ശാസ്ത്രത്തെ ഉത്തരം മുട്ടിച്ച തിരുസഭയിലെ അത്ഭുതങ്ങൾ... Part -2 | Noel Moothedath | Vlog 09

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 30

  • @meeravthomas69
    @meeravthomas69 4 หลายเดือนก่อน +6

    ദൈവം താങ്കളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏.

  • @marymp9094
    @marymp9094 4 หลายเดือนก่อน +2

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏ആമ്മേൻ🙏

  • @antonyaiden466
    @antonyaiden466 4 หลายเดือนก่อน +4

    എന്ത് കണ്ടാലും എന്ത് പറഞ്ഞാലും വിശ്വസിക്കില്ല എന്ന് പ്രതിജ്ഞയെടുത്തിട്ടുള്ളവരുണ്ട് ദൈവത്തെയും അവിടുത്തെ അത്ഭുത പ്രവൃത്തികളെയും അവർ അംഗീകരിക്കില്ല

  • @marymp9094
    @marymp9094 4 หลายเดือนก่อน

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏

  • @tibintomy668
    @tibintomy668 3 หลายเดือนก่อน

    Amen❤❤❤

  • @NeethumolHariraj
    @NeethumolHariraj 4 หลายเดือนก่อน

    Bro njn oru hindu annu but enikku viswasavum adagatha snehavum ente mathavinodum eshuappayosum aanu ❤ thank you

  • @shashishine368
    @shashishine368 4 หลายเดือนก่อน

    God bless you 🙏🏻

  • @Sijo1989
    @Sijo1989 4 หลายเดือนก่อน

    Excellent brother.... You are win..

  • @ShyjiThoby
    @ShyjiThoby 4 หลายเดือนก่อน

    ബ്രദർ _ Thanks🙏

  • @sheringeorge1435
    @sheringeorge1435 4 หลายเดือนก่อน +2

    Excellent part 2, waiting to watch video on language spoke by Jesus.
    Also think about, Tongues of Fire and prophecy.
    Thank Brother.

  • @luvizahenry9
    @luvizahenry9 4 หลายเดือนก่อน

    God bless u brother....

  • @alicepaul5676
    @alicepaul5676 4 หลายเดือนก่อน

    Jesus ITrust in you 🙏

  • @SHIJIJohnson-uj4px
    @SHIJIJohnson-uj4px 4 หลายเดือนก่อน

    Enteeshoye aviduthe sneham ellavarkkum manasilakane ellavarum agaye visvasikkan edayakatte

  • @godblessu007
    @godblessu007 4 หลายเดือนก่อน

  • @jinsonvarghese5879
    @jinsonvarghese5879 4 หลายเดือนก่อน +1

    Online unde

  • @jafarjafarkollam8694
    @jafarjafarkollam8694 4 หลายเดือนก่อน

    പ്രൈസ് ലോൺ ബ്രദർ ഒരു ഒരു സംശയം പാസ്റ്റർ കൊന്ത ചൊല്ലുമ്പോൾ നമ്മുടെ ജപമാലയിൽ കുരുക്ക് വീഴുന്നത് എന്തുകൊണ്ടാണ് ഫസ്റ്റ് എനിക്ക് പറഞ്ഞുതരിക പ്ലീസ് പ്ലീസ് ബ്രദർ

    • @Parudeessa
      @Parudeessa  4 หลายเดือนก่อน +1

      അശ്രദ്ധയോടെയും പല വിചാരത്തോടെയുമാണോ ചൊല്ലുന്നത്?

  • @agneljobin
    @agneljobin 4 หลายเดือนก่อน +1

    ശാസ്ത്രം വാ പൊളിച്ചിരുന്ന ആ സംഭവം ആധാരമാക്കി ഒരു ബേസിക് ചോദ്യം..
    നമ്മുടെ സോളാർ സിസ്റ്റത്തെ എടുത്താൽ സൂര്യൻ അതിൻറ്റെ കേന്ദ്രവും ഭൂമി സൂര്യൻറ്റെ ആകര്ഷണത്തിൽ സൂര്യനെ ഭ്രമണം ചെയ്തുകൊണ്ടും ഇരിക്കുകയാണെന്നു ബ്രോയ്‌ക്കു അറിയാല്ലോ .. സൊ സൂര്യനും ഭൂമിയും തമ്മിൽ ഉള്ള ദൂരം ഭൂമിയിലെ ജീവൻറ്റെ നിലനിൽപ്പിനും പ്രാധാന്യമുള്ളതാണല്ലോ .. മാത്രമല്ല സൂര്യൻ ശെരിക്കും ഡാൻസ് കളിച്ചാൽ അത് ആ സമയത്തു ഭൂമിയിലെ ബില്യൺ കണക്കിന് ആളുകൾക്കും കാണാൻ സാദിക്കേണ്ടതാണല്ലോ ..
    അപ്പൊ ശെരിക്കും അന്ന് അവിടെ കൂടി നിന്നവർ കണ്ടത് യാഥാർഥ്യമാണോ അതോ അവരുടെ തോന്നൽ ആണോ .. ?
    മാത്രമല്ല ഈ സംഭവം അവിടെ കൂടിനിന്ന എല്ലാവരും കടിട്ടില്ല എന്ന് മാത്രമല്ല സാക്ഷികളായ ആളുകളുടെ സാക്ഷ്യത്തിൽ വൈരുദ്യം ഉണ്ട് എന്നും താങ്കൾ കാണിച്ച വികിപ്പീയ പേജിൽ തന്നെ പറയുന്നുണ്ട് .. അതിനെ പറ്റി മനഃപൂർവം പറയാത്തതാണോ അതോ മറന്നു പോയതാണോ ?

    • @Parudeessa
      @Parudeessa  4 หลายเดือนก่อน +3

      രണ്ടുപേരുടെ സാക്ഷ്യം സത്യമാണെന്നു നിങ്ങളുടെ നിയമത്തില്‍ത്തന്നെ എഴുതിയിട്ടുണ്ടല്ലോ.
      യോഹന്നാന്‍ 8 : 17
      അങ്ങനെ എങ്കിൽ 70,000 പേർ നേരിട്ട് കണ്ടു എന്ന് പറയുന്നതിനെ കുറിച്ച് എന്താണ് പറയേണ്ടത്?
      ഇത്തരത്തിൽ ഒരു സംഭവം നടന്നില്ല എന്ന് പറയുവാൻ സാധിക്കുമോ ?
      സകലതും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തിന് സോളാർ സിസ്റ്റം ആ സമയത്തേക്ക് എങ്ങനെ ക്രമീകരിക്കണം എന്ന് അറിയില്ലേ ?
      അങ്ങനെ എങ്കിൽ യോനായെ മത്സ്യം വിഴുങ്ങി എന്നത് വിശ്വസിക്കാൻ ചിലരുടെ എങ്കിലും തലച്ചോറിന് വിമുഖത്തയുണ്ടാവും .
      ദൈവത്തിന് ഒന്നും അസാധ്യമല്ല.
      ലൂക്കാ 1 : 37
      സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസ്സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം.
      വെളിപാട്‌ 12 : 1
      BC 1270ൽ സൂര്യൻ ജോഷുവയുടെ കാലത്ത് നിശ്ചലമായി നിന്നു എന്ന് പറയുന്നത് NASA ശരിവയ്ക്കുമ്പോൾ സാധാരണ ബുദ്ധിക്ക് എങ്ങനെ അത് ഉൾക്കൊള്ളാൻ സാധിക്കും. അല്ലെങ്കിൽ ഭൂമി അതിന്റെ ഭ്രമണം നിർത്തുക എന്ന് പറഞ്ഞാൽ അത് എങ്ങനെ മനസിലാകും.
      മനിഷ്യ ബുദ്ധിക്ക് അപ്പുറമായി , its Impossible എന്ന് തോന്നിക്കുന്ന കാര്യങ്ങൾ ദൈവീക ഇടപെടൽ മൂലം സംഭവിക്കുമ്പോൾ ചിലർക്ക് അത് ഉൾക്കൊള്ളാത്തിരിക്കാൻ പിശാച് നൽകുന്ന ചിന്തകൾ ദൈവീകമല്ല എന്ന് തിരിച്ചറിയാൻ പറ്റാത്ത ഇടതാണ് ഇത്തരം വിപരീത ശക്തികളുടെ വിജയം.
      വിക്കിപീഡിയയിൽ നൽകിയ വിവരങ്ങൾക്കു പുറമെ അന്ന് വന്ന മീഡിയ റിപ്പോർട്ട്‌ കൂടി പരിഗണിക്കുന്നത് നന്നായിരിക്കും എന്ന് കരുതുന്നു.
      പിന്നെ ഉറക്കം നടിക്കുന്നവരെ വിളിച്ചുണർത്താൻ സാധിക്കില്ല. ബുദ്ധികൊണ്ട് മാത്രം ദൈവീക കാര്യങ്ങളെ ഉറ്റുനോക്കിയിരുന്ന പലരയും കാലം പിന്നിടുമ്പോൾ ദൈവം തന്നെ പിടിച്ചു കെട്ടി തന്നോട് ചേർക്കും. അത് വരെ ബുദ്ധിയുടെ ചിന്തകളിൽ മുഴുകി ജീവിതം മുന്നോട്ട് നീങ്ങും.
      ദൈവം അനുഗ്രഹിക്കട്ടെ. 🙏

    • @agneljobin
      @agneljobin 4 หลายเดือนก่อน

      ​@@Parudeessa
      അതായത് Miracle of the Sun ഏകദേശം 70000 പേര് കണ്ടു എന്ന് പല രേഖകളിലും പറയുന്നുണ്ട്. അത് ഞാനും സമ്മതിക്കുന്നു.. പക്ഷെ ഇവിടുത്തെ പ്രെശ്നം ആ 70000 പേരും കണ്ടത് ഒരേ കാര്യം ആണോ എന്നതാണ് ?
      ഈ അത്ഭുതം നേരിട്ട് കണ്ടു എന്ന് പറയപ്പെടുന്ന ആളുകളെ ഇന്റർവ്യൂ നടത്തിയപ്പോൾ പല ആളുകളും പല തരത്തിൽ ഉള്ള പ്രതിഭാസങ്ങൾ കണ്ടു എന്നാണു ഈ സംഭവത്തെക്കുറിച്ചു 7 വര്ഷം പഠിച്ച ഡി മാർച്ചി എന്ന പുരോഹിതനായ ഗവേഷകൻ പറയുന്നത്, എന്നും താങ്കൾ തന്ന വിക്കിപീഡിയ പേജിൽ തന്നെ പറയുന്നുണ്ട്..
      അന്ന് അവിടെ ഈ സംഭവം നടക്കുന്നത് മുൻപ് മഴ ഉണ്ടായതായും രേഖകളിൽ പറയുന്നുണ്ട്..
      അതായത് എൻ്റെ ഒരു പേഴ്സണൽ അഭിപ്രായം ആണ് ഇനി പറയുന്നത് ..
      അന്ന് അവിടെ കൂടി ഇരുന്ന ആളുകളിൽ ഭൂരിഭാഗവും ആ മൂന്ന് കുട്ടികൾ പറഞ്ഞത് വിശ്വസിച്ചു കൊണ്ട് അന്ന് ഒരു അത്ഭുതം കാണാൻ കഴിയും എന്ന് ഉറപ്പിച്ചു വന്നവർ ആയിരിക്കണം ..
      ഇനി ഇങ്ങനെ ഒരു സംഭവം ശെരിക്കും സംഭവിച്ചതാണ് എന്ന് പറയുകയാണെങ്കിൽ അത് ആ 70000 പേര് മാത്രമായിരിക്കില്ലല്ലോ കാണുക ആ സമയത്തു സൂര്യനെ കാണാൻ കഴിയുന്ന എല്ലാ രാജ്യത്തും ഉള്ള ആളുകൾ ഇങ്ങനെ ഒരു സംഭവം റിപ്പോർട്ട് ചെയ്തേനെ.. നിർഭാഗ്യവശാൽ അങ്ങനെ ഒന്ന് ഉണ്ടായില്ല ..
      ഇനി ഏകദേശം 10 വർഷങ്ങൾക്കു മുൻപുള്ള എൻറ്റെ ഒരു പേഴ്സണൽ അനുഭവം പറയാം, ഞാൻ താമസിക്കുന്നത് ആലപ്പുഴ ജില്ലയിൽ ആണ് ഞങ്ങളുടെ അടുത്തുള്ള അരൂക്കുറ്റി സെയിന്റ്റ് ആന്റണി പുണ്യാളന്റെ പള്ളിയിൽ ഒരു അത്ഭുതം നടക്കുന്നു എന്നുള്ള ന്യൂസ് കേട്ടാണ് ഞാനും എൻറ്റെ ഒരു കൂട്ടുകാരനായും കൂടി അരൂക്കുറ്റി പള്ളിയിലേക്ക് പോയത്. അന്ന് ഞാൻ ഒരു തികഞ്ഞ വിശ്വാസിയും കൂടെ ആയിരുന്നു. പള്ളിമുറ്റത്തുള്ള പുണ്യാളൻറ്റെ രൂപത്തിലെ വിരലുകൾ അനങ്ങുന്നു എന്നുള്ളതായിരുന്നു അത്ഭുതം. എന്നെ പോലെ ഇത് കാണാൻ വന്ന ഒരുപാട് ആളുകളും അവിടെ ഉണ്ടായിരുന്നു..
      സത്യം പറഞ്ഞാൽ സൂക്ഷിച്ചു നോക്കിയപ്പോ വിരലുകൾ ചെറുതായി ചലിക്കുന്നതായി എനിക്കും തോന്നി പക്ഷെ അത് വെറും തോന്നൽ ആയിരുന്നു എന്ന് ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ മനസിലായി .. വിരലുകളിൽ നിഴൽ അടിക്കുമ്പോൾ അനങ്ങുന്നതായി ചുമ്മാ തോന്നുന്നതാണ് ..
      ചുറ്റുമുള്ള ആളുകൾ അനങ്ങുന്നുണ്ട് അനങ്ങുന്നുണ്ട് എന്ന് പറയുമ്പോൾ സ്വാഭാവികമായും അത് അനങ്ങുന്നതായി നമുക്കും തോന്നും..
      അത് തോന്നൽ മാത്രമാണെന്ന് മനസിലാക്കിയാൽ മതി ..
      "BC 1270ൽ സൂര്യൻ ജോഷുവയുടെ കാലത്ത് നിശ്ചലമായി നിന്നു എന്ന് പറയുന്നത് NASA ശരിവയ്ക്കുമ്പോൾ"
      ഇത് ബ്രോയുടെ കമൻറ്റിലെ ഒരു വരി ആണ് ..
      ശെരിക്കും ഇതൊരു തെറ്റ് ധരിപ്പിക്കൽ അല്ലെ ? നാസ എപ്പോഴാണ് സൂര്യൻ നിശ്ചലമായി നിന്ന് എന്ന് പറഞ്ഞത്?. അതായത് ഭൂമിയുടെയും ചന്ദ്രൻറ്റെയും ഇപ്പോഴത്തെ ചലനത്തെ റഫറൻസ് ആയി എടുത്തു കൊണ്ട് ഇനി വരാൻ പോവുന്ന സൂര്യ ചന്ദ്ര ഗ്രഹങ്ങളും കഴിഞ്ഞു പോയ സൂര്യ ചന്ദ്ര ഗ്രഹങ്ങങ്ങളും ലോകത്തിൻറെ എവിടെ നിന്നൊക്കെ കണ്ടു കാണും എന്നുള്ള ടാറ്റ നാസ പബ്ലിഷ് ചെയ്തു. നാസയുടെ കണക്കനുസരിച്ച്, പുരാതന നഗരമായ ഗിബിയോൻ സ്ഥിതി ചെയ്യുന്ന മധ്യ ഇസ്രായേലിൽ നിന്നും, 1207 ഒക്ടോബർ 30 ന്, ഇത്തരത്തിലുള്ള ഗ്രഹണം കണ്ടിരിക്കാൻ സാധ്യത ഉണ്ട്.
      ഇനി ചെയ്യാവുന്നത് ബൈബിളിൽ അങ്ങനെ ഈ സൂര്യഗ്രഹണത്തെ പറ്റി പറഞ്ഞിട്ടുണ്ടോ എന്ന് നോക്കണം അങ്ങനെ നോക്കിയപ്പോൾ
      ജോഷുവ 10 : 12 -13 ഇൽ ഇങ്ങനെ പറയുന്നുണ്ട്
      "12 എന്നാൽ യഹോവ അമോർയ്യരെ യിസ്രായേൽമക്കളുടെ കയ്യിൽ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോടു സംസാരിച്ചു, യിസ്രായേൽമക്കൾ കേൾക്കെ: സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻ താഴ്വരയിലും നിൽക്ക എന്നു പറഞ്ഞു.
      13 ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സൂര്യൻ നിന്നു, ചന്ദ്രനും നിശ്ചലമായി. ശൂരന്മാരുടെ പുസ്തകത്തിൽ അങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ഇങ്ങനെ സൂര്യൻ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവൻ അസ്തമിക്കാതെ നിന്നു."
      ഇനി പറയു ഒരു ദിവസം മുഴുവൻ സൂര്യൻ അസ്തമിക്കാത്ത നിന്ന് എന്ന് നാസ പറഞ്ഞിട്ടുണ്ടോ ? അന്ന് ചന്ദ്രൻ സൂര്യനെ മറച്ചു എന്ന് ബൈബിളിലും പറഞ്ഞിട്ടില്ല (ഇനി അങ്ങനെ മറച്ചാൽ പോലും സൂര്യൻ അസ്തമിക്കാതെ നിന്നാൽ പ്രകാശവും, സൂര്യനെ ചന്ദ്രൻ മറച്ചാൽ ഇരുട്ടും ആയിരിക്കും ) എങ്ങനെ നോക്കിയാലും ഒക്കില്ല.. സൊ ഹീബ്രു ബൈബിളിൽ ഈ വാചകത്തിൽ പറഞ്ഞിരിക്കുന്ന നിഛലമാക്കി എന്ന DOM എന്ന വാക്കിനു മറച്ചു എന്ന് അർഥം വരുന്ന ഒരു ഭാഷ കണ്ടു പിടിച്ചു ശെരിക്കും ബൈബിളിൽ ഉദേശിച്ചത്‌ ഇതല്ല അതാണ് എന്ന് കഷ്ട്ടപെട്ടു ഒപ്പിക്കുന്നു ....
      ഇനി പറയു ഇത് കണ്ടു ഏതു ശാസ്ത്രജ്ഞനാണ് വാ പൊളിച്ചു ഇരുന്നു പോയത് ..

    • @agneljobin
      @agneljobin 4 หลายเดือนก่อน

      @@Parudeessa How come my comment on this has vanished?

    • @John-f9i7k
      @John-f9i7k 4 หลายเดือนก่อน +1

      ​@@agneljobin70,000 ആളുകള്‍ കണ്ട് സാക്ഷ്യപ്പെടുത്തിയ കാര്യം (അതില്‍ പല മതത്തില്‍പെട്ടവര്‍) സത്യമല്ല എന്നൊക്കെ നിങ്ങള്‍ വാദിച്ചാല്‍ അതിനെന്ത് മറുപടി പറയാനാണ്.. !😂
      കത്തോലിക്കസഭയില്‍ ഇഷ്ടംപോലെ അത്ഭുതങ്ങള്‍ നടക്കുന്നത്.. തളര്‍ന്ന് കിടന്നവന്‍ എണീറ്റ് നടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.. വ്യക്തിജീവീതത്തില്‍ ഈശോയെ അനുഭവിച്ചിട്ടുണ്ട്..
      ഒരേയൊരു ദെെവമേയൊളു.. അത് യേശുവാണ്..

    • @agneljobin
      @agneljobin 4 หลายเดือนก่อน

      @@John-f9i7k അതല്ല .. എൻ്റെ കമന്റ്റിന് വന്ന മറുപടിക്കു ഒരു മറുപടി ഞാൻ കൊടുത്തിരുന്നു.. അത് ഇപ്പൊ കാണുന്നില്ല അതാ ചോദിച്ചത് ..🤨
      അതുപോലെ തന്നെ ഈ വീഡിയോയുടെ ആദ്യ പാർട്ടിലും ഞാൻ ഇട്ട ഒരു കമന്റ്റിന് വന്ന മറുപടിക്കു ഞാൻ കൊടുത്ത മറുപടിയും കാണുന്നില്ല.. രണ്ടാം വട്ടവും ആവർത്തിച്ചത് കൊണ്ടാണ് ചോദിച്ചത് ?🤔
      നിരീശ്വര വാദികൾക്ക് ഇതിനെ ക്കുറിച്ചു എന്താണ് പറയാനുള്ളത് എന്നൊക്കെ വിഡിയോയിൽ ചോദിച്ചിട്ടു, നമ്മൾ കുത്തി ഇരുന്നു ഒരു റീപ്ലേ ഒക്കെ ഇട്ടു കഴിയുമ്പോൾ ആ മറുപടി കാണാതാവുന്നതും ഒരു അത്ഭുതമാണോ എന്നറിയാൻ ചോദിച്ചതാ... 🤭

  • @Jibin-h2r
    @Jibin-h2r 4 หลายเดือนก่อน +1

    Brother WhatsApp groupinte link tharamo ❤

    • @Parudeessa
      @Parudeessa  4 หลายเดือนก่อน +1

      Please check the community

  • @josephmathew4456
    @josephmathew4456 4 หลายเดือนก่อน