എന്താണ് നിങ്ങളുടെ person മറയ്ക്കുന്നത്?💞🔮
ฝัง
- เผยแพร่เมื่อ 5 ต.ค. 2024
- 💕🔮 For Personal Readings, please
Whatsapp # 0018049379227 (USA number)
Follow me on Instagram : ...
Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
#tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
#tarot #messagefromuniverse #currentfeelings
#tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
#tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
#tarot #relationshipreadings #currentfeelings #manifest #manifestation #newmoon #nextaction #pickacard #lawofattraction
ഒരുപാട് അനുഭവിച്ചു... അവനെ കൂടെ നിർത്താൻ പരമാവധി ശ്രമിച്ചു... വളരെ കഷ്ടപെട്ടാണ് move on ചെയ്തത് anxiety depression കടന്നു വന്ന വഴികൾ ഒക്കെ വേദനിപ്പിക്കുന്നതാണ്... തിരികെ വരാൻ അവൻ ശ്രമിച്ചു ഇനി വേദനിക്കാൻ വയ്യെന്ന് പറഞ്ഞു ഇനി എന്റെ ജീവിതത്തിലേക്ക് കടന്നു വരരുത് എന്ന് പറഞ്ഞു ഞാൻ അവനെ block ചെയ്തു .... I'm walking away
Same situation 😊
Corret nianum
Njanum😂
നിങ്ങൾ ഇനി മുതൽ ഒരു രാജാവിനെ പോലെ രാഞ്ജിയെ പോലെയോ ജീവിക്കും 🥰😍❤️thankyou devine😍🥰❤️❤️thankyou universe🥰😍❤️...... നിങ്ങളെ സ്നേഹിക്കാൻ ഒരുപാട് ഇനി ഉണ്ടാവും 🥰😍❤️thankyou devine thankyou universe🥰😍
Njanm 🙂
Thank u universe 🙏🙏thank u mam🙏🙏. പറഞ്ഞത് സത്യമാണ് 5വർഷത്തെ ദാമ്പത്യം അത് അവസാനിച്ചു. അയാൾ അയാളുടെ ഇഷ്ടം തേടി പോയി എന്നെയും മോനെയും ഉപേക്ഷിച്ചിട്ട്.2വർഷം ഞാനും മോനും കുറച്ചൊന്നുമല്ല അനുഭവിച്ചത്. പക്ഷെ ഇപ്പോ ഞാനും മോനും ഹാപ്പി ആയി ആണ് ജീവിക്കുന്നത്. അയാൾ ഇനി ഞങ്ങളുടെ ലൈഫിൽ വേണ്ട. അയാൾ വീണ്ടും വരാൻ നോക്കി. ഞാൻ തടഞ്ഞു. ഇനി വേണ്ടേ വേണ്ട. 🙏🙏
ഞാൻ move on ചെയ്യതു.... ഒരു opation ആയി തുടരാൻ ഞാൻ ഇല്ല.... എനിക്ക് വയ്യ..... ഞാൻ ഇപ്പോൾ happy ആണ് എന്റെ life ഇൽ...... ഒരു കാര്യം ഇല്ലാതെ block ചെയ്യതു പോയതല്ലേ......ego കുറച്ച് ഒന്നും അല്ല ഞാൻ എന്ന അഹം ഭാവം തലയ്ക്കു പിടിച്ചു നിൽക്കുന്നു......കാക്കു ലൈഫിലെ opation ഒപ്പം..... ചുറ്റി നടക്കട്ടെ.....
അവരുടെ കൂടെ happy ആയി ജീവിക്കട്ടെ.... Thank you universe ❤️❤️
100% കറക്റ്റ് ആണ് 👌👌👌👌 സത്യം.. ക്ഷമിച്ചു.
വീണ്ടും ഞാൻ വെറും ഒരു ഓപ്ഷൻ. എന്നോട് സ്നേഹം ഉണ്ട്. എനിക്ക് അങ്ങനെ തന്നെ. അതു പിന്നെയും ഇങ്ങനെ തുടരുന്നത് ശരി അല്ല എന്ന് തോന്നി... ഞാൻ പെട്ടന്ന് ഇന്നലെ ഒരു ഡിസിഷൻ പറഞ്ഞു. ഇനി മുൻപോട്ട് ഞാൻ ഇല്ല. എന്നെ വിട്ടേക്ക്.... ഉറപ്പിച്ചു ഒരു msg ഇട്ടു...
അതു ഇപ്പോൾ ഞാൻ പെട്ടന്ന് ഇങ്ങനെ പറയും എന്നോർത്തില്ല.
ഇപ്പോൾ പറഞ്ഞത് പോലെ പണി ആണ് കിട്ടിയത്.
പിന്നെ ഞാൻ ഇപ്പോൾ എല്ലാവർക്കും ഇപ്പോൾ helpful ആണ്... My mind അങ്ങനെ ഒന്ന് നേരെ ആവട്ടെ.
വില മനസിലാക്കി വരട്ടെ...
ഇന്നലെ ഞാൻ ചെയ്ത ആ കാര്യം ful ആണ് ഈ reading... 🙏🙏🙏🙏👌👌👌👌👌👍👍👍👍👍❤️❤️❤️❤️❤️
Thank uuuu❤️❤️❤️
🙏🏻🥰❤️
സ്വന്തം കുഴി തോണ്ടി അതിലേക്കു എടുത്തു ചാടിയ ഒരു ആളോട് എന്ത് പറയാനാ... പോയി നശിക്കട്ടെ 🥰😍പിന്നെ നീതിയും ന്യായവും തരുന്ന ഒരു ഈശ്വരൻ ഇല്ലാ😥... ഉണ്ടായിരുന്നേൽ സത്യത്തിന്റെ കൂടെ ഈശ്വരൻ നിന്നേനെ....നമ്മെ ഒക്കെ ഇത്രേം വേദനിപ്പിച്ച ആ പേഴ്സൺ ഇനി ഒരിക്കലും ഗതി പിടിക്കില്ല.... ആർക്കും വേണ്ടാതെ,ഒരിറ്റ് ഭക്ഷണം പോലും ഇറക്കാൻ പറ്റാതെ പുഴുത്തു 🙏🏼കിടന്നേ മരിക്കു 😍❤️ 😍❤️അത് ഉറപ്പാ.... Thank you devine thank you universe🥰😍❤️❤️
വങരേയേരേ hide ചെയ്യുന്ന വൃക്തിയാണ് എനരെ person, എല്ലാം പറയാത്ത കായ്യങങ് ആണ്,ഇപ്പോൾ ഞാനൊന്നും ശ്രദ്ധിക്കാറില്ല, വരുന്നത് പോലെ വരട്ടെ, Thank u universe❤,Thank you mam 🙏
Thank you Univers 🙏🙏🙏
Thank you Angles 🙏🙏🙏
Thank you Divine 🙏🙏🙏
101% resonated words.Be positive, take strong decision with clear clarity, love unconditionally, throw away EGO, be humanity in your own life. I claim this reading 👍👌🙋 10:10 11:11 🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL,THANK YOU DIVINE 🙏🙏🙏
Thank you universe ❤
Thank you angels❤
Thank you divine ❤
Thank you mam ❤👃👃👃
Correct reading
Thank you universe 🙏
Thank you God 🙏
Thank you angels 🙏
Thank you mam
Thank you univers
Thank you divine
Innathe ee reading enik valara ishtapettu❤❤❤
Thank you goad
I claim my positive energy❤❤❤
Thank you universe...
Thank you mam...
Mam. Parnjadh. Ellam. Sathyam. Thangyu. Univers🥰🥰❤️❤️❤️❤️❤️❤️
Thanks univers 🙏🙏🙏
Thanks god🙏🙏🙏
Thanks mam❤️❤️❤️
എന്നെ ഇട്ടിട്ടു തേർഡ് പാർട്ടിയുടെ koode പോയി
I strongly claim this positive energy🙏❤️
100% true🙏 Surrendering to Universe🙏 Thank you Universe for all blessings in my relationship with my person 🙏🕉️🙏🕉️🙏
ഞാനും എല്ലാം വിട്ടു.
അയാളെ ഞാൻ ഉപേക്ഷിച്ചു..
എനിക്ക് വേദനയും സ്ട്രെസ് എം മാത്രം
ഞാൻ move on ചെയ്തു..
മാം പറഞ്ഞത് കറക്റ്റ് ആണ്.. നമ്മളെ വേണ്ടാത്തവരെ എന്തിനാ
അയാൾക്കും third party അവളും സന്തോഷിക്കട്ടെ...
നിങ്ങൾ ഇനി മുതൽ ഒരു രാജാവിനെ പോലെ രാഞ്ജിയെ പോലെയോ ജീവിക്കും 🥰😍❤️thankyou devine😍🥰❤️❤️thankyou universe🥰😍❤️...... നിങ്ങളെ സ്നേഹിക്കാൻ ഒരുപാട് ഇനി ഉണ്ടാവും 🥰😍❤️thankyou devine thankyou universe🥰😍
I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻
100% correct reading.. ❤ thank you ma'm❤.. Thank you Universe 🙏
Thank you KRISHNA ❤❤❤
Thank you Universe ❤❤❤
Thank you Angeles ❤❤❤
Thank you Mam ❤❤❤
താങ്ക്സ് ഡിയർ ഒത്തിരി താങ്ക്സ് 🙏🙏🙏12വയസ്മുതൽ പ്രണയം 36വയസ് ഇപ്പൊ നിർത്തി ഇനി വയ്യ
എല്ലാം ശരിയായി വരട്ടെ ദൈവത്തിനു നന്ദി
I strongly claim this positive energy ❤
Thank you universe ❤
Thank you maam ❤
Thankyou unniverse ❤ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
Thanku universe Thanku mam🙏🙏❤️❤️
Mam paranjathu ellam currect aanu ❤
Correct reading njan moove on cheythu🎉🎉🎉 thank you ma'am thank God ❤❤❤❤
Good morning Ma'am 🙏 🥰 Thanks Universe 🙏
Thank you universe 🙏🙏
Thank you god🙏🙏
Thank you angles 🙏🙏
Thank you maam🙏🙏
I claim it❤
Thank you❤
Thank you❤ God❤
Thank you❤ Universe❤
Thank you❤ Angles❤🥰
Thank you univers🙏🙏❤
Correct reading
Thank you universe thank God 🙏 thank divine 🙏 I strongly claim positive energy 🙏
Etha therchayayum sadeyamana MamM❤❤❤❤❤
Thank you Universe 🙏❤ Thank you Angels 🙏❤ Thank you Divine 🙏❤❤❤❤
100% ente personal reading aanu chechi ithu thank you Universe🙏 100% he will come back bcoz universe is with me
താങ്ക്യു മാം 🌹🙏താങ്ക്യു യൂണിവേഴ്സ് 🙏മാം സത്യമാണ് പറഞ്ഞകാര്യം വിശ്വാസ വഞ്ചന കാണിച്ചു പല പ്രാവശ്യം നേരിൽ കണ്ടു എന്നിട്ടും ക്ഷമിച്ചുവീണ്ടും പഴയ പടി വേണ്ട ഇനി പൊക്കോട്ടെ എങ്ങോട്ടേലും 🙏🙏🙏🙏🙏,
Thank you universe ❤
Thank you Divine ❤
Thank you for beautiful reading ❤
100 percent resonates this reading
Now i am concentrating on my career and doing my spiritual journey ❤..by typing this my mobile time showed 11:11 ❤
spiritual journey
By typing this ..
Orupad vedanichu marichu jeevichu
Thankyou mam 🙏🙏🙏🙏🙏🙏🙏❤️♥️♥️♥️♥️♥️♥️♥️♥️
I strongly claim this positive energy 🙏thank u universe 🥰🙏🙏
100/ corect ane
Thank you universe 💗 thank you God 💗 thank you divine 💖
Thank you universe 🙏❤️ thank you God ❤🙏🙏🙏 correct reading ❤ prathikanam. Ente person ente aduthek varatte “ Kure sahichu madam
Root chakra❤ I am safe,I a strong, thank you
Thank you god for all the blessings and thankful for got every success in my life♥️🙏 i m surrendering my life in to the hands of universe🙌🏻🙏
Claim devine love forever♥️♥️
Affirm healing,reunioun and Harmonius toghetherness with my person ❤️❤️
Bless us universe♥️🙏 aww devine truely thanks for all the protection to us 🤍
Thank you angel michael, jophel, and all 🧚♀️🧚♂️
Thank you maam 🥰 reading so connected with me 🥰 please pray for us❤️❤️
Correct ini vayya vera sthreekaladoa kuduthal call vilikunnathu njan vilichal polum kelkan thalpriyam illa kshamixhu pinne othiri cash kadam vangi loan ellam thakarthittupoyi eni vannalum ithu thanne ippol ellam marakkan shramikunnu eni veanda 🙏🙏🙏 eni cashnu veandiya varunne sallapikan vera oruthey🙏🙏🙏
Thank you
Thank sister 🙏
താങ്ക്യൂ മാം 🙏
ഞാൻ നിർത്തി കാരണം ഞാൻ ഒരു ഓപ്ഷൻ ആണ് കല്യാണം കഴിഞ്ഞ് 11 വർഷമായി രണ്ടു കുഞ്ഞുങ്ങളുണ്ട് 3 പാർട്ടി സിറ്റുവേഷൻ ആണ് കുഞ്ഞുങ്ങൾ എന്റെ കൂടെയാണ് മ്യൂച്ചർ ഡൈവേഴ്സ് കരണ്ട്
Yes Mam njaan thalarnnu
Valare currect anu mam paranjath in and out anganayayirunnu eppol nocondact oru veetil sthrukalepole kazhityunnu.
Correct reading ❤❤❤❤❤
Thank you universe🙏🙏🙏🙏🙏❤❤❤❤❤❤❤❤
Thanks my dear❤❤❤❤❤❤❤❤❤❤❤❤❤❤
താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏
Thank you universe iloveyou universe ❤❤❤❤❤❤❤❤❤❤❤❤❤❤
Yes njanum
Iam strongly claimed poeitive energy❤️🩹thank you universe 🥰
Currect Reading❤
I strongly claim this reading
Thank you mam
Thank you universe
Thanks mam thanks univers
💯 true reading tq mam tq universe 🙏🙏🙏
Thanks univers ethuvare anikku thanna alla anugrahangalkkum universinu thanks eniyum ante oppam annum univers undakum annu urachu njan viswasikkunnu thanks divine thanks god ❤❤
Thank you divine
Thank you mam
Omnamasivaya
Mahadeva
Sheriyanu paranjadh
ഇത്രകാലം റീഡിങ് കേട്ടതിൽ ഇന്ന് എന്റെ എല്ലാ കാര്യങ്ങളും ശരിയാണ് മാം ഒരുപാട് സഹിച്ചു മരണം വരെ മുന്നില് കണ്ടു ഒരുപാട് ഉപദ്രവിച്ച് എന്നാലും സഹിച്ചു നിന്നു ഒരു തെറ്റും ചെയ്യാതെ എന്നെ ചതിച്ചു
Thank U univeres 🙏🙏🙏hare krishna 🙏🙏🙏
Sheham unden Universe parayunnu❤
thank you mam❤ thank you universe❤❤❤❤❤
Thank you universe ❤
Thanku universe 🙏❤️🙏
True... I have applied for divorce.. Yes.. He had his business as his priority.. He haven't invested time for our relationship... Atlast... I moved on...njan divorce nu pokum ennu pulli swapnathil polum karuthiyitilla... Anubhavikkatte
❤❤💯💯💯💯💯💯💯💯❤❤I strongly believe this positive reading 🙏 Thanks Universe 🙏 thanks God 🙏 thanks Mam 🙏❤❤
Ithil paranjathu sathyam aannu ente karyathil njan aannu move on cheythe.Kore sahichatha.Ini vyya athukond ellam onnu maatti chindhikkuva njan ippo.Ee Manasil vechu pooti ketti vekkunna ethu karyam aayalum oru vilayum kaanilla.Sneham aayalum enthayalum.Sneham prekadippikkan ullathanu athu correct time il cheyyanam illenki priyapetta palathum kyyil ninnu nashtapedum..
Ayalk thirichadi kitanam ad anik kananam
Annam makalam ipozhum athram upadravichu
Financial aayi valara budimuttikunnu
Anta monk nalla joli kittanam
Apo antam makaldam prasnangal maarum
Pray for me maaam❤❤❤❤
Thank you ❤
Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏💞💞🌈🌈🧬🌿🪷🦋🌹🙏🙏
💯 correct
🙏 THANK YOU UNIVERSE 🙏
❤ Thank you my god❤
S correct
👍
സത്യം ആണ് സഹികെട്ടു ഞാൻ blok cheythu. Ayalkk കണ്ടവന്റെ bharyaye pidichondu vannu kude nirthiyittu avalekkal enne mosam akki thazthi kettiyal ഞാൻ shemikkano. Avan anubhavikkum ente jivitham സന്തോഷം samathanam okk kalanju ayal enne avoyid ചെയ്തു അതുകൊണ്ട് ഞാൻ blokk cheythu സോസൈറ്റിയിൽ ayalude emej poyi. Ellam shemichu sahichu ഞാൻ ayalkk മിണ്ടാൻ polum താല്പര്യമില്ല പിന്നെ എന്തിന് what ആപ് on ആക്കി വെക്കണം 🤨ഞാൻ അങ്ങോട്ട് മിണ്ടിയാലും അയാൾക്ക് മടി 😡ഞാൻ ബ്ലോക്ക് ചെയ്തു എനിക്ക് ടെൻഷൻ ഇല്ല 🤨അവൻ നശിച്ചു pokukaye ഉള്ളു ഒരാളുടെ കൂടെയും അവനും സന്തോഷം ആയി jivikkilla 😡ചതിയൻ
Thank you God 🙏🙏🙏❤️❤️❤️
Mam engane parayanam ennariyilla ente manassu vayicha reading wonderful jhan move on cheythu thank you mam ❤❤❤❤❤❤mam paranja oro vakkum ethra correct anu
❤ Ellam manassil akki thirike varattu. Enikku manassil ayi. Avarkku enne manassil akkende. Manassil akkanam. Athanallo life. ❤
Ellam nannavatte
🥰thank you for anundance i our relationship 🥰🙏🕉️🙏🕉️🙏
100ശദമാനം ശരിയാണ്.
💯
💯👌
❤❤
🙏🏻🥰
😂സത്യം ഞാൻ എപ്പോഴും പുറകേ നടന്നു കെയർ കൊടുത്തു പോസിറ്റീവ് കാര്യങ്ങൾ പറഞ്ഞു കൊടുത്തു... ഒരു വിലയും തന്നില്ല മൂന്ന് വർഷമായി... മാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല 😀സാരമില്ല വരട്ടെ 🥰
🙏🙏🙏
Annode echana chayamo💚💙💚💙💚💙💚💙💚💯💯💯💯💯💚💙🥰😍🖤😊
❤❤❤❤👌👌👌👌
Third party ozhinju pokumo
💔💔😭😭😭😭😭