Avide oru kitchen enthinanu veruthe ittekkunnath...wastage of money...fridge...zink...gass stove...itheppozhum link aya reethiyil ayirickanm kitchen...pinne virakaduppu venamenkil...work areayil vekkam...
വർക്ക് ഏരിയ ലെ sink സ്റ്റോവ് അങ്ങോട്ടും ഇങ്ങോട്ടും മാറ്റി വച്ചിരുന്നെങ്കിൽ എളുപ്പയേനെ അടുപ്പിൽ വയ്ക്കുന്ന പാത്രം കഴുകാൻ. ഇത്രേം ചെലവിൽ 2. , 3 അടുക്കള okke ഉണ്ട്. But സിലിണ്ടർ naduvazhiyil. Ho മണ്ടത്തരം and bore
ഭാര്യമാരെ സന്തോഷിപ്പിക്കാൻ വേണ്ടി ഭർത്താക്കൻമാർ ഇല്ലാത്ത കാശ് കടം വാങ്ങിക്കൂട്ടി ഇങ്ങനത്തെ വേണ്ടാത്തതും വേണ്ടതുമായ സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുക്കും. ലാസ്റ്റ് ഒരു 40,45 വയസാകുമ്പോ 'ഴേയ്ക്കും ഭാര്യമാർക്ക് ഓരോ അസുഖങ്ങളാണ്.പിന്നെ മരണം വരെ ഇവരെ ചികിത്സിക്കാനെ നേരമുണ്ടാവൂ.ഭാര്യമാരെ മടി പിടിപ്പിക്കുന്നതും എല്ലാം ഭർത്താക്കൻമാരാണ് ഓർക്കുക അമിത മായാൽ അമൃതം വിഷമാണ്.
Kitcheninte back doorum koodi thurannukanikkamayirunnu purathekk bathroom edukkunnavarkk kand manasilakkallo super kitchen
Super kitchen,Nalla spacundu, interior design um adipoly
കിച്ചൺ എത്രത്തോളം സുന്ദരവും സൗകര്യമുള്ളതും ആണെങ്കിൽ അതിൽ work ചെയ്യുമ്പോൾ അതിനേക്കാളേറെ satisfaction ലഭിക്കും
Shariyaan
Ellarkum eshtainn kelkumpol sandoshamund
1st kitchen total expence ethra avum
Everything is good.. But better for kitchen taps hot/cold option taps will be better. 👍
ഈ വീടിന്റെ home tour cheyyo ples
Super kitchen. I like the second kitchen and the outer space very much. Thank you for sharing ...
വിറകടുപ്പിന്റെ അടുത്ത് പു റത്തേക്ക് ഇറങ്ങാൻ ഒരു ഡോർ ഉള്ളതു നല്ലതാണ്.നമുക്ക് വിറക് കൊണ്ട് വരാനും അതിന്റെ പൊടികൾ കളയാനും ഒക്കെ എളുപ്പമാണ്.
Kitchen sqrft parayoo
Super kitchen...madom budjet കുറഞ്ഞ വർക്കുകൾ കൂടി ചെയ്യാമോ...
Super അടുക്കള
മനോഹരമായിട്ടുണ്ട് ട്ടോ..
Kitchente size kitiytillathre ennu kittum oru tap eduthu alannal kitille chumma oru camereyum pidichu erangikolum
😍👍
Kitchen teyum work eriayudeyum sqfeet ethrayennu parayamo
Total cost ethrayayi kitchen cabinet
Kitchen price koodi പറയണേ
Marble name?
Super kitchen
Kichan kanikubol athil vark ariya kanichathi 👍
Ee wrk ellavarkum ishtayinn kelkumbo orupad sandhoshand.. thanks all....
വർക്കേരിയയുടെ സൈസ് എത്രയാണെന്ന് പറയാമോ?
Superb 👍
സൂപ്പർ കിച്ചൻ.
Ma sha allah..adipoli kitchen
Poli kichen tour
Super veedinte plan tharumo
gas cylinder purath aaanallooo erikkn
Kitchen size ethraann.pls reply
Cabod cheythitt ethraayi motham cash
Tune super
Floor endaa
Marble rate ythreyann parayo
spr കിച്ചൻ
Super
👍
1st kitchen total coast ethra avum
Masha Allah
Ee veedinde home tour cheyyumo
Super👌
Nice
Adipoli
❤️
ഹോം ടൂർ ചെയ്യുമോ
👍👍👍
Purathullaa area super
MA Sha allha
Suprr🌹🌹
Kitchen nalla idea poorvem cheithittundu😊
കിച്ചൻ slab കോൺക്രീറ്റ് ആണോ
ഈ വീടിന്റെ ഹോം ടൂർ ഇട്ടോ. വീഡിയോ ഇടുമ്പോൾ പ്ലാൻ കൂടി ഉൾപ്പെടുത്തണ്ണേ
ഈ വീടിന്റെ പ്ലാൻ കാണിക്കണം
കിച്ചണിൽ കാബോർഡ് എന്തിൽ വർക്കു ചെയ്തത്
Avide oru kitchen enthinanu veruthe ittekkunnath...wastage of money...fridge...zink...gass stove...itheppozhum link aya reethiyil ayirickanm kitchen...pinne virakaduppu venamenkil...work areayil vekkam...
ആ ഗ്യാസ് കുറ്റി പുറത്തു കണ്ടതോട് കൂടി എല്ലാ മൂടും പോയ്
👌👌👌😍presentation nannaitund
2.3 അടുക്കള ഉണ്ടായിട്ടെന്താ ആ സിലിണ്ടർ പുറത്താണല്ലോ
പുറത്തു വെക്കാൻ പറ്റും
Sooper 🌹🌹
ഡിസൈൻ ചെയ്തവരുടെ നമ്പർ pls
വർക്ക് ഏരിയ ലെ sink സ്റ്റോവ് അങ്ങോട്ടും ഇങ്ങോട്ടും മാറ്റി വച്ചിരുന്നെങ്കിൽ എളുപ്പയേനെ അടുപ്പിൽ വയ്ക്കുന്ന പാത്രം കഴുകാൻ. ഇത്രേം ചെലവിൽ 2.
, 3 അടുക്കള okke ഉണ്ട്. But സിലിണ്ടർ naduvazhiyil. Ho മണ്ടത്തരം and bore
😃😃😃😃😃😃
GOOD WORK
¤ appreciatons ¤
♧VIBJYOR INTERIOR TEAM♧
ഭാര്യമാരെ സന്തോഷിപ്പിക്കാൻ വേണ്ടി ഭർത്താക്കൻമാർ ഇല്ലാത്ത കാശ് കടം വാങ്ങിക്കൂട്ടി ഇങ്ങനത്തെ വേണ്ടാത്തതും വേണ്ടതുമായ സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുക്കും. ലാസ്റ്റ് ഒരു 40,45 വയസാകുമ്പോ 'ഴേയ്ക്കും ഭാര്യമാർക്ക് ഓരോ അസുഖങ്ങളാണ്.പിന്നെ മരണം വരെ ഇവരെ ചികിത്സിക്കാനെ നേരമുണ്ടാവൂ.ഭാര്യമാരെ മടി പിടിപ്പിക്കുന്നതും എല്ലാം ഭർത്താക്കൻമാരാണ് ഓർക്കുക അമിത മായാൽ അമൃതം വിഷമാണ്.
Super size size and peene chahie moo
,
Super 👍👍👍
👍👍