നിങ്ങളുടെ മാറ്റം അവർ തിരിച്ചറിഞ്ഞിട്ടുണ്ട് ✨❤️‍🔥🧿😇. tarotreading ✨ malayalam🥰

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2023
  • #malayalam #tarotreading
    #timelessreading
    #trending
    #malayalam
    #tarotreading
    #meditation
    #reiky
    #tarotreading
    #malayalam

ความคิดเห็น • 317

  • @Anamika-l2v

    സത്യം ഇത് എന്റെ അവസ്ഥയാണ്. 😂എന്നെ വേണ്ടാത്തവരെ ഞാൻ എടുത്തു ദുരെ കളയും 🤔താഴ്വുന്നതിൽ കൂടുതൽ താഴ്ന്നു പിന്നെയും അഹങ്കാരം പോയി പണിനോക്കാൻ പറഞ്ഞു 🤔എന്റെ ജീവിതം ആണ് എനിക്ക് വലുത് 🤔പോകുന്നവർ അങ്ങോട്ട് pokum അല്ല പിന്നെ 🤔😂

  • @kanju4408

    രാവിലത്തെയും വൈകിട്ടത്തെയും റീഡിങ് ആയി കാത്തിരിക്കുകയാണ് എനിക്കിത് 100% റിസനെയേറ്റ് ആണ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🌈🌈🌈🌈

  • @user-tq8ly5qy9k

    ഈ റിഡിഗ്പോസിറ്റീവ് ആയതിൽ ഞാൻ അട്രാക്റ്റ് ചെയുന്നു യൂണിവേഴ്സ് നന്ദി നന്ദി 🙏🙏

  • @prakashinit2832

    അന്നും ഇന്നും ഞാൻ ഒരുപോലെ തന്നെ ആണ് പക്ഷെ എന്നെ മനസിലാക്കാതെ പോയത് ആരാണോ അവർക്കാണ് ബുദ്ധി ഇല്ലാത്തത് പണ്ടത്തെ ആൾ തന്നെ ആണ് ഇപ്പോളും ഞാൻ ആക്ഷേ മനസിലാക്കിയില്ല എന്നെ എന്നതാണ് സത്യം 😀😀❤️😂😀

  • @prakashinit2832

    അന്നും ഇന്നും ഞാൻ ഒരുപോലെ തന്നെ ആണ് പക്ഷെ എന്നെ മനസിലാക്കാതെ പോയത് ആരാണോ അവർക്കാണ് ബുദ്ധി ഇല്ലാത്തത് പണ്ടത്തെ ആൾ തന്നെ ആണ് ഇപ്പോളും ഞാൻ ആക്ഷേ മനസിലാക്കിയില്ല എന്നെ എന്നതാണ് സത്യം 😀😀❤️😂😀

  • @SasikalaSasikala-nz1nm

    ഈ പറഞ്ഞതെല്ലാം എനിക്ക് സത്യമാണ്,, ഞാൻ ഒരുപാട് നന്ദി പറയേണ്ടത് യൂണിവേഴ്സിനോടാണ്,,, താങ്ക്‌യൂ,,,, 🙏🙏🙏🙏

  • @geetank1101

    അതാണ് സത്യം നമ്മളെ വേണ്ടെങ്കിൽ നമ്മൾക്കും വേണ്ട ആ വശ്യ മില്ലാത്ത ഒരിടത് കടിച്ചു പിടിച്ചു നില്കാൻ പാടില്ല 😀 അതല്ലെ ശെരി പോകാൻ പറയണം താങ്ക് യു മാം

  • @user-ek8xy8bd9p

    Yes മാഡം ഈ reading 100%currect ആണ്... ഇപ്പൊ ഞാൻ കുറച്ചു bold ആയി.. അത് മനസിലായി എന്ന് തോന്നുന്നു... സംസാരത്തിൽ മനസിലാക്കാൻ കഴിയുന്നുണ്ട്.. Thank u മാഡം.. അന്നത്തെ കാര്യം പറഞ്ഞതും ഇന്നത്തെ കാര്യം പറഞ്ഞതും എല്ലാം ശരിയാണ്... ഞാൻ bold ആയി.. Thank u god thank u univers thank u divine thank u angels... എല്ലാം മനസിലാക്കി കൊടുത്തതിന് നന്ദി നന്ദി നന്ദി...

  • @lavanyaharidasan2888

    100% correct സ്വാർത്ഥ നായ എന്റെ ഭർത്താവ് എന്നാ വേണ്ടാ പറഞ്ഞു പോയി ഫസ്റ്റ് വിഷമം ഉണ്ടായിരുന്നു bt ഇപ്പോ ഇല്ല അവനെ മനസിലായി എന്നെയും എന്റെ ഫാമിലി നെയും റെസ്‌പെക്ട് ചെയ്യാതെ അവൻ ഇപ്പോ ഒളിവിലാണ് എന്തിനു നേരിടാൻ റെഡി ആയിരിക ഞാൻ ഇപ്പോ എന്നാ അവനു ഒരിക്കലും തകർത്താൻ സാധികില്ല 😊😊 എന്റെ കണ്ണൻ എന്റെ കൂടെ und🙏 താങ്ക് യു universe

  • @vipachu7728

    ഞാൻ എ ഴുന്നേൽ ക്കും പോൾ തന്നെ മാഡത്തി ന്റെ റീ ഡി ങ്ങ ഞാൻ കേ ൾ ക്കും താ ങ്ക്യ യൂ യൂണി വേ ഴ് സ് താ ങ്ക്യ യൂ മാഡം ♥️❤️❤️

  • @shanimm6514

    Thank you universe 🙏🙏🙏❤️❤️

  • @apsarabaskaran8854

    100% correct reading 🙏

  • @nazeerhameed8821

    100% എല്ലാം എനിക്ക് കറക്റ്റ് ആണ് ഈ reading, Thank u ma'am, Thanks universe

  • @ambikapp2894

    ohh!!!

  • @anilaanila2775

    Super topic 👌👌

  • @ajithak3194

    കറക്ട് റീഡിംഗ് ആണ്. Thank you ma'am. Thank God 🙏🙏🙏

  • @user-hh5nj2xv7k

    ഇതിൽ പറഞ്ഞത് എല്ലാം ശെരി ആണ്മാം നന്ദി യൂണി വേഴ്സ്

  • @kunjattakunjatta7433

    Thank youuu Universe, Thanks chechi😊.reading ellam seriyanu paranjathu Thank you so much

  • @user-sc9gp7hc6p

    ഇതു സത്യം ആണ് മാം എന്റെ അനുഭവം ഇതാണ് പറഞ്ഞത് എല്ലാംകറക്ട് ആണ് എനിക്കു തന്ന ഈ മാറ്റത്തിനു യൂണിവേഴ്സിന് നന്ദി അറിയിക്കുന്നു 🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏താങ്ക്സ് യൂണിവേഴ്സൽ 🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏

  • @beenal9835

    Thank you universe thank you mam reading seriyanu 🙏🙏🙏