ഞാനിവിടെ സ്ഥിരതാമസം ആക്കിയോ..!?ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഇതാണ്🙏🏻

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 421

  • @aminurehman2485
    @aminurehman2485 2 หลายเดือนก่อน +167

    സ്നേഹമുള്ള മരുമക്കൾ നിൽക്കും അല്ലാത്തവർ നിൽക്കില്ല

    • @Alfi-zg8ig
      @Alfi-zg8ig 2 หลายเดือนก่อน +3

      Ammaiyaamma correct anel marumakkalum avde nilkkum

  • @ArshidhaSubair
    @ArshidhaSubair 2 หลายเดือนก่อน +110

    നീ നല്ല മനസ്സിനു ഉടമയാണ്. കുടുംബ ബന്ധം ചേർക്കലാണ് ഏറ്റവും ഉത്തമമായ കാര്യം. ഇതുപോലെ മുന്നോട്ടു പോവുക
    .

  • @vineethasajeev5175
    @vineethasajeev5175 2 หลายเดือนก่อน +198

    പറയുന്നവർ സ്വന്തം വീടും ഭാര്യ വീടും രാണ്ടായി കണുന്നവർ ആയിരിക്കും അങ്ങനെ ഒരിക്കലും കാണരുത് .
    ഭാര്യയുടെ മാതാപിതാക്കളും നമ്മുടെ മാതാപിതാക്കളായി കാണണം❤❤❤

  • @MuhammedHaris-o8q
    @MuhammedHaris-o8q 2 หลายเดือนก่อน +66

    സോഫിക്ക് മുബാറക് അളിയൻ കുട്ടികൾ സ്കൂളിൽ പോകാൻ ഉണ്ടായത് കൊണ്ട് ആയിരിക്കും അവർ നിൽക്കാത്തത് അല്ലങ്കിൽ അവർ ഇവിടെ പാലക്കാട്‌ ഉണ്ടാകും

  • @hanascreations5274
    @hanascreations5274 2 หลายเดือนก่อน +1

    രണ്ടുവീട്ടുകാരുടെയും bond പോലെ ഇരിക്കും പോവലും നിൽക്കലും എല്ലാം.

  • @MumthasMumthas-x3q
    @MumthasMumthas-x3q 2 หลายเดือนก่อน +90

    ഈ കമന്റ് ഇടുന്നവരാണോ ചിലവിന് തരുന്നത് പോയി പണി നോക്കാൻ പറ നിന്റെ ഭാര്യ അവിടെ നിക്കണേ നിന്റെ ഭാര്യയുടെ അടുത്താണ് നിൽക്കേണ്ടത്

  • @NaseeraNazar-gx5nq
    @NaseeraNazar-gx5nq 2 หลายเดือนก่อน +48

    നിജാസെ ചക്കരെ സുഖമാണോ. ചക്കരെ ഉമ്മയോട് അനേഷണം സലാമും പറയണം അസ്സലാമുഅലൈക്കും

  • @Kutty-ir2ix
    @Kutty-ir2ix 2 หลายเดือนก่อน +1

    Masha allah നല്ല മോൻ.എല്ലാം കണ്ട് അറിഞ്ഞ് നിക്കുന്നു എന്നും. ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ. മോൻ്റെ ഉമ്മകും ഉപ്പാ കും കുയപ്പമില്ലല്ലോ❤❤❤

  • @sahithasayi1511
    @sahithasayi1511 2 หลายเดือนก่อน +221

    പറയുന്നവരെ പറയട്ടെ വിവരമില്ലാത്തവർ പറയുകയാണ്

    • @sahithasayi1511
      @sahithasayi1511 2 หลายเดือนก่อน +12

      അവർ ഇതൊന്നും യോജിക്കാത്ത ആളുകൾ ആയിരിക്കും പോയി പണി നോക്കാൻ പറ പറയുന്നവരോട്

    • @sahithasayi1511
      @sahithasayi1511 2 หลายเดือนก่อน +9

      എന്താ അവർക്കറിയില്ല ഉപ്പ മരിച്ചതാണ് ഇവിടെ ആരുമില്ല എന്ന് കുരു പൊട്ടുന്നവർ ഇഷ്ടം പോലെ ഉണ്ടാവും

    • @MuhammedHaris-o8q
      @MuhammedHaris-o8q 2 หลายเดือนก่อน +7

      കൂടുതൽ ദൂരം ആവുമ്പോൾ കൂടുതൽ ദിവസം നിന്ന് എന്ന് വരും അത് ഒന്നും കാര്യം ആക്കണ്ട

    • @KaderKaderBA
      @KaderKaderBA 2 หลายเดือนก่อน +1

      Adhenn

    • @MariyaSathar-t9m
      @MariyaSathar-t9m 2 หลายเดือนก่อน

      Chakara ummaade.no.tharumo

  • @saneersajeev
    @saneersajeev 2 หลายเดือนก่อน +8

    👍👍👍 നല്ലൊരു മനുഷ്യനാണ് റബ്ബ് സത്യം ഇത് തന്നെയാണ് വേണ്ടത് ഭാര്യയുടെ കുടുംബം നമ്മുടെ കുടുംബം പോലെ തന്നെയാണ് സ്നേഹിക്കേണ്ടത്

  • @LalitharajanRajan
    @LalitharajanRajan 2 หลายเดือนก่อน +67

    ബാപ്പ മരിച്ചതല്ലേ നീ അവിടെ നില്ല് പറയുന്നവർ പറഞ്ഞിട്ട് പോട്ടെ വിവരമില്ലാത്തവർ പലതും പറയും😍😍😍❤️❤️ 40 കഴിഞ്ഞിട്ട് പോയാൽ മതി കേട്ടോ ഇന്ന് വായിനോക്കിയാൽ അവിടെ കിടന്നു പറയട്ടെ

  • @fathimabeeviyousaffathima8543
    @fathimabeeviyousaffathima8543 2 หลายเดือนก่อน +13

    ഇദ്ദയുടെ കാലാവധി നാലുമാസവും പത്ത് ദിവസവുമാണ്.... ഇതുപോലെ തന്നെ നാല് മാസവും പത്ത് ദിവസവും തുടരണം..

  • @NoufalAliKhan
    @NoufalAliKhan 2 หลายเดือนก่อน +1

    പല ആൾക്കാർക്കും പല കമന്റും ചെയ്യാം നിങ്ങളുടെ വീഡിയോസ് സൂപ്പർ ആണ്

  • @diludil4754
    @diludil4754 2 หลายเดือนก่อน +29

    നിങ്ങൾ നല്ല ഒരു മനസ്സിന് ഉടമ യാണ് പറയുന്നവർ പറയട്ടെ നിങ്ങൾ ഒരിക്കലും തളരാതെ മുന്നോട്ടു പോവൂ ❤❤❤❤❤❤

  • @Sree-sj6un
    @Sree-sj6un 2 หลายเดือนก่อน +7

    Aaru parayunnathum mind aakkanda. Ithupole ulla marumakane kiitunnathum oru bagyam aan. Barya veetukare sathrukkalayi kanunnavaranu ithupole negative parayunnath.

  • @raneeshajamal8111
    @raneeshajamal8111 2 หลายเดือนก่อน +7

    നല്ല മോനാ മോനെ നിനക്ക് നല്ല മനസ്സുണ്ട് നിന്നെ ഹെയർ ചെയ്യട്ടെ ആരു പറഞ്ഞാലും മൈൻഡ് ചെയ്യേണ്ട 👍👍👍👍

  • @cgbabaff919
    @cgbabaff919 2 หลายเดือนก่อน +2

    ബുദ്ധി ഇല്ലാഞ്ഞിട്ട പറയുന്നത് എന്ന് വിചാരിച്ചാൽ മതി

  • @RubiyaDilna
    @RubiyaDilna 2 หลายเดือนก่อน +1

    കുറ്റം കണ്ടെത്തുന്നവർ നല്ലത് ചെയ്താലും കുറ്റം കണ്ടെത്തും അത് അവരുടെ ഒരു ഹോബിയാവും പോയി പണി നോക്കാൻ പറയാം

  • @RubiyaDilna
    @RubiyaDilna 2 หลายเดือนก่อน +1

    പറയുന്നവർ പറയട്ടെ അവർ എന്തിനും കുറ്റം കണ്ടെത്തുന്നവരാണ്

  • @SainaSaina-bt8st
    @SainaSaina-bt8st 2 หลายเดือนก่อน +10

    Nijas നാൽപതു ദിവസമല്ല 4 മാസവും 10 ദിവസവും ഇരിക്കണം അതാണ് ഇദ്ധ nijaas

  • @BismiBismi-zu6rl
    @BismiBismi-zu6rl 2 หลายเดือนก่อน +44

    എല്ലാം കണ്ടറിഞ്ഞു പടച്ചവൻ ചെയ്തുപോലെയാണ് എനിക്ക് തോന്നുന്നത് ഈ ഒരു സമയം നിജു ഉള്ളതുകൊണ്ട് ഈ കുടുംബത്തിന് എല്ലാംകൊണ്ടും ആശോസമാണ് ഒന്നും മൈന്റ് ആക്കേണ്ട നിജു എന്നും ഈ ഒരു ബന്ധം ഇതുപോലെ തെന്നെ തുടരട്ടെ രണ്ടു കുടുംബക്കാർക്കും മക്കളെ കൊണ്ടും സന്തോഷമാകട്ടെ 🤲ഹജ്ജുതക്ക് അസ്സലാമുഅലൈക്കും പറയണം ദുആ ചെയ്യുന്നുണ്ട് 🤲

  • @sahithasayi1511
    @sahithasayi1511 2 หลายเดือนก่อน +67

    ഇവർ ഒന്നും യോജിക്കാത്ത ആൾക്കാരാണ് പോയി പണി നോക്കാൻ പറ പറയുന്നവരോട് സ്വന്തം കുടുംബത്തിനോട് സ്നേഹമില്ലാത്ത ആൾക്കാരാണ് ഇവർ ഈ പറയുന്നവർ അവർക്കറിയില്ല ഉപ്പ മരിച്ചതാണ് ഇവിടെ ആരുമില്ല എന്ന്

  • @NavasblogKummal
    @NavasblogKummal 2 หลายเดือนก่อน +8

    ചക്കരേ
    തടമുടിമറക്കു ഇഷ്ടം കൊണ്ട് പറയുന്നതാണ്

  • @rahnasajudheen9612
    @rahnasajudheen9612 2 หลายเดือนก่อน +34

    40ദിവസം എന്നൊരു കണക്കു ഇല്ല നീജാസ്. ഇദ്ധ 4മാസവും 10 ദിവസവും ആണ്

  • @ichoos8128
    @ichoos8128 2 หลายเดือนก่อน +1

    👍👍

  • @PachusAachu
    @PachusAachu 2 หลายเดือนก่อน +5

    Halo assalamu alikum enthella visheshsm ummak sukamano ummane kanathth kond oru buddi mutt ummanod salam parayanam njan vayanattilan

  • @naseeranaseera1492
    @naseeranaseera1492 2 หลายเดือนก่อน +3

    പറയുന്നവർ പറയട്ടെ ഇപ്പോൾ നിന്റെ ആവശ്യം ചക്കരയുടെ വീട്ടിലാണ് ഉമ്മാക്കും ഒരു സമാദാനം അല്ലെ നീ ഇവിടെ ഉണ്ടാവുന്നത് masha allah 🥰

  • @സസ്മിനലെത്തിഫ്
    @സസ്മിനലെത്തിഫ് 2 หลายเดือนก่อน +1

    ❤❤❤❤❤❤

  • @ummertp2417
    @ummertp2417 2 หลายเดือนก่อน +33

    Nijas മോനെ പറയുന്നവർ parayatte

  • @NishuRithu
    @NishuRithu 2 หลายเดือนก่อน +3

    Nijas polliyannu nalla snehamulla oru manasinudamayanu

  • @shamiishaq7762
    @shamiishaq7762 2 หลายเดือนก่อน +3

    Nalla manassaanu nijassinu❤❤ennum nila nilkkatte

  • @ponussworld7289
    @ponussworld7289 2 หลายเดือนก่อน +1

    👍

  • @SALMATm-cr8vu
    @SALMATm-cr8vu 2 หลายเดือนก่อน +4

    നിന്നെ പോലെ ഒരു മോനെ കിട്ടിയത് അവരുടെ ഭാഗ്യം ആണ് നിന്റെ uppa ഉമ്മാനെ പോലെ കാണുന്നു ഉണ്ടാലോ അത് മരണം വരെ നില നിൽക്കട്ടെ 🤲🤲🤲🤲 നാട്ടുകാർ പറയുന്നത് നോക്കാൻ നിൽക്കണ്ട bro 🤲🤲🤲

  • @fathimathsuhara853
    @fathimathsuhara853 2 หลายเดือนก่อน +20

    അങ്ങനെ പറഞ്ഞു കൊടുക്കണം ആര് കമ്മന്റ് ഇടു ആണ ക്കിലും നിജാസ്സ് ചക്കര 👍👍ശരി യാണ് നിങ്ങൾ പറഞ്ഞത് 👌👌അൽഹംദുലില്ലാഹ്

  • @ramlaramla2349
    @ramlaramla2349 2 หลายเดือนก่อน +3

    ആ പറയുന്നവരെ വീട്ടിൽ അല്ല ഞാൻ നില്കുന്നത് എന്ന് നിങ്ങൾക്ക് പറഞ്ഞൂടെ അവരോട് അവരെ ചിലവിൽ അല്ലല്ലോ

  • @fasleenaramsheed4641
    @fasleenaramsheed4641 2 หลายเดือนก่อน +1

    Atharam kammend eyuthunnaver nammal kannur kare kand padikatte😂😂😂 wife house sthira thamasam 😊😊 evide ayallum rahathill jeevicha pore

  • @aslamasly9225
    @aslamasly9225 2 หลายเดือนก่อน +2

    എല്ലാം ശരി ആകുm🤲🤲🤲

  • @muhammedsameer8356
    @muhammedsameer8356 2 หลายเดือนก่อน +3

    ❤❤kollathe ummakkum uppakkum sugamalle chodhichu annu parayanam

  • @MidhulajKp-zq9yc
    @MidhulajKp-zq9yc 2 หลายเดือนก่อน +2

    അതുപാർന്നത് ശരിയാണ് ബാഡ് പറഞ്ഞ ആളെകിടടെ ok

    • @MidhulajKp-zq9yc
      @MidhulajKp-zq9yc 2 หลายเดือนก่อน +2

      മറുബാടി ഞാൻ കൊടുകാം

  • @haseenaanwar7152
    @haseenaanwar7152 2 หลายเดือนก่อน +1

    Nijasinu onnu manasu vechal ummanem bappanem jest onnu poyi kandittu varam thirakillatha dhivasam noki gulfileku thirichu poyalum avare miss cheyille paranjenne ullu keto

  • @7thstars335
    @7thstars335 2 หลายเดือนก่อน +27

    4.മാസം 10.ദിവസം ഇരിക്കണം ബുദ്ധിമുട്ട് ഇല്ലങ്കിൽ.

  • @RabiyaPp-cj7nc
    @RabiyaPp-cj7nc 2 หลายเดือนก่อน +11

    ഹലോ ചക്കരേ ഉമ്മാനോട് ഒരു സലാം പറയണം അസ്സലാമു അലൈക്കും ഉമ്മാക്ക് സുഖമല്ലേ

  • @alikld2816
    @alikld2816 2 หลายเดือนก่อน +19

    നിജസിന് ആണ് ഇന്നത്തെ ലൈക്

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 2 หลายเดือนก่อน +2

    പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും അവർക്കും വേണ്ട ഒരു ജോലി 😂 അത് ഒന്നും കാര്യമാക്കണ്ട നിജാസ് ഇക്ക ❤

  • @veeduveedu8708
    @veeduveedu8708 2 หลายเดือนก่อน +3

    അതാണ് സ്നേഹമുള്ളമ രുമക്കൾ

  • @prathana131
    @prathana131 2 หลายเดือนก่อน +4

    4 മാസം 10ദിവസം അള്ളാഹു ഒരു പെണിന് ഇദ കാലം നിശ്ചയിച്ച താണ്...ഗർഭിണി ആണങ്കിൽ പ്രസവം വരെ..അതിൽ മാറ്റം വരുത്തരുത്...(വീട്ടിൽ റൂമിൽ അടച്ച്‌ ഇരിക്കണം എന്നല്ല) അടുക്കളയിൽ ഒക്കെ വരാം.. പുറത്ത് അല്ലാതെ ജോലി ചെയ്യാം.. നിങ്ങൾ നിങ്ങളുടെ ഉപ്പയെ സ്നേഹിക്കുന്നുവരാണങ്കിൽ ഒരിക്കലും ആ കാലാവധി കഴിയുന്ന ത് വരെ പുറത്ത് പോവരുത്... ഇനി ഒരു അവസരം ആ ഉപ്പാക്ക് ഇതിന്റെ പേരിൽ ചെയ്യാൻ കഴിയില്ല..വിശുദ്ധ ഖുർആൻ സൂറത്ത് നിസാഅ്‌ അർത്ഥം വായിച്ചു നോക്കൂ.. അള്ളാഹു പറയുന്നത്...

  • @AishaMoidunny
    @AishaMoidunny 2 หลายเดือนก่อน

    Onnu pokan para nijase ninakk ninte vazhi allahu ellam raahathakkette...aameen

  • @JarshiNishu
    @JarshiNishu 2 หลายเดือนก่อน

    Orupaniyum illathavar palathum parayum ningal ath kaaryamaakanda nalla marumakkal ingane thanneyanu cheyyendath

  • @haznathedpl9305
    @haznathedpl9305 2 หลายเดือนก่อน +2

    parayunnavar paladhum parayum adhu onnum nijaskka kariyakkandatto

  • @isahque444
    @isahque444 2 หลายเดือนก่อน +1

    നിങ്ങളുടെ വീടാണ് അതാണ് വേണ്ടത് പറയുന്നവർ പറയട്ടെ nijasinthe കുടുംബത്തിന് പ്രശ്നമില്ല പിന്നെ ബാക്കിയുള്ളവര്‍ എന്തിനാ choruiyunne

  • @fanufinu5617
    @fanufinu5617 2 หลายเดือนก่อน +2

    Nijas പറയുന്നവർ പറയട്ടെനീ നല്ല മരുമകനാണ് 👍🏻🥰

  • @fathimathshafnacp6432
    @fathimathshafnacp6432 2 หลายเดือนก่อน +2

    പറയുന്നവർ പറയട്ടെ സിറ്റുവേഷൻ എന്താണെന്ന് മനസ്സിലാകാത്ത ഓരോരുത്തന്മാരായിരിക്കും അത് നിങ്ങളെപ്പോലെ ഒരാളെ കിട്ടിയത് ആ ഫാമിലിയുടെ ഭാഗ്യമാണ് റബ്ബിന്റെ അനുഗ്രഹം നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകട്ടെ

    • @afsalappu8564
      @afsalappu8564 2 หลายเดือนก่อน

      Parayunnavar yendum parayate niju nitenshanadikendamoone

  • @Shaaz244
    @Shaaz244 2 หลายเดือนก่อน +1

    Chodhiknavande tharavatil allalo aliya ningal....
    Avande annakil pazampori idanam...sandhosham aliya 👍👍👍👍

  • @ayishaat7506
    @ayishaat7506 2 หลายเดือนก่อน

    ഇങ്ങനെ വേണം അവർ പറയട്ടെ ഞങ്ങൾ ആഗ്രഹിച്ച ജീവിതം എലർക്കും കിട്ടില്ല അസൂയ കാരും പറയുനദ്

  • @iqbalshakira804
    @iqbalshakira804 2 หลายเดือนก่อน

    Nee nintay uppayayum ummayum kanunnathupolay kanunnundakil
    Allahu ninak rahathilum santhoshathilum akattay ameen yarabal Alameen

  • @SainaSaina-bt8st
    @SainaSaina-bt8st 2 หลายเดือนก่อน +18

    വൈഫ് വീട്ടിൽ nikunnath ഒരു വിതം ആളുകൾ നിക്കുല അതായിരിക്കും ആളുകൾ കമൻസ് ഇടുന്നത്. 😀

    • @Fathimahasi
      @Fathimahasi 2 หลายเดือนก่อน

      Edh vidham innathe kaalth ellarum nikkum prethekich uppa marichitambo thangum thanalum akendadh maru makal aan😮

    • @faisalfaisu1242
      @faisalfaisu1242 2 หลายเดือนก่อน

      അതേ

  • @muhammedbasith-c2v
    @muhammedbasith-c2v 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼

  • @rabirabimol8278
    @rabirabimol8278 2 หลายเดือนก่อน +1

    നിജാസ് എവിടെ കിലും നിക്കട്ടെ.. രണ്ടു വീട്ടുകാരും വേണം എവിടെ ആണെകിലും സന്തോഷത്തോടെ ജീവിക്കട്ടെ 🤲🤲

  • @KhadeejaLatheef-d1w
    @KhadeejaLatheef-d1w 2 หลายเดือนก่อน +2

    ന്താ ചക്കരെ ഒരു മൗനം 😊

  • @roosiyanaazeez4172
    @roosiyanaazeez4172 2 หลายเดือนก่อน +3

    Nijas polichu👏👏

  • @niyaskkv8428
    @niyaskkv8428 2 หลายเดือนก่อน +3

    നിജാസ് ഒരു നല്ല മനസ്സിന്റെ ഉടമയാണ് എന്തിനാണ് ആൾക്കാർ ഇങ്ങനെ കുറ്റം പറയുന്നത് പാവമാണ്

  • @sumayyaj8798
    @sumayyaj8798 2 หลายเดือนก่อน +2

    പറയുന്നവരെ ഇവിടെ കിടന്നു പറയട്ടെ അതൊന്നും മൈൻഡ് ചെയ്യേണ്ട❤❤❤❤❤❤❤

  • @MumthasshajuShaju
    @MumthasshajuShaju 2 หลายเดือนก่อน +23

    ബ്രോ പറയുന്നവർ പറയട്ടെ മൈൻഡ് ചെയ്യണ്ട നിങ്ങൾ പൊളിയാണ് ബ്രോ 😍ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲🏻😍😍

  • @seenathpv2588
    @seenathpv2588 2 หลายเดือนก่อน +1

    നിജസ്. പറയുന്നവർ. പറയട്ടെ ഉളുപ്പും. വിവരവും. ഇല്ലാത്തവർ. പറയുന്നവർ.. ഞാൻ ഒരു കണ്ണൂര്കാരിയാണ്. നമ്മുടെ. നാട്ടിൽ. ഇങ്ങനെ. തന്നെ. ആണ്. പിനെ. Chakkarane.. ഒറ്റക്ക്. ഇട്ടു. പോകാൻ. ഒരു. ഒരു. വിഷമം. അല്ലെ 😄😄. എന്താ പറയാൻ

  • @simijayansimijayan8197
    @simijayansimijayan8197 2 หลายเดือนก่อน +10

    പറയുന്നവർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ നിങ്ങൾ പൊളിയാണ്

  • @rejimol4407
    @rejimol4407 2 หลายเดือนก่อน

    Parayunar.athu.parayum.mayinte.chayindanawfaline.ouru.sahayam.alle.veshamikanda🤲😭🤲😭🤲😭🤲😭🤲😭😭

  • @rasiyaibrahim2036
    @rasiyaibrahim2036 2 หลายเดือนก่อน +11

    നിജസ് പറഞ്ഞത് കറക്റ്റ്👍👍

  • @Sulailkha2023
    @Sulailkha2023 2 หลายเดือนก่อน +1

    നിങ്ങൾ ഒന്നും വിജാരിക്കണ്ട ജനങ്ങൾ എന്ത് ദുരന്തം വന്നാലും അസൂയ എന്നത് മാറ്റുല❤❤❤❤❤❤ മാഷങ്ങല്ല

  • @Asoora-m6q
    @Asoora-m6q 2 หลายเดือนก่อน +1

    ചക്കരെ ഉമ്മക്ക് എൻ്റെ അസലാമ്മ അലൈകു പറയാണം ഞാൻ തൃശൂർ കൊടുങ്ങല്ലർ ok

  • @iqbalshakira804
    @iqbalshakira804 2 หลายเดือนก่อน

    Neeyum chakkarayum allarum sugamayittirikunno

  • @jaleelscout9436
    @jaleelscout9436 2 หลายเดือนก่อน +1

    എവിടെ നിന്നാൽ എന്താ. നമ്മുടെ ഇഷ്ടം അല്ലെ

  • @Shaharba-jr6hk
    @Shaharba-jr6hk 2 หลายเดือนก่อน +2

    നീ അവിടെ നിന്നോ പറയുന്നവർ പറയട്ടെ പോകാൻ പറ അവരോട് ഈ അവസ്ഥ വന്നവർക്കറിയാം അതിന്റെ സങ്കടം ഞാനും ഈ അവസ്ഥ യിലൂടെ പോയതാ എന്റെ ഭർത്താവ് നിൽകൂളായിരുന്നു മരണം നടന്നാൽ ആ വീട്ടിലെ അവസ്ഥ അത് ആ വീട്ടുകാർക്കെ അറിയൂ പുറത്തു നിന്ന് നോക്കുന്നവർക് അദ് മനസിലാവില്ല

  • @nihlathannu9335
    @nihlathannu9335 2 หลายเดือนก่อน +12

    Nijas പോകാൻ പറയെ അവരോട് നീ നല്ല മോൻ ആണ് ❤❤

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 2 หลายเดือนก่อน +3

    പറയുന്നവർ പറയട്ടെ നിന്റെ ഭാര്യന്റെ കൂടെ അല്ലേ നീ നിൽക്കേണ്ടത് എവിടെ നിന്നാലും അത്‌ രണ്ടും നമ്മളെ വീട് തന്നെ നമ്മളെ ഉമ്മയും ഉപ്പയും തന്നെകല്യാണം കഴിഞ്ഞിട്ട് രണ്ടുമൂന്ന് മാസമല്ലേ ആയുള്ളൂ ചക്കരനെ ഒറ്റക്കാക്കി പോകേണ്ട എനി ഇന്ഷാ അല്ലാഹ് 40 കയിഞ്ഞ് സിനു വന്നിട്ട് പോയ മതി.

  • @Chinnu-w7g
    @Chinnu-w7g 2 หลายเดือนก่อน +1

    Parayunnavar parayatte..ann avr chakkare veetilek ponille ennayirunnu chodhich verupiche ipo inghotum.. Pavand ningha🥲😂.. Ninghalk thonnunna pole chytho.. Comment onnum vayich desp aakanda.. Full sprt😌❤️

  • @kappadkitchen
    @kappadkitchen 2 หลายเดือนก่อน +1

    ചക്കരക്ക് ഇപ്പൊ ഇവിടേ നിക്കുന്നതാണ് നല്ലത് ഉമ്മാക്ക് കുട്ട് 👌🥰

  • @ARCN-p1m
    @ARCN-p1m 2 หลายเดือนก่อน +2

    Orikalum randayi kanaruth ningal onnanel ningale perentsne onnayitte kanu 2 aayi kanunnavara keettiyolim kettiyonim ² aayi kanunna polevum ❤️ nammudenn ulla oru cheriya budhi ndel ngne pareela pen vtl ninnalo support akkiyalo thangayi ninnalo pe kodhan
    Aa chapter ellam maatt👍🏻 first. Chakkara onte penn ahn ole nokkandath on aahn appo pettann oru emergency vanna kollathnn odi veran pettilla 👍🏻 noufalkakk kutti llott avare kariyam nokkanam ivde nokkanam okk athinte edel orupaad kariyangal und athokkey oru ksykond ethulaa💯

  • @sumayyasumayya-it6ue
    @sumayyasumayya-it6ue 2 หลายเดือนก่อน +1

    Nalla marumakan anu

  • @dhilfrooz1744
    @dhilfrooz1744 2 หลายเดือนก่อน +2

    Jijas ee oru samayath nee povarud karanam umma erikunna samayam noufal veedupaniyude thirakk sinu rest time pene nee are kandittanu chakkarayum ummaneyum ittu povunnad

  • @saajiscookingcorner8736
    @saajiscookingcorner8736 2 หลายเดือนก่อน +1

    Ningal ningalkku shariyaanennu thonnunnathu pole cheyyuka.allathe mattullavar parayunnathu kettu namukk maaraan onnum pattilla.parayunnavar parayatte.vishamikkanda👍

  • @ShabeeraSameer
    @ShabeeraSameer 2 หลายเดือนก่อน +2

    ചക്കരന്റെ അസുഖം മാറിയോ. Urin infection കുറവായോ.
    ആളുകൾക്കു എന്തെങ്കിലും പറയണ്ടേ dont worry

  • @Farsana-fp5xk
    @Farsana-fp5xk 2 หลายเดือนก่อน +1

    കുടും ബബന്ധം എന്താണെന്നറിയാത്തവരാണ് അങ്ങിനെയുള്ള വാക്കുകൾ ഉപേയാഗിക്കുകയുള്ളു ഭാര്യവീട് മരുമക്കളുടെയും വീടാണ് പറയുന്നവർ പറഞ്ഞോണ്ടിരിക്കും അത് കാര്യമാക്കണ്ട

  • @naseerati7188
    @naseerati7188 2 หลายเดือนก่อน +1

    ഉമ്മാനോട് സലാം parayanam

  • @haseehaseena8863
    @haseehaseena8863 2 หลายเดือนก่อน +1

    Coment idunbavere vtl allallo nikknn avanavate bharya veetilallenikkunnath.angana kananam ikka.wifinte bapayum ummayum swanthayite epozhum kanavoo.ath nalla manasullavark anganayann.

  • @Annubabupp2540
    @Annubabupp2540 2 หลายเดือนก่อน +6

    Nalla manas ennum engane avatte. Alhamdulillah

  • @muhammadsiyadsiyad9742
    @muhammadsiyadsiyad9742 2 หลายเดือนก่อน +2

    പറയുന്നവർ പറയട്ടെ

  • @habeebasby5931
    @habeebasby5931 2 หลายเดือนก่อน

    Nigal nigakk ishttamullavade ninno... Nigal nalloru manasinudamayayittalle.... Nowfalkakkum orupad upakaramavum parayunnavar parayatte... Athonnum mind cheyyanda😊

  • @sajnasaji5172
    @sajnasaji5172 2 หลายเดือนก่อน +1

    Parayunnavarkke nijase kudumbham undavilla ullavarkke vila ariyu❤

  • @kadheejasavaad8794
    @kadheejasavaad8794 2 หลายเดือนก่อน +2

    കുഴപ്പം. ഇല്ലാ അവിടെ ആരും ഇല്ലല്ലോ അൽ ഹമ്മ് ന്ത് ലില്ലാ

  • @MuhammedJassy
    @MuhammedJassy 2 หลายเดือนก่อน +3

    ❤😂

  • @malukarumbil7904
    @malukarumbil7904 2 หลายเดือนก่อน +14

    4മാസം 10ദിവസവും പുറത്തിറങ്ങരുത് ആണുങ്ങളെ ഒന്നും കാണാൻ പാടില്ല

  • @shamsudheenm1586
    @shamsudheenm1586 2 หลายเดือนก่อน +1

    നിങ്ങൾ അവിടെ നിൽക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമാണ്👍👍👍

  • @Thanha-x7q
    @Thanha-x7q 2 หลายเดือนก่อน +1

    Nijas chakkara❤

  • @liyaranafamily
    @liyaranafamily 2 หลายเดือนก่อน +1

    arenkilum enthenkilum parayatte nijas ivide thanne nilkku

  • @MinhaFathima-c1z
    @MinhaFathima-c1z 2 หลายเดือนก่อน +1

    Marumakkalayal ingane venam oru apath varumbo koode nikkanam

  • @shareefas7588
    @shareefas7588 2 หลายเดือนก่อน +2

    നീ ജാസെ ആ പറയുന്നവർ മനുഷ്യർ അല്ല മ്യഗങ്ങൾ ആണ് നിങ്ങൾ അവിടെ നിന്നോളും ഉമ്മാക്ക് വിഷമം വരുത്തരുത് അളിയനെ കൊണ്ട് അസൂയ പറയുന്ന മനുഷ്യർ ഉണ്ട് അവർ ഒക്ക മുഗങ്ങൾ ആണ് നീയും ചക്കരയും പാവമാണ് നിന്നെക്കിട്ടിയത് അവർക്ക് ഒരു പുണ്ണ്യമാണ് അവർ നല്ല ഫേമിലിയാണ്

  • @___7492
    @___7492 2 หลายเดือนก่อน +1

    , ഈ സ്നേഹം നിലനിന്ന് പേട്ടേ

  • @AdnanJithu-tz3ob
    @AdnanJithu-tz3ob 2 หลายเดือนก่อน +1

    വിവരം ഇല്ലാത്തവർക്ക് എന്തും പറയാലോ. നിജാസ്. അത് അതിന്റ വഴിക്ക് വിട് നിജസേ......

  • @nasarmeran8878
    @nasarmeran8878 2 หลายเดือนก่อน +23

    നിജസ് നീ ഒന്നുകൊണ്ടും പേടിക്കണ്ട ജനങ്ങൾ എന്തുവേണമെങ്കിലും പറയട്ടെ

  • @Sajusiyan
    @Sajusiyan 2 หลายเดือนก่อน +1

    Ningal orumichhae nilkavu.pravasam anubhavichavark ariyam ..mattullavar parayunnathalla nammude life