....കഷ്ടം ഈ വീഡിയോ പടച്ചുവിട്ടവന്റെ പ്രസ്ഥാനം നിലനിൽക്കുവാൻ വേണ്ടി എന്തെല്ലാം നുണക്കഥകൾ പ്രചരിപ്പിക്കുന്നു... ഇങ്ങനെയുള്ള നുണക്കഥകൾ പ്രചരിപ്പിക്കുന്നതിലും നല്ലത് കക്കൂസ് പോയി തിന്നുന്നതാണ് നല്ലത്.
ഇവര് പറയുന്ന ആ കള്ളി എങ്ങാനും ഇടയ്ക്ക് ഒന്ന് പുറത്ത് പോയാൽ ആ ക്യാമറമാനും ക്യാമറയും പൊക്കി പിടിച്ച് പിറകെ പോകും 🤣🤣 പിന്നെ കള്ളിയുടെ സംസാരം സേട്ടാ ഹാ സേട്ടാ
ഈ വീഡിയോക്ക് അനേകം ദുരുദ്ദേശങ്ങൾ ഉണ്ടാകാം ഒരു മുസ്ലിം സ്ത്രീയായി ചിത്രീകരിക്കാം മുസ്ലിം സ്ത്രീ പർദ്ദ ധരിക്കുന്നത് ഇതിനു വേണ്ടിയാണെന്ന് ചിത്രീകരിക്കുക എന്തിനാണ് ഇതിലും മതം തിരികെ കയറ്റുന്നത് മാന്യമായ വീഡിയോ ഉണ്ടാക്കിക്കൂടെ ?
Poo മക്കൾ വെറുതെ സമയം കളഞ്ഞു അഭിനയം നന്നായില്ല സ്റ്റാഫ് ആയി അഭിനയിച്ച ചേച്ചി തുടക്കത്തിൽ ക്യാമറയിൽ നോക്കിയപ്പോ മനസിലായി കാണുന്നവരുടെ ആസനത്തിൽ തരുന്നത് ആണെന്ന്
@@شفيقهندي എന്റെ പൊന്ന് സുഹൃത്തേ ഭാലിയും ഇന്ത്യ ഉപ ബുകണ്ഠത്തിന്റെ ഭാഗമായിരുന്നു. ഇന്നത്തെ ശ്രീ ലങ്ക, നേപ്പാൾ, ബാലി, സുമാത്ര, പാകിസ്ഥാൻ, ബംഗ്ലാദേശ്, എല്ലാം ഭാരത ഖണ്ഡത്തിന്റെ ഭാഗമായിരുന്നു
@@SanthoshMp-b4n അതേ സുഹൃത്ത് അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഇന്ത്യയിൽ സാരിയും ചുരിദാറും ഉപയോഗിക്കുന്ന ഹിന്ദുക്കൾ പട്ടായ മോഡൽ മിനി സ്കേർട്ട് ധരിക്കുവാൻ പറയൂ സൗദിയിലെ മുസ്ലീങ്ങൾക്ക് പർദ്ദ വേണ്ട പിന്നെന്തിനാ ഇവിടത്തെ മുസ്ലിങ്ങൾക്ക് പർദ്ദ എന്ന താങ്കൾ പറഞ്ഞതുകൊണ്ട് പറഞ്ഞു ഇന്ത്യയിലെ സ്ത്രീകൾ ചുരിദാറും സാരിയും ധരിക്കേണ്ട പട്ടായ മോഡൽ ധരിക്കുവാൻ താങ്കൾ പറയുമോ
അഭിനയമാണെന്ന് തോന്നുകയേ ഇല്ല.
പർദ്ധയെ വിമർശിക്കാൻ വേണ്ടി കെട്ടിയുണ്ടാക്കിയ കള്ള കഥ
....കഷ്ടം ഈ വീഡിയോ പടച്ചുവിട്ടവന്റെ പ്രസ്ഥാനം നിലനിൽക്കുവാൻ വേണ്ടി എന്തെല്ലാം നുണക്കഥകൾ പ്രചരിപ്പിക്കുന്നു... ഇങ്ങനെയുള്ള നുണക്കഥകൾ പ്രചരിപ്പിക്കുന്നതിലും നല്ലത് കക്കൂസ് പോയി തിന്നുന്നതാണ് നല്ലത്.
കാമറ ഇളക്കാതെ പിടിക്ക് പൊട്ടാ എന്നാലെ പർദ്ദ ധരിച്ചവർ മൊത്തം കള്ളികളാണെന്ന് വരുത്തിത്തീർക്കാൻ പറ്റൂ
ക്രിയേറ്റീവ് വീഡിയോ.....വിഡിയോ ചെയ്യുന്നവർക്ക് ഒരു പ്രത്യേക ലക്ഷ്യം ഉണ്ട്... അത് തന്നെയാണ് പ്രധാനം
കാണുമ്പോൾ ചിരി അടക്കാൻ പറ്റുന്നില്ല കച്ചവടം തീരെ ഇല്ലാത്ത ഷോപ്പ്
സിസി ക്യാമറ mozhtaവിന്റെ പുറകെ പോകുന്നത് ആദ്യം കാണുകയാണ് 😂
😂😂😂
Correct😂😂😂😂
😂😂😂
😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
പരിപാടി ചീറ്റി പോയ് 🤣🤣🤣
ഇത് വീഡിയോ ചെയ്തു ഉണ്ടാകിയ കള്ളൻ ,സൂപ്പർ ,വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ മനസ്സിലായി..
ഇവര് പറയുന്ന ആ കള്ളി എങ്ങാനും ഇടയ്ക്ക് ഒന്ന് പുറത്ത് പോയാൽ ആ ക്യാമറമാനും ക്യാമറയും പൊക്കി പിടിച്ച് പിറകെ പോകും 🤣🤣
പിന്നെ കള്ളിയുടെ സംസാരം സേട്ടാ ഹാ സേട്ടാ
അഭിനയിച്ചവൾക്കു കാശുകൊടുത്തുകാണും
.
സി സി ടി വി ക്യാമറ ഉള്ള കടയിൽ തന്നെ ഇങ്ങനെ കയറി ഒരു പടിച്ച കള്ളി മോഷ്ടിക്കുമോ ? ഇത് അഭിനയം ?
Sure🙏🙏🙏
എന്തിനാ ഇങ്ങനെ ജനങ്ങളെ പറ്റിച്ചു ജീവിക്കുനെ ഫുൾ സ്ക്രിപ്റ്റ്
നാണം ഇല്ലെ
അഭിനയിക്കാൻ അറിയാത്തവർ 🤣ഈ പണിക്ക് നിൽക്കരുത്. ചുരിദാർ ഇടുന്നവരും സാരി ഉടുക്കുന്നവരും കക്കുന്നത് കാണുന്ന അത്ര രസമൊന്നും ഇതിനില്ല 🤫🤭❌😇
കടയുടെ പേരും സ്ഥലവും കാണട്ടെ പിന്നെ വിവരം അറിയും
ഈ വീഡിയോ കാണുമ്പോൾ തന്നെ അറിയാമല്ലോ ഇത് സിസിടിവി ദൃശ്യമല്ല എന്ന് ഇത് പർദ്ദയ വിമർശിക്കാൻ പർദ്ദ വിരോധികൾ ഉണ്ടാക്കിയ ഒരു വീഡിയോ ആണ്
ഇതിലും ഭേദം നിനക്കെല്ലാം കൂടി കക്കാൻ പോകുന്നത് തന്നെയാണ്. Mooving cc camera 😄😄😄😄
കച്ചവടക്കാരി ക്യാമറമാന്റെ നിർദേശപ്രകാരം ഫോണും കൊണ്ട് അല്പം മാറി നിന്നു പോരാഞ്ഞിട് ok ആണോ എന്ന മട്ടിൽ ഒരു നോട്ടവും 🤣
ഇത് ഈ വേഷം വിട്ടവരെ കളിയാക്കാൻ നാടകം. ഇവിടെ നിന്നും ഒന്നും വാങ്ങിക്കരുത്
ഇതു കള്ള വിഡിയോ ആണ് വേറെ ഒരു ജോലിയും
ഇവിടെ കച്ചവടം കുറവാണ് അപ്പോൾ ഇങ്ങനെ വീഡിയോ ഇട്ടാൽ ഒരു റീച് കിട്ടുമല്ലോ ഗായിസ് 😃😃
ഈ ഷോട്ട് ഫിലിം ൻ്റെ പേര് എന്താ
ഇത്തരം വീഡിയോ ഇടുന്ന വരെ റിപ്പോർട്ട് poyi complaint ചെയ്ത് യൂട്യൂബ block ചെയ്യും
ഒത്തില്ല. ചേച്ചി ഇടയ്ക്ക് ക്യാമറ നോക്കുന്നു😂😂
ഫർദ്ദയേവിമർഷിക്കുന്നവരുടെചിത്റീകരണം😂😢😅
ഫേക്ക് വീഡിയോ ആണ് ഇനിയും ഇത് പോലെ ഉണ്ടാകും സോറിട്ടോ
വീഡിയോ ക്ക് വേണ്ടി ചെയ്തതാണെന്ന് തോന്നുക യേ ഇല്ല🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഇത് യു റ്റൂബ് തരികിട മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുന്നവർ
ഇത് വി ഡിയോക്ക് വേണ്ടി അഭിനയിക്കുന്നത്
ഇറങ്ങി ഓടുന്നത് വരെ മതി. ബാക്കി കട്ടു ചെയ്യുക. എന്നാൽ അഭിനയമാണെന്ന് കരുതുകയില്ല.
ഞാൻ കരുതി ഉടായിപ്പാണ് എന്ന് എനിക്ക് മാത്രം തോന്നിയതാണന്ന് എല്ലാരും മനസ്സിലാക്കി അല്ലെ എനി ഈ
കട ഏതാണ് എവിടെയാണ് എന്ന് അറിഞ്ഞ് വേണ്ടത് ചെയ്യുക
മനുഷ്യനെ പൊട്ടനാക്കുവാണോ കാണുമ്പോൾ തന്നെ അറിയാം വീഡിയോ ക്ക് വേണ്ടി ചെയ്യുന്നതാണെന്ന്
100%🤔🤔🤔😲😲
ഇത് ആക്റ്റിങ്ങാണ്
Camera man teere pora,,,paranjurappicha paisa muzhuvanum kodukkarut pillecha 😅
കച്ചവടം ഒന്നും ഇല്ല ഇങ്ങിനെ വീഡി😊യോ പിടിച്ചിട്ട് സമയം കളയാലോ ഉടായിപ്പ്
ഇത് കുറച്ചു സമയം കാണിക്കുക ആയിരുന്നാക്കിൽ നമുക്ക് ഇത് ഒർജിനൽ ആണ് എന്ന് തോനുമായിരുന്നു ഇത് വെറും അഭിനയം
Camara കളളി റോഡ് cross ചെയ്യുന്നത് വരെ പിറകെ പോയി പക്ഷെ പിടിച്ചില്ല .നാടകം അല്ലല്ലെ!!!
കള്ള വീഡിഒ ആണെന്ന് ബുദ്ധി ഉള്ളവർക്ക് മനസ്സിലാകും
എന്തിനാ ഇങ്ങനെ മനുഷ്യരെ പൊട്ടരക്കു ന്നത് ഒരു വീഡിയോ എടുക്കാൻ ഇത്രയും അഭിനയം വേണോ
നല്ല അഭിനയം
ഇത് അഭിനയിക്കുന്നതാണ്
ആണ്
വെറുതെ ഫർത യെ കുറ്റപ്പെടുത്താൻ ഓരോ പരിപാടി
Creative scene.
കൃത്രിമമായി ഉണ്ടാക്കിയ വീഡിയോ ആണെന്ന് ആർക്കും മനസ്സിലാകും. സ്ഥലവും കടയുടെ പേരും അറിയിച്ചാൽ നന്നായിരുന്നു.
ഇത് അഭിനയം ആണ്
അഭിനയം ആണെന്ന് അറിയേ ഇല്ല 😂
കച്ച വടം ഇല്ലാത്ത പോൾ ഒരു നേരമോക്ക്
ആ സെയിൽസ് ഗേർലിനെ പറഞ്ഞ് വിട്
ഈ വീഡിയോക്ക് അനേകം ദുരുദ്ദേശങ്ങൾ ഉണ്ടാകാം ഒരു മുസ്ലിം സ്ത്രീയായി ചിത്രീകരിക്കാം മുസ്ലിം സ്ത്രീ പർദ്ദ ധരിക്കുന്നത് ഇതിനു വേണ്ടിയാണെന്ന് ചിത്രീകരിക്കുക എന്തിനാണ് ഇതിലും മതം തിരികെ കയറ്റുന്നത് മാന്യമായ വീഡിയോ ഉണ്ടാക്കിക്കൂടെ ?
Kalli kakkan vannappol camarayum kondu purake vanno? Kaalli vadalkkathi ano? Alkkarre pottanmar akkukayano?
ഈ കട ഏതാണന്ന്അറിഞ്ഞിരുന്നേൽ
---- മോനെ
ആന മായിട്ടുള്ള സ്ത്രീയല്ല കളിയാണ് ശരിക്കും മുഖം എടുത്ത് മാനം കെടുത്തി വിടണം
Post man entha udheshiche
Ithentha kadayilullavar plan chaithu kakkukayaano
Poo മക്കൾ വെറുതെ സമയം കളഞ്ഞു അഭിനയം നന്നായില്ല സ്റ്റാഫ് ആയി അഭിനയിച്ച ചേച്ചി തുടക്കത്തിൽ ക്യാമറയിൽ നോക്കിയപ്പോ മനസിലായി കാണുന്നവരുടെ ആസനത്തിൽ തരുന്നത് ആണെന്ന്
സി സി ടിവി കടയുടെ ഡോറിന്മേലാണ് വെച്ചിട്ടുള്ളത് എന്ന് തോന്നുന്നു പൊട്ടൻ 😂😂
Especially THTHAS are very expert in this field. Not for Al kerala especially Arab cointries
ഇത് സ്ക്രീപിറ്റ്ഡ് ആണ്. യൂട്യൂബിൽ കാശുണ്ടാക്കാൻ വേറെ വഴി നോക്കിക്കൂടെ തനിക്കൊക്കെ
എന്താ അഭിനയം
മേഡം കാഷ് ഞാൻ മുടക്കാം ഒരു സിനിമ എടുത്താല്ലോ
നല്ല സിനിമ
Camerayum aodunnu
കടയുടെപരസ്യത്തിനുള്ളഅഭിനയം.
കഥ തിരക്കഥ സംഭാഷണം. കടയുടെ മ
ഇത് പർദ്ദക്കാരെ അവഹേയിക്കാൻ വേണ്ടി ക്രിയേറ്റ് ച്ചെതത്
😄😄😄 ബല്ലാത്ത ജാദി വീഡിയോ. ഉഡായിപ്പിന്റെ ഉസ്താദ് 😄😄😄😄😄
ഇത് cctv അല്ല വീഡിയോ എടുത്തു കാട്ടിയതാ
കള്ളത്തിക്ക് കട ഒഴിഞ്ഞു കൊടുത്തതാണോ, വല്ലാത്തൊരു മാഡം
ഉടായിപ് വീഡിയോ👌🏻👌🏻👌🏻👌🏻👌🏻
ഇത് എന്ത് കടകാരി അകത്ത് വന്നിരിക്കുന്നവരെ ശ്രെദ്ധിക്കാതെ
Museum aayirikkillah
വേറെ ഒന്നും കിട്ടിയില്ല .
Editing Fake
A fixed cc camera cannot move
Think before react.😅😅😅😅
ക്രിയേറ്റ് ചെയ്തത്...😃😃
CC Tv anengil saidel taim daite year ethellam kanum
മനുസനോട്ടന്ല
സിനിമയെ വെല്ലുന്ന അഭിനയം
ഉടായിപ്പ്,ആസെയിൽചെയ്യുന്ന സ്ത്രീ ഫോൺ ചെയ്തപ്പോൾ ചിരിക്കുന്നു.
അതെ ഞാൻ ശ്രദ്ധിച്ചു😅 അഭിനയം ആണെന്ന് തോന്നുന്നു👍
ഇത് നല്ല വട്ടാണ്
തരികിട വീഡിയോ
Ee safavam ullathAnno eth evdayannu nadannath...
Nattil enganeyoke thAnne nadakunnath
സാധനങ്ങൾ ഭാഗിലാക്കിഇരുന്നു എന്തിനു
ഇതെന്താ യൂട്യൂബിലെ അറിയിച്ചു കൂട്ടാൻ വേണ്ടി കാട്ടിക്കൂട്ട്
It is not suitable pardha at hot days how ca
Created video. Only for business.
ഒരു ബോർഡ് വയ്ക്കുക.. പർദ ആളുകൾ പ്രവേശിക്കരുത്
മൊഗം മറക്കാതെ ഇരുന്നാൽ മതി
കട വേഗം പൂട്ടാം 😅....
തനി നാടകം
Camara ilagunundu abinayam
Settings samayam kalayanda😮
Abinayamkollam
അഅഭിനയം 😁
Ithu script Aanu allathe vere onnumilla vere oru customer um I'll Ivar mathram 🤭😂😅🙏
How can suffer a woman to wear this dress at 31 degree hot days 😢😢
Foul play
Ithsamudayathinetharadikanundakiyada
അഭിനയം
Karangunna cctv
സഞ്ചരിക്കുന്ന സിസിക്യാമറ
ഈ പ൪ദ മുസ്ലീം ജനതക്ക് നാണക്കേടോ ???????
പർദ്ദ സൗദിയിൽ വരെ ഇപ്പോൾ നിർബന്ധമില്ല. അറബികൾ പറയുന്നത് അവരാണ് യദാർത്ഥ മുസ്ലിങ്ങൾ എന്നാണ്. അപ്പോൾ മറ്റുള്ള മുസ്ലിംസ്?
Churidarum സാരിയും തായ്‌ലാന്റ് ല്‍ വരെ ഇല്ല avraan ബാലി ഹിന്ദുക്കള്‍ നല്ല ഹിന്ദു അവർ miniscert pataya model ആണ് അപ്പൊ അങ്ങനെ ആക്കിയ എങ്ങനെ ഉണ്ടാകും
@@شفيقهندي എന്റെ പൊന്ന് സുഹൃത്തേ ഭാലിയും ഇന്ത്യ ഉപ ബുകണ്ഠത്തിന്റെ ഭാഗമായിരുന്നു. ഇന്നത്തെ ശ്രീ ലങ്ക, നേപ്പാൾ, ബാലി, സുമാത്ര, പാകിസ്ഥാൻ, ബംഗ്ലാദേശ്, എല്ലാം ഭാരത ഖണ്ഡത്തിന്റെ ഭാഗമായിരുന്നു
@@SanthoshMp-b4n അതേ സുഹൃത്ത് അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഇന്ത്യയിൽ സാരിയും ചുരിദാറും ഉപയോഗിക്കുന്ന ഹിന്ദുക്കൾ പട്ടായ മോഡൽ മിനി സ്കേർട്ട് ധരിക്കുവാൻ പറയൂ സൗദിയിലെ മുസ്ലീങ്ങൾക്ക് പർദ്ദ വേണ്ട പിന്നെന്തിനാ ഇവിടത്തെ മുസ്ലിങ്ങൾക്ക് പർദ്ദ എന്ന താങ്കൾ പറഞ്ഞതുകൊണ്ട് പറഞ്ഞു ഇന്ത്യയിലെ സ്ത്രീകൾ ചുരിദാറും സാരിയും ധരിക്കേണ്ട പട്ടായ മോഡൽ ധരിക്കുവാൻ താങ്കൾ പറയുമോ
ആണല്ലോ