മനോഹരമാവും ആ നിമിഷങ്ങൾ...

  • @greeshmavijayan8344
    @greeshmavijayan8344 2 ปีที่แล้ว +1

    Super story 🥰🥰🥰

  • @nazlyaboobacker7562
    @nazlyaboobacker7562 2 ปีที่แล้ว +4

    സൂപ്പർ സ്റ്റോറി

  • @sindhudasan7840
    @sindhudasan7840 2 ปีที่แล้ว +2

    ഇപ്പോഴാണ് കഥ കേട്ടത്...നല്ല കഥ കേട്ടപ്പോൾ സങ്കടം ആയി പോയി

    • @sruthisivankutty
      @sruthisivankutty 10 หลายเดือนก่อน

      Ente daivame bhagyam cheytha Amma ❤❤❤❤❤❤😂

  • @celinejoseph9983
    @celinejoseph9983 2 ปีที่แล้ว

    Manassu vedanichu.Ingane ethrayo Amalakal.Last part vaayichappol aaswaam thonni.Super story.

  • @k-poplachimolala9910
    @k-poplachimolala9910 2 ปีที่แล้ว +3

    Mansil thottu...🙏

  • @shaffeekkollakadavu9116
    @shaffeekkollakadavu9116 2 ปีที่แล้ว +1

    Super story

  • @muhammadanas5135
    @muhammadanas5135 2 ปีที่แล้ว +5

    നമ്മും und

  • @duamiya4031
    @duamiya4031 2 ปีที่แล้ว +6

    🙋‍♀️🙋‍♀️

  • @soumyaramesh3098
    @soumyaramesh3098 2 ปีที่แล้ว +2

    Superr

  • @thendi9070
    @thendi9070 2 ปีที่แล้ว +1

    Nice story 😍

  • @aishuaish3884
    @aishuaish3884 2 ปีที่แล้ว +2

    Adar story🙂🥰

  • @kavithavarghese5816
    @kavithavarghese5816 2 ปีที่แล้ว +1

    Good story

  • @aryapa150
    @aryapa150 2 ปีที่แล้ว +2

    Super

  • @AleenaAhalya400
    @AleenaAhalya400 ปีที่แล้ว

    നല്ല കഥ ❤❤

  • @ruksanabinthali5881
    @ruksanabinthali5881 2 ปีที่แล้ว +1

    Spr സ്റ്റോറി ❤❤

  • @selinvarghese3195
    @selinvarghese3195 2 ปีที่แล้ว

    A very nice story 👍

  • @aswathysreejith3584
    @aswathysreejith3584 2 ปีที่แล้ว

    വളരെ നല്ല കഥ

  • @raghivinayan2278
    @raghivinayan2278 2 ปีที่แล้ว +1

    നല്ല ഫീൽ ഉള്ള സ്റ്റോറി 👌

  • @afsinaazees8807
    @afsinaazees8807 2 ปีที่แล้ว +3

    🔥🔥🔥

  • @fin_shaaz8793
    @fin_shaaz8793 2 ปีที่แล้ว +1

    500th like❤

  • @sop-x7i
    @sop-x7i 2 ปีที่แล้ว +2

    Nysh✌️

  • @rajeshprkichu570
    @rajeshprkichu570 2 ปีที่แล้ว

    Ikka ningade sound oru rekshayum illa super nalla kadhayum

  • @shajimpshajimp6665
    @shajimpshajimp6665 2 ปีที่แล้ว +1

    👌👌👌❤️❤️

  • @ashmal735
    @ashmal735 2 ปีที่แล้ว

    Suuper സ്റ്റോറി കണ്ണ് നിറഞ്ഞു

  • @minig2667
    @minig2667 2 ปีที่แล้ว +1

    😍😍😍👍👍👍

  • @abdulsathar7205
    @abdulsathar7205 2 ปีที่แล้ว

    കലക്കൻ സ്റ്റോറി..ഇക്കാക്ക് ഈ bgm ഒക്കെ എവിടുന്ന് കിട്ടുന്നു💞

  • @sajeshsajesh5550
    @sajeshsajesh5550 2 ปีที่แล้ว +3

    ❤️❤️❤️

  • @Name_is_KD
    @Name_is_KD 2 ปีที่แล้ว +3

    പറയുന്ന ആൾ മലയിലും എഴുതിയ ആൾ കുഴിയിലും 😀😀😎

  • @sindhusanthosh1113
    @sindhusanthosh1113 2 ปีที่แล้ว

    ശ്യാം 🙏

  • @sudheeshsudheesh4696
    @sudheeshsudheesh4696 2 ปีที่แล้ว +3

    🙋

  • @athulyaprasad4892
    @athulyaprasad4892 2 ปีที่แล้ว +2

    💖💖💖💖💖

  • @fayisp7175
    @fayisp7175 2 ปีที่แล้ว +1

    😘😘👍

  • @aiswaryaunnikrishnan1431
    @aiswaryaunnikrishnan1431 2 ปีที่แล้ว +3

    ❤❤❤❤❤❤❤❤❤❤❤❤

  • @krishnapr2797
    @krishnapr2797 2 ปีที่แล้ว +1

    Karayippichu ikka😞

  • @raseenakv7081
    @raseenakv7081 2 ปีที่แล้ว +2

    ഉമ്മയെ ഓർമ്മ വന്നു 😭

  • @ajithaBharathypp
    @ajithaBharathypp 2 ปีที่แล้ว

    😭👌

  • @stevejoe8463
    @stevejoe8463 2 ปีที่แล้ว +1

    😘😘😘😘😘❤️❤️❤️🥰

  • @sop-x7i
    @sop-x7i 2 ปีที่แล้ว +2

    🖤❤️🖤❤️

  • @jasnajasmin1794
    @jasnajasmin1794 2 ปีที่แล้ว

    Supar

  • @reshmapurushothaman3092
    @reshmapurushothaman3092 2 ปีที่แล้ว

    ഇക്ക ഇത് എന്റെ ജീവിതം തന്നെ ആണ് സകടം ആണ്

  • @afsinaazees8807
    @afsinaazees8807 2 ปีที่แล้ว

    Ithil ippol vallya story onnum idynnillaalo

  • @ajiputhenpureyil5569
    @ajiputhenpureyil5569 2 ปีที่แล้ว +5

    എനിക്ക് ഇങ്ങനുള്ള അമ്മമാരെ നോക്കണമെന്നാ ആഗ്രഹം

  • @rameeshrameesh6527
    @rameeshrameesh6527 2 ปีที่แล้ว +1

    അടിപൊളി 🌹🌹🌹🥰

  • @parvathyrnair9023
    @parvathyrnair9023 2 ปีที่แล้ว +2

    Nice story 👌🥰

  • @archaachu8722
    @archaachu8722 2 ปีที่แล้ว

    Adipoli story ♥️♥️♥️♥️♥️♥️

  • @anujabiju1448
    @anujabiju1448 22 วันที่ผ่านมา +1

    ❤❤❤❤❤❤❤

  • @sruthiranjith3241
    @sruthiranjith3241 8 หลายเดือนก่อน

    👌❤️❤️❤️

  • @jomoljoby6553
    @jomoljoby6553 2 ปีที่แล้ว

    Nalla story.

  • @jincyaugustine1930
    @jincyaugustine1930 2 ปีที่แล้ว +1

    Supper

  • @saneejasari458
    @saneejasari458 2 ปีที่แล้ว

    Nalla story

  • @navyajaison3426
    @navyajaison3426 2 ปีที่แล้ว +3

    ❤❤❤

  • @achayiachayi1776
    @achayiachayi1776 2 ปีที่แล้ว

    Nice story

  • @jayajacob4993
    @jayajacob4993 2 ปีที่แล้ว

    സൂപ്പർ സ്റ്റോറി

  • @susmitharai6657
    @susmitharai6657 2 ปีที่แล้ว +1

    💖

  • @hemamalinimalini8540
    @hemamalinimalini8540 2 ปีที่แล้ว

    Super

  • @amanafathima6748
    @amanafathima6748 2 ปีที่แล้ว +2

    💚💚

  • @ramesht5182
    @ramesht5182 2 ปีที่แล้ว +2