1000 square feet കോൺഗ്രിറ്റ്ചെയ്യാൻ ആവിശ്യമായ മീറ്റിരിയൽസ് & ലേബർ ചാർജ്

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • 1000 സ്‌ക്വാർ ഫീറ്റ് മെയിൻ സ്ലാപ് കോൺഗ്രിറ്റ് ചെയ്യാൻ ആവിശ്യമായ മീറ്റിരിയൽ & ലേബർ ചാർജ് എത്ര എന്ന് മനസ്സിൽ ആക്കിത്തരുന്ന വോഗ്
    #construction #kerala #home

ความคิดเห็น • 6

  • @aseebafsal
    @aseebafsal ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ 🥰👍

  • @mathewabraham2616
    @mathewabraham2616 หลายเดือนก่อน

    4 inch കനം ഉള്ള Roof ന്റെ കമ്പികൾ തമ്മിൽ ഉള്ള അകലം എന്താണ് വേണ്ടത്.. കമ്പിയുടെ size 8 mm ആണോ.. Concrete ന് Metal size ഇതാണ് വേണ്ടത്.

  • @aseebafsal
    @aseebafsal ปีที่แล้ว

    👍👍👍

  • @sajisaji-wq7hl
    @sajisaji-wq7hl 11 หลายเดือนก่อน

    1000 സ്ക്വയർ ഫീറ്റിന് 57 ചാക്ക് സിമെന്റെ അപ്പോൾ ചാക്ക് സിമെന്റിന് എത്ര കൊട്ട മണൽ എത്ര കൊട്ട മെറ്റൽ പിന്നെ കോൺക്രീറ്റ് കഴിഞ്ഞ ഉടനെ തേപ്പ് ചെയ്യാൻ പാടില്ല കാരണം തേപ്പ് ചെയ്താൽ കുറച്ചു കഴിഞ്ഞാൽ തേപ്പ് പൊള്ളച്ച് പോകും എനിക്ക് അനുഭവം ഉണ്ട്

  • @LAFRESH-wt3dk
    @LAFRESH-wt3dk 3 หลายเดือนก่อน

    ഷീറ്റ് എത്ര വേണം

  • @abinsunnny3594
    @abinsunnny3594 ปีที่แล้ว

    ഒരു sq feet ന് എത്ര kg കമ്പി വേണം