അവർക്കു നിങ്ങളോടുള്ള അകൽച്ചക്കു കാരണം? | Enchanted Reader

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 183

  • @meenakalarikkal1447
    @meenakalarikkal1447 ปีที่แล้ว +4

    പറഞ്ഞു മഴുവൻ ശരിയാണ് 100 % ദൈവത്തിനെ നന്ദിയുണ്ട്🙏 Thank you universe 🙏 thank you universe 🙏 thank you universe 🙏🙏🙏🙏

  • @SujithaSadasivan-zm4et
    @SujithaSadasivan-zm4et ปีที่แล้ว +9

    Mam പറയുന്നത് സത്യം ആണ് എനിക്ക് എൻ്റെ കാര്യത്തിൽ. ഞാൻ ഇപ്പോളും പ്രാർത്ഥന യോടെ കാത്തിരിക്കുന്നു...ഞങ്ങളുടെ ജീവിതത്തിലെ നല്ല നാളുകൾക്ക് വേണ്ടി...

  • @leelack1976
    @leelack1976 4 หลายเดือนก่อน

    മുഴുവൻ ശരി യാണ്. ഞാൻ ഇപ്പോൾ വേറെ ചാനലൊ റീഡിങ്ങോ വേറെ കാണാറേ ഇല്ല മേഡം പറയുന്നത് അത്രക്കും ശരി യും കേൾക്കാൻ സുഖം മനസ്സിന് ശാന്തി സമാധാനം ഒക്കെ ഉണ്ട് താങ്ക്യൂ 🥰🥰❤️❤️

  • @reshamm03
    @reshamm03 ปีที่แล้ว +2

    Sathyam anu chechi paranjathu..... Kalupidichu apekshichu vendannu mukhathadichu paranju... Deivathil vishwasichu jeevikkunnuu

  • @soumyac4811
    @soumyac4811 ปีที่แล้ว +5

    മാം പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് 🙏🙏🙏🙏.. ജീവിതമേ മടുത്തു. മോനുള്ളത് കൊണ്ടുമാത്രം ജീവിക്കുന്നു. അയാൾ തേർഡ് പാർട്ടിമായി ഹാപ്പി ആയി ജീവിക്കുന്നു. തെറ്റ് ചെയ്തവർ ഹാപ്പി ആയി ജീവിക്കുന്നു. തെറ്റ് ചെയ്യാത്തവർ ഉരുകി ഉരുകി നീറി ജീവിക്കുന്നു 😔😔. കൈ വെടിയല്ലേ ഭഗവാനെ 😢. നീതി നടപ്പിലാക്കി തരണേ.

    • @shainashaji2328
      @shainashaji2328 ปีที่แล้ว +1

      വൈകിയാണെങ്കിലും നീതി തരാതിരിക്കാൻ ദൈവത്തിന് ആവില്ല വിശ്വസിക്കാം

    • @vijina0889
      @vijina0889 ปีที่แล้ว +1

      Same situation

  • @subairmancode7711
    @subairmancode7711 ปีที่แล้ว +2

    പറഞ്ഞത്.100.%ശരി യാണ്.

  • @sreejithphotography3797
    @sreejithphotography3797 ปีที่แล้ว +4

    എത്ര തടസങ്ങളും പ്രയാസങ്ങളും എന്റെ ജീവിതത്തിൽ ഉണ്ടായാലും ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയുമായുള്ള വിവാഹം നടക്കും. ചേച്ചി ഞാൻ വിശ്വസിക്കുന്ന ഈശ്വരൻ എനിക്കൊപ്പം ഉണ്ട് ❤

  • @aswathyanand4090
    @aswathyanand4090 ปีที่แล้ว +2

    സത്യം മനസ്സിൽ ഒരു mukatha❤

  • @mbathira26
    @mbathira26 ปีที่แล้ว +3

    Thank you universe🙏🙏🙏 എനിക്ക് വിശ്വാസം ഉണ്ട് എന്റെ ദൈവം എന്നെ കൈവിടില്ല എന്ന് ഞാൻ ഇത്രയും വർഷം കാത്തിരുന്നത് എല്ലാം സഹിച്ചു എന്റെ ആൾ തിരിച്ചു വരും ഞങ്ങളുടെ മുന്നിൽ ഉള്ള തടസ്സങ്ങൾ എല്ലാം എന്റെ ഭഗവാൻ ആയിട്ട് മാറ്റി തരും നമ്മുടെ കണ്ണീരും പ്രാർത്ഥനയും ഭഗവാൻ കാണുന്നുണ്ട് എന്നെ മനസ്സിലാക്കി തിരിച്ചു വരും എന്ന് എനിക്ക് ഉറപ്പ് ഉണ്ട്

  • @suryababu8145
    @suryababu8145 ปีที่แล้ว +2

    Thanku mam❤️❤️thanku universe❤️ പ്രാത്ഥനയോടെ വെയിറ്റ് cheyunnu❤️❤️ pls pray for me mam❤️❤️ ellam ok akum 100%വിശ്വസിക്കുന്നു ❤️

  • @Geetha-d6w
    @Geetha-d6w ปีที่แล้ว +1

    Thanks universe Thanks madam parayunna orovakum valare shariyane very good reading ❤❤❤❤❤❤❤❤❤

  • @akhilaajayan3148
    @akhilaajayan3148 ปีที่แล้ว +3

    100%സത്യം ആണ്.. നാണം kett പോയി പോയി മടുത്തു 🙂
    ഞാൻ വിശ്വസിക്കുവാ.. Universe Ithonnum kanaaathe pokila 🙂
    I claim reunion with my person 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
    Thankyou universe 🙏🏼🙏🏼

  • @dhanyavenu232
    @dhanyavenu232 4 หลายเดือนก่อน

    Madam
    Ella readinginum thanks
    Readingiloode climaxilethiyirikkunnu
    Way kanichathinu
    Thankyou ❤
    Enikku orupad karyam ariyikanund❤❤❤

  • @jomon641
    @jomon641 ปีที่แล้ว +1

    Correct reading metirial feeling 3 party
    Njn nthu matram snehichu
    Enthu nadakandan karuthiyo athokke sambhavichu
    Ennittum njn enthinu vendiya veendum povunnath enik ariyilla maam
    Avl paavam aanu 3 rd party use cheyyanu
    Ath avalum istapettu kazhinju
    Ennengilum okke sheriyavum ulla viswasathila Njnippo munnottu povunnth
    😔😔

    • @jomon641
      @jomon641 ปีที่แล้ว

      Feelings okke parayumbo nenjil theee pole nthoo ath maarunnilla povunnilla
      Orakkilla pranth pidicha avasta sahikan pattunnilla 😢

  • @anithakkv5011
    @anithakkv5011 ปีที่แล้ว +2

    100% സത്യം..
    Thank you universe 🙏
    Thank you.. God🙏
    Thank you Angeles 🙏
    Thank you Divine 🙏

  • @sujiraju3527
    @sujiraju3527 7 หลายเดือนก่อน

    I strongly claim this positive energy

  • @renjithkr5314
    @renjithkr5314 ปีที่แล้ว +4

    സത്യം ആണ്.പക്ഷേ എല്ലാത്തിനും നല്ല ജീവിതം ഉണ്ടാകും എന്ന പ്രതീക്ഷ ഉണ്ട് 🥰

  • @HiHi-i1m6r
    @HiHi-i1m6r ปีที่แล้ว

    Thanks univers. Thanks മാം. Ellam seriyanu

  • @soumyapraveenkadavath9676
    @soumyapraveenkadavath9676 ปีที่แล้ว +1

    Fully resonated. Waiting for the divine time. Pray for us.

  • @anikgeorge2966
    @anikgeorge2966 7 หลายเดือนก่อน +1

    Ethena nalla oru padam padecha therechu varanam

  • @sujiraju3527
    @sujiraju3527 7 หลายเดือนก่อน

    ദൈവമേ നന്ദി 👏എന്നെ കൈവിടരുതേ, please help me and I am thankful to Angel ❤️

  • @GeethuK.g-no2ci
    @GeethuK.g-no2ci ปีที่แล้ว +2

    ഞാൻ, അങ്ങോട്ട്‌. കാല്., പിടിച്ചു. മടുത്തു. വളരെ, സത്യമായിട്ടുള്ള. കാര്യമാണ്.

    • @akshay6555
      @akshay6555 ปีที่แล้ว

      Sathiyam madam reason Ariyilla

  • @sheelasasidharan770
    @sheelasasidharan770 ปีที่แล้ว +4

    Thank you universe 🙏🙏🙏
    അങ്ങോട്ട് ചെന്നു തല വെച്ച് കൊടുത്തു. ഇപ്പൊൾ തല ഉയർത്താൻ വയ്യാത്ത അവസ്ഥ. ഒരു കാര്യത്തിലും താഴുന്ന ആളല്ല. ഭയങ്കര ഈഗോ ഉള്ള ആളാണ്.
    എല്ലാറ്റിനും ദൈവം അതിനുള്ള മറുപടി കൊടുക്കട്ടെ. ഞാൻ പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു
    Thank you universe 🙏🙏🙏
    എൻ്റെ husband inu(60yrs) അവള് പണത്തിന് വേണ്ടിയാണ് അവൾക്ക് ( 37yrs) ബ്ലാക്ക് മാജിക് ചെയ്ത് കൊണ്ടുപോയി. ഒരുഗതി പരഗതി യു മില്ലാത്ത അവൾക്കു എൻ്റെ husband പൊന്മുട്ട ഇടുന്ന താറാവ് ആണ്. ഇപ്പൊൾ retirement benifits കുറേ കിട്ടിയിട്ടുണ്ട് അത് അടിച്ച് മാറ്റിയിട്ടു പുറംതള്ളി കളയും ഉറപ്പാണ്

  • @nelgafairavy11
    @nelgafairavy11 ปีที่แล้ว +2

    Mam. Njan court mukana pokkukayane. Ente kunjine vendiuu. Vittu kodukkane pattilla. Enike avaleillathe pattilla

  • @ushakumari1759
    @ushakumari1759 ปีที่แล้ว

    Thank you mam .thank you god.maminte alla vedeosum Nan kanunnu.allam ante current situationanu

  • @Vinitha248
    @Vinitha248 ปีที่แล้ว +2

    മടുത്തു ഇനി കാലു പിടിക്കാൻ വയ്യാ. പെണ്ണിന്റെ വില കളയാൻ ഞാനില്ല. കുറച്ചു സഹിച്ചു

  • @KrishnaK-dq8wm
    @KrishnaK-dq8wm ปีที่แล้ว +22

    ശരിയാ ഞാൻ അങ്ങോട്ട്‌ പോയി reason എന്താ ചോദിച്ചു കൊണ്ട് ഇരിക്കുവാ 😔കാരണം അറിഞ്ഞെങ്കിൽ കുറച്ചു ഒരു വിഷമം മാറിയേനെ അങ്ങനെ കരുതി ആണ് നാണം ഇല്ലാതെ അങ്ങോട്ട്‌ പോയി ചോദിക്കുന്നത്

    • @ajithak3194
      @ajithak3194 ปีที่แล้ว

      വില നഷ്ടപ്പെട്ടു പോകുന്നു. മനക്കരുത്ത് കിട്ടുന്നില്ല. ഒരു വീട്ടിൽ ജീവിക്കുമ്പോൾ എങ്ങനെ മിണ്ടാതെ ഇരിക്കും

    • @shortlifebigdreams9898
      @shortlifebigdreams9898 ปีที่แล้ว +5

      ഇതേ അവസ്ഥ ആയിരുന്നു എനിക്ക് പുറകെ നടന്നു പുറകെ നടന്നു അവസാനം തുറന്നു പറഞ്ഞു
      പക്ഷേ എനിക്ക് മറക്കാൻ പറ്റുന്നില്ല 😢😢
      എന്ത് ചെയ്യാൻ
      ഇപ്പോഴും ഞാൻ ചങ്ങു പൊട്ടി കരഞ്ഞോണ്ടിരിക്കുവ
      പക്ഷേ ആരു കാണാൻ
      എനിക്ക് ഈ അവസ്ഥയിൽ ഇന്നും പുറത്തിട്ടു പോകാൻ പറ്റുന്നില്ല
      എത്ര മാത്രം ഞാൻ ട്രൈ ചെയ്താലും പറ്റുന്നില്ല 😢😢😢😢

    • @aryadevi4187
      @aryadevi4187 ปีที่แล้ว

      ഞാനും

    • @kumarjeneesh8066
      @kumarjeneesh8066 ปีที่แล้ว +1

      Relax aakumbol forgiveness prayer kelkku nallathanu ....njanum Kure anubhavichathanu ipol ellaam universeil surrender cheythu ningalku sashikkum urappaayum

    • @maneeshakm3197
      @maneeshakm3197 ปีที่แล้ว

      Ithy avsthaa.. Ithanoo ingnee

  • @RadhaC-vh8fm
    @RadhaC-vh8fm ปีที่แล้ว +2

    താങ്ക് യു മാം താങ്ക് യുയുണിവേഴ്സ്

  • @Mithrajanaki2233
    @Mithrajanaki2233 4 หลายเดือนก่อน

    Thank you Universe ❤
    Thank you Ma'am ❤️

  • @ansiarahim4338
    @ansiarahim4338 ปีที่แล้ว +1

    I claim it.cheyda mistake ellam thiricharinju Vanna madi.

  • @dilnamanoj7099
    @dilnamanoj7099 ปีที่แล้ว +1

    Thank god❤
    Thanks mam❤️
    Mam paraynnath valare sariyanu ante karyathil

  • @BindhuAngel-n7s
    @BindhuAngel-n7s 3 หลายเดือนก่อน

    Thanks god❤ thanks angel❤ thanks univers❤❤❤ mathaveee arinjo ariyatheyo oru thettum cheythittilla

  • @achukutti8643
    @achukutti8643 ปีที่แล้ว +1

    1oo%cart yellam sahariyaum Thanku universal Thanku mam

  • @swapnahoney3665
    @swapnahoney3665 ปีที่แล้ว +2

    I Claim Strongly permanent reunion with my person ❤️
    I Claim Strongly remove third party situation
    Thank you Universe 🌈🧚‍♂️❤️🙏
    Thank you Divine❤️🙏
    Thank you Angels ❤️🙏

  • @safamarwa1699
    @safamarwa1699 ปีที่แล้ว +3

    100% സത്യം ആണ്... ഫിനാൻഷ്യൽ prblm ഞങ്ങൾക്കിടയിൽ ഉണ്ട്..... But ഈ അകൽച്ച എന്ത് കൊണ്ടാണെന്ന് അറിയാൻ എനിക്ക് അത്രയും ആഗ്രഹം ഉണ്ട്...... ഞങ്ങൾ ഹസ്ബൻഡ് & wife ആണ്

  • @jesnaem8968
    @jesnaem8968 ปีที่แล้ว +1

    Adhe madam njan avarude aduthu beg cheydhondu thanne aanu but enne valland vedhanippikkunnu.... 3rd party undu avalumayi cashinte edapaadaanu..... Enne venda ennanu avar parayunnadhu...... Njan endhaa cheyyendennu ariyatha oru avasthayilaanu..... Enikkavare orupadu ishtamanu... Madathinte oroo readingsum enikku jeevikkan ulla preranayaanu.... Njan kathirikkuaanu avare..... Ennekurichu manasilaakki.. Ente aduthottu avar varanam ennanente aagraham.... Ellam dhaivathil harppikkunnu njan..... I believe in god.....😮

  • @braveedz_
    @braveedz_ ปีที่แล้ว +2

    Thank you universe thank you chechi correct readings thank you god

  • @abhirami7761
    @abhirami7761 ปีที่แล้ว +2

    Thankyou God🙏Thankyou Angels🙏Thankyou Universe🙏

  • @snekha6747
    @snekha6747 ปีที่แล้ว +1

    I strongly claim this reading Thankyou Universe Thankyou Angeles Thank you God l will pray for my person's energy healing of our future relationship Thank Divine 🙏💖🙏❤️

  • @DeepaKankalath
    @DeepaKankalath 3 หลายเดือนก่อน

    Thank you univers ❤️🙏 Thank you mam ❤️🙏 Thank God ❤️🙏

  • @bindhutheerchayayum8877
    @bindhutheerchayayum8877 ปีที่แล้ว +1

    Vannalum vannillelum athilum oru nanma adangiyirikum varumbo varate ellam dayvathinte kayyilani thank god

  • @GowriGowri-de5ue
    @GowriGowri-de5ue 29 วันที่ผ่านมา

    Thanku maam🙏🏻🙏🏻 ente vekthi vannu കാശ് ചോദിച്ചു 🙏🏻 കാശ് വാങ്ങി പോയി 🙏🏻😭ഞാൻ അവനു ഒന്നും അല്ല 😭എന്റെ കാശ് മാത്രം മതി 🙏🏻😭😭 വയ്യ മടുത്തു q💗😭😭 thanku univers 🙏🏻🙏🏻💗❤️❣️💕💓❤️❤️

  • @dhanuad7483
    @dhanuad7483 ปีที่แล้ว +3

    Thank you❤ God❤
    Thank you❤ Angles❤
    Thank you❤ Universe❤
    555

  • @DivyaRathish-x3k
    @DivyaRathish-x3k ปีที่แล้ว +1

    Mam..100% truth ❤Thank you for your great efforts & prayers.. God bless you.. Thanks universe

  • @sindhukumarips5114
    @sindhukumarips5114 ปีที่แล้ว

    Mam 💯 correct anu .Eniku vendi prarthikkane.Thanks Universe❤

  • @ShiniSelvan
    @ShiniSelvan ปีที่แล้ว +1

    Maam eniku vendi പ്രാർത്ഥിക്കണേ 😔 thanku universe🙏🏻🙏🏻 thanku angels🙏🏻🙏🏻 thanku divine 🙏🏻🙏🏻

  • @ratheesh3833
    @ratheesh3833 ปีที่แล้ว +2

    100% correct and true reading Thank You universe, thanks God. devil energy മാറ്റാൻ എന്തു ചെയ്യണം.

  • @priyaprasannanprasannan6719
    @priyaprasannanprasannan6719 ปีที่แล้ว

    Haii gd morning mam
    Ippolum waiting anu mam varumennu thanne pretheeshikkunu 4year ayi .......I strongly claimed this reading

  • @BindhuAngel-n7s
    @BindhuAngel-n7s 3 หลายเดือนก่อน

    Cheythathinu siksha kittane univers amme deviii narayana mathaveeee endeduthekku varaneee

  • @SreeLatha-y5j
    @SreeLatha-y5j ปีที่แล้ว +1

    Thanks universe thanks mam Sat ane mam NJ oru depration stage ane anthe chayum innu aareyela jeevedham motham thakarnu pokuvane

  • @anitharajeev5156
    @anitharajeev5156 ปีที่แล้ว +2

    100% correct reading. I claim strongly this positive energy❤❤❤
    Thanks my dear❤❤❤❤❤❤❤❤
    Thank you universe🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤

  • @rajivinodkumar9188
    @rajivinodkumar9188 ปีที่แล้ว +1

    ശരിയാണ് വളരെ അധികം വിഷമം ആണ് എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഈ അവോയ്ഡ് എന്നാലും വെയിറ്റ് ചെയ്യുന്നു തിരിച്ചു വരാൻ അവൾ

  • @ashanair4109
    @ashanair4109 ปีที่แล้ว +2

    Thanku universe ❤

  • @krishnavibsnwayanad
    @krishnavibsnwayanad ปีที่แล้ว +1

    Cheachi pulli innu endauthu samsarichu vilikan paranju nan vilichila financial ayittu sagayikan parranju nijan nokam nu parranju eniki oru clearness yilla pulliayittu varattea thank u mam thank u univers 🙏🙏🙏

  • @Rahul...........1994
    @Rahul...........1994 ปีที่แล้ว +1

    I strongly claim it thank you universe ❤

  • @manjuhyma4696
    @manjuhyma4696 ปีที่แล้ว +1

    താങ്ക്സ് മാം 🙏

  • @ramyamanoj1471
    @ramyamanoj1471 ปีที่แล้ว +1

    Chechi paranjathu sherianu enthuchothichalum athinu marupadi tharilla.. Entha karyam ennariyilla.. Chothikkumpol onnum ariyathapole samsarikkum 😔😔. Paranjapole njan kalupidichu pokunnathukondanennu enikk manassilayi 🤝njan ellam manassil othukkan padikka. Enikkum orupadu pblms und ente familyil ennalum njan avarakkayi time kandethunnund. But avarude pblms ellam theernnu ennenikkariyam ennalum vilikkano msg cheyyano shremikkarilla.. Athinu njanum nirbanthilkkilla.. Avarude Eshtampole cheyyatte.. Sankadam varumpol kure karayum.. Pinne bhagavanodu parayum ente kude ennum und aa shakthi🙏🙏🙏njan thettonnum cheythilla.. Ennenkilum avarkkathu manassilakumennu vijarikkunnu🙏. Annu kandappo njan veruthe santhoshichu.. Okke enne samadhanippokkananennu pinneya manassilayathu🙄🙄🙄🙄

  • @RajakrishnanB
    @RajakrishnanB 6 หลายเดือนก่อน

    Mam anthanu orupomvazhi? Prayer cheyunnu aval thirichuvaran......

  • @SaijuAswathy
    @SaijuAswathy ปีที่แล้ว

    സത്യം മണ് ❤️❤️❤️🙏🏻🙏🏻🙏🏻

  • @chipapachi2687
    @chipapachi2687 3 หลายเดือนก่อน

    Abdul latheef sulaiykha ❤❤

  • @remanym3964
    @remanym3964 ปีที่แล้ว +2

    Thank u universe🙏Thank u ma'm🙏

  • @AnilaAnu-fm9en
    @AnilaAnu-fm9en ปีที่แล้ว +2

    Chechi ഞാൻ ഒരു ജ്യോത്സ്യനെ കണ്ടു ശത്രു ദോഷം ഉണ്ടെന്നു പറഞ്ഞു ചേട്ടായിടെ വീട്ടിലുള്ളവർ ആണ് പ്രശ്നം എന്ന് പറഞ്ഞു

  • @SarithaP-g4v
    @SarithaP-g4v 9 หลายเดือนก่อน

    Thank you univers❤❤❤❤❤❤

  • @reseenashaji4734
    @reseenashaji4734 ปีที่แล้ว +3

    Mam ആ വ്യക്തി എന്നിലേക്ക്‌ തിരിച്ചു വന്നു. പക്ഷെ, ആളുടെ പെരുമാറ്റം എനിക്ക് ഫീൽ ചെയ്യുന്നത് വീണ്ടും എന്നെ പറ്റിക്കുന്നതാണോ എന്നൊരു തോന്നൽ

  • @gopaljimanacaud
    @gopaljimanacaud ปีที่แล้ว

    Correct reading ....thank you

  • @BindhuAngel-n7s
    @BindhuAngel-n7s 3 หลายเดือนก่อน

    Ellam 100% sathyamanu ellam kittiyappol thechittupoyi karanam ariyilla njan ayitt onnum cheythittilla therdpartti yund ellam mattitharane univers

  • @jalajasuresh5137
    @jalajasuresh5137 ปีที่แล้ว +2

    Thank you univers

  • @unniig5145
    @unniig5145 ปีที่แล้ว +3

    സത്യമാണ് എവിടെ തിരിഞ്ഞാലും മുഖതമാത്രം

  • @stephanotania470
    @stephanotania470 ปีที่แล้ว

    എല്ലാം സത്യം

  • @NishaMol-x6o
    @NishaMol-x6o ปีที่แล้ว +2

    Thanks angels ❤ thanks universe ❤❤❤🎉🎉🎉

  • @sreepriya9796
    @sreepriya9796 ปีที่แล้ว +1

    Mam njagalude reunionu vedi pray cheyyane🙏🏻🙏🏻🙏🏻

  • @rekhae.r4426
    @rekhae.r4426 ปีที่แล้ว +1

    Ellam correct aanu mam😢😢😢

  • @GeethuK.g-no2ci
    @GeethuK.g-no2ci ปีที่แล้ว +1

    സത്യം

  • @BichuekmBichu
    @BichuekmBichu ปีที่แล้ว +1

    Hi mam paranjad correct anu pulli oru business start cheithu but 8 months aye open ayettilla finance problem und Njan ayettu contact ella enne block cheithu Njan waiting anu

  • @seenahithesh3801
    @seenahithesh3801 ปีที่แล้ว +1

    Thank you so much ❤

  • @user-anjali427
    @user-anjali427 ปีที่แล้ว +1

    Njan enthanu ചെയ്യണ്ടത്

  • @ramyasreekumar7238
    @ramyasreekumar7238 ปีที่แล้ว +1

    Sathyam

  • @praveens9043
    @praveens9043 ปีที่แล้ว +1

    Thanks ma'am 💖

  • @rasiya7084
    @rasiya7084 ปีที่แล้ว +1

    മേം അവര്ക് വേണ്ടി ജീവൻ ഇല്ലാതാകും 😢😢 കണ്ണടച്ച് വിശ്വസിച്ചു ഉറപ്പ് റീഡിങ് ഫുൾ 👌 മേം ന്റെ റീഡിങ് കേട്ടു സമദാനിക്കുന്നു യൂണിവേഴ്‌സ് തന്ന msg അല്ലെ 🙏 യൂണിവേഴ്‌സ് അവne nokkananam🙏🙏❤️

  • @swapnathomas-io2nc
    @swapnathomas-io2nc ปีที่แล้ว +1

    Thankyou thankyou thankyou universe 🙏❤

  • @ByjuChandran
    @ByjuChandran ปีที่แล้ว +2

    Thank you mam

  • @malayalis609
    @malayalis609 ปีที่แล้ว +3

    എൻ്റെ വിശ്വാസം മുഴവൻ പോയി ചേച്ചി ഇനി തിരിച്ചു വന്നാലും ഞാൻ ഒരിക്കലും വിശ്വസിക്കില്ല സ്വീകരിക്കില്ല പിന്നെ ചേച്ചി പറഞ്ഞത് പോലെ എന്തോ ഒരു ശക്തി എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് 13 വർഷം ആയി ചേച്ചി ഞാൻ അനുഭവിക്കുന്നു അത് എന്താണ് എന്തുകൊണ്ടാണ് എന്ന് ഇപ്പോഴും വ്യക്തമായി മനസ്സിലാവുന്നില്ല ഇതിൻ്റെ പേരിൽ കാണാത്ത ജ്യോത്സയന്മാർ ഇല്ല പോകാത്ത അമ്പലങ്ങൾ ഇല്ല ചെയ്യാത്ത വഴിപാടുകൾ ഇല്ല കുറേ പേര് പറഞ്ഞു ദൈവത്തിൻ്റെ ദോഷമാണ് എന്ന് കുറേ പേര് പറഞ്ഞു ദുർ മന്ത്രവാദം ആണ് എന്ന് പിന്നെ പറഞ്ഞു സമയം മോശം കൊണ്ടാണ് എന്ന് ദേ ഈ അടുത്ത് പോയി നോക്കിയപ്പോൾ പറഞ്ഞു എൻ്റെ ദേഹത്ത് കൊടുങ്ങല്ലൂർ അമ്മയുടെ ചൈതന്യം ഉണ്ട് അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഇത് മാറാൻ വീട്ടിൽ ദൈവത്തിൻ്റെ വച്ച് പ്രാർത്ഥിക്കുക വർഷത്തിൽ ഒരിക്കൽ അവിടെ പോയി തൊഴുതു വഴിപാടുകൾ നടത്തി വരുക എന്ന് ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട് വഴിപാടുകൾ നടത്തിയിട്ടുണ്ട് ഇപ്പൊൾ ഫോട്ടോ വെച്ച് അലാരധിക്കുന്ന് ഉണ്ട് ഇനി പോയി തൊഴാനും തയ്യാറാണ് പക്ഷേ എന്നിട്ടും പ്രശ്നങ്ങൾ കൂടിയിരിക്കുന്നു ഒരു മാറ്റവും സംഭവിച്ചിട്ടില്ല എനിക്ക് ഫീൽ ചെയ്യുന്നത് ദൈവത്തിൻ്റെ ശക്തി ആയിട്ടല്ല എന്തോ നെഗറ്റീവ് എനർജി ആയിട്ടാണ് മനസ്സിൽ അന്നും ഇന്നും തോന്നുന്നത് ഈ പ്രശനം കാരണം ഡിപ്രഷൻ്റേ മരുന്ന് കഴിക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷം ആയി ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എനിക്ക് മാറണം എന്നുണ്ട് പക്ഷേ എന്നെ മാറാൻ അനുവദിക്കുന്നില്ല മനസമാധാനത്തോടെ ഒന്ന് ഉറങ്ങിയിട്ട് ഒന്ന് ഉണ്ടിട്ട് ഒന്ന് ചിരിച്ചിട്ട് ആരോടെങ്കിലും മിണ്ടിയിട്ട് 13 വർഷം ആയി ചേച്ചി ഇപ്പോഴും ഓരോ പ്രശ്നങ്ങൾ മടുത്തു ചേച്ചി ഇനി ഒന്നും ചെയ്യാൻ വയ്യ എന്താണെങ്കിലും അനുഭവിക്കാം തയ്യാറാണ് എന്തായാലും എൻ്റെ ലൈഫ് പോയി എനിക്ക് ഒരിക്കലും ഇനി തിരിച്ചു വരാൻ സാധിക്കില്ല കാരണം എന്ത് ചെയ്തിട്ടും ഫലം ഇല്ല എന്താണ് എന്ന് മനസ്സിലാവുന്നില്ല മസിലായാലും ഒന്നും ചെയ്യാൻ കഴിയുന്നുമില്ല തോറ്റു ശെരിക്കും തോറ്റു എന്ത് ശക്തി ആയാലും ഞാൻ മരിക്കുന്നവരെ അല്ലെ എന്നെ ബുദ്ധിമുട്ടിക്കു ആരാണെങ്കിലും എന്താണെങ്കിലും ബുദ്ധിമുട്ടിക്കട്ടെ അതുകൊണ്ട് അവർക്ക് സന്തോഷവും സമാധാനവും കിട്ടുകയാണെങ്കിൽ കിട്ടട്ടെ ദൈവത്തിനോടും ദുഷ്ടശക്തിയോടും മനുഷ്യരോടും എല്ലാവരോടും നന്ദി എല്ലാവർക്കും നല്ലത് വരട്ടെ ❤❤❤😢😢😢😂😂😂

    • @Priyapriya-jr5fo
      @Priyapriya-jr5fo ปีที่แล้ว +4

      സെയിം അവസ്ഥ ആയിരുന്നു എനിക്ക് അവസാനം ആവണങ്ങാട് പോയി കൽപ്ന കേട്ട് പരിഹാരം പറഞ്ഞ വഴിപാട് എല്ലാം ചെയ്തു. അത്ഭുതമെന്ന് പറയട്ടെ ഇപ്പോ ഒരുപാട് ഒരുപാട് ഹാപ്പി 🥰🥰🥰അകന്ന് നിന്നവർ എല്ലാം അടുത്തു. നടക്കില്ലെന്നു വിചാരിച്ചിരുന്ന കാര്യങ്ങൾ എല്ലാം ആരോ മുന്നിൽ നിന്ന് നടത്തി തരുന്നു പബ്ലിക് ഫ്ലാറ്റ്ഫോം ആയത് കൊണ്ട് കൂടുതലൊന്നും പറയുന്നില്ല 🙏🥰എല്ലാം വിഷ്ണുമായയുടെ അനുഗ്രഹം ✨️🙏നല്ല നാളുകൾ ഉടനെ വരട്ടെ 🙏

    • @malayalis609
      @malayalis609 ปีที่แล้ว +2

      @@Priyapriya-jr5fo എനിക്കും തോന്നിയിട്ടുണ്ട് പലപ്പോഴും എൻ്റെ പ്രശ്നം ചാത്തൻ്റെ ഉപദ്രവം ആണോ എന്ന് ഇപ്പോഴും അങ്ങനെ ഒരു സംശയം എൻ്റെ മനസ്സിൽ ഇടക്ക് ഇടക്ക് തോന്നുണ്ട് പക്ഷേ എന്നെ പല വഴിയിലേക്ക് പല തൊന്നലുകളിലേക്ക് തിരിച്ചു വിടുന്നു . എന്തായാലും എൻ്റെ ദേഹത്ത് ഉള്ളത് ഉള്ളത് പോസിറ്റീവ് എനർജി അല്ല എന്ന് എനിക്ക് ഉറപ്പുണ്ട് കാരണം ഞാൻ തളർന്നു കൊണ്ടെ ഇരിക്കുകയാണ് എന്തായാലും നോക്കട്ടെ ഇപ്പൊൾ പോകാൻ പറ്റുമെന്ന് തോന്നുന്നില്ല പറഞ്ഞു തന്നതിന് നന്ദി

    • @shainashaji2328
      @shainashaji2328 ปีที่แล้ว +2

      നമ്മൾക്ക് നമ്മൾ മതി എന്ന ചിന്തയിൽ ജീവിക്കു. അവർക്ക് വേണ്ടെങ്കിൽ പിന്നെ നമ്മൾ എന്തിനാ നാണമില്ലാതെ പുറകെ പോകുന്നത്

    • @malayalis609
      @malayalis609 ปีที่แล้ว

      @@shainashaji2328 ഞാൻ പുറകെ പോകുന്നതല്ല ഞാൻ എത്ര വേണ്ടന്ന് വിജാരിച്ചാലും എന്തോ ഒരു ശക്തി എന്നെ എന്നെ ആ ഒരു കാര്യത്തിൽ തന്നെ കൊണ്ടെത്തിക്കുന്നു ഞാൻ ദൈവത്തിനോട് പ്രർത്തിക്കാറുണ്ട് നടക്കാത്ത കാര്യമാണെങ്കിൽ അല്ലെങ്കിൽ എനിക്ക് പറഞ്ഞിട്ടില്ലാത്ത കാര്യമാണെങ്കിൽ ഒരിക്കലും എൻ്റെ മനസ്സിൽ തോന്നിപ്പിക്കരുത് എന്നെ അതിൽ കൊണ്ട് ചാടിക്കരുത് എന്ന് എന്നാലും ദൈവം എന്നെ ആദ്യമൊക്കെ നല്ല മോഹങ്ങളും സ്വപ്നങ്ങളും അനുഭവങ്ങളും ഒക്കെ തന്ന് എന്നെ അവിടെ കൊണ്ട് എത്തിക്കും എന്നിട്ട് കുറച്ച് കഴിയുമ്പോൾ എല്ലാം ദുരനുഭവങ്ങൾ ആക്കി മാറ്റി മനസ്സിനെ വേദനിപ്പിച്ചു എല്ലാം താളം തെറ്റിച്ച് തളർത്തി ഒരു ഭാഗത്ത് ഇരുത്തും ഞാൻ എന്ത് ചെയ്യും എല്ലാം നമ്മുടെ കയ്യിലല്ലല്ലോ
      പക്ഷേ ഇനി എന്നെ പറ്റിക്കാൻ പറ്റില്ലല്ലോ😁😁😂😂❤️❤️

    • @vijina0889
      @vijina0889 ปีที่แล้ว

      ​@@Priyapriya-jr5foenthoke vazipadanu paranjathu orupad paisa akumo?

  • @neethup4941
    @neethup4941 8 หลายเดือนก่อน

    രാധേ രാധേ

  • @liji777
    @liji777 ปีที่แล้ว +1

    100%right...

  • @UnniManjappara
    @UnniManjappara ปีที่แล้ว

    Madam ente karyamane parayunnath

  • @saranyarajan4139
    @saranyarajan4139 ปีที่แล้ว +2

    വീണ്ടും ഒരു കാരണവും ഇല്ലാണ്ട് blok ചെയ്തു പോയ്‌. ഇതെന്താ ഇങ്ങനെ എന്നോടുള്ള അകലത്തിനു എന്താ കാരണമെന്നുപോലും എനിക്കറിയില്ല.... ഒരുപാട് സഗങ്കടം തോന്നുവാ... 😔😔😔

  • @classmate3515
    @classmate3515 ปีที่แล้ว +1

    Than kiyou univerecs❤❤❤

  • @neethuvasanthy
    @neethuvasanthy ปีที่แล้ว

    Oh God! 💔😔💯💯💯🙏🙏🙏 Thank you Universe. Thank you dear soul.💝💝

  • @saluprasadprasad8462
    @saluprasadprasad8462 ปีที่แล้ว +1

    Sheri aa... Ente life engane aakan karanam ente hus nte school group aane....kure kudumbangale etharam groups nasippikkunnu 😒

  • @meeramt4233
    @meeramt4233 ปีที่แล้ว

    ❤️🙏
    Thank you dear..♥️♥️
    Super reading. ❤️

  • @krishnakripa2178
    @krishnakripa2178 ปีที่แล้ว +1

    Prayer il ആണ് ചേച്ചി, ഇടയ്ക്ക് ഇടയ്ക്ക് repeat numbers കാണുന്നുണ്ട് പിന്നെ butterflies ഇടയ്ക്ക് കാണുന്നുണ്ട് ഇപ്പോൾ, ആളെ ഇന്ന് കണ്ടു പക്ഷെ എന്നേ കണ്ടില്ല, prayer ചെയുമ്പോൾ എപ്പോളും 29 29 ന്നു മനസ്സിൽ ആരോ പറഞ്ഞു കൊണ്ട് ഇരിക്കുന്നു

  • @anjuraju3381
    @anjuraju3381 ปีที่แล้ว

    Fully resonate

  • @jayamoljaya299
    @jayamoljaya299 ปีที่แล้ว +1

    Yes, doubt unda because he never come face to face video call

  • @remanik3310
    @remanik3310 ปีที่แล้ว

    Caret reading madam thanks god

  • @SheebaKochi
    @SheebaKochi ปีที่แล้ว +1

    ❤❤❤ thankyou universe ilovyou Jesus ❤❤❤❤❤❤❤

  • @Jiju-vx6en
    @Jiju-vx6en ปีที่แล้ว +1

    ചേച്ചി പറഞ്ഞത് ശരിയാണ്.. ഞാൻ എന്നും യാചിച്ചിട്ടേ ഉള്ളു.. അതുകൊണ്ട് എന്താ എനിക് ഒരു വിലയും ഇല്ല 😥

  • @amalam305
    @amalam305 ปีที่แล้ว +1

    Thqe universe

  • @ayanna2640
    @ayanna2640 หลายเดือนก่อน

  • @Finix-j2o
    @Finix-j2o ปีที่แล้ว

    Mam എനിക്ക് personal reading നു താല്പര്യം ഉണ്ട്. ഞാൻ എന്ത് ചെയ്യണം. ഇതെന്റെ reading ആണ്.

  • @user-anjali427
    @user-anjali427 ปีที่แล้ว +2

    Time എപ്പോ തന്നാലും problem ഇല്ല