കണ്ടിട്ട് സങ്കടവും സന്തോഷവും വന്നു. പടച്ച റബ്ബേ മുഹമ്മദ് നബിയുടെയും ഈസാ നബിയുടെയുടെയും ഹിള്ർ നബിയുടെയും ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് ഒരു കണ്ണിനെങ്കിലും കാഴ്ച കൊടുക്ക് റബ്ബേ. ആ ചിരി കണ്ടിട്ട് കൊതിയാകുന്നു.
ഈ മിടുക്കി മോൾക്ക് ഈ മാമന്റെ ഒത്തിരി സ്നേഹാശംസകൾ മോൾക്ക് എത്രയും പെട്ടെന്ന് കാഴ്ച കിട്ടട്ടെയെന്ന് മാമൻ പ്രാർത്ഥിക്കുന്നു എന്റെ എല്ലാ പ്രാർത്ഥനയിലും ഇനി മോളും ഉണ്ടാകും
എന്റെ മോളെ ദൈവം ഒരുപാട് അനുഗ്രഹിച്ചിട്ടുണ്ട് , വൈഗല്യം ഒരുകുറവല്ല, ആ കുറവിന് അതിജീവിക്കുന്ന വലിയ കഴിവല്ലേ മോൾക്ക് ഉള്ളത് പൊന്നിന് കാഴ്ചയും കിട്ടും ദൈവം മോൾക്ക് വെളിച്ചം തരും ഉമ്മ ഉമ്മ ഉമ്മ അൽവി മോളു
മിടുക്കി എന്ന് പറഞ്ഞാൽ പോരാ - മിടുമിടുക്കി. അപാരമായ മന:ശ്ശക്‌തിയുള്ള കുട്ടി. ഈ കുഞ്ഞുമോളുടെ കഴിവിനു മുന്നിൽ ഓരോ തലയും കുനിയേണ്ടിവരും. ലോകം ഈ കുഞ്ഞിനെ അറിയട്ടെ - അംഗീകരിക്കട്ടെ! തീർച്ചയായും അവൾക്കാ കാഴ്ചശക്തി തിരിച്ചു കിട്ടും.
ദൈവം കൊടുത്ത കേൾവിയും കാഴ്ചസയും എല്ലാം ഉള്ള ആൾകാർ അഹങ്കരിച്ചു നടക്കുമ്പോൾ ഈ കൊച്ചു മിടുക്കിയുടെ കഴിവുകൾ ദൈവം കാണാതിരിയ്ക്കില്ല, umma മോളുസേ 🌹❤❤❤❤❤❤❤❤❤🌹
അൽഹംദുലില്ലാഹ്അള്ളാഹു ബർകത്തു ചെയ്യട്ടെ 🤲അല്ലാഹുവേ ആ കാഴ്ച്ച തിരിച്ചു കൊടുക്കണേ അല്ലാഹ് 🤲😭മോളെ എല്ലാ ആഗ്രഹം niravetane അല്ലാഹ് മോളെ ഇനിയും ഉയരങ്ങളിൽ എത്തിക്കണേ അല്ലാഹ് 🤲ആ കുടുംബത്തിന് സന്തോഷം സമാധാനം കൊടുക്കണേ അല്ലാഹ് 🤲
ആമീൻ 🤲🤲🤲 നമ്മളെ ഭൂമിയിലേക്ക് വരാൻ നിയോഗിച്ച റബ്ബ് ഈ മോൾക്കും ഇത് പോലെ യുള്ള എല്ലാർക്കും എല്ലാം അസുഖങ്ങളും മാറ്റി മാതാ പിതാക്കൾക്കും സന്തോഷം നൽകട്ടെ ആമീൻ 🤲🤲
മിടുക്കി കുട്ടി...... ദൈവം മോളെ ഇനിയും ഒരുപാടു ഒരുപാട് അനുഗ്രഹിക്കട്ടെ.....
🙏🙏🙏🙏🙏🙏🙏🙏🙏🙏
കണ്ടപ്പോ വല്ലാത്ത സങ്കടം. മോൾടെ ചിരി കാണുമ്പോ......അള്ളാഹു kazhcha തിരിച്ചു നൽകട്ടെ
Aameen yarabbul halameen
Aameen
ആമീൻ
🤲🏻🤲🏻🤲🏻ആമീൻ ആമീൻ ആമീൻ
@@mkmoidutabdu369 o99oò9ll9ol9ool9ol9òol9l9ol9ol9l9l99ol9l9ol9l9oool9ol9òl9ol9l9ol9ol9ol9olol9oòool9ool9ol9l90o
കണ്ടിട്ട് സങ്കടവും സന്തോഷവും വന്നു.
പടച്ച റബ്ബേ മുഹമ്മദ് നബിയുടെയും
ഈസാ നബിയുടെയുടെയും ഹിള്ർ നബിയുടെയും ഹഖ് ജാഹ് ബറക്കത്ത്
കൊണ്ട് ഒരു കണ്ണിനെങ്കിലും കാഴ്ച
കൊടുക്ക് റബ്ബേ. ആ ചിരി കണ്ടിട്ട് കൊതിയാകുന്നു.
Aameen aameen yaa rabbal aalameen
ആമീൻ 🤲🤲🤲🤲
ആമീൻ 😭😭
Aameen
Ameen ya rabbal alameen
പൊന്നു മോളുസേ എന്താ ഭംഗി എത്രയും പെട്ടന്ന് പടച്ചോൻ കാഴ്ച ശക്തി തിരിച്ചു തരട്ടെന്ന് അല്ലാഹുവിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം പൊന്നെ 😘😘😘
ആമീൻ
Ameen
Aameen
Ameen
Aameen
മാഷാഅല്ലാഹ്,, സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു... പൊന്നുമോൾക്ക് എത്രയും പെട്ടെന്ന് കാഴ്ച കിട്ടട്ടെ. 😘😘😘😘
Aameen yarabbul halameen
ആമീൻ
Aameen ya rabhal aalameen
ഈ മിടുക്കി മോൾക്ക് ഈ മാമന്റെ ഒത്തിരി സ്നേഹാശംസകൾ മോൾക്ക് എത്രയും പെട്ടെന്ന് കാഴ്ച കിട്ടട്ടെയെന്ന് മാമൻ
പ്രാർത്ഥിക്കുന്നു എന്റെ എല്ലാ പ്രാർത്ഥനയിലും ഇനി മോളും ഉണ്ടാകും
മോളു മിടു മിടുക്കി സൂപ്പർ മോൾക്ക് കാഴ്ച്ച കിട്ടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍♥️♥️♥️🙏🙏👌
മോൾക്ക് ദൈവം തമ്പുരാൻ എല്ലാ വിധ നന്മകളും തരുമാറാകട്ടെ❤️😘
എന്റെ മകളുടെ പ്രായം, പൊന്നു മുത്തേ... നീ ഉയരങ്ങളിൽ എത്തട്ടെ..
പൊന്നുമോൾക്ക് ദൈവം കാഴ്ച ഉൾപ്പെടെ എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 💋❤💋
ആ പൊന്നുമോൾക്ക് അല്ലാഹു എത്രയും പെട്ടെന്ന് കാഴ്ച തിരിച്ചു നൽകി അനുഗ്രഹിക്കട്ടെ
ഈശ്വരൻ നല്ല മാതാപിതാക്കളുടെ കയ്യിൽ മോളെ ഏല്പിച്ചു... 🙏🙏🙏
എന്റെ മകന്റെ സഹപാഠി ... മിടുക്കികുട്ടി അഭിനന്ദനങ്ങൾ
എവിടെ സ്ഥലം ?
Ee kuttiyude no.kittumo
അല്ലാഹുവേ എന്റെ മോളെ പോലെ പ്രായം... ആ മോൾക്ക് രോഗം ശിഫ ആക്കണേ 🥺ആമീൻ
Aameen
ആമീൻ
Ameen
Aameen
സർവ്വശക്തൻ എത്രയും പെട്ടെന്ന് സുഖമാക്കി തരട്ടെ എന് പ്രാർത്ഥിക്കുന്നു
ഈ കുഞ്ഞുമോൾക്ക് വേറെ ഒരു അസുഖവും വരുത്താതെ കാത്തു കൊള്ളണെ ദൈവമേ . കാഴ്ച ശെരിയാവാൻ ഞാനും പ്രാർത്തിക്കാം.
ദൈവം വലിയവനാണ് .
💯💯💯💖💖
കണ്ണ് നിനഞ് പോയി ആ മോൾക്ക് കാഴ്ച തിരിച്ച് കിട്ടട്ടേ എന്ന് പ്രാർത്ഥിക്കുന്നു
മിടുക്കിയല്ല മിടുമിടുക്കി 💐💐💐💐💐💐💐മാഷാ അല്ലാഹ് 👍👍👍👍👍
ദൈവം ഈ കുഞ്ഞുമകൾക്ക് കാഴ്ച നൽകട്ടെ
ദൈവം ഉണ്ടു എന്നുള്ളതിന് തെളിവു് ഈ മോൾക്ക് നല്കി മുകളിൽ ഒരു ശക്തി ഉണ്ടൂ എന്നുള്ളത് കലയിലൂടെ ഈ കുരുന്നിന്നു് കൊടുത്തു ദൈവം മോളുടെ കൂടെ ഉണ്ടു
എല്ലാം. മാറി കുഞ്ഞിമോൾ മിടുക്കത്തി ആയ്യിവരും. കേട്ടോ. എന്നും. ഇസരനോട് എന്നും പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏🙏🙏
എന്റെ മോളെ ദൈവം ഒരുപാട് അനുഗ്രഹിച്ചിട്ടുണ്ട് , വൈഗല്യം ഒരുകുറവല്ല, ആ കുറവിന് അതിജീവിക്കുന്ന വലിയ കഴിവല്ലേ മോൾക്ക് ഉള്ളത് പൊന്നിന് കാഴ്ചയും കിട്ടും ദൈവം മോൾക്ക് വെളിച്ചം തരും ഉമ്മ ഉമ്മ ഉമ്മ അൽവി മോളു
മിടുക്കി എന്ന് പറഞ്ഞാൽ പോരാ - മിടുമിടുക്കി. അപാരമായ മന:ശ്ശക്‌തിയുള്ള കുട്ടി. ഈ കുഞ്ഞുമോളുടെ കഴിവിനു മുന്നിൽ ഓരോ തലയും കുനിയേണ്ടിവരും. ലോകം ഈ കുഞ്ഞിനെ അറിയട്ടെ - അംഗീകരിക്കട്ടെ! തീർച്ചയായും അവൾക്കാ കാഴ്ചശക്തി തിരിച്ചു കിട്ടും.
മറ്റുള്ളവർക്ക് ഒരു വലിയ മാതൃകയാണ്.....🥰❤️❤️❤️❤️
ദൈവം കൊടുത്ത കേൾവിയും കാഴ്ചസയും എല്ലാം ഉള്ള ആൾകാർ അഹങ്കരിച്ചു നടക്കുമ്പോൾ ഈ കൊച്ചു മിടുക്കിയുടെ കഴിവുകൾ ദൈവം കാണാതിരിയ്ക്കില്ല, umma മോളുസേ 🌹❤❤❤❤❤❤❤❤❤🌹
ĺllllĺll
ds
🤣ജെ.
41 വായസ്സുള്ള ഞാൻ മിടുക്കിയായ ഈ മോളുടെ മുന്നിൽ ശിശുവാണ് അവളുടെ അറിവിന് മുന്നിൽ... സർവേശ്വരൻ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ... 🌹🌹🌹
സുന്ദരി കുട്ടിക്ക് കാഴ്ച കിട്ടണേ മാതാവേ 🥰😘
മിടുക്കിക്കുട്ടി😍😍😍😍 . പൊന്നുമോൾക്ക് വേഗം കാഴ്ച കിട്ടട്ടെ.ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
അള്ളാഹു എത്രയും വേഗം കാഴ്ച തിരിച്ചു കൊടുക്കട്ടെ ആമീൻ
പൂർണ്ണമായ കാഴ്ച അവൾക്ക് അല്ലാഹു നൽകട്ടെ ആമീൻ ആമീൻ
എത്ര യും വേഗം മോള് ക്ക് കാഴ് ച്ച കിട്ടട്ടെ യന്ന് ദൈവപ്രാർത്ഥന ദൈവം അനുഗ്രഹിക്കട്ടെ.... സ്വാമി ശരണം
മോളൂന്ന് കാഴ്ച്ച എത്രയും പെട്ടെന്ന് കിട്ടട്ടെ ആമീൻ
അൽഹംദുലില്ലാഹ്അള്ളാഹു ബർകത്തു ചെയ്യട്ടെ 🤲അല്ലാഹുവേ ആ കാഴ്ച്ച തിരിച്ചു കൊടുക്കണേ അല്ലാഹ് 🤲😭മോളെ എല്ലാ ആഗ്രഹം niravetane അല്ലാഹ് മോളെ ഇനിയും ഉയരങ്ങളിൽ എത്തിക്കണേ അല്ലാഹ് 🤲ആ കുടുംബത്തിന് സന്തോഷം സമാധാനം കൊടുക്കണേ അല്ലാഹ് 🤲
രോമാഞ്ചം vere vennu moleee god blss uuu chakkaree❤️
മിടുക്കി കുട്ടി എത്രയും പെട്ടെന്നു മോൾ ആഗ്രഹിക്കുന്നഎല്ലാ വിധ കാര്യങ്ങളും സഫലമാവട്ടെ 🥰🥰🥰🥰😘👍👍👍👍
എത്രയും വേഗം കാഴ്ച തിരിച്ചു കിട്ടട്ടെ - അള്ളാഹുവിനോട് അകമഴിഞ്ഞു പ്രാർത്ഥിക്കുന്നു,
Prarthanailoode....God bless you...
🙏മോൾക്ക് ദൈവും എല്ലാം അനുഗ്രഹങ്ങളും നൽകുമാറാകട്ടെ 🙏
ഈ പൊന്നുമോൾക്ക് എത്രയും പെട്ടെന്ന് കാഴ്ച ശക്തി കിട്ടട്ടെ ആമീൻ 🤲🤲🤲🤲
മോളേ നിനക്ക് എത്രയും വേഗം കാഴ്ച കിട്ടും.ദൈവം നിന്നോടപ്പം എന്നും ഉണ്ട്
മിടുക്കി, ദൈവം അനുഗ്രഹിക്കട്ടെ
ദൈവമേ നീ വലിയവനല്ലേ.... കണ്ണീരോടെ പറയുന്നു അപേക്ഷിക്കുന്നു..... ഈ പൊന്നുമോളെ കാത്തോളമേ അവൾക്ക് എല്ലാം അനുഗ്രഹങ്ങളും നൽകണേ....
അതുല്യ പ്രതിഭ. ഈശ്വരൻ മോൾക്ക് കാഴ്ചയും കൂടി കൊടുക്കട്ടെ
Ee ponnumolkku daivam ethrayum vegam kaazhcha nalkatte.... 🙏🙏🙏🙏🙏🙏🙏
എന്റെ നാട്ടുകാരി... Masha allah
Manjeri alle
Extra ordinary talent God bless you
Nice. Very. Nice. Good. Molu. Don't. Worry. Bilive. In. GOD. May. GOD. BLESS. Molu
കണ്ണുള്ളവർ പലരും talent വളർത്തുന്നില്ല.. മോൾക്ക് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Oh my God molu God bless you molu Excellent super
മിടുമിടുക്കി ❤❤🥰🥰
Allahu mole anugrahikkatte.
God bless you mole kazhcha thirichu kittatte 💝🥰🥰🥰
മോൾക്ക് നല്ലത് മാത്രം വരട്ടെ 🙏🙏🙏🙏
Nss nte bagamayi ee kochu midukiye kanan sathichu. She was very talented
മിടുമിടുക്കി 👍👍👍💕💕
എന്ത് ബംഗിയാ മാലാഖ കുട്ടിയുടെ ചിരി കാണാൻ 🥰
Molkku pettennu kazhcha kittum God bless you vave
പൊന്നു മോൾക് വേഗം കാഴ്ച കിട്ടട്ടെ 🤲🤲😘
മാതാവേ.. ഈ കുഞിന് കാഴ്ച കൊടുക്കണമേ...🙏🙏
എന്റെ പൊന്നുമോൾക് ഈ ഉപ്പാപ്പന്റെ മനസ്സുരുകിയുള്ള പ്രാർത്ഥന എന്നുമുണ്ടാകും.,
എല്ലാത്തിനുമപ്പുറം ദൈവ നിശ്ചയം
മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
Allahu avalk kodutth thirich edutta kaazcha veendum koduth anugrahikkatte...aameen
Ente mole love u so much
Pavam kunj.. Orupad talentum oppam confidence um daivam koduthitund. Theerchayayum orupad heights nil ethatte, oppam kazhchayum ethrem pettennu kittatte, daivathodu prarthikunnu. Ennum nallathu varatte..
Masha Allah ❤️❤️❤️ Muthumani God bless you Muthew
Ma Sha Allahh... Ellam sheriyakkette
Mashallah
God bless you alvi….🥰🥰🥰🥰
പൊന്ന് മോൾക്ക് കാഴ്ച കിട്ടണേ ....
ആരുടെ വാതിലാ നമ്മൾ അതിന് മുട്ടേണ്ടത് ...
കരഞ്ഞുപോയി പൊന്നുമോളെ.
Mashallah Allah Salam Insha Allah
Wow midukki mol 😍🥰
Mahsa allah😍
Luv u മോളു 🥰🥰🥰
Kayijjha shakthi padajjavan vekam nalkatte Ameen
Maashaa Allaah,muthe GOD BLESS YOU😍😍❤❤❤
Superb Alvina......😍😍😍♥️♥️♥️♥️♥️👌👌👌👌
Hai molu love you❤️❤️❤️❤️❤️
Amazing talent
Itha Afiya minha sangappedunnath Aa mugath manassilagunnund
Ellaam sheryagum mole innallaha kabeerun
Ellarkkum അതിന്റെതായ കഴിവ് റബ്ബ് എന്ന് തെളിവ് ❤️❤️❤️alahamdulliah
മിടുക്കി മോൾ
GOO bles molu💋💋💋💚💙💜
ആമീൻ 🤲🤲🤲 നമ്മളെ ഭൂമിയിലേക്ക് വരാൻ നിയോഗിച്ച റബ്ബ് ഈ മോൾക്കും ഇത് പോലെ യുള്ള എല്ലാർക്കും എല്ലാം അസുഖങ്ങളും മാറ്റി മാതാ പിതാക്കൾക്കും സന്തോഷം നൽകട്ടെ ആമീൻ 🤲🤲
God bless you Molusee
Sorry, കേട്ട ചേച്ചിക്ക് തെറ്റ് പറ്റി. Arabi യില്‍ Ahmed carpet അല്ല. കുട്ടി പറയുന്നത് അഹ്മർ (red) carpet എന്നാണ്
Very talented cute girl
Thank you molu
അത്ഭുതം ഈ കുഞ്ഞ്
God bless you 💓💓😭
God bless you 👍🌹🙏🙏🙏🙏🙏
Aameen
ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🥰
Mol usharakum theercha. 💯😍
Super girl.
Accupunture enthayaalum treatment effect cheyyum.ath onnu try chaith nokkoo
Heard that a doctor is there in pariyaram( kannur) ayurvedic medical college for eye treatment
ഈ കുട്ടിയുടെ രക്ഷിതാക്കളുടെ contact കിട്ടുമോ?
Athe, pinnil orupaadu prasnangal kidappundu.....samsarikkunnathu better aayirikkum..
Sathyam parayalo cmnt idadirikkan pattanilla. Eathra talanted ann mol. Masha allah. Molkk pettann kazcha thirich kittatte 🤲
Daivam aggane yanu eandeggilum oru kuravu koduthittundel adilere kazhiv avarkk koduthittundavum.
Alla kutik kaychashakthi kodukane rabee ameen
Masha allah ente molk rogam shifayakkikodukkatte oru makkalkkum ee gathi kodukkalle allaha 😭😭😭😭😭😘😘😘😘😘