ഈ ചെറ്റത്തരം ചെയ്തവനെ കിട്ടിയാൽ നാട്ടുകാർ..| Vailassery arjunan elephant | Elephant video kerala

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 34

  • @SijiSijikg-yh9bc
    @SijiSijikg-yh9bc วันที่ผ่านมา +20

    ഡോക്ടർമാരെക്കാൾ നല്ലത് മരുന്നറിയാവുന്ന പഴയ പാപ്പാന്മാരുണ്ട് അവരെ ആരെയെങ്കിലും വിളിച്ചു കാണിക്കു

  • @harikrishnan2462
    @harikrishnan2462 วันที่ผ่านมา +36

    ഈ ആന ഒറ്റ ചട്ടം ഉള്ള ആന ആണല്ലോ ഇവർ പോയി കഴിഞ്ഞാൽ പുതിയ ആനക്കാരനെ വന്ന കെട്ടി അഴിക്കാതെ അതിനു മരുന്ന് വല്ലതും വെക്കാൻ പറ്റുമോ എന്തായാലും ഒരു ഡോക്ടർ വന്നു ചികിത്സിച്ച് ഇങ്ങനെയൊക്കെ ആയെന്നു പറയുന്നു അപ്പോൾ നല്ലൊരു ആനക്കാരൻ ആണെങ്കിൽ ആനയ്ക്ക് നിന്ന് മരുന്നും കാര്യങ്ങളുമൊക്കെ വെച്ച് അതിന്റെ അസുഖം മാറ്റിയെടുക്കാൻ അല്ലേ നോക്കേണ്ടത് അല്ലാതെ ഈ സീസണിൽ പരിപാടിയൊന്നും എടുക്കാൻ പറ്റില്ലെന്നും പറഞ്ഞ് ഇട്ടിട്ട് പോവുകയാണോ ചെയ്യേണ്ടത് മുതലാളിമാരും ആയിട്ട് സംസാരിച്ച ശമ്പള കാര്യങ്ങൾ തീരുമാനം ഉണ്ടാക്കൂ ആനയുടെ അസുഖങ്ങൾ മാറ്റി തിരിച്ചു കൊണ്ടുവരണം ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥത ഉണ്ടെങ്കിൽ അങ്ങനെയാണ് ചെയ്യേണ്ടത്

    • @funsandtech1578
      @funsandtech1578 วันที่ผ่านมา +3

      Aalkkum kudumbam nokkande

    • @jibinmjohn8444
      @jibinmjohn8444 วันที่ผ่านมา

      റിസ്ക് ആണ് ആന പോയാൽ ആനപ്രേമികൾ ഇവരെ കൊലയ്ക്ക് കൊടുക്കും

  • @rakeshmm5122
    @rakeshmm5122 วันที่ผ่านมา +12

    Nalaa nadan anaayaan 😢 dauvamee rakshikanee

  • @Preshob-p6u
    @Preshob-p6u วันที่ผ่านมา +11

    വൈലാശ്ശേരി അർജുനൻ ദുരന്തം കണ്ടു ഒരു നടപടിയെടുക്കണം. ആനയെ കാല അവസ്ഥയിലാണ് 🙏🏻

  • @anjithasbabu
    @anjithasbabu 18 ชั่วโมงที่ผ่านมา +4

    എന്തെങ്കിലും നടപടി എത്രയും പെട്ടെന്ന് എടുക്കണം

  • @Preshob-p6u
    @Preshob-p6u วันที่ผ่านมา +10

    ആനകൾ ദുരിതം
    വൈലാശ്ശേരി അർജ്ജുനൻ അസുഖം തുടങ്ങി😢

  • @rekhapvpv9093
    @rekhapvpv9093 วันที่ผ่านมา +3

    പാവം ആന 😭😭😭😢😢😢😢

  • @sachin7236
    @sachin7236 21 ชั่วโมงที่ผ่านมา +3

    ഇങ്ങനെ പോയാൽ വെങ്കിടിയുടെ ആവശ്യമുണ്ടാകില്ല.
    എല്ലാം സ്വയം അവസാനിചോളും

  • @sprakashkumar1973
    @sprakashkumar1973 วันที่ผ่านมา +3

    Very Sad sir 😢😢

  • @SoumyaR-s9s
    @SoumyaR-s9s 15 ชั่วโมงที่ผ่านมา +1

    Please ആരെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കൂ 🙏😢

  • @RathiDevi-f6f
    @RathiDevi-f6f วันที่ผ่านมา +6

    വനം വകുപ്പ് കാണുന്നില്ലേ

  • @Sreeshnav-d1t
    @Sreeshnav-d1t วันที่ผ่านมา +1

    Pinne asugam maarathe paripadik kondupoono ?

  • @nandhun7295
    @nandhun7295 วันที่ผ่านมา +2

    Forest officer complete cheyy

  • @BharathiShetty-b7d
    @BharathiShetty-b7d 21 ชั่วโมงที่ผ่านมา

    Pavam yende daivame kashtam

  • @joedamienjoy4352
    @joedamienjoy4352 7 ชั่วโมงที่ผ่านมา

    Athinte kaaryathil theerumanam aayi

  • @anilkumarb8254
    @anilkumarb8254 วันที่ผ่านมา

    അത്യാഗ്രഹം

  • @gopalabykrishnan744
    @gopalabykrishnan744 19 ชั่วโมงที่ผ่านมา +3

    നന്നായി,.... ഇനി വലിയ vതാമസം ഇല്ല,.... പത്തരോഗം,.. അനക്കത്തി ക് വെട്ടി നഗം പഴുത്തു ഇപ്പോൾ ഡോക്ടർ ക് കുറ്റം

    • @subinkuku8811
      @subinkuku8811 18 ชั่วโมงที่ผ่านมา

      എടൊ ആ വീഡിയോ മുഴുവൻ കാണൂ നഖം വെട്ടി മാറ്റാൻ ഉള്ള രോഗം ഉണ്ടായിരുന്നില്ല.

  • @vijayakumargopi2957
    @vijayakumargopi2957 14 ชั่วโมงที่ผ่านมา +3

    നിനക്ക് ഒക്കെ ഇട്ട് എറിഞ്ഞ് പോകാനാണങ്കിൽ പിന്നെ എന്തിനാണ് സോഷ്യൽ മീഡിയയിൽ ഇട്ട് എല്ലാവരേയും നാറ്റിക്കുന്നത്

  • @ancybiju2862
    @ancybiju2862 21 ชั่วโมงที่ผ่านมา +1

    ഒഴിവകല്ലേ please

  • @subinkuku8811
    @subinkuku8811 18 ชั่วโมงที่ผ่านมา +1

    ആന ഉടമക്കെതിരെയും ഡോക്ടർക്കെതിരെയും ശക്തമായ നടപടി എടുക്കണം 😡😡😡😡

  • @pradeeshva773
    @pradeeshva773 17 ชั่วโมงที่ผ่านมา

    Eathe onunm oru athikarikalum kanilla

  • @DsDs-tt3rg
    @DsDs-tt3rg วันที่ผ่านมา +1

    Ningal ippol kalanjitt poyal ningalk thanne pazhi varu enth paranjalum

  • @maneshkollam5096
    @maneshkollam5096 วันที่ผ่านมา +1

    പഴയ വീഡിയോ ആണ്

  • @highfinaquafarm8639
    @highfinaquafarm8639 วันที่ผ่านมา

    old photo

  • @raghu959
    @raghu959 วันที่ผ่านมา +2

    ഇത് പഴയ വിഡിയോ ആണ് ആന ഇപ്പോൾ ഓക്കേ ആണ് പറയുന്നു

    • @Sreeshnav-d1t
      @Sreeshnav-d1t วันที่ผ่านมา +1

      Alla program cancel aaki

    • @vivekkviswanath7894
      @vivekkviswanath7894 วันที่ผ่านมา

      😂 നീ ഏതാ

    • @KrishnaKumar-yu3uo
      @KrishnaKumar-yu3uo 20 ชั่วโมงที่ผ่านมา

      എല്ലാം സുഖമായി തുടങ്ങി എന്നു കേൾക്കുന്നു വെറെ വീഡിയോ കണ്ടു

    • @nsarunkumar9033
      @nsarunkumar9033 18 ชั่วโมงที่ผ่านมา

      Yukthivaadhi aanaykk pani koduthu rss