ദയവു ചെയ്ത്🙏🙏🙏 പഴയ സാദനങ്ങൾ കൊടുത്തു വിടല്ലേ 😢

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 199

  • @aneenaaneena7948
    @aneenaaneena7948 หลายเดือนก่อน +65

    ചെയ്യുന്ന സത്കർമത്തിന് അല്ലാഹു, പ്രതിഫലം നൽകട്ടെ 🤲🏻🤲🏻

  • @safiyasafiyakm8661
    @safiyasafiyakm8661 หลายเดือนก่อน +35

    ചെയ്യുന്ന സത്കർമ്മത്തിന് അല്ലാഹു പ്രതിഫലം നൽകട്ടെ ആമ്മീൻ🤲🤲

  • @muhammadrasin9696
    @muhammadrasin9696 หลายเดือนก่อน +7

    ഞാൻ ഇത് പോലെ രക്ഷപ്പെട്ട ഒരാളാണ് 2018 പ്രളയത്തിൽ വീട് നഷ്ടപ്പെട്ട് വളരെ ബുദ്ധിമുട്ട് അനുഭവിച്ചതാണ് ഭാഗ്യം കൊണ്ട് എന്റെ രണ്ട് മക്കൾ ഉപ്പ ഉമ്മ എല്ലാവരെയും ഞാൻ രക്ഷപ്പെടുത്തി അൽ ഹം ന്തുരില്ലാ എല്ലാവരുടെയും സഹായം കൊണ്ട് ഇന്ന് നല്ല വീട് ഞങ്ങൾക്ക് കിട്ടി മൂന്ന് വർഷം ആയി അത് പോലെ എല്ലാ വനംകൈ കോർത്ത് നഷ്ടപ്പെട്ട് പോയ ചൂരൽ മലയിലെ ജനങ്ങൾക്ക് വീട് എത്രയും പെട്ടെന്ന് ഉണ്ടാവട്ടെ. ഞാൻ വയനാട്ടിൽ കഴിഞ്ഞദി സം നിങ്ങൾ വന്ന 8/ 4 ൽ ഭാഗത്താണ് എല്ലാവരും ഞങ്ങളുടെ വയനാട് കാണാൻ വരാറു ഉണ്ട് പക്ഷെ ഇന്ന് ഞങ്ങളുടെ നാട് വല്ലാത്ത ദുഃഖത്തിലായി എല്ലാവരും ദുഹാ ചെയ്യുക അത് മാത്രമാണ് എനി ഉള്ളത് ഉള്ളുരുക്കി പ്രാർത്ഥിക്കാം 😭😭😭😭😭

    • @ashjoaruraj
      @ashjoaruraj 27 วันที่ผ่านมา

      @@muhammadrasin9696 🙏🙏

  • @Thahira-td6jh
    @Thahira-td6jh หลายเดือนก่อน +30

    😰😰😰ആരും ഇല്ലാത്ത ഒരു കുട്ടിനെ തരുമോ 😰😰ഞാൻ പൊന്നു പോലെ നോക്കിക്കോളാം 🙏🏻🙏🏻🙏🏻😰😰😰

    • @Naa-c5n
      @Naa-c5n หลายเดือนก่อน +1

      🙏🙏🙏🙏

    • @aysha7525
      @aysha7525 หลายเดือนก่อน +3

      Aaaroodenkilum choodikkoo ippo maathaaapithaakkal nashtapetta kuttikal ndaakum

    • @Thahira-td6jh
      @Thahira-td6jh หลายเดือนก่อน

      @@aysha7525 അറിയില്ല 😰😰😰ആരോട് ചോദിക്കും എന്ന് 😰😰😰🙏🏻🙏🏻

    • @niyasnazirudeen7373
      @niyasnazirudeen7373 หลายเดือนก่อน

    • @jnj-n4u
      @jnj-n4u หลายเดือนก่อน

      Nigalude manas🙏🙏🙏🙏

  • @sumavijay3045
    @sumavijay3045 หลายเดือนก่อน +13

    ചെയുന്ന ഈ കർമം വളരെ വലുത് ആണ് ❤️❤️❤️🙏🏻🙏🏻🙏🏻നമ്മളെ പോലെ ജീവിച്ചവരാണ് എന്ന് പറഞ്ഞ ആ മനസ്സിന് 🙏🏻🙏🏻🙏🏻ഈശ്വരൻ നിങ്ങളുടെ സത്കര്മത്തിന് എന്നും കൂടെ ഉണ്ടാകും ❤️❤️❤️❤️❤️നന്ദി നന്ദി നന്ദി

  • @user-rv1tb4dp4z
    @user-rv1tb4dp4z หลายเดือนก่อน +20

    അല്ലാഹ്... ഇവർക്ക് നീ നന്മ ചെയ്യണേ 🤲🤲🤲🤲

  • @ashjoaruraj
    @ashjoaruraj หลายเดือนก่อน +8

    സന്നദ്ധ പ്രവർത്തനത്തിന് സ്വയം സമർപ്പിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയത്തോട് ചേർത്ത് നിർത്തി ആദരവ്!

  • @NisaNazar-x1f
    @NisaNazar-x1f หลายเดือนก่อน +18

    നമ്മളെ പോലെ നല്ല രീതിയിൽ ജീവിച്ചവരാണ് പ്പെ ട്ടന്ന് ഉണ്ടായ ഒരു ഉരുൾപ്പെട്ടലിൽ എല്ലാം നഷ്ടം ആയി പോയതാണ് ആ മനിഷ്യരെ നമ്മൾ ഒരു കാരണത്താലും പഴയ സാധനങ്ങൾ കൊട്ക്കര്ത് എല്ലാ ര ടെ യും വീടുകളിൽ പഴയ സാധനങ്ങൾ ഒരു പാട് ഉണ്ടാകും അത് ഈ അവസരം നോക്കി ആരും വിട്ടിൽ നിന്ന് ഒഴിവാക്കാൻ നോക്കര്ത് ദെയവ് ചെയ്ത്

  • @rinoosartcraft8542
    @rinoosartcraft8542 หลายเดือนก่อน +22

    അള്ളാഹു ഹൈറും ബർക്കത്തും നൽകട്ടെ

  • @arkutyar1584
    @arkutyar1584 หลายเดือนก่อน +5

    നല്ലത് ചെയ്യാൻ പടച്ചവന്റെ അനുഗ്രഹിക്കട്ടെ

  • @user-sn3vf8dn8c
    @user-sn3vf8dn8c หลายเดือนก่อน +5

    നമ്മൾ ചെയ്യുന്നത് പടച്ചോൻ കാണുന്നുണ്ട് 🥰നെഗറ്റീവ് no problem

  • @habibkodur4890
    @habibkodur4890 หลายเดือนก่อน +3

    മറ്റുള്ള ആളുകളുടെ ഒരിക്കലും അഭിപ്രായം നോക്കരുത് നോക്കിയാൽ അതിന് സമയമുണ്ടല്ലോ നമ്മൾ ചെയ്യുക

  • @user-on2mr3ve1u
    @user-on2mr3ve1u หลายเดือนก่อน +6

    മാഷാ അല്ലാഹ് അല്ലാഹു. നിങ്ങക്ക് ബർക്കത്ത് ചെയ്യട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @shijeeshshijeesh9663
    @shijeeshshijeesh9663 หลายเดือนก่อน +4

    മനുഷ്യൻ മതങ്ങളും ജാതിയും ഉണ്ടാക്കി.... ദൈവം അതെല്ലാം ഒന്നാക്കി..... രക്ഷയെകു.... നമ്മുടെ സഹോദരി സഹോദരൻ മാർക്കായി....

  • @user-tw4ju3xg2k
    @user-tw4ju3xg2k หลายเดือนก่อน

    നിങ്ങൾ നല്ല മനസ്സിന്റെ ഉടമയാണ് 🙏🙏🙏🙏🙏ഈശോ
    അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @safiyabeevikvk
    @safiyabeevikvk หลายเดือนก่อน +1

    Arelum enthakilum parayate nammale kind kachiyunnath mammal cheyya afinulla pradhifalam Allahu tharatte ameen🤲🤲🤲

  • @Naa-c5n
    @Naa-c5n หลายเดือนก่อน +1

    Everyone will pray fr kerala 🙏 that they comeback to what they were before 🙏

  • @Duo_sisters-4646
    @Duo_sisters-4646 หลายเดือนก่อน

    വിലങ്ങട് ഞങളുടെ അരികത്തുള്ള സലാമാണ് ഞങ്ങള്ക് പ്രശനം ഒന്നും ഇല്ല അൽഹംദുലില്ലാഹ് എല്ലാവരെയും അള്ളാഹു കാക്കട്ടെ ആമീൻ ഷെഫീക്കും കുടുബത്തിനും നല്ലത് വരട്ടെ

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 หลายเดือนก่อน +3

    എല്ലാം ഒന്ന് തന്നെ ഓർമപ്പെടുത്തുന്നു വീണ്ടും വീണ്ടും❤❤❤

  • @noorjarahman705
    @noorjarahman705 หลายเดือนก่อน

    ഈ അവസ്ഥ നമ്മൾ ഓരോരുത്തർ ക്കു ആണെന്ന് കരുതുക എല്ലാ സൽകർമങ്ങളും അള്ളാഹു സ്വീകരിക്കട്ടെ ❤❤

  • @Rafeequenk-mz3lp
    @Rafeequenk-mz3lp หลายเดือนก่อน +3

    Shefi eanth aapath vannalum -v parayan aalukal undavum ath manushya sahaja mann ath vid nammal nanmakkopam nilka arhamaya prathifalam nalkatte സഹായിച്ചവർക്കല്ലാം. Ameen

  • @surumimol1480
    @surumimol1480 หลายเดือนก่อน +2

    നിങ്ങളുടെ വ്ലോഗിൽ ഇതുവരെ ഒരു കമന്റ്‌ ഉം ഇട്ടിട്ടില്ല. പക്ഷെ നിങ്ങൾ ഒരു വ്ലോഗും ചെയ്യുന്നില്ല. പ്രൊമോഷൻ എടുക്കുന്നില്ല എന്ന് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. ഞങ്ങളുടെ നാട്ടിലുള്ള നമ്മുടെ ഉറ്റവരുടെയും ഉടയവരുടെയും ദുഃഖം സ്വന്തം ദുഖമായി കണ്ട നിങ്ങളോട് തീർത്താൽ തീരാത്ത നന്ദിയുണ്ട്. നിങ്ങൾക് അതിന് അർഹമായ പ്രതിഫലം റബ്ബ് നൽകട്ടെ ആമീൻ

    • @user-rv1tb4dp4z
      @user-rv1tb4dp4z หลายเดือนก่อน +2

      ആമീൻ 🤲🤲

    • @Shemi-y1g
      @Shemi-y1g หลายเดือนก่อน

      പഴേതാണെങ്കിലും വൃത്തി ഉണ്ടായാൽ മതിയല്ലോ, ഉണങ്ങാൻ പ്രയാസല്ലേ ഈ മഴേത്ത്. അപ്പൊ ഈ പഴയത് പ്രയോജനപ്പെടുമല്ലോ. ഇല്ലേ

  • @Shahalshalu-lw3un
    @Shahalshalu-lw3un หลายเดือนก่อน +2

    അള്ളാഹു ബർകത് ചെയ്യട്ടെ 🤲🏼🤲🏼

  • @Sreelatha_ks
    @Sreelatha_ks หลายเดือนก่อน +2

    Negative nokkanda. Daivam anugrahikkum❤

  • @safiyahassan2954
    @safiyahassan2954 หลายเดือนก่อน +2

    Allahu h airum barkkathum nelkatte

  • @sameerakt8681
    @sameerakt8681 หลายเดือนก่อน +5

    N9wfalnu ഒന്ന് പറഞ്ഞു കൊടുക്കു ബ്രോ അങ്ങേരു ഇപ്പോഴും മോൾക്ക്‌ സൗർണ്ണം വാങ്ങുന്ന തിരക്കിലാണ്

    • @shameerabalathodi3135
      @shameerabalathodi3135 หลายเดือนก่อน +2

      നൗഫൽ ന് ഇന്നാണ് അന്തം വെച്ചത്. മറ്റുള്ളവരെ ത് കണ്ടിട്ടാവും ഇന്ന് വീഡിയോ ചെയ്തിട്ടുണ്ട്. അവനും അളിയനും സ്വർണം വാങ്ങുന്ന തിരക്കിലായിരുന്നു. അവന് എങ്ങനെ ലും ക്യാഷ് ഉണ്ടാക്കണം. ഉപ്പ മരിച്ചു മൂന്നാം ദിവസം ഒരു സങ്കടവീഡിയോ അത് അടിച്ചു കയറി എന്ന് കണ്ടപ്പോ നാലാം ദിവസം വീഡിയോ പിന്നെ രണ്ട് ചാനലിലും. അതിനൊക്കെ സപ്പോർട്ട് ചെയ്യുന്ന ഉമ്മയും ഭാര്യയും. മരിച്ചോൽ തിരിച്ചു വരില്ലല്ലോ വീഡിയോ ഇടാതിരുന്നാൽ എന്ന് പറഞ്ഞു നടക്കുകയാണ്. വല്ലാത്തൊരു കാലം. അവനെക്കുറിച്ചു നല്ലതേ പറയാവൂ എന്നൊരു അഹങ്കാരം ആണ് അവനു. എന്തെങ്കിലും എതിരെ അഭിപ്രായം പറഞ്ഞാൽ അപ്പൊ കമന്റ്‌ ഡിലീറ്റ് ആക്കും

  • @SafooraNeeliyatt
    @SafooraNeeliyatt หลายเดือนก่อน +4

    🤲🏼🤲🏼ഷെമി നല്ല ഒരു കാര്യമാണ് നിങ്ങൾ എല്ലാവരും ചെയ്യുന്നത് അള്ളാഹു ബറകത് ചെയ്യട്ടെ ആമീൻ 🤲🏼🤲🏼

  • @user-dz5qt2dq6b
    @user-dz5qt2dq6b หลายเดือนก่อน +1

    Aameen🤲🤲🤲

  • @saheerap.t9582
    @saheerap.t9582 หลายเดือนก่อน +1

    Masha allah 🤲🤲🤲

  • @saleenanazeer9394
    @saleenanazeer9394 หลายเดือนก่อน

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @neethinisreejith9698
    @neethinisreejith9698 หลายเดือนก่อน +2

    God bless you

  • @user-on2mr3ve1u
    @user-on2mr3ve1u หลายเดือนก่อน +3

    അൽഹംദുലില്ലാഹ്

  • @noufalpk2366
    @noufalpk2366 หลายเดือนก่อน

    Ameeen Ameen Ameen Ya Rabbul Alamin

  • @athabiyarasheeathabiya3157
    @athabiyarasheeathabiya3157 หลายเดือนก่อน +1

    Ameen🤲🤲🤲

  • @salmu1970
    @salmu1970 หลายเดือนก่อน +1

    Keelkkumpolthamne😢sangadamakunnu brrr😢😢😢😢

  • @GamerbroGamerbro-kb6um
    @GamerbroGamerbro-kb6um หลายเดือนก่อน

    Pray for wayanad and do for wayanad this two things we need to do I’m from Karnataka we also support to youuuu❤❤❤❤❤❤❤

  • @raseedamohdmohd8415
    @raseedamohdmohd8415 หลายเดือนก่อน

    അല്ലാഹു ബർക്കത്ത് തരട്ടെ ആമീൻ

  • @Shemi-y1g
    @Shemi-y1g หลายเดือนก่อน

    അതെ, പറ്റുന്നപോലെ help ചെയ്യുക.

  • @JaslaShameer-l2l
    @JaslaShameer-l2l หลายเดือนก่อน

    Nammale pole thanne nalla happy aayi jeevichavar aann avarum pettann oru rathri avare ellam nashtam maayi😢😢

  • @Noorajaleel-j4s
    @Noorajaleel-j4s หลายเดือนก่อน +7

    ഈ ഷർട്ട് പുറത്തു പോകുമ്പോൾ ഇടുന്നത് ഭയങ്കര ബോറാണ്

  • @ibrahim.pputhanpurayil4429
    @ibrahim.pputhanpurayil4429 หลายเดือนก่อน

    Alhamdulilah

  • @user-mi9qg6gw2j
    @user-mi9qg6gw2j หลายเดือนก่อน

    Alhamdu lillaah Orupad santhosham und makkale ningalude salkarmmangal kaanumpol athilupari Orupad vishamavum und Ingane okke sahayikkan kazhiyillallo ennortthit vadaka veettil thaamasikkunna 😢😢😢 ..... Saramilla Enthayalum ningalude ee nalla manassin Allaahuvinte anugraham undavatte Ningale allaahu iru veettilum viayippikkatte

  • @naseemanavas6174
    @naseemanavas6174 หลายเดือนก่อน +1

    പലരും പലതും പറയും അതൊന്നും മൈൻഡ് ചെയ്യണ്ട ആ നാടിന് ചെയ്തുകൊടുക്കാൻ പറ്റുന്നതൊക്കെ നമുക്ക് ചെയ്തു കൊടുക്കണം

  • @ashamenon9230
    @ashamenon9230 หลายเดือนก่อน

    MANASU KONDU NAMASKAARIKKUNNU SHEFI AND SHEMI ... KODI PUNNIYAM ....

  • @jameelarajan1862
    @jameelarajan1862 หลายเดือนก่อน

    MashaAlla❤

  • @mymoonathmymoonatg6230
    @mymoonathmymoonatg6230 หลายเดือนก่อน

    അള്ളാഹു ആഫിയത്തും തരട്ടേ

  • @AbdulkarimKhamis
    @AbdulkarimKhamis หลายเดือนก่อน

    Aameen❤🤲🤲🤲

  • @MrFanu-ts1it
    @MrFanu-ts1it หลายเดือนก่อน +1

    🤲🤲🤲

  • @misriyathesni2435
    @misriyathesni2435 หลายเดือนก่อน +1

    ❤❤❤

  • @febnapk7927
    @febnapk7927 หลายเดือนก่อน +1

    Nammude adutha pradeshamaya Katharammal AMUP school valiya paramba duridashasa camp aan.visit cheith help cheyyumallo

  • @HashhimAp
    @HashhimAp หลายเดือนก่อน +1

    Ith cheythalum msthiyallo endhiningane kodukunnath naatukare areekunnath valm kai kodukunnath idam kai ariyaruthennanu

  • @suharakadher6475
    @suharakadher6475 หลายเดือนก่อน

    🤲🏻🤲🏻🤲🏻

  • @user-pj9fe2jb8u
    @user-pj9fe2jb8u หลายเดือนก่อน +1

    എൻ്റെ കുടുംബത്തിൽ7പേരിൽ2perekittiduhaceyyoo

  • @shailajak.v1312
    @shailajak.v1312 หลายเดือนก่อน +1

    വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയാൻ പാടില്ല കൊടുത്തത് മറ്റുള്ളവരെ അറിയിച്ചു റീച് കൂട്ടുന്നു.. സത്യം പറഞ്ഞാൽ വയനാടിനെ വിറ്റു ക്യാഷ് ഉണ്ടാക്കുന്നു നാണമില്ലേ നിങ്ങൾക്ക് 😡😡😡😡

    • @priyawarrier3160
      @priyawarrier3160 หลายเดือนก่อน +3

      അതാണ് സത്യം 👍🏻വല്ല്യമ്മക്കും മോനും കണ്ടന്റ് കിട്ടി

  • @ShareefaSheri-rp7oi
    @ShareefaSheri-rp7oi หลายเดือนก่อน +2

    Shami ningalk Allahu barkkath tharatte

  • @Snehasarath123
    @Snehasarath123 หลายเดือนก่อน +3

    Ayishu ഷെഫീടെ മോൾ ആണോ.... എന്റെ ഒരു സംശയം ചോദിച്ചതാ ട്ടോ.....
    എനിക്ക് നിങ്ങളെ നല്ല ഇഷ്ടമാണ് ഞാൻ എന്റെ ഭർത്താവിനെ കുട്ടികളെ കാണാൻ കഴിയാതെ ഇരിക്കുവാണ് ഇപ്പൊ
    എന്റെ ഭാഗത്തുന്ന് ഉണ്ടായ തെറ്റ് കാരണം 😭😔😔
    ആകെ തകർന്നു ഇരിക്കുന്ന അവസ്ഥയിലാണ് ഞാൻ നിങ്ങളെ കാണുന്നത് ശരിക്കും നല്ല മോട്ടിവേഷൻ ആണ് നിങ്ങൾ എനിക്ക് 💕💕💕💕

    • @Nisha_nisha36
      @Nisha_nisha36 หลายเดือนก่อน +2

      ഷെഫി യുടെ കുട്ടി

    • @MufiMufeeda
      @MufiMufeeda หลายเดือนก่อน

      എന്തു പറ്റി 🧐

    • @user-rx5xh9pd2k
      @user-rx5xh9pd2k หลายเดือนก่อน +3

      ഷെമിക്ക് വേറെ 2കുട്ടികൾ ഉണ്ട് ayshu കൂടാതെ

    • @AsiyaRaoof-qh9gc
      @AsiyaRaoof-qh9gc หลายเดือนก่อน

      എന്തു തെറ്റാണ് ചെയ്തത് 😮

    • @jasibabu5314
      @jasibabu5314 หลายเดือนก่อน +3

      തിരുത്താൻ പറ്റുന്നദണെങ്കിൽ തിരുത്തു.. മക്കൾക്ക് അമ്മ എന്നും അമ്മ തന്നെ 👍🏻

  • @user-wj9iv8od8f
    @user-wj9iv8od8f หลายเดือนก่อน

    ഷെഫീ അള്ളാഹു ഹെയറൂം ബർക്കത്തുനെൽകട്ടെ ആമീൻ

  • @GamerbroGamerbro-kb6um
    @GamerbroGamerbro-kb6um หลายเดือนก่อน

    Don’t care nagative guyzz every good things gets negative ❤ nee cool lve you guyzz

  • @ramlaramla2349
    @ramlaramla2349 หลายเดือนก่อน +2

    നമ്മുടെ വടകര ഇങ്ങനെ തന്നെ ഉരുൾ പൊട്ടി പക്ഷെ ആളുകൾക്ക് ഒന്നും പറ്റീല്ല വീട് മുഴുവൻ പോയിട്ട് ഉണ്ട്

    • @user-wq3ih2qw7b
      @user-wq3ih2qw7b หลายเดือนก่อน

      വടകര എവിടെ

  • @sareenavp3810
    @sareenavp3810 หลายเดือนก่อน

    Allah evarkk nee nanma chayyanee🤲

  • @sumadhir3227
    @sumadhir3227 หลายเดือนก่อน +2

    ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @sulaikam3495
    @sulaikam3495 หลายเดือนก่อน

    Allahuanugraheekkatta🤲🤲

  • @SudheeshValayam
    @SudheeshValayam หลายเดือนก่อน +1

    ❤❤❤❤❤👍👍👍👍👍

  • @user-go1ou7xz7m
    @user-go1ou7xz7m หลายเดือนก่อน

    ആരാ മോനെ ഇതിനെ കുറ്റം പറയുന്നത് ഇതക്കെല്ലേ നമുക്ക് വേണ്ടത് നിനക്ക് നമ്മുടെ ദുആ ഉണ്ടാവും❤

  • @user-ep2ls4xz4b
    @user-ep2ls4xz4b หลายเดือนก่อน

    Allhamdhurella

  • @bijunarayanan9414
    @bijunarayanan9414 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤

  • @shameelan8004
    @shameelan8004 หลายเดือนก่อน

    Allah bharkkathhh tharatteeee

  • @shamlupk7251
    @shamlupk7251 หลายเดือนก่อน

    ഞാനും ആളോജനയിലാണ്.insha allah കൊടുക്കും

  • @lathavijay2582
    @lathavijay2582 หลายเดือนก่อน

    Hai Love TT Family

  • @MhdAdhnan-fj9qu
    @MhdAdhnan-fj9qu หลายเดือนก่อน

    മാഷാ അല്ലാഹ്

  • @aseenasulaiman
    @aseenasulaiman หลายเดือนก่อน +1

    Shafi. Shami. Allahu barkatum arogyavum ayussum nalgatte. Aameen❤

  • @FAMILYVIDEO-m6m
    @FAMILYVIDEO-m6m หลายเดือนก่อน

    അല്ലാഹ് ഇവർക്കു നല്ലത് കൊടുക്കണേ 🤲😄❤

  • @kamarjahan21
    @kamarjahan21 หลายเดือนก่อน

    Mashallah❤

  • @user-xe3be3ix8s
    @user-xe3be3ix8s หลายเดือนก่อน

    ആമീൻ

  • @muhammedswalih2256
    @muhammedswalih2256 หลายเดือนก่อน

    👍👍👍👍

  • @ShyjaKshyja
    @ShyjaKshyja หลายเดือนก่อน +1

    🥰❤️❣️🙏🏻🙏🏻

  • @nithya8739
    @nithya8739 หลายเดือนก่อน +1

    God bless you 🎉

  • @harifap1235
    @harifap1235 หลายเดือนก่อน

    Mashallaha 🤲🏻🤲🏻

  • @rukkuachu9947
    @rukkuachu9947 หลายเดือนก่อน

    വളരെ നല്ല കാര്യം. ഒത്തിരി സന്തോഷം തോന്നുന്നു. 🥰🥰

  • @denasunil6482
    @denasunil6482 หลายเดือนก่อน +1

    ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤❤❤

  • @Reema_naaz
    @Reema_naaz หลายเดือนก่อน

    🤲

  • @rekharekha2728
    @rekharekha2728 หลายเดือนก่อน

    Athan nammalude keralam

  • @JaseelaFaisal-xl5qi
    @JaseelaFaisal-xl5qi หลายเดือนก่อน +1

    Alhamdullillah 🤲🤲

    • @rafeequekvkv7686
      @rafeequekvkv7686 หลายเดือนก่อน

      ഇതു കണ്ടിട്ടെങ്കിലും ആരെങ്കിലും കൊടുത്താലോ
      ഇവർക്കു ഇങ്ങനെ വീഡിയോ ഇടുന്നത് കൊണ്ടാ ഇവർക്കു കൊടുക്കാൻ തോന്നുന്നത്
      അതിനു വിലങ്ങിടല്ലേ മുത്തേ ❤

  • @user-cb2ok5mj8n
    @user-cb2ok5mj8n หลายเดือนก่อน +1

    🤲🤲🤲🤲🤲

  • @marykutty-zc6nj
    @marykutty-zc6nj หลายเดือนก่อน

    🙏🙏🙏

  • @salmu1970
    @salmu1970 หลายเดือนก่อน +1

    Ithum reechukoottanu aanooo 😢😢😢😢

  • @MufiMufeeda
    @MufiMufeeda หลายเดือนก่อน

    നിങ്ങൾ പൊളിയാ 🥰🥰🥰👌🏻

  • @sinanmuhammed5470
    @sinanmuhammed5470 หลายเดือนก่อน

    👍👍👍🤲

  • @user-dz5qt2dq6b
    @user-dz5qt2dq6b หลายเดือนก่อน

    Massha Aalla Poli👌👌👌👌

  • @RaseenaU77
    @RaseenaU77 หลายเดือนก่อน

    Mashaallah

  • @marjaanlulu7737
    @marjaanlulu7737 หลายเดือนก่อน

    Shefi paranjath Sathyam Nammale poleyulla Aalkar Thanneya Avar 1 Divasam kond Ellaam Ellaathayatha Ath Muthaleduth Veettile waist kalayan Vendi kodukkunna Kure Aalkaarund Eniyum video il Shefi parayanam veettile Waist kalayan Onnum kodukkendann pachakk parayanam

  • @2butterflies683
    @2butterflies683 หลายเดือนก่อน

    ♥️♥️♥️🙏🏻🙏🏻🙏🏻

  • @needunida6556
    @needunida6556 หลายเดือนก่อน

    എടുക്കുന്ന ജോലിയിൽ ബർക്കത്ത് നൽകട്ടെ

  • @EstherBiju
    @EstherBiju หลายเดือนก่อน

    ♥️♥️♥️♥️🙏🙏

  • @user-tq3gr8rr1p
    @user-tq3gr8rr1p หลายเดือนก่อน

    റബ്ബ് കാണുന്നവനല്ലേ കാരുണ്യമുണ്ടാവും തീർച്ച❤❤❤ U....

  • @RahmathIbrahim-bo3me
    @RahmathIbrahim-bo3me หลายเดือนก่อน

    Allaaahuvinde Ellaa Anugrahangalum Kaavalum Ennum Ellaavarkum Undayirikkatte 🤲🤲🤲🤲🤲😔😔😔😔😔

  • @rosybabu9054
    @rosybabu9054 หลายเดือนก่อน

    Ningal muthumanikalane makkale god bless you

  • @SHAMNAALANALLUR
    @SHAMNAALANALLUR หลายเดือนก่อน +2

    Mashallah 🤲

  • @KadeejaT-eg9ev
    @KadeejaT-eg9ev หลายเดือนก่อน

    അല്ലാഹു നിങ്ങൾക്ക് ഹയറും ബർക്കത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Nazer-q6g
    @Nazer-q6g หลายเดือนก่อน +1

    🤝🤝🤝💕🙏🙏🙏