Holy Mass February 2 Sunday malayalam / 5.30 am

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupalli...
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreamingആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupalli...
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity

ความคิดเห็น • 127

  • @Mini-s9y
    @Mini-s9y 6 วันที่ผ่านมา +1

    ഈശോയെ എൻ്റെ എളിയ സങ്കടങ്ങൾ അങ്ങേക്ക് സമർപ്പിക്കുന്നു അവിടുത്തെ ഹിതം പോലെ വിജയം കൈവരിക്കാൻ അനുഗ്രഹിക്കണമേ..അപ്പനും അമ്മയും മക്കളും ആരോഗ്യവും ആയുസ്സും നൽകേണമേ ഞങ്ങളുടെ ഷോപ്പിലെ എല്ലാ പ്രശ്നങ്ങളും പരിഹാരങ്ങളും കണ്ടെത്താൻ കൃപ തരണേ...sslc എഴുതുന്ന മകളെ ഓർമ്മ ശക്തിയും പഠിക്കാനുള്ള കഴിവും ബുദ്ധിയും ഉന്നത വിജയവും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ

  • @mollybaby5504
    @mollybaby5504 6 วันที่ผ่านมา

    എന്റെ കർത്താവായ ദൈവമേ ഈ ദിവ്യബലി അർപ്പിക്കുന്ന സമയത്ത് ഞങ്ങൾക്ക് ആവശ്യമായുള്ള നാളത്തെ പതിനായിരം രൂപ ഞങ്ങൾക്ക് ലഭിക്കണം 13000 രൂപ ഞങ്ങൾക്ക് ലഭിക്കണമേ അതുണ്ടെങ്കിൽ മാത്രമാണ് ലോൺ കിട്ടുക ദൈവമേ നാളെ ഞങ്ങൾക്ക് പൈസ കിട്ടണം ഈശോയെ പോലീസ് കേസിൽ നിന്നും എന്നെയും കുടുംബത്തെയും രക്ഷിക്കണമേ ദൈവമേ അങ്ങനെ ആണ് എന്റെ വിശ്വാസം എല്ലാം നടക്കും എന്ന് ഉറച്ച വിശ്വാസമുണ്ട് ആമേൻ ആമേൻ ആമേൻ

  • @baburajpantony4067
    @baburajpantony4067 6 วันที่ผ่านมา +1

    ഈശോയെ,ഞങ്ങൾക്ക് നൽകിയ എല്ല സൗഭാഗ്യങ്ങൾക്കും ന ന്ദി അർപ്പിക്കുന്നു
    ഈശോയെ,കടബാധ്യതകൾ മൂലം വേദനിക്കുന്ന എല്ലാ മക്കളെയും തിരുമുമ്പിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ അനുഗ്രഹിക്കേണമേ, ആമേൻ.

  • @SB-mp5jb
    @SB-mp5jb 6 วันที่ผ่านมา +2

    എന്റെ ഈശോയെ ഈ പ്രഭാതത്തിൽ ഈ വി. കുർബാനയിൽ അനുസരണയില്ലാത്ത എറണാകുളംരൂപതയിലുള്ള സകല വൈദികർക്ക് വേണ്ടിയും അൾത്താരയിൽ വാഴുന്ന ഈശോയെ അങ്ങയോടു മാപ്പ് യാചിക്കുന്നു... 🙏🏻😭🙏🏻ഈശോയെ ഈ കേരളത്തെ കൊടിയസാത്താന്റെ പിടിയിൽനിന്നും രക്ഷിക്കേണമേ..... 😭 🇮🇳🙏🏻🇮🇱ഈശോയെ അങ്ങയെ വീണ്ടും വീണ്ടും സാത്താൻമാർ ക്രൂശിൽ തറക്കുന്നതോർത്ത് ദുഖിക്കുന്നു. .. 🙏🏻

  • @ManojMathew-mv1ug
    @ManojMathew-mv1ug 6 วันที่ผ่านมา

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനെയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

  • @anjalikurian570
    @anjalikurian570 6 วันที่ผ่านมา +1

    എന്റെ ഇശോയെ എന്റെ കുഞ്ഞിന് പഠിക്കാനുള്ള മനസ് തോന്നിക്കണേ എന്നും പഠിക്കുന്ന കാര്യങ്ങൾ മാറാകാതിരിക്കാനുള്ള ഓർമ ശക്തി നൽകണേ എന്നും കുഞ്ഞിനെ പരിശുദ്ധത്മാവ് കൊണ്ട് നിറക്കണേ എന്നും അപേക്ഷിക്കുന്നു. മക്കളെ ഓർത്തു വേദനിക്കുന്ന എല്ലാ മാതാപിതാക്കളുടെ മേലും കരുണ ആയിരിക്കേണമേ എന്ന് അപേക്ഷിക്കുന്നു 🙏🙏🙏

  • @Subi-j2z
    @Subi-j2z 5 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു ഷാരോൺ ക്രിസ്റ്റി പുണ്യ ഈശോയെ അവർക്കു ചുറ്റും വേലികെട്ടി അവരെ കാത്തു കൊള്ളണമേ 🙏🙏🙏🙏♥️🌹❤️

  • @treesaabraham6246
    @treesaabraham6246 6 วันที่ผ่านมา

    ഈശേയെ എൻ്റെ കലിയിലെ വേതന മാറ്റി തരേണമേ 😭😭😭❤❤❤❤❤

  • @josephmt9137
    @josephmt9137 6 วันที่ผ่านมา

    Thanks to the priest and the group who offered the Holy mass 👏👏👏👏👏

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 6 วันที่ผ่านมา +7

    🙏🏻🙏🏻🙏🏻 ഈശോയെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻 അങ്ങ് ചെയ്തുതന്ന ഉപകാരങ്ങൾക്ക് ഒരായിരം നന്ദി പറയുന്നു ❤️❤️❤️

  • @jus6591
    @jus6591 6 วันที่ผ่านมา +5

    🙏🤲 അങ്ങല്ലാതെ ആരാണ് ഞങ്ങളെ സഹായിക്കാൻ ! ഏറ്റവും കൃപ നിറഞ്ഞ യേശുവേ നിൻ്റെ സംരക്ഷണം മതി എനിക്കും എൻ്റെ കുഞ്ഞിനും.
    ഏത് കടലും വഴിമാറി തരും വിധം നിൻ്റെ സംരക്ഷണം മതി ഞങ്ങൾക്ക്.🙏🤲 അത്രമേൽ ഒറ്റപ്പെടുത്തി കളഞ്ഞു ഈ ലോകം ഞങ്ങളെ .
    ആരും ആരും ഞങ്ങളെ ഉപേക്ഷിച്ചാലും കാരുണ്യവാനായ കർത്താവേ അങ്ങയുടെ കൃപയാൽ ഞങ്ങളെ ശക്തിപ്പെടുത്തണമേ. ആമേൻ.

  • @marymp9094
    @marymp9094 6 วันที่ผ่านมา +4

    *ജീവിത പ്രതിസന്ധികളിൽ തളർന്നു വീഴാതെ നിരാശരാകാതെ അവയെല്ലാം സന്തോഷപൂർവം നേരിടുവാനുള്ള വലിയ ശക്തി ഉന്നതത്തിൽ നിന്ന് പരിശുദ്ധത്മാവിലൂടെ ഞങ്ങൾക്ക് നൽകേണമേ*🙏

  • @merinmathew7143
    @merinmathew7143 6 วันที่ผ่านมา +1

    Eshoyee mattulvrude kushumbu koodothrn ninu enneum ente kudumbathodym rakshiknee amenn

  • @annammaseban9381
    @annammaseban9381 6 วันที่ผ่านมา +1

    ഈശോ ഞങ്ങളോട് കരുണ കാണിക്കണമെ🙏🙏🙏

  • @ancykthomas9303
    @ancykthomas9303 6 วันที่ผ่านมา +3

    ഈശോയെ എല്ലാ സാഹചര്യങ്ങളിലും കൂടെയുണ്ടാകണേ.എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും എല്ലാവർക്കും സംരക്ഷണം നൽകണമേ 🙏🏻🙏🏻🙏🏻

  • @marymp9094
    @marymp9094 6 วันที่ผ่านมา +3

    ഈശോയെ മണിപ്പൂരിനെ സമർപ്പിക്കുന്നു. അവിടെ നടക്കുന്ന എല്ലാ കലാപങ്ങളെയും സമർപ്പിക്കുന്നു. ഈശോയെ അവിടെ ജീവിക്കുന്ന ജനങ്ങളെ സമാധാനത്തിൽ ജീവിക്കുവാൻ അവിടുന്ന് അനുഗ്രഹിക്കേണമേ. അവിടെ നടക്കുന്ന കലാപങ്ങളെ ഇല്ലായ്മ ചെയ്യേണമേ. ഈശോയേ അവർക്ക് അങ്ങാണ് രക്ഷ. സമാധാനത്തിൽ ജീവിക്കുവാനുള്ള അനുഗ്രഹം അവരുടെ മേൽ ചൊരിയേണമേ.
    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

  • @elsyjoseph4155
    @elsyjoseph4155 6 วันที่ผ่านมา +3

    Allvarudayum naduvu vathana maruvanum monu vijayam labikuvan kuttikaluda alla niyogagal sathichu tharanama aman pareekshayil alla makalum vijayikuvan kudubathil nilanilkuna thadasagal maruvanum parthikunu amen

  • @Sujamole991
    @Sujamole991 6 วันที่ผ่านมา

    എൻറെ ഈശോയെ എൻറെ മകൾMBA മൂന്നാമത്തെ സെമസ്റ്റർ എക്സാം എഴുതിക്കൊണ്ടിരിക്കുകയാണ് അവൾക്ക് നല്ലൊരു വിജയം കൊടുക്കണം എന്ന് ഞാൻ അമ്മയുടെ പ്രാർത്ഥിക്കുന്നു

  • @shinannmary7297
    @shinannmary7297 6 วันที่ผ่านมา +2

    അമ്മേ മാതാവേ, യേശുവേ എന്നെയും എന്റെ കുടുംബത്തെയും വീട്ടുകാരെയും നാട്ടുകാരെയും കൂട്ടുകാരെയും ഈ ലോകത്തിൽ ഉള്ള എല്ലാവരെയും എല്ലാ രോഗികളെയും ഞാൻ നോക്കുന്ന അമ്മയെയും മകനെയും ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാവരേയും യാതൊരു ആപത്തും, അബദ്ധങ്ങൾ,അപകടങ്ങൾ, രോഗങ്ങൾ ഒന്നും വരുത്താതെയും വീഴാതെയും പൂർണ സൗഖ്യവും പൂർണ ആരോഗ്യവും ദിര്ഗായുസും നൽകി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @JamesTojan
    @JamesTojan 6 วันที่ผ่านมา

    Yasuve njangalude kudumbathai aasirvadikkaname. Amen Amen Amen. Yesuve ennai muthugu Vedanayil ninnu mochanam nalkaname Amen Amen Amen.

  • @Jancy-c2n
    @Jancy-c2n 6 วันที่ผ่านมา +4

    ഈശോയെ മക്കളെ സമർപ്പിക്കുന്നു....
    വേദനിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏

  • @dominicko6187
    @dominicko6187 6 วันที่ผ่านมา

    🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayakumarib658
    @vijayakumarib658 6 วันที่ผ่านมา +2

    പിതാവേ ഞങ്ങളെ കാത്തുകൊള്ളണമേ

  • @elsypj2764
    @elsypj2764 6 วันที่ผ่านมา

    Yesuve we papiyaya njan, yachickunnu prarthanakal ,sathichu tharunnathu,ente kannukal kaondu thanne, kanuvan, sathichu kondirickunnathulinu, nanni parayunnu.parisuthammavu koode nadakkename.vazhikatti yayi koode nadakkename.amen

  • @mollymathew8915
    @mollymathew8915 6 วันที่ผ่านมา

    Eshuve എന്റെ വേദനകൾ മാറ്റിത്തരണമേ കുടുംബത്തെ കാത്തോളണേ മോന്റെ ജോലി ശരിയാക്കി കൊടുക്കണേ 🙏🙏🙏🙏🙏

  • @GeethaJose-h5s
    @GeethaJose-h5s 6 วันที่ผ่านมา +1

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ പാപികളായ ഞങ്ങളുടെ ആവശ്യങ്ങളുടെ

  • @lissammajoseph7451
    @lissammajoseph7451 6 วันที่ผ่านมา +1

    Amen hallelujah Amen 🙏

  • @SobhithaV-he1rl
    @SobhithaV-he1rl 6 วันที่ผ่านมา +9

    ഈശോയെ എന്റെ കുടുംബത്തിലെ കടഭാരംമാറ്റാനുള്ള സാമ്പത്തികത്തിന്റ വഴി ഇന്നുപകൽ തുറന്നുതന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @alanjoantony2174
    @alanjoantony2174 6 วันที่ผ่านมา

    ഈശോ ഈപരീക്ഷണങ്ങളിൽ koodeyundavane

  • @MariyaPhilip
    @MariyaPhilip 6 วันที่ผ่านมา +2

    Ente kudomathe anugrahikaname

  • @josephkattathara2013
    @josephkattathara2013 6 วันที่ผ่านมา

    Yeshuve nadha kochumoluday pettennulla theyshyavum piinakavum avidunnu thottusughapeduthaname parishudhalmavinal niranju viswasathilum prarthanayilum valarnnuvarvan karunaundakaname alasathaum madium maravium matti nannaiprarthikanum padikanumulla abhikzhekam niraykaname ammen 🙏🙏🙏

  • @lissammajoseph7451
    @lissammajoseph7451 6 วันที่ผ่านมา

    Father please pray for protect me my all enemy s and forud case and forud trap 🙏

  • @shaijashinoj7556
    @shaijashinoj7556 6 วันที่ผ่านมา

    ഈശോയെ പത്താം ക്ലാസ്സിൽ പരീക്ഷക്ക്‌ ഒരുങ്ങുന്ന അബിനുവിനെ നല്ല വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

    • @shaijashinoj7556
      @shaijashinoj7556 6 วันที่ผ่านมา

      ഈശോയെ എനിക്ക് അർഹതപ്പെട്ട സാലറി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

    • @shaijashinoj7556
      @shaijashinoj7556 6 วันที่ผ่านมา

      എന്റെ മകന്റെ ചുമയും ക്ഷീണവും മാറ്റണമേ 🙏🙏🙏

  • @lindathomas4307
    @lindathomas4307 6 วันที่ผ่านมา +2

    യേശുവേ 🙏🏻ഞങ്ങളുടെ വിവിധ ഭാരങ്ങൾ അങ്ങ് കാണേണമേ 🙏🏻ഞങ്ങളിൽ കനിവാകേണമേ 🙏🏻കരുണ കാണിക്കണമേ 🙏🏻നാഥാ 🙏🏻

  • @lissammajoseph7451
    @lissammajoseph7451 6 วันที่ผ่านมา

    Father please pray for my Job and financial problems and my Children's all intention s and my family all intention s 🙏

  • @Babu-s8t
    @Babu-s8t 6 วันที่ผ่านมา +2

    ആമേൻ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം😢😢😢😢😢😢😢😢

  • @shinannmary7297
    @shinannmary7297 6 วันที่ผ่านมา +1

    അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ 🙏🙏🙏

  • @ShejaanFrancis
    @ShejaanFrancis 6 วันที่ผ่านมา +1

    എന്റെ യേശുവേ ഇന്നത്തെ ദിവസം നല്ലതായിക്കാണേ.

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 6 วันที่ผ่านมา +2

    കർത്താവെ അനുഗ്രഹിക്കണേ 🙏

  • @dennyneelamkavil2038
    @dennyneelamkavil2038 6 วันที่ผ่านมา

    Pray for us and my family and friends 🙏❤️🙏❤️

  • @minishaji8278
    @minishaji8278 6 วันที่ผ่านมา +1

    എന്റെ ഈശോയെ എന്റെ കുഞ്ഞിനെ നഴ്സിങ്ങിന്റെ ഫൈനൽ എക്‌ക്സാമിൽ നല്ല ഒരു വിജയം തരേണമേ കൂടാതെ അനിശ്മോനെ നാളത്തെ ഇന്റർവ്യൂ പാസ്സാകേണമേ ആമേൻ 🙏

  • @reebavarghese2915
    @reebavarghese2915 6 วันที่ผ่านมา +1

    യേശുവേ പരിശുദ്ധാത്മാവ് എന്റെ മക്കളിൽ നിറഞ്ഞ് മക്കൾ നല്ലതുപോലെ പഠിക്കുകയും അനുസരണയുള്ള വരുമായിരിക്കേണമേ🙏🙏🙏

  • @josephkattathara2013
    @josephkattathara2013 6 วันที่ผ่านมา +1

    Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuve nannisthuthi sthothram ammen 🙏🙏🙏

  • @BabyThomas-j4v
    @BabyThomas-j4v 6 วันที่ผ่านมา +1

    Enta karthavae Enta Daivamae Angaiku Arathana Arathana Arathana Sthuthium Nanthium Enta Daivamae Anuragrahikaname Aseervathikaname Enta Karthavae Marichavarkuvendi Prarthikunnu Rogikalkuvendi Prarthikunnu Makalkuvendi Prarthikunnu Kunju Makalkuvendi Prarthikunnu Kunju Kunju Makalkuvendi Prarthikunnu Vyasayarvikuvendium Prarthikunnu lokathinuvendi Prarthikunnu Anuragrahikaname Aseervathikaname Nanthiuda Poochendukal Samarpikunnu Amen ❤❤❤❤

  • @lithamol1249
    @lithamol1249 6 วันที่ผ่านมา

    Eshoye njgale anugrehikaname

  • @kuriancherian3523
    @kuriancherian3523 6 วันที่ผ่านมา

    Amen 🙏🙏🙏🙏🙏🙏🙏

  • @GeethaJose-h5s
    @GeethaJose-h5s 6 วันที่ผ่านมา +1

    നിത്യസഹായ മാതാവേ ഞങ്ങൾക്കുവേണ്ടി ഈശോയോട് മാദ്ധ്യസ്ഥം അപേക്ഷിക്കേണമേ ആമേൻ

  • @jinijesson415
    @jinijesson415 6 วันที่ผ่านมา

    Amen 🙏 🙏 🙏 🙏 🙏

  • @LeenaJoy-x6e
    @LeenaJoy-x6e 6 วันที่ผ่านมา +1

    ഈശോയെ ഞാൻആശു പത്രിയിലാണ് ചുമ മാറ്റിതരണ മേ🙏🏻

  • @SukruthaSabu
    @SukruthaSabu 6 วันที่ผ่านมา

    ഈശോ ❤❤❤❤❤❤

  • @SarithaAnil-y7x
    @SarithaAnil-y7x 6 วันที่ผ่านมา

    Esoye eant makknude padnthn sagaykknean avrude koode udagnmean amen 🙏🙏🙏🙏🙏😭😭😭😭😭

  • @lissiammabaiju458
    @lissiammabaiju458 6 วันที่ผ่านมา

    Esoye ellam samarpikunu anugrahikaname katukolaname vishudiyi gevikan anugrahikaname padikan kripakodukane tadasagal mataname 🙏

  • @elsyjoseph4155
    @elsyjoseph4155 6 วันที่ผ่านมา

    Alanmonu Oru nalla bavanam labikuvanum sabathika buthimuttukal maruvanum favinayumayi vivaham nadakuvanum thadasagal maruvanum parthikunu amen

  • @elsyjoseph4155
    @elsyjoseph4155 6 วันที่ผ่านมา +2

    Samathanam nalkanama palliyuda aduthuthanna Oru nalla bavanam labikuvanum sabathika buthimuttukal maruvanum makale arogayavum ayusum kittuvanum pareekshayil alla makalum vijayikuvan kudubathil nilanilkuna thadasagal maruvanum parthikunu amen

  • @mercysaju2030
    @mercysaju2030 6 วันที่ผ่านมา

    ഈശോയെ മോന് നല്ലൊരു സ്കൂളിൽ അഡ്മിഷൻ കിട്ടണേ അവന്റെ കൂടെ ഉണ്ടാകണമേ

  • @reniajas
    @reniajas 6 วันที่ผ่านมา +1

    അലൻ അജസ് anitta റോസ്മരിയ അലേഖ അമ്മ എന്നിവരെ സമർപ്പിക്കുന്നു 🙏🙏🙏അനുഗ്രഹിക്കണ മേ 🙏🙏🙏🙏

  • @josephmt9137
    @josephmt9137 6 วันที่ผ่านมา

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @marymp9094
    @marymp9094 6 วันที่ผ่านมา +2

    *സർപ്പത്തെ തോൽപ്പിച്ച് തിന്മകളിൽ നിന്നും സംരക്ഷണം നൽകിയ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷയായ* *പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടിയും ലോകം മുഴുവനും വേണ്ടിയും പ്രാർത്ഥിക്കണമേ.*
    *ആമ്മേൻ*🙏🙇‍♀️

  • @merinmathew7143
    @merinmathew7143 6 วันที่ผ่านมา +1

    Eshoyee anugrahikneeennod ente kudumbathodym undayiriknee amenn ellarudum mupil kazhivu ulla oru Koch aki mattaneme amenn

  • @LalichanVarghees-i1l
    @LalichanVarghees-i1l 6 วันที่ผ่านมา

    For my parents and my family

  • @evanapoorna2874
    @evanapoorna2874 6 วันที่ผ่านมา

    Njn agrhikunna joli de nla oru shubha varatha udane thne kekkanne amen 🙏
    Ente chettante joli shari aaki tharanne ethryum vegm amen 🙏
    Ente achante Nadu vedhna udane thne Matti tharanne amen 🙏

  • @vkjoseph6922
    @vkjoseph6922 6 วันที่ผ่านมา

    ❤❤❤Amen. Amen. Amen 🙏 🙏 🙏

  • @fincyshiju7996
    @fincyshiju7996 6 วันที่ผ่านมา

    Praise the lord 🙏🙏

  • @lissammajoseph7451
    @lissammajoseph7451 6 วันที่ผ่านมา

    Father please pray for my Children's good Job and good feature and good health 🙏

  • @joselybinoj9443
    @joselybinoj9443 6 วันที่ผ่านมา

    Eshoye anugrahikkaname

  • @Mini-ys7hp
    @Mini-ys7hp 6 วันที่ผ่านมา

    Amen ellavarumkum vedi parthikunnu ❤

  • @Pushparani18822
    @Pushparani18822 6 วันที่ผ่านมา

    ஆமென்🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @lissammajoseph7451
    @lissammajoseph7451 6 วันที่ผ่านมา

    Thanks god 🙏

  • @reebavarghese2915
    @reebavarghese2915 6 วันที่ผ่านมา

    യേശുവേ പരിശുദ്ധാത്മാവ് എന്നിൽ നിറഞ്ഞ് OET നല്ലതുപോലെ എനിക്ക് പഠിക്കാൻ സാധിക്കേണമേ🙏🙏🙏

  • @anoopvarghese1754
    @anoopvarghese1754 6 วันที่ผ่านมา +1

    Anoop deepthi hanoch mariamma varghese vilayil family... 🙏🙏🙏🙏🙏🙏🙏🙏🙏

  • @SheebaRaju-e9p
    @SheebaRaju-e9p 6 วันที่ผ่านมา

    Eesoye varenamae amen

  • @geethuabraham6439
    @geethuabraham6439 6 วันที่ผ่านมา

    GOD is great 👍

  • @BiniMahesan-jm4cm
    @BiniMahesan-jm4cm 6 วันที่ผ่านมา

    Esowye prarthikkuvan arumillath athmakkalkuvendi prarthikkunnu❤

  • @SarithaAnil-y7x
    @SarithaAnil-y7x 6 วันที่ผ่านมา

    Esoye eant kudmbthinte koode udagnmean amen 🙏🙏🙏🙏🙏😭😭😭😭😭✝️✝️✝️✝️✝️🤲🤲🤲🤲🤲❤❤❤❤❤🌹🌹🌹🌹🌹

  • @akhilathankachan9327
    @akhilathankachan9327 6 วันที่ผ่านมา +1

  • @RajanRamakrishnan-n5q
    @RajanRamakrishnan-n5q 6 วันที่ผ่านมา

    ❤jesus

  • @pushpammav.j.9282
    @pushpammav.j.9282 6 วันที่ผ่านมา

    Please pray for my daughter to pass her interview on tomorrow and getting that job must,thank you jesus christ

  • @SherlySherly-q1t
    @SherlySherly-q1t 6 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏🙏🙏🙏😊

  • @BinduSibi-e4n
    @BinduSibi-e4n 6 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻🙏🏻

  • @anjalypaul-l7y
    @anjalypaul-l7y 6 วันที่ผ่านมา

    Ente eshoye Kadabadhyatha ethrayumvegam Mattitharaname.husbantinu oru nalla joli nalki anugrahikaname

  • @sheejasuresh8564
    @sheejasuresh8564 6 วันที่ผ่านมา

    Daivame ente kadangal veettanulla oru vazhy thurannu kanichutharename enikkayi oru bavanam thannanugrahikkename prarthikkunnathinu thadassangal eduthumattename enikkavashyamaya paissa ethrayum pettennu seriyakkitharename njan aake thakarnnu poyirikkunnu enne kaividalle cherthupidikkename 🙏🏻

  • @ponnuachu2206
    @ponnuachu2206 6 วันที่ผ่านมา

    Esoyee ante makante cheetah swabhavavum sumsaravum Matty allavarodum snehathodum behumanathodum pravarthikkanum.. daivam bhayathil valarannu daivathinum manushyarkum Preethi ullavanakan anugrahikkaname.. ayusum arogyavum nalki anugrahikkaname.aniku avan mathrame ullulo appa..anish nte madyapanavum deshyam Matty kudumbasamadanam nalkaname... Amen

  • @dinujoseph1440
    @dinujoseph1440 6 วันที่ผ่านมา

    Ente eshoye ente tension kurach manasu free akki tharane

  • @kuriakosepm9232
    @kuriakosepm9232 6 วันที่ผ่านมา

    Please pray for me & my family.

  • @SarithaAnil-y7x
    @SarithaAnil-y7x 6 วันที่ผ่านมา

    Esoye eant makknude fever mattithren amne🙏🙏🙏🙏🙏😢😢😢😢😢

  • @joshminjose4941
    @joshminjose4941 6 วันที่ผ่านมา

    Ente eshoyee ee masam thanne preganant agan ennae anugrahikane , ennae pole kunjungale kathirikuna ellarudeyum melae krupa choriyane

  • @lissammajoseph7451
    @lissammajoseph7451 6 วันที่ผ่านมา

    Father please pray for my Special intention for my Job Suspense period payment provide me Immediately ❤

  • @shajithomas7630
    @shajithomas7630 6 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @lissiammabaiju458
    @lissiammabaiju458 6 วันที่ผ่านมา

    Esoye Nani 🙏

  • @niyasreeja8386
    @niyasreeja8386 6 วันที่ผ่านมา

    Eeshoye njn radiology, health psychology exam 1st attemptil pass Avan sahayikkane eeshoye🥺🥺🥺🙏🙏🙏

  • @reniajas
    @reniajas 6 วันที่ผ่านมา

    തക്കുടു വിന്റെ ദേഷ്യം മാറണ മേ 🙏🙏🙏

  • @lissammajoseph7451
    @lissammajoseph7451 6 วันที่ผ่านมา

    Father please pray for my house owner Rent provide me Immediately and my personal Loan Approval Immediately 🙏

  • @SeleenaThankachan-v3i
    @SeleenaThankachan-v3i 6 วันที่ผ่านมา

    Ente eshoye njan ee 13 thiyathi ezhuthan pokana entea exam nea njan samarpikunnu enik nannyitt ezhuthan olla krepa enik nalkanmea

  • @josephmt9137
    @josephmt9137 6 วันที่ผ่านมา

    Today's holy mass is submitted to Mullapparambil MK Thomas MT Joseph and Edmund Thomas Clint 🔥🔥🔥

  • @sowmyamol-t1v
    @sowmyamol-t1v 6 วันที่ผ่านมา

    POLLACHI mercy magnu thirumana paryar chayanam

  • @MariyaPhilip
    @MariyaPhilip 6 วันที่ผ่านมา

    Makalude rogammattaname

  • @niyasreeja8386
    @niyasreeja8386 6 วันที่ผ่านมา

    Eeshoye enikk oru part time Joli tannuh anugrahikkane eeshoye🥺🥺🥺🙏🙏

  • @ShaliSebastian-c4k
    @ShaliSebastian-c4k 5 วันที่ผ่านมา

    Pray for my son's marriage

  • @MariyaPhilip
    @MariyaPhilip 6 วันที่ผ่านมา

    Nimmyude kariyangalellam nallathait nadakaname

  • @nehajimmy4686
    @nehajimmy4686 6 วันที่ผ่านมา

    Adayalam swapnam kanich thannathin orayiram Nanni arpikunnu ammakum thirukumaranum udhashleehaaykum nanniiiiiiiiiiiiiiiiiiiiiiiiiiiiiiiiiii nanniiiiiiiii😢😢 kashroopam oil salt ollonda pidich nikkune pass aye vishvasam ayallo athukond pedi illa munnot olla karyathil 😢😢dec 23 thodangi exam ippo kainju krethya time il kodukanum prarthikan um ezhuthan um time k kittiyalo nanniiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii nanniiiiiiiii 😢😢 sakshi aii mattane njagale 7 pereyum neha niya milu blessy ayona Nandana bhavya eshoyeeeeee udhasleehaaykum nanniiiiiiiii iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii 😢😢😢🤍🤗😘🤗🤩😅🤗😅😍🥲💕🥲♥️✌️ result varar ayiii amme eshoye udhashleehaayee kathonee ond koode pass akum ❤❤❤❤