10000 Bubble Gum Giant Bubble Making Challenge | ബാബുൽഗം മിക്സിയിൽ അരച്ചപ്പോൾ | M4 Tech |

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 1.8K

  • @M4Techofficial
    @M4Techofficial  2 ปีที่แล้ว +537

    * Start editing now using Wondershare Filmora FOR FREE: bit.ly/3g2SpBl
    * Explore more Wondershare Filmora's amazing features here: bit.ly/3RSCq6f
    #Wondershare #Filmora #MadeWithFilmora

  • @challiyanzz
    @challiyanzz 2 ปีที่แล้ว +7

    Kollalloo #MalluTechSeries ith enthayallum onnu
    Chayth nokkannnam

  • @moviesworld0431
    @moviesworld0431 2 ปีที่แล้ว +774

    9:00 to 9:30
    പൊറോട്ട അടി 😂🔥
    m4 tech mass ആണെന്ന് അഭിപ്രായം ഉള്ളവരുണ്ടോ?

    • @Amaldev047
      @Amaldev047 2 ปีที่แล้ว +10

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😘

    • @novauyir
      @novauyir 2 ปีที่แล้ว +6

      Ella.... Marana mass🔥🔥

    • @wecare001
      @wecare001 2 ปีที่แล้ว +4

      ഇല്ല🙃

    • @TheKingslayer77
      @TheKingslayer77 2 ปีที่แล้ว +3

      Illa അങ്ങോട്ട് മാറി നില്ല്

    • @realCristianoRonaldo
      @realCristianoRonaldo 2 ปีที่แล้ว +2

      @@Amaldev047 athe ഇല്ല

  • @NATTUPPURAMBLOG
    @NATTUPPURAMBLOG 2 ปีที่แล้ว +101

    ആരും ചെയ്യാത്ത പുതിയ പരീക്ഷണങ്ങളുമായി m4 Tech നമ്മളെ കണ്ടുപിടുത്തങ്ങളുടെ ലോകത്തേക്കു കൊണ്ടു പോകുന്നു.

  • @ShahanaNijasVlogs
    @ShahanaNijasVlogs 2 ปีที่แล้ว +8

    വെറൈറ്റി ആണ് സാറെ മൂപ്പരുടെ ഹൈലൈറ്റ്❤🤩

    • @Amaldev047
      @Amaldev047 2 ปีที่แล้ว

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😍

  • @anujithp1610
    @anujithp1610 2 ปีที่แล้ว +34

    വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു. വന്ന് ഹാജർ ഇട്ടോളൂ😍

    • @freakmachanyt2.o506
      @freakmachanyt2.o506 2 ปีที่แล้ว

      530 aavan Sahayikkumo 💞❤️❤️❤️💞💞

  • @njanthanne9086
    @njanthanne9086 2 ปีที่แล้ว +1

    le center fruit : നിറൂത്തിയങ് അപമാനിക്കുവാ😹😹

  • @Achu____9572
    @Achu____9572 2 ปีที่แล้ว +244

    അന്നും ഇന്നും വെറൈറ്റി ക്കു ഒരു കുറവും ഇല്ലാത്തത് ഇവിടെ മാത്രം...!!❤️✨️ M4 Tech...!🙌💯💯

    • @freakmachanyt2.o506
      @freakmachanyt2.o506 2 ปีที่แล้ว +3

      530 aavan Sahayikkumo 💞❤️❤️❤️💞💞💞

    • @OnlyPracticalThings
      @OnlyPracticalThings 2 ปีที่แล้ว +3

      Bubble evde variety ayilalo

    • @Amaldev047
      @Amaldev047 2 ปีที่แล้ว +2

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍q

    • @suraj-vlog-619
      @suraj-vlog-619 2 ปีที่แล้ว +1

      @@freakmachanyt2.o506 hi

    • @suraj-vlog-619
      @suraj-vlog-619 2 ปีที่แล้ว +1

      HALLO FRIENDS 🙏🙏🙏

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +40

    പുതു പുത്തെൻ ഐഡിയകളുടെ രാജാവ്, അല്ല ചക്രവർത്തി!👍👍👍👍👍👍👍👍👍👍👍👍👍👍

    • @anupjohn9073
      @anupjohn9073 2 ปีที่แล้ว +1

      Athe athe Priyadarshante athrem Ideas ulla manushyanaa..😅😅

    • @nijugr1455
      @nijugr1455 2 ปีที่แล้ว

      th-cam.com/video/vjMHVQa40c4/w-d-xo.html

    • @azeezmm1507
      @azeezmm1507 3 หลายเดือนก่อน

      😊😊😮😮😮😮😢😢😢😢😢❤❤❤❤

  • @lifeispsccoaching3477
    @lifeispsccoaching3477 2 ปีที่แล้ว +23

    ഇപ്പോഴും എന്നെ പോലെ കുട്ടികൾക്കൊപ്പം ബബിൾ ഗം ചവച്ച് ബലൂൺ വീർപ്പിക്കുന്ന അച്ഛൻ മാരുണ്ടോ

  • @funnyandbeautiful
    @funnyandbeautiful 2 ปีที่แล้ว +2

    സെന്റെർ ഫ്രഷ് മുതലാളി ലൈക്സ് ദിസ് വീഡിയോ 😀

  • @factcheers
    @factcheers 2 ปีที่แล้ว +52

    Experiment ഉം പാചകവും.. അത് geo മച്ചാന്റെ main items ആണ് 🔥

    • @freakmachanyt2.o506
      @freakmachanyt2.o506 2 ปีที่แล้ว +2

      530 aavan Sahayikkumo 💞❤️❤️❤️💞💞

    • @safarsaf333
      @safarsaf333 2 ปีที่แล้ว

      Pinna alla

  • @Jp-jg1kg
    @Jp-jg1kg 2 ปีที่แล้ว +3

    Le centre fruit inside mixi : thazhathillada 😂😂😤

  • @RaHuL_SaChU_2300
    @RaHuL_SaChU_2300 2 ปีที่แล้ว +6

    Machana to use grinder

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +1

    1:18 Filmora തികച്ചും ഫ്രീ ആണെന്നോ.. അത് പുതിയ അറിവാണ് ട്ടാ 😁അങ്ങോട്ട് ചെന്നാൽ മതി ഫ്രീയും കൊണ്ട്

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +17

    Center fruit 😍
    ചവച്ചു ചവച്ചു വീർപ്പിച്ചു നടന്ന കാലം 👌😂

  • @ഫോട്ടോഗ്രാഫർ
    @ഫോട്ടോഗ്രാഫർ 2 ปีที่แล้ว +7

    മിക്സി ട്രൈ ചെയ്തപ്പോൾ കുറച്ചു വെള്ളം കൂടി ഒഴിച്ചിരുന്നേൽ അരയില്ലായിരുന്നോ .??😮😮

  • @_.abra_m
    @_.abra_m 2 ปีที่แล้ว +7

    സ്ഥിരം പ്രഷകർ ഹാജർ ഇടോള്ളൂ ❤️😌

    • @freakmachanyt2.o506
      @freakmachanyt2.o506 2 ปีที่แล้ว

      530 aavan Sahayikkumo 💞❤️❤️❤️💞💞💞

    • @Amaldev047
      @Amaldev047 2 ปีที่แล้ว

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍❤

  • @krishnapriya1372
    @krishnapriya1372 2 ปีที่แล้ว +133

    This is the exact mad experiment 😂 sooper bro ❤️

  • @vyshnav939
    @vyshnav939 2 ปีที่แล้ว +72

    ഒരു giveaway video ഒക്കെ ആയി വരുമെന്ന പ്രതീക്ഷയിൽ പാവം subscriber 😀❤️❤️

    • @freakmachanyt2.o506
      @freakmachanyt2.o506 2 ปีที่แล้ว +1

      530 aavan Sahayikkumo 💞❤️❤️❤️💞💞

    • @akshayjose
      @akshayjose 2 ปีที่แล้ว

      1 k akan sahaikavo

    • @shadowgodff2454
      @shadowgodff2454 2 ปีที่แล้ว +1

      100 aavan sahakumoo plzzzz😭😭😭

    • @azim6441
      @azim6441 2 ปีที่แล้ว

      th-cam.com/users/shortsFpJw_ks73gU?feature=share

    • @gameszone3231
      @gameszone3231 2 ปีที่แล้ว

      Hi hi hi ko LP GK

  • @dreamhomebuilders1501
    @dreamhomebuilders1501 2 ปีที่แล้ว

    മച്ചാൻ ഓസിലൂടെ ഊതുന്ന സൗണ്ട് കേട്ടപ്പോൾ പണ്ട് കലാനിലയം നാടകങ്ങളിലെ രക്തരക്ഷസിന്റെ ശബ്‌ദം ഓർമവന്നു

  • @xinan.editzz
    @xinan.editzz 2 ปีที่แล้ว +6

    ഹാജർ ആവാത്തവർ വേഗം വരീ ലൈക്‌ adicholee

  • @Mehyybieh
    @Mehyybieh 2 ปีที่แล้ว +1

    Ini fish cooking polathe chey

  • @vishnut8651
    @vishnut8651 2 ปีที่แล้ว +18

    എത്ര പൈസ ഉണ്ടായിട്ടും ഒരു അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ ജിയോ ജോസഫ് 😁😊😊😎😎😀

    • @freakmachanyt2.o506
      @freakmachanyt2.o506 2 ปีที่แล้ว +2

      530 aavan Sahayikkumo 💞❤️❤️❤️💞💞

    • @vishnut8651
      @vishnut8651 2 ปีที่แล้ว +1

      @@freakmachanyt2.o506 ok bro

    • @Amaldev047
      @Amaldev047 2 ปีที่แล้ว +1

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍❤

    • @suraj-vlog-619
      @suraj-vlog-619 2 ปีที่แล้ว +1

      Hi🙏🙏friends 🤗🤗

    • @muhammad.thariq7743
      @muhammad.thariq7743 2 ปีที่แล้ว +2

      @@Amaldev047 ഇല്ല പൊക്കോ

  • @naseemacherukode2545
    @naseemacherukode2545 2 ปีที่แล้ว +1

    ഏതെങ്കിലും സ്കൂളിൽ കൊണ്ട് പോയി എല്ലാ കുട്ടികൾക്കും ഓരോന്ന് കൊടുത്ത് അവരെ കൊണ്ട് ചവച്ചു വാങ്ങിച്ചാൽ പോരെ 😂😂😂😂😂😂

  • @SameehaJunaid
    @SameehaJunaid 2 ปีที่แล้ว +339

    Amazingly done! 🔥🎉

    • @freakmachanyt2.o506
      @freakmachanyt2.o506 2 ปีที่แล้ว +4

      530 aavan Sahayikkumo 💞❤️❤️❤️💞💞

    • @Amaldev047
      @Amaldev047 2 ปีที่แล้ว +1

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍

    • @ronoboy7966
      @ronoboy7966 2 ปีที่แล้ว +2

      @@Amaldev047 ella enthe preshnam ondo...onn nirthi poda

    • @RIO_FF_
      @RIO_FF_ 2 ปีที่แล้ว +1

      @@freakmachanyt2.o506 ഒക്കെ

    • @sulfisulfiya9382
      @sulfisulfiya9382 2 ปีที่แล้ว +2

      @@ronoboy7966 please

  • @adnanshajahan3419
    @adnanshajahan3419 2 ปีที่แล้ว +13

    ഒരാൾ പൊറോട്ട അടിക്കുന്നു മറ്റൊരാൾ തുണി പിഴിയുന്നു 👌കലക്കി മച്ചാനെ

  • @muhammadadhnanmp8693
    @muhammadadhnanmp8693 2 ปีที่แล้ว +369

    Bubble gum വീർപ്പിക്കാൻ അറിയാത്തവർ ഉണ്ടോ 🤣

  • @Ashikjr-xq2mq
    @Ashikjr-xq2mq 2 ปีที่แล้ว +2

    Athil ninnu oru deppa babblgum enik aychu thannoode😂

  • @junaidpu1307
    @junaidpu1307 2 ปีที่แล้ว +80

    ഇയാൾ എന്ത് കൊടുന്നാലും അത് വേറെ vibe ആണ് 😘

  • @SHIBILIMOGRAL
    @SHIBILIMOGRAL 2 ปีที่แล้ว +1

    ഏത് കമൻറ് കണ്ടാലും google ട്രാൻസിലേറ്റ് ചെയ്തു നോക്കുന്ന ഞാൻ 🥰

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 ปีที่แล้ว +136

    നമ്മൾ സെന്റർ ഫ്രൂട്ട് വെച്ച് ചവച്ചു വീർപ്പിക്കുമ്പോൾ മച്ചാൻ അതിനപ്പുറം ആണ് കാട്ടുന്നത് 😁🤩😂

  • @HUMAN-gg7zl
    @HUMAN-gg7zl 2 ปีที่แล้ว +2

    Video caption bubble gum: but used a CHEWING GUM😂😂🤌🚶🏼‍♂️

  • @thenkarik2147
    @thenkarik2147 2 ปีที่แล้ว +48

    M4TECH ഒരു വികാരമാണ്
    ❤️

    • @freakmachanyt2.o506
      @freakmachanyt2.o506 2 ปีที่แล้ว +1

      530 aavan Sahayikkumo 💞❤️❤️❤️💞💞

  • @sreelakshmisukumaran8324
    @sreelakshmisukumaran8324 2 ปีที่แล้ว +1

    ബൂം പൊട്ടിക്കൂ ....😂
    ബൂം ബൂം ബൂ മാംഗ് ബൂം ബൂം ബൂ മാഗ്
    ഒന്നില്ലെങ്കിലും ചത്ത മീൻ എണീറ്റ പരസ്യമല്ലെ ബൂമർ കുട്ടന്റെ ത് ...😂😂😂

  • @rahulrpk9460
    @rahulrpk9460 2 ปีที่แล้ว +2

    7:50ഈ ചെറിയ ഉള്ളി കൊള്ളാം

  • @GokulRaj-mw5hf
    @GokulRaj-mw5hf 2 ปีที่แล้ว +1

    മണ്ടത്തരം പരീക്ഷിട്ടും അത് യാതൊരു ഉളുപ്പും കൂടാതെ upload ചെയ്യാൻ കാണിക്കുന്ന ഇവരുടെ മനസ്സ് ഒണ്ടല്ലോ..... അതിന് കൊടുക്കണം salute...!

  • @mrluccavlogs
    @mrluccavlogs 2 ปีที่แล้ว +5

    ബുന്ധിയാണ് സാറെ ഇവന്റെ മെയിൻ 😃👍🏻💕

    • @freakmachanyt2.o506
      @freakmachanyt2.o506 2 ปีที่แล้ว

      530 aavan Sahayikkumo 💞❤️❤️❤️💞💞💞

  • @rinkusajoy4675
    @rinkusajoy4675 6 หลายเดือนก่อน

    എന്റെ മോൻ നിങ്ങളുടെ വലിയ fan ആണ്.. ഒരു video പോലും miss ചെയ്യാതെ കാണും. 🥰🥰

  • @ShahanaBand
    @ShahanaBand 2 ปีที่แล้ว +18

    Machane poli 💞

  • @emmanuel_kb
    @emmanuel_kb 2 ปีที่แล้ว +1

    Center fruit ഓക്കെ കഴിച്ച കാലം മറന്നു 😮‍💨

  • @bgmiftshorts9019
    @bgmiftshorts9019 2 ปีที่แล้ว +7

    Tree house camping video venam bro😊

  • @jijijose6183
    @jijijose6183 2 ปีที่แล้ว +1

    Full comedy aarnu chirich chirich maduthu.enthayalum video adipoli aarnu

  • @kadalmakkalvlogs
    @kadalmakkalvlogs 2 ปีที่แล้ว +13

    1k aakathavar വായോ ഒന്നിച്ചു കൂടാം 🥰😍

    • @freakmachanyt2.o506
      @freakmachanyt2.o506 2 ปีที่แล้ว

      530 aavan Sahayikkumo 💞❤️❤️❤️💞💞💞

    • @kadalmakkalvlogs
      @kadalmakkalvlogs 2 ปีที่แล้ว

      Ellavareyum njn cheyyam തിരിച്ചും വേണം

    • @visibleman3235
      @visibleman3235 2 ปีที่แล้ว

      Ennikum ayyila ( Paksha ennike channel onnum ella 1 k avathore varan paranjonde Vanna) 😂😂😂

  • @Ashikjr-xq2mq
    @Ashikjr-xq2mq 2 ปีที่แล้ว +1

    Aa babblgum vayil ittappol irakkan thonniyo jio machane

  • @shahnasmarhaba3172
    @shahnasmarhaba3172 2 ปีที่แล้ว +13

    തോൽക്കാൻ മനസില്ലാത്ത നിന്റെ പവർ 🔥സമ്മതിച്ചു 🥰

  • @manuppakthodi
    @manuppakthodi 2 ปีที่แล้ว

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰👍🏻

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +3

    Center Fresh ചവച്ചു കൊണ്ട് ഇത് കാണുന്ന ഞാൻ 😎

  • @antony12725
    @antony12725 2 ปีที่แล้ว +1

    Bro boomer kondu cheytha korachum kude ponji varum ....Next video pattuvel ith akumo...

  • @beyondtheworld8607
    @beyondtheworld8607 2 ปีที่แล้ว +46

    Real Content King👑

  • @W4RIZ
    @W4RIZ ปีที่แล้ว +1

    Mayayath varum mackrachi rathri varum kockachi
    Nee ente vaavachi

  • @muhammedshanid2165
    @muhammedshanid2165 2 ปีที่แล้ว +8

    ക്ലാസ് മുറിയിൽ ഇരിക്കുമ്പോൾ ഒരൊറ്റ എണ്ണത്തിന് വേണ്ടി എത്ര തല്ലു കൂടിയിരുന്നു 😌😁🤗
    അതൊക്കെ ഒരു കാലം😌💗

  • @harianymatter3552
    @harianymatter3552 2 ปีที่แล้ว +1

    Surya
    Pant
    Hooda
    Kishan
    Sreyas
    Samson
    Hardik
    Chahar
    Thakur
    Umran
    Chahal

  • @Hari-fi9ww
    @Hari-fi9ww 2 ปีที่แล้ว +3

    ഒരു jar 200 × 6 = 1200

  • @gamermallu6495
    @gamermallu6495 2 ปีที่แล้ว +1

    ഹലോ ബ്രോ ഈ യു ട്യൂബ് ചാനെൽ നിർത്തി പൊറോട്ടോ അടിക്കാൻ പൊയ്ക്കോ 🤪😂😂

  • @malavikaabhilash1
    @malavikaabhilash1 2 ปีที่แล้ว +55

    Watermelon flavour uff 🤤💚

  • @ayshabibabu1914
    @ayshabibabu1914 2 ปีที่แล้ว

    Narabalide vartha kand kand youtub thorakan thanne pediyayirunnu endayalum manasonn thanuthu thanks machaane☺️☺️

  • @jyothyrajesh8759
    @jyothyrajesh8759 2 ปีที่แล้ว +4

    Bubblegum ഒരുപാട് ഇഷ്ടമാണ്. But മച്ചാനെ ഇത് കലക്കി 👏👏👏👌👍 എന്ത് ചെയ്താലും അത് ഒരു വെറൈറ്റി തന്നെയാണ് 💪💪

  • @spidytech3811
    @spidytech3811 2 ปีที่แล้ว +1

    M4 tech മച്ചാനെ ഒന്ന് പറയാമോ messi fan or ronaldo fan

  • @crazygirl5156
    @crazygirl5156 2 ปีที่แล้ว +8

    Videoyikk vendi katta waiting ayirunnu😌ethayalum polich😻😍💖

    • @freakmachanyt2.o506
      @freakmachanyt2.o506 2 ปีที่แล้ว +1

      530 aavan Sahayikkumo 💞❤️❤️❤️💞💞💞

  • @thabshistory
    @thabshistory ปีที่แล้ว +1

    Chettaa eee paripadi njan onnu pareekshichu nokkatte...

  • @kuttusfishing8134
    @kuttusfishing8134 2 ปีที่แล้ว +4

    Machane tree housil oneday stay vedio eppola vanne waiting😍😍

    • @freakmachanyt2.o506
      @freakmachanyt2.o506 2 ปีที่แล้ว

      530 aavan Sahayikkumo 💞❤️❤️❤️💞💞💞

  • @yaazhkorakkan861
    @yaazhkorakkan861 2 ปีที่แล้ว +1

    Bro....... Ithu maari nirayaa bubble com vaangi.... Athula pathu iruvathu bubble com ah onnaaa pottu thinnu piragu atha... Naa enga veetu vodula oluguchu.... Atha ellam ottune..... Suvarlayum ottunen.... Ippa ipasi maasam malai peyuthu..... Anaaa konjam kooda olugala..... 😀..... Neengalum ennoda serntha paithiyam thaan pola........ Ennamo sery.... Ipa veetla olugala bro..... Inaiku thaan unga videova mudhal mudhala paakuren... 😇😅

  • @amjadamju1654
    @amjadamju1654 2 ปีที่แล้ว +16

    ഇത്നടക്കുമെന്ന് 💥തോന്നുന്നില്ല 💥💥💥കുക്കിങ് 🥰ആണ് നല്ലത് 💥

  • @Midhuhh6
    @Midhuhh6 2 ปีที่แล้ว +1

    Le center fruit : ഞാൻ നിന്നോട് എന്ത് തെറ്റാ ചെയ്തത് 🥹😹

  • @emmanuvalcbbovas5568
    @emmanuvalcbbovas5568 2 ปีที่แล้ว +4

    ബുദ്ധി എല്ലാം പോയോ ipo😂😂😂😂😂 കർത്താവേ 😂😂

  • @muhammedfirozfiru_firozz5852
    @muhammedfirozfiru_firozz5852 2 ปีที่แล้ว +1

    Adutha video boomar porotta undakko polikkum para guys

  • @justinjose276
    @justinjose276 2 ปีที่แล้ว +20

    6:58 😂😂😂 expression 👌

  • @akshaymm7723
    @akshaymm7723 2 ปีที่แล้ว +1

    Grinder use cheyitha mathiyayirunu

  • @sano_manjiro482
    @sano_manjiro482 2 ปีที่แล้ว +11

    Wondershare filmoria is amazing 😍

    • @freakmachanyt2.o506
      @freakmachanyt2.o506 2 ปีที่แล้ว +2

      530 aavan Sahayikkumo 💞❤️❤️❤️💞💞💞

    • @Mr_ponjikara_
      @Mr_ponjikara_ 2 ปีที่แล้ว

      Watermark oo 😃

  • @brw11
    @brw11 2 ปีที่แล้ว +1

    വെള്ളം കൂട്ടി മിക്‌സിയിൽ അടിച്ചാൽ വർക്ക് ആയേനെ

  • @MEHMISH
    @MEHMISH ปีที่แล้ว +12

    Anyone remember Bubbaaloo☺️

  • @sajishsajish8203
    @sajishsajish8203 2 ปีที่แล้ว

    യൂട്യൂബിൽനിന്ന് പാട്ടുകൾ ഡൌൺലോഡ് ചെയ്യാൻ ഒരു app പരിചയപ്പെടുത്താമോ

  • @santhoshmani8322
    @santhoshmani8322 2 ปีที่แล้ว +3

    Center fresh vachu porotta unna kiya M4 tech aanu poli❤️❤️❤️🥰🥰

  • @Swararagam777
    @Swararagam777 ปีที่แล้ว +1

    ചേട്ടന്റെ കോമഡി എല്ലാരും ചിരിച്ചു ചിരിച്ചു തട്ടും ചേട്ടാ😎😀😀😀😀

  • @eyecyet
    @eyecyet 2 ปีที่แล้ว +13

    ഒരു ബബിൾഗം കുറഞ്ഞത് 2 - 3 മണിക്കൂർ എങ്കിലും ചുവക്കും 🤣😌🔥

    • @jackpot6721
      @jackpot6721 2 ปีที่แล้ว +2

      അത്‌ ഇത്തിരി കൂടുതൽ അല്ലെ 😇😇😇

    • @eyecyet
      @eyecyet 2 ปีที่แล้ว +3

      @@jackpot6721 😁

  • @akshayakshay8049
    @akshayakshay8049 2 ปีที่แล้ว +1

    ഇത് കാണുന്ന center fruit കമ്പനി 🤣🤣

  • @vishnu4164
    @vishnu4164 2 ปีที่แล้ว +34

    This is brilliant 👏

  • @axxbiii
    @axxbiii 2 ปีที่แล้ว +1

    Center fresh thinnond video kaanunna le njan 😌🙌

  • @Abhi-tl2ro
    @Abhi-tl2ro 2 ปีที่แล้ว +10

    കഥ ഇനിയാണ് ആരംഭിക്കാൻ പോകുന്നത്..
    ബിഗ് ബൂമർ ബലൂൺ ആണ് ഇന്നത്തെ നമ്മുടെ പരുപാടി,
    വ്യത്യസ്തമായ ഒരു ചലഞ്ച് അല്ലേ രതീഷ്..
    ഉമ്മ്മ്മ്മ്മ അടിപൊളി സാധനം 🔥🔥

  • @_MR_999_
    @_MR_999_ 2 ปีที่แล้ว +1

    Diwali special vedio plz che jio machaa muthaan yenn ullavar like

  • @ashmisunil6856
    @ashmisunil6856 2 ปีที่แล้ว +111

    Appreciate your hardwork👏👏

  • @MUHAMEDFARISPS
    @MUHAMEDFARISPS 2 ปีที่แล้ว

    അത് school കുട്ടികള്‍ക്ക് free koduthude but സൂപ്പര്‍

  • @moviesworld0431
    @moviesworld0431 2 ปีที่แล้ว +12

    m4 tech ഒരേ പൊളി 🔥🙂

  • @shiyannk9109
    @shiyannk9109 2 ปีที่แล้ว +1

    Jio machan polli ith Vare kanathe experience budhi polli 😍

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +20

    പൊളിച്ചു ജിയോ മച്ചാനെ 💛❣️♥️♥️💖💙💙💙 കിടിലം

  • @samvoyager7695
    @samvoyager7695 2 ปีที่แล้ว

    M4 ടെക് അടുത്ത ഐറ്റം ബബിൾഗം കൊണ്ട് പൊറോട്ട 😂😂

  • @Ok_bye_803
    @Ok_bye_803 2 ปีที่แล้ว +26

    Bubblegum nostaligia ♥️

    • @freakmachanyt2.o506
      @freakmachanyt2.o506 2 ปีที่แล้ว +2

      530 aavan Sahayikkumo 💞❤️❤️❤️💞💞

  • @shafeeqmohammed1679
    @shafeeqmohammed1679 2 ปีที่แล้ว

    ഇത് കാണുന്ന സെന്റർഫ്രൂട്ട് കമ്പനിക്കാരെ ആലോയ്ക്കുമ്പോ 😁

  • @aswin5425
    @aswin5425 2 ปีที่แล้ว +27

    90's big babool fans ❣️

  • @malluIPL
    @malluIPL 2 ปีที่แล้ว +1

    ജിയോ മച്ചാൻ ഒരു കില്ലടി ആണല്ലോ💞

  • @factcheers
    @factcheers 2 ปีที่แล้ว +4

    1 min il 06k views. 🔥

    • @Fasil_k007
      @Fasil_k007 2 ปีที่แล้ว

      14 allayirunno😁

    • @factcheers
      @factcheers 2 ปีที่แล้ว +1

      @@Fasil_k007 njn adyam kandath 14 ennaa. 🤣

  • @rinshaap4107
    @rinshaap4107 2 ปีที่แล้ว

    M4 tech chetta ningalude home Toure video vidumo please please

    • @Amaldev047
      @Amaldev047 2 ปีที่แล้ว

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😂

  • @W4RIZ
    @W4RIZ ปีที่แล้ว +3

    Jio machan fans like adi🔥🔥🔥

  • @novauyir
    @novauyir 2 ปีที่แล้ว +1

    *Maldives video undo * harees ekkante video kandayirunnu 🤗🤗

  • @familytheatres
    @familytheatres 2 ปีที่แล้ว +113

    Energy level super, we appreciate your dedication and team work. We are waiting for your 10 Million subscribers celebration video. Thanks for sharing this a wonderful video.

  • @abhishek.p3850
    @abhishek.p3850 2 ปีที่แล้ว +1

    Vedio kollam valare funny aayitunde 😄😄😍🤩💖

  • @kuttikurimbi6341
    @kuttikurimbi6341 2 ปีที่แล้ว +11

    പൊളിച്ചു മച്ചാൻ 💖💖💖

  • @shahanayousaf
    @shahanayousaf 2 ปีที่แล้ว

    1 k ആയിട്ടില്ലതവർ വരൂ നമുക്ക് ഒരുമിച്ച് നിന്ന് kaykorkkaam.

  • @indiankuttan401
    @indiankuttan401 2 ปีที่แล้ว +7

    ചിരിച്ചു ചത്തു പോയി. കൊള്ളാം. അടിപൊളി.
    M4Tech മച്ചാന് എപ്പോഴും 👍