എന്റെ ഭർത്താവിന് ഇറ്റലിയിൽ കെയർ അസിസ്റ്റന്റ് ആയിട്ട് ഒരു ജോലി ശെരിയാക്കാമെന്ന് ജോബ് consultancy നടത്തുന്ന ആൾ പറഞ്ഞു.5 ലക്ഷം ആണ് ചോദിക്കുന്നത്.ഒന്നര ലക്ഷം കൊടുത്താൽ അവിടെ എത്തിക്കാമെന്നും ബാക്കി സാലറിയിൽ നിന്ന് emi പോലെ അടച്ചാൽ മതിയെന്നൊക്കെയാണ് പറയുന്നത്. ഭർത്താവിന് 10 th അല്ലാതെ ക്വാളിഫിക്കേഷൻ ഒന്നുമില്ല.ഇതുവരെ പുറത്ത് എവിടെയും പോയിട്ടുമില്ല.മറ്റൊരു ഭാഷയും അറിയില്ല. ഇതൊന്നും കുഴപ്പമില്ല എന്നാണ് അയാൾ പറയുന്നത്. ഒന്നര ലക്ഷം കൊടുക്കുമ്പോൾ agreement ഉണ്ടാവുമെന്ന് പറഞ്ഞു. വിശ്വസിക്കാമോ?
മകൾ പറയുന്നു ചിലവ് വളരെ കുറവ് നല്ല കാലാവസ്ഥ. പൊതുവെ വാടക. സാധങ്ങളുടെ വില കുറവ്. വളരെ ഹാപ്പി. But എഡ്യൂക്കേഷൻ ചിലവ് മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ചു എഡ്യൂക്കേഷൻ ചിലവ് കുറവ് പാർടൈം job കിട്ടുവാൻ ബുദ്ധിമുട്ട് പാവിയയിൽ ആയതുകൊണ്ട് പിന്നെ ഭാഷ അറിഞ്ഞിരിക്കണം
ഇറ്റലിയിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നു. ഒന്നും പരിചയമില്ല. 2021 -ൽ B com Co-operation കഴിഞ്ഞു 47% മാർക്സ് ഇ ഉള്ളു.. Commerce/Management related ആയ കോഴ്സ് DSU Scholarship വഴി ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഞാൻ ഇ scholarship-ന് യോഗ്യൻ ആണോ ❓️ Apply ചെയ്താൽ അഡ്മിഷൻ കിട്ടാൻ സാധ്യത ഉണ്ടോ ❓️ ഞാൻ എന്തു . ചെയ്യണം. വിശദമായി പറഞ്ഞു തരണം. Hope for your reply soon🙏
@@berlin2balibyKishorelal tirichu varillannu tonni ennanu agent paranje medical paperilla insurance illa ennoke yanu reason parayunne but insurance papers koduthittund
Ente friend nu reject adichu france. Epo Lithuania ku vecheka workpermit vararayi. Trc card adakam 2year. Card undel Italy il vannal workpermit visayil keran pato legal ayit work cheyan pato
ഹലോ സാർ ഞാൻ നിലവിൽ ഷാർജയിലാണ് ഉള്ളത് മെയ്ഡ് ആയി ജോലി നോക്കുന്നു എനിക്ക് ഇറ്റലിയിൽ വരുവാൻ താല്പര്യമുണ്ട് പത്താം ക്ലാസ് പാസായിട്ടില്ല ഞാൻ ഞാനെന്തു ചെയ്യണം വരാൻ വേണ്ടി ഇവിടെ നാലുവർഷമായി ഏജൻസി വഴി വരുവാൻ ഒരുപാട് പൈസ ചെലവുണ്ട് എന്നറിഞ്ഞു അതിന് നമ്മൾ എന്ത് ചെയ്യണം ഫാമിലിയായിട്ട് വരുവാൻ ആയിട്ട് ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ റിപ്ലൈ തരുമോ
Tourist visayil vannal job kittumo
🙏🙏
നല്ല വീഡിയോ, താങ്ക് യു ചേട്ടാ 🥰
Welcome 😊
എന്റെ ഭർത്താവിന് ഇറ്റലിയിൽ കെയർ അസിസ്റ്റന്റ് ആയിട്ട് ഒരു ജോലി ശെരിയാക്കാമെന്ന് ജോബ് consultancy നടത്തുന്ന ആൾ പറഞ്ഞു.5 ലക്ഷം ആണ് ചോദിക്കുന്നത്.ഒന്നര ലക്ഷം കൊടുത്താൽ അവിടെ എത്തിക്കാമെന്നും ബാക്കി സാലറിയിൽ നിന്ന് emi പോലെ അടച്ചാൽ മതിയെന്നൊക്കെയാണ് പറയുന്നത്. ഭർത്താവിന് 10 th അല്ലാതെ ക്വാളിഫിക്കേഷൻ ഒന്നുമില്ല.ഇതുവരെ പുറത്ത് എവിടെയും പോയിട്ടുമില്ല.മറ്റൊരു ഭാഷയും അറിയില്ല. ഇതൊന്നും കുഴപ്പമില്ല എന്നാണ് അയാൾ പറയുന്നത്. ഒന്നര ലക്ഷം കൊടുക്കുമ്പോൾ agreement ഉണ്ടാവുമെന്ന് പറഞ്ഞു.
വിശ്വസിക്കാമോ?
EMi engane adakkum ...
Salary nammude kayyil alle kittunnathu ....
Ithokke udayippu aavaanaanu chance ...
ഏജന്റിന്റെ number തരാവോ
Oru visa ready aavan ethra divassam edukum ligal visayk?
Tourist visa 10 days okke edukkum . normal
Work
Student visa okke one or 2 Months okke edukkum ...
Njan ettaliyil povan czech republic annu vechekunath date kitti vsf banglore annu. ..
All the best bro 🥰
Well explained🥰
Good MSG
ഫൊൺനബർതരുമോ
നല്ലൊരു ഏജൻസി പറഞ്ഞുതരാമോ
മകൾ പറയുന്നു ചിലവ് വളരെ കുറവ് നല്ല കാലാവസ്ഥ. പൊതുവെ വാടക. സാധങ്ങളുടെ വില കുറവ്. വളരെ ഹാപ്പി. But എഡ്യൂക്കേഷൻ ചിലവ് മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ചു എഡ്യൂക്കേഷൻ ചിലവ് കുറവ് പാർടൈം job കിട്ടുവാൻ ബുദ്ധിമുട്ട് പാവിയയിൽ ആയതുകൊണ്ട് പിന്നെ ഭാഷ അറിഞ്ഞിരിക്കണം
Athu sariyaaaa education problem aanu ...
Hai...njagal ernakulath ninnannu...njgl Italy varan paper'wrk nadakkuvannu..1 vayasu kazhija oru baby und..kunjine avde padipiqan education bhitimutt ano..plzz rply.....
@@keerthijayan9683ഫാമിലി ആയിട്ടാണോ പോകുന്നത് ഏജൻസി വഴിയാണോ എത്ര തുക ചെലവായി
@@berlin2balibyKishorelal😊
ടൂറിസ്റ്റ് visa ആണോ or job visa? We r also trying@@keerthijayan9683
Brother, Ningale contact cheyan vazhiyundo…
Avidekk veraanulla agancy through Visa processing aanu…Kurach karyagal ariyaan vendiya…
ചേട്ടാ ഫാമിലിയെ കൊണ്ട് പോകാൻ പറ്റുമോ
Visiting vannal job kittumo
Working visa kittan എത്ര നാൾ വേണ്ടി varum
It's a government decision...
We can't say the accurate time
Enikkum.evidelum poyi.job cheyth cash undakkanam
ഇറ്റലിയിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നു.
ഒന്നും പരിചയമില്ല. 2021 -ൽ
B com Co-operation കഴിഞ്ഞു 47% മാർക്സ് ഇ ഉള്ളു..
Commerce/Management related ആയ കോഴ്സ് DSU Scholarship വഴി ചെയ്യുവാൻ
ആഗ്രഹിക്കുന്നു.
ഞാൻ ഇ scholarship-ന് യോഗ്യൻ ആണോ ❓️
Apply ചെയ്താൽ അഡ്മിഷൻ കിട്ടാൻ സാധ്യത ഉണ്ടോ ❓️
ഞാൻ എന്തു . ചെയ്യണം.
വിശദമായി പറഞ്ഞു തരണം.
Hope for your reply soon🙏
Admissions alpam budhimuttanu ...
Marks kuravalle ...
Italy university okke public fund konda odunnathu
❤️🙏
ഞാൻ msg അയച്ചിരുന്നു റിപ്ലൈ കിട്ടിയില്ല 😔
Sorry Bro ... Alpam tirakkilarunnu ....
Oru job Aayittu... Midnight okke aanu return vannukondirunnathu ....
Onnu highlight Cheyyumo message ... Hi itta mathi onnukoodii
Hello brother how can apply
Visa reject ayi Chennai vfs full rejected junil, chetante vedios ellam kanarund
Documents okke verify cheytho ?
Reason entharunnu?
Ntem chennail il aayirunnu..June 30 nu kazhinjatha but result arinjitilla..26 day ayii..
Ente june22nu ayirunnu 10days ayapol reject ayi passport tirichukitty
@@berlin2balibyKishorelal tirichu varillannu tonni ennanu agent paranje medical paperilla insurance illa ennoke yanu reason parayunne but insurance papers koduthittund
Enganeyengilum Italy varan agraham und nalla oru agency parayavo onnu reject ayakond ini three months kazhiyanam enna agent parayunne
ചേട്ടാ പ്ലീസ് send നമ്പർ, എന്റെ sim change ayi നമ്പർ അത് കൊണ്ട് പോയി
7594906336
@@berlin2balibyKishorelal0:48
Hospital il shit time engane aanu? 3 shift system aano?.one monthil ethra working day's aanu hospitalil ullathu.
Hospital nte kaaryam Alla ithu .
അവിടെ വരാൻ ഏജന്റ് 7 ലക്ഷം ചോദിച്ചു
Ottiri kooduthalaa
No para
അത്രയും illa
Ethra rate varum?
@@gireeshvp3008 5.5 ആണ് പറഞ്ഞത്
Hello brother please help me
👍🏽👍🏽👍🏽
നിങ്ങൾ ഇപ്പോൾ എവിടെ
Njaan ippo england
Ente friend nu reject adichu france. Epo Lithuania ku vecheka workpermit vararayi. Trc card adakam 2year. Card undel Italy il vannal workpermit visayil keran pato legal ayit work cheyan pato
Italy varaam .. legal budhimuttanu ...
Ennalum cheriya chance Undu ...
Agency parayavo
@@alphy.....9432ഡീറ്റെയിൽസ് കിട്ടിയോ
@@maksachu7765 no
വരൻ താൽപര്യം ഉണ്ട്
Same kuwaity കൾ 🤣
Nice
Thanks 😊
Chetta vfs il documents submit cheythu.innathek 26 day aayii ,oru vivarom illa...ipo 1 month oke edukunundennu parayunnu..visa kittumo ntho ..france ileka vechekkane
County etha ?
Documents okke nokkiyirunnoo ?
Alpam tym kooduthal edukkunnundu pazhayathilum kooduthal ...
@@berlin2balibyKishorelal France..
@@saranyans7385 France normally itra tym edukkilla ... Negative results aakaan chance undu
@@berlin2balibyKishorelal 😌
Agency through ano vachathu
ഇറ്റലിക് വരാൻ വേണ്ടി രണ്ട് വർഷമായി ശ്രെമിച്ചു കൊണ്ടിരിക്കുന്നു നാല് പ്രാവശ്യം റിജക്ഷൻ ആയി കുറെ കാശും പോയി അവിടെ എത്താൻ എന്തെങ്കിലും വഴി ഉണ്ടോ
Hi
🌷🌷🌷
👍
സാധാരണ കാരെ സഹായിക്കുമോ?
Means ?
😊
❤
🥰🥰
Age പരുതി ഉണ്ടോ. വിസ ക്കു ആവറേജ് എത്രയാകും ഒരാൾക്ക്
Age restriction illa
ചേട്ടൻ ഒരു ഇഷ്ടം കാരണം എല്ലാവർക്കും റിപ്ലൈ കൊടുക്കുന്നുണ്ട്
Chettan italy ku jolikai aalukale recruitment cheyyunnundo
No ... I am not a recruiter
@@berlin2balibyKishorelal mm
Pepper erangumo? Etaliyil
Chance Undu
ചേട്ടൻ എങ്ങനാണ് ഇറ്റലിന്ന് ukക്ക് പോയതു.
Athokke Oru Valiya Story Aanu ...
കുറേ ആയല്ലോ കണ്ടിട്ട്.
Ividokke undu ..
Enthokkeyundu Visesham ?
ഹലോ സാർ ഞാൻ നിലവിൽ ഷാർജയിലാണ് ഉള്ളത് മെയ്ഡ് ആയി ജോലി നോക്കുന്നു എനിക്ക് ഇറ്റലിയിൽ വരുവാൻ താല്പര്യമുണ്ട് പത്താം ക്ലാസ് പാസായിട്ടില്ല ഞാൻ ഞാനെന്തു ചെയ്യണം വരാൻ വേണ്ടി ഇവിടെ നാലുവർഷമായി ഏജൻസി വഴി വരുവാൻ ഒരുപാട് പൈസ ചെലവുണ്ട് എന്നറിഞ്ഞു അതിന് നമ്മൾ എന്ത് ചെയ്യണം ഫാമിലിയായിട്ട് വരുവാൻ ആയിട്ട് ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ റിപ്ലൈ തരുമോ
Onnu Wattsapp cheyyumoo ?
7594906336
സാർ ഞാനും ഷാർജ യിൽ ആണ് ഇറ്റലിൽ വരണമെന്നുണ്ട് sslc pass എന്നെ സഹായിക്കുമോ
താങ്കൾ ഇറ്റലിയിൽ എത്തിയോ?
Italy seasonal visa enthelm update ondo?
Athu march last aarunnu ....
Result aayikkanum
How can i contact you
Uk job ഒക്കെ ആയോ
Cheriya oru job set aayii ...
Weekly 2 to 3 shift kittunnundu ...
Ottiri doore aanu ...
നല്ല മെസ്സേജ് 🥰👍🏻
Thanks 😊
Pls brother volium ഒഞ്ഞു കൂട്ടി വോയിസ് അയക്കുമല്ലോ 😊
Hi sir chance undo contact no undo
നാഥാ. ..പരിശുദ്ധ ഖുറാൻ അവിടെ പരിവർത്തനം വരുത്തണെ❤
Italiyil chettanu visa udayirunnatano
Illarunnu
@@berlin2balibyKishorelal പിന്നെ എങ്ങനെ uk ക്ക് poyi
@@berlin2balibyKishorelal
Italiyil നിന്ന് uk ക്ക് പോകാമോ
Chetta njnm Italy il aan...ee same doubt aan enikm...ividuthe paper ready aakaathe vere country kku pokaan saadhikkumo... Pls reply...
First
Sukamano
Sugham ...
Enthokkeyundu Visesham
Sughallee ?
ഇറ്റലിലേക് പോകാൻ സ്വിറ്റ്സർലൻഡിലാക്കണ് വച്ചേക്കുന്നത്.. ചെന്നൈയിലാണ് vfs പറഞ്ഞത്.. കിട്ടാൻ വല്ല സാധ്യത ഉണ്ടോ 😢
Switzerland very rich country .
Profile .. documents okke valare high Aarikkanam ....
@dramaqueen1221 ചെന്നൈയിൽ ആർന്നോ.vfs. Family ആയിട്ടാണോ പോവുന്നത്..
@dramaqueen1221 എന്നിട്ട് പോയോ.. സ്വിറ്റ്സർലൻഡിൽ നിന്ന് എങ്ങനെ ആണ് പോയത്
ഞങ്ങൾ രണ്ട് പ്രാവശ്യം സ്വിട്സർലൻഡ് വെച്ചു ഒന്ന് ഹൈദരാബാദ്, പിന്നേ ചെന്നൈ രണ്ടും റിജെക്ട്
@@Denny-cz5jibro ഏജന്റ് നമ്പർ തരുമോ
Fgg
Chetto 🥰🥰
Hello bro
🥰
Contact number തരുമോ? കുറച്ചു കാര്യങ്ങൾ അറിയാനുണ്ട്
Phone number tharumo ,please help
😊
🥰🥰
Sugamalle
❤❤
Hai
❤️