Oru doubt?! Nammude kitchen il irikkunna kadukum uluvayum cheru payarum van payarokke one day vellathilitt tissue paperil itt vach ingana valarthi edukkan pattumalllo..athum ithum difference undo?? Pls rply
മുളപ്പിച്ച് മാത്രം എടുക്കുന്നതിന് "സ്‌പോട്ടസ് ഗ്രീൻ"( Sprouts green) എന്ന് ആണ് പറയുന്നത്.... മുളപ്പിച്ചത് പിന്നെയും വളർത്തി രണ്ടില ആകുമ്പോൾ അത് Micro green ആകും... സ്ഫോടസ് നേക്കാൾ പോഷകമൂല്യം കൂടുതൽ ഉള്ളത് മൈക്രോ ഗ്രീൻ ആണ്.... ക്യാൻസർ പ്രതിരോധശേഷി വർദ്ധിപ്പിക്കും..
Appreciating ur great effort 👏🏻👏🏻
Oru doubt?!
Nammude kitchen il irikkunna kadukum uluvayum cheru payarum van payarokke one day vellathilitt tissue paperil itt vach ingana valarthi edukkan pattumalllo..athum ithum difference undo?? Pls rply
Organic seeds sold as microgreen seeds is the better option.However you can also use the seeds available in your kitchen
Seed vanganulla shop or best on line site patanjutharamo
ഒരു സംശയം...
Microgreens ആയി ഉപയോഗിക്കുമ്പോൾ ധാരാളം വിത്ത് വേണമല്ലോ.
ഇത് സസ്യങ്ങളുടെ വിത്തിന്റെ ലഭ്യത കുറയ്ക്കുകയില്ലേ....
Water 7.1 PH
Coco peat 4.5
Acidic?
Cherupayar, kadala , ellam mulapichu
Kazhikam.
മുളപ്പിച്ച് മാത്രം എടുക്കുന്നതിന് "സ്‌പോട്ടസ് ഗ്രീൻ"( Sprouts green) എന്ന് ആണ് പറയുന്നത്.... മുളപ്പിച്ചത് പിന്നെയും വളർത്തി രണ്ടില ആകുമ്പോൾ അത് Micro green ആകും... സ്ഫോടസ് നേക്കാൾ പോഷകമൂല്യം കൂടുതൽ ഉള്ളത് മൈക്രോ ഗ്രീൻ ആണ്.... ക്യാൻസർ പ്രതിരോധശേഷി വർദ്ധിപ്പിക്കും..
Direct sunlight il valarthiyal nallathano
For commercial cultivation this method can be followed. For small scale outdoor conditions advisable
How is the make marketing
Good product
സീഡ് എവിടെ കിട്ടും എന്നുള്ളത് യാതൊരു കാരണവശാലും പറയരുത്
Yes...evide ninnu seed kittum ennum aarum parayunnilla..athinte Karanam enthan
കടയിൽ നിന്ന് വാങ്ങുന്ന ചെറുപയർ, ചുവന്ന പയർ, ഉലുവ ഇതൊക്കെ മൈക്രോ ഗ്രീൻ ചെയ്യാം
Ithu ellam vevichum kazhikam.
No heating will reduce vitamins and other minerals
❤❤
Really a good effort 👍
👍👌
💐💐💐
Seed എവിടുന്നാണ് കിട്ടുന്നത്??
അത് പറയില്ല
വേണമെങ്കിൽ കണ്ടു പിടിക്കണം ഹേ 😅
Sr, enikku thudanganam, onnu,sahaaekkamo?
For consultation 8848726252
For consultation contact 8848726252
സുനിഷൻ താങ്കളുടെ mobile number തരുമോ....?
+91 77362 25610
@@FarmInformationbureauFib
Thanks
വിത്തുകൾ എവിടെ കിട്ടും?