പെന്‍ഷന്‍ മുതല്‍ പാചകവാതക വില വരെ, ജനുവരി 1 മുതല്‍ വമ്പന്‍ മാറ്റം| India |January1, 2025| Price Hike

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025
  • രാജ്യം മുഴുവന്‍ 2025നെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. പലയിടത്തും പുതുവര്‍ഷാഘോഷവും തുടങ്ങിക്കഴിഞ്ഞു. 2025ല്‍ പല മേഖലകളിലും വമ്പന്‍ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. ഇതില്‍ ചിലത് സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒഴിച്ചുകൂടാന്‍ പറ്റാത്ത പല സാധനങ്ങള്‍ക്കും വില കുത്തനെ ഉയരാന്‍ പോകുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
    Find us on :-
    Website: www.keralakaumudi.com
    TH-cam: / @keralakaumudi
    Facebook: keralakaumudi
    Instagram: keralakaumudi
    Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
    #newrules #india #middleclassfamily

ความคิดเห็น • 26

  • @thomascheriyan3793
    @thomascheriyan3793 หลายเดือนก่อน +2

    Oru pratheeshaym ellatha bharenem janegele arathu kudikkunnu.300 rupees undayirunna cooking gas vila ethra koottiyittum mathiyayilla.nalla janashema bharanem.

  • @StanlyRodolf
    @StanlyRodolf 29 วันที่ผ่านมา +1

    കാർ വില കൂടും എന്നാൽ റോഡിന്റെ അവസ്ഥ കണ്ടോ

  • @venugopalm6223
    @venugopalm6223 หลายเดือนก่อน +3

    ജനത്തിന് ഓരോ ദിവസവും ഓരോ വകുപ്പുകൾ കൊണ്ടുവന്നു സന്തോഷിപ്പിക്കയാണ് ജനസേവനം മഹാകഷ്ട്ടമായി

    • @AbdulHameed-fu3mz
      @AbdulHameed-fu3mz หลายเดือนก่อน

      എന്തു മൈരിലെ വികസനമാണ്
      അമിട്ടും മോഡിയും ഇന്ത്യയിൽ
      കൊണ്ട് വന്നത്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน +2

    അമിട്ടും മോഡിയും ഇനി
    യുംജനദ്രോഹ നടപടികള്കൂടുതൽകർശനമാക്കുന്നു

  • @USI2025
    @USI2025 หลายเดือนก่อน +5

    വില എത്ര വേണേൽ കുട്ടിക്കോ.... Tax ഉം കുട്ടിക്കോ ഒരു പ്രശ്നവുമില്ല.... എല്ലാം ഇന്ത്യയുടെ വികസനത്തിനല്ലേ .....

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน +1

    അമിട്ടും മോഡിയും ഇന്ത്യയിലെ
    ജനങ്ങളുടെ മുതൽ കട്ട് തിന്നുന്നു

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน +1

    ഇന്ത്യയുടെ ഇതെ വരെയുള്ള രാഷ്ട്രീയ ചരിത്രത്തിൽ
    ഇത്രയും ജനദ്രോഹികളായ
    ഭരണകർത്താാക്കൽ
    അമിട്ടും മോഡിയും മാത്രം

    • @sjoddman6825
      @sjoddman6825 หลายเดือนก่อน

      നിന്നെപ്പോലുള്ള രാജ്യദ്രോഹി, തീവ്രവാദി, തീട്ടപ്പന്നികൾക്ക്

  • @sajikuttyjose3885
    @sajikuttyjose3885 หลายเดือนก่อน +1

    Election thattippanu ithoke...

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน

    ഇന്ത്യമുന്നണി അമിട്ട് മോദി
    ജനദ്രോഹ ഭരണത്നെതിരെ
    സ്

  • @vasudevandevan9607
    @vasudevandevan9607 2 วันที่ผ่านมา

    Great joke 😢

  • @alukkalhussain6030
    @alukkalhussain6030 หลายเดือนก่อน +1

    മൊത്തം കയ്യിൽ നിന്നു പോയിരിക്കുന്നു കക്കുന്നു നക്കുന്നു

  • @AlexAbraham-ru8pu
    @AlexAbraham-ru8pu หลายเดือนก่อน +1

    പുതു വർഷത്തിൽ എല്ലാം കൂട്ടാനാണോ ബോണ്ടയുടെ ഭാവം.

  • @abhayankvasu9307
    @abhayankvasu9307 หลายเดือนก่อน +2

    ഡാകിനി കുട്ടൂസൻ ബഡ്ജറ്റ്