ഞങ്ങളുടെ വീട്ടിൽ epoxy (glossy)ചെയ്തിട്ടുണ്ട്. പക്ഷേ വലിയ അറിവൊന്നും ഇല്ലാതെ ചെയ്തിനാൽ പാകപ്പിഴകൾ ഉണ്ട്. ഈ വീഡിയോ ഇനി വീടുവയ്ക്കുന്നവർക്ക് ഉപകാരപ്രദമാകട്ടെ. Thanks Ajay..
ഇന്റർവ്യൂ ചെയ്യുമ്പോൾ നിങ്ങളുടെ ശബ്ദം വ്യക്തമാണ്. ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആളിന്റെ ശബ്ദം കൂടുതൽ വ്യക്തമാകണമെങ്കിൽ അയാൾക്കുകൂടി മൈക്ക് പിൻ ചെയ്ത് കൊടുത്തെങ്കിലേ സാധിക്കൂ. എങ്കിലും അടുത്തു നിന്നുള്ള സംസാരം വ്യക്തമാണെന്ന് പറഞ്ഞുകൊള്ളട്ടെ.
@@Kitchen4Kettiyavan സിമൻറ് നിലത്ത് നനവ് ഇല്ല എങ്കിൽ എപ്പോക്സി ഇടാം, എപ്പോക്സി പ്രൈമർ ഉണ്ട് പ്രൈമർ ഉപയോഗിച്ചാൽ എപ്പോക്സി പൊളിഞ്ഞു പോവില്ല...സിമൻറ് ഗ്രൗട്ട് ഒഴിച്ചിട്ട് ഉള്ള ഇടത്ത് എപ്പോക്സി അധികകാലം നിലനിൽക്കില്ല..
കാണാൻ കുറച്ച് വൈകി sorry Epoxy യെ പറ്റിയുള്ള വീഡിയോ നന്നായിട്ടുണ്ട് കേട്ടോ ഓരോ വിഭാഗത്തിലെയും ആളുകളുമായി സംസാരിച്ച് വ്യക്തത വരുത്താൻ ശ്രമിച്ചത് നന്നായി .ഒരു വീടിനു വേണ്ടി എന്തൊക്കെ കാര്യങ്ങൾ അറിയണമെങ്കിലും ഈ ഒരു ചാനൽ search ചെയ്താൽ മതി എന്ന ഒരു വിശ്വാസത്തിലേക്ക് വളരാൻ താങ്കൾക്ക് ആവട്ടെ അത്തരത്തിൽ ശ്രദ്ധിച്ച് എല്ലാ മേഖലകളിലും ഉള്ളവരുമായി ബന്ധപ്പെട്ടു തന്നെ ഓരോ വീഡിയോയും പ്രതീക്ഷിക്കുന്നു All the Best 👍👍
Ethe item stone repairkit ana peril varunnundu . Granite crack repairing nu best anu. Njan english video kandu ebay il ninu vaangi upayogichu nokiyatha.
10 വർഷം മുമ്പ് എന്റെ വീട്ടിൽ ഞാൻ ജോയിന്റ് ഫ്രീ ആയി വെള്ള നിറത്തിൽ ടൈൽ വിരിച്ചു. എനിക്ക് ഇപ്പോൾ എപ്പോക്സി ചെയ്യാമോ? ജോയിന്റ് ഫ്രീ ലെയ്ഡ് ടൈലിൽ എപ്പോക്സി ചെയ്യാൻ കഴിയുമോ?
Some marble is porous, but u can make a groove or space in between two marbles using an angle grinder and apply epoxy both floor 15 cm bottom of wall and the corners..
പഴയ tile joint filler നു പകരമായിട്ട് ഉപയയോഗിക്കുന്ന product ആണോ? ഗ്ലാസ് epoxy ചെയ്യുമ്പോൾ spacer ഇട്ടു ചെയ്യണോ... Granite tiles ചെയ്യാൻ സാധിക്കില്ലേ? എന്തെങ്കിലും റിയാക്ഷൻ കാണുമോ? കോൺട്രാസ്‌റ് അല്ലാതെ same colour ആയി joint free ആക്കാൻ സാധിക്കുമോ?
എപ്പോക്സി ഇട്ട് മങ്ങിയ ഭാഗം acetone or thinner ഉപയോഗിച്ച് ക്ലീൻ ചെയ്യുക അതിനുശേഷം എപ്പോക്സി ഇട്ട ഭാഗം ടൈലനേക്കാൾ താഴെ ആണ് എങ്കിൽ ഇതിൽ ഗ്ലാസ് എപ്പോക്സി റെസിൻ കറുത്ത കളർ ചേർത്ത് മാറ്റ് എപ്പോക്സിയുടെ മുകളിൽ പുട്ടി ബ്ലേഡ് ഉപയോഗിച്ച് ചെയ്യാം
പ്രിയപ്പെട്ടവരെ,
Epoxy ഫ്ലോറിങ്ങനെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കുക
Durofill glass epoxy
Contact
Ph.+91 8147711111
+91 9744411112
durofill1@gmail.com
www.durofill.com
Where is your actual place
@@arjunc9771 എന്റെ ആണോ
@@arjunc9771 കോട്ടയം ❣️
@@arjunc9771 👍
👍👍👍👍👍❤️
ഞങ്ങളുടെ വീട്ടിൽ epoxy (glossy)ചെയ്തിട്ടുണ്ട്. പക്ഷേ വലിയ അറിവൊന്നും ഇല്ലാതെ ചെയ്തിനാൽ പാകപ്പിഴകൾ ഉണ്ട്. ഈ വീഡിയോ ഇനി വീടുവയ്ക്കുന്നവർക്ക് ഉപകാരപ്രദമാകട്ടെ. Thanks Ajay..
Epoxy യെ ക്കുറിച്ച് നന്നായി അറിയാൻ സാധിച്ചു. Good.
ദീപുച്ചേട്ടാ, thank u❣️
അറിയാൻ ആഗ്രഹം ഉണ്ടായിരുന്ന കാര്യം ആയിരുന്നു thanks for share
👍🙏
അറിയാൻ ആഗ്രഹം ഉണ്ടായിരുന്ന വിഷയം ആയിരുന്നു. നന്ദി
Thank u ❣️
Stiching machinete oil canil glass epoxy fillcheythu masking tape ottikkathe thanne fill cheyyam. Kurachu time eduth sradhayode apply cheythal essy😉
Masking tapum venda, cleaningum venda.
(Only glass epoxy)
👍❣️good
ചെയ്യാൻ അറിയുന്ന ആളാണെകിൽ നമ്പർ ഷെയർ ചെയ്യണേ 👍
Expert alla matepoxy 4 5 pravasiyam normal apply chethittund
glass epoxy liqud alle ingane can upayogich cheythappo succese ayittund 😜
@@chinjithks583 ok👍
എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. വീഡിയോസ് എല്ലാം മനോഹരം സർ
❣️❣️❣️❣️👍thank u
പുതിയ ഒരു അറിവ് പകർന്നു തന്നതിന് നന്ദി
Thank u ❣️
you have not explained what this is. Is it a filling between tiles or something that can be used in place of floor tiles?
🙄
Gray mat tile white epoxy cheythal nannayirikkumo,tile il white design und
Not good, grey dark ചെയ്യൂ
ഇന്റർവ്യൂ ചെയ്യുമ്പോൾ നിങ്ങളുടെ ശബ്ദം വ്യക്തമാണ്. ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആളിന്റെ ശബ്ദം കൂടുതൽ വ്യക്തമാകണമെങ്കിൽ അയാൾക്കുകൂടി മൈക്ക് പിൻ ചെയ്ത് കൊടുത്തെങ്കിലേ സാധിക്കൂ. എങ്കിലും അടുത്തു നിന്നുള്ള സംസാരം വ്യക്തമാണെന്ന് പറഞ്ഞുകൊള്ളട്ടെ.
👍👍👍
Informative video
Ningalude oro videoyum kidu😍😍
Thank u so much sis 👍
3d epoxy floor ചെയ്യുന്നതിനെ പറ്റി അറിഞ്ഞാൽ കൊള്ളാമായിരുന്നു
Sure 👍ചെയ്യാം
ഉപകാരപ്രദമായ വീഡിയോ. ഇതിൽ പരിചയപ്പെടുത്തിയ എപോക്സീ വർക്കറുടെ കോണ്ടാക്റ്റ് ഷെയർ ചെയ്യാമോ?
Pin കമന്റിൽ അവരുടെ number ഉണ്ട് 👍
Can we do epoxy without highlighting the joints between the tiles??? What type of spacer or epoxy is best for vitrified floor tiles and wall tiles???
ഒരു നമ്പർ ഞാൻ pin ചെയ്തിട്ടിട്ടുണ്ട് അതിൽ വിളിക്കുമോ. പറഞ്ഞു തരും
Glass epoxy apply cheyan ethu tool aanu nallath ?
Stick or putty blade ?
Next വീഡിയോ കാണുക
Which colour better for white tiles
Blue, green, black, brown
Ciment floor cheitha nallatharikuo?? Redoxyde polinju pokatha irikan technique undo
Oxide പോളിയില്ല correct ആയിട്ടുള്ള curing time കൊടുത്താൽ 👍❤
@@DrInterior athu etra time anu.. ?? Epoxy ciment floor ital nallathano?? Poliyuo??
@@Kitchen4Kettiyavan 15 ദിവസം കൊടുക്കണം
@@Kitchen4Kettiyavan സിമൻറ് നിലത്ത് നനവ് ഇല്ല എങ്കിൽ എപ്പോക്സി ഇടാം, എപ്പോക്സി പ്രൈമർ ഉണ്ട് പ്രൈമർ ഉപയോഗിച്ചാൽ എപ്പോക്സി പൊളിഞ്ഞു പോവില്ല...സിമൻറ് ഗ്രൗട്ട് ഒഴിച്ചിട്ട് ഉള്ള ഇടത്ത് എപ്പോക്സി അധികകാലം നിലനിൽക്കില്ല..
Sir, Water proofing nee kurichulla oru episode cheyummo.
Sure ❣️👍
3d flooring apoxy യെ കുറിച്ച് ഒന്ന് പറയുമോ
Sure 👍
Veed vekkan agrahikkunnundu plan search cheydh kanuboyanu ingale channel sreddayil pettadh muzhuvan kandu theerthu, ellam upakara pradhamaya vedio 😍
Thank u so much sis ❣️👍
Cream colour floor tiline same colour epoxy cheyyam pattumo ethanu clean cheyyan eluppam glass epoxyanno
അതെ 👍
Uyarangalil
Ethattte ;;;;☺
❣️❣️❣️❣️
നല്ല നിലവാരമുള്ള videos...Thanks
❣️❣️❣️
Black epoxy cheythu but ath theere cherunnilla ini korch naal kaynj veendum veroru color cheyyan pattumo eg:coffee brown?
Cheyyam 👍
Is this can be done in kollam?
👍👍
Bathroom tiles joint fill cheyyan endha cheyyendathu. Eppol leakage thudangi. At repair cheyyananu
ആണ് നമ്പറിൽ വിളിക്കുമല്ലോ 👍
Hlo sir namukk kitchen wall tile ithu cheyyan pattuo??pls rpl old tile ayirunnu ath kurach beautiful akkan enthelum vayiyundo?
കിച്ചണിൽ ചെയ്യാം ❣️👍
Sir ithu use cheythitt kitchen wall clr mattan pattuo IPO ullath old design anu,wall painting ullathano??
@@shahanaAnas കളർ മാറ്റാൻ പറ്റില്ല ബ്രോ
Very informative..
👍❤
Very useful.Thanks a lot.
👍👍👍🙏❣️
Chetta cement fiber board exterioril use cheyithal kuzappam undo waterproof ano ente house colonial stylel anu paniyunnath flat concrete cheyithittu slope roof mukalil truss work cheyyananu archinte adiyil shade cement board vech concealed cheyithal problem undo
അടിപൊളി ആണ് , ഞാൻ ഒരു വീഡിയോ ചെയ്യുന്നുണ്ട് ഇതിനെക്കുറിച്, ചെയ്യാത്തോളൂ സൂപ്പർ ആണ് 👍
@@DrInterior OK chetta😊😊
@@vivekvinod4435 👍
കാണാൻ കുറച്ച് വൈകി sorry Epoxy യെ പറ്റിയുള്ള വീഡിയോ നന്നായിട്ടുണ്ട് കേട്ടോ ഓരോ വിഭാഗത്തിലെയും ആളുകളുമായി സംസാരിച്ച് വ്യക്തത വരുത്താൻ ശ്രമിച്ചത് നന്നായി .ഒരു വീടിനു വേണ്ടി എന്തൊക്കെ കാര്യങ്ങൾ അറിയണമെങ്കിലും ഈ ഒരു ചാനൽ search ചെയ്താൽ മതി എന്ന ഒരു വിശ്വാസത്തിലേക്ക് വളരാൻ താങ്കൾക്ക് ആവട്ടെ അത്തരത്തിൽ ശ്രദ്ധിച്ച് എല്ലാ മേഖലകളിലും ഉള്ളവരുമായി ബന്ധപ്പെട്ടു തന്നെ ഓരോ വീഡിയോയും പ്രതീക്ഷിക്കുന്നു All the Best 👍👍
Thank you so much, ഈ വാക്കുകൾ ആണ് എന്റെ ഇന്ധനം ❣️❣️❣️🙏
Which company’s glass epoxy is best ?
Any other latest epoxy method available in the market ?(better than glass epoxy)
I am using Kajaria tiles
Durofill
@@DrInterior thank you for the reply
Durofill, I have used it. Very good product.
Which glass epoxy brand is better quality
ഇത്
@@DrInterior mean?
I am trying to put in my new house...
👍
Ethe item stone repairkit ana peril varunnundu . Granite crack repairing nu best anu. Njan english video kandu ebay il ninu vaangi upayogichu nokiyatha.
Ok👍
thank you.
Welcome!❣️❣️❣️
@@DrInterior oru project und glass epoxy cheyyaan,would you recommend it, white tiles and client required whole white feel. thanks in advance.
Informative 👍🏻
❣️❣️❣️❣️
Epoxy kazhinjua sesham resin serikum clean cheythilla...ini ath engane clean cheyyan patum
അത് അവരുടെ നമ്പർ discription boxil ഉണ്ട് വിളിച്ചു ചോദിക്കുമല്ലോ ❣️
ക്രീം മാറ്റ് ഫിനിഷ്ഡ് ടൈൽ ന് ഏതു കളർ എപ്പോക്സി ആണ് മാച്ച് ചെയ്യുന്നത്? ഗ്ലോസി തന്നെയാണോ നല്ലത്? മറുപടി പ്രതീക്ഷിക്കുന്നു
മാറ്റിന് ഇത് നല്ലതല്ല
Can this be applied on tiles laid without spacer?
ഇല്ലാ
Dark colour tiles in bedroom il light colour or dark colour aano nallath???pls gv reply????
Light കളർ 👍
Glass epoxy scratches verumenne Kure complaints kettu. Athe Sheriyano??
ഇല്ല
Epoxy കൊണ്ട് tiles ന് പകരം floor ചെയ്യാം അതിൻ്റെ ഒരു വീഡിയോ ചെയ്യുമോ
Sure ❣️👍
Staircase design na patti oru video cheyumo
Sure ചെയ്യാം ❣️🙏
@ClassTube LeTv ❣️
Wall glossy epoxy ചെയ്യാൻ yoyo gello നല്ലതാണ്
❣️❣️❣️
ഇതു ഉപയോഗിച് ഉള്ള അടിപൊളി ടേബിൾ ഒക്കെ ഉണ്ടാക്കുന്ന വീഡിയോ ഇംഗ്ലീഷ് ചാനൽ ൽ ഉണ്ട്, അപ്പൊ ഞാൻ അലോയിച്ചേ ഇതു KL ഉണ്ടോ എന്ന്
നമുക്ക് അടുത്ത വീഡിയോ അതായാലോ ❣️
@@DrInterior ☺👏👏👏👏👏👏👏👏👏👏👏👏👏👏
നല്ല വീഡിയോ ആണ് but കുറെ കാര്യങ്ങൾ കൂടി ഉൾപെടുത്താമായിരുന്നു.. 100 sq ft ചെയ്യാനുള്ള കോസ്റ്റ്. അതിന്റെ ചെലവ് എല്ലാം..
ഇതിന്റെ second follow up വീഡിയോ വന്നിട്ടുണ്ട് ഇന്നലെ കാണുക എല്ലാ ക്ലാരിറ്റിയും ഉണ്ടാകും 👍❣️
MYK LACTICRETE EPOXY , HOW WAS IT?
അതൊരു കമ്പനി അല്ലെ , feedback എടുത്തിട്ടില്ല so actually product quality അറിയില്ല , അന്വേഷിച്ചു പറയാം 👍
Bro matte epoxy ittath ini glass epoxy aakan pattumo?
Yes👍
Canvasilokke epoxy paint cheyyarille. Ath ethupayogich cheyyan pattumo?
അത് ഈ epoxy അല്ല , next saturday കാണിച്ച് തരാം 👍
K .
@@samrasherin1860 ❣️
Bro fiber mat ne patti parayavoo . Bathroom il okke leak proof ne vendiyulla
Sure, bro 👍
how to buy in punjab
Check the description box
Very good 👍👍👍👍👍
👍👍👍
Bathroom tile joint leakinu upayogikan pattumo
തീർച്ചയായും പറ്റും 👍❣️
സിമൻറ് floor ന് പറ്റിയ ഒരു paint പറഞ്ഞു തരാമോ floor paint മേടിച്ചു അടിച്ചയിരുന്ന് കൊറച്ച് ദിവസം കഴിയുബോൾ ഇളകി പോവാണ്
Floor paint അടിച്ചാൽ 21 day കഴിഞ്ഞാൽ മാത്രമേ ചവിട്ടാവു, അല്ലേൽ ഇളകിപ്പോകും
Glass epoxy wallil cheyyan pato
Yes👍
Glass epoxy costly ano? Sir
Yes
3d epoxy flooringiney patti paranjhu tharumoo
👍👍👍
Bellinzoni epox 2000 engane und??
അറിയില്ല ബ്രോ sorry 🙏
Already bathroom il epoxy ittittund...bt adh clearayittilla...veendum epoxy cheyyan pattumo? Engane cheyyum?
പൊളിച്ചു ചെയ്യേണ്ടി വരും ഇപ്പോഴത്തെ അപ്പോക്സി
This is a good product♥️
Yes 👍❣️
White glossy epoxy long lasting ano
Yes 👍
@@DrInterior thank you sir
@@remam1878 🙏
Normal apoxy cheytha tile il athu maatti glass apocy cheyyaan patto ?
പറ്റും 👍
സ്ലിപ് ചെയ്തു വീഴാതിരിക്കാൻ,, എപ്പോക്സി അല്പം താഴ്ത്തി ഇടാമോ ?
ഒരു ചെറിയ ഗ്രിപ്പിനു വേണ്ടി ... ടൈൽ ലെവലിനേക്കാൾ അല്പം താഴെ...
Yes
kurachu naal kazhinjal white color change akumo?
ഇല്ല
ഇത് ചെയ്യുന്ന ഒരു വീഡിയോ ഇട്ടാൽ നന്നായിരിക്കും
Sure 👍❣️
10 വർഷം മുമ്പ് എന്റെ വീട്ടിൽ ഞാൻ ജോയിന്റ് ഫ്രീ ആയി വെള്ള നിറത്തിൽ ടൈൽ വിരിച്ചു. എനിക്ക് ഇപ്പോൾ എപ്പോക്സി ചെയ്യാമോ? ജോയിന്റ് ഫ്രീ ലെയ്ഡ് ടൈലിൽ എപ്പോക്സി ചെയ്യാൻ കഴിയുമോ?
ഇല്ല
7×6.. ബാത്‌റൂമിൽ epoxy ചെയ്യാൻ എത്ര gram വേണ്ടി വരും... മറുപടി പ്രതീക്ഷിക്കുന്നു.... Thks..
ഞാൻ അവരോട് ചോദിച്ച് പറയാം 👍❣️
1kg മതി
@@anoop.panoop.p8606 ❣️❣️❣️
Matte tileil matte apoxy ano glass apoxy ano nallath
Matt epoxy
Matte apoxy il chali pidikkillay.matte tileil glass apoxy upayogichal kuzhappam undo.
Hi, Can we apply it in bathroom? Is jt water resistant?
തീർച്ചയായും 👍
not water resistant ..epoxy is excellent waterproof
@@mericontechnologies989 ok thank u 🙏
വൈറ്റ് ടൈൽസിനു ബ്ലാക്ക് ആണോ വൈറ്റ് ആണോ മാച്ച് ആയ കളർ appoxy
❣️❣️👍blue
Tiles cheyyan ptumo finishing kitumo
തീർച്ചയായും ❣️👍
Sir wooden tiles nu ethu colour epoxy cheyyunnathanu nallathu🙏🙏
White
ടാപ്പ് ഒട്ടിച്ച് ചെയ്യുമ്പോൾ apply ചെയ്ത ഉടനെ ടാപ്പ് remove ചെയ്യേണ്ടതലേ.epoxy dry ആയി കഴിഞ്ഞാൽ ടാപ്പ് remove ചെയ്യാൻ കഴിയുമോ
സാധിക്കും 👍👍👍
ആഗ്രഹിച്ച വീഡിയോ 👍🏻 floor പണി നടക്കുന്നു white ടൈൽ അന്ന് ബെറ്റർ ഏതാണ് ബ്ലു ആണോ ബ്ലാക്ക് ആണോ
Blue 👍
Bathroom marble ആണ്.... Leak undu... Pazhaya eppoxy ഇട്ട മതിയോ leak ഒഴിവാക്കാൻ
Water proof ചെയ്യണം 👍
@@DrInterior അതെങ്ങനെ ഒന്ന് പറയാമോ
Some marble is porous, but u can make a groove or space in between two marbles using an angle grinder and apply epoxy both floor 15 cm bottom of wall and the corners..
എന്റെ വീടിന്റെ ടൈൽ വിരിച്ചു കഴിഞ്ഞു. ഏതു കമ്പനികളുടേതാണ് കവറേജ് കൂടുതലും ഉത്തമവും?
Roff നല്ലതാണോ?
കളർ വെറൈറ്റി കൂടുതൽത്തിലാണ്?
Roff best ആണ് 👍, കവറേജും റേറ്റും
സ്ഥിരമായി Roff ചെയ്യുന്ന എന്നോടോ ബാല
@@anoop.panoop.p8606 ❣️❣️
Informative
Thanks ❣️👍
Helo vitrified tiles vila kuravil kittunna shop ariyumo
എവിടെയാണ് സ്ഥലം
@@DrInterior Allapuzha
@@22shaheer ആലപ്പി ടൈൽ വേൾഡ് 👍
@@DrInterior thank u so much. Nammuk vishwasikamallo ille..
@@22shaheer sure 👍
പഴയ tile joint filler നു പകരമായിട്ട് ഉപയയോഗിക്കുന്ന product ആണോ? ഗ്ലാസ് epoxy ചെയ്യുമ്പോൾ spacer ഇട്ടു ചെയ്യണോ... Granite tiles ചെയ്യാൻ സാധിക്കില്ലേ? എന്തെങ്കിലും റിയാക്ഷൻ കാണുമോ? കോൺട്രാസ്‌റ് അല്ലാതെ same colour ആയി joint free ആക്കാൻ സാധിക്കുമോ?
ഏത് രീതിയിലും ചെയ്തെടുക്കാം 👍
Tile joint filler ന് പകരം ഉള്ള product ആണ് 👍
Epoxy remove cheyyan patumo
Yes 👍
Ithu granite il cheyyan pattumo!??!
പറ്റും 👍
good ♥️
❣️👍
Mat tile il epoxy idan ith patto
പറ്റും പക്ഷെ ശ്രദ്ധിക്കണം 👍
Thripunithura epoxy ചെയ്യാൻ ആളെ കിട്ടുമോ
നേരിട്ട് അറിയില്ല
Ylell0 colour kittunnilla antucheyum
👍
Sir please do the video again in english for north indian viewers ? Please anna
❤👍sure
@@DrInterior Sir just a quick question .. Is this epoxy available in north india ? I am from Jammu
mat Finsh tile ന് glossy eppoxy ഇട്ടാൽ ഭംഗി ഉണ്ടാവില്ലെന്ന് കേട്ടു , mat tile ന് mat eppoxy തന്നെയാണോ നല്ലത്
മാറ്റിൽ glossy ചെയ്യാൻ ബുദ്ധിമുട്ട് ആണ് ചെയ്‌താൽ സൂപ്പർ ആണ്
Duration entha parayatha.
🙏❤
sir ഞാൻ മെറ്റാലിക് ചെയ്തു അഴുക്കു പിടിച്ചിരികുവാ അതിനെ മാറ്റി ഗ്ലോസി ചെയ്യാൻ കഴിയുമോ
Sure 👍ചെയ്യാം , ആണ് pin കമന്റ് നമ്പറിൽ വിളിക്കുമല്ലോ
Gud vidiyo bro
Thanks bro ❣️
Super
❣️❣️❣️❣️
വാട്ടർ പ്രൂഫ് ആണോ... ലീകേജ് നിൽക്കുമോ..?
Leakage നുള്ള product അല്ല
Good.....
❣️❣️❣️
Is epoxy done on a cement floor or on top of tiles?
ചെയ്യാം പറ്റും 👍❣️
Epoxy മാറ്റ് ബ്ലാക്ക് കളർ ചെയ്തത് മങ്ങി( ചളി കളർ ആയി ) എന്തെങ്കിലും ചെയ്യാൻ പറ്റുമോ???
ചോദിച്ചു പറയാം 👍
@@DrInterior oke
എപ്പോക്സി ഇട്ട് മങ്ങിയ ഭാഗം acetone or thinner ഉപയോഗിച്ച് ക്ലീൻ ചെയ്യുക അതിനുശേഷം എപ്പോക്സി ഇട്ട ഭാഗം ടൈലനേക്കാൾ താഴെ ആണ് എങ്കിൽ ഇതിൽ ഗ്ലാസ് എപ്പോക്സി റെസിൻ കറുത്ത കളർ ചേർത്ത് മാറ്റ് എപ്പോക്സിയുടെ മുകളിൽ പുട്ടി ബ്ലേഡ് ഉപയോഗിച്ച് ചെയ്യാം
It's better you do more research about the product and then explain to us rather than asking someone who don't know much about their own product.
👍
1800 sqft appex yetra aavum
ആ പ്രസ്ഥാനത്തിന്റെ നമ്പറിൽ വിളിക്കുമല്ലോ 👍❣️
Bro e kitchen cabinets nalla strength ollath & long lasting etha ?(adikam expensive allathathum)
Plywood
HDF
MDF
Or
Aluminium fabrication.
Plywood bro
@@DrInterior HDF / MDF / Aluminum fabrication .
Etha bro best
Plywood allethe
@@DrInterior Replay tharunnathinu orupaad nanni ond👍
@@aravindvg1117 HDF ഈ കൂട്ടത്തിൽ best 👍❣️
@@aravindvg1117 ❣️👍