best 5 top load fully automatic washing machine Malayalam 2023 washing machine Malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024

ความคิดเห็น • 127

  • @abdulbarinisami
    @abdulbarinisami หลายเดือนก่อน +2

    കട്ടിയുള്ള ബ്ലാങ്കറ്റ് കഴുകാൻ ഏഴു കെജിയുടെ വാഷിംഗ് മെഷീൻ മതിയാകുമോ
    എത്ര കെ ജി ആയിരിക്കും നന്നാവുക

  • @പുണ്യാളൻ-ഡ6ഠ
    @പുണ്യാളൻ-ഡ6ഠ ปีที่แล้ว +4

    Panasonic 6.5 Kg ntae വാഷിംഗ് മെഷീൻ 1380 rpm ആണെല്ലോ ഫ്ലിപ്കാർട്ട് il കാണിക്കുന്നത്....ഒന്ന് കൺഫേം ചെയ്യാമോ

  • @natureisgod307
    @natureisgod307 หลายเดือนก่อน +4

    മറ്റുള്ളവർ സാംസങ്ങിനെ ഒന്നാം സ്ഥാനത്ത് നിർത്തുന്നു എന്ന് പറഞ്ഞതുകൊണ്ട് മാത്രം അതിന് രണ്ടാം സ്ഥാനത്ത് എന്തിന് ആക്കി? നിങ്ങൾ ഒരു വീഡിയോ നിങ്ങളുടെ ചെയ്യുമ്പോൾ നിങ്ങൾക്ക് സത്യസന്ധമായി തോന്നുന്ന അഭിപ്രായമാണ് അറിയിക്കേണ്ടത് അല്ലാതെ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന രീതിയിലല്ല തയ്യാറാക്കേണ്ടത് സാംസങ് എൽജി യെക്കാളും മികച്ചത് തന്നെയാണ് ഉപയോഗത്തിൽ നിന്നാണ് പറയുന്നത്

    • @electrotechmalayalam5730
      @electrotechmalayalam5730  หลายเดือนก่อน +2

      ഇപ്പോൾ ഇറങ്ങുന്ന സാംസങ്ങിന്റെ വാഷിംഗ് മെഷീനിൽ പിസിബി കമ്പ്ലൈന്റ് കുറച്ച് കൂടുതലായി കാണുന്നുണ്ട് എല്ലാ ബ്രാൻഡ് വാഷിംഗ് മെഷീനും റിപ്പയർ ചെയ്യുന്ന ഒരാൾ എന്നുള്ള നിലയിൽ ഇപ്പോൾ ഇറങ്ങുന്നവയിൽ സാംസങ്ങിനേക്കാൾ കുറച്ചുകൂടി ബെറ്റർ എൽജിയുടെ വാഷിംഗ് മിഷനുകൾ ആണ് എന്നാണ് എന്റെ അഭിപ്രായം അവർ കൃത്യമായി സർവീസും നൽകുന്നു

    • @salilbhaskar2320
      @salilbhaskar2320 17 วันที่ผ่านมา

      ഒരു review ചെയ്യുമ്പോൾ brand ഉം capacity യും മാത്രം പറഞ്ഞാൽ പോരാ bro.. You should mention the model number too. LG ക്ക് 7kg യിൽ തന്നെ പല models ഉണ്ട്

  • @arunkizhakkethil7794
    @arunkizhakkethil7794 ปีที่แล้ว +3

    Hi bro,
    LG FHP1208Z5M vs Samsung WW80T504DAB1TL ithil ethu model aanu better? Ee randum Flipkart il similar price nu available aanu including card offers and exchange.
    AI features ulla LG models nu board complaints kooduthal aano?

  • @shihadaboobacker9280
    @shihadaboobacker9280 5 หลายเดือนก่อน +1

    Whirlpool ടോപ് ലോഡ് very poor quality. 2 വർഷം കഴിഞ്ഞപ്പോൾ dry ചെയ്യുമ്പോൾ വാഷിംഗ്‌ മെഷീൻ ചാടും. അങ്ങിനെ ഡ്രം shaft പൊട്ടി.

  • @arunc6064
    @arunc6064 11 หลายเดือนก่อน +3

    LG TurboDrum or Samsung Ecobubble
    Which one is best pls reply

    • @nav.m1
      @nav.m1 3 หลายเดือนก่อน

      Ethelum vaangiyo, which is good.

  • @satheeshkumar6321
    @satheeshkumar6321 ปีที่แล้ว +3

    Godrej top load machine nallathano

  • @itzmekukkuz
    @itzmekukkuz ปีที่แล้ว +2

    ഫുൾ ഓട്ടോമാറ്റിക് IFG ano LG ano better. Waranty ifb anenn shopil parayunnu. ഏത് എടുക്കണം എന്ന് കൺഫ്യൂഷൻ ആണ്. ഒന്ന് പറയാമോ. കംപ്ലയിന്റ് കുറഞ്ഞതു IFB ആണോ LG ആണോ

  • @Aviloram
    @Aviloram 2 หลายเดือนก่อน

    ബോഡി തുരുമ്പിക്കാത്ത വാഷിങ് മെഷീൻ ഉണ്ടോ? സാംസങ്ങ് 6.5 മൂന്ന് വർഷം കൊണ്ട് തുരുമ്പെടുത്ത് ഉപയോഗ ശൂന്യമായി

  • @shyammenon8632
    @shyammenon8632 ปีที่แล้ว +1

    Bro Video nanayitund. Njn bro paranha pole LGyude fridge video kandittu vaangi. Bro please suggest the best top load washing machine. Price range ₹15000

  • @nowfalnj799
    @nowfalnj799 ปีที่แล้ว +2

    Bro 20000 ullil nalloru washing machine paranju tharamoo..

    • @nowfalnj799
      @nowfalnj799 ปีที่แล้ว

      Wifi connection ullath kittumo?

  • @Mr_decryptor_
    @Mr_decryptor_ ปีที่แล้ว

    2 nd parajja samsung washing machine wifi ulla machine ahno ee link koduthittulla model ahno better plzz reply

  • @Anjanaanju99
    @Anjanaanju99 ปีที่แล้ว +2

    Planning to buy a top load full automatic washing machine below 20000..which is good?pls advise

  • @journeyswithVaisakh
    @journeyswithVaisakh ปีที่แล้ว

    Bro first 3 il paraja whirlpool 740rpm undu othrs nu 680 range ( pana & sam ) enna paraje ,rpm kooduthal ullathaano nallathu

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว +2

      RPM കൂടുതൽ ഉള്ളപ്പോൾ തുണി കൂടുതൽ ഉണങ്ങി കിട്ടും എന്ന് മാത്രമേയുള്ളൂ പക്ഷേ ഓവർ ആയിട്ട് ആർപിഎം കൂടി കഴിഞ്ഞാൽ വാഷിംഗ് മെഷീന്റെ സ്റ്റെബിലിറ്റി നഷ്ടപ്പെടുകയും ഓവർ ആയിട്ട് വൈബ്രേഷൻ അനുഭവിക്കാനും സാധ്യതയുണ്ട് അതുകൊണ്ടുതന്നെ ആർപിഎം കൂടിയ മിനു ലൈഫ് കുറയാൻ സാധ്യത കൂടുതലാണ് പിന്നെ ഇതിൽ പറയുന്ന RPM എന്നത് കടലാസിലെ എഴുത്ത് മാത്രമാണ് യഥാർത്ഥ പെർഫോമൻസിൽ ആർ പി എം മാറ്റമുണ്ട്

  • @sunrays6621
    @sunrays6621 ปีที่แล้ว

    ,motorola എങ്ങനെ

  • @Rajeebke
    @Rajeebke 11 หลายเดือนก่อน

    Kambili puthapp alakkan etra kilode vangandi varum

    • @electrotechmalayalam5730
      @electrotechmalayalam5730  11 หลายเดือนก่อน

      വലിയ പുതപ്പ് ആണെങ്കിൽ 8 കിലോയുണ്ടെന്ന് മതിയാകും

  • @456654123321able
    @456654123321able ปีที่แล้ว

    Hi bro, IFB 8 kg top load aqua vangi.. Current bill koodumonu pedi?

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      പേടിക്കണ്ട നമ്മൾ ഏതു വാഷിംഗ് മെഷീൻ എടുത്താലും കരണ്ട് ബില്ലിൽ വലിയ വ്യത്യാസം വരില്ല എസി ഫ്രിഡ്ജ് മുതലായവ ആണ് കരണ്ട് ബില്ലിനെ കൂട്ടുന്നത്

  • @VsaVarangode
    @VsaVarangode ปีที่แล้ว +1

    Nu enganeyund nalladhaano

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      Nu ഇതിനെക്കുറിച്ച് എനിക്ക് വലുതായി അറിയില്ല ഞാൻ കണ്ടിട്ടില്ല sorry

  • @lifemoments57
    @lifemoments57 2 หลายเดือนก่อน

    കേരളത്തിൽ എവിടെ എങ്കിലും ifb യുടെ സർവീസ് സെന്റർ ഉണ്ടോ.സർവീസ് വൈകും എന്നുള്ളത് കൊണ്ടാണാവോ 4 വർഷം waranty നൽകുന്നത്.

    • @electrotechmalayalam5730
      @electrotechmalayalam5730  2 หลายเดือนก่อน

      ഐഎഫ്സിയുടെ സർവീസ് സെന്റർ കേരളത്തിൽ എല്ലായിടത്തും ഉണ്ട്

  • @wulfyGaming
    @wulfyGaming 11 หลายเดือนก่อน

    Panasonic washing machine nallath ano wifi connection ullath

    • @electrotechmalayalam5730
      @electrotechmalayalam5730  11 หลายเดือนก่อน

      Panasonic വാഷിംഗ് മെഷീനുകൾ അത്യാവശ്യം നല്ല ക്വാളിറ്റി ഉള്ളതാണ്

    • @wulfyGaming
      @wulfyGaming 11 หลายเดือนก่อน

      @@electrotechmalayalam5730 okey ,njn enthayalum bro ithil 1st kodutha LG order cheyth 17000rs

    • @ai-anasikku7234
      @ai-anasikku7234 3 หลายเดือนก่อน

      @@wulfyGamingbro washing machine vanghiyarnno?

  • @Satheeshkumar.R-fs7cj
    @Satheeshkumar.R-fs7cj 11 หลายเดือนก่อน

    Water heater in built ആയി വരുന്ന washing machine എങ്ങനെ ഉണ്ട്. ഏത് company ആണ് നല്ലത് pls replay

    • @electrotechmalayalam5730
      @electrotechmalayalam5730  11 หลายเดือนก่อน +3

      വാട്ടർ ഹീറ്റർ ഇൻബിൽ ആയി വരുന്ന വാഷിംഗ് മെഷീനുകൾ നോർമലി നമുക്ക് ആവശ്യമില്ല എല്ലാ ഫ്രണ്ട് ലോഡ് മെഷീനുകൾക്കും വാട്ടർ ഹീറ്റർ ഇൻബിൽഡ് ആയിട്ട് വരുന്നുണ്ട് പക്ഷേ ഒരു ശതമാനം ആൾക്കാർ പോലും അത് ഉപയോഗിക്കുന്നില്ല എല്ലാ തുണികളും ഓണാക്കിയിട്ട് നമുക്ക് കഴുകാൻ സാധിക്കില്ല അങ്ങനെ ചെയ്തു കഴിഞ്ഞാൽ തുണികൾ വളരെ വേഗം നശിച്ചു പോകും ഹോസ്പിറ്റൽ ആവശ്യങ്ങൾക്കൊക്കെ ഉള്ള തുണികൾ വാട്ടർ ഹീറ്റർ ഓൺ ആയിട്ട് നമുക്ക് ഉപയോഗിക്കാം നമുക്ക് വാട്ടർ ഹീറ്റർ ഓണാക്കി ഉപയോഗിക്കേണ്ട ആവശ്യമുണ്ടെങ്കിൽ മാത്രം വാട്ടർ ഹീറ്റർ ഉള്ള വാഷിംഗ് മെഷീൻ എടുക്കുക ഹീറ്റർ ഉപയോഗിക്കാതിരുന്നാൽ ഒന്ന് രണ്ട് വർഷത്തിനുള്ളിൽ തന്നെ അത് ഷോട്ടാവുകയും വാഷിംഗ് മെഷീൻ ഓണാക്കുമ്പോൾ ട്രിപ്പായി പോവുകയും ചെയ്യും അതുപോലെ കരണ്ട് ചാർജ് കൂടുകയും ചെയ്യും

  • @muhammedaliali7106
    @muhammedaliali7106 ปีที่แล้ว

    Vanghunnavar. Srethikkuka. Ethinte. Rimme. Kede. Vannal. 1o000. Rs. Venti. Verum

  • @jisha6864
    @jisha6864 10 หลายเดือนก่อน +1

    Bosch nallathano

  • @ashjanp7956
    @ashjanp7956 ปีที่แล้ว

    Real me enganeyund bro ?what’s your opinion

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      നല്ല വാഷിംഗ് കോളിറ്റി ആണ് പിന്നെ കുറച്ചുനാൾ കഴിഞ്ഞാൽ അവയുടെ manufacturing quality അറിയാൻ സാധിക്കൂ

  • @ADARSHU-y8t
    @ADARSHU-y8t ปีที่แล้ว +1

    godrej egane und chetta, nala company aano

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      ഗോദറേജിന്റെ വാഷിംഗ് മെഷീൻ അത്യാവശ്യം നല്ല ക്വാളിറ്റി ആണ്

  • @pathuzzofficialyoutubechan1651
    @pathuzzofficialyoutubechan1651 6 หลายเดือนก่อน

    പാനാസോണിക് 6 kg washing mechine agana ind

    • @ai-anasikku7234
      @ai-anasikku7234 3 หลายเดือนก่อน

      hey , washing machine vanghiyarnno?

  • @zamicakes
    @zamicakes 6 หลายเดือนก่อน +1

    Comment idan paryunnathellathe onninum reply illallo😮

  • @arunc6064
    @arunc6064 11 หลายเดือนก่อน

    Bro samsung ecobubble or samsung diamond drum
    Eathannn best

    • @electrotechmalayalam5730
      @electrotechmalayalam5730  11 หลายเดือนก่อน

      രണ്ടും ഒരേ ക്വാളിറ്റി ഉള്ള പ്രോഡക്റ്റ് തന്നെയാണ് പക്ഷേ ബബിൾ ഇൻവർട്ടർ ടെക്നോളജിയും ഡയമണ്ട് റം നോർമൽ ടൈപ്പ് വാഷിംഗ് മെഷീൻ ആണ് എക്കോ ബബളിന് വൈബ്രേഷൻ കുറവായിരിക്കും സൗണ്ട് കുറവായിരിക്കും അതുപോലെ തന്നെ വൈദ്യുതി ചാർജ് കുറയും അവരുടെ പി സി ബി ബോർഡുകൾ കംപ്ലൈന്റ് ആയി കഴിഞ്ഞാൽ ഒരുപാട് പണം ചിലവാക്കേണ്ടി വരും ഡയമണ്ട് വാഷിംഗ് മെഷീൻ നോർമൽ വാഷിംഗ് മെഷീനാണ് എക്കോ ബബിളിനെ അപേക്ഷിച്ച് സൗണ്ട് കൂടുതലായിരിക്കും കുലുക്കം ഉണ്ടായിരിക്കും കരണ്ട് ചാർജ് നോർമൽ വാഷിംഗ് മെഷീനുകളുടെ പോലെ ആയിരിക്കും എക്കോ ബബിളിനെ അപേക്ഷിച്ച് പിസിബി ബോർഡുകൾക്ക് കമ്പ്ലൈന്റ് ആയി കഴിഞ്ഞാൽ കുറച്ചു പൈസയ്ക്ക് നമുക്ക് റിപ്പയർ ചെയ്യാവുന്നതാണ് അല്ലെങ്കിൽ മാറി ഇടാവുന്നതാണ്

  • @anandhuraju3872
    @anandhuraju3872 9 หลายเดือนก่อน +1

    Godrej engne? Nallathu ano?

    • @electrotechmalayalam5730
      @electrotechmalayalam5730  9 หลายเดือนก่อน

      കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ കഴിയുന്ന നല്ല വാഷിംഗ് മെഷീനാണ് ഗോദറേജ് പക്ഷേ കൂടിയ മോഡലുകൾ വാങ്ങാതിരിക്കുക ബേസ് മോഡലുകൾ വാങ്ങുക

  • @ramyam4351
    @ramyam4351 ปีที่แล้ว +2

    What about whirlpool

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว +3

      Whirlpool വാഷിംഗ് മിഷൻ കൊള്ളില്ല ഡ്രം കമ്പ്ലൈന്റ് പിസിബി കംപ്ലൈന്റ്റ് സ്ഥിരമായി വരുന്നുണ്ട്

    • @ramyam4351
      @ramyam4351 ปีที่แล้ว

      @@electrotechmalayalam5730 20k below verunna suggest cheyyamo

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว +3

      LG,Samsung ഇതിൽ ഏതെങ്കിലും ഒന്ന് എടുക്കുന്നത് ആയിരിക്കും നല്ലത്

    • @allj5250
      @allj5250 5 หลายเดือนก่อน

      Samsung front load is not good

  • @dhiyuaadhiworld9161
    @dhiyuaadhiworld9161 ปีที่แล้ว +3

    കറന്റ് ബിൽ ഒരുപാട് കൂടുമൊ

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว +2

      ഏതു വാഷിംഗ് മെഷീൻ ഉപയോഗിച്ചാലും കരണ്ട് ചാർജ് കൂടാൻ സാധ്യതയില്ല ഒരു വാഷിംഗ് മിഷൻ നമ്മുടെ വീട്ടിൽ ഒരു മണിക്കൂറോ കൂടി പോയാൽ രണ്ടു മണിക്കൂറും മാത്രമേ ഉപയോഗിക്കുന്നുള്ളൂ ഒരു മണിക്കൂർ ഉപയോഗിച്ചു കഴിഞ്ഞാൽ കൂടിപ്പോയാൽ ഒരു യൂണിറ്റിന് താഴെ മാത്രമേ വൈദ്യുതി എടുക്കുന്നുള്ളൂ അതുകൊണ്ടുതന്നെ വാഷിംഗ് മെഷീൻ വാങ്ങിക്കുമ്പോൾ കരണ്ട് ചാർജിനെ കുറിച്ച് പേടിക്കേണ്ട കരണ്ട് ബില്ല് വരുമ്പോൾ 100 രൂപയുടെയോ 200 രൂപയോളം വ്യത്യാസം മാത്രമേ കാണൂ

    • @-te9he
      @-te9he ปีที่แล้ว

      ഉണക്കിയാൽ കുറച്ചു കൂടും

    • @shajahanibrahim5536
      @shajahanibrahim5536 9 หลายเดือนก่อน

      മൂന്ന് 4 പ്രാവിശ്യം വെള്ളം കളഞ്ഞു നിറക്കുന്നുണ്ട് അപ്പോൾ ടാങ്കിൽ വെള്ളം നിറക്കാൻ പമ്പ് വർക്ക്‌ ചെയ്യണ്ട വരും ടോട്ടൽ കറണ്ട് നഷ്ടം 😂 കൂടുതൽ വെള്ളം എടുക്കും

    • @electrotechmalayalam5730
      @electrotechmalayalam5730  9 หลายเดือนก่อน

      എല്ലാ ഫുൾ ഓട്ടോമാറ്റിക് വാഷിംഗ് മെഷീനും മൂന്നോ നാലോ പ്രാവശ്യം വസ്ത്രങ്ങൾ കഴുകുന്നു ടോപ് ലോഡ് വാഷിംഗ് മെഷീൻ ഒരു വാഷിന് 60 ലിറ്റർ മുതൽ 100 ലിറ്റർ വരെ വെള്ളം എടുക്കും ഫ്രണ്ടിനോട് വാഷിംഗ് മെഷീന് അതിലും കുറച്ചു കുറവാണ് എന്നിരുന്നാലും ടാങ്കിലെ വെള്ളം മുഴുവൻ ഒന്നും എടുക്കില്ല

  • @DrEaMs24318
    @DrEaMs24318 ปีที่แล้ว

    Bro IFB 7 kg എങ്ങനെ ഉണ്ട്?

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      കൊള്ളാം നല്ല വാഷിംഗ് മെഷീൻ ആണ്

  • @josephts838
    @josephts838 ปีที่แล้ว +1

    Samsung Ecobubble (WA70BG4441BYTL), Samsung Ecobubble/Super Speed (WA70BG4545BYTL) ഇതിൽ ഏത് വാഷിങ് മെഷീൻ ആണ് നല്ലത് ?

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว +3

      ഇവ രണ്ടും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല ആകപ്പാട് ഫംഗ്ഷൻ അകത്തും സ്വിച്ചിങ് രീതിയിലും ചെറിയ വ്യത്യാസം മാത്രമാണ് ഉള്ളത് ഇവയുടെ സ്റ്റാർ റേറ്റിംഗും മോട്ടോർ സ്പീഡ് ഡ്രമ്മിന്റെ വലിപ്പവും എല്ലാം ഒന്ന് തന്നെയാണ് എനിക്ക് തോന്നുന്നു ആദ്യം പറഞ്ഞ മോഡൽ തന്നെ എടുക്കുന്നതാണ് നല്ലതെന്ന് അപ്പോൾ 2000, 3000 രൂപയുടെ വില കുറവ് ലഭിക്കും വെറുതെ ഡിസൈൻ മാറുന്നതിന് നമ്മൾ കാശ് കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ

    • @akshayes8570
      @akshayes8570 ปีที่แล้ว

      ​@@electrotechmalayalam5730ചേട്ടാ ഇതിനു സർവീസ് കിട്ടുമോ

  • @heyyy89099
    @heyyy89099 ปีที่แล้ว

    Voltas nalla company anno

    • @learnmathswithsree8387
      @learnmathswithsree8387 ปีที่แล้ว

      വാങ്ങലല്ലേ അവരുടെ Service വളരെ മോശമാണ്.

  • @thomasck6519
    @thomasck6519 ปีที่แล้ว +1

    Which is best Samsung or LG ?

    • @thomasck6519
      @thomasck6519 ปีที่แล้ว

      3 per ulla familykku 7 kilo veno cheruth mathiyo

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      6,6.5 മതിയാകും

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      എനിക്ക് ഇവ രണ്ടും ഏകദേശം ഒരേ കോളിറ്റി ആയിട്ടാണ് തോന്നുന്നത് ഇങ്ങനെ 20 വർഷം മോട്ടോർ വാറണ്ടി കൂടുതൽ ഉള്ളതുകൊണ്ട് അതു തിരഞ്ഞെടുക്കുന്നത് ആയിരിക്കും നല്ലത് എന്ന് എനിക്ക് തോന്നുന്നു,

  • @midhunvijayan5048
    @midhunvijayan5048 ปีที่แล้ว

    What about Haier?

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว +1

      Haierനെക്കുറിച്ച് എനിക്ക് അത്ര നല്ല അഭിപ്രായമല്ല ഈ അടുത്തകാലത്തായി കമ്പ്ലൈന്റ് കൂടുതൽ വരുന്നുണ്ട് സ്പെയർപാർട്സ് കിട്ടാൻ വളരെ പാടാണ് കുറച്ചുനാളുകൾ കൂടി കഴിയുമ്പോൾ ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് വരുമായിരിക്കും

  • @muhammedsufiyan7869
    @muhammedsufiyan7869 ปีที่แล้ว +3

    Lg or Samsung best..?

  • @balant.v1862
    @balant.v1862 หลายเดือนก่อน

    സാംസഗ്പന്നയാണ് എന്നും പണി

  • @akshayes8570
    @akshayes8570 ปีที่แล้ว +1

    ചേട്ടാ lg എടുത്തോട്ടെ, flipkart വഴി ആണ്. പണി ആകുമോ.
    ദയവു ചെയിതു റിപ്ലേ തരണേ

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว +1

      എൽജി ധൈര്യമായി എടുത്തോ ഒരു കുഴപ്പവുമില്ല നല്ല വാഷിംഗ് മെഷീൻ ആണ്

    • @akshayes8570
      @akshayes8570 ปีที่แล้ว

      @@electrotechmalayalam5730 flipkart വഴി online ആണ് പ്രോബ്ലം ഉണ്ടാവില്ലല്ലോ

    • @MOBINTB-g8q
      @MOBINTB-g8q ปีที่แล้ว

      ​@@akshayes8570 bro big billon offer ee month last varum...appo eduku Flipkart.

    • @RamlapRamlath
      @RamlapRamlath ปีที่แล้ว +2

      ഞാൻ panasonic വാഷിംഗ്‌ മിഷൻ വാങ്ങിയിട്ട് ആറര കൊല്ലമായി നല്ലവാഷിംഗ്‌ മെഷിനാണ് 5 വർഷംകഴിഞ്ഞപ്പോൾ ഒരിക്കൽ ചെറിയ കംപ്ലയിന്റ് ഉണ്ടായപ്പോൾ കമ്പനി യിൽ നിന്നും ആളെ അയച്ചു അവരുടെ ഫീസ് മാത്രം വാങ്ങി മാറ്റി വെച്ച പാട്സിന്റെ പൈസ വാങ്ങാതെ ശെരിയാക്കി തന്നു 2വർഷം warranaty യാണ് ഉണ്ടായത് വാറന്റി കഴിഞ്ഞിട്ടും മാറ്റിയ പാട്സിന്റെ പൈസ വാങ്ങാതെ ശെരിയാക്കി തന്നില്ലേ Japan technology യാണ് Panasonic good company ❤

    • @ai-anasikku7234
      @ai-anasikku7234 3 หลายเดือนก่อน

      @@akshayes8570bro washing machine vaanghiyarnno?

  • @shameerthekkettil5155
    @shameerthekkettil5155 11 หลายเดือนก่อน

    വിഫാഭം അല്ല.. വിഭാഗം

  • @kkvtk192
    @kkvtk192 ปีที่แล้ว

    നിങ്ങൾ ഈ പറഞ്ഞ wirpool ന്റെ വാഷിംഗ്‌ മിഷീൻ വാങ്ങിയിട്ട് 3 വർഷം മാത്രമേ ആയിട്ടുള്ളു ഇത് കറങ്ങുമ്പോൾ ഒരു വിമാനം പുറപ്പെടുന്ന ശബ്ദം ആണ് മോട്ടോറിന്റെ ബൈറിഗോ മറ്റോ തകരാർ ആയുതാണ് മോട്ടോർ 10 വർഷം വാരണ്ടി ഉണ്ടായിട്ടും കമ്പനി യിൽ നിന്ന് ആള് വന്നപ്പോൾ പറഞ്ഞത് മോട്ടറിന്റെ ബേറിങ് ന് വാറണ്ടി ഇല്ല എന്നാണ് ബേറിങ് ഇല്ലാതെ പിന്നെ എന്താണ് മോട്ടോർ എന്ന് എനിക്ക് അറിയില്ല🤔
    ഇതാണ് 10 വർഷം മോട്ടോർ വാറണ്ടി ഇത് നേരെ ആക്കാൻ 8000 രൂപ ആകും എന്ന് പറഞ്ഞു
    15000 ത്തിന്റെ മെഷീൻ ന്ന് 8000 ത്തിന്റെ ബെറിങ്ങോ 😂

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      സൗണ്ട് കേൾക്കുന്നത് വയറിങ്ങിന്റെ കമ്പ്ലൈന്റ് അല്ല മറിച്ച് അതിന്റെ മെക്കാനിക്കൽ അസംബ്ലിങ്ങിന്റെ കമ്പ്ലൈന്റ് ആണ് മെക്കാനിക്കൽ അസംബ്ലിങ്ങിന് ഏകദേശം 2500 രൂപ വരും എന്നാൽ ഇത് ചേഞ്ച് ചെയ്യുവാൻ വേണ്ടി വാഷിംഗ് മെഷീൻ ട്രൈഹബും ഡ്രമ്മിന്റെ ഭാഗങ്ങളും കട്ട് ചെയ്ത് മാറ്റേണ്ട ആവശ്യമുണ്ട് അങ്ങനെ ചെയ്യുമ്പോഴേക്കും ഏകദേശം 5000 രൂപ 6000 രൂപ ചിലവ് വരും പുറത്ത് ഏതെങ്കിലും ഒരു ടെക്നീഷ്യനെ കാണിച്ചാൽ 5000, 6000 രൂപയ്ക്ക് ശരിയാക്കി തരും WERPOOL ഈ washing machine കമ്പ്ലൈന്റ് കൂടുതലായതുകൊണ്ടാണ് ഈ ഒരു വാഷിംഗ് മെഷീനെ പുറകിലുള്ള സ്ഥാനം നൽകിയിരിക്കുന്നത്

    • @-te9he
      @-te9he ปีที่แล้ว

      ആണോ
      നിങ്ങൾ വാഗ്യതു automatic ആണോ
      L G 6 വർഷായി ഉപയോകിക്കുന്ന 👌

    • @rafeekkareem2173
      @rafeekkareem2173 ปีที่แล้ว

      Worlpool veedich ate kayilninne puthiya orannam veedikunna cash chalavaayi, koothra co aane ,

    • @Liy...
      @Liy... 6 หลายเดือนก่อน

      LG 8 kg aan 8 months aayt use cheyyunnath ditergent powder use cheyyumbol wash cheyth kazhinjalum dressil podi kaanunnu.... Ithenth kondaan pls reply

  • @appu5365
    @appu5365 9 หลายเดือนก่อน +1

    1 FBWashing mechine front load vangi 4 year ആയപ്പോ complaint thudangi. ithupole thanne അവർ Products ഉം ആയി വന്നു ഒരു. vere orennem vanganulla paisa . യും കൊണ്ടുപോയി

  • @manupritheendran1528
    @manupritheendran1528 หลายเดือนก่อน

    But samsung mathram 10yr motor warranty kodukkunnillallo. Pinne engane value for money aavum. As compared

    • @electrotechmalayalam5730
      @electrotechmalayalam5730  หลายเดือนก่อน

      ടോപ്പ് ലോഡ് ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളുടെ മോട്ടോറും കമ്പ്ലൈന്റ് ആവാനുള്ള സാധ്യത വളരെ കുറവാണ് അതുകൊണ്ടുതന്നെയാണ് കമ്പനികൾ 10 ഇയറും മറ്റും വാറണ്ടി നൽകുന്നത് സാംസങ് അവളുടെ മോട്ടോറുകൾ എല്ലാം പരിഷ്കരിച്ച് ഇൻവർട്ടർ മോട്ടോറുകൾ ആക്കിക്കൊണ്ടിരിക്കുകയാണ് ഈ ഒരു മോഡൽ വാഷിങ്മെഷീൻ അല്ലാതെ മറ്റെല്ലാ വാഷിംഗ് മിഷനുകളിലും സാംസങ് ഇൻവർട്ടർ മോട്ടോറുകൾ തന്നെയാണ് വെച്ചിരിക്കുന്നത് പഴയ മോട്ടോർ ആയതു കൊണ്ടായിരിക്കാം അവർ ഈ ഒരു വാഷിംഗ് മെഷീന്റെ മോട്ടറിന് വാറണ്ടി നൽകാത്തത് എന്റെ അനുഭവത്തിൽ ഇത്തരം വാഷിങ്മെഷീൻ ഒരുപാട് കാലം കമ്പ്ലൈന്റ് കൂടാതെ വർക്ക് ചെയ്യുന്നത് കാണുന്നുണ്ട്

  • @sandraks9310
    @sandraks9310 ปีที่แล้ว +3

    What about bosch

    • @hashirfazil9522
      @hashirfazil9522 5 หลายเดือนก่อน

      kollathilla pani kittum

    • @higaies257
      @higaies257 4 หลายเดือนก่อน

      അതെ badexperience 😢. എപ്പഴും compalint. Nannakkan നല്ല വിലയും

  • @shihabmedia
    @shihabmedia ปีที่แล้ว +5

    സുഹൃത്തേ ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്... വാഷിംഗ് മെഷീനെ കുറിച്ച് സെർച്ച് ചെയ്തപ്പോൾ കണ്ടതാണ്.... മികച്ച അവതരണം👏🏻
    എനിക്ക് ചോദിക്കാനുള്ളത് ഈ ഓണം ഓഫർ തീരുന്നതിനു മുമ്പ് ഇരുപതിനായിരത്തിന് താഴെ വാഷിംഗ് മെഷീൻ ഏതാണ്....

    • @akshayes8570
      @akshayes8570 ปีที่แล้ว

      ചേട്ടാ വാങ്ങിയോ ഞാനും അതേ അവസ്ഥയിൽ ആണ്.
      ഇതിൽ lg എനിക്ക് ഇഷ്ട്ടം ആയി.
      അത് flipkart വഴി എടുത്താൽ പണി ആകുമോ

    • @ai-anasikku7234
      @ai-anasikku7234 3 หลายเดือนก่อน

      Bro നിങ്ങൾ washing machine വാങ്ങിയോ ?

  • @afsalktpm6398
    @afsalktpm6398 10 หลายเดือนก่อน

    Samsung,lg inverter washing machine ennu vechal enthaanu difference, ithil inverter fit cheythundo?

  • @MuneerMuneer-ol5vg
    @MuneerMuneer-ol5vg 6 หลายเดือนก่อน

    under 20 k best top load washing machine eathoke..?

  • @lifemoments57
    @lifemoments57 2 หลายเดือนก่อน

    Ifb top lod 7 kg power steam model good ആണോ?

    • @electrotechmalayalam5730
      @electrotechmalayalam5730  2 หลายเดือนก่อน

      Yes അത്യാവശ്യം നല്ല ക്വാളിറ്റിയാണ് മറ്റു വാഷിംഗ് മെഷീനെക്കാൾ കൂടുതൽ വാറണ്ടി ഐfബി നൽകുന്നുണ്ട്

  • @angelasusan876
    @angelasusan876 ปีที่แล้ว

    Samsung washing machine engane clean cheyyam ennu oru video cheyyamo

  • @sasikala12285
    @sasikala12285 6 หลายเดือนก่อน

    What about IFB ac?

  • @kunjuskunju1941
    @kunjuskunju1941 ปีที่แล้ว

    Samsung eco bubble washing machine demo cheyyamo

  • @asokanb1362
    @asokanb1362 ปีที่แล้ว

    Online vangiya service kittan paadano

    • @adarshhariharan5512
      @adarshhariharan5512 11 หลายเดือนก่อน

      Haa maximum direct poyit edutha mathi

  • @manudev3552
    @manudev3552 ปีที่แล้ว

    Bosch washing machine enganund

    • @jbem4522
      @jbem4522 11 หลายเดือนก่อน

      No longer life

  • @nishadmp6681
    @nishadmp6681 ปีที่แล้ว

    Bro washing machine pipe connection ilathe manually water fill cheyth use cheyan pattoo.. Please reply

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      ഫുൾ ഓട്ടോമാറ്റിക് വാഷിംഗ്‌ മിഷീൻ ആണെകിൽ manuvally വെള്ളം ഫിൽ ചെയ്യാൻ പറ്റില്ല

  • @abdhullakutty6248
    @abdhullakutty6248 10 หลายเดือนก่อน +1

    ഞാൻ whirlpool ന്റെ top load Washing Mechine ആണ് വാങ്ങിയത്, Washing ok പക്ഷെ Drire work ചെയ്യുമ്പോൾ Mechine ഒരു സ്ഥലത്ത് നിൽക്കാതെ Move ചെയ്യുകയാണ് എന്താണ് ചെയ്യുക

    • @electrotechmalayalam5730
      @electrotechmalayalam5730  10 หลายเดือนก่อน

      എത്ര വർഷം പഴക്കമായി

    • @electrotechmalayalam5730
      @electrotechmalayalam5730  10 หลายเดือนก่อน

      Spin ചെയ്യുമ്പോൾ ഓവറായി സൗണ്ട് ഉണ്ടോ

    • @rajeesharts1446
      @rajeesharts1446 หลายเดือนก่อน

      Und... Enthanu cheyyendath??​@@electrotechmalayalam5730

  • @philipmathew3245
    @philipmathew3245 ปีที่แล้ว

    Whirlpool heating builet engane und

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      Whirlpool PCB complaint കൂടുതലായിട്ട് വരുന്നു അതുകൂടാതെ ഡ്രമ്മും പ്രശ്നമാണ്

  • @abhijithj9282
    @abhijithj9282 ปีที่แล้ว

    Bro goderaj or whirlpool etha better

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      എന്റെ അഭിപ്രായത്തിൽ ഗോദറേജ് ആണ് ഇതിൽ നല്ലത്

  • @Vipinmohan007
    @Vipinmohan007 4 หลายเดือนก่อน

    thank me later 3:31