ആ കുഞ്ഞിനെ പഠിപ്പിച്ചു ജോലി വാങ്ങാൻ പ്രാപ്തിയാക്കുന്നതിനു പകരം 19 വയസ്സിൽ കെട്ടിച്ചു വിട്ടേക്കുന്നു. പാവം കുഞ്ഞ്.മകനെ പറഞ്ഞു മനസ്സിലാക്കുന്നതിനു പകരം മരുമോളോട് ഒഴിഞ്ഞു പോവാൻ പറഞ്ഞ ആ കള്ളക്കിളവിയുടെ കരണത്തിനിട്ടു രണ്ടു പൊട്ടിക്കാൻ അവിടെ ആരുമില്ലേ? .. 😡😡😡
അപ്പൊ കെട്ടു മ്പോൾ ഈ ഈനാപേ ച്ചികൾഎവിടെക്കാ നോക്കിയത്,, അതിനല്ലേ പെണ്ണ് കാണൽ,, ഇങ്ങനെയുള്ള ദുരന്തങ്ങൾ ഇല്ലാത്തിതിരി ക്കാനാണ് പരസ്പരം, അന്യരാ യിട്ടു പോലും പടച്ചവൻ സുന്നത്താക്കിത്തന്നത്,,, പാവം പെൺകുട്ടിക്ക് പടച്ചവൻ പൊറുത്തു കൊടുക്കട്ടെ,, ഇതിനൊന്നും ആത്മഹത്യ പരിഹാരമല്ല സഹോദരി മാരെ, അവനെന്റെ വീട്ടിൽ വരൂ അന്തസായി ജീവിച്ചു കാണിക്കൂ, ഒന്ന് ഒഴിവായാൽ വേറെ ആരെയെങ്കിലും പടച്ചവൻ തരും എന്ന വിശ്വാസം ഉണ്ടാവണം,, അതിനാണ് തവക്കുൽ, എകീൻ, ഒക്കെ വേണമെന്ന് പണ്ഡിതർപറയുന്നത് പറയുന്നത്,,, റബ്ബിന് വഴിപെടുക,,, അള്ളാഹു കാക്കട്ടെ ആമീൻ
ഈ പാപം... ഇതിന് ഉത്തവാദി ആയവർ എവിടെ കൊണ്ടുപോയി തീർക്കും... ഇനി.. ഇവന് ആരും പെണ്ണുകൊടുക്കരുത്.... ആരും ഇവന്റെ പങ്കാളി ആയി വരരുത്..
ആ കുഞ്ഞിനെ പഠിപ്പിച്ചു ജോലി വാങ്ങാൻ പ്രാപ്തിയാക്കുന്നതിനു പകരം 19 വയസ്സിൽ കെട്ടിച്ചു വിട്ടേക്കുന്നു. പാവം കുഞ്ഞ്.മകനെ പറഞ്ഞു മനസ്സിലാക്കുന്നതിനു പകരം മരുമോളോട് ഒഴിഞ്ഞു പോവാൻ പറഞ്ഞ ആ കള്ളക്കിളവിയുടെ കരണത്തിനിട്ടു രണ്ടു പൊട്ടിക്കാൻ അവിടെ ആരുമില്ലേ? .. 😡😡😡
സത്യം
അങ്ങനെ ആത്യം ചെയേണ്ടത്
👍
അവരെ വെറുതെ വിടരുത് ഇനി ആർക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാവരുത് 😢
അവൻ്റെ correct address വീട് അടക്കം വീഡിയോ ഏതെങ്കിലും ചാനലോ TH-cam റോ പൊതു സമൂഹത്തിനെ കാണിക്കൂ
അപ്പൊ കെട്ടു മ്പോൾ
ഈ ഈനാപേ ച്ചികൾഎവിടെക്കാ നോക്കിയത്,, അതിനല്ലേ പെണ്ണ് കാണൽ,, ഇങ്ങനെയുള്ള ദുരന്തങ്ങൾ ഇല്ലാത്തിതിരി ക്കാനാണ് പരസ്പരം, അന്യരാ യിട്ടു പോലും
പടച്ചവൻ സുന്നത്താക്കിത്തന്നത്,,,
പാവം പെൺകുട്ടിക്ക് പടച്ചവൻ പൊറുത്തു കൊടുക്കട്ടെ,, ഇതിനൊന്നും ആത്മഹത്യ പരിഹാരമല്ല സഹോദരി മാരെ, അവനെന്റെ വീട്ടിൽ വരൂ അന്തസായി ജീവിച്ചു കാണിക്കൂ, ഒന്ന് ഒഴിവായാൽ വേറെ ആരെയെങ്കിലും പടച്ചവൻ തരും എന്ന വിശ്വാസം ഉണ്ടാവണം,,
അതിനാണ് തവക്കുൽ, എകീൻ, ഒക്കെ വേണമെന്ന് പണ്ഡിതർപറയുന്നത് പറയുന്നത്,,,
റബ്ബിന് വഴിപെടുക,,, അള്ളാഹു കാക്കട്ടെ ആമീൻ
Alavalaadivaahid
കറുപ്പിനഴക്