സ്കൂൾ ഓട്ടം ഓടാൻ പറ്റിയ ലൈഫ് ടാക്സ് ഉള്ള മിനി വാനുകൾ.. Mahindra supro minivan, Tata Ace minivan,

แชร์
ฝัง
  • เผยแพร่เมื่อ 3 เม.ย. 2023
  • #used#Mahindra#jeeto#minivan#used#Tata#Ace#minivan#
    സ്കൂൾ ട്രിപ്പ് ഓടാൻ പറ്റിയ നല്ല അടിപൊളി മിനി വാനുകൾ
    മിക്കവാനങ്ങളും ലൈഫ് ടാക്സ് ഉള്ളതാണ്
    കൂടുതൽ കിലോമീറ്റർ ഓടിയിട്ടില്ല
    എൻജിൻ ഭാഗങ്ങളെല്ലാം കണ്ടീഷനാണ്
    ആക്സിഡൻറ് ഹിസ്റ്ററികൾ ഒന്നുമില്ല
    വീഡിയോയിൽ നിങ്ങൾ ആദ്യം കണ്ട ടാറ്റയുടെ എക്സ്പ്രസ് എന്ന വാഹനം
    Tata ace express 2017'18 registration
    colour, white colour
    ടയർ ഭാഗങ്ങൾ 75% റിസോള്
    പവർ സ്റ്റീയറിംഗ് ഇല്ല
    6 സീറ്റ് ലൈഫ് ടാക്സ്
    വില മൂന്നു ലക്ഷത്തി 75000..365
    ലോൺ സൗകര്യം 65%
    പിന്നെ 2015 16 രജിസ്ട്രേഷൻ സുപ്രൊ മിനി വാൻ
    fitness,, January 2024.
    insurance..2024..januuver
    tax 2035
    90k running
    price..350
    gray colour 2016 model
    running 130..
    price 340
    2018 8 seat
    79k running
    price..425..
    വീഡിയോയിൽ കണ്ട വാഹനത്തിന് പുറമെ 2017 എക്സ്പ്രസ് പ്രൈവറ്റ് ഉണ്ട് ടാറ്റയുടെ
    വാഹനമുള്ളത് മലപ്പുറം കൊണ്ടോട്ടി അടുത്തു
    വാഹനത്തിൻറെ വിലയും മറ്റും youtube
    നിശ്ചയിക്കുന്നതല്ല പാർട്ടി ഡീലർ അവർ മുഖേനയാണ് വില നിർണയിക്കുന്നത്
    നിങ്ങളുടെ വാഹനം വിൽക്കുവാൻ എക്സ്ചേഞ്ച് ചെയ്യുവാൻ താല്പര്യമുണ്ടെങ്കിൽ ബന്ധപ്പെടുക ചാനൽ ഇതുവരെയും സബ്സ്ക്രൈബ് ചെയ്യാത്ത ആളുകൾ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക പുതിയ വീഡിയോകൾക്കായി ബെൽ ഐക്കൺ അമർത്താനും മറക്കരുത് വീണ്ടും കാണാം പുതിയ വീഡിയോകൾക്കായി

ความคิดเห็น • 44

  • @shivashivashivashiva7067
    @shivashivashivashiva7067 ปีที่แล้ว +1

    👍

  • @nasimrashi
    @nasimrashi ปีที่แล้ว +1

    2013 വണ്ടിയുമായി exchange ചെയുമോ,,??

  • @jayaraj1238
    @jayaraj1238 ปีที่แล้ว +1

    ഹായ് എന്റെ കയ്യിൽ ഒരു വെള്ളി മൂങ്ങാ ഉണ്ട് 2013. മോഡൽ പേപ്പർ വർക്ക്‌ മുടങ്ങിയതാണ് സ്കൂൾ ട്രിപ്പ്‌ എടുക്കാൻ ആയി ടാറ്റാ എക്സ്പ്രസ്സ്‌ ഉണ്ടോ ലോൺ കിട്ടുമോ

  • @saifudheenalthaj9244
    @saifudheenalthaj9244 ปีที่แล้ว +1

    ഇതെവിടെയാണ് സ്ഥലം

  • @sojipaul8584
    @sojipaul8584 10 หลายเดือนก่อน +1

    oru winger kittanudo?

  • @Coldxphantom
    @Coldxphantom 16 วันที่ผ่านมา +1

    Maximo undo?

    • @mkstudiozmk6956
      @mkstudiozmk6956  16 วันที่ผ่านมา

      @@Coldxphantom 2015 മോഡൽ

  • @aneesfathahfathah9022
    @aneesfathahfathah9022 6 หลายเดือนก่อน +1

    ഈ വണ്ടി നിലവിൽ ഉണ്ടോ

  • @shafeerhussaina8967
    @shafeerhussaina8967 8 หลายเดือนก่อน +1

    Hi

  • @vargheseev9545
    @vargheseev9545 29 วันที่ผ่านมา +1

    പറ്റിക്കലാണ് ആരും തലവെക്കല്ലേ

    • @mkstudiozmk6956
      @mkstudiozmk6956  16 วันที่ผ่านมา

      @@vargheseev9545
      താങ്കളുടെ പക്കൽ വിലക്കുറവിൽ വാഹനം കിട്ടാൻ ഉണ്ടെങ്കിൽ അറിയിക്കുക
      തീർച്ചയായിട്ടും ഒരുപാട് ആവശ്യക്കാർ ഉണ്ട്
      താങ്കൾ ചെയ്യുന്ന ഒരു വലിയ സഹായവും ആവും

  • @anuanfu8911
    @anuanfu8911 2 หลายเดือนก่อน

    Cruiser ഉണ്ടെങ്കിൽ പറയു

    • @mkstudiozmk6956
      @mkstudiozmk6956  2 หลายเดือนก่อน

      👏 കോയിസർ വണ്ടിയുണ്ട്

  • @user-je1qr2qw5m
    @user-je1qr2qw5m ปีที่แล้ว +1

    Number tharaamo grey Color van vennam

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      താങ്കളുടെ കമന്റ് ഞാൻ വൈകിയാണ് അറിഞ്ഞത് ഏതായാലും വാഹനം വിൽപ്പന നടന്നു ഇപ്പോൾ നിലവിൽ സ്റ്റോക്കുള്ളത് 2019 മോഡലാണ് അത് 8 സീറ്റാണ് പ്രൈവറ്റ് വണ്ടി..

  • @shamsudheenrs3759
    @shamsudheenrs3759 ปีที่แล้ว +1

    നിങ്ങളുടെ contact no ഇല്ലല്ലോ

  • @pareedp.m1346
    @pareedp.m1346 ปีที่แล้ว +2

    ഒടുക്കത്ത വില

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      വില കുറവിൽ കിട്ടാൻ ഉണ്ടെങ്കിൽ എന്തായാലും അവിടെനിന്ന് എടുക്കണം

  • @aliptc2647
    @aliptc2647 ปีที่แล้ว +1

    നമ്പർ എവിടെ

  • @nasimrashi
    @nasimrashi ปีที่แล้ว +1

    എത്ര ലോൺ തരും,,

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      ലോൺ കാര്യം നിങ്ങൾക്ക് അവിടെ അന്വേഷിക്കാം വണ്ടിയുടെ മോഡലും കാര്യങ്ങളും ഫിനാൻസ് ഓഫീസിലേക്ക് പറഞ്ഞുകൊടുത്താൽ മതി

    • @anucr6231
      @anucr6231 ปีที่แล้ว

      How to contact

  • @KannanKannan-vy7ux
    @KannanKannan-vy7ux 4 หลายเดือนก่อน +1

    എനിക്ക് ഒരു വണ്ടി വേണം

  • @user-dm2ko4mn5n
    @user-dm2ko4mn5n ปีที่แล้ว +1

    Numbar plz

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      എല്ലാ വാഹനങ്ങളും വിൽപ്പന നടന്നു

  • @godislove2580
    @godislove2580 ปีที่แล้ว +1

    Contact num undo

  • @muhammedkasim1126
    @muhammedkasim1126 9 หลายเดือนก่อน +1

    Contactno

  • @kunjonvv861
    @kunjonvv861 หลายเดือนก่อน

    ഒടുക്കത്തെ വിലയുള്ള വാഹനം

  • @abdulnasir2695
    @abdulnasir2695 ปีที่แล้ว +1

    Expressinu ലോൺ എത്ര കിട്ടും

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      ഏകദേശം ഒരു മൂന്നുലക്ഷം രൂപയുടെ അടുത്ത്
      പിന്നെ നിങ്ങൾക്ക് അന്വേഷിക്കാവുന്നതാണ് ശ്രീരാം ഫിനാൻസ് വിളിച്ചാൽ മതി 2017 18 രജിസ്ട്രേഷൻ വാഹനത്തിന് എത്ര ലോൺ കിട്ടും എത്രയാണ് ഞാൻ ഡൗൺ പെയ്മെൻറ് ചെയ്യേണ്ടതെന്ന് നിങ്ങൾക്ക്

    • @abdulnasir2695
      @abdulnasir2695 ปีที่แล้ว +1

      @@mkstudiozmk6956 ✌️.. നിങ്ങളുടെ കോൺടാക്ട് നമ്പർ?

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      @@abdulnasir2695 8129616064

    • @sameera3061
      @sameera3061 ปีที่แล้ว

      @@mkstudiozmk6956 m

    • @vijeshvk7263
      @vijeshvk7263 ปีที่แล้ว +1

      Supro 5seat taxi undo