'ഒരുപാട് പേരുടെ കരച്ചിലുണ്ട്, അതൊഴിവാക്കാൻ ഒരാൾ കരയാം'- ബ്രഹ്മപുരത്ത് അഗ്നിരക്ഷാസേനക്ക് സല്യൂട്ട്

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น •

  • @vishnuvishnu1542
    @vishnuvishnu1542 ปีที่แล้ว +1

    വളരെ നന്ദി അറിയിക്കുന്നു എന്ന് പറഞ്ഞു ഞാൻ വേറൊരു സൂര്യോദയം മുതൽ എല്ലാ നല്ല സുഹൃദ്ബന്ധം അത് കൊണ്ട് തന്നെ വേണം പറയാൻ പറ്റില്ല

  • @shajinsha9196
    @shajinsha9196 ปีที่แล้ว +190

    തീർച്ചയായും അർഹിക്കുന്ന ബഹുമതി നൽകണം 🙌

    • @Leo-do4tu
      @Leo-do4tu ปีที่แล้ว +1

      പ്രളയത്തിൽ സഹായിച്ച മത്സ്യത്തൊഴിലാളികളെ ബഹുമാനിച്ച പോലെ ആകരുത് .

  • @anuanand8149
    @anuanand8149 ปีที่แล้ว +1

    ഇവരൊക്കെ ഇല്ലെങ്കിൽ കാണാമായിരുന്നു........ A ബിഗ് salute ഫ്രം മി ആൻഡ് മൈ ഫാമിലി 😍😍

  • @priyaabhiramimt1998
    @priyaabhiramimt1998 ปีที่แล้ว +18

    ആ ചേട്ടൻ പറഞ്ഞത് ശെരിയാ 🙏 അർഹിക്കുന്ന ബഹുമതി അവര്ക്ക് ഇല്ല

  • @AswinMadappally
    @AswinMadappally ปีที่แล้ว +89

    Thank you Men❤️

  • @anuroy7460
    @anuroy7460 ปีที่แล้ว +16

    ശെരിക്കും പാവം അവരെപ്പറ്റി ഓർക്കുമ്പോൾ സത്യം സങ്കടം ആകുന്നു 🙏🙏🙏🙏🙏🙏ദൈവം അവരെ രക്ഷിക്കട്ടെ ❤🙏🙏🙏

  • @shibilinshibilinkerala1101
    @shibilinshibilinkerala1101 ปีที่แล้ว

    ആ ചുവന്ന ഡ്രെസ്സിൽ നിക്കുന്നത് സിവിൽ ഡിഫെൻസ് വോളന്റീയേർസ് ആണ് . സാലറിപോലും ഇല്ലാതെ മറ്റുള്ളവർക്കായി സേവനം ചെയ്യുന്ന പൊതുജനം 🔥
    ഫയർ ആന്റ് റെസ്ക്യൂ ❤❤❤

  • @MrDONPJ
    @MrDONPJ ปีที่แล้ว +13

    Big salute,,,,, അവർക്ക് എന്തുകൊണ്ടാണ് ഓക്സിജൻ സപ്പോർട്ട് കൊടുക്കാത്തത്

  • @rahulchandhu8083
    @rahulchandhu8083 ปีที่แล้ว +6

    ആ റിപ്പോർട്ടർ കഷ്ടപ്പാടിന്റെ വില അറിഞ്ഞ വന്ന മനുഷ്യൻ തന്നെയാ... big salute all of you ❤️

  • @mthelly1
    @mthelly1 ปีที่แล้ว +12

    ഇത് തീർച്ചയായും സല്യൂട് ചെയ്യേണ്ട കാര്യം തന്നെ. അതിനിടയിൽ ഈ തീ പിടിച്ചതിനു കാരണക്കാരെ പിടികൂടാൻ മറക്കരുത്

  • @hitmanbodyguard8002
    @hitmanbodyguard8002 ปีที่แล้ว +28

    അവർക്ക് നല്ല മാസ്ക് കൊടുക്കാൻ പോലും Netherlands ബിജയന് പറ്റിയില്ല.. കഷ്ട്ടം

  • @shali-sv4wz
    @shali-sv4wz ปีที่แล้ว +107

    നമ്മുടെ ഭാരണാധികാരികളാ കുറ്റക്കാർ. ശരിയായി മാലിന്യം നശിപ്പിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ല. ഇനിയും കണ്ണുതുറക്കുമോ.

    • @ajithkarthika3317
      @ajithkarthika3317 ปีที่แล้ว +14

      100% സത്യം.... വീടുകളിൽ നിന്ന് പണവും , പ്ലാസ്റ്റിക് വേസ്റ്റും നൽകുന്നത് എവിടെങ്കിലും കൊണ്ടുപോയി ഡമ്പ് ചെയ്യാനാണോ...? പഴയ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വാങ്ങുന്ന കമ്പനികൾ അന്യസംസ്ഥാനങ്ങളിൽ ധാരാളമായുണ്ട്.... അവരുമായി കരാറുണ്ടാക്കി അവിടേക്ക് എല്ലാ ദിവസവും ലോഡുകൾ അയച്ചിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു.... നൂറ് ശതമാനം അധികൃതരുടെ പിടിപ്പുകേടുകൊണ്ടാണ് ഈ ദുരന്തമുണ്ടായത്.....

    • @remanampoothiri8112
      @remanampoothiri8112 ปีที่แล้ว

      കേരളത്തിലെ പ്രബുദ്ധരായ മന്ദബുദ്ധി കൾ വോട്ട് ചെയ്ത് കയറ്റിയതല്ലേ
      ചെയ്യുന്ന തെറ്റിന്റെ ശിക്ഷ കിട്ടണം

  • @mynameisajay
    @mynameisajay ปีที่แล้ว +52

    Salute kerala fire and rescue service

  • @spshyamart
    @spshyamart ปีที่แล้ว

    തീയണയ്ക്കാനുംമറ്റുമായി അഹോരാത്രം പ്രവർത്തിച്ച ഫയർ ഫൈറ്റേഴ്സിനേയും മറ്റുജീവനക്കാരേയുമെല്ലാം സർക്കാർ പൊതുചടങ്ങ് വച്ച് ആദരിക്കണം.
    അവരുതടെ പ്രവർത്തനം മഹത്തരമാണ്♥♥♥

  • @reejats951
    @reejats951 ปีที่แล้ว +7

    ബിഗ് സല്യൂട്ട് സർ അവർകൾകു നന്ദി ഒരായിരം 🙏🙏❤️എല്ലാം വരെയും പ്രാത്ഥന സർ കുടുംബത്തിനു ഉണ്ടാവു 🙏🙏🙏🙏

  • @anujareji7477
    @anujareji7477 ปีที่แล้ว +5

    ഞങ്ങൾക്കു വേണ്ടി ഉള്ള കഷ്ടപ്പാട് 🙏 നന്ദി ഒരുപാട് നന്ദി 🙏❤️

  • @kelappan556
    @kelappan556 ปีที่แล้ว +1

    മാരകമായ രോഗങ്ങൾക് കീഴടങ്ങുക എന്നതാണ് പ്രതികരണശേഷി നഷ്ടപെട്ട കൊച്ചിക്കാരുടെ വിധി... ഇത് മനഃപൂർവം ചെയ്തതാണ്... അനുഭവിച്ചു കൊള്ളുക 🙄🙄🙄👍

  • @mahin9331
    @mahin9331 ปีที่แล้ว +35

    രയവിന് 10,20വണ്ടികളും, പോലീസ് കാരും ചുറ്റി നടക്കുമ്പോൾ, ആവിശ്യം ഉള്ള ഡിപ്പാർട്മെന്റ് ആളുകൾക്ക് ആവിശ്യത്തിന് സാധനങ്ങൾ ഇല്ലാ

  • @sreekuttan2004
    @sreekuttan2004 ปีที่แล้ว +11

    Huge huge respect to our fire force ...They should be given their deserving credit....We won't be alive without rhem

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 ปีที่แล้ว +35

    വേറെ രാജ്യങ്ങളുടെ സഹായം ഇനി എങ്കിലും തേടണം...please...🙏ഇവിടെ നിക്കുന്നവർക്ക് mask 😷 എങ്കിലും കൊടുക്കൂ...please...

  • @umarulfarookofficial7921
    @umarulfarookofficial7921 ปีที่แล้ว +20

    ആ പാവങ്ങൾക്ക് ഒരു ആദരവ് നൽകണം

    • @ajeshjose7881
      @ajeshjose7881 ปีที่แล้ว +4

      Enth aadarav...athonnnum nalkiyillenkilum,proper suraksha equipments enkilum koduthirunnenkil

  • @SureshKumar-gc8rl
    @SureshKumar-gc8rl ปีที่แล้ว +95

    Who cares for these sincere efforts? Why is oxygen cylinders with mask not provided to the workers close to the fire ? They are also human beings A BIG SALUTE!!!

  • @sunithasathyan1246
    @sunithasathyan1246 ปีที่แล้ว

    തീർച്ചയായും ബിഗ് സെലൂട്ട് അവർ അർഹിക്കുന്നു.പ്രക്രിയുടെയും തീയുടെയും പുകയുടെയും സഹിച്ച് ജനങ്ങൾക്ക് വെന്ടി കഷ്ടപ്പെടുന്നു .എനിക്ക് ചൂട് കാരണം രാവിലെ 9 മണി ആയാൽ പുറത്ത് ഇറങ്ങാൻ വയ്യാ ആ നിലക്ക് അവരുടെ കാര്യം 🙏 അവക്ക് വെന്ടി പ്രർത്തിക്കാം പുകയടിച്ച് ശ്വാസം മുട്ടുന്നവർക്കും

  • @attittudeking
    @attittudeking ปีที่แล้ว

    ഇവരെ ആരും കുറ്റം പറയരുത് അവരുടെ maximum അവര് ചെയ്യുന്നുണ്ട്..... പക്ഷെ limited days കൊണ്ട് അവർക്ക് full clear ചെയ്യാൻ പറ്റുന്നില്ല അത് അവരുട കുഴപ്പമല്ല.... Central govt കൂടെ help ചോദിക്കണം എത്രെയും വേഗത്തിൽ air ക്ലീൻ ആക്കണം. ഒരുപാട് ആളുകളെ രോഗികൾ ആകാൻ chance ഒണ്ട്...

  • @vloggerchandu7225
    @vloggerchandu7225 ปีที่แล้ว +8

    Big salute for Kerala fire force and other officers

  • @Lakshmidasaa
    @Lakshmidasaa ปีที่แล้ว +18

    പാർട്ടിക്കാർ കയ്യിട്ടു വാരുന്ന 🔥🔥🔥

  • @lastone7996
    @lastone7996 ปีที่แล้ว +11

    Big big സല്യൂട്ട് 👏👏👏👏👏👏👏👏

  • @meenamprasad863
    @meenamprasad863 ปีที่แล้ว +3

    A big salute our fireforce army......thankyou very much for your effort....God bless you,we will pray for you🙏🙏🙏🙏

  • @vishnudass8955
    @vishnudass8955 ปีที่แล้ว

    Oro കൊപ്പന്മർ അവരുടെ സ്വയരക്ഷക് ഓരോന്ന് ഒപ്പികും... നമ്മുടെ ഇത്പോളതെ പാവങ്ങൾ കഷ്ടപ്പെടും...
    Salute ഹീറോസ്🫡🫡🫡

  • @swami1840
    @swami1840 ปีที่แล้ว +4

    They are only persons who doesn't care about their life, family ,relatives etc and jump in the problems for protecting our dreams and assets in a single call and find solutions for the problem.
    Dear officers your doing a great job.
    Big salute to each one of you

  • @aparna3878
    @aparna3878 ปีที่แล้ว +2

    Ee companykkethire action eduthe pattu...8 divasam janagalum fire force officialum swasam mutti theeyanaykkukayanu...😭
    Big salute....❤❤❤❤❤❤❤

  • @prathyuprathyus7185
    @prathyuprathyus7185 ปีที่แล้ว +4

    Kerala fireforce🙏🏻🙏🏻🙏🏻big salute from heart🥹🙏🏻🫶🏻

  • @marinjose7159
    @marinjose7159 ปีที่แล้ว +4

    Our Prayers and Blessings to You Fireforce Team ...Take Care 🙏🙏🙏

  • @VIBINVINAYAK
    @VIBINVINAYAK ปีที่แล้ว +1

    *അല്ലേലും ഫയർ ഫോഴ്സ് ചെയ്യുന്ന ജോലിയൊന്നും പോലീസിന് ആകില്ല ഇവരാണ് ജനങ്ങളുടെ രക്ഷകർ*

  • @navamib1634
    @navamib1634 ปีที่แล้ว

    BIGSALUTE KERALA FIRE AND RESCUE AND CIVILDEFFENCE FORCE'S....👍👍🙏🙏 SAHAYATHINU.KOCHIYILE ETHINU KARANAMAYAVARE VILIKKUKKA......FLATIL THAMASIKUNNA EMANMAR EVIDE

  • @ayshababu4500
    @ayshababu4500 ปีที่แล้ว

    Sheriyanu sir paranjath....njangalude big salute❤❤❤

  • @anandprasad9663
    @anandprasad9663 ปีที่แล้ว

    തുടങ്ങിയാൽ തിർത്തിട്ടെ കയറു 💥💥❤️

  • @isittrue8587
    @isittrue8587 ปีที่แล้ว +5

    ഇത്രയും വിഷപ്പുക ശ്വസിച്ചു ജോലി ചെയ്യുന്നവർക്ക് എന്തുകൊണ്ട് നല്ല മാസ്കുകൾ നൽകുന്നില്ല, ഉയർന്ന ഓഫീസർ ആരും തന്നെ അവിടെ ഇല്ലല്ലോ.. മന്ത്രിമാർ, mla മാർ ഇവരാരും അവിടേക്ക് വരുന്നതുപോലും ഇല്ല... ഏറ്റവും താഴ്ന്ന ഉദ്യോഗസ്ഥരെ തുടർച്ചയായി ജോലി ചെയ്യിക്കുന്നു... അവർക്കും കുടുംബവും എല്ലാം ഉള്ളതല്ലേ.. 8 മണിക്കൂർ കൂടുതൽ ഒരാളെ അവിടെ ജോലി ചെയ്യിക്കുന്നുണ്ടോ എന്നു കർശന പരിശോധന നടത്തണം.. മാസ്കുകൾ നൽകണം , ഫോഴ്സിൽ ആയതുകൊണ്ട് ഉയർന്ന ഓഫീസർമാർ പറയുന്നത് അനുസരിച്ചു മിണ്ടാതെ പണി ചെയ്യുന്നവർ ആയിരിക്കും അവിടെ ഉള്ളത്.. അവരെയും നമ്മൾ സംരക്ഷിക്കണം

  • @jyothi5563
    @jyothi5563 ปีที่แล้ว +35

    Safety mask high quality use ചെയ്യൂ ഓഫീസേഴ്സ്.... അല്ലെങ്കിൽ നാളെ നിങ്ങള് അതിൻ്റെ after effects അനുഭവിക്കേണ്ടി വരും🥺

    • @saranpadinjarayil9095
      @saranpadinjarayil9095 ปีที่แล้ว

      ആദ്യത്തെ ദിവസങ്ങളിൽ സർജിക്കൽ മാസ്ക് മാത്രേ ഉണ്ടായിരുന്നുള്ളൂ

  • @vtc311
    @vtc311 ปีที่แล้ว +5

    Fire Force 🙏🙏🙏❣️❣️❣️❣️

  • @Orupraja
    @Orupraja ปีที่แล้ว +8

    Salute the fire force team.

  • @INDIANHOMEGARAGE
    @INDIANHOMEGARAGE ปีที่แล้ว +2

    🔥

  • @syamts5689
    @syamts5689 ปีที่แล้ว

    നന്ദി, മാപ്രകളെ കുത്തിതിരിപ്പ് ഉണ്ടാക്കി മൊതെലെടുപ്പിനു ശ്രമിച്ചത് നിങ്ങളാണ്

  • @tinkunibin7986
    @tinkunibin7986 ปีที่แล้ว +3

    താങ്ക്സ് മാതൃഭൂമി

  • @Pesgaming711
    @Pesgaming711 ปีที่แล้ว +31

    ഭരണകൂടംത്തിന്റെ പോരായിമയാണ്. മറ്റുള്ള സംസ്ഥാനങ്ങളിൽ ഇത്തരം ഒരു അവസ്ഥ വന്നാൽ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് നോക്കി പേടിച്ചവരെ ഇത്തരം കാര്യങ്ങൾക്ക് നിയമിക്കണം. അല്ലാതെ അതിന്റെ പേരിൽ കോടികൾ മുക്കിയാൽ എങനെ ഇരിക്കും.

    • @riyasek5515
      @riyasek5515 ปีที่แล้ว +3

      എന്നിട്ട് വേണം ഇനി അത് പഠിക്കാൻ ഇസ്രായീലിലോ
      മറ്റും പോകാൻ
      എന്നിട്ട് ആ പേരും പറഞ്ഞ് കുറേ വെട്ടാല്ലോ

    • @whatever6913
      @whatever6913 ปีที่แล้ว

      ഇവർ പോയി കണ്ട് പിടിക്കും...വിദേശത്ത് ഇടതു വശത്ത് ആണ് ഡ്രൈവിംഗ് seat, കേരളത്തിൽ വലത് വശത്ത് ആണ് എന്ന്.. ഈ കമ്മ്യൂണിസ്സ്കാരെ പോലെ ജനത്തെ വിഡ്ഢികൾ ആകുന്നവർ ആരും ഇല്ല.

  • @rahulprismo1919
    @rahulprismo1919 ปีที่แล้ว +4

    Big salute

  • @ameenanzar4976
    @ameenanzar4976 ปีที่แล้ว

    Big salute sir💯

  • @jafeenahussain3689
    @jafeenahussain3689 ปีที่แล้ว

    A big salute to this team 🙏🙏🙏

  • @cochinsuresh8653
    @cochinsuresh8653 ปีที่แล้ว +2

    ഞങ്ങളുടെ ജീവൻ കാക്കാൻ അഹോരാത്രം യത്നിക്കുന്ന ആ Fire Force and Indian Navy മഹാന്മാർക്കു ഞങ്ങളുടെ വിനീതമായ കൂപ്പുകൈ. പണമുണ്ടാക്കാനുള്ള ദുരാഗ്രഹത്തിൽ ഒരു ജനത്തെ മുഴുവൻ അപകടത്തിൽ പെടുത്താൻ മടിക്കാത്ത രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കുടുംബസമേതം നശിക്കാൻ നിയതി നിശ്ചയിക്കട്ടെ! നിസ്സഹായതയുടെ പടുകുഴിയിൽ വീണു കിടക്കുന്ന കൊച്ചിക്കാരുടെ ശാപം ഒരു അശ്വഥാമാവിനെയെന്നപോലെ നിങ്ങളെ പിന്തുടർന്ന് നശിപ്പിക്കട്ടെ!

  • @saranpadinjarayil9095
    @saranpadinjarayil9095 ปีที่แล้ว

    Proud to be a part of it 🙂

  • @bindunair7753
    @bindunair7753 ปีที่แล้ว

    Thank you brothers ❤️❤️

  • @rejithiruvathira1535
    @rejithiruvathira1535 ปีที่แล้ว +8

    എല്ലാപേരുംകൂടെ വിജയനെ ജയിപ്പിച്ചു വിടുമ്പോൾ ആലോചിക്കണമായിരുന്നു, കേരളം അവൻ മുടിക്കുമെന്ന്

  • @athulyamariya4281
    @athulyamariya4281 ปีที่แล้ว

    Big salute sir& teams ❤‍🔥🔥🔥🔥🔥🔥🔥

  • @muneerck7362
    @muneerck7362 ปีที่แล้ว

    Congratulation 🙏🙏🙏🙏

  • @Immortalkalki
    @Immortalkalki ปีที่แล้ว +1

    ഇതേ അഗ്നി രക്ഷകരെ കുറ്റപ്പെടുത്തിയ feature ഉണ്ട് മലഭൂമിയുടെ data കാർഡിൽ...

  • @santhoshkumar-vd7jo
    @santhoshkumar-vd7jo ปีที่แล้ว +1

    കടയിൽ ചെല്ലുമ്പോൾ സാധനങ്ങൾ പേപ്പറിൽ പൊതിഞ്ഞു വാങ്ങുക. പ്ലാസ്റ്റിക് കവർ കഴിയുന്നത്ര ഒഴിവാക്കുക. അല്ലെങ്കിൽ ഇനിയും ഇങ്ങനെ ഉണ്ടാവാം.

  • @89peepz
    @89peepz ปีที่แล้ว +2

    Thanks heros 🌹
    Tax വെട്ടിക്കുന്ന newsukalkku താഴെ വന്നു എന്തിനാ ടാക്സ് kodukkunne,നമുക്കെന്തു തിരിച്ചു കിട്ടുന്നു എന്ന് പറയുന്ന prabudharodu ആ taxil നിന്നാണ് ഇവർക്കും ശമ്പളം, ഇവർ പണി ചെയ്യാത്ത ഒരു ദിവസം സങ്കല്പിച്ച് നോക്ക്.
    ഇത് മാത്രമല്ല,ഇനിയും ഒരുപാട് ആളുകളും,മേഖലകളും ഉണ്ട്.

  • @vineethacv7810
    @vineethacv7810 ปีที่แล้ว

    Big salute,

  • @geethulakshmi8015
    @geethulakshmi8015 ปีที่แล้ว

    👏👏🙏big salute Sir

  • @Addictor74
    @Addictor74 ปีที่แล้ว +1

    Big salute 🙏🙏🙏🙏

  • @sujajames1058
    @sujajames1058 ปีที่แล้ว

    Big സല്യൂട്ട് 👍👍

  • @xtvloger
    @xtvloger ปีที่แล้ว

    ബിഗ് സല്യൂട്ട് fire force

  • @valsalarajeevan4444
    @valsalarajeevan4444 ปีที่แล้ว

    A Big Salute for U 🙏🙏🙏

  • @yadhukrishna9277
    @yadhukrishna9277 ปีที่แล้ว

    hats off to Kerala fire force and rescue service team.............

  • @Mr9846098460
    @Mr9846098460 ปีที่แล้ว +1

    ബിഗ് സല്യൂട്ട്🙏

  • @momosapiens2019
    @momosapiens2019 ปีที่แล้ว

    മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞ ഓരോ വ്യക്തിയും ഈ ദുരന്തത്തിന് ഉത്തരവാദി.. ലക്ഷക്കണക്കിന് മനുഷ്യർ വലിച്ചെറിയുന്ന മാലിന്യം 200 തൊഴിലാളികൾ വൃത്തിയാക്കണം എന്നത് അസാധ്യമായ കാര്യം

  • @JKkkd-ux3xd
    @JKkkd-ux3xd ปีที่แล้ว +1

    Tnks

  • @sanuwandoor7595
    @sanuwandoor7595 ปีที่แล้ว +3

    ഗവൺമെന്റ് മന്ത്രി മന്തിരങ്ങൾ മോഡി പിടിപ്പിക്കാനും പുതിയ കാറു വാങ്ങാനും പാഴ്ചിലവ് നടത്താനും ഉപയോഗിക്കുന്ന പൈസയുടെ 10 /% ഉണ്ടെങ്കിൽ ഇവർക്ക് നല്ല ആധുനിക സജ്ജീകരണങ്ങൾ വാങ്ങാൻ സാധിക്കും
    വിദേശത്തെ ഒക്കെ Fire force ന്റെ ആധുനിക സംവിധാനം ഒക്കെ കണ്ടു പടിക്കണം govt
    എന്ത് കൊണ്ട് ചെയ്യുന്നില്ല

  • @pksanupramesh178
    @pksanupramesh178 ปีที่แล้ว

    Deserving staff. They should be honoured with high respect.

  • @anjupdavid1401
    @anjupdavid1401 ปีที่แล้ว

    Big salute to our fire force army... We respect you🙏🙏🙏

  • @anjanasijithc195
    @anjanasijithc195 ปีที่แล้ว +1

    Salute sirs

  • @samueljohn6445
    @samueljohn6445 ปีที่แล้ว +1

    ഒന്നും പറയാനില്ല, just a big salute

  • @IbthisamSharief
    @IbthisamSharief ปีที่แล้ว

    Salute sir

  • @abhirajmanoharan3668
    @abhirajmanoharan3668 ปีที่แล้ว +1

    BIG SALUTE

  • @Unnikrishnanr19922
    @Unnikrishnanr19922 ปีที่แล้ว

    👨‍🚒Our heroes

  • @iyellalot
    @iyellalot ปีที่แล้ว

    Huge respect

  • @littlecornerofneeladri1527
    @littlecornerofneeladri1527 ปีที่แล้ว +3

    Salute u guys♥️

  • @navaneethakannanc8076
    @navaneethakannanc8076 ปีที่แล้ว

    Satheeshan sir your are great

  • @mithinmt5878
    @mithinmt5878 ปีที่แล้ว +3

    Brave hearts ❤️

  • @Oldman-h9f
    @Oldman-h9f ปีที่แล้ว

    👏👏👏👏

  • @thecitizen87935
    @thecitizen87935 ปีที่แล้ว +2

    Pls work safe good work👏👏👏

  • @sjsignature3156
    @sjsignature3156 ปีที่แล้ว +6

    സല്യൂട്ട്... ഹൃദയഭിവാദ്യങ്ങൾ ❤️❤️❤️❤️

  • @prasanthmenonnk7416
    @prasanthmenonnk7416 ปีที่แล้ว +2

    Hats off to you all officers.... Must give atleast a good service entry

  • @rashidkp007
    @rashidkp007 ปีที่แล้ว

    respect 🙏

  • @minir6357
    @minir6357 ปีที่แล้ว +1

    💯👌🙏❤️

  • @chinchupraveen8337
    @chinchupraveen8337 ปีที่แล้ว

    Hats off 👏 🙌

  • @varshaanoop3765
    @varshaanoop3765 ปีที่แล้ว

    Salute

  • @citizeN10
    @citizeN10 ปีที่แล้ว +3

    അഗ്നി സേനക്കാരുടെ കാര്യം കഷ്ടം ആണ്‌ അവർക്ക് നല്ലൊരു മാസ്ക് പൊലും ഇല്ലാ അവരും മനുഷ്യരാണ് പ്ലീസ് അവർക്ക് നല്ല ശമ്പളം പൊലും ഇല്ലാ

  • @santhoshplr8130
    @santhoshplr8130 ปีที่แล้ว

    ബിഗ് സല്യൂട്ട്

  • @ajithkarthika3317
    @ajithkarthika3317 ปีที่แล้ว +3

    മാലിന്യം കൊണ്ട് ഡമ്പ് ചെയ്യുന്ന അധികൃതർക്ക് ഇതൊരു പാഠമാമായിരിക്കണം....പഴയ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വാങ്ങുന്ന കമ്പനികളുമായി കരാറുണ്ടാക്കി , സമയാസമയങ്ങളിൽ ഇവ നീക്കം ചെയ്തിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ഒരു ദുരന്തമായിരുന്നു ബ്രഹ്മപുരത്തേത്....

  • @harihari87
    @harihari87 ปีที่แล้ว +9

    Hope their health doesn't deteriorate.😢

  • @mahin9331
    @mahin9331 ปีที่แล้ว +10

    ഇനി മുല്ലപ്പെരിയാർ ഒരു അപകടം ഉണ്ടാകുമ്പോൾ രാഷ്ട്രിയ ഏമാന്മാർ ഇറങ്ങുമായിരിക്കും

    • @navaneethvijay1315
      @navaneethvijay1315 ปีที่แล้ว +1

      Angane vallathum sambhavicha avarum koode mungi kulikkanam

    • @rajimanikkuttan5802
      @rajimanikkuttan5802 ปีที่แล้ว +1

      അന്ന് ഇറങ്ങേണ്ടി വരില്ല.. വെള്ളം തന്നെ വീട്ടിൽ കയറി എല്ലാവരെയും പുറത്തിറക്കി കൊള്ളും

    • @neethu2666
      @neethu2666 ปีที่แล้ว

      @@navaneethvijay1315 tvm kidakunnavre engane badhikana

  • @samagnageo977
    @samagnageo977 ปีที่แล้ว

    Big salute....

  • @annievarghese6810
    @annievarghese6810 ปีที่แล้ว

    Salute to them..May God keep them all safe

  • @syamlal4718
    @syamlal4718 ปีที่แล้ว

    It's your job man ,

  • @Souravdas-ye3nf
    @Souravdas-ye3nf ปีที่แล้ว +2

    ആവിശ്യത്തിന് ഉള്ള മാസ്‌ക് പോലും ഇല്ല..ഇപോ ഇവരിട്ടിരിക്കുന്ന മാസ്‌ക് കടയിൽ 10 രൂപയ്ക്ക് കിട്ടും... തീ യും പുകയിക്കും, ഇത് ഇട്ടു അതിന്റെ മൂട്ടിൽ പോവിന്ന ഇവരെ സമ്മതിക്കണം... 5..6 പോലീസ് ജീപ്പ് ...7..8 ksrtc ഇതൊക്കെ വിറ്റ്‌ ആവിശ്യം ഉള്ള കുറച്ച സാധനങ്ങൾ കരുതി വെക്കു..

  • @wanderphiledoci86
    @wanderphiledoci86 ปีที่แล้ว

    Hats off Kerala fire and rescue team

  • @juvelpbaiju7561
    @juvelpbaiju7561 ปีที่แล้ว

    👍👍

  • @mastercalvin47958
    @mastercalvin47958 ปีที่แล้ว +1

    I wish and pray these wonderful people don't get sick

  • @diyasreejith1702
    @diyasreejith1702 ปีที่แล้ว

    ഇതിനൊക്കെ കാരണകാരായവന്മാരെ കൊണ്ട് ഇതൊക്കെ ചെയ്യിക്കണം.. അവനൊക്കെac കാറിൽ കറങ്ങുമ്പോ ഈ പാവങ്ങൾ കഷ്ടപെടുന്നു