ലളിത ചേച്ചി വെറും 6 പശുക്കളെ കൊണ്ട് ₹125000 സമ്പാദിക്കുന്നു/കാരണമായി ചേച്ചി പറയുന്നത് ഇതാണ്

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 71

  • @akashgt960
    @akashgt960 หลายเดือนก่อน +3

    Total 6 cows
    6*10*1=60 liters (per day)
    60*30=1,800 liters (per Month)
    1800*60rs=1,08,000/- turnover per month.
    Salary =20,000/-
    Medical exp =2000/-
    Concentrate Feed cost =50,000/-
    Dry Feed cost=6,000/-
    Estimate profit= 30,000/-
    This is the average calculation in every farm....

    • @Mkcr7-h8t
      @Mkcr7-h8t หลายเดือนก่อน

      Chettante calculation full thettanalloww. 60 allaa 66 litters und 66×1800=118800per month concentrate feed cost engane 50000 rupa per month vannee. Oru cow oru day 10 kg onnum kodukanda😂

  • @jipsonjames6362
    @jipsonjames6362 7 หลายเดือนก่อน +54

    പശു വളർത്തൽ ഒരിക്കലും നഷ്ടമാണ് എന്ന് ഞാൻ ഒരിക്കലും പറയില്ല. കാരണം ഞാൻ 7 പശുക്കളെ വരുത്തു൬ ഒരു യുവ കർഷകനാണ് എനിക്ക് ഒ൬ര ഏക്കറോളം പുൽകൃഷിയുണ്ട്. ജോലിക്കാർ ഇല്ല ഞാൻ ത൬െയാണ് എല്ലാം ചെയ്യുന്നത്. കാലിത്തീറ്റയുടെ അളവ് കുറച്ച് കൂടുതൽ പുല്ല് നൽകു൦ എനിക്ക് എല്ലാ ചിലവുകളും കഴിഞ്ഞ് 40000 രുപ ഒരു മാസം കിട്ടും. 10 പശുക്കളുടെ പുതിയ ഒരു ഫാ൦ ഈ മാസം അവസാനം സ്റ്റാർട്ട് ചെയ്യും

    • @edapparambilfarms
      @edapparambilfarms  7 หลายเดือนก่อน +2

      ❤️❤️❤️😍😍😍😍👍👍👍

    • @abhiabhiabhilash2400
      @abhiabhiabhilash2400 7 หลายเดือนก่อน +4

      ഫോൺ നമ്പർ തരുമോ ?ചില സംശയങ്ങൾ ചോദിക്കാനാണ്,,

    • @rajeshexpowtr
      @rajeshexpowtr 7 หลายเดือนก่อน

      sthalam thettaullu, swayam pani cheythal

    • @amalvarghese4890
      @amalvarghese4890 7 หลายเดือนก่อน

      💯✌️

    • @manjusojan6878
      @manjusojan6878 6 หลายเดือนก่อน

      H

  • @ajayvlogs3260
    @ajayvlogs3260 7 หลายเดือนก่อน +5

    കഴിവ് ഉള്ളവർക്ക് സാധിക്കും 👍🏻 നല്ല വാക്കുകൾ 😍

  • @sujithaplantsandvlogs
    @sujithaplantsandvlogs 7 หลายเดือนก่อน +10

    നല്ലൊരു വീഡിയോ 👌👍. ഒരു വർഷത്തിൽ ലാഭം എന്ന് ആ ചേച്ചി പ്രത്യേകം പറയുന്നുണ്ട്... ചില കമന്റ്‌ കണ്ടു അതുകൊണ്ട് പറഞ്ഞതാണ്.

    • @edapparambilfarms
      @edapparambilfarms  7 หลายเดือนก่อน

      ❤️❤️❤️😍

    • @LissyIsac
      @LissyIsac 3 หลายเดือนก่อน

      I was live like this

  • @shajichackoshaji245
    @shajichackoshaji245 7 หลายเดือนก่อน +2

    നല്ല അവതരണം നല്ല ശബ്ദം❤

  • @poulosepappu5746
    @poulosepappu5746 2 หลายเดือนก่อน +3

    Njan 20 pasuvil thudangi kidakal adakam 35 aayi 3 varsham nadathi 50 leksham nashttam vannu
    E varsham kazhinju nirthi
    150 pasukaludey farm asyrunnnu lekshiyam
    Athinay pick up karava machine nitrogen tank Simon keep cheyaan
    5 acare pulllu krishi
    50 lekshavum 3 varshathey work nashttam masthram
    Jolycu poyal kooly kittum

    • @kevin-ry6tg
      @kevin-ry6tg หลายเดือนก่อน +1

      Chetta pettannu oru divasam vannu 50 ennathinne vangicha cheyyan paatunna parupadi alla ithu,orupadi padikkan und

    • @poulosepappu5746
      @poulosepappu5746 หลายเดือนก่อน

      @@kevin-ry6tg valarey sariyaane

    • @Mkcr7-h8t
      @Mkcr7-h8t หลายเดือนก่อน

      100 ennam vangi cheythude 😂😂😂 1 vangi cheythu padichu munnittu poyi irunne profitable aayene chettante kuzhappam kore cash kayil ittu Start cheythu

  • @RamaniCj
    @RamaniCj 3 หลายเดือนก่อน +5

    നല്ല കറവയുള്ള പശു ആണേൽ ലാഭം പിന്നെ ഒരു കുടുംബത്തിന്റെ ചെലവ് നടക്കും

  • @bindupnair
    @bindupnair 2 วันที่ผ่านมา +1

    Entinachechi nuna parayunnatu engane nokiyalum pasu nadhtamNu chechiiii njan 20 pasu valartukayanu pal puratu kodukuka ennitum nadhtam 😭😭

  • @sathishkls9650
    @sathishkls9650 4 หลายเดือนก่อน +2

    Namichu chechiye. Best wishes.

  • @ganapathysundharam9900
    @ganapathysundharam9900 7 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤
    Superrrrrrrrrr video Sago
    Congratulations

  • @sunilchandi7967
    @sunilchandi7967 7 หลายเดือนก่อน +3

    ❤❤

  • @sajuvarghese2030
    @sajuvarghese2030 5 หลายเดือนก่อน +1

    Super. 👌

  • @bindupnair
    @bindupnair 2 วันที่ผ่านมา +1

    Engane kallam paranju valartarutu

    • @edapparambilfarms
      @edapparambilfarms  2 วันที่ผ่านมา

      ആ ചേച്ചി ചെയ്യുന്ന കാര്യമാണ് ഇതിൽ പറഞ്ഞിരിക്കുന്നത്

  • @bindupnair
    @bindupnair 2 วันที่ผ่านมา +1

    😮😮😮😮😮😮

  • @tiptip413
    @tiptip413 6 หลายเดือนก่อน +2

    Kallam parayarutheeeee

  • @ratheeshr3172
    @ratheeshr3172 3 หลายเดือนก่อน +1

    ❤❤❤❤❤

  • @madhavanta3307
    @madhavanta3307 7 หลายเดือนก่อน +4

    ORU varzhathil Aano engil sheriya

  • @munneriritty1296
    @munneriritty1296 6 หลายเดือนก่อน +1

    🎉

  • @rashidkrk4472
    @rashidkrk4472 4 หลายเดือนก่อน +1

    Paaavam chechii

  • @pathukutty73
    @pathukutty73 4 หลายเดือนก่อน +3

    എല്ലാം കഴിച്ചിട്ട് പശുവിനെ മേടിച്ചു വളർത്തി നഷ്ടത്തിൽ ഓടുന്ന എന്തോരം ജനങ്ങളുണ്ട് ചെലവ് കൂടിക്കൂടി കൂടിക്കൂടി മുട്ടോളം കടവും

  • @SureshKumarc-m5v
    @SureshKumarc-m5v 2 หลายเดือนก่อน +1

    പശുക്കളുടെ വിലയാണോ

  • @akashgt960
    @akashgt960 หลายเดือนก่อน +1

    Study well and start a Dairy Farm..
    Don't start a dairy farm without knowledge in cow, dairy & Experience...

  • @anoopkp2596
    @anoopkp2596 7 หลายเดือนก่อน +2

    💞💞💞💞💞

  • @m.rfalconff8197
    @m.rfalconff8197 6 หลายเดือนก่อน +1

    8 kg thetaku 300 rs 300x8 penna വൈക്കോൽ ഡോക്ടറെ പറയാൻ പറ്റു

  • @BibinKthomas-o9z
    @BibinKthomas-o9z 6 หลายเดือนก่อน +2

    Oru 0 kuudi poyatha

    • @edapparambilfarms
      @edapparambilfarms  6 หลายเดือนก่อน

      കൂടുടുയതല്ല ❤️❤️

  • @tiptip413
    @tiptip413 6 หลายเดือนก่อน +2

    Vishwasikkuvaan kazhiyilla

  • @ullasvadakan449
    @ullasvadakan449 6 หลายเดือนก่อน +1

    ആ പാവം ചേച്ചിയുടെ ചോലി നോക്കിയാൽ അത്ര കിട്ടിയാൽ പോരാ കാരണം കുളി 1000 വെച്ച് നോക്കിയാൽ 30000 കിട്ടും മാറ്റി വാങ്ങുമ്പോൾ പണം നഷ്ട്ടം ആണ്

  • @sarathlal5812
    @sarathlal5812 7 หลายเดือนก่อน +6

    ഈൗ വീഡിയോ കാണുന്നവർ പശു ഉള്ളവരാണ് ഇതുപോലെ ഉള്ള നുണകൾ പറയരുത്

  • @SureshKumar-ym5bl
    @SureshKumar-ym5bl 7 หลายเดือนก่อน +1

    Ith pollatharam parayukayanu

  • @kaaliyan4447
    @kaaliyan4447 7 หลายเดือนก่อน +4

    30 pashukkale vach nammuk 125000 rupa kittinilla, ellathinum chelavvund thettakokke, ningalkk 6 pashukal vach varumanam ithre kittinundo endha idhinte rahasyam chechi 😅

    • @SuryaDevi-o2m
      @SuryaDevi-o2m 4 หลายเดือนก่อน +2

      ഒരു വർഷം എന്നാണ് പറഞ്ഞത്

    • @PraveenPv-y6y
      @PraveenPv-y6y 3 หลายเดือนก่อน

      താങ്കൾക്ക് 30പശു ആണോ അതോ കാളയാണോ ഉള്ളത്?

    • @PraveenPv-y6y
      @PraveenPv-y6y 3 หลายเดือนก่อน

      ഒരു പശു ശരാശരി 15ലിറ്റർ പാല് തരുകയാണെങ്കിൽ എങ്ങനെ നഷ്ടം ഉണ്ടാകും?

  • @kdrmakkah5510
    @kdrmakkah5510 2 หลายเดือนก่อน +1

    എന്തോ
    ഇതിൽ സത്യം ഇല്ലാ

    • @edapparambilfarms
      @edapparambilfarms  2 หลายเดือนก่อน

      @@kdrmakkah5510 😳😳😳😳

  • @yeshumon5337
    @yeshumon5337 4 หลายเดือนก่อน +1

    ഓ പിന്നെ എനിക്കും ഉണ്ട് പശു. വെറുതെ തള്ളാതെ

  • @prabhakaranvelayudhan1347
    @prabhakaranvelayudhan1347 7 หลายเดือนก่อน +1

    ❤❤

  • @VishnuVishnu-sd1rb
    @VishnuVishnu-sd1rb 7 หลายเดือนก่อน +1

    👍❤❤

  • @varghesekoshy-kl4zh
    @varghesekoshy-kl4zh 7 หลายเดือนก่อน +2

    👍👍👍👍👍👍❤️