The Indomitable Thespian Reaction| Tribute To Mammootty🔥| Mammokka Fan Girl REACTION| RCM Promo

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • For Video Removal Email Us devuzhome1916@gmail.com, we will remove asap
    --this video is only need for reaction and review purpose and to give our opinion, no copyright infringement intended
    Notice : "Copyright Disclaimer under Section 107 of the copyright act 1976, allowance is made for "fair use "for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use."
    Credits
    Channel Name :- RCM Promo & Remix
    Video Link :- • The Indomitable Thespi...
    Our Facebook Page :- / devuz-home-10049595483...
    Please Subscribe Our Entertainment Channel Here :- / @coffeetimes7057
    "No Chemicals So No Harm Effects
    Be Healthy By Natural" -Devuz Home
    For Any Enquiries Contact Me At :-
    devuzhome1916@gmail.com
    If You Like The Video Please Like, Share, Comment And Subscribe
    Stay Connected And Have A Nice Day

ความคิดเห็น • 730

  • @sidharth9825
    @sidharth9825 2 ปีที่แล้ว +205

    മഹാനടനം. മമ്മൂട്ടി ചരിതമാണ്. ഒരു ഇതിഹാസമാണ്. വരും നൂറ്റാണ്ടിൽ ഇങ്ങനെ ഒരു നടൻ ഇവിടെ ഉണ്ടായിരുന്നൊന്നു അത്ഭുതപ്പെടും.The encyclopedia of acting.

  • @ubaidadheena5287
    @ubaidadheena5287 2 ปีที่แล้ว +141

    സത്യത്തിൽ മമ്മൂക്ക ഫാൻസ്‌ എത്രയും പെട്ടന്ന് ഈ കട്ട ഫാൻഗേൾ നെ ഇക്കാടെ അടുത്ത് എത്തിക്കണം 🥰🔥🔥

  • @nostradamus576
    @nostradamus576 2 ปีที่แล้ว +209

    മനസ്സിൽ നന്മയുള്ളവർക്കേ അവരുപോലും അറിയാതെ കണ്ണീർ വരൂ. നിങ്ങളുടെ റിയാക്ഷൻ സത്യസന്ധമാണ്. 100% ഹൃദയത്തിൽ തട്ടിയുള്ളത്. ഇത്രെയും പെട്ടെന്ന് മമ്മൂക്കയെ നേരിൽ കണ്ട് മതിവരുവോളം അടുത്തു സംസാരിക്കാൻ ഭാഗ്യം ലഭിക്കട്ടെ എന്നാത്മാർത്ഥമായിട്ടാശംസിക്കുന്നു ❤️👍🏼

  • @ashrafkv3353
    @ashrafkv3353 2 ปีที่แล้ว +422

    ദേവൂട്ടി എന്തൊരു കരച്ചിലാ.... ഇത് പ്രതീക്ഷിച്ചു ... സാരമില്ല .. നമ്മുടെ മമ്മൂക്കായോട് അത്രയും ഇഷ്ടം ഉള്ളത് കൊണ്ടല്ലേ .. You are a real fan girl.. All the best.

    • @mhadukdrmhadukdr1604
      @mhadukdrmhadukdr1604 2 ปีที่แล้ว +3

      👍👍👍👍👍👍👍

    • @Nikz..
      @Nikz.. 2 ปีที่แล้ว +37

      മമ്മുട്ടി ഫാൻസ്‌ മാത്രം അല്ല മോഹൻലാൽ ഫാൻസും കരയും 🙄
      മമ്മുട്ടിയുടെ കണ്ണ് നിറഞ്ഞാൽ എല്ലാരും കരയും..

    • @fayispanju456
      @fayispanju456 2 ปีที่แล้ว +3

      @@Nikz.. ശെരിയാണ്

    • @afsalpcafu4343
      @afsalpcafu4343 ปีที่แล้ว +2

      Hlo ashane athrakk angg

    • @DUBAIJOSE-v6b
      @DUBAIJOSE-v6b ปีที่แล้ว +1

      Ni eth mathram ano kandath eval athu video kandalum engane tanne lalettante oru mashup kanda polum engane tanneya

  • @comicbox7613
    @comicbox7613 2 ปีที่แล้ว +137

    ഒരു യഥാർത്ഥ ആരാധകന്റെ സത്യസന്ധമായ റിയാക്ഷൻ.... ഈ mashup കണ്ടപ്പോ സെയിം feel ആയിരുന്നു എനിക്കും..... ചേച്ചി റിയാക്ഷൻ പൊളിച്ചു....❤❤❤🔥🔥🔥

  • @its_me_ananthu
    @its_me_ananthu 2 ปีที่แล้ว +56

    ഈ മനുഷ്യൻ നമുക്ക് എന്താണ് ... എങ്ങനെയാണ്... എന്നുള്ളത് ഈ ഒരു video കണ്ടാൽ മനസിലാകും... 🥲 മമ്മൂക്കയുടെ ശബ്ദം ഒന്ന് ഇടറിയാൽ നമ്മുടെ കണ്ണ് നിറയും... Collection കണ്ടോ.. അല്ലേൽ ... അടുത്ത ഇടക്ക് പോട്ടിമുളച്ച ഉണ്ടായ ഇഷ്ടം എല്ലാ... ഓർമവെച്ച നാള് മുതൽ മനസ്സിൽ കയറിക്കൂടിയ മുഖം...
    Luv uu Mammookka... 😘😘 And also in luv with this die hard fan girl 😘😘...

  • @cobasgaming3217
    @cobasgaming3217 2 ปีที่แล้ว +43

    മമ്മൂക്ക യുടെ കാലഘട്ടത്തിൽ ജനിച്ചത് കൊണ്ട് ഞാൻ അഭിമാനിക്കുന്നു ❤
    The Real complete Actor പത്മശ്രീ ഭരത് dr Mammootty ❤

  • @azlamachuz.6434
    @azlamachuz.6434 2 ปีที่แล้ว +229

    കൂടെ കരഞ്ഞവർ ഉണ്ടോ...... ❤️😘.... ആദ്യമേ പറഞ്ഞില്ലേ ഇത് മമ്മൂട്ടി ആണ് 😇😇😇😇😇😢

    • @shafeek9759
      @shafeek9759 6 หลายเดือนก่อน

      എന്താ ,,, തലക്ക് സുഖമില്ലെ ചെങ്ങായി

    • @franklinrajss2310
      @franklinrajss2310 3 หลายเดือนก่อน

      ഇത് മമ്മൂട്ടി അല്ലെന്ന് ആരും പറഞ്ഞില്ലല്ലോ 😂

  • @hashikkh4
    @hashikkh4 2 ปีที่แล้ว +94

    ഇതുപോലൊരു കട്ട ഫാൻ ആയ ഫാൻ ഗേളെ ഞാൻ വേറെ കണ്ടിട്ടില്ല ❤❤🔥🔥🔥

  • @bipin899
    @bipin899 2 ปีที่แล้ว +197

    ആരും കരയാതെ ഇരുന്നിട്ടില്ല മമ്മൂക്കയുടെ ഇമോഷണൽ സീൻ കണ്ടിട്ട്.മമ്മൂക്കയുടെ കണ്ണ് ഒന്ന് നിറഞ്ഞാൽ നമ്മളുടെയും കണ്ണ് നിറയും അതാണ് സത്യം ❤

    • @aswanthcanil8202
      @aswanthcanil8202 2 ปีที่แล้ว +1

      Sathyam 🥹🥹🥹🥹🥹

    • @abymathew575
      @abymathew575 ปีที่แล้ว +1

      Pappyude swantham appoos, Bhoothakaanadi cllimax, Kazhcha film Climax ethokke kandittu kannu nanayathirunnal avan manushanalla

    • @franklinrajss2310
      @franklinrajss2310 ปีที่แล้ว +5

      ലാലേട്ടന്റെയും മമ്മുക്കയുടെയും ഇമോഷണൽ സീൻ കണ്ട് ഞാൻ ഇത് വരെ കരഞ്ഞിട്ടില്ല🔥 എല്ലാവരും കരയില്ല, ചിലർക്ക് വിഷമം ആകും

  • @vahidvkpta7442
    @vahidvkpta7442 2 ปีที่แล้ว +92

    വേഷ പകർച്ചകളുടെ തമ്പുരാൻ...one and only ikka❤️
    ഇവിടെ ഈ പ്രായത്തിലും ഏതു വേഷവും ആ കൈയ്യിൽ ഭദ്രം.........
    400 ൽ അതികം ഫിലിം ചെയ്തിട്ടും ഇന്നും ചെയ്തു വെച്ച വേഷങ്ങളിൽ സാമ്യം വരാത്ത രീതിയിൽ തിരഞ്ഞെടുത്ത് കഥാപാത്രം ചെയ്തു ഇന്നും നമ്മളെ ഒക്കെ അത്ഭുത പെടുത്തുന്നു...THE MEGHA ONE❤️❤️❤️

  • @mediatech9321
    @mediatech9321 2 ปีที่แล้ว +240

    ഇതുപോലെ ഒരു Diehard ഫാൻനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. Devuzz... 😍😍❤️❤️❤️......
    Ikka uyirrr.....😘😘😘😘😘😘😘

  • @ubaidadheena5287
    @ubaidadheena5287 2 ปีที่แล้ว +34

    എന്നെയും കൂടി കരയിപ്പിച്ചല്ലോ കൊച്ചെ 😔. മമ്മൂക്ക ഉയിര് 🥰😘❤❤.

  • @aryanaryan8401
    @aryanaryan8401 2 ปีที่แล้ว +98

    ഈ കുട്ടി കരഞ്ഞത് എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞവരും ഉണ്ടാകും കഴിയാത്തവരും ഉണ്ടാവും....അദ്ദേഹം ചെയ്യത് വച്ചിരിക്കുന്ന ഓരോ കഥപാത്രങ്ങളും അത്രമേൽ ആഴത്തിൽ പതിഞ്ഞവർക്ക് മാത്രമേ ആ feel മനസ്സിലാക്കാൻ കഴിയുകയുള്ളു, അല്ലാത്തവർ ഇതിനേയും കുറ്റം തന്നെ പറയും പ്രത്യേകിച്ച് ഈ നടന്റെ വിരോധികൾ.... മമ്മൂട്ടി എന്ന നടനെ അല്ല ഒരോന്നിലും ഓരോ വെക്തികളെ ആണ് അദ്ദേഹം ചെയ്തുവച്ചിരിക്കുന്ന കഥാപാത്രങ്ങളിൽ കാണാൻ കഴിഞ്ഞിട്ടുള്ളത്, അതുകൊണ്ടുതന്നെ ആ ഓരോ വ്യക്തികൾ കഥാപാത്രമായി വരുന്ന ഈ വീഡിയോ കാണുമ്പോൾ കണ്ണ് നിറയുക എന്നുള്ളത് സ്വാഭാവികമായ ഒരു അനുഭവമാണ്. ദേവു അതിൽ ഒട്ടും കലർപ്പ് ചേർക്കാതെ നമ്മുടെ മുന്നിൽ ലൈവായി ആ feeling ചിത്രീകരിച്ചു , അത് അതുപോലെ പോസ്റ്റ് ചെയ്യാൻ ദേവു കാണിച്ച ആത്മാർത്ഥതയ്ക്ക് അഭിനന്ദനങ്ങൾ👏👏👏

    • @sreechandmfc26
      @sreechandmfc26 2 ปีที่แล้ว +2

      സത്യം അദ്ദേഹത്തെ അത്രമേൽ സ്നേഹിക്കുന്ന ഒരാൾക്ക് ഇ മാഷപ്പ് കാണുമ്പോൾ കരച്ചില് വരും .

  • @ansarianu9586
    @ansarianu9586 2 ปีที่แล้ว +109

    കട്ട മമ്മുക്ക ഫാൻ ആണ് ഞാൻ.. ഇപ്പോൾ മനസിലായി ഞാൻ ഒന്നുമല്ല നിങ്ങളുടെ ഈ ഇഷ്ടത്തിന് മുന്നിൽ...

    • @rahulvm2582
      @rahulvm2582 2 ปีที่แล้ว +1

      സത്യം 💗

  • @sajithsaji806
    @sajithsaji806 2 ปีที่แล้ว +69

    മമ്മൂക്കയ്ക്ക് ഇതിൽ വലിയ ഒരു ആരാധിക ഇല്ല. കണ്ണ് നിറഞ്ഞു പോയി. മലയാളികളുടെ സ്വകാര്യ അഹങ്കാരം .ദാ അത് ഈ മനുഷ്യനാ.big മമ്മൂക്ക ഫാൻ🥰🥰☺️😊😪😓😓🔥🔥🔥🔥👍👍👍

  • @thehero5316
    @thehero5316 2 ปีที่แล้ว +34

    ഇന്ത്യൻ സിനിമയുടെ കുലപതി🔥
    ലോകത്ത് ഒന്നേ കാണുകയുള്ളു ഇതുപോലെ ഒരു ഐറ്റം 🔥

  • @rakeshmonrajan2103
    @rakeshmonrajan2103 2 ปีที่แล้ว +73

    ആദ്യമേ പറഞ്ഞില്ലേ..❤️ ഇത് മമ്മൂട്ടി ആണ്. 🔥
    The face of Indian cinema 🙌

  • @kridcuts8102
    @kridcuts8102 2 ปีที่แล้ว +85

    ഈ വീഡിയോ കണ്ടാൽ പലരും കരയും അത് സത്യമാണ്. പക്ഷെ നമ്മൾ കരയുന്നത് ആരും അറിയാതെ ആവും.

  • @shyjucleetus8491
    @shyjucleetus8491 2 ปีที่แล้ว +42

    അവസാനം പറഞ്ഞ വാക്ക്💯💯💯❤️❤️❤️❤️കാലം തെളിയിക്കും അദ്ദേഹം ആരായിരുന്നു എന്ന്🙌🙌👍👍

  • @ansaranzi5637
    @ansaranzi5637 2 ปีที่แล้ว +49

    ഇത് പോലെ ഒരു ഇക്കാക്ക ഫാൻ ഗേൾനെ ഞൻ കണ്ടിട്ടില്ല പൊന്നേ 🤩❤️🥰🙏🙏

  • @faihan4211
    @faihan4211 2 ปีที่แล้ว +15

    കരയിപ്പിച്ചു കളഞ്ഞല്ലോ പെങ്ങളെ 😭🥰 നമ്മുടെ ഇക്ക മുത്താണ് 💪

  • @sanalvjmf5482
    @sanalvjmf5482 2 ปีที่แล้ว +58

    Devuzzz Mammookka de performance kandaal nammal karayum ❤️That's our MEGA 🌟❤️ Mammookka ❤️ Diehard Fan Forever ❤️🔥Ikka uyir 💓

  • @akshaymr6443
    @akshaymr6443 2 ปีที่แล้ว +36

    നിങ്ങളെപ്പോലുള്ള ആരാധകർക്ക് മുന്നിൽ ഞാനൊക്കെ വെറും പുഴു മാത്രം.... Luv u Mammukka❤️

  • @sanalvjmf5482
    @sanalvjmf5482 2 ปีที่แล้ว +65

    ❤️ Mammookka ❤️ Versatile 👑💪🔥THE FACE OF INDIAN CINEMA 🔥💪

  • @തബലഭാസ്കരൻ
    @തബലഭാസ്കരൻ 2 ปีที่แล้ว +22

    റിയാക്ഷൻ കാണാൻ വന്ന എന്നെ കരയിപ്പിച്ചു വിട്ടത് ശരിയായില്ല 😂😂

  • @J_mecreations
    @J_mecreations 2 ปีที่แล้ว +10

    ആരായാലും കരഞ്ഞു പോകും mega star മമ്മൂക്ക ❤️❤️ real fan of മമ്മുക്ക

  • @abdulnasar3774
    @abdulnasar3774 2 ปีที่แล้ว +6

    ദേവൂട്ടി എന്ത് കരച്ചിലാ സത്യസന്ധമായ റിയാക്ഷൻ ദേവൂട്ടിക്ക് അഭിനന്ദനം

  • @sajidne7114
    @sajidne7114 2 ปีที่แล้ว +26

    നിങ്ങളാണ്. മമ്മൂട്ടിയുടെ. യഥാർത്ഥ. ഫാൻ.. റിയാക്ഷൻ. തകർത്തു.. 🙏

  • @nidheeshkrishna8736
    @nidheeshkrishna8736 2 ปีที่แล้ว +24

    ഈ വീഡിയോ ഞാൻ ആദ്യം കണ്ടപ്പോഴേ ഞാൻ വിചാരിച്ചു ഇത് ദേവു കണ്ടാൽ കരച്ചിൽ ഉറപ്പാണെന്നു.. പക്ഷേ അത് കുറച്ചു താമസിച്ചുപോയി..

  • @jaisonjoseph8217
    @jaisonjoseph8217 2 ปีที่แล้ว +51

    Devu big fannn ♥️♥️♥️♥️♥️♥️♥️♥️♥️

  • @VenuGopal-jy2ic
    @VenuGopal-jy2ic 2 ปีที่แล้ว +28

    ഞങ്ങളേംകൂടി കരയിപ്പിച്ചു😭😭😭

  • @sukumaranp3624
    @sukumaranp3624 2 ปีที่แล้ว +22

    ഈ കാലഘട്ടത്തിലെ മയാള സിനിമയുടെ കുലപതി .കണ്ണൂ നിറഞ്ഞു പോയി

  • @livechanallive4376
    @livechanallive4376 2 ปีที่แล้ว +7

    മമ്മൂക്കയുടെ അഭിനയ മുഹൂർത്തത്തിന്റെ 10% പോലും ഇതിൽ കണ്ടില്ല 80 കളിലേയും 90 കളിലേയും സിനിമകളാണ് കൂടുതൽ ഉൾപ്പെടുത്തേണ്ടിയിരുന്നത് 😍

  • @prasadnair3187
    @prasadnair3187 2 ปีที่แล้ว +17

    This is real fangirl reaction it's purely from heart💯❤️🙏

  • @priyadarsananp8562
    @priyadarsananp8562 2 ปีที่แล้ว +65

    ദേവൂട്ടി,ദേവൂട്ടിയെപോലെ ഞാനും നമ്മുടെ മമ്മൂക്കയുടെ ഒരു diehard ഫാൻ ആണ്.
    അദ്ദേഹത്തെ ആരാധിക്കുന്നതുപോലും ഒരു ബഹുമതിയാണ്.

  • @muneermuneer1424
    @muneermuneer1424 2 ปีที่แล้ว +20

    പെങ്ങളെ നിങ്ങളുടെ ഇത്രക്കും. വലിയ ആരാധന കാണുമ്പോൾ അറിയാതെ തന്നെ മമ്മൂക്ക ഫാൻ ആയി പോകും

  • @shafishafi7855
    @shafishafi7855 2 ปีที่แล้ว +25

    Appo മമ്മൂക്കന്റെ സെന്റിമെൻസ് സീൻ മാത്രം mashup ഇറക്കിയാലുള്ള അവസ്ഥ എന്തായിരിക്കും 😲😲

    • @amcenigmaticmechanicaledit430
      @amcenigmaticmechanicaledit430 2 ปีที่แล้ว

      അന്ന് കേരളത്തില്‍ മൂന്നാമത്തെ പ്രളയം.. ഉണ്ടാവും., !

  • @hashikkh4
    @hashikkh4 2 ปีที่แล้ว +34

    എവടെ കാണുന്നില്ലല്ലോ എന്ന് രണ്ട് ദിവസായി ചിന്ദിക്കുന്നു, താ ഇപ്പൊ വന്നു ഇക്കാ ഉയിർ 🔥🔥🔥🔥❤️❤️❤️i am waiting your All Videos🔥🔥❤️Fullsupport😊

  • @kirank33karattil27
    @kirank33karattil27 2 ปีที่แล้ว +5

    Superb👍Mammookka Diehard Fan boy👑😎

  • @rahu1455
    @rahu1455 2 ปีที่แล้ว +22

    മനസ്സിൽ ഉള്ള നൻമ്മ ആ കരച്ചിലിൽ ഉണ്ട് 😘😘😘
    മ്മടെ മമ്മൂക്ക ♥♥♥

  • @vishnu._.3698
    @vishnu._.3698 2 ปีที่แล้ว +18

    ഇത് മമ്മൂക്കയാണ് പുള്ളി എപ്പോഴും നമ്മളെ ഞെട്ടിച്ചിട്ടേ ഉള്ളു 😌🔥

  • @zahraasmariyuuuu3172
    @zahraasmariyuuuu3172 2 ปีที่แล้ว +21

    ഇതിലെ പല സീനുകളും കണ്ടാൽ മനസ്സിന്റെ ഉള്ളിൽ നിന്നും ഒരു നീറ്റലാണ് ... കണ്ണുനീർ അറിയാതെ വരും

  • @shijue1141
    @shijue1141 2 ปีที่แล้ว +4

    Mammooka 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @noushaddyfi8373
    @noushaddyfi8373 2 ปีที่แล้ว +32

    ഒരേ ഒരു വികാരം അത് നമ്മുടെ മമ്മൂക്ക മാത്രം 🥰💪

  • @Dravidan1971
    @Dravidan1971 2 ปีที่แล้ว +15

    മാസ്സ് കാ ബാപ് ❤🌹 ഒറ്റ പേര്...
    പത്തവതാരവും ആണുങ്ങളായിരുന്നു. എനിക്ക് വേണ്ടത് ഒന്നൊന്നായി ഞാൻ കൊണ്ടോവും... പട്ടാഴി മാധവൻ ❤🌹

  • @Preetha-hg8mm
    @Preetha-hg8mm 2 ปีที่แล้ว +7

    എനിക്ക്... ഏറ്റവും ഇഷ്ടമുള്ള ഇക്കയുടെ.... അഭിനയം.... കേരള കഫെയിലെ.... ചെറിയ..... ഫിലിമിലെ ആണ്... ശ്രീനിവാസൻ ഒക്കെയുള്ള.... ആ ഫിലിം....... വല്ലാതെ ആയിപ്പോയ... Oru ഫിലിം ആണത്.... എന്റെ അമ്മേ ഒരു രക്ഷയുമില്ല.... ഈമനുഷ്യൻ..... അത് ഇഷ്ടമുള്ളവർ ഇവിടെ ലൈക്കടി 😘

  • @binsugeorge6039
    @binsugeorge6039 2 ปีที่แล้ว +30

    മമ്മുക്ക ഉയിർ ഞാനും കുറേ കരഞ്ഞു 🥰🥰🥰❤❤❤

  • @shijue1141
    @shijue1141 2 ปีที่แล้ว +5

    Ningalodu vallathorishtam thonunnu. I love you friend.

  • @noufeedipnoufeed7904
    @noufeedipnoufeed7904 2 ปีที่แล้ว +5

    Mammookka 😍😍

  • @JuwanKuttippala
    @JuwanKuttippala 2 ปีที่แล้ว +11

    Goosebumps

  • @Ouseppachan-g7n
    @Ouseppachan-g7n 4 หลายเดือนก่อน +1

    Yes mammookkaaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shafeeqat957
    @shafeeqat957 2 ปีที่แล้ว +5

    എന്റമ്മോ ഇങ്ങനെയും ഉണ്ടോ ഫാൻസ്‌ ഈ കുട്ടിയെ പറഞ്ഞിട്ടും കാര്യമില്ല ഇടറിയ ശബ്ദത്തിൽ രണ്ട് ഡയലോഗ് പുള്ളി പറഞ്ഞാൽ കരയാതിരിക്കാൻ ആർക്കു പറ്റും 😥😥😥

  • @eesariyas7280
    @eesariyas7280 2 ปีที่แล้ว +11

    ദേവൂട്ടി എപ്പഴാകിലും മമ്മുക്ക കാണാൻ വിളിക്കും ഉറപ്പാണ് ✌️

  • @abijose5215
    @abijose5215 2 ปีที่แล้ว +15

    ഈ കരച്ചില് കൊണ്ട് മാത്രം devuzzine ഒരുപാട് ഞാൻ ഇഷ്ടപ്പെട്ടു because you are q real mammookka fan girl i love you devuzz i love you mammookka മമ്മൂക്കയെ ഓർത്തു ഒരിക്കലും നമ്മൾ കരയരുത് ഏതൊരു മലയാളം നടനെ ഓർത്താലും നമ്മൾ കരയരുത് അവരെ ഓർത്തു നമ്മൾ അഭിമാനിക്കുകെയാണ് വേണ്ടത് i love you devuzz🥰🥰🥰

  • @king_army304
    @king_army304 2 ปีที่แล้ว +5

    Mammookka❤️🔥
    ദേവൂട്ടി🥰✌️

    • @DevuzHome
      @DevuzHome  2 ปีที่แล้ว +2

      ❤️❤️❤️

  • @gokulkrishnan8130
    @gokulkrishnan8130 2 ปีที่แล้ว +24

    Iam a Big big fan of Mammootty Sir from India (Kerala -Thiruvananthapuram)😍🙏. Our Mammookka.

  • @manojkumar-kl1zs
    @manojkumar-kl1zs 2 ปีที่แล้ว +15

    നിങ്ങളുടെ കരച്ചിൽ കണ്ട് സഹിക്കാൻ പറ്റുന്നില്ല.. A really fan girl. Love u mammookkaa. The real hero Indian cinema 👍👍🙏😍😍❤🥰🥰

  • @xolokid4239
    @xolokid4239 2 ปีที่แล้ว +23

    ആരായാലും കരഞ്ഞു പോകും കാരണം സ്‌ക്രീനിൽ മമ്മൂക്ക അല്ലെ 💖

    • @shafeek9759
      @shafeek9759 6 หลายเดือนก่อน

      ആരായാലും അല്ല ,,, അന്തമായ ആരാധനയുള്ള മണ്ടൻമാർ

  • @re--view145
    @re--view145 2 ปีที่แล้ว +15

    Ikka uyir aanu.... Jeeevananu.. 🔥🔥🔥🔥 waiting aayirunnu devu nte videoykku... Nte ikkaye ithrayere snehikkunna devunu ❤️❤️❤️❤️

  • @shanjalaludeen4789
    @shanjalaludeen4789 2 ปีที่แล้ว +1

    മമ്മൂക്കക്ക് ഇങ്ങനെ ഒരു ആരാധിക വേറെ ഉണ്ടാകില്ല.മമ്മൂക്കയുടെ മൂവി സീനുകൾ റിയാക്റ്റ് ചെയ്യണേ ദേവു.
    മമ്മൂക്കയെ നേരിൽ കണ്ടിട്ടുണ്ടോ??
    ഇല്ലെങ്കിൽ എത്രയും പെട്ടന്ന് കാണാൻ കഴിയട്ടെ 👍👍👍👍
    💐

  • @amalreji9996
    @amalreji9996 2 ปีที่แล้ว +51

    Soon U are going to Meet Mammooka 😍

  • @thehero5316
    @thehero5316 2 ปีที่แล้ว +24

    ദേവു ഒരു കടുത്ത മമ്മൂക്ക ഫാൻ ആണെന്ന് ഈ റിയാക്ഷനിൽ കൂടി മനസിലായി ❤️

  • @sirajtp5193
    @sirajtp5193 2 ปีที่แล้ว +8

    നമുക്കൊക്കെ കിട്ടിയ ഏറ്റവും വലിയ ഓസ്കാർ ഈ അഹങ്കാരത്തെ സ്നേഹിച്ചു ഫാൻ ആയി എന്നുള്ളതാണ് ഈ ദേവൂട്ടി കുരിപ്പ് കരയിപ്പിച്ചു 😢😢

  • @muhammadrahnasrm379
    @muhammadrahnasrm379 2 ปีที่แล้ว +30

    This Reaction Was Cryed Me A Lot Too..❣✌👌🏻

  • @manjusabumanju2143
    @manjusabumanju2143 2 ปีที่แล้ว +14

    ഇതൊക്കെ ഇക്ക കാണും കേട്ടോ 🙌🙌🙌😍😍😍

  • @J_mecreations
    @J_mecreations 2 ปีที่แล้ว +15

    World's finest actor . എറ്റവും മികച്ച നടൻ മമ്മൂക്ക

  • @MSVEDITZ794
    @MSVEDITZ794 2 ปีที่แล้ว +12

    സൂര്യമാനസം മുഴുവൻ കാണാതെ കണ്ണ് നിറഞ്ഞു നിർത്തി പോയ ഞാൻ 😌

  • @arjundev2826
    @arjundev2826 2 ปีที่แล้ว +5

    ഫാൻ ഗേൾ അതാണ് കണ്ട് കരഞ്ഞു കുറെ

  • @shanus996
    @shanus996 2 ปีที่แล้ว +11

    തന്റെ കരച്ചിൽ കാണുമ്പോൾ നമ്മളുടെ കണ്ണും കൂടി കലങ്ങും 🥰

  • @s___j495
    @s___j495 2 ปีที่แล้ว +18

    മമ്മൂക്ക ജീവൻ ആണ് മുത്ത് ആണ് ❤❤❤ ഇക്ക ഉയിർ ❤❤

  • @muneermuneer2305
    @muneermuneer2305 2 ปีที่แล้ว +17

    Mammokka devutty 👍🏻❤️🔥🔥🔥

  • @zameerismayil3699
    @zameerismayil3699 2 ปีที่แล้ว +11

    പൊളിച്ചു പെങ്ങളെ നിങ്ങടെ കരച്ചിൽ കണ്ട് ശെരിക്കും വിഷമം ആയി

  • @foodiejallu3201
    @foodiejallu3201 2 ปีที่แล้ว +27

    Magastaaaar❤👍👍👍👍😄👍

  • @muthalifm6446
    @muthalifm6446 2 ปีที่แล้ว +49

    ഞാനും കരഞ്ഞു പോയി 😭😭
    ഇക്കാ ഉയിരാണ് 💪🏻💪🏻

  • @josephsebastian831
    @josephsebastian831 2 ปีที่แล้ว +6

    Chechi nammale koodi karayikkuvo 😅

  • @muthumuthu-dj4hz
    @muthumuthu-dj4hz 2 ปีที่แล้ว +3

    ദേവൂട്ടി നീ എന്നെ കൂടെ കരയിപ്പിച്ചു മമ്മുക്ക അത് മുത്താണ് ഇക്ക ഉയിർ ❤️❤️❤️❤️

  • @abhimonshek007
    @abhimonshek007 2 ปีที่แล้ว +10

    ചേച്ചിയുടെ ഈ reaction കണ്ട്....... ഒന്നും പറയാൻ ഇല്ല 🥰🥰real ഫാൻ girl always support 😔

  • @finufamis566
    @finufamis566 2 ปีที่แล้ว +1

    Ethra aalukalude jeevan aanu mammukka ningal ....uyir aaanu love u 💋💋💋

  • @SanalRamanathRazak
    @SanalRamanathRazak 2 ปีที่แล้ว +12

    Ithupole nalla katta mammookka fan orennam ente veetilumund ente vaapchide umma nalla katta die hard mammookka fan♥️

  • @afnasafnas-w2u
    @afnasafnas-w2u 2 ปีที่แล้ว +5

    ഇങ്ങനേം ഉണ്ടോ ആരാധകർ🤦🏻‍♂️മമ്മൂട്ടി നിങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് നിങ്ങളെ എപ്പഴും കണ്ടുകൊണ്ടിരിക്കണം....എത്രതലമുറ വന്നപോയാലും മമ്മൂക്കവേണം.....അദ്ദേഹത്തിന്റെ ദീർഗായുസിനുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @s___j495
    @s___j495 2 ปีที่แล้ว +12

    Poli reaction Mammookka Jeevan😘😘😘😘😘😘😘

  • @yadhursuresh1962
    @yadhursuresh1962 2 ปีที่แล้ว +8

    ലോഹിതദാസ് അമരത്തെ പറ്റി പറഞ്ഞ പോർഷൻ `മമ്മൂട്ടിക്കല്ലാതെ മറ്റാരെ കൊണ്ടും പറ്റില്ല ´കേട്ടാൽ ആരായാലും ഇമോഷണൽ ആയി പോകും 💯

    • @mohamedayfa1513
      @mohamedayfa1513 2 ปีที่แล้ว +1

      അമരത്തിലെ അഭിനയത്തെ പറ്റി മോഹൻലാലും പ്രിയദർശനും പറഞ്ഞ് ഈ സമയം ഓർത്തു.

  • @hashikkh4
    @hashikkh4 2 ปีที่แล้ว +32

    Next Reaction Bheeshmaparvvam 100cr ആയി വരണേ chunkee🔥❤️❤️❤️Waiting

  • @AyanbinArif
    @AyanbinArif 2 ปีที่แล้ว +14

    Oru reaction kand sangadam tonunnath adyamaa ..😍😍mammukka istam❤️

  • @razakrazee8252
    @razakrazee8252 2 ปีที่แล้ว +13

    devunte karachil kandu......nnanum orupaad karannu....really like u sister....your heart is very poor 😍😍😍❤❤❤😥😥😥

  • @anaz4185
    @anaz4185 2 ปีที่แล้ว +5

    Ooo engne oru Fan reaction adyamaya kanunne 😮 ഇപ്പോ ഇങ്ങനെ എങ്കിൽ മമ്മൂക്കയെ നേരിട്ടുകണ്ടാൽ എന്താവും അവസ്ഥ..... 🥵🥵🥵

  • @sajeeshk5823
    @sajeeshk5823 2 ปีที่แล้ว +5

    Devu, കട്ട ലാലേട്ടൻ ഫാൻ ആയ ഞാൻ ഇത് കണ്ട് ശരിക്കും കരഞ്ഞു . മമ്മൂക്കയുടെ അഭിനയം , അത് മറ്റാർക്കും കഴിയില്ല പല സിനിമകളും കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട് especially പുട്ടുറുമീസ്, uffff
    ലാലേട്ടൻ്റെ RCM PROMO ടെ video കണ്ടിട്ട് ഞാനും കരഞ്ഞിരുന്ന് ... ഞാൻ വിചാരിച്ചു , മമ്മൂക്കയുടെ വീഡിയോ ഇത് പോലെ കണ്ടാൽ ഞാൻ കരയില്ല എന്ന്... പക്ഷേ എനിക്ക് തെറ്റി... എനിക്ക് കണ്ണിൽ വെള്ളം വന്നു
    Fanism പറഞ്ഞു നടക്കുന്നവർ ഒന്നോർക്കുക... ലാലേട്ടനും മമ്മൂക്കയും.. നമ്മുടെ സ്വകാര്യ അഹങ്കാരം ആണ്... അതിൽ നമ്മൾ അഭിമാനിക്കുകയാണ് വേണ്ടത്. പക്ഷെ ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യാൻ വേണ്ടി ഒരു മഹാനടനെ ഒരിക്കലും പരിഹസിക്കരുത്.. ഞാൻ ആരാധിക്കുന്നത് ലാലേട്ടനെ ആണെങ്കിലും മറ്റ് നടന്മാരുടെ സിനിമകളെ ഡീഗ്രേഡ് ചെയ്യാറില്ല... ഭീഷമ പർവം തീയേറ്ററിൽ പോയി കണ്ടു ഞാൻ... എന്റെ duty പോലും മറന്ന് ഞാൻ പോയി... പിറ്റേ ദിവസം വളരെ വൈകി ആണ് എണീറ്റത്.. എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.. കാരണം ആകെ മൊത്തം goosebumbs വരികയായിരുന്നു എനിക്ക്.. പിന്നെ എങ്ങനെ ഉറക്കം വരും??
    ചിലരുണ്ട്... മമ്മൂക്കയെ പൊക്കി പറഞ്ഞാൽ അപ്പൊ പറയും... നീ ഒന്നും യഥാർത്ഥ ലാലേട്ടൻ ഫാൻ അല്ല എന്ന്... അതെന്താ മമ്മൂക്കയെ കുറ്റം പറഞ്ഞാലും, കളിയാക്കിയാലും മാത്രമേ ഒരു ലാലേട്ടൻ ഫാൻ ആകാൻ കഴിയു എന്നുണ്ടോ?

    • @fayispanju456
      @fayispanju456 2 ปีที่แล้ว

      ബ്രോ യുവർ റൈറ്റ്.. എന്താണ് പ്രശ്നം എന്ന് പറഞ്ഞാൽ ചിലർക്ക് മറ്റേ നടൻ വളരുന്നത് ഇഷ്ടമല്ല രണ്ട് ഫാൻസിലും ഉണ്ട് അത്‌ പോലെ ഉള്ളവർ

  • @onlyviews5899
    @onlyviews5899 2 ปีที่แล้ว +6

    I'm frist Time you're Reaction Video watching ❗️ശോ... 😊
    എന്തായിത് ഒരുപാട് ആൾക്കാരെ യൂട്യൂബ് Reaction Video's കണ്ടിട്ടുണ്ട് ഇത്രയ്ക്കങ്ങോട്ട് കരയുന്ന reaction's കണ്ടിട്ടില്ല. മമ്മുക്കന്റെ കരയുന്ന Scene വന്നാ ഞാനും കരയും 😭😢😪.

  • @mrrockstar492
    @mrrockstar492 2 ปีที่แล้ว +3

    Katta lalettan fana but ith kandapoo ufff parayan pattunilla💞💞💞🥺💯😘

  • @shanvlog3866
    @shanvlog3866 2 ปีที่แล้ว +1

    👌👌👌👌our ikka 💞💞💞💞💞💞

  • @sufeerali642
    @sufeerali642 2 ปีที่แล้ว +16

    The real fan girl. This one was really heart touching video. If mammokka watch this video, he will call you 😊

  • @irshadblpmirshad4749
    @irshadblpmirshad4749 2 ปีที่แล้ว +3

    Mamukkka🥰🥰🥰

  • @maymonsuresh3943
    @maymonsuresh3943 2 ปีที่แล้ว +3

    Enthina manushyane ingane karayippikkinne

  • @vishnu3753
    @vishnu3753 2 ปีที่แล้ว +15

    മഹാരാജാവ് മമ്മൂക്ക 👑

  • @markcarr9254
    @markcarr9254 2 ปีที่แล้ว +2

    Mammookka mass

  • @thomasworld9750
    @thomasworld9750 2 ปีที่แล้ว +2

    9:43.....feel 😘💯

  • @assainarmassu2836
    @assainarmassu2836 2 ปีที่แล้ว +2

    Mega star mammuka

  • @Kaval812
    @Kaval812 2 ปีที่แล้ว +8

    ഞാനും കണ്ട് കരഞ്ഞു പോയി.....
    മമ്മൂക്ക ഒറിജിനൽ ആക്ടർ....

  • @SanthoshKumar-qq2le
    @SanthoshKumar-qq2le 2 ปีที่แล้ว +15

    Mammookka only one mega actor