ബിസിനസ് സ്വപ്നങ്ങളുമായി ബാംഗ്ളൂരിൽ നിന്നും ഡിമ്പിൾ | myG Flowers Orukodi | Ep

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
    അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
    WhatsApp Number : 81378 88123
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 149

  • @shahabas5587
    @shahabas5587 2 ปีที่แล้ว +40

    മകളെ എല്ലാരും ശ്രദ്ധിക്കണം എന്നുള്ളത് കൊണ്ട് നല്ലൊരു വേദിയിൽ അടി പൊളി ഡ്രസ് ഇട്ടു

    • @mhskmr6531
      @mhskmr6531 2 ปีที่แล้ว +1

      ഇതേ വസ്ത്രം ഒരു വിദേശി ആണ് ഇടുന്നതെങ്കിലോ 🤔താങ്കൾ എന്ത് പറയും

    • @bhasic3173
      @bhasic3173 2 ปีที่แล้ว

      Super dimbble bhaskar
      Latha bhasi 🙏❤

  • @jaleeljaleel7
    @jaleeljaleel7 2 ปีที่แล้ว +30

    ഫ്ലവേഴ്സ് ഒരു കോടിയിൽ പ്രമുഖ വ്യവസായി എം എ യൂസഫലി സാറിന് പങ്കെടുപ്പിക്കുവാൻ വിനീതമായി അഭ്യർത്ഥിക്കുന്നു 🙏skn അതിനുവേണ്ടി ശ്രമം നടത്തണം പ്രേക്ഷകരുടെ അഭ്യർത്ഥന യാണ്

    • @swapnapoulose5173
      @swapnapoulose5173 2 ปีที่แล้ว

      അതെ. അത് ഞാനും വിചാരിച്ചു

    • @savipv8491
      @savipv8491 2 ปีที่แล้ว

      question answer koduthal njan pangedukkam

  • @speakerpp345
    @speakerpp345 2 ปีที่แล้ว +69

    *പങ്കെടുക്കുന്ന* ഓരോ ആളോടും എത്രമാത്രം എളിമയോടെയാണ് സർ സംസാരിക്കുന്നത്! ഉത്തരമറിയാത്ത ചോദ്യങ്ങൾ പോലും _'ഉത്തരം മുട്ടിക്കുന്ന'_ ചോദ്യങ്ങളാവാതെ തന്മയത്തതോടെയാണ് സാറ് കൈകാര്യം ചെയ്യുന്നത്!!
    കുത്തിനോവിക്കുന്ന ചോദ്യങ്ങൾക്ക് പകരം _'തറച്ച മുള്ള് കുത്തിയെടുക്കുക', എന്ന രീതിയാണ് സാറിന്റെത്!!! ഇഷ്ടപ്പെട്ടവരോട് പോലും പറയാനാവാത്ത കെട്ടുകണക്കിന് വീർപ്പുമുട്ടലുകൾ കെട്ടഴിപ്പിക്കാൻ സാറിന് പറ്റുന്നുണ്ട്!!!!
    പരുക്കൻ ശബ്ദത്തിലും ഞെരുക്കങ്ങൾക്ക് ആശ്വാസമാവാൻ പറ്റുന്നത് സാറിന്റെ മനസ്സിന്റെ വിശാലതയാണ്!!!!
    വെന്തുരുകുന്ന മനസ്സുകൾക്ക് നർമത്തിന്റെ മരുന്ന് പുരട്ടാൻ സാറിന് മാത്രമേ പറ്റുള്ളൂ!!!!!
    മറിഞ്ഞു പോകുമായിരുന്ന ജീവിതങ്ങളെ മണിക്കൂറുകൾ കൊണ്ട് തുഴഞ്ഞു കരയിലെത്തിക്കാൻ മെയ് വഴങ്ങുന്നത് അങ്ങയ്ക്കു മാത്രമാണ്!!!!!
    സ്വപ്നങ്ങൾ പൂവണിയുന്ന അലങ്കാര വേദിയിലെ അഭിമാനമാണ് സാർ!!!!!!
    കണ്ണുനീരിനെ തേനാക്കി മാറ്റുന്ന _ഫ്ലെവേഴ്സിന്റെ_ അത്ഭുത വേദിയിലെ പച്ച മനുഷ്യന് *അഭിനന്ദനങ്ങൾ...*
    _റെസ്‌പെക്ട് _*_SKN_*

  • @madhurimadhu2318
    @madhurimadhu2318 2 ปีที่แล้ว +3

    വാഗ്ദേവതാ കടാക്ഷം 🙏🏻🌹 തികഞ്ഞ ദൈവാനുഗ്രഹം ആണ്. നല്ല അവതരണം ആണ് സാറിന്റെ ത്.ഈ പ്രോഗ്രാം തുടക്കം മുതൽ ഒടുക്കം വരെ താൽപര്യത്തോടെ പ്രേക്ഷകർ കാണുന്നത് ഞാനടക്കം. നമസ്കാരം സാർ 👍🌹🎉🙏🏻

  • @ajmalaju5654
    @ajmalaju5654 2 ปีที่แล้ว +29

    പാവം കുട്ടി ചുരിദാറിന്റെ പാന്റ് ഇടാൻ മറന്നു പോയി 😄

  • @athulthampifor_u
    @athulthampifor_u 2 ปีที่แล้ว +5

    Shes a keeper,man!!!!
    Unique,bubbly and charming...and intelligent
    And watch footbal...!!!OMG
    WAT ELSE U NEED??!!!
    🤩😍

  • @1992-g5m
    @1992-g5m 2 ปีที่แล้ว +20

    നല്ലൊരു വ്യക്തിത്വവും കാഴ്ചപ്പാടും ഉള്ള പെൺകുട്ടി 👏

  • @syamalamathai7966
    @syamalamathai7966 2 ปีที่แล้ว +35

    സർ, ഒരു കോടി ഒരാൾക്ക്‌ അടിച്ചാൽ ആ കുടുംബം മാത്രമേ രക്ഷപെടുകയുള്ളല്ലോ , ഇപ്പോൾ 2 കോടി കൊടുത്തു കഴിഞ്ഞു എന്നു പറയുന്നു.ഒത്തിരി കുടുംബങ്ങൾ രക്ഷപെട്ടല്ലോ അതല്ലേ നല്ലത്. അവരുടെ പ്രാർത്ഥനയും.

    • @ayshuayaana6325
      @ayshuayaana6325 2 ปีที่แล้ว

      Yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy

    • @ayshuayaana6325
      @ayshuayaana6325 2 ปีที่แล้ว

      Yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy=yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy=yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy=y=yyyyyyyyyyyyyy

  • @mohammednisarpp1672
    @mohammednisarpp1672 2 ปีที่แล้ว +1

    Dimple പെർോർമൻസ് നന്നായിരുന്നു. അനിയൻ്റെ പാട്ടും നിങ്ങളുടെ ഡാൻസും കൊള്ളാം.ഏട്ടന് സിനിമയിലും കോറിയോഗ്രഫിയിലും നല്ല അവസരം കിട്ടട്ടെ.ഇനിയും കഥയും കവിതയും എഴുതുക. ജോലിയിൽ നിനക്കും സഹോദരനും ഉയർച്ച ഉണ്ടാകട്ടെ. നിനക്കും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാവട്ടെ. ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഡാൻസ് ഫമിലിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @പ്രവാസി-ഫ3ണ
    @പ്രവാസി-ഫ3ണ 2 ปีที่แล้ว +9

    പത്ത് വർഷം കഴിഞ്ഞ്ഇവരെ ഒരു interview ചെയ്യണം ....

  • @thazhakoderamankuttymenon4548
    @thazhakoderamankuttymenon4548 2 ปีที่แล้ว +8

    Pls reconsider the take home money for those who quit the show.
    At least the contestant should get what is accumulated.
    When monitor comes down ready with the question the sound of
    Music played is vibrating.I raised this problem before but still not rectified

  • @anithack9044
    @anithack9044 2 ปีที่แล้ว +42

    ആ ഡ്രസ്സ്‌ ഇട്ടു കൊണ്ട് വന്നത് ബോറായി 😏

    • @abhisworld6315
      @abhisworld6315 2 ปีที่แล้ว +5

      ആണോ... ആ sideൽ മാറിയിരുന്നു മോങ്ങിക്കൊ അമ്മച്ചി

  • @vasanthkumarik4446
    @vasanthkumarik4446 2 ปีที่แล้ว +20

    SKN സർ, ചില്ലി ചിക്കനും , അവിയലും താഴെപ്പോയ കഥ സൂപ്പർ 👌 😄😄😄😄😄😄🙏.

  • @madhavant9516
    @madhavant9516 2 ปีที่แล้ว +11

    Smart lady. Hope she will win a good amount. Amazing to note the obsession of Malayalees about her dress.

  • @villagebrovbtech3915
    @villagebrovbtech3915 2 ปีที่แล้ว +21

    സർ ഒരു പാന്റ് വാങ്ങികൊടുക്കണം ഫ്ലവർസ്ന്റെ വക

  • @putrirahayu7100
    @putrirahayu7100 2 ปีที่แล้ว +8

    Kunjiraman kude samsarichal adi poli ayirikkum....!!

    • @vasanthkumarik4446
      @vasanthkumarik4446 2 ปีที่แล้ว

      😄😄👏

    • @speakerpp345
      @speakerpp345 2 ปีที่แล้ว +3

      കുട്ടേട്ടനെ 'സംസാരിപ്പിക്കാൻ' മാത്രം ഒരാളെ ശമ്പളം കൊടുത്ത് നിർത്തിയേക്കുവാണ്, ഇനിയൊന്നു താങ്ങില്ല

  • @sujakarthika6184
    @sujakarthika6184 2 ปีที่แล้ว +7

    നല്ല വ്യക്തിത്വം ,മിടുക്കി

  • @aami6005
    @aami6005 2 ปีที่แล้ว +16

    Oh my god!! Ethra perkk aanu aa kuttyde dressingil ithra ulkanda😀 She is old enough to decide for herself what to wear.. koode Vanna achanum, brothernum husbandinum illatha vevalathi aanu online sadachaara committeekk..🤦🤦🤦

  • @narayananpktrnarayananpatr4849
    @narayananpktrnarayananpatr4849 2 ปีที่แล้ว +1

    എന്താ..... ഈ ഡ്‌രസ്സിന്റ കുഴപ്പം.

  • @syamalamathai7966
    @syamalamathai7966 2 ปีที่แล้ว +19

    ഈ കുട്ടി HR maneger ആയി ജോലി ചെയ്യുന്നു. അപ്പോൾ ഡ്രസ് അല്പംകൂടി ശ്രദ്ധിച്ചാൽ നന്നായിരുന്നു. അതുപോലെ വളരെ നിലവാരമുള്ള ഫ്ലവർസ് ചാനലിൽ ഇങ്ങനെ വേണ്ടായിരുന്നു.

    • @sam-td3bb
      @sam-td3bb 2 ปีที่แล้ว +7

      Orale dress ethe idanam ene avara ishtamane. Allathe nigala pole ulla alkarude certificate vagitte venda dress idan

  • @petsworld0965
    @petsworld0965 2 ปีที่แล้ว +22

    ചുമ്മാതല്ല അച്ഛന്റെ ആഗ്രഹമാണ് മോൾ വെറൈറ്റി ആകണം എന്ന് അതാ എല്ലാരും മാന്യമായ ഡ്രസ്സ്‌ ഇടുമ്പോൾ മോൾ ഒരു ചേഞ്ച്‌ കുറ്റം പറയാം വയ്യ കാല് മറച്ചില്ലേലും കഴുത്ത മറച്ചു

  • @SureshKumar-fy9gj
    @SureshKumar-fy9gj 2 ปีที่แล้ว +2

    Dress very small size, kashttam

  • @rasheedkp1208
    @rasheedkp1208 2 ปีที่แล้ว +10

    ചിലവ് ചുരുക്കി യത് നന്നായി അടിപൊളി മോളെ ഇനി ആ ജട്ടി മാത്രം ധരിച്ചാൽ ചിലവ് ഒന്നുകൂടി കുറക്കാൻ പറ്റും ആ ഭർത്താവിന്റെ മനസ് മാസ് ആണ് ജട്ടി മാത്രം ഉടൻ പ്രതീക്ഷിക്കുന്നു

  • @muthalavan1122
    @muthalavan1122 2 ปีที่แล้ว +3

    ബോബി സിനിമ കണ്ട് അച്ഛൻ ഡിമ്പ്ൾ എന്ന് പേരിട്ടു... നല്ല ബോൾഡ് ആയി ചിന്തിക്കുകകയും പ്രവർത്തിക്കുകയും ചെയ്യുന്ന കുട്ടി..

  • @lalitanair2471
    @lalitanair2471 2 ปีที่แล้ว +2

    In ep.103 featuring dimple bhaskar
    Your question was who was the first cricketer completed 10000 runs. The contestent with the help of her family said sachin tendulkar.u said it's correct.The correct answer is mr. Sunil gavaskar who is the first person to completed 10000 runs incricket.
    Pls comment

    • @Gggbbbhhhbbb
      @Gggbbbhhhbbb 2 ปีที่แล้ว +1

      Sunil gavaskar scored 10000 runs in test cricket. the question was 'who was the first cricketer completed 10000 runs in ODI

    • @Gggbbbhhhbbb
      @Gggbbbhhhbbb 2 ปีที่แล้ว

      So the correct answer is sachin tendulkar

  • @Arjun__s
    @Arjun__s 2 ปีที่แล้ว +11

    𝑭𝑳𝑶𝑾𝑬𝑹𝑺 ഒരു കോടി🔥🔥

  • @suhramolac2610
    @suhramolac2610 2 ปีที่แล้ว +19

    പേൻ്റ് ധരിക്കാൻ മറന്ന് പോയി

  • @petsworld0965
    @petsworld0965 2 ปีที่แล้ว +54

    ഒരു കോടി വല്ലതും കിട്ടിട്ടുവേണം ഇറക്കം കൂടിയ ഡ്രസ്സ്‌ വാങ്ങാൻ 😂😂

    • @jomolnt7509
      @jomolnt7509 2 ปีที่แล้ว +2

      😀

    • @speakerpp345
      @speakerpp345 2 ปีที่แล้ว +4

      ബാംഗ്ലൂർ സ്റ്റൈൽ ആണ്

    • @dhanya5160
      @dhanya5160 2 ปีที่แล้ว +1

      പെട്ടെന്ന് വന്നപ്പോൾ അവൾ പാന്റ് ഇടാൻ മറന്നു പോയതായിരിക്കും 🤭

  • @arunsyam1319
    @arunsyam1319 2 ปีที่แล้ว +38

    ഈ ചേച്ചിക്ക് പാന്റ് ഒന്നുമില്ലേ ഇടാൻ വിട്ടുകാർക്ക് നല്ല ജോലി ഉണ്ടല്ലോ ഒരെണ്ണം വാങ്ങിച് കൊടുത്തുകൂടെ?

    • @varietykerala8928
      @varietykerala8928 2 ปีที่แล้ว +13

      വെള്ളക്കാരെ അനുകരിക്കാൻ ആണ് മലയാളി പെൺകുട്ടികൾക്ക് ഇപ്പോൾ ഇഷ്ടം പക്ഷേ വെള്ളക്കാരൻ പബ്ബിൽ പോകുമ്പോഴാണ് ഇതുപോലുള്ള വേഷം ധരിക്കാറുള്ളത് ജോലിക്കും മറ്റും പോകുമ്പോൾ മാന്യമായ വേഷമാണു ധരിക്കാറുള്ളത് ഇവിടെ വിദ്യാഭ്യാസം കൂടുന്നതിനനുസരിച്ച് അന്തസ്സ് കൂടും പക്ഷേ നാട്ടിലെ വിദ്യാഭ്യാസം കൂടുന്നതിനനുസരിച്ച് തുണിയുടെ നീളം കുറയും ഇവിടെ 45 വയസ്സിനുതാഴെയുള്ള പെണ്ണുങ്ങളൊക്കെ മുടി നീട്ടി വളർത്താ ഉണ്ട് പക്ഷേ ഇപ്പോഴും നാട്ടിലുള്ളവരുടെ വിചാരം ഇപ്പോഴും മുടി വെട്ടി നടക്കുന്നവരാണ് വെള്ളക്കാരൻ ആണ് വിചാരം വെള്ളക്കാർക്ക് ഒക്കെ നേരം വെളുത്തു പക്ഷേ നാട്ടിലുള്ളവർക്ക് നേരം വെളുത്തിട്ടില്ല

  • @petsworld0965
    @petsworld0965 2 ปีที่แล้ว +8

    Western akan ശ്രമിച്ചതാ

    • @jomolnt7509
      @jomolnt7509 2 ปีที่แล้ว +1

      ഇച്ചിരി കൂടിപോയില്ലെ 😂😂😂

  • @jasmishemi2603
    @jasmishemi2603 2 ปีที่แล้ว +4

    Dress onnukoodi cheruthakkamayirunnu

  • @sinusinu9019
    @sinusinu9019 2 ปีที่แล้ว +2

    Ottum jaada illatha chechi❤️

  • @dhanya5160
    @dhanya5160 2 ปีที่แล้ว +12

    ഇതുപോലുള്ള വേദികളിൽ വരുമ്പോൾ മാന്യമായി തന്നെ വരണം എവിടെ ഉള്ള സ്റ്റൈൽ ഫാഷൻ എന്ന് പറഞ്ഞിട്ട് കാര്യമില്ല കാണുന്നത് നമ്മൾ മലയാളിയാണ്. ഡ്രസ്സ്‌ കൊള്ളാം എന്ന് കരുതി അതു എല്ലാർക്കും ചേരില്ല ഇവൾ ഇട്ടിരിക്കുന്നത് ഭയങ്കര ബോർ ആണ് അവളും കാലും ഒരു ബന്ധം തോന്നാത്ത കാൽ അതൊക്കെ ഓരോരുത്തർക്കും ദൈവം കൊടുക്കുന്നെ. പക്ഷെ ഇറക്കം ഉള്ളത് ആയിരുന്നു എങ്കിൽ ബ്യൂട്ടിഫുൾ ആയിരുന്നു

  • @mjsmehfil3773
    @mjsmehfil3773 2 ปีที่แล้ว +14

    Sreekandan sir
    Its a wonderful show..
    Kuttettan is superb..
    Totally superb excellent presentation...
    Sunny Sebastian
    Ghazal Singer
    Kochi,Kerala.
    😇👏👏👏👏❤❤❤❤🙏🙏🙏🥰🥰🥰😇😇😇

  • @sugithavtsugitha3322
    @sugithavtsugitha3322 2 ปีที่แล้ว +6

    Super

  • @സുമലതമേനോൻ
    @സുമലതമേനോൻ 2 ปีที่แล้ว

    മിടുക്കി കുട്ടി

  • @radhamony6518
    @radhamony6518 2 ปีที่แล้ว

    വീണാ ജോർജ്ജിന് എനിക്കറിയാം വീണ ജോർജ് നല്ല കുടുംബത്തിൽ നല്ലതായി വളർത്തി ഒരു ഒരു പെണ്ണാണ് കല്യാണം കഴിച്ച വീടിനെപ്പറ്റി അറിയില്ല വീണാ ജോർജ്ജിന് ഒരു പരാതിയുമില്ല പരാതികൾ എല്ലാ അസൂയക്കാർ കാണ് ഇന്ന് നിനക്ക് നാളെ എനിക്ക് അതാണ് സത്യം

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty 2 ปีที่แล้ว

    മിടുക്കി നല്ല തീരുമാനം 🙏🙏🙏👍👍👍👍👍👍

  • @joicevarghese5207
    @joicevarghese5207 2 ปีที่แล้ว +24

    Balance dress maranu poyatha.😂😂😂😂

    • @dipujosephjosephdipu9241
      @dipujosephjosephdipu9241 2 ปีที่แล้ว

      ശ്രദ്ധിച്ച് നോക്കിയാല്‍ അതും കാണാം

  • @muhammedali.v105
    @muhammedali.v105 2 ปีที่แล้ว +51

    ഇത്രയും വല്യ വേദിയിൽ ഇട്ട് വന്ന ഒരു ഡ്രസ്സ്‌ 😡😡

    • @bestie_editzz
      @bestie_editzz 2 ปีที่แล้ว +11

      Avar avarkk ishttamulla dress ittu....athin thanikk enthaado..

    • @pilipilco
      @pilipilco 2 ปีที่แล้ว +4

      What happened

    • @shahabas5587
      @shahabas5587 2 ปีที่แล้ว +6

      തിരക്കുള്ള ജീവിതമല്ലേ ഡ്രസ് ധരിക്കാൻ മറന്നതാ

    • @ranjith.v.r8701
      @ranjith.v.r8701 2 ปีที่แล้ว +1

      Haha vanallo sadhacharamm...

    • @speakerpp345
      @speakerpp345 2 ปีที่แล้ว +5

      _അവർക്ക് മോശം ഡ്രസ്സ് ഇടാനുള്ള അവകാശം ഉള്ളത് പോലെ പൊതു വേദിയിൽ ഇത്തരം ഡ്രസ്സ് ധരിച്ചവരെ വിമർശിക്കാനും അവകാശമുണ്ട്_

  • @shameemashemi7584
    @shameemashemi7584 2 ปีที่แล้ว +31

    ഡ്രസ്സ്‌ മോശം

  • @sunilsekharsunilsekhar3281
    @sunilsekharsunilsekhar3281 2 ปีที่แล้ว +5

    പാടത്ത് അണ്ട കൊക്ക് ഇരിക്കുന്ന പോലെ

  • @Tharaavumutta
    @Tharaavumutta 2 ปีที่แล้ว +2

    അച്ഛൻ ഭയങ്കര ഗൗരവം.. പേടിയാവുന്നു

  • @basheervpz1544
    @basheervpz1544 2 ปีที่แล้ว +2

    Happy famili വണ്ടർ ഫുൾ എപ്പിസോഡ് അവിനാശ് grait men നാച്ച്വറൽ പെൺകുട്ടി

  • @muhammedahaseebrv52
    @muhammedahaseebrv52 2 ปีที่แล้ว +4

    Ee respectum snehavum ennum keep cheyyan pattatte 👍👍❤️❤️

  • @anasnewworld7803
    @anasnewworld7803 2 ปีที่แล้ว

    ഈ പരിപാടിയിലേക്കുള്ള എൻട്രി എങ്ങനെയെന്നു പറയാമോ? Pls

  • @manumanu8279
    @manumanu8279 2 ปีที่แล้ว +1

    നിങ്ങൾ എന്താ സാർ സ്റ്റാർ മാജിക്‌ കിന്റെ രണ്ട് ദിവസം ആയി ചുരുക്കിത് സ്റ്റാർ മാജിക്‌ എന്ന് പരുപാടി ആതുമെ ഏഴ് ദിവസം ഉണ്ടയിന്ന് പിന്നെ മൂന്ന് ദിവസം ആക്കി ഇപ്പോൾ രണ്ട് ദിവസം ആക്കി എല്ലാ ദിവസം ആകു സ്റ്റാർ മാജിക്‌

  • @knowledgebytesmalayalam
    @knowledgebytesmalayalam 2 ปีที่แล้ว +2

    ❤️❤️❤️രസകരമായ പൊതുവിജ്ഞാന വിഷയങ്ങൾ അറിയാൻ "Knowledge Bytes മലയാളം" സന്ദർശിക്കൂ ❤️❤️❤️❤️

  • @Yahyaafeel
    @Yahyaafeel 2 ปีที่แล้ว

    Avinash you good dancer continue future

  • @tonyjohn8020
    @tonyjohn8020 2 ปีที่แล้ว

    Thanks 👍🙏🌹

  • @shibilshibu8762
    @shibilshibu8762 2 ปีที่แล้ว +4

    Dressmosham

  • @mishalshukoor
    @mishalshukoor 2 ปีที่แล้ว

    Proud of you both🤍

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 ปีที่แล้ว +1

    Ente molkku husband perettathu Bobby ennanu aa zinima kandathente pitte divasam mol undayathu

  • @sajidbabu1318
    @sajidbabu1318 2 ปีที่แล้ว +18

    ജട്ടി മാത്രം ഇട്ട് വരാതിരുന്നത് ഭാഗ്യം ...

  • @athirarajan256
    @athirarajan256 2 ปีที่แล้ว

    Good personality

  • @mhskmr6531
    @mhskmr6531 2 ปีที่แล้ว +1

    ജഗദീഷിനെ കൊണ്ട് വരണം നല്ല ഒരു മോട്ടിവേഷനും കിട്ടും 😁

    • @shajikallathani35
      @shajikallathani35 2 ปีที่แล้ว

      എന്നാൽ ഇ ചാനൽ ജനങ്ങൾ വെറുത്ത് പൊകുമും

  • @achuchacko3340
    @achuchacko3340 2 ปีที่แล้ว

    Mr നായർ daily dress change ചെയ്യാണമന്നെ നിർബന്ധം ഉണ്ടോ ???

  • @shanushanu1777
    @shanushanu1777 2 ปีที่แล้ว

    Achan mole ellarum agaashikanm.. Pinne mol engane pantidum.., ? 😜

  • @faseelachemban5685
    @faseelachemban5685 2 ปีที่แล้ว +22

    ഡ്രസ്സ്‌ വളരെ മോശം

  • @jishadjishadnadiya6127
    @jishadjishadnadiya6127 2 ปีที่แล้ว

    Ethile paisa arhathapettavarude kayyilek ethatte

  • @fyzgaming2727
    @fyzgaming2727 2 ปีที่แล้ว +9

    ഫ്ലവഴ്‌സ് ചാനലിനോട് ഒരു അഭ്യർത്ഥന ഉണ്ട് ഈ ചാനലിൽ ഏറ്റവും കൂടുതൽ വ്യൂസ് കിട്ടുന്നതും നമ്മൾ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്നതും സ്റ്റാർ മാജിക് ആണ് അത് ഇപ്പോ ആഴ്ചയിൽ വെറും 2 ദിവസം ആക്കി. പഴേ പോലെ അത് 5 ദിവസം ആകു plz request ആണ്. ചാനൽ 10M അടിക്കാൻ പോകുവാണ് അതിൽ വലിയ ഒരു പങ്ക് സ്റ്റാർ മാജിക് പ്രോഗ്രാം ആണ് അത് മറക്കരുത്🙂👍🏻

  • @jacobthomas6620
    @jacobthomas6620 2 ปีที่แล้ว

    Best achen 😁

  • @ABINANTHYT777
    @ABINANTHYT777 2 ปีที่แล้ว +2

    Adipoli 🔥🔥

  • @onion2674
    @onion2674 2 ปีที่แล้ว +2

    💛💛💛

  • @cnsaheen
    @cnsaheen 2 ปีที่แล้ว +1

    Arsenal fans come here 🥰

  • @johngamaliel9067
    @johngamaliel9067 2 ปีที่แล้ว

    🙏❤️.

  • @naseemafathima2629
    @naseemafathima2629 2 ปีที่แล้ว +1

    Hi

  • @raghavk1345
    @raghavk1345 2 ปีที่แล้ว

    You

  • @mohdnibil4963
    @mohdnibil4963 2 ปีที่แล้ว +1

    👍👍👍👍👍👍

  • @shamseenanaser8583
    @shamseenanaser8583 2 ปีที่แล้ว +4

    അതെ അതെ അതെ അതെ 😂

  • @devumanacaud4860
    @devumanacaud4860 2 ปีที่แล้ว +6

    Dress കൊള്ളാം

  • @sushmithaphilip7513
    @sushmithaphilip7513 2 ปีที่แล้ว +1

    Haii💞💞💞

  • @AnilKumar-xl9se
    @AnilKumar-xl9se 2 ปีที่แล้ว

    Ayyo theere thallipoliyayi poyeto avinashinte dance sk sirinu polum pidichilla athupole akshayku pattinte abcd ariyilla dimple superayitund avane oru cinemayilm kootilla ithanu sathyam

  • @mhdsaheel9464
    @mhdsaheel9464 2 ปีที่แล้ว +2

    Addheham kurach koodipoyi

  • @sunilsekharsunilsekhar3281
    @sunilsekharsunilsekhar3281 2 ปีที่แล้ว +4

    കെട്ടിയോൾ ഇങ്ങനെ യാണേൽ കെട്ടിയോനെ കൗപീന മാത്രം മതിയായിരുന്നു

  • @rafeedap4220
    @rafeedap4220 2 ปีที่แล้ว +2

    Ithra porolo mhaaboor

  • @sangeethkp8779
    @sangeethkp8779 2 ปีที่แล้ว +1

    💝💝💝💝💝

  • @faz7265
    @faz7265 2 ปีที่แล้ว +1

    PL family♥️😂

  • @farookck5186
    @farookck5186 2 ปีที่แล้ว

    Hai

  • @praveenmenon2781
    @praveenmenon2781 2 ปีที่แล้ว +1

    ഒരു പാവാട മേടിച്ച് കൊടുക്കാൻമേലായിരുന്നില്ല എസ് കെ എൻ????

  • @geethadevi3856
    @geethadevi3856 2 ปีที่แล้ว +5

    Dress !!!!!!!

  • @nileshkannan7661
    @nileshkannan7661 2 ปีที่แล้ว

    നിയോ ഫിലിം സ്കൂളിൽആണോ എങ്കി നിന്റെ കാര്യം പോക്കാ

  • @shamsudheensoorppil6567
    @shamsudheensoorppil6567 2 ปีที่แล้ว

    Hi👍

  • @nidhasherin3051
    @nidhasherin3051 2 ปีที่แล้ว +2

    First

  • @lissyjames5598
    @lissyjames5598 2 ปีที่แล้ว

    👌🏼👌🏼👌🏼👌🏼👌🏼🙏🙏🙏

  • @dipujosephjosephdipu9241
    @dipujosephjosephdipu9241 2 ปีที่แล้ว +3

    *ഡ്രെസ്സ് കണ്ടാല്‍ അറിയാം പാവപ്പെട്ട വീട്ടിലെ ആണെന്ന്.*

  • @sadathuismail9402
    @sadathuismail9402 2 ปีที่แล้ว

    ഡിംപിൾ നിങ്ങളുടെ ഭർത്താവ് അല്ലേ നിങ്ങൾ അദ്ദേഹം അദ്ദേഹം എന്നാണ് പറയുന്നത് ചേട്ടന് പറയുക

  • @josemonjose8435
    @josemonjose8435 2 ปีที่แล้ว +1

    Danse tomuch bore

  • @masudmasud7679
    @masudmasud7679 2 ปีที่แล้ว +13

    പെണ്ണ് ഉഡായിപ്പാണ്

  • @Tharaavumutta
    @Tharaavumutta 2 ปีที่แล้ว +3

    ഡാൻസ് 🤮🤮🤮

  • @achayansibi4641
    @achayansibi4641 2 ปีที่แล้ว +1

    ഓഓഓഓ

  • @arvlog8305
    @arvlog8305 2 ปีที่แล้ว +3

    Hi

  • @ramachandranka7814
    @ramachandranka7814 2 ปีที่แล้ว +1

    Super

  • @ramachandranka7814
    @ramachandranka7814 2 ปีที่แล้ว

    Super