Easy Method for Propagating Aralia Plant in Malayalam | Aralia Care & Propagation

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • Easy Method for Propagating Aralia Plant in Malayalam | Aralia Care & Propagation
    #MinisLifestyle #gardening #plants
    Buy Seeds & Grow Bags from our website at www.minislifes...
    For Business & Collaboration mail us at theminislifestyle@gmail.com
    👇Buy Krishi Product from amazon👇
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    Garden Sprayer amzn.to/3ddlinf
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    Camera Accessories used for this video
    Main Camera : amzn.to/3vN0rS5
    Alternative Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    Tripod: amzn.to/2HKKeHF
    Mic: amzn.to/2qsWWOk
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/mini...
    Website : www.minislifes...

ความคิดเห็น • 629

  • @gardener__5865
    @gardener__5865 3 ปีที่แล้ว +8

    ചേച്ചിയുടെ വീഡീയോ കണ്ടാൽ അപ്പോ തന്നെ അങ്ങനെ ചെയ്യണമെന്ന് തോന്നും.. Arelia ചെറിയ ചട്ടിയിൽ വലിയ വളർച്ചയില്ലാതെ കിടപ്പുണ്ട്.. വീഡിയോ യിൽ കണ്ടതുപോലെ ചെയ്ത് അതൊന്നു ഹെൽത്തുയായിറ്റെടുക്കാം. Thanku ചേച്ചി ❤️

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Enghil pinne eluppam thudanghikolu

  • @Sreelakshmiandmanu
    @Sreelakshmiandmanu 3 ปีที่แล้ว +17

    ഈ ചെടി എൻറെ വീട്ടിലും ഉണ്ട് ഇത് നല്ല ചെടിയാണ് 👌

  • @rcnair7694
    @rcnair7694 4 หลายเดือนก่อน +1

    ഈ മഴക്കാലത്ത് ഒഴുകി വരുന്ന മണൽ ആവുന്നത്ര ശേഖരിക്കുക. ചെടിച്ചട്ടകളിൽ വളത്തിന്റെ കൂടെ ചേർക്കാൻ അത്യുത്തമം .My own experience. You also try.All the 👌

  • @onedaywithmansoor8042
    @onedaywithmansoor8042 3 ปีที่แล้ว +13

    സാധാരണക്കാർക്ക് മനസ്സിൽ ആവുന്ന രീതിയിൽ ഉള്ള അവതരണം നന്ദി 😍

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Thank youuuuuu 🥰.... thank youuuuuu 🥰

  • @haniya5381
    @haniya5381 3 ปีที่แล้ว +4

    ഈ ചെടി ഇന്ന് എനിക്ക് കിട്ടി ഈ വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്യാ
    Thankyou for sharing this video 😍👍🥰🥰👍

  • @anithatnair8464
    @anithatnair8464 3 ปีที่แล้ว +5

    Miniyude ella videos um sthiramayi kanarundu. Valare nalla information aanu ellam.♥

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear 🥰😘

  • @sandhya4651
    @sandhya4651 3 ปีที่แล้ว +3

    പൂ ഇല്ലെങ്കിലെന്താ പൂ പോലെ നിൽക്കുന്ന സുന്ദരി അരേലിയ സൂപ്പർ മിനി. അഭിനന്ദനങ്ങൾ

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Athu correct anu thank youuuuuu 🥰

  • @Kochu-uu
    @Kochu-uu 3 ปีที่แล้ว +1

    Minichachi നിത്യവഴുതന കായ്ക്കാൻ ഏത്ര നാൽ വേണം? മിനി ചേച്ചിയുടെ gardenum പച്ചക്കറി കൃഷിയും കാനുമ്പോൾത്തന്നെ ആരായാലും കൃഷിയും തോട്ടവും നടും.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Ini ippol pookunna time anu keto Thank youuuuuu so much 🥰

  • @jayalakshmit1734
    @jayalakshmit1734 3 ปีที่แล้ว

    ചേച്ചി ചേച്ചിയുടെ പച്ചക്കറി വീഡിയോകൾ കണ്ട് ഞാനും രണ്ടു കുമ്പള തൈകൾ നട്ടു ഇപ്പോൾ എനിക്ക് അതിൽ നിന്ന് വലിയൊരു കുമ്പളങ്ങ കിട്ടി നന്ദിയുണ്ട് ചേച്ചി very thanks 🤩

  • @lisjoseph7995
    @lisjoseph7995 3 ปีที่แล้ว +1

    ചെടി നല്ല ഭംഗിയുണ്ട് ചേച്ചീ.. 😍 കുസൃതികളായ കുട്ടികളെ കണ്ടിട്ടുണ്ട്.. ആട്ടിൻകുട്ടികൾ ഇങ്ങനെ കുസൃതി കാണിക്കുന്നത് ആദ്യായിട്ടാണ് കാണുന്നത് 😄😄

  • @shyjasomarajan940
    @shyjasomarajan940 3 ปีที่แล้ว +6

    Supper മിനിചേച്ചി എന്റെ അടുത്തും മുണ്ട് ഈ ചെടി ഞാനും ഇതുപോലെ ചെയിതു നോക്കട്ടെ 👍👍

  • @bini_bharathan
    @bini_bharathan 3 ปีที่แล้ว +2

    മാറ്റി നട്ടത് അവർ അറിഞ്ഞിട്ടേയില്ല 😄😄😄അടിപൊളി 👍👍

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Athuthannneeeeeee 🥰🤗😘

  • @geethaanil2005
    @geethaanil2005 3 ปีที่แล้ว

    Manikkuti,manikutan ,pinne areliya ellam perutha ishtamayi

  • @SasiKumar-yl7qt
    @SasiKumar-yl7qt 3 ปีที่แล้ว +1

    ഹായ് ചേച്ചി കാണാൻ തന്നെ എന്ത് ഭംഗിയുള്ള ചെടികൾ

  • @priyar1840
    @priyar1840 3 ปีที่แล้ว +2

    മിനിയുടെ videos എല്ലാം കാണുന്നുണ്ട്. സൂപ്പർ അവതരണം ആണ്.

  • @karthikasuneesh1359
    @karthikasuneesh1359 3 ปีที่แล้ว +4

    Super. Manikuttanum, മണിക്കുട്ടിയും vandi odikunnath entemakkal othiri eshtamayi 🤗🤗

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Ente ponno randinem kind oru rakshayumilla 😅😅

    • @Angelz-t6h
      @Angelz-t6h 3 ปีที่แล้ว

      ഒന്ന് sapport cheyyo

  • @roshnisworld2387
    @roshnisworld2387 3 ปีที่แล้ว

    Aunty 😍😍 ചോളം മുളച്ചു വന്നിട്ടുണ്ട്. Video ittathinu shesham aanu seeds കിട്ടിയത്. Nattu ipo മുളച്ചു vannu. Athupole padavalam puvittu thudangi. 😍😍😍😍😍😍😍😍😍 cholathinu entelum spl care venamenkil paranju tharane

  • @ayisharifa8689
    @ayisharifa8689 3 ปีที่แล้ว

    എംസാൻ ചെടിയിൽ ചേർക്കാൻ പറ്റും എന്നത് പുതിയ അറിവാണ് .thanks chechi

  • @Kochu-uu
    @Kochu-uu 3 ปีที่แล้ว +1

    നല്ല ഭംഗിയുണ്ട് chachi

  • @nairajazeem911
    @nairajazeem911 3 ปีที่แล้ว

    Miny aunty parannathupole nurk gothabathinte neyyappam undakeet nalla taste und thank you aunty

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Very good 🤝 feedback ariyichathil orupadu santhosham 🥰

  • @reshooslifestyle4063
    @reshooslifestyle4063 3 ปีที่แล้ว +1

    Nalla bangiyund ചേച്ചി areliya. ലാസ്റ്റിലെ byke scene കൊള്ളാട്ടോ 🤩

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thanks dear oru rakshayumilla 😅

  • @aniv8189
    @aniv8189 3 ปีที่แล้ว +1

    Innu enta viedo idate mm
    എനിക്ക് തോന്നുന്നു നാളെ ഒരു super viedo ഇടുമെന്ന് കാരണം 🤔🤔🤔🤔............
    അല്ലെങ്കിൽ വേണ്ട ഞാൻ പറയില്ല mini aunty ക്‌ മനസ്സിലായി എന്ന് തോന്നുന്നു ഞാൻ അയ്യിട്ട് പറഞ്ഞു കുളം ആകുന്നില്ല നാളെ വരുന്ന viedo ക് ഞാൻ waiting 🥰🥰🥰🥰

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Ashish നെ കൊണ്ടു തോറ്റു😂😂🤣🤣 എന്താണാവോ🤔🤭🤭

    • @aniv8189
      @aniv8189 3 ปีที่แล้ว

      @@MinisLifeStyle അറിയില്ലേ mm നാളെ viedo ഉണ്ടോ

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      👍

  • @leethiyalselvanoes
    @leethiyalselvanoes 9 หลายเดือนก่อน

    Thank you

  • @krishnavijayan9277
    @krishnavijayan9277 2 ปีที่แล้ว +2

    Boder grass watering plant ayi nadan pattumo

  • @sunithaas4954
    @sunithaas4954 3 ปีที่แล้ว

    Chechiyude sound enikk ishtama chechiyeyum

  • @jessysarahkoshy1068
    @jessysarahkoshy1068 ปีที่แล้ว

    Nannayirikkunnu Mini.

  • @dalydalyjoji3341
    @dalydalyjoji3341 3 ปีที่แล้ว

    Hai mini chechi
    Border grasinte vedio kanicha annu areliya kurichu njan samsayam chodichittundayirunnu. Annu chechi paranjapole njan athu murichu nattu. Aa thayyum nannayi pidikunnundu. Super😘😘

  • @jeffyjijo8414
    @jeffyjijo8414 3 ปีที่แล้ว +1

    Ente kayyil ithinte 3 variety ondu
    Super video 😍😍

  • @pranikaworld6673
    @pranikaworld6673 3 ปีที่แล้ว

    Moorcha ula knife vech cut cheyamo?ende kayil scissors ila.beginner.rand plants matre ulu

  • @sanavlog6587
    @sanavlog6587 3 ปีที่แล้ว +1

    Mini chechinte alla video sum kanaru d അടിപൊളി

  • @rashidrabin7474
    @rashidrabin7474 3 ปีที่แล้ว

    സത്യത്തിൽ ഈ ചെടിയുടെ പേര് അറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു😄 വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു വീട്ടിൽ ഈചെടിയുണ്ട് കട്ട് ചയ്തു വേറെരു ചട്ടിയിലേക്ക് മാറ്റണം 😍

  • @snehalathanair1562
    @snehalathanair1562 3 ปีที่แล้ว

    Interesting....ethra elupam anu nadaan....Mini kutty ....idellamcheyyam ....thank you

  • @kichukichzz7838
    @kichukichzz7838 3 ปีที่แล้ว

    Supper supper Nallabajiyud keto 👌👌👌👌👌

  • @kailass3557
    @kailass3557 3 ปีที่แล้ว +2

    Vertical garden adipoli aayitundu :)

  • @omar_vlogger
    @omar_vlogger ปีที่แล้ว

    Direct mazha vellam kondaal preshnam undo?

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Vellam ketti nilkan padilla

    • @omar_vlogger
      @omar_vlogger ปีที่แล้ว

      @@MinisLifeStyle ok tnx, ntel pandulla athikam care kodkaatha oru aralia plant und atinte pakuthi branch okke dry aayi poyi, ini thirich kittimo, ippo vaangiya aralia plants nannayi valarunund... 👍🏻

  • @niranjanabsiiic2640
    @niranjanabsiiic2640 3 ปีที่แล้ว

    Ente veettilum ee chedi und . Kanan nalla bangi ya .Enik ee chedi orupadu ishttama

  • @piousjoseph6299
    @piousjoseph6299 3 ปีที่แล้ว

    Beautiful Aunty Eniku ishtapettu

  • @reshmapaul272
    @reshmapaul272 ปีที่แล้ว

    Today i visit ur website but almost flower seed or plant is out of stock please update

  • @grsgarden5032
    @grsgarden5032 3 ปีที่แล้ว +1

    Green aralia propagation and care video cheyyuvo

  • @sajanpt9825
    @sajanpt9825 3 ปีที่แล้ว +4

    Super 🥰🥰 Thank you for your information chachi 😍😍

  • @nazeerabeegum6565
    @nazeerabeegum6565 2 ปีที่แล้ว

    Hlo mini chechi ee chediyude thandu kitan enthu cheyanam, chatiyude randu moonnidathu Natu vechal ingane bushy avumo pls reply, ithinte sale undo

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Anghane chaitholu bushy ayi vannolum

  • @roslinjoseph3978
    @roslinjoseph3978 2 ปีที่แล้ว

    നല്ല avatharanam👍👍👍

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuuu so much dear 🥰

  • @perfectparadise6627
    @perfectparadise6627 3 ปีที่แล้ว +2

    Chechiyude veettil eppol etra tharathilulla pathumaniyundu, hanging plants undu. Ettavum eshtappetta flower ethanu. Enthanu chechiyude magical valam. Enthayalum chechiyude chedikalum pachakkarikalum athinekkalupari variety tipsukalum valangalum ellam superb. Congrats chechi. Enikku chechiyude veedinte muttam kandittu orupadu santhoshamayi.chefikal vipuleekarichu. 👍👌keep going on. 🥰🥰🙏

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Hi kurachu days ayallo kandit sughano tipsok upakarapedunnu ennerinjathil valare valare santhosham 🥰

    • @perfectparadise6627
      @perfectparadise6627 3 ปีที่แล้ว

      @@MinisLifeStyle jolithirakkanu chechi, ennalum kurachu payarum vendakavum okke eppo nattu. Peechil pidichu kazhinju.chechiyanu energy. 👌👍🥰

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 🤝 ellam nannayi varate all the best

    • @perfectparadise6627
      @perfectparadise6627 3 ปีที่แล้ว

      @@MinisLifeStyle 🙏🙏🙏

  • @sajitharameshramesh7020
    @sajitharameshramesh7020 3 ปีที่แล้ว

    എല്ലാം ഉണ്ടല്ലോ. Super.

  • @remadevi3425
    @remadevi3425 3 ปีที่แล้ว +1

    എല്ലാ വീഡിയോയും കാണാറുണ്ട് സൂപ്പർ മിനി ❤👌🌹👍

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu... thank youuuuuu 🥰😘

  • @nabisakhadar952
    @nabisakhadar952 2 ปีที่แล้ว

    Super can i get border gras and that two type of areliya yes

  • @sidhiqvanakkath9082
    @sidhiqvanakkath9082 3 ปีที่แล้ว

    Spider plant inakurich chyamo

  • @kalasandeep3718
    @kalasandeep3718 3 ปีที่แล้ว +3

    Onnum parayan illa athrakku supper 👏👏👏

  • @koyasalma
    @koyasalma 3 ปีที่แล้ว +1

    Hi mini. Vermicompost indoor plantinnu upayogikkamo

  • @annieyesudas9636
    @annieyesudas9636 3 ปีที่แล้ว

    ഞാൻ അരേലിയയുടെ കമ്പ് നട്ടിട്ട് ഏതാണ്ട് 6 മാസമാകുന്നു. ഒട്ടും വളരുന്നില്ല. പുതിയ ശാഖയോ തളിർപ്പോ ഒന്നുമില്ല. എന്തു ചെയ്യണ०

  • @varshamegam
    @varshamegam 3 ปีที่แล้ว +4

    മിനിച്ചേച്ചീ എല്ലാം അടിപൊളി 🥰🥰🥰🥰

  • @aiswaryasanil7093
    @aiswaryasanil7093 3 ปีที่แล้ว +1

    First 🥰

  • @Scoopoftaste
    @Scoopoftaste ปีที่แล้ว

    Good video👌🏻

  • @flashthunder5547
    @flashthunder5547 3 ปีที่แล้ว

    Chechi ee chedi vtlinte ullill vecha kozpondoo
    Chechide veed evdeya

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Indoor vekkam

    • @flashthunder5547
      @flashthunder5547 3 ปีที่แล้ว

      @@MinisLifeStyle bt vere oru channellill vakkan padillanan paranjee

  • @karunakaranpillai804
    @karunakaranpillai804 3 ปีที่แล้ว

    Hai Mini adipoli super

  • @girijasajeev339
    @girijasajeev339 3 ปีที่แล้ว +1

    Chechi kollathevideya eniku oru kovalinte kambu venamayirunu

  • @mayavinallavan4842
    @mayavinallavan4842 3 ปีที่แล้ว

    Mini super ayittund

  • @authenticindia6191
    @authenticindia6191 3 ปีที่แล้ว

    Mini aunty enganeya areliya murikkandathu athu porikkaan pattumo ?

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thandu odich kuthiyal mathi video avasanam vare kandunokku

    • @authenticindia6191
      @authenticindia6191 3 ปีที่แล้ว

      @@MinisLifeStyle Thank you so much aunty 😘😘

    • @authenticindia6191
      @authenticindia6191 3 ปีที่แล้ว

      Aunty cosmos chediyude oru video idaamo

  • @susanphilip782
    @susanphilip782 3 ปีที่แล้ว +1

    Hello mini,
    Njn arelia mattittu one year ayi.nattathu pole nilkkua.njn slurry,bannan peel fertilizer ellm kodukkunnundu oru mattavm illa
    Ithinty sunlight egna anu.reply chyney

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Mannu tharanjupoyikanum
      Athil ninnum swalpam cut chaith vere nadooo

  • @sdp828
    @sdp828 3 ปีที่แล้ว

    Nice video. Manikuttykku visakkunnu feel like to keep vthem

  • @chippoosworldch7328
    @chippoosworldch7328 2 ปีที่แล้ว

    Valare nalla video

  • @shakeelabeevi4420
    @shakeelabeevi4420 3 ปีที่แล้ว +1

    Boarder grass um aralia venamayirunu...ini kittumo..??

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      One week kazhiate website il ittekkam

    • @shakeelabeevi4420
      @shakeelabeevi4420 3 ปีที่แล้ว

      @@MinisLifeStyle ok ..thanks..😊😍

  • @anfasabdulla7288
    @anfasabdulla7288 3 ปีที่แล้ว +1

    Full garden kanikkooo

  • @amrutharaveendran668
    @amrutharaveendran668 3 ปีที่แล้ว +1

    Mini chechi aglonema,syngonium okke available aano

    • @fahismusic7095
      @fahismusic7095 3 ปีที่แล้ว

      Yes

    • @greengarden7270
      @greengarden7270 3 ปีที่แล้ว +1

      Njn ella pntlsm sale cheyyund ninglkk venoth-cam.com/users/shortsBGQsjPEYqE0?feature=share

  • @hanafathima4498
    @hanafathima4498 3 ปีที่แล้ว +1

    Spider plant care video cheyyumo chechi plzz

  • @fathimariza1132
    @fathimariza1132 3 ปีที่แล้ว +2

    Thanks minee .njan veetilot varatte.veed evideyan smiley 😊😊

  • @shalifranklinshali7775
    @shalifranklinshali7775 3 ปีที่แล้ว

    Aralia beauty💚💚💚super video🌱🍀🌿

  • @shaheemok5348
    @shaheemok5348 ปีที่แล้ว

    Green arelia super

  • @TheultimateGardnerJK
    @TheultimateGardnerJK ปีที่แล้ว

    ഇത് ഡയറക്ട് sunlightil വെക്കാൻ പറ്റുമോ

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      ഭാഗികമായ വെയിൽ കിട്ടിയാലും മതി.

    • @TheultimateGardnerJK
      @TheultimateGardnerJK ปีที่แล้ว

      @@MinisLifeStyle full time veyilathu erunnal prashnam undo

  • @greeshmaratheesh4530
    @greeshmaratheesh4530 3 ปีที่แล้ว

    Hai chechi pathumani sale undo

  • @hisana9125
    @hisana9125 3 ปีที่แล้ว

    Iniyum gardening videos idanamta😍indoor plants nte video cheyyane

  • @ibrahimkutty8170
    @ibrahimkutty8170 3 ปีที่แล้ว

    Hai minichehhi njan nishamol chehhi e chediyude valiya ilakalulla.chedi ente veettil unde athine kalyana cheri ennane Perez pande kalyanathine chendiloke veykumayirunnu

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Manasilayi pandu ivideyum undarunnu

  • @dakkshatailoringdesignings5482
    @dakkshatailoringdesignings5482 3 ปีที่แล้ว

    Aunty ente ivede pani nadakukayane ee dhivasankalil nalla mazhayundayirunnu ente payar chediyum corn chediyum nashichupoyi 😢😢😢😥😥 athinte thande veche murinju poyi enikke valare adhikam sankadamayi 😭😭paniyude idakkano mazho kondano enne ariyilla enikke nalla vishamam vannu pakshe njan aunty parayunna pole pinmarathe pinneyum pinneyum cheythukondirikuka njan pinnem nattu THANKYOU FOR YOUR INSPIRATION 😁😁😁😁😁😁😊😊

  • @jeffyjijo8414
    @jeffyjijo8414 3 ปีที่แล้ว

    Aunt ente kannadi chediyil
    Kurachu divasami etho oru insect
    Vannittu kathrica vechu keeriya pole Padukal chediyude Naduvil vere varunnu
    Leaf ellam nashichu povukayanu
    Entha cheyyendathennu onnu parayamo please 🙏🙏

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Veppenna veluthilli spray chaitholu

    • @jeffyjijo8414
      @jeffyjijo8414 3 ปีที่แล้ว

      @@MinisLifeStyle Thanks

  • @afnaafna8639
    @afnaafna8639 2 ปีที่แล้ว +1

    ചെടികളിൽ പുഴുക്കൾ വരുന്നു അതിനു എന്താ cheyya

  • @lovelyzachariah9751
    @lovelyzachariah9751 2 ปีที่แล้ว

    മിനി ഒരു സുന്ദരികുട്ടി ആണ്. വർത്താനം കേൾക്കാൻ ഒരു രസം ഉണ്ട്. കൊഞ്ചി കൊഞ്ചി പറയുന്നത് കേട്ടിരുന്നു പോവും. ചെടികൾ ഒക്കെ നന്നായിട്ടുണ്ട്. വീട് എവിടെ ആണ്? ഒന്നു വന്നു കാണാൻ ആഗ്രഹം ഉണ്ട്.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Achoooda😅 Thank youuuuuu so much

  • @SharanyaDas-lb8rg
    @SharanyaDas-lb8rg 7 หลายเดือนก่อน

    Chechi..njn arelia indoor plant aayta vechekne..athinte ilakal pettenn kozhnju pokunnu..athin entha cheyynde..

    • @MinisLifeStyle
      @MinisLifeStyle  7 หลายเดือนก่อน

      Kurachu days out door vecholu

  • @anithatnair8464
    @anithatnair8464 3 ปีที่แล้ว

    M sand manninte koode mix cheythal kuzhappam undo ? Chedikal ku valarcha undakumo ?.... Plz reply

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Kurachu Matram mathi

    • @anithatnair8464
      @anithatnair8464 3 ปีที่แล้ว

      കട്ടപിടിക്കില്ല അല്ലേ

  • @avengersworld1635
    @avengersworld1635 3 ปีที่แล้ว

    Adipoli.vertikkal.garden.

  • @flashthunder5547
    @flashthunder5547 3 ปีที่แล้ว

    Chedi chatti sale cheyyanindoo

  • @lilammapk1910
    @lilammapk1910 3 ปีที่แล้ว +1

    മണിക്കുട്ടനും മണിക്കുട്ടിയും എന്തു രസമാണ്🥰🥰💞

  • @jyothilakshmip1613
    @jyothilakshmip1613 3 ปีที่แล้ว

    💜💛 ഇതിന്റെ കൊമ്പ് നട്ടാൽ നന്നാവുമോ

  • @nithasdreamland6237
    @nithasdreamland6237 3 ปีที่แล้ว

    Super chechi. Ithinte green enikkum undu

  • @divyak7297
    @divyak7297 3 ปีที่แล้ว

    വീഡിയോ ഇഷ്ടായി. മണികുട്ടിയെയും 🥰🥰🥰

  • @susanleethomas7368
    @susanleethomas7368 3 ปีที่แล้ว

    So lively and simple

  • @sheenashaiju8049
    @sheenashaiju8049 3 ปีที่แล้ว

    സൂപ്പർ വീഡിയോ 👍👍👍👍

  • @BlossomCooking
    @BlossomCooking 3 ปีที่แล้ว +5

    Informative vlog, well explained, beautiful garden, cute goats,👍

  • @shakiramv7334
    @shakiramv7334 3 ปีที่แล้ว

    Ith arelia anoo...??

  • @sruthikala1728
    @sruthikala1728 3 ปีที่แล้ว +1

    Corier charge extra chechi

  • @rathna7133
    @rathna7133 3 ปีที่แล้ว

    അടിപൊളി പൊളി മിനിചേച്ചി 👌👌👌👌👌

  • @AVIYAL777
    @AVIYAL777 2 ปีที่แล้ว

    സൂപ്പർ

  • @butterfly9104
    @butterfly9104 3 ปีที่แล้ว

    മിനി എല്ലാം സൂപ്പർ 👍👍

  • @krishikrishi5664
    @krishikrishi5664 3 ปีที่แล้ว

    Yes.....

  • @rejiriyas5916
    @rejiriyas5916 3 ปีที่แล้ว +1

    ഹായ് ചേച്ചി അടിപൊളി

  • @koyasalma
    @koyasalma 3 ปีที่แล้ว

    Itu indoor vekkan patumo

  • @mylifestyle463
    @mylifestyle463 3 ปีที่แล้ว

    Hi chechi innu njanum oru cheriya thy nattu. Nockam enthaakumennu. Chechi pinne big size orange colour chembaruthi poovu pidichu vannu kondirunnathanu. Pakshe innu athu ninna nilppil thanne athu vaadippoyi kanunnu. Enthukondaanu chechi. Nalla chembaruthi aayirunnu.pls. reply ❤️❤️❤️❤️

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Atheyo kanjivellathil veluthilli chathach kalaki chuvattil ozhicholu

    • @mylifestyle463
      @mylifestyle463 3 ปีที่แล้ว

      @@MinisLifeStyle Thank U chechi ❤️❤️❤️👍❤️👍❤️

    • @mylifestyle463
      @mylifestyle463 3 ปีที่แล้ว

      @@MinisLifeStyle ethra divasam ozhickanam

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Two days ozhicholu

  • @ragilav3380
    @ragilav3380 2 ปีที่แล้ว

    Ee chedikku veyil venno

  • @flashthunder5547
    @flashthunder5547 3 ปีที่แล้ว

    Chechii veed evdeya ...?

  • @manzoorz5613
    @manzoorz5613 2 ปีที่แล้ว

    Ithinu eppozhum vellam ozhikamo

  • @dhanyaviswanathan3425
    @dhanyaviswanathan3425 3 ปีที่แล้ว

    Aunty ഉരുള കിഴങ്ങ് ക്യഷി idaamo