Mumbai border എത്തി ആഹാരം വെച്ചു kerala to delhi road trip bharat benz bs6 12wheel AutosVlog Epi-3

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Kerala to Delhi Truck trip with BS6 Bharatbenz
    Episode 1
    • Pineapple കയറ്റി ആദ്യ ...
    Episode 2
    • ഏറ്റവും RISK ഉള്ള 28KM...
    Episode 3
    • Mumbai border എത്തി ആഹ...
    Episode 4
    • Pineapple ആയിട്ട് 4 ദി...
    follow
    INSTAGRAM
    / autos_vlog
    FACEBOOK
    / autosvlog
    subscribe our New channel
    / vishnullokam
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    TEAM AUTOS VLOG
    #truck_life_kerala #truck_life_malayalam

ความคิดเห็น • 1.5K

  • @AutosVlog
    @AutosVlog  4 ปีที่แล้ว +67

    നിങ്ങൾ ആണ് ഈ ചാനലിന്റെ ശക്തി 🔥🔥🔥🔥follow
    INSTAGRAM
    instagram.com/autos_vlog
    FACEBOOK
    facebook.com/autosvlog
    subscribe our New channel
    th-cam.com/users/vishnullokam

    • @thegamelocker1172
      @thegamelocker1172 4 ปีที่แล้ว

      Urappayum 💪💪💪❤️

    • @rennyvb
      @rennyvb 4 ปีที่แล้ว

      Fb illa Instagram cheythu

    • @sr6590
      @sr6590 4 ปีที่แล้ว +1

      വേസ്റ്റ് റോഡിൽ തളരാതിരിക്കുക.. please
      കവറുകൾ മുട്ടായി കവറുകൾ പേപ്പറുകൾ etc...

    • @libinbabu4205
      @libinbabu4205 4 ปีที่แล้ว

      Joy chettan poli...❤️🔥

    • @sayoojpothoth18
      @sayoojpothoth18 4 ปีที่แล้ว

      Ee patram pinne baki sathanam oke a vandiyil olatha atho pokunnavr kondu poko

  • @abcd0.04
    @abcd0.04 4 ปีที่แล้ว +356

    ഈ ട്രിപ്പിൽ ഏറ്റവും ഇഷ്ടപ്പട്ടത് ജോയി ചേട്ടനെയാന്നെ ❤
    ജോയി ചേട്ടൻ മുത്താണ് 💞

    • @AutosVlog
      @AutosVlog  4 ปีที่แล้ว +18

      Video etta nyano😪

    • @abcd0.04
      @abcd0.04 4 ปีที่แล้ว +7

      @@AutosVlogവിഷ്ണു ചേട്ടനും മണി മുത്താണ്
      മറ്റേ ഡ്രൈവർ ചേട്ടനും മുത്താണ് ❤

    • @vinodpn6316
      @vinodpn6316 4 ปีที่แล้ว

      അടിപൊളി.... ഡെയ്‌ലി ലൈഫ് കൂടി ഉൾപ്പെടുത്തിയാൽ കുറച്ചു കൂടി നന്നായി ഇരിക്കും.

  • @muhammedalipp1632
    @muhammedalipp1632 4 ปีที่แล้ว +196

    പൈനാപ്പിളും ഇഞ്ചിയും കയറ്റിപോകരുണ്ടായിരുന്നു 16 വർഷം മുമ്പ് ഇപ്പോൾ കാണാൻപറ്റിയതിൽ സന്തോഷം ഡ്രൈവർ മുഹമ്മദലി കണ്ണൂർ 👍👍👍

  • @akshayroshan4072
    @akshayroshan4072 4 ปีที่แล้ว +123

    Real truckers life... ❣️❤️😍

  • @aneeshaugastein9309
    @aneeshaugastein9309 4 ปีที่แล้ว +77

    ചേട്ടൻറെ എല്ലാവീഡിയോയും ഞാൻ കാണുന്നുണ്ട് ഒരു സ്ഥലം പോലും വിട്ടുപോകാതെ കാണിക്കണം ഡ്രൈവർ ചേട്ടന്മാരെ അന്വേഷിച്ചുപറയണം അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

    • @AutosVlog
      @AutosVlog  4 ปีที่แล้ว +3

      🤩😁❤️🔥

  • @vishnudasrs6365
    @vishnudasrs6365 4 ปีที่แล้ว +15

    ഹോ കൊതിയാവുന്നു ഇതു പോലെ യാത്ര പോവാൻ... ഒരു സഞ്ചരിക്കുന്ന പി.എസ്.സി ഗൈഡാണല്ലോ നമ്മടെ ജോയിച്ചൻ....😍😍😍😍

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      😍😍🤭♥️🤭

  • @sijo247
    @sijo247 4 ปีที่แล้ว +37

    ഇതാണ് നമ്മുടെ അടിമാലി ജോയി ചേട്ടൻ👍👍👍👍❤️❤️❤️❤️❤️❤️

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      ❤️❤️🤩🤩🥳

  • @muhammedsinan7750
    @muhammedsinan7750 4 ปีที่แล้ว +17

    ബ്രോ ഞാനും നിങ്ങളുടെ കൂടെ യാത്രയിൽ വരുന്ന ഫീലിംഗ്. ജോയിചായൻ കുറെ അനുഭവങ്ങൾ പങ്ക് വെക്കുന്നു. ഒരു രക്ഷയും ഇല്ല പൊളി.

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩🤩🥳❤️

  • @fazpa8963
    @fazpa8963 4 ปีที่แล้ว +12

    ഞാൻ നാട്ടിൽ ഉള്ളപ്പോൾ ലോറിയിൽ ആണ് കൂടുതും ജോലി ചെയ്തത്.. നാഗ്പൂര് ഓറഞ്ച് എടുക്കാൻ പോവാറുണ്ടായിരുന്നു.. ഇത് കണ്ടപ്പോൾ അതൊക്കെ ഓർത്ത് പോയി.. ലോറി ജീവിതം അതൊരു പ്രത്യേക ജീവിതം ആണേ.. ലോറിക്കാരെ ബഹുമാനിക്കണം എല്ലാരും.. കാരണം അവരാണ് നമ്മുടെ നാട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും എത്തിക്കുന്നത്.. അതിന് പിന്നിൽ ഒരുപാട് കഷ്ടപാടുണ്ട്.. രാവും,പകലും,ഊണും,ഉറക്കവും, പോലീസുകാരുടെ ആട്ടും,തുപ്പും, ലോഡിംഗ് കാരുടെയും, ഇറക്കുന്നോരുടേയും ശകാര, അഹന്കാര വാക്കുകളും എല്ലാം സഹിച്ചാണ് ഓരോന്നും നമ്മുടെ കൺമുന്നിൽ എത്തിക്കുന്നത്.. എന്നാലോ ഈ ഈ അദ്ധ്വാനത്തിന് ഉള്ള മാന്യമായ കൂലി കിട്ടുന്നുമില്ല.. പിന്നെ ഒരു ജോലി എന്ന നിലയിൽ ചെയ്തു പോകുന്നു.. അനുഭവം ആണ്.. ഇപ്പോൾ ദുബായീൽ നിന്നും ഈ വീഡിയോ കണ്ടിട്ട് നിർവൃതി അടയുന്നു.. All the best..

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩🤩🥳❤️🤩🤩🥳❤️

    • @evjohnson9341
      @evjohnson9341 6 หลายเดือนก่อน +1

      Aama❤sir❤❤Me❤Bunde,,,Ichapuram❤pothunda

  • @Deek45
    @Deek45 4 ปีที่แล้ว +36

    "അനുഭവം ഗുരു" ആ ഗുരുവാണ് സാക്ഷാൽ ജോയിച്ചായൻ ❣️

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      ❤️♥️😍😍😍😍

  • @shebinshaji3416
    @shebinshaji3416 4 ปีที่แล้ว +35

    ഓരോ യാത്രയും ഓരോരോ അനുഭവങ്ങൾ... തകർക്ക് ബ്രോ. 😍❤️🚚🚚🚛🚛 Life 🥰

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      😍♥️♥️❤️♥️

  • @Rtechs2255
    @Rtechs2255 4 ปีที่แล้ว +84

    "പ്രേക്ഷകരേ അരി ഇട്ടിരിക്കുക ആണ് പ്രേക്ഷകരേ" .....എവിടെയോ ഒരു ഹാരീസ് ഇക്ക style 😜

    • @kobra9841
      @kobra9841 4 ปีที่แล้ว +1

      Ha... 🤣haris ameerali

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      🤩😍♥️❤️❤️

    • @മരിച്ചുപോയവൻ-ശ6മ
      @മരിച്ചുപോയവൻ-ശ6മ 4 ปีที่แล้ว +6

      നമ്മടെ ആരോമലിന്റെ മെയിൻ സംഭവം പ്രേക്ഷകരെ എന്ന വിളിയാണ്....

    • @saudhcv2258
      @saudhcv2258 4 ปีที่แล้ว +1

      മറ്റെ ചെക്കനാണ്, പ്രേക്ഷരെ വിളി😂❤️

    • @powerfullindia5429
      @powerfullindia5429 2 ปีที่แล้ว

      അത്‌ ഏത് ചക്ക

  • @karunrajesh4503
    @karunrajesh4503 4 ปีที่แล้ว +15

    ജോയ് ചേട്ടൻ കിടിലം🔥🔥 കിടിലൻ കഥയും പൊളി വണ്ടികളും ഒക്കെ കാണിച്ച് അടുത്ത വീഡിയോ പോരട്ടെ.Pever ആവട്ടെ

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩😍♥️♥️♥️

  • @nitheeshneettukattil257
    @nitheeshneettukattil257 4 ปีที่แล้ว +16

    ഇച്ചായൻ ഒരു സകലകല വല്ലഭനായിരുന്നല്ലേ...👍👍.. ചിക്കൻ തിന്നാലു പൊളി..😜😜. പുള്ളിടെ സംസാര ശൈലി കേൾക്കുമ്പോ അറിയാം അനുഭവജ്ഞാനം.. നമിക്കുന്നു 🙏🙏🙏

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩🤩🥳❤️

  • @Bibthomas
    @Bibthomas 4 ปีที่แล้ว +52

    ഈ ട്രിപ്പ്‌ പോയി വരുമ്പോളേക്കും ജോയ് ചേട്ടനെ അറിയുന്ന ആളുകളുടെ എണ്ണം കൂടും

  • @sobinjames1252
    @sobinjames1252 4 ปีที่แล้ว +8

    ജോയിച്ചേട്ടൻ ഉയിർ
    ആ ഹോൺ ശബ്‍ദം ഒരു രക്ഷയുമില്ല

  • @madhusoodhanan8891
    @madhusoodhanan8891 4 ปีที่แล้ว +50

    ജോയ് ച്ചായൻ poli ആണ് ആളു കണ്ണും പൂട്ടിയാണ് വഴി പറയുന്നത് ഗൂഗിൾ മാപ്പ് അമ്മച്ചി കണ്ട് പഠി

  • @aswins2783
    @aswins2783 4 ปีที่แล้ว +9

    Poli videography chetta.katta support.joyi chettan kidilam. best wishes.waiting for next vdo 🔥❤️👍

    • @AutosVlog
      @AutosVlog  4 ปีที่แล้ว +2

      🤩🤩🥳❤️

  • @Travel_with_Lijin
    @Travel_with_Lijin 4 ปีที่แล้ว +11

    പണി എടുക്കുവാണേൽ ജോയ് ചേട്ടനെ പോലത്തെ ആള്ടെ കൂടെ പണി എടുക്കണം... ജോയ് ചേട്ടൻ പൊളിയാ 🤩🤩🤩

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩🤩🥳❤️

  • @arunarunk5734
    @arunarunk5734 4 ปีที่แล้ว +5

    ജോയ്‌ ചേട്ടൻ മുത്താണ് 😍😍😍ഒരുപാടു ഇഷ്ടായി😍😍😍
    .
    വിഷ്ണു ഏട്ടാ video polichuu 👌👌

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩🤩🥳❤️

  • @Rtechs2255
    @Rtechs2255 4 ปีที่แล้ว +12

    വണ്ടിയിൽ food ഒക്കെ ഉണ്ടാക്കാൻ ഉള്ള setup ഉണ്ടല്ലേ .....പൊളി 👌🔥

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      😍♥️❤️❤️❤️

  • @abhimohanabhi7166
    @abhimohanabhi7166 4 ปีที่แล้ว +2

    Angane njanum Rajasthan ethi video kannumbol sharikuum aa vandiyill koode porunna feel annu vishnuchetta adutha videokkayi katta waiting matte Chattan powliyannuttoo pulliyude driving kannan nalla rasamund powli 🤩😍

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩🤩🥳❤️

  • @aswin9864
    @aswin9864 4 ปีที่แล้ว +25

    നമ്മടെ ജോയ് ചേട്ടായി ഒരു സിംഹം തന്നെ ☺️🚚🔡

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      🤩♥️♥️♥️

    • @solomoncheruvathoor
      @solomoncheruvathoor 4 ปีที่แล้ว +1

      വെറും സിംഹം അല്ല, നരസിംഹം!!!!👍

  • @sureshkumar-mr5ur
    @sureshkumar-mr5ur 4 ปีที่แล้ว +2

    നിങ്ങളുടെ കൂടെ സഞ്ചരിക്കുന്ന ഒരു feel ആണ് നിങ്ങളുടെ videos കാണുമ്പോൾ..

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      ♥️♥️❤️❤️❤️

  • @aleenathomas2790
    @aleenathomas2790 4 ปีที่แล้ว +3

    യാത്രയിൽ food വച്ച് കഴിക്കുന്നത് വല്ലാത്ത ഒരു feel ആണ്... ശരിക്കും യാത്രയെ അടിപൊളി ആക്കുന്നത് ഇതുപോലെ ഉള്ള കാര്യങ്ങൾ ആണ്..🥰😊👌

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩🤩❤️❤️🥳

  • @KariprasBusSamrajyam
    @KariprasBusSamrajyam 4 ปีที่แล้ว +1

    ജോയി ചേട്ടൻ സൂപ്പർ ആയിട്ടുണ്ട് ഒപ്പം കൂടെയുള്ള കടുകിട്ട ഭായിയും കട്ട സപ്പോർട്ട്.. ചിക്കൻ തിന്നാലു സൂപ്പർ അതുകണ്ടിട്ട് ചിക്കൻ തിന്നാൻ അതിയായ ആഗ്രഹം 😂. വന്ന വീഡിയോസ് എല്ലാം സൂപ്പർ ഇനി വരാനിരിക്കുന്നതും സൂപ്പർ ആകട്ടെ...🥰🥰🥰

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      🤩😁💓🚛

  • @madhav.a.r
    @madhav.a.r 4 ปีที่แล้ว +30

    ലോറിയിൽ പോയി വ്ലോഗ് ചെയ്യണേൽ അതൊരു കട്ടവണ്ടിപ്രാന്തനെ പറ്റൂ.... #vishnu_bro♥️

    • @AutosVlog
      @AutosVlog  4 ปีที่แล้ว +2

      😍😍🤩🤩🤩🤩🤩🤩🤩🤩🤩♥️❤️മുത്തെ ♥️

  • @albyp.b7709
    @albyp.b7709 4 ปีที่แล้ว

    *ആദ്യമായിട്ടാണ് ഞാൻ ഒരു വിഡിയോടെ Episodeകൾക്കായ്‌ ഇത്രേം wait ചെയ്യുന്നത്...വേറെ വിഡിയോസിനും wait ചെയ്തിട്ടില്ല...stay poli vishnu brothaa..💖*

  • @arunvijio4510
    @arunvijio4510 4 ปีที่แล้ว +17

    ഹാനിക്കയെ പോലെ ജോയ് ചേട്ടനും ഒരു encyclopedia തന്നെ 👏👏🥰

  • @shaheedali2110
    @shaheedali2110 4 ปีที่แล้ว +1

    Supeerr.. Kurachu koodii video length kootamayirunnuu... Katta waiting annu next vedioo... Joy chattan kooda Tripp superr👌👌😘😘

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩😁💓🚛

  • @mohammedkoonath7296
    @mohammedkoonath7296 4 ปีที่แล้ว +13

    ജോയിച്ചായൻ സൂപ്പറാ . പിന്നെ കുക്കിങ് ചെയ്യുമ്പത്തെ ആ ഡയലോകും .....

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩😍♥️❤️❤️

  • @rejinsasidharan2055
    @rejinsasidharan2055 4 ปีที่แล้ว

    വീഡിയോ അടിപൊളി
    ഒരു ഡ്രൈവറുടെ ജീവിതം, അവരെ ഭക്ഷണം ഉണ്ടാകുനെ വളരെ നല്ലേ അവതരണം 👍ജോയ് ചേട്ടൻ അടിപൊളി

  • @amal.a3614
    @amal.a3614 4 ปีที่แล้ว +41

    വളയം പിടിക്കുന്നതിൽ മാത്രമല്ല പാചക കലയിലും ജോയിചായൻ അഗ്രകണൃൻ ആണല്ലോ

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      ❤️♥️😍🤩🤩🤩

    • @sudhakaransudhakaran3499
      @sudhakaransudhakaran3499 4 ปีที่แล้ว

      നല്ല മനോഹരമായ വീഡിയോ നല്ല അവതരണം

  • @ashishemmanuelpadikara9215
    @ashishemmanuelpadikara9215 4 ปีที่แล้ว +1

    കത്തിരിപ്പിനു ഒരുനാൾ എറിയെങ്കിലും വൈകാതെ വീഡിയോ ഇങ്ങെത്തി. ജോയിച്ചായന്റെ പാചകത്തിലെ എരിവും പുളിയും ഉപ്പും പകത്തിനെന്നപോലെ വിഡിയോയും എല്ലാം പാകത്തിന് എന്നാൽ വളരെ ലളിതമായും ഞങ്ങളിലേക്ക് എത്തിക്കാൻ വിഷ്ണുച്ചേട്ടൻ വളരെ പരിശ്രെമിക്കുണ്ടെന്നറിയാം...
    യാത്രയിലെ കാഴ്ചകളും രസകരമായ സംസാരശയിലിയും കൊച്ചുകൊച്ചു തമാശകളും ഏറെഇഷ്ടപെടുന്നു.... അടുത്ത വീഡിയോ ഉടനെ എത്തുമെന്ന പ്രേതിക്ഷയിൽ ഞാൻ കാത്തിരിക്കുന്നു.. Iam കട്ട waitting 😍😍😍😍

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      😍♥️❤️❤️❤️

  • @shaikmusthafamj2019
    @shaikmusthafamj2019 4 ปีที่แล้ว +8

    Cooking pwolichu joyichettan .Real truckers life💪🔥

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🔥😍♥️♥️♥️

  • @Akler133
    @Akler133 4 ปีที่แล้ว +1

    ഈ ഒരു ട്രിപ്പ് അടിപൊളി ആകുന്നെ നമ്മുടെ ജോയിച്ചായനും സെക്കൻഡ് ഡ്രൈവർ ചേട്ടായിയും പിന്നെ വിഷ്ണു ബ്രോടെ വിഡിയോയും 🤩🤩🤩🤩🙌🙌

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      🤩🤩🥳❤️

    • @Akler133
      @Akler133 4 ปีที่แล้ว

      @@AutosVlog 🙌🤩😃😘

  • @anandus373
    @anandus373 4 ปีที่แล้ว +13

    ജോയി ചേട്ടൻ പൊളി👌👌👌അടുത്ത vdo ഇൽ എന്റെ വക ഒരു ഹായ് പറഞ്ഞേക്കാനെ പുള്ളിക്കാരന്

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      🤩😍♥️♥️♥️♥️

  • @safayaraldar7395
    @safayaraldar7395 4 ปีที่แล้ว +1

    പുതിയ വണ്ടി,, പുതിയ പ്ലൈറ്റ്,,പുതിയ കുക്കർ,, പുതിയ ചെമ്ബ്ബ്,, injoyi ജീവിതം,,,, കാണുമ്പോള് ഒരു സങ്കടം തോന്നുന്നു

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩😁💓🚛

  • @TeamTechMedia
    @TeamTechMedia 4 ปีที่แล้ว +44

    👍

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      🤩😁❤️🔥

  • @ashwins2227
    @ashwins2227 4 ปีที่แล้ว +1

    Intro il BHARATHBENZ inte look...ya monee🔥🔥..vishnu chetta poli..iniyum ithupoole orupaad trip videosumai vishnu chettan varanamm....Cooking..👌🏻👌🏻👌🏻🥰🥰
    AUTOS VLOG..🥳🥳😎❤️

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩🤩❤️❤️🥳

  • @Rtechs2255
    @Rtechs2255 4 ปีที่แล้ว +11

    പൊളി horn ആണല്ലോ 🔥🔥

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      ❤️❤️🤩🤩🥳

  • @ajidaniel8818
    @ajidaniel8818 4 ปีที่แล้ว +5

    Machaaaney van life ennu paranju kitty ghoshichu irangiya palarum cheyyunnathinekkaaal Nalla travel experience aaaanu your vlogs .... Palardem video dialogue maathrey ullu content onnum illa .. keep going and God bless and safe journey

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      😍♥️❤️❤️❤️

  • @akashshaji7413
    @akashshaji7413 4 ปีที่แล้ว

    ജോയി ചേട്ടന്റെ ചിക്കൻതിനല്ലു കലക്കി തോന്നുന്നു 🤤🤤. Vedio നല്ലതായിരുന്നു.നല്ല ഒരു യാത്ര ആശ്ശ്ശിക്കുന്നു ♥♥♥

  • @ismailarayalan4670
    @ismailarayalan4670 4 ปีที่แล้ว +17

    ഒന്നു ഹോണടിച്ചേ 😍💪💪💪😍

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      ❤️😍♥️😍🤩🤩❤️

  • @ashiqfasal5808
    @ashiqfasal5808 4 ปีที่แล้ว +2

    നെക്സ്റ്റ് ampition.. Barath benz😍😍😍. Insha അല്ലാഹ്. വീഡിയോ പൊളി ബ്രോ

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      🤩😍♥️♥️♥️

  • @RolexSir...
    @RolexSir... 4 ปีที่แล้ว +7

    ആണ്ടവ...ഇതൊക്കെയാണ് ലൈഫ്‌ 😍👌🏽

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      ❤️♥️😍😍😍

  • @stephensebastian2724
    @stephensebastian2724 3 ปีที่แล้ว

    Vandiyil keri pokunna pole feeling 😍 . Chetante ella videos kanarund ellam valare nannaytund 🚛

  • @shirilshivanandhan3549
    @shirilshivanandhan3549 4 ปีที่แล้ว +11

    ജോയ് ചേട്ടൻ👌👌😍😍😍😍

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      😍♥️♥️❤️❤️

  • @Mr.Trivianvlogger
    @Mr.Trivianvlogger 4 ปีที่แล้ว +1

    Joy chettan oru rakshayumilla 🔥🔥🔥 GIVE AWAY nadakkumbol enneyum onnu consider cheyyane....orupad aagrahikkunnu ithupoleyulla real life herosnte koode oru Yatra pokan👍👍

  • @ammusmedia4635
    @ammusmedia4635 4 ปีที่แล้ว +4

    അടിമാലി ജോയ് ചേട്ടൻ മൂത്താണ് ബ്രോ,,, 🙏🙏🙏

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩😍♥️♥️♥️

  • @jawadnexa6710
    @jawadnexa6710 4 ปีที่แล้ว +2

    കിടുക്കാചി വിഷ്വൽ
    Autosvlog ഇസ്തം 💞

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      😁😁🤩🔥❤️

  • @aravindmp8333
    @aravindmp8333 4 ปีที่แล้ว +14

    ലെ ഞാൻ:-നീ ഒക്കെ ബോംബെയിലെ അധോലോകം aaya ധാരാവി ധാരാവി എന്ന് കെട്ടിട്ടുണ്ടോടാ...
    ലെ വിഷ്ണു അണ്ണൻ:- ഞാൻ കെട്ടിട്ടും ഉണ്ട് പോയിട്ടും ഉണ്ട്..എന്താടാ..
    ലെ ഞാൻ :- അണ്ണാ ഇനി പോകുമ്പോൾ എന്നെ കൂടി കൊണ്ടുപോകുവോ...ഫുൾ ചെലവ് എന്റെ വക...കൊണ്ടുപോകാന്ന് പറ...😁😁😁

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      😜😜😜😜😜🤭♥️❤️❤️🤩😍😍❤️

    • @anoopmathewgeorge4047
      @anoopmathewgeorge4047 3 ปีที่แล้ว

      Kidukkachi. Currry .

  • @YounusNattika
    @YounusNattika 4 ปีที่แล้ว

    _ജോയിചേട്ടന്റ ഈ അനുഭവങ്ങൾ ഒരു പുസ്തകം ആക്കാനുണ്ട്.ഇത്തരം അനുഭവം ഉള്ള എത്ര ഡ്രൈവർമാർ ഉണ്ടാകും. മൂന്ന് പേരും ആസ്വദിച്ചുള്ള യാത്ര ഒപ്പം വലിയ ഒരു സന്ദേശം വഹിച്ചുള്ള ചരിത്ര യാത്ര. ജയ്കിസാൻ_

  • @nisukayakkal
    @nisukayakkal 4 ปีที่แล้ว +9

    Joyi chettan fans like adi...😍😍 King Joy

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩😁💓🚛

  • @firose9882
    @firose9882 4 ปีที่แล้ว +1

    ആദ്യ കാലങ്ങളിലെല്ലാം.. ബോംബെ യാത്ര ദുഷ്കരമായിരുന്നു.. റോഡ് ആയിരുന്നു മെയിൻ പ്രശ്നം.. ഇത് കാണുമ്പോൾ അന്നത്തെ യാത്രകൾ ഓർമ്മവരുന്നു..

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      🔥😍😍

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      🤩🤩🥳❤️

  • @mohammedmidlaj4623
    @mohammedmidlaj4623 4 ปีที่แล้ว +4

    ആശാൻ ഡ്രൈവർ മാത്രമല്ല നല്ലൊരു കുക്ക് കൂടിയാണല്ലോ 👌👌👌❤️

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩😁💓🚛

  • @binoykw1988
    @binoykw1988 4 ปีที่แล้ว

    Joy ചേട്ടൻ പൊളിയാണ് 👍വണ്ടിയുടെ Horn super

  • @sachintantony8302
    @sachintantony8302 4 ปีที่แล้ว +5

    University exams are going on still I completed watching today's vlog becoz really love this. Have a safe journey Vishnu ettan, joychayan and matte chettayi chunk bro❤

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      പഠിക്ക്ണം muthe😍🤩

  • @vishnuv9721
    @vishnuv9721 4 ปีที่แล้ว +1

    Joy chettan adipoliiii....... Estam pole lokaparijayam ulla manushyan...... Full respect........ 😘😘

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩🤩🥳❤️

  • @anushchandre1060
    @anushchandre1060 4 ปีที่แล้ว +23

    വീഡിയോയുടെ ഇടയ്ക് ആരോ കുകേറിഷോ നടത്തുന്നു😂😂😂
    Truckerslife😎

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩🤩😍😍♥️

  • @sreejithsoman
    @sreejithsoman 4 ปีที่แล้ว +1

    ചങ്ക് Bro, ഈ sunday യും ഞായറാഴ്ചയും ഒന്നല്ലേ 👌😁, പിന്നെ ജോയിച്ചായന്റെ ചിക്കൻ തിന്നാലൂ മാസ്സ് ഐറ്റം👌👌😁

  • @MrMambally
    @MrMambally 4 ปีที่แล้ว +20

    Sunday ആയോണ്ടും ഞായറാഴ്ച ആയോണ്ടും 😀👍👍👍

  • @noufalkoormath6354
    @noufalkoormath6354 4 ปีที่แล้ว +2

    പൊളിയാണ് ...🤘വേറെ ലെവലാണ്✌️

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩🤩🥳❤️

  • @shibinlalshibinlalappu1180
    @shibinlalshibinlalappu1180 4 ปีที่แล้ว +5

    ജോയ് ചേട്ടൻ.. വേറെ level ❤️❤️❤️❤️❤️

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      ❤️😍😍

  • @karunshaji8191
    @karunshaji8191 4 ปีที่แล้ว +1

    ജോയിച്ചായൻ, സ്മിതിൻ ബ്രോ പൊള്ളിയാണ് പൊള്ളി 🔥🔥🔥😍😍

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      ❤️♥️🔥♥️

  • @anandhuar3840
    @anandhuar3840 4 ปีที่แล้ว +4

    പെട്ടെന്ന് ബ്രേക്ക് പിടിക്കുമ്പോൾ ആ ഒരു ശ്യാപ്തം സർവസാധാരണം ആണ് 😂💓💓💓

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      😍♥️❤️❤️❤️❤️

  • @Travel_with_Lijin
    @Travel_with_Lijin 4 ปีที่แล้ว +2

    ലോറിക്കാരുടെ ജീവിതം എന്താണെന്ന് കാണിച്ച് തന്ന വിഷ്ണു ചേട്ടൻ ഉയിരേ..
    സത്യം പറഞ്ഞ ഒരു ട്രിപ്പ്‌ പോയ അതെ ഫീലിംഗ് 🤩🤩🤩🤩🤩🤩

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩🤩🥳❤️

  • @__.entry_biker.__4810
    @__.entry_biker.__4810 4 ปีที่แล้ว +3

    Cooking 👍❤
    6:52 Horn⚡💯
    Truck life 🤓😇

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      🤩😁💓🚛

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 4 ปีที่แล้ว +1

    Kanji vellam kalayaan.
    Rice cooker de cap de idayil coin vechathu nice trick aayipoyi...👌🏻😀

  • @jamsheerjamshi1973
    @jamsheerjamshi1973 4 ปีที่แล้ว +6

    ഞാനും ഒരു ലോറി ഡ്രൈവർ ആണ് ഞാനും പോവാറുള്ള വഴിയാണ് ലോറി പണി ഉയിർ 😍😍😍😍

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      ♥️❤️❤️❤️

  • @jinujoy2178
    @jinujoy2178 4 ปีที่แล้ว +1

    Eee vedioill joy chettan powliiyannn aa chettantea kudea oru chance kittiyall kollaa

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      ♥️♥️🔥🔥🔥

  • @firose9882
    @firose9882 4 ปีที่แล้ว +26

    അടിപൊളി യാത്ര... ഞങ്ങളുടെ അവിടെ ചിക്കൻ കറിയിൽ കടുക് ഇടാറില്ല... അതിനുപകരം കരിവേപ്പില ഇടും..😀

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      😍♥️❤️

  • @deepakvr9953
    @deepakvr9953 4 ปีที่แล้ว +1

    ചെട്ടൻഎൻടെ വീഡിയോ പൊള്ളിച്ചു 👌❤❤

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      😁😁🤩🔥❤️

  • @icm9767
    @icm9767 4 ปีที่แล้ว +3

    ❤️❤️💓🔥😍pwoli👍 വ്യത്യസ്തമായ അനുഭവങ്ങൾ

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩😍😍♥️❤️

  • @ajomjohny4553
    @ajomjohny4553 4 ปีที่แล้ว +1

    Ini ulla oro episode um kannininu kulirma eakunna visualsum arivum pretheekshikkunnu... Joy chettan poliyato

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩🤩🥳❤️

  • @lifestyle-nr9js
    @lifestyle-nr9js 4 ปีที่แล้ว +6

    ഈ ലോഡ് പൈനാപ്പിൾ ഡൽഹിയിലെ കർഷകർക്ക് കൊടുക്കാനുള്ളതാണോ ന്യൂസിൽ കണ്ടിരുന്നു കേരളത്തിലെ കർഷകർ 16 ടൺ പൈനാപ്പിൾ കൊടുത്തു എന്ന് 😍

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      🤩🤩🥳❤️

  • @TheMusliyar
    @TheMusliyar 4 ปีที่แล้ว

    Yenne kond pokumo oru divasam plzzz joy chettante koode special food undaki theram with driving 😀😀😀👍👍👍👍👍

  • @devanarayanansaji1439
    @devanarayanansaji1439 4 ปีที่แล้ว +9

    Joy chettan fans undo....❤️❤️🔥🔥

  • @trucktripsvlogs7513
    @trucktripsvlogs7513 4 ปีที่แล้ว

    വിഷ്ണു ചേട്ടാ വീഡിയോ ഒരേ പൊളി
    ഡ്രൈവർ ചേട്ടായിയും കൂടെ ഉള്ള ചേട്ടായിയും ഒരേ മാസ്സ്.. ഗിവ് എവേ കിട്ടണേ...

  • @vr4media252
    @vr4media252 4 ปีที่แล้ว +1

    Pachakam cheyanam Vandi Odikanam Pavam joyi chettan
    Yathrakal Manoharamakunathe Kudaulla varude oru Othinakam Athinn orupade Prathyanya unde Ennum Ningalk Nalla Othorumayode Erikan Kazhiyatte Ethe pola Oru Yathra Truck il pokan Agrahamullaver Ethrayoo Per Athil Arokkeyo Ningale kude Next tripil bakamakan Pokunnule
    Wish You All The Best
    Happy Journey
    Safe Journey 👍👍🚛🚛🚚🚚

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      😍♥️❤️❤️

  • @salahudheenp9917
    @salahudheenp9917 4 ปีที่แล้ว +8

    വീഡിയോ കുറച്ചുകൂടി ലെങ്ങ്ത്ത് കൂട്ടാമായിരുന്നു എന്ന് തോന്നിയത് എനിക്ക് മാത്രമാണോ.... എന്തായാലും വീഡിയോ ഇഷ്ടമായി

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩🤩🥳❤️

  • @albinbabymunduvelil9217
    @albinbabymunduvelil9217 4 ปีที่แล้ว +1

    Appol ennathe poleyum innathe video yum ishtapettu.....😍❤️
    Prithyekich vadipranthan parayunna pole aa tata vandi kalude athiprasaram kanicha shots video📹🚛🎥🎞️
    Athupole thanne time-lapse il odi nadannu thinnunna vishnu broyum...😅🏃‍♂️🍗🍖🍝
    Oppan thanne Joychayante "chicken vindalu" poleyulla "chicken thinnalu" enna perum 🍗😋
    Last but not the least 😍
    nammude vandiyum🚛🚚 open roadum🛣️ ithu randum aanu ee series nte highlight❤️

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩😁💓🚛

  • @twowheels002
    @twowheels002 4 ปีที่แล้ว +3

    കാഴ്ചകൾ മനോഹരം ♥️

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      🤩🤩❤️🥰

  • @ajilphilip3426
    @ajilphilip3426 4 ปีที่แล้ว +2

    Hey..... Safe drive bro.....
    Eniku istam cooking @ lorry anu.... I enjoyed it lotz... Ee experience kitiyavar... Likee... ❤️ ❤️ ❤️..
    Rice and chicken undakan eplum easy aay food @ travelling... Njnum undakitunde edu polee... Epm pokn patunilaa... So missing 😢😢😢 ... Bro kudee kitiyal oru kidilanz experience ayirikummm.... Waiting ❤️❤️

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      ❤️❤️🤩🤩🥳

    • @ajilphilip3426
      @ajilphilip3426 4 ปีที่แล้ว

      @@AutosVlog 😍😍😍

  • @ajmalshafi5472
    @ajmalshafi5472 4 ปีที่แล้ว +3

    Truck ലൈഫ് പ്രവാസം പോലെത്തന്നായാണ് കുറച്ചു റിസ്ക് പിടിച്ച പരിപാടിയ . എന്നാലും നാട്ടിൽ അല്ലെ enna ഒരശോസം ❤️❤️❤️❤️

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      🤩🤩🥳❤️

    • @mukeshmannil9572
      @mukeshmannil9572 4 ปีที่แล้ว

      കേരള ബോർഡർ കഴിഞ്ഞാൽ ഒക്കെ കണക്കാ മുളച്ചത് മുള്ളും ജനിച്ചത് കള്ളനും😀

  • @asishpularypulary8143
    @asishpularypulary8143 4 ปีที่แล้ว +1

    നമ്മുടെ second driver ചേട്ടനും ചുള്ളൻ ആണല്ലോ...☺️
    ജോയ് ചേട്ടൻ എന്റമ്മോ.. കണ്ണുമടച്ചാണ് റോഡും, കിലോമീറ്ററും പറയുന്നത്..🙏🙏🙏. സിംഹം തന്നെ..
    Vdos upload ചെയ്യുന്ന വിഷ്ണുവിനും ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😀..
    ♥️♥️♥️♥️

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      🤩🤩❤️❤️🥳

  • @yaseenfirdous2105
    @yaseenfirdous2105 4 ปีที่แล้ว +5

    Otta divasam kond 3 veideo kandavarr ondengi like

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      🤩🤩🥳❤️

  • @manulalks4720
    @manulalks4720 4 ปีที่แล้ว +1

    ഒരുപാട് ഓടിച്ചു തഴമ്പിച്ച ലൈൻ ആണ് ഇപ്പോൾ കണ്ടപ്പോൾ ഒരുപാട് സന്തോഷം🌹🌹 സോളാർ പൂര് ബിജാപൂര് ജിൽകി വഴി ഒന്നൂടെ സൂപ്പർ ആണ്.. അൽമാട്ടി ഓർമ്മകൾ ഒക്കെ ഇപ്പോൾ വിറക്കുന്നു😆😆😆

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩🤩🥳❤️

  • @sreejithcj3667
    @sreejithcj3667 4 ปีที่แล้ว +8

    Joy chettan 😀😍

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩😍♥️❤️❤️

  • @binuvs7401
    @binuvs7401 4 ปีที่แล้ว +1

    ജോയിച്ചേട്ടൻ മാസ് ആണ്..... experience അതാണ്...

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      😁😁🤩🔥❤️

  • @ArunKumar-oi4gv
    @ArunKumar-oi4gv 4 ปีที่แล้ว +11

    ജോയ് ചേട്ടന്റെ കൈ വെള്ളയിൽ ആണ് ഇന്ത്യയിലെ വഴികൾ 🙏

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      ❤️♥️♥️♥️♥️

  • @SameerShaikh-wk3pd
    @SameerShaikh-wk3pd 4 ปีที่แล้ว +2

    I really appreciate the driving skills of Senior driver in this vedio

  • @sobincc7589
    @sobincc7589 4 ปีที่แล้ว +6

    ജോയ് ചേട്ടൻ കൊല മാസ്സ്

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      😍♥️♥️

  • @naveenkakkanattu5496
    @naveenkakkanattu5496 4 ปีที่แล้ว

    ജോയ് ചേട്ടനെ പോലെ ഉള്ള ആളുകളുടെ കൂടെ ഒരു യാത്ര.. കിടു മച്ചാനെ..കട്ട വെയ്റ്റിംഗ്..

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      ❤️♥️♥️❤️❤️

  • @silvershades2883
    @silvershades2883 4 ปีที่แล้ว +4

    Truck life poliiiiiiii 🧡❤️❤️❤️🖤

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      😍😍♥️♥️❤️❤️

  • @ariyilfasalmk
    @ariyilfasalmk 4 ปีที่แล้ว +2

    ഇന്നലെ കണ്ടു ഇഷ്ട്ടപ്പെട്ടു. ഇന്ന് വീണ്ടും കാണുന്നു 👌🥰

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩😁💓🚛

  • @abhijithmani8837
    @abhijithmani8837 4 ปีที่แล้ว +3

    TATA uyirrrrrr🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥳🥳

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩😍♥️♥️❤️

  • @user-lk3ku4vn1h
    @user-lk3ku4vn1h 4 ปีที่แล้ว +1

    Joy ചേട്ടന്റെ face expressions പോളി യാണ്

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      😁😁🤩🔥❤️

  • @MikhVlogs
    @MikhVlogs 4 ปีที่แล้ว +4

    ജോയ് ചേട്ടൻ 😘😘😘😘

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩♥️♥️♥️♥️

  • @wanderlust8486
    @wanderlust8486 4 ปีที่แล้ว +1

    Joychayn adipoli cook koode aanallo😁😁 . Drive safe broo🥰🥰

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      🤩🤩❤️❤️🥳