എനിക്ക് വീഡിയോ അവസാനം കണ്ടപ്പോൾ മനസ്സിലായി കാര്യം. ഈ പറഞ്ഞിരിക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻ German language പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻ ആണ്....അതായത് A1 , A2, B1, B2 , ഈ പറഞ്ഞിരിക്കുന്ന 4 Exam പാസായാൽ മാത്രമേ German language പഠിച്ചു പൂർത്തിയാവുകയുള്ളൂ...ഈ ഇൻസ്റ്റിറ്റ്യൂഷനിൽ ചേർന്ന് പഠിക്കാനുള്ള ഒരു പ്രമോഷൻ വീഡിയോ ആണ് അല്ലെങ്കിൽ ആ ഇൻസ്റ്റിറ്റ്യൂഷൻ ആയി ബന്ധപ്പെട്ട ഒരു അഡ്വെർടൈസ്മെന്റ് വേണ്ടി ആ ഇൻസ്റ്റിറ്റ്യൂഷന് വേണ്ടിയിട്ട ഇട്ട ഒരു വീഡിയോ മാത്രമാണ് ഇത് എന്നാണ് എനിക്ക് മനസ്സിലായത്...ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് പഠിച്ചത് കൊണ്ട് ഫ്രീയായിട്ട് എന്തായാലും അവിടെ പോയി പഠിക്കാൻ പറ്റും എന്ന് വിചാരിച്ച് ഈ ഇൻസ്റ്റിറ്റ്യൂഷനിൽ പോയി ചേരുമ്പോൾ ഒന്ന് ആലോചിക്കുക...
പിള്ളേരെ പറ്റിക്കാൻ . വേറെ പണി ഇല്ലേ സേട്ടാ . നമ്മുടെ നാട്ടിലെ പിള്ളേരെ മറുനാട്ടിൽ കൊണ്ടുപോയി വെറുതെ cash കൊടുക്കാതെ പഠിപ്പിക്കുക ഉടായിപ്പ് ആണോ യൂട്യൂബിൽ വിശ്വസിച്ചു നമ്മുടെ പിള്ളേരെ കാണാമറയത്തു വിട്ടയാക്കല്ലേ 🙏🏻
ഇയാൾക്ക് വേറെ പണിയില്ലേ. ഇവിടുത്തെ യൂത്തിനെ അങ്ങോട്ട് പറഞ്ഞുവിട്ട് ഇവിടെ അതുപോലക്കണോ. ഇന്ത്യയും delelopment ലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ധാരാളം opprtunities ഉണ്ട്. . നിങ്ങൾ അത് കണ്ടെത്തി പറയ്. നാട് വിടാൻ provoke ചെയ്യല്ലേ. സ്വന്തം നാടിനോട് ഒരു കൂറുമില്ലേ തനിക്ക്?
To know more about German Free Education with 1 lakh per Month Stipend -Ausbildung Programe
Register at : forms.gle/ScMfvvjWwJa28tNs9
എനിക്ക് വീഡിയോ അവസാനം കണ്ടപ്പോൾ മനസ്സിലായി കാര്യം. ഈ പറഞ്ഞിരിക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻ German language പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻ ആണ്....അതായത് A1 , A2, B1, B2 , ഈ പറഞ്ഞിരിക്കുന്ന 4 Exam പാസായാൽ മാത്രമേ German language പഠിച്ചു പൂർത്തിയാവുകയുള്ളൂ...ഈ ഇൻസ്റ്റിറ്റ്യൂഷനിൽ ചേർന്ന് പഠിക്കാനുള്ള ഒരു പ്രമോഷൻ വീഡിയോ ആണ് അല്ലെങ്കിൽ ആ ഇൻസ്റ്റിറ്റ്യൂഷൻ ആയി ബന്ധപ്പെട്ട ഒരു അഡ്വെർടൈസ്മെന്റ് വേണ്ടി ആ ഇൻസ്റ്റിറ്റ്യൂഷന് വേണ്ടിയിട്ട ഇട്ട ഒരു വീഡിയോ മാത്രമാണ് ഇത് എന്നാണ് എനിക്ക് മനസ്സിലായത്...ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് പഠിച്ചത് കൊണ്ട് ഫ്രീയായിട്ട് എന്തായാലും അവിടെ പോയി പഠിക്കാൻ പറ്റും എന്ന് വിചാരിച്ച് ഈ ഇൻസ്റ്റിറ്റ്യൂഷനിൽ പോയി ചേരുമ്പോൾ ഒന്ന് ആലോചിക്കുക...
Ivarkku enthonanu jerman language, English pore😅
ഇയാളുടെ വീഡിയോ ഫുൾ ഉടായിപ്പ് ആണ്
@@ShobhanaB-b1s😂😂
@@hassann.m1702തീർച്ചയായും പറയുന്നത് മിക്കതും
Very diplomatic presentation
ഇദ്ദേഹം ഒന്നിനും മറുപടി പറയില്ല
Perfect advertisement for institutions👍
Totally cheating please ignore.
ഫുഡ് accomadation കഴിഞ്ഞാൽ ഒന്നും മിച്ചം കിട്ടത്തില്ല സഹോദര
പഠനത്തോടിപ്പം മറ്റ് ജോലിയ്ക്ക് പോകാൻ പറ്റില്ലേ,
You are fooling the poor people....
Report അടി bro 🙌🏻
Why?
Yes fooling poor people
It’s not easy studying in Germany
Once you reach there you will understand,otherwise you won’t
Sir ente mole BNYS Doctor anu Occupational course Germanyil. Undo Course cheyyan annu
Any scope Aerospace Engineer
Fashion designing job opportunities in abroad..? please make a video of fashion...
Sir ee german language padipichu tharunna Institutinte number onn paranjeruoo😊
Why don't you mention the hurdle at the beginning of the video.....😢
Promotion only guys
Sir Njn multimedia kazhinju irika please mention about animation,Vfx related content
എനിക്ക് വീഡിയോ ചെയ്തു തരാമോ
Sir which chance for BTech mechanical engineering holder and plus two holder except health services
Mattulla course kalkku engineyanu stypend ennu paranjilla
MBBS COURSE NU UNDO
Sir namuk keralathil kitunathinekal money kooduthal kitoo germaniyil nurse ayal
Yees...... Ofcourse
Contact Godzone
Good question 😊
Kittum pakshe ..kure avide thanne chilavaavum
Only 27 countries allowed to enter with scengen visa
ഇയാളുടെ മകൻ കോട്ടയത്ത് പ്ലസ്ടുവിന് ട്യൂഷൻ എടുക്കുകയാണ്
Ithinu engane apply cheyya
Depends allowed ano?
Finance manager jobs in gulf countries ne kurich idamo
🙏🏻
Age limite undo
IT fields il ulla options oke onn parayamo
Sir,
Description kodutha phone numberil vilichu but phone edukunnila othiri pravishyam vilichu
ഇദ്ദേഹം പറയുന്ന ഓരോ വീഡിയോ യിലും ഉള്ള നമ്പർ വിളിക്കുമ്പോൾ എല്ലാം fake ആണ്.. ഞാൻ മതിയാക്കി... സമയം മെനക്കെടുത്താനായിട്ടു
👍
But tax kooduthal aahn Germany il. Ente chettan avide aahn
Pl watch the video full, i have mentioned about the Germany tax in the video
Aa tax kondu alle avaru aa Rajyam angane kettipeduthiyathu athu kondalle angotekku ellavarum pokan karanam vere ethu nadu undu education free koduthu paisa ingottu tharumna rajyam ithinu okke paisa tax vazi allandu kuzichu edukkan pattuvo
Chettante number onnu kitto
Open school padichaworko
നാട്ടിൽ ആരേം നിർത്ഗത്തില്ല
ഇവിടുത്തെ വല്ല്യ career ഗുഡ്ന്റൻസ് കാർ പൊക്കോളാൻ പറയുവാ 🤤🤤🤤പിന്നെങ്ങനാ സ്റ്റേറ്റ് നക്കുന്നെ 🤣
LLB kazhinhu PG padikkan scholarship enthenkilum undo?
Veterinary doctors work visa kittumo
Age limit
പ്രതിമാസം ഒരു ലക്ഷം രൂപ നേടാം പക്ഷേ അത്
താമസ ഭക്ഷണ ചെലവിന് ഈ പണം ആവശ്യമാണ്.
Sir veliyil kuttikale vittathu mati. Keralam kuttichorakkiyille.
ഇവിടെയും രാഷ്ട്രീയത്തിൽ ഉള്ള കുറെ കിളവന്മാരെ പോറ്റാൻ കോടികൾ പൊതുഖജനാവിൽ നിന്ന് ചെലവഴിക്കുന്നു, കോടിക്കണക്കിനു ജനങ്ങൾ ജീവിത ദുരിതങ്ങൾ അനുഭവിക്കുമ്പോൾ
Any vacancy for clinical nutrition
Angotu ponamengil ethra cash venam
Sir. MBBS details please
പിള്ളേരെ പറ്റിക്കാൻ . വേറെ പണി ഇല്ലേ സേട്ടാ . നമ്മുടെ നാട്ടിലെ പിള്ളേരെ മറുനാട്ടിൽ കൊണ്ടുപോയി വെറുതെ cash കൊടുക്കാതെ പഠിപ്പിക്കുക ഉടായിപ്പ് ആണോ യൂട്യൂബിൽ വിശ്വസിച്ചു നമ്മുടെ പിള്ളേരെ കാണാമറയത്തു വിട്ടയാക്കല്ലേ 🙏🏻
Gerrman languge pass vendai???
Anyone please
german language pass aayi kazhijal germanyil pokan pattum ennath 100% sure aano..atho enthelum vere obstacles ondo.
Contact berakah study abroad kochi
Yes
പോകാൻ പറ്റും100%
ACCA ക്ക് ചാൻസ് ഉണ്ടോ
Sir, any scope of radiotherapy
Sorry , i dont have any openings
After phsycology degree any option
നീ ഒരു ലക്ഷം രൂപയ്ക്ക് കുഞ്ഞുങ്ങൾക്ക് നല്ല ചെലവ് അവിടെ നടക്കുന്നത് മോൻ പോയിട്ടുള്ളത് കൊണ്ട് എനിക്കറിയാം
Athoke namude chilavu aniusrich irikum.. Ente mon poyitund.. 30k ellamasom natilek ayakund
Please replay with ഡീറ്റൈൽ
Sir, e course il join cheyyan degreekk ethra percentage mark ullavarkk pattum?
Plus2 60% marks
Sir language padikkanum visa okke kootty total ethra cost varum ?
Sir,
Age limit, please
Any scope in Bsc electronics
Medical facility poor. Also very high tax.
Yes , as mentioned in the video , you need to pay tax
Age limit etrayanu?
87 yrs
ആടുജീവിതം ആകുമോ
Pedikanda avide marubhoomi ila 😂
Any. Scope. Of. Msc Agriculture
You can try with your Plus2 Marks
Sir BSC Agriculture kazhinjavarkku evideyanu scope kooduthal?
ഇയാൾക്ക് വേറെ പണിയില്ലേ. ഇവിടുത്തെ യൂത്തിനെ അങ്ങോട്ട് പറഞ്ഞുവിട്ട് ഇവിടെ അതുപോലക്കണോ. ഇന്ത്യയും delelopment ലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ധാരാളം opprtunities ഉണ്ട്. . നിങ്ങൾ അത് കണ്ടെത്തി പറയ്. നാട് വിടാൻ provoke ചെയ്യല്ലേ. സ്വന്തം നാടിനോട് ഒരു കൂറുമില്ലേ തനിക്ക്?
ജയ്🌹❤️❤️❤️
😭😭😭😭😭😭🤣🤣🤣🤣🎇🎇🎇🎇🎇🎇
Udaip
sir
njn ipool ba english completed aayi
anik bed uae yil cheyyan sadhikumo?
Ba english eth university aayrnnu
@@fathimaminhamp5706 calicut university
@@dreamtalkz7383 njanum ba english aayrnnu calicut . Cuet ezhuthiyrnno b.ed
Not Sure
@@DrBrijesh uae yil eathellam universityilan bed ullath
Sir contact ph No തരാവോ..?
Pl mail me , my email id is given in the video description
Paid ad
ഇയാളുടെ വീഡിയോ ഫുൾ ഉടായിപ്പ് ആണ്
പുതിയ തട്ടിപ്പ്
German language പടിക്കണ്ടേ
Yes, It is mentioned in the video
Sir sports management course ne kurichu paranju tharumo?
Age limit undoo
Age limit undo
better less than 25
ബികോം മാക്സ് CA പ്ലീസ് ഹെല്പ് മി