കണ്ണിൽ പഴുപ്പ് ഉണ്ടെങ്കിൽ പയ്യെ ഞെക്കി കളയണം. എന്നിട്ടു light ആയി കല്ലുപ്പ് ലയിപ്പിച്ച ഇളം ചൂടുവെള്ളം കൊണ്ടു കണ്ണു കഴുകുക. ശേഷം ciplox d enna eye drop വാങ്ങി ഒഴിക്കുക
@@farmlovevlogs5383 ചേട്ടാ അത് പഴുപ്പാണോ അതോ മാറ്റ് കോഴികളിൽ നിന്ന് കൊത്ത് കിട്ടിയതാണോ എന്ന് മനസ്സിലാകുന്നില്ല ചെറിയ വീർപ്പ് മാത്രം കണ്ണ് ചെറുതായിട്ടാണ് തുറക്കുന്നത്.
നല്ല അവതരണം... കാര്യം വ്യക്തമായി പെട്ടെന്ന് പറഞ്ഞു..
Kozi valarthunnavark Eppozum ipakarikkunna chanal👌👌
നല്ല അറിവ്
Very good. Informative
Gud information 😊🥰
Ubakaaraprthamaya video. Thanks. Eniyum pratheekshikunnu.
Good info. കക്ക നീറ്റാതെ ഉണക്കി പൊടിച്ച് കൊടുക്കണം.
Thanks bro
Speedil. Kariangal parang manassilaki thanks
Super 👍🏼👍🏼👍🏼👍🏼
നല്ല പാഠം
തകർത്തു പെട്ടന്ന് കാര്യങ്ങൾ പറഞ്ഞു
സൂപ്പർ വീടിയോ നിമിഷ നേരം കൊണ്ട് കുറെ കാര്യങ്ങൾ മനസ്സിലാക്കി തന്നു ഇനിയും ഇതു പോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു
അടിപൊളി വീഡിയോ
Good
Precious information
Adipoli new subskraiber.
Wow..👌👌👌
Sooper
Adipoli പെട്ടന്ന് കാര്യം പറഞ്ഞു തീർത്തു
Thanks ബ്രോ
Adipoli information
അടിപൊളി വീഡിയോ സൂപ്പർ
thanks
Good cheta
Super
Neritt videoyilekk kadannath kond sub cheythu😻
Good information 👍
താങ്ക് സ് ❤❤❤
👌🙌❤️😊❤️😍😍
😍
👍👍👍👍👍👍
👌👌👌
👍👍
👍
Kudakan????
കോഴിക്കുള്ള ആണി രോഗത്തിന് എന്തു ചെയ്യും
❤️❤️❤️😍😍❤️😍
ചേട്ടാ വെള്ളത്തിൽ മഞ്ഞൾപ്പൊടിയിട്ട് കുറച്ചു ഉപ്പും ഇട്ടുകൊടുക്കുന്നതിൽ കുഴപ്പമുണ്ടോ
ഉപ്പു വേണ്ട ..ഒത്തിരി കൊള്ളില്ല
Broo hens nte whatsapp group undo
ഉള്ളി കഴിക്കാൻ കൊടുത്താൽ കുഴപ്പമുണ്ടോ?
Amitham aakanda.kodukkarundu
മീൻ വൈസ്റ്റ് idamo
ഞാൻ ഇടാറില്ല. Becoz മീനിൽ ഇപ്പൊ വിഷങ്ങൾ ഒക്കെ വരുന്ന സാഹചര്യത്തിൽ അതു നല്ലതല്ല
എന്റെ കോഴി പറമ്പിൽ എവിടേലും ആണ് മുട്ട idar. കോഴിക്കൂട്ടിൽ തന്നെ മുട്ട ഇടാൻ എന്തു ചെയ്യണം. പറഞ്ഞു തരാമോ
Kootil thanne athinu ulla swakaryam orukkanam. Enittu oru 4 days adach idu kootil
New subscriber🙋🏻♀️
Thanks a lot 🙏
കോഴി കുരുപ്പിന് ഏറ്റവും ഉത്തമം വെളിച്ചെണ്ണയും മണ്ണെണ്ണയും സമം ചേർത്ത് പുരട്ടുന്നതാണ്. വേഗം സുഖമാകും
ചേട്ടാ കോഴിക്കുഞ്ഞിന്റെ കണ്ണ് ചെറിയ രീതിയിൽ വീർത്തിട്ട് തുറക്കാൻ സാധിക്കുന്നില്ല എന്തെങ്കിലും പ്രതിവിധിയുണ്ടോ?
കണ്ണിൽ പഴുപ്പ് ഉണ്ടെങ്കിൽ പയ്യെ ഞെക്കി കളയണം. എന്നിട്ടു light ആയി കല്ലുപ്പ് ലയിപ്പിച്ച ഇളം ചൂടുവെള്ളം കൊണ്ടു കണ്ണു കഴുകുക. ശേഷം ciplox d enna eye drop വാങ്ങി ഒഴിക്കുക
Ciplox dosage . 1 drop വീതം 2 നേരം .അങ്ങനെ 3 ദിവസം
@@farmlovevlogs5383
ചേട്ടാ അത് പഴുപ്പാണോ അതോ മാറ്റ് കോഴികളിൽ നിന്ന് കൊത്ത് കിട്ടിയതാണോ എന്ന് മനസ്സിലാകുന്നില്ല ചെറിയ വീർപ്പ് മാത്രം കണ്ണ് ചെറുതായിട്ടാണ് തുറക്കുന്നത്.
അപ്പൊ കുഴപ്പം ഇല്ല. ചെറിയ ഉള്ളിയുടെ നീരു പിഴിഞ്ഞു ഇത്തിരി ittichu കൊടുക്ക്. മാറിക്കോളും
@@farmlovevlogs5383
ചേട്ടാ കണ്ണിലാണോ അതോ വായയിലാണോ ഉള്ളി നീര് നൽകേണ്ടത്?
കോഴി നിനക്കു എന്നും പ്രിയപ്പെട്ടത് ആണോ
Pinnalla
ചേട്ടാ എൻ്റെ കോഴി വെള്ള കളറിൽ കാഷ്ടിക്കുന്നു. തീറ്റ കഴീക്കുന്നില്ല. തുങ്ങി ഇരിക്കുന്നു. എന്ത് ചെയ്യണം കുടങ്ങൽ. അരച്ച് കൊടുത്താൽ മതിയോ
അവസ്‌ഥ മോശം ആയി എങ്കിൽ antibiotic കൊടുക്കണം. Enro
Thanku chetta പെട്ടെന്ന് തന്നെ replay തന്നു. ഞാൻ ചാനൽ Subscribe ചെയ്തു
ചോറ് kodukkamo
കോഴികൾ മുട്ട കൊത്തി കുടിക്കുന്നു, എന്താ പരിഹാരം
Paalu kodukkuka.. 2 iratti vellam kooti
Subscribed 💔💘
Thank you😍
കോഴികളുടെ കിറുകിറുപ് മാറാൻ എന്ത് മരുന്നാണ് നൽകേണ്ടത് plz
Kurukal ആണേൽ കുരുമുളക് വെളുത്തുള്ളി ഇഞ്ചി മഞ്ഞൾ തുളസി ഇത്രേം അരച്ചു daily 3 times കൊടുക്ക്
അസിത്രൽ 200 kodukkam
🤟🏻🤟🏻
കോഴിക്കുഞ്ഞുങ്ങൾ മേലെ മേലെ കയറിക്കിടന്ന് അടിയിലുള്ളത് ചത്തുപോകുന്നു .എന്തു ചെയ്യണം ?
തണുപ്പ് കൂടിയാൽ അങ്ങനെ കാണാറുണ്ട്. Light ഇട്ടിട്ടുണ്ടോ
@@farmlovevlogs5383 ഉണ്ട്
ഒത്തിരി കുഞ്ഞു ഉണ്ടേൽ വേറെ കൂട്ടിലേക്ക് മാറ്റു കുറച്ചു
50 കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. പലദിവസങ്ങളിലായി 20 എണ്ണത്തോളം ചത്തു.
Space issue undel പരിഹരിക്ക്.
കോഴിക്കുട്ടിൻ്റെ അടുത്ത് കള്ളൻമാർ വരാതിരിക്കാൻ എന്തു ചെയ്യണമെന്ന് മാത്രം പറഞ്ഞില്ല.
Kozhi koottil kozhiye edathirinnal mathi😃😃😃😝😝😝
😀😀😀
എന്റെ കോഴി തീറ്റ എടുക്കാതെ ശ്വാസം നീട്ടി എടുക്കുന്നു തുടർന്ന് ചത്തു പോകുന്നു എന്തു മരുന്നാണ് കൊടുക്കേണ്ടത്
Koottathode chagunnu enkil CRD or vasantha aakum.vaccination kazhinjathu aano
@@farmlovevlogs5383 പല സ്ഥലങ്ങളിൽ നിന്ന് വാങ്ങിയത് കൊണ്ട് അറിയില്ല
@@farmlovevlogs5383 മൊത്തം രണ്ട് മാസം പ്രായമായ 21 എണ്ണവും 3മാസം പ്രായമായ 8 എണ്ണവും 2 വലിയ കോഴികളും ചത്തു
Maarunna asugam aanel Enro tz vangi koduthal maari kittum.one drop vachu 2 neram.angane 3 divasam
Ithrem chathal athu vasantha aanu
Mobil no
കണ്ണിൽ വരുന്ന അസുഖങ്ങൾക്ക് ചുവന്നുള്ളി നീര് കൊടുക്കാൻ പറഞ്ഞത് ഉള്ളിൽ കഴിക്കാൻ ആണോ.....
കണ്ണിൽ ഒഴിക്കാം ..ഉള്ളിൽ കഴിക്കാം
ഛർദ്ദിക്ക് എന്താണ് മരുന്ന്
Kurachu ഇഞ്ചി നീരു കൊടുക്ക്.
@@farmlovevlogs5383
Ok
@@farmlovevlogs5383 zessssssw
Thanks
🤞
നല്ല വീഡിയോ
Super
👍👍
👌👌👌
നല്ല വീഡിയോ
👌👌👌
Supper
Super
Super