ഒന്ന് സഹായിക്കാമോ?! വഴികാട്ടികളെ തേടുന്ന പോങ്ങൻ!
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- #pongummoodan #youtube #socialmedia
ഒന്ന് സഹായിക്കാമോ?! വഴികാട്ടികളെ തേടുന്ന പോങ്ങൻ! #pongummoodan
Mail: pongummoodan@live.com
Instagram: pongummoodan
Twitter : pongummoodan
FB: / pongummoodan
Whatsapp: 984 684 7 888
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing.
പ്രിയ ഹരിഷ് 🌟സമൂഹത്തിൽ ഒരാളെങ്കിലും രാജാവ് നഗ്നനാണ് എന്ന് പറയാൻ തൻ്റേടം കാണിക്കുന്നല്ലൊ💪💪 അതാണ് താങ്കളുടെ മൂല്ല്യം 🙏🙏തുടരുക സസ്നേഹം സഹപോങ്ങൻ😍😍
👍👍👍👍🙏
❤️❤️
സത്യം❤❤❤
ആയിരത്തോളം അതിശക്തരായ അനുയായി വൃന്ദം കൂടെയുണ്ടെന്നുള്ള അറിവുതന്നെ ഹനുമാൻ സ്വാമിയോളം താങ്കളെ കരുത്തനാക്കും എന്നു തിരിച്ചറിയുക.
എന്നോടൊപ്പം അഞ്ചുപേരെ കൂട്ടാൻ കഴിഞ്ഞാൽ എനിക്കു ഈ ലോകം തന്നെ മാറ്റിമറിക്കാൻ കഴിയും. നിങ്ങളുടെ ഭാഷാ സ്വാധീനം അസൂയാവഹം തന്നെ
🎉❤
സമൂഹത്തോടൊപ്പം ഉയരാൻ പോങ്ങന് കഴിയുന്നില്ല എന്നതല്ല സത്യം..
സമൂഹത്തിന് പോങ്ങനോളം ഉയരാൻ കഴിയുന്നില്ല എന്നതാണ് സത്യം 😍
അതിൽ കുണ്ഠിതപ്പെടേണ്ട കാര്യമില്ല.
പോങ്ങൻ, പോങ്ങനായി തുടരുക.
ഫലം ഇഛിക്കാതെ പ്രവർത്തിക്കുക...
എല്ലാവിധ ആശംസകളും❤
Exactly
Correct
Very very correct Pongaa, please continue your duty
Correct 🌱
സത്യം 👍🏻
പ്രിയ പോങ്ങൻ താങ്കളെപ്പോലെയുള്ളവർ വളരെ കുറച്ചേയുള്ളൂ.ആ തന്റടത്തിനു മുന്നിൽ നമോവാകം.
❤️
പോങ്ങനായിതന്നെ തുടരൂ. അതാണ് ഞങ്ങൾക്ക് ഇഷ്ടം.👍
താങ്കൾ പോങ്ങനല്ല ലോല ഹൃദയനാണ്. വിഷമിക്കാതെ കർമം ചെയ്യൂ കർമഫലം ഈശ്വരൻ തരും 💕💕💕💕💕💕
തീർച്ചയായും ❤❤
പ്രിയ പോങ്ങൻ ജീ താങ്കൾ ഒരിക്കലും മാറരുത് ഈ ശൈലി തന്നെ പിൻതുടരണം വേണമെന്നുള്ളവർ താങ്കളെ പിൻതുടരട്ടെ
താങ്കൾ താങ്കളായിത്തന്നെ തുടരൂ, കട്ട സപ്പോർട്ട്
പോങ്ങാ ആളുകൾ പറയുന്നതു പോട്ടെ എന്നു വിടാം 1000 പേർ മാത്രം കണ്ടു എന്നതു ഒരു കാര്യമല്ല സമയമെടുത്തു എത്ര ആളുകൾ പോങ്ങനെ വീക്ഷിക്കുന്നു എന്നതാണു കാര്യം
Sathyam
Namaste 🙏🙏🙏🌹🌹🌹
So far U R right. No doubt go head as usual.
👌
ചിലപ്പോൾ കാണാൻ കുറച്ച് താമസിക്കാറുണ്ട് എന്നാലും അങ്ങയോടൊപ്പംകൂടിയതിന്ശേഷം എല്ലാ വീഡിയോകളും കാണുന്നുണ്ട് ഇനിയും കൂടെയുണ്ടാകും
സത്യം 👍🏻👍🏻
Yes 👌
പ്രിയ പോങ്ങൻ ഞങ്ങളുണ്ട് കൂടെ എന്നും എപ്പോഴും ഇഷ്ടം ❤, നിങ്ങൾ തോറ്റാൽ തോൽക്കുന്നത് ഞങ്ങൾ കൂടെ ആണ്. നല്ലത് 10 എണ്ണം പോരേ`മുത്ത് `പോങാ 🥰
ഇത് പോലെ തന്നെ തുടരുക മിസ്റ്റർ പോങ്ങൻ ഇതാണ് ശെരി ആശംസകളോടെ 🌹
കാര്യങ്ങൾ അവതരിപ്പിക്കുന്ന ശൈലി തന്നെയാണ് പോങ്ങനെ വ്യത്യസ്തനാക്കുന്നത്.
ആദരണീയനായ ഹരീഷ്ജി... അങ്ങ് സമൂഹത്തിൽ ഒരു തിരുത്തൽ ശക്തിയായി ശക്തമായി സാന്നിധ്യം അറിയിക്കുന്നുണ്ട്...ഇങ്ങനെ വിരലിൽ എണ്ണാവുന്നവരേ ഉള്ളൂ...സന്തോഷം 👍
നേരിന്റെ വഴികളിൽവറ്റാതെ ഒഴുകുന്ന പുഴ പോലെ തുടരണം ഇടക്ക് കുത്തൊഴുക്കുള്ളതും ചിലപ്പോൾ ശാന്തമായും ഒഴുകുന്ന വെള്ളംപോലെ അനസൂയം തുടരട്ടെ അങ്ങനെ വാക്മൊഴികൾ 🥰🙏🔥🌄
ഞാൻ , ഞാൻ , ഞാൻ ഈ പറച്ചിൽ ഒഴിവാക്കുക. നിങ്ങളെ ആർക്കുമിവിടെ വേണ്ട നിങ്ങളുടെ നർമ്മത്തിൽ കലർന്ന പരിഹാസ വിമർശനങ്ങൾ മാത്രം മതി. അത് തുടരുക. നിങ്ങളെ ആർക്കുമറിയേണ്ട എന്ന് മനസ്സിലാക്കൂ പോങ്ങൻ ! ❤ എല്ലാവിധ പിന്തുണയും തരും ജനങ്ങൾ . തുടരൂ പരിഹാസം. മലയാളത്തിലെ പുതിയ വാക്കുകൾക്കായി കാത്തിരിക്കുന്നു. ❤❤❤ വിജയി ഭവ ❤👍🙏
ഇത് വരെ എങ്ങനെ പോയി അതിലും ശക്തമായി മുന്നോട്ട് പോവുക ജയ് ഭാരത് 🙏🙏
ഈ പോകുന്ന പോലെ അങ്ങ് പോയാൽ മതി...ഒരു മാറ്റവും വേണ്ട...പ്രതികരിക്കാതിരിക്കുന്നത് പേടിച്ചിട്ടാണ്...
സ്റ്റിക്കർ പതിച്ച ഇന്നോവ കാർ വഴിയിൽ വന്ന് നിന്നാൽ കുടുംബം വഴിയാധാര മായിപ്പോകും...
ഒന്നിലും
പ്രതികരിക്കാൻ ശേഷി യില്ലാത്ത പാവം സാധാരണ ക്കാരായ ഞങ്ങളുടെ നാവാണ് അതിബുദ്ധിമാനായ ഈ പോങ്ങൻ...
10 പേര് കണ്ടാലും മതീന്നെ...
Go ahead...luv u...❤
പോങ്ങൻ ജീ ...കേൾപ്പുവോരാരെന്ന് നോക്കിടാതെ പറയുക പറയുക വാസ്തവങ്ങൾ ❤❤❤
പ്രിയ പൊങ്ങൻജി തളരാതെ കൂടുതൽ ഊർജ്ജത്തോടെ നാളെയും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു
പോങ്ങാ. പൊങ്ങൻ തീരെ മാറി ചിന്തിക്കണ്ട. ഈ പ്രെബുദ്ധ ഹരിത നവകേരളത്തിൽ പോങ്ങൻ മാത്രമാണ് ഒരു സുഖം ❤❤❤❤
ഹരീഷ്, പ്രിയപ്പെട്ട അനിയാ,താങ്കളുടെ നാവാട്ട് ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. സമൂഹത്തിന് വേണ്ടി ഇനിയും വീഡിയോ ഇട്ടുകൊണ്ടിരിക്കൂ. ഞങ്ങൾ കട്ട സപ്പോർട്ട് ആയി കൂടെ ഉണ്ട് 👍🏻👍🏻👍🏻😍
അത് സ്വാഭാവികമാണ്
സമൂഹത്തിന് നല്ലത് പറയുന്ന വീഡിയോകൾ പലരും കാണാറില്ല
നമ്മളുടെ കടമ ചെയ്യുക അത്രമാത്രം
❤❤❤❤❤
പോങ്ങേട്ടാ ...
ബഹുജനം പലവിധം ... എല്ലാം എല്ലാർക്കും താല്പര്യം കാണണമെന്നില്ല്യ ..
പറയാനുള്ളത് പറയൂ ..
കാണണമെന്നുള്ളവർ കണ്ടോളും ..❤
കാണുന്നവർ കാണട്ടെ, ജനം തിരക്കായിരിക്കും, പൊങ്ങൻ തുടരൂ 😊
എനിക്കിഷ്ടാണ് പോങ്ങന്റെ സംസാരവും, ചിന്തയും ഒക്കെ.. കാരണം ഇത് നമ്മൾ വളരെ rare piece കൾ മാത്രം ഇഷ്ടപെടുന്ന channel ആണ് എന്നാണ്.. ഈ എളിയ പോങ്ങ സഹോദരന്റെ വിചാരം 😊❣️😊... Miss u nd love u dear 🤘
ജോലി കഴിഞ്ഞു വന്ന് അടുക്കളപ്പണിയൊക്കെ കഴിഞ്ഞിട്ടേ കാണാറുള്ളൂ.... എത്ര വൈകിയാലും കണ്ടിട്ടേ കിടക്കാറുള്ളൂ..... കൊടുങ്ങല്ലൂർ നിന്നും ഒരു പോങ്ങത്തി 💙
ശ്രീ പൊങ്ങൻ ജി നിങ്ങളെ വീഡിയോ എല്ലാം ഞാൻ കാണുന്നവരാണ് ചിലപ്പോൾ ബിസിനസ്പരമായ തിരക്കു കാരണം ആ ദിവസം തന്നെ കാണാൻ കഴിയാറില്ല എങ്കിലും നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ കണ്ടുകൊണ്ടിരിക്കും കണ്ടിരിക്കും നല്ല സ്റ്റാൻഡേർഡും സാഹിത്യവും ഉള്ള പദപ്രയോഗങ്ങൾ കൊണ്ട് ജനങ്ങളെ കയ്യിലെടുക്കാനുള്ള കഴിവ് താങ്കൾക്കുണ്ട് താങ്കൾ വഴിമാറി പോകാതെ എല്ലാ തടസ്സങ്ങളും നീക്കി മുന്നോട്ട് പോകണം ഇത് എന്റെ അപേക്ഷയാണ് ക്ഷമിക്കുമല്ലോ
❤❤
Me too..
നമ്മൾ ചെയ്യുന്ന ജോലിക്ക് അമിതമായി ഫലം പ്രതീക്ഷിക്കുന്നതാണ് നമ്മുടെ ഇച്ഛാഭംഗത്തിന് കാരണം. താങ്കൾ താങ്കളുടെ കർമ്മം തുടരൂ ഞങ്ങൾ കൂടെയുണ്ട്🙏👍
ഈ അടുത്ത കാലത്തായി പൊങ്സ്കൃതം നന്നെ കുറവാണ്.. അതാണ് അവഗണനക്ക് പ്രധാന കാരണം... അതാണ് പുതുതലമുറ ഇഷ്ടപ്പെടുന്നത്... എന്റെ ഉപദേശം സ്വീകരിക്കൂ.. ഭാവി ശോഭനമാക്കൂ.....
സാർ ഒന്നിലും നിരാശ പെടരുത്. നദികൾ ഒഴുകുന്നത് പോലെ താങ്കൾ നിർഗളം പറഞ്ഞു കൊണ്ടേയിരിക്കുക. എനിക്ക് സമയം കിട്ടുമ്പോഴെല്ലാം കേൾക്കുന്നത് ഹരീഷ്‌ജിയുടെ വീഡിയോ ആണ് താങ്കൾ ഇത് പോലേ തന്നെ തുടർന്നാൽ മതി. ഇഷ്ടമുള്ളവർ കാണട്ടെ 👍👍👍❤️❤️❤️
ഈ ഒഴുക്ക് ഇങ്ങനെ തന്നെ തുടരുക.... ഇല്ലങ്കിൽ, പോങ്ങൻ തോറ്റുപോകും...... നീകേ കേരളക്കരയുടെ മുത്താണ്, നിന്നെക്കേൾക്കാൻ, ഇന്നല്ലെങ്കിൽ നാളെ ഒരു വലിയ ജനാവാലി കാത്തുനിൽക്കും...... 🙏🏾🙏🏾
പോങ്ങൻ എന്ന് പറയുന്നത് ഒരു സാധാരണ യൂ ട്യൂബർ അല്ല എന്ന് ആദ്യമേ മനസ്സിലാക്കുക. തെരഞ്ഞെടുക്കുന്ന വിഷയം അത് അതിനെപ്പറ്റി പറയണമെന്ന് താങ്കൾക്ക് തോന്നുന്ന വിഷയങ്ങൾ അതിന്റെ വരും വരായികളെ പറ്റി ചിന്തിച്ചു മെനക്കെടാതെ പൂശുന്ന ഒരാളാണല്ലോ. 2,5 ലക്ഷത്തിനു മുകളിൽ സബ്സ്ക്രൈബേർസ് ഉണ്ടല്ലോ. താങ്കളുടെ വ്യക്തിത്വം എവിടെയും അടിയറ വെക്കേണ്ട ആവശ്യമില്ല. കാണുന്നവർ കാണട്ടെ. ഉടനെ കാണുന്നവരും പിന്നെ കാണുന്നവരും ഉണ്ടാവില്ലേ. കാഴ്ചയെ ഒരു മാനദണ്ഡം ആക്കി എടുക്കണ്ട. ധൈര്യമായി മുന്നോട്ടുപോകൂ.
എന്നും പോ ങ്ങനോട് ഒപ്പം
പോങ്ങൻ പോങ്ങനായി തുടർന്നാൽ മതി. ധൈര്യമായി ഇതുപ്പോലെതന്നെ തുടരൂ 👌👌💪
താങ്കൾ ഇതുപോലെ തന്നെ മുന്നോട്ട് പോവുക.
മുത്തു പൊങ്ങൻ താങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കു , ഞങ്ങൾ ചെറുപൊങ്ങൻന്മാർ കൂടെയുണ്ടാവും❤
പൊങ്ങാ മുടൻ...... പറഞ്ഞൽ ഇരിപ്പത.... കുറിക്കു കൊള്ളും
നർമം.... ഗഭീരം
വാക്കുകൾ അർദ്ധ ഗർഭം.... അപാരം
പൊങ്ങൻ തുടരണം എന്നു ജനങ്ങൾ പറയും.... ഇതു പോലെ അവതരണം പൊങ്ങൻ mathram🌹🌹🌹🌹🌹🌹🌹🌹
താങ്കൾ വളരെ മുൻപേ പറഞ്ഞ കാര്യങ്ങളിൽ ഏറെ വസ്തുതകൾ ഉണ്ടെന്നു കണ്ടു കൂടെ കൂടിയതാണ് ഞങ്ങളിൽ പലരും. ഏറെ വൈകിയാണ് കണ്ടതെങ്കിലും.
കുറെ വൈകിയാലും
താങ്കൾ പറഞ്ഞതിലും പ്രവചിച്ചതിലും
നേര് കാണും, വൈകി വായിച്ചവരും
ധൈര്യത്തോടെ പറയു
പ്രതിസന്ധികൾ തുടരെ തുടരെ പല വിധത്തിൽ വരും അത് എല്ലാം വകഞ്ഞു മാറ്റി തന്നെ മുന്നേറണം പ്രിയ പോങ്ങ മുത്തുപോങ്ങ i love you ❤️💞♥️👏🏾🙏🏾
ജനങ്ങൾക്ക് വേണ്ടത് സംസാരിക്കു... പാവങ്ങളെ കുറിച്ച് അവഗണിക്കപ്പെടുന്നവരെ കുറിച്. പൊതു ജനങ്ങളു വേണ്ടി സർക്കാറുകളോട് സംസാരിക്കു 🙏🙏
Dear Ponganji .Your are the mouth piece of poor citizens of KERALA. SO WE NEED YOUR PRESENCE ALWAYS TO ASSURE GOOD FUTURE FOR COMING GENERATIONS OF HINDUS
ഇതുപോലെ തന്നെ സധൈര്യം മുന്നോട്ട് പോകൂ പ്രിയപ്പെട്ട മുത്ത് പൊങ്ങൻ ജി 👍👍🙏❤️❤️
പോങ്ങാ താങ്കളുടെ പ്രേക്ഷകർ സാധാരണക്കാരാണ് അവർക്ക് മനസ്സിലാകുന്ന ലളിതമായ വാക്കുകൾ ഉപയോഗിക്കൂ ..താങ്കളുടെ ചിന്തക്കൊപ്പം എത്താൻ കഴിയാത്തതു കൊണ്ടാണ് കാഴ്ച്ചക്കാർ കുറയുന്നത് ...
ലവ്‌യൂപോങ്ങാ🧡
മുത്തുപ്പോങ്ങാ🧡🧡
പൊങ്ങാൻ പൊങ്ങാനായി തുടർന്നാൽ mathi❤️
ശ്രീമാൻ...
മുന്നേറുക....
നിരീക്ഷണം പരിമിതം അല്ല...
മുന്നോട്ട്.....
മുന്നോട്ടു തന്നെ..
👌👌👍👏👏🙏❤️❤️
സാമൂഹിക ബോധവും തുറന്ന ചിന്താഗതിയും ഉള്ള താങ്കൾക്ക് ഫുൾ സപ്പോർട്ട്❤❤❤
എന്നും യഥാർത്ഥ പോങ്ങൻ സായി തന്നെ വേണം എന്നാണ് അഭിപ്രായം 🙏' അതിൻ്റെ notification വന്നില്ലാ പോങ്ങു ച്ചേട്ടാ❤ ലാലേട്ടൻ പറഞ്ഞ പോലെ എന്തോ...... ഒത്തിരി ഇഷ്ടമാണ് നിങ്ങളെ ! പോങ്ങേട്ടാ
പൊങ്ങൻജി! ഞാൻ അറുപതു വയസ്സു കഴിഞ്ഞ ഒരു മനുഷ്യനാണ്. താങ്കളുടെ ചാനൽ യാദൃച്ഛികമായിട്ടാണ് ഞാൻ കണ്ടത്. വി.കെ.എൻ ശൈലിയിൽ വ്യത്യസ്ത പ്പെട്ടു നിൽക്കുന്ന ഭാഷാശൈലിയും,ഋഷിവര്യൻമാരെ പോലെയുള്ള ദർശനവും എല്ലാം കണക്കിലെടുക്കുമ്പോൾ താങ്കൾ ഒരു അപൂർവ്വ പ്രതിഭയാണ്. നേപ്പോളിയന് പാറ്റയെ യോ മറ്റേ പേടിയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അങ്ങയുടെ ഇന്നത്തെ ഒരാശങ്ക കണ്ടപ്പോൾ എനിക്ക് അങ്ങിനെയാ തോന്നിയത്. താങ്കൾ നാട്ടുകാരുടെ ചിന്തയുടെ കൂടെ ഓടേണ്ട . സാക്ഷര കേരളത്തിന്റെ ഇന്നത്തെ അവസ്ഥ വെച്ചു പറഞ്ഞതാ . ഞാൻ കഴിഞ്ഞ മൂന്നു മാസമായിuk യിലാണ്. ഇവിടെ ഞാൻ കിടക്കുന്ന മുറിയിൽ വെളുപ്പിന് ഒരു തനി നാടൻ പൂവൻ കോഴിയുടെ കൂവിച്ച കേൾക്കാം.കേരളത്തിലെ ഒരു ഗ്രാമത്തിൽ ജീവിക്കുന്ന ഞാൻ എത്രയോ വർഷമായി അവിടെ ഒരു പൂവൻ കോഴിയുടെ കൂവിച്ച കേട്ടിട്ട്. മൂന്നു മാസം കൂടി ഞാനിവിടെ ഉണ്ട്. അതുവരെ ആ പൂവൻ കോഴിക്ക് ഒന്നും പറ്റരുതേ എന്നാണ് ഈ മുതലാളിത്ത രാജ്യത്ത് വന്ന എന്റെ പ്രാർത്ഥന. പോങ്ങൻ ജി ! എത് ? കാര്യം പിടികിട്ടിയാ?😂
Ethokke oru thonal aanu muthuponga 🙏ellam nallathinaa 👍👌
താങ്കളാണ് ശരി ഇഷ്ട്ടം ❤❤🙏🙏👍
Kurachu kazhinjanengilum videos kaanum priya ponga
നമസ്കാരം harish ജി, എന്നത്തേയും പോലെ പൂർണ ശക്തിയോടെ മുന്നോട്ടു പോകു 🌹🌹
എല്ലാം ശരിയാകും 🌹🌹🌹🌹
നിങ്ങൾ ഈ സമൂഹത്തിൻ്റെ ശബ്ദമാണ്, തുടരണം. ഓരോരുത്തരും അവരവരുടേതായ തെരക്കിലാണ്. വിരോധം കൊണ്ടാകില്ല കാണാത്തത്, മനസിലാക്കുക. നന്നായി വരും.🙏
Very Correct 👌🙏🙏🙏🙏🙏🙏👍
ധൈര്യമായി മുന്നോട്ടു പോകുക. വന്ന വഴിയെത്തന്നെ ഇനിയും മുന്നോട്ടു പോകുക! നിങ്ങളൊരാശ്വാസമാണ്, പ്രതീക്ഷയും.
പോങ്ങൻജി കർമ്മം തുടരുക, ജനങ്ങൾ പിന്നാലെ വന്നോളും. പോങ്ങൻ ജി യാണ് ശരി ശരികൾക്കേ നിലനില്പുള്ളു.
മാഷെ നിങ്ങൾ നിങ്ങളായി തുടരൂ അതിനാണ് ഞങ്ങൾ കൂടെ നിക്കുന്നത് നിങ്ങൾ പറയുന്നത് കേൾക്കാനും കാണാനും ഇഷ്ടമുള്ളത് കൊണ്ടാണ് ഈ ചാനൽ കാണുന്നത് സ്നേഹത്തോടെ നല്ല നമസ്കാരം💗
സധൈര്യം മുന്നോട്ട് പോകു ❤.
നിങ്ങളോടൊപ്പം എല്ലായ്‌പ്പോഴും ❤
താങ്കൾ ഇങ്ങനെ തന്നെ പറയണം, അതാണ് ഇഷ്ടം, വഴിമാറിപോയാൽ കേൾക്കുന്നവർക്ക് വിഷമം ആകും, അതുകൊണ്ട് വഴിമാറേണ്ട ❤
ബ്രോ നിങ്ങളുടെ എല്ലാ വീഡിയോവും ഇരുത്തി കാണുന്ന ആളാണ് ഞാൻ... നിങ്ങൾ സമൂഹമായി വളരെ കണക്ടഡ് ആണ്... നിങ്ങളുടെ ഭാഷ അധി ഗംഭീരമാണ്.... നിങ്ങൾ ചെയ്യുന്ന എല്ലാ വിഷയവും സമൂഹത്തിൽ പ്രസക്തിയുള്ള കാര്യങ്ങൾ തന്നെയാണ് നിങ്ങളുടെ അഭിപ്രായത്തിന് ഞാൻ വളരെയധികം വില കൽപ്പിക്കുന്നുണ്ട്.... വ്യൂസ് കുറയുന്നത് പല കാരണങ്ങൾ കൊണ്ടാണ് അത് നിങ്ങളുടെ കഴിവുകേടോ പിടിപ്പുകേടോ അറിവ്കുറവ് ഒന്നുമല്ല... അങ്ങനെ എടുക്കരുത്... നിങ്ങൾ തുടർച്ചയായി വീഡിയോ ചെയ്യൂ പോസ്റ്റ് ചെയ്യൂ കാണുന്നവർ കാണട്ടെ.. അത്രതന്നെ..
പോങ്ങും മൂടന് നല്ല നമസ്കാരം ......🙏......
ഒട്ടും നിരാശ വേണ്ട...
*Kരളസമൂഹത്തിൻ്റെ*പൊതുസ്വഭാവം നിസ്സംഗതയും നന്മകൾക്കു നേരെ പുറം തിരിഞ്ഞു നില്പും , നേരെ ചൊവ്വേ നിലപാടുകൾ അവമതിക്കലും ആണ്.
മുന്നോട്ടു തന്നെ പോകാം......
carry on the way you are. please don't change. god bless you ponganji
പ്രിയ പോങ്ങാ... നാവാട്ടത്തിൽ
പോങ്സ്കൃതം കൃത്യ അളവിൽ ചേർക്കുക...! അതാണ് എന്നെയും എന്നെപോലുള്ളവരെയും നിങ്ങളുടെ അടുത്തെത്തിച്ചത്...
24 മണിക്കൂറിനുള്ളിൽ കണ്ടു തീർക്കണമെന്നും ഹൃദയ ബട്ടൺ അമർത്തി പൊട്ടിച്ചു ചൊരിയുന്നതും താങ്കളുടെ പോങ്സ്കൃത ഭാഷാ മാധുര്യത്തെ അത്രമേൽ അനുഭവിക്കുന്നു.. രുചിക്കുന്നു...!
തുടരുക... എന്നും..ഇതു പോലെ തന്നെ 👍🏼👍🏼👍🏼👍🏼🙏🏼🙏🏼🙏🏼
ഇതുപോലെ മുന്നോട്ട് പോവുക ഒരു മാറ്റവും ആവശ്യമില്ല.. മാറിയാൽ താങ്കൾ താങ്കളല്ലാതാവും
പോങ്ങൻ സാഹിത്യം മാത്രം പറഞ്ഞാൽ മതി. സാഹിത്യമില്ലെങ്കിൽ പിന്നെന്തുപോങ്ങൻ.
പോങ്ങന്റെ identity പോങ്ങന്റെ ചിന്തകളും അതിന്റെ ബഹിർസ്പുരണവുമാണ്. അത് കളയേണ്ട ആവശ്യമില്ല.
സാരമില്ല പോങ്ങൻ ...
സ്വത്വം കൈവിടാതെ മുന്നോട്ട് പോവുക...
ധൈര്യപൂർവ്വം സത്യം പറയുക...
പൊളിവചനങ്ങൾ മാപ്രകൾക്ക് പൂർണ്ണമായും വിട്ടു കൊടുക്കുക... അവർ അതും കൊണ്ടു പിഴച്ച്(???) പോവട്ടെ ...!!!
പോങ്ങൻ , പോങ്ങനായി തുടരുക...❤❤❤
നമസ്തേ പോങ്ങാൻ ജീ ഞാൻ ജീ യുടെ വീഡിയോ എത്ര താമസിച്ചു വന്നാലും ഞാൻ കണ്ട് മാത്രം ഉറങ്ങു ❤
പൊങ്ട്ടന് നന്ദി നമസ്കാരം. ഏട്ടനെ വെട്ടാൻ വേറൊരുപോങ്ങാനും ഇന്നില്ല isss ഘോരളത്തിൽ. 😭😭😭
പോങ്ങാ ......വഴിമാറണ്ട,
നിങ്ങൾ വഴി മാറി പോകാൻ ഉദ്ദേശിക്കുന്നിടത്തൊക്കെ മാരക വിഷമാണ്,
ഇപ്പോൾ നിൽക്കുന്നിടത്ത് നിന്നു കൊണ്ട് പുതിയ ഒരു വാതിൽ സൃഷ്ടിക്കുക,
Namaskar ❤ponghan ❤sir ❤❤❤❤❤❤ . Big ❤salut ❤.
മാറ്റമില്ലാത്തതൊന്ന് മാറ്റം മാത്രം അതിനാൽ പോങാ തല്കാലം മാറ്റത്തിന്റെ ആവശ്യം ഉള്ളതായി തോന്നുന്നില്ല. നന്മകൾ മാത്രം
താങ്കളെ അവഗണിക്കുന്നവർ സത്യത്തിനു, നേരെ, കൊഞ്ഞനം കുത്തുന്നവരാണ്, എന്നതാണ് പരമസത്യം..... പോട്ടെ ചക്കരെ, ഇതൊന്നും, ഓർത്ത് ഒരൽപ്പവും ശങ്കിക്കേണ്ട..... 👍🏾♥️
ഞാൻ പോങ്ങൻ്റെ ഒരു വീഡിയോ പോലും വിടാതെ കാണുന്നവനാണ്. ദേശീയതയിൽ നിന്ന് വഴിമാറി ഒഴുകാതിരുന്നാൽ പോങ്ങപ്പുഴയിൽ ഇനിയും കുളിക്കും.🧡
പോങ്ങൻ ജീ... ഒരു വഴിമാറ്റവും അവശ്യമില്ല... ഈ പോങ്ങനെയാണ് ഞങ്ങൾക്ക് ഇഷ്ടം.
എല്ലാ വീഡിയോയ്ക്കും മറുപടി നല്കാൻ സാധിക്കാറില്ല .. എന്നു വിചാരിച്ച് അത് ഇഷടപ്പെടുന്നില്ല എന്നല്ല ...
തുടരുക ...❤
പ്രിയ പൊങ്ങൻ ഞങ്ങൾ അങ്ങയുടെ വീഡിയോ കാണുന്നത് ഞങ്ങളുടെ മനസ്സിലുള്ളത് അങ്ങു പറയുന്നതുകൊണ്ടാണ്. അതു തന്നെയാണ് ഇനിയും ഞങ്ങൾ കാത്തിരിക്കുന്നത്. ആരെങ്കിലും വായിക്കുമോ എന്നു കരുതിയിട്ടല്ലല്ലോ ഒരു ഗ്രന്ഥകാരൻ തൻ്റെ രചന നടത്തുന്നത്. അത് അവൻ്റെ ഉത്തരവാദിത്തമാണ്. പ്രിയ പൊങ്ങാ, ഇത് അങ്ങയുടെ ഉത്തരവാദിത്വവും നിയോഗവുമാണ്. 'ഞങ്ങളുണ്ട് ഒപ്പം❤
പ്രിയ ഹരിഷ് താങ്കളുടെ എല്ലാ വീഡിയോയും കാണാൻ ശ്രമിക്കാറുണ്ട് ' ക്രമമായിട്ടല്ല പലതും കാണുന്നത് ചിലപ്പോൾ തിരഞ്ഞുപിടിച്ചു കാണുകയാണ്. രാത്രി 11.30 ന് ശേഷമാണ് ഇത് കാണുന്നത് അവഗണിക്കുന്നതല്ല താങ്കൾ ഇത് പോലെ തുടരു'' നന്ദി
നമസ്കാരം
പ്രിയ പോങ്ങൻ ജി, താങ്കൾ സത്യസന്ധമായി സംസാരിക്കുന്നു. രസകരമായി അവതരിപ്പിക്കുന്നു. തുടരുക ഇതുപോലെ തന്നെ.👍
ഹരീഷ്ജി നമസ്തെ താങ്കൾ തന്റേടത്തോടെ മുമ്പോട്ടു പോവണം. മറ്റുള്ളവർ അവരാന്ന് നമുക്ക് എല്ലാവരുടേയും അംഗീകാരമൊന്നും നേടാൻ കഴിഞ്ഞെന്നു വരില്ല. ഒഴുകുക.
നിങൾ നിങ്ങളായി തന്നെ തുടരൂ മാഷേ..🙏🙏🙏🙏
ഹായ് പോങ്ങാ 🙏.ഒരിക്കലും വെറുക്കില്ല തുടരുക, പോങ്ങാ!.പൊങ്ങന്റെ ശൈലി മാറ്റി പിടിക്കല്ലേ ഒരിക്കലും.ലക്ഷം മാനവർ പിന്നാലെ 💪.
പ്രിയ പോങ്ങൻജി ..വഴിമാറരുതേ...ഈ വഴി തന്നെയാണ് ശരി..പ്രേക്ഷകർക്കിഷ്ടവും..
താങ്കളുടെ വിഡിയോകൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലക്ക് പറയട്ടെ..ഈ വഴി തന്നെ ശരി...❤❤
മുത്തുപൊങ്ങൻ സമൂഹത്തിന്റെ നിലവാരത്തിലും ഉയർന്നു നിൽക്കുന്നു. അതാകാം ഈ സംശയത്തിന് കാരണം ഖേദിക്കേണ്ട കാര്യമില്ല .😅
താങ്കളുടെ വാക് സമൃദ്ധിയും ശൈലീ സമന്വയങ്ങളും പുതിയ പദനിർമ്മാണ പാടവവും എല്ലാം അത്ഭുതപ്പെടുത്തുന്നതാണ്. അതിനപ്പുറത്താണ് അങ്ങ് പുലർത്തുന്ന ഗാഢമായ ദേശീയ ബോധം. തുടരുക.അങ്ങയുടെ അടുത്ത നാവാട്ടിനായി കാത്തിരി ക്കുന്നു .
പ്രിയ പൊങ്ങാ എല്ലാവരും വീഡിയോ ഇടുമ്പോൾ തന്നെ കണ്ടു എന്നു വരില്ല രണ്ടു ദിവസം കാത്തിരിക്കു എല്ലാ ആശംസകളും നേരുന്നു ❤❤
സമൂഹനിലവാരത്തെക്കാൾ ഉയർന്നനിലവാരമുള്ള വീഡിയോകൾക്കും കാഴ്ച്ചക്കാർ കുറയാൻ സാധ്യതയുണ്ട് 🙏😄😍
മുത്തു പോങ്ങോ ഇത്രയൊന്നും തലപുണ്ണാക്കേണ്ട ഒരു പരിമിതിയും കൊണ്ടെന്നും അല്ല ഒന്നുരണ്ടു ദിവസമായി വരുന്ന ചില ആനുകാലികങ്ങളിൽ കണ്ണകൾ കുടുങ്ങിപ്പോയതാവും🙏👍
എന്നും ദേശീയതക്ക് ഒപ്പം....
നിങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒപ്പം...
നിങ്ങൾ ഇല്ലെങ്കിൽ അങ്ങനെ....
നിങ്ങൾ എതിർത്താൽ നിങ്ങളെ എതിർത്ത്...
🧡🇮🇳🧡
പോങൻ്റെ കാഴ്ചക്കാരിൽ 80ശതമാനവും അറുപത് വയസ്സിൽ താഴെ ഉള്ളവർ ആകാനാണ് സാധ്യത. അതിൽ മലയാളം ശരിക്കും മനസ്സിലാകുന്നവർ 40വയസ്സിനു മുകളിൽ ഉളളവർ ആയിരിക്കും . അപ്പോൾ കടിച്ചാൽ പൊട്ടാത്ത കുറെ വാക്കുകൾ പറഞ്ഞാൽ ആര്ക്കും മനസ്സിലാകില്ല. പിന്നെ സ്വയം പുകഴ്ത്തുന്ന രീതിയും ഉണ്ട്. വളരെ നീട്ടി വലിച്ചു സബ്ജക്ടും അനുബന്ധ സബ്ജെക്ടും ഉദാഹരണങ്ങളും ഒക്കെ ആകുമ്പോൾ കാര്യങ്ങൾ ഗ്രഹിക്കാൻ സമയമെടുക്കും. .compact and precised ആയ അവതരണം എല്ലാവരെയും ആകർഷിക്കും. ഇന്ന് എല്ലാം ഫിംഗർ ടിപ്‌സി ൽ ആണ്. താങ്കൾ വഴി മാറി സഞ്ചരിക്കണമെന്നില്ല ഉള്ള വഴി ഒന്നു വെട്ടി ഒതുക്കി വൃത്തിയാക്കി പോയാൽ മതി. കാരണം conjested ആയ മെയിൻ റോഡിനെക്കാൾ convenient ആയ ബൈപാസ് അല്ലെ എല്ലാവരും choose ചെയ്യൂ. Best wishes. Muthu pongan.
താങ്കൾ ഇതേ പോലെ തുടരുക ആശ്രയമില്ലാത്തവരുടെ ആശ്രയമായി '👍🔥
🙏
പോങ്ങൻ താങ്കളാണ് ശരി❤️❤️❤️❤️❤️❤️🙏🙏🙏🙏
❤🙏❤️
ആകെ ഒരു ചാനൽ മാത്രം ആണ് നോട്ടിഫിക്കേഷൻ വന്നാലുടൻ കാണുന്നത്. അത് പോങ്ങന്റെ ചാനൽ ആണ് ❤❤... ഒരുപാട് ഇഷ്ടം ♥️♥️
താങ്കളുടെ വീഡിയോകൾ ഇടയ്ക്ക് വെച്ച് നിർത്താതെ മുഴുവൻ കാണാനാണ് ഇഷ്ടം. ദൈർഘ്യം കൂടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുന്നു.
താങ്കള്‍ താങ്കളുടെ ശൈലി യില്‍ തന്നെ തുടരുക. അതാണ് ശരി. 🎉
Also choose topics based on polls.. suggest topics to viewers and let them select..you can decide the next topic based on the poll result
പല കാരണങ്ങൾ കൊണ്ടും ചില വീഡിയോ യുടെ വ്യൂവർസ് കുറയും. താങ്കളുടെ ഭൂരിഭാഗം വീഡിയോ യും വളരെ നല്ലതാണ്. അതിനാൽ തിരിഞ്ഞു നോക്കാതെ മുൻപോട്ടു പോവുക.മറ്റുള്ളവരുടെ ചിന്തക്കാനുസരിച്ചു പ്രവർത്തിക്കുക ബുദ്ധിമുട്ടാണ്. ആശംസകൾ