അഡീനിയം മഴക്കാല സംരക്ഷണം/Adenium care on monsoon/shilpazz thattikootu/gardening Malayalam
ฝัง
- เผยแพร่เมื่อ 26 ส.ค. 2024
- Desert rose care/Adenium care on monsoon season
adenium Flowering tips
i explain adenium plant care for rainy season , easy steps to take care adenium, it also called as desert Rose, rosyadenium #adenium #shilpazzthattikootu #gardeningmalayalam #rosyadenium #desertrose pottash-. amzn.to/32ALUzv adenium plants SG agro- 7012620052 (watsup message only) wa.me/c/917012... #shilpazzthattikootu #gardeningmalayalam #viral #youtubeviral
Super വീഡിയോ എന്റെ ഒരു അഡീനിയത്തിന്റെ കോഡക്സ് ചുരുങ്ങിയിരിക്കുവാണ് .
Iam so happy....chechi
Giveaway l winner aayathil othiri sandhosham ....those comments are my experience..❤..so happy chechiii
എനിക്ക് ഒരുപ്പാട് ഉപയോഗപ്രധമായ വിഡിയേ❤ ഞാൻ ഉള്ളത് ടെറസിൽ വച്ചു
Super. 🎉🎉🎉🎉❤❤❤❤❤❤❤
Kelkkan wait chytha vedio. Mazhakkala paricharanom. Very thanks ente oru adenium ethupole kedayi ennnthanne ethu kelkkanuayi. Very useful.
Beautiful video ❤
Thanks madom give away winner aavan kazhinjathil valare santhosham. Pinne adenium mazhakkala paticharanam video valare upakara pradamayi. Kazhinjavarsham entr valiya oru plant cheenju poyi. E varsham mazha thudangiyappazhe shadelekku matti
🎉🎉🎉
Haimam ilike very much your video .tqu for valuable information ❤😊
Hiiii chechi, ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ഞാനും അഡീനിയം ചെടി വളർത്താൻ തുടങ്ങിയാൽ 😊😊
എന്റെ കയ്യിൽ ആകെ ഒരു ടൈപ്പ് ഉള്ളൂ. രണ്ട് ചെടികൾ ഉണ്ട്. സാധാ ടൈപ്പ് 😢😢😢😢my favorite plnt ആണ്. സൂപ്പർ വീഡിയോ. താങ്ക്സ് ചേച്ചി.
👍🏻👍🏻👍🏻👍🏻
Shadeil വെക്കുമ്പോൾ പൂവ് തീരെ ചെറുതാവുന്നു പക്ഷേ ശിൽപയുടെ പൂക്കൾ നല്ല വലിപ്പവും ഭംഗിയും ഉണ്ട്
Mazha time flower varan valam kodukan patuvo.njn shaidil aanu vecheykunne.enik 3 plant ond
Thank you mam . Valuable aayulla information aayirunnu . Ini 80 rs nte plants undo mam . Onnu parayane . Njan first time aayittu adinium try cheithu thudangunna aalanu . Ellarudeyum comments um ee video um enikku orupadu helpful aanu . Thank you .
Statusum othiri valiya cmntum nhan ettirunnu. Enik luck ella
Place evida rate parayu
Ente adeenium ellam ila kozhij nilkinnu kazhinja dhivasam valiya mazhyil purath irikuvayirunnu ipol njan matti ini kilirtholumayirikum alle cadex kuzhappamilla
Kodax cheebjupoyat enta chitat ennu paranjillallo
ഈ പ്ലാന്റ്റുകൾ ഇപ്പോൾ sale ഉണ്ടോ
Adenium seeds eppol mulappikkan patto
Hi pentas plant avilable aano
എന്റ. Chadium. Poy
Ende 7 plants kedu vannu poyi🥲
എന്റെ വിത്തുകൾ സൈഡിൽ നിന്നും ചീഞ്ഞുപോകുന്നു.
പരിഹാരം ഉണ്ടോ
ഇതിൽ കാണുന്നു നോഡിൽ മുഴപോലുള്ള ചെടികളുണ്ടല്ലോ അത് ഫംഗസ് ബാധിച്ചതാണ്.. അത് മറ്റുള്ളവയിൽ നിന്നും അകറ്റി വക്കുക.. എന്റെ ഇരുപത് ചെടികൾ അങ്ങിനെ നഷ്ടപ്പെട്ടതാണ്.
n
ഇതിൻ്റെ ഒരു ആവശ്യവും ഇല്ല, ഏതു അഡീനിയം ആയാലും അതിൻ്റെ മുറിവുകൾ ഉള്ള ഭാഗത്ത് സിലിക്കോൺ തേച്ചാൽ വെള്ളം കയറി ഉണ്ടാകുന്ന സ്റ്റം rott ഉണ്ടാവില്ല. Soil ആയി 90% മുറ്റത്തെ ചരലും 10% vermi compost um ഉപയോഗിച്ചാൽ ഏതു മഴയത്തും വെക്കാം
Number please