പ്രവാസി വ്യവാസായിയുടെ കൊലപാതകം; പ്രതികളുടെ വസതിയിൽ കാന്തപുരം എത്തിയ ദൃശ്യങ്ങൾ പുറത്ത് |Kasaragod

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 1K

  • @murshidhabaanu6716
    @murshidhabaanu6716 หลายเดือนก่อน +297

    ചാനലുകാർ ശ്രദ്ധിക്കുക.
    Apഉസ്താദ് ആ വീട്ടിൽ പോയത് ഈ കേസ് തെളിഞ്ഞ ശേഷമല്ലല്ലോ.
    ഉസ്താദുമാർ പരിപാടി കഴിഞ്ഞ് പല വീട്ടിലേക്കും ഭക്ഷണത്തിന് പോകും. ആ വീട്ടുകാർ ശേഷം ചെയ്യുന്ന തെറ്റിനല്ലാം ഈ ഉസ്താദുമാർ ഉത്തരം പറയണമോ
    റീച്ച് കിട്ടാൻ പണ്ഡിതൻമാരേ തേജോവധം ചെയ്യുന്നത് നല്ലതാണോ.

    • @Refusers
      @Refusers หลายเดือนก่อน +17

      ഹണിട്രാപ് കേസിൽ ആ സ്ത്രീക്കെതിരെ കേസ് ഉണ്ടയതിന് ശേഷമാണ് പോക്കർ ആ വീട്ടിൽ പോയത്

    • @akbara8739
      @akbara8739 หลายเดือนก่อน +8

      Usthathu enthina pala vtilum poyi bhakshanam kazhikunathu vishnal hotal poyi kazhichude

    • @muhammedalichathurala5645
      @muhammedalichathurala5645 หลายเดือนก่อน +7

      A p ഉസ്താദ് ഹണി ട്രാപ്പിന്റ ആളാണല്ലേ ഈ വയസ്സായ കുഴിയിലേക്ക് കാലെടുത്തു വെച്ച സമയത്തും ഇത്‌ നിർത്താൻറായില്ലേ

    • @ishakthaikadan
      @ishakthaikadan หลายเดือนก่อน +9

      ⁠കാന്തപുരം മരിച്ച് കഴിഞ്ഞാൽ അടുത്ത ലോകം നിയന്ത്രിക്കേണ്ട ആളല്ലേ.. പിന്നന്താ ജീവിച്ചിരിക്കുമ്പോൾ ഇത് പോലത്തെ കുഴിയിൽ ചാടുന്നേ...😂😂

    • @MOHAMADSHEREEF66
      @MOHAMADSHEREEF66 หลายเดือนก่อน +4

      സംഭാവന കിട്ടിയാൽ ഏത് വീട്ടിലും കാന്തപുരം എത്തും. ബയാർ തങ്ങൾ എന്ന ''ആൾ ദൈവ " വീടും തുറന്നത് കാന്തപുരം തന്നെയാണ്. അയാളും കുടുംബ കേസിൽ പെട്ടിട്ടും സഹായിക്കപ്പെടുന്നുണ്ട്?

  • @thuhrmedia5932
    @thuhrmedia5932 หลายเดือนก่อน +404

    കാന്തപുരത്തെ ചൊറിയാൻ നിൽക്കണ്ട മക്കളേ.. ഒരു കാര്യവും ഇല്ല.. കാലങ്ങളായി
    ചൊറിഞ്ഞു കൊണ്ടിരിക്കുന്നവർക്ക് ഈ നിമിഷം വരെ ഒന്നും ചെയ്യാൻ പറ്റിട്ടില്ല... ഖിയാമത് നാൾ വരെ ആ പ്രസ്ഥാനത്തെ തകർക്കാനും ഒരുത്തനും പറ്റില്ല..
    എഴുതി വെച്ചോളൂ 100%

    • @rasheedmohamed8174
      @rasheedmohamed8174 หลายเดือนก่อน +25

      ഇങ്ങനെ ഉള്ളവരുടെ വീട്ടിൽ പോകുന്നത് എല്ലാം പണ്ഡിതൻ മാരും ചിന്തകേണ്ടിയിരിക്കുന്നു..

    • @trueway9332
      @trueway9332 หลายเดือนก่อน +11

      😂 nice comedy

    • @noorashemsi8648
      @noorashemsi8648 หลายเดือนก่อน +13

      5000 ഏലസ് എഴുതി കൊടുത്ത ആൾ ആരാണ്.

    • @mullamullakerala179
      @mullamullakerala179 หลายเดือนก่อน

      കാന്തപുരത്തിൽ കേന്ദ്രീകരിച്ച് നീങ്ങുന്ന സംഘടനയാണ് എ പി സംഘടനകൾ

    • @MusthafaVk-f4k
      @MusthafaVk-f4k หลายเดือนก่อน

      ​@ ചിന്നിൻ്റെ വിട്ടിൽ ഇബു ലിസ പോയിrasheedmohamed8174

  • @JafarSaqafi
    @JafarSaqafi หลายเดือนก่อน +3

    എപി വിഭാഗത്തിന് പണം കിട്ടിയാൽ മതി
    തള്ളികളയാൻ പറ്റില്ല

  • @VIPERSettan-cy8pv
    @VIPERSettan-cy8pv หลายเดือนก่อน +180

    നമുക്ക് വെല്ല പ്രായാസവും ഉണ്ടെങ്കിൽ നമ്മൾ ഏക ഇലാഹിനോട്‌ പ്രാർത്തിക്കുക നമ്മളാൽ കഴിയുന്നത് പാവങ്ങളെ സഹായിക്ക ഭാക്കി റബ്ബ് നോക്കിക്കോളും 😢🤲🏻 ഒരു സിദ്ധന്റെ അടുത്തും പോകണ്ട .

    • @IqbalmadaniKukkottuboliyar
      @IqbalmadaniKukkottuboliyar หลายเดือนก่อน

      @@VIPERSettan-cy8pv JINN'NDE ADUTTH POGAM YENNALLE ZAKARIYYA SWALAHI PARAYUNNAD.

    • @koyakuttyk5840
      @koyakuttyk5840 หลายเดือนก่อน +4

      4:35
      മാറ്റൽ മന്ത്രം ജാറം മഖ്ബറ....ഇതൊക്കെയുള്ളഇടം
      ഇവരെക്ഷണിക്കും അവർപോകും ചതി മനസ്സിലാകില്ല
      cm നെവിളിച്ചാ മതിയായിരുന്നു

    • @muhammedyaseentk9822
      @muhammedyaseentk9822 หลายเดือนก่อน +8

      അപ്പൊ ഡോക്ടർ ടെ അടുത്ത് പോക്കില്ലേ.....

    • @brasilserv1281
      @brasilserv1281 หลายเดือนก่อน +1

      @@Ccyc123 സ്വന്തം വേദഗ്രന്ഥത്തിൽ മഷിയിട്ടു തിരഞ്ഞാൽ പോലും കാണാത്ത മൂന്നു ദൈവ സങ്കല്പത്തെ ആരാധിക്കുന്ന പടു വിഡ്ഢികളുടെ അനുയായി കമന്റ് ബോക്സിൽ വന്ന് വിസർജിക്കുന്നത് കണ്ടപ്പോൾ ലജ്ജ തോന്നുന്നു...😂😂 നമ്മുടെ കർത്താവ് ഏക കർത്താവ് അവനെ പൂർണമനസ്സോടും പൂർണ്ണ തൃപ്തിയോടും ആരാധിക്കുക എന്ന് എവിടെയാണ് എഴുതിവെച്ചത്,.ഖുർആനിൽ അല്ല അത് ബൈബിളിലാണ് ഉള്ളത്.. കുഞ്ഞാട് ചെന്ന് സ്വന്തം ബൈബിൾ ഒന്നും മറിച്ചു നോക്ക്..കഷ്ടം.😀

    • @ShihabudheenAsharithodika
      @ShihabudheenAsharithodika หลายเดือนก่อน +2

      ചികിത്സ വേണം കൂടെ പ്രാർത്ഥിക്കാം

  • @Kavumbadi
    @Kavumbadi หลายเดือนก่อน +42

    4:38 മാപ്ര തന്നെ യാഥാർഥ്യം പറയുന്നു, കാന്തപുരം ഉസ്താദ് ഇതിലൊന്നും ഉൾപ്പെടുന്നില്ല എന്ന സത്യം.
    പിന്നെ കാന്തപുരം എന്ന് എഴുതിയാൽ വ്യൂ കൂടുതൽ കിട്ടുമെന്ന് മാപ്രക്ക് നന്നായറിയാം, അത് മുതലാക്കി എന്ന് മനസിലാക്കാം.

  • @mohammedhafi3034
    @mohammedhafi3034 หลายเดือนก่อน +183

    ഏതെങ്കിലും വീട്ടിൽ അഥിതിയായി ചെന്നു എന്ന് വെച്ച് വീട്ടുകാർ പിന്നീട് ചെയ്ത കോപ്രായങ്ങൾക്ക് പോയ അഥിതി ഉത്തരവാധിയോ.😮ബല്ലാത്ത ജാതി

    • @Hellowkf7112
      @Hellowkf7112 หลายเดือนก่อน +10

      എല്ലാ വീട്ടിലും അങ്ങനെ പോകാൻ പറ്റുമോ 😮

    • @IqbalmadaniKukkottuboliyar
      @IqbalmadaniKukkottuboliyar หลายเดือนก่อน

      @@Hellowkf7112 Thaan poya veedugalude, adakkalagalude yennam ayalvasigal parayunnund!!!

    • @musafarck5299
      @musafarck5299 หลายเดือนก่อน +9

      എല്ലാ കേസിലും ഈ അഭിപ്രായം വേണം

    • @mohammedhafi3034
      @mohammedhafi3034 หลายเดือนก่อน +2

      നിങ്ങളുടെ കമൻറ് കണ്ടാൽ തോന്നും എ പി ഉസ്താദ് എല്ലാ കേസിലും പ്രതിയാണന്ന്

    • @akbara8739
      @akbara8739 หลายเดือนก่อน +1

      Prathiku koottu ninl parayathe irikumo

  • @Godderx356
    @Godderx356 หลายเดือนก่อน +175

    ഉസ്താദിനെ ചൊറിയാൻ നിൽക്കണ്ട ഇതിലും വലിയ പരാമർശങ്ങൾ നേരിട്ട് ഇവിടെവരെ ethiyada ഉസ്താദ്. ...
    ഉസ്താദ് avide എത്തിയിട്ടുണ്ടെങ്കിൽ ഈ കാര്യങ്ങളൊന്നും ഉസ്താദിന് അറിയണമെന്നില്ല. ..ഞങ്ങളുടെ ഉസ്താദിനെ അറിയുന്നവർക്ക് അറിയാം ഉസ്താദ് ആരാണ് എന്ന്
    ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസ്സ് കൊടുക്കട്ടെ🤲

  • @MunjiMohd
    @MunjiMohd หลายเดือนก่อน +131

    കാന്തപുരത്തെ കേറി ചൊറിയാൻ നിന്നാൽ കേറി മാന്തും അത്തരം ചെറ്റത്തരത്തിന് കൂട്ട് നിൽക്കുന്ന ആളല്ല AP ഉസ്താദ്

    • @mammedkoya1117
      @mammedkoya1117 หลายเดือนก่อน

      😮

    • @hashimshuhaid9852
      @hashimshuhaid9852 หลายเดือนก่อน +1

      അത് ചേകന്നൂർ എങ്ങനെയാണ് കാണാ മറയത്തേക്ക് പോയത് എന്ന് നോക്കിയാൽ മതി ആ കേസ് എങ്ങനെയാണു മാഞ്ഞു പോയത് എന്നും ഒന്ന് അന്വേഷിച്ചു നോക്ക്

    • @MunjiMohd
      @MunjiMohd หลายเดือนก่อน +1

      @@hashimshuhaid9852 ചേകന്നൂരിന് എന്താ സംഭവിച്ചത് എന്ന് വിശദമായി നിങ്ങൾക് പറയാൻ സാധിക്കുമോ നമുക്ക് ഒരു പുനരന്യേ ഷണത്തിന് താങ്കൾ തയ്യാറുണ്ടോ ഉളുപ്പ് ഉണ്ടോ

    • @zunaifrongsideksd3239
      @zunaifrongsideksd3239 หลายเดือนก่อน

      പത്തായത്തിൽ അരിയുണ്ടെങ്കിൽ കൊല്ലത്തിന്നും ഏലി എന്നാണ് ചൊല്ല്-
      നമ്പർ വൺ തരികിടം AP

    • @alavikalattingal4208
      @alavikalattingal4208 หลายเดือนก่อน +3

      സമസ്ത കാരെ പോക്കറ്റ് അടിയല്ലേ ജോലി

  • @muhammadmidhulajok50
    @muhammadmidhulajok50 หลายเดือนก่อน +63

    പണ്ഡിതന്മാരെ മേലെ വേദന വെറുതെ കുതിര കയറാൻ നിൽക്കേണ്ട, പ്രത്യേകിച്ച് Ap ഉസ്താദിനെ പോലെയുള്ള വലിയ ഉസ്താദുമാരെ... അവിടുത്തെ ചരിത്രമെടുത്തു കഴിഞ്ഞാൽ നിങ്ങൾക്കറിയാൻ സാധിക്കും, അവിടുത്തെ കുറ്റം പറഞ്ഞവരെല്ലാവരും പിന്നീട് ഉസ്താദിന്റെ അടുക്കൽ വന്ന് മാപ്പ് പറയേണ്ടി വന്ന അവസ്ഥയാണുള്ളത്, ഇതിന്റെ പിന്നിൽ ആരായാലും ശരി, അതേത് രാഷ്ട്രീയക്കാരാണ് എങ്കിലും ഏത് വിഭാഗത്തിൽ പെട്ട ആളാണ് എങ്കിലും ഏത് ജമാഅത്ത്, മുജാഹിദ് പോലോത്ത പുത്തൻ ആശയക്കാരാണെങ്കിലും ശരി, ദീനിന്റെ പണ്ഡിതന്മാരെ വെച്ച് കളിക്കുമ്പോൾ അതിനെ പടച്ചവന്റെ മുമ്പിൽ കൈ കടിക്കേണ്ടി വരും.... അവിടുന്ന് നിങ്ങൾക്ക് രക്ഷപ്പെടാൻ കഴിയില്ല, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും എല്ലാം, 🙌
    അള്ളാഹു ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ.... ആമീൻ 🤲🥰

    • @MuhammedAli-it1wr
      @MuhammedAli-it1wr หลายเดือนก่อน +11

      വാർദ്ധക്യത്തിന്റെ എല്ലാ പ്രയാസങ്ങളും രോഗങ്ങളും ഉസ്താദിനെ പിടികൂടിയിരിക്കുന്നു. കാരണം അല്ലാഹു ഒരു മനുഷ്യന് നൽകുന്നത് നന്മയായാലും തിന്മയായാലും അത് അയാളിലേയ്ക്ക് വരിക തന്നെ ചെയ്യും! അതിനെ ഇല്ലായ്മ ചെയ്യുവാനോ തടയുവാനോ ദുനിയാവിലെ ഒരു ശക്തിക്കോ വ്യക്തിക്കോ കഴിയില്ല. എന്നാൽ ഉസ്താദിനെ കുറിച്ച് ഉസ്താദിന്റെ ശിഷ്യന്മാർ പറഞ്ഞു പരത്തുന്നത് ഉസ്താദ് കാണുന്നില്ലേ?. പരീക്ഷ ഹാളിൽ കടന്നുവന്ന് ഉത്തരം പറഞ്ഞു കൊടുക്കുന്നതും, എയർപോർട്ടിൽ വച്ച് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഉസ്താദിന് ഫാത്തിഹ ഓതിയപ്പൊ ഉസ്താദ് വന്ന് സഹായിച്ചതും...., ഒക്കെ ഒരുപാട് വീര ശൂര നുണക്കഥകൾ അനുയായികൾ തള്ളിവിടുന്നത് ഉസ്താദ് കേൾക്കുന്നില്ലെ ?.. അനുയായികൾ പറയുമ്പോഴും ഉസ്താദ് തിരുത്തുകയോ, പൊതുസമൂഹത്തിന് മുൻപിൽ സത്യം തുറന്നു പറയുകയോ ചെയ്തിട്ടില്ലയെന്നതാണ്. ഈ ഖൗമ് ഉസ്താദിനെ സർവ്വ ശക്തനായ അള്ളാഹുവിന്റെ സ്ഥാനത്തേക്കാണ് കൊണ്ടുപോകുന്നത്.കാരുണ്യവാനായ റബ്ബിന്റെ സിഫത്താണ് അവർ ഉസ്താദിന് ചാർത്തിത്തരുന്നത്! സ്വർഗ്ഗത്തിലേക്ക് ടിക്കേറ്റ് പേലും ദുർബലനായ ഉസ്താദാണ് കൊടുക്കുന്നത് എന്നതുവരെ എത്തി കാര്യങ്ങൾ ! ഉസ്താദ് മരിച്ചാൽ, ഖബർ കെട്ടിപ്പൊക്കി വലിയൊരു ജാറ വ്യവസായത്തിലേയ്ക്ക് മാറും എന്നത് ഉറപ്പായ കാര്യമാണ്. ഒരമാനുഷിക ശക്തിയോ കഴിവോ ഉസ്താദിനില്ലെന്ന കാര്യം മറ്റുള്ളവരേക്കാൽ നന്നായി ഉസ്താദിന് അറിയാമെല്ലോ. കോറോണയെന്ന ഒരു വൈറസ് ഉസ്താദിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒരു തുള്ളി സോപ്പ് കുമിളകളിൽ നശിച്ചു പോകുന്ന വൈറസിനേ പോലും ഉസ്താദ് ഭയപ്പെട്ടു . മലബാറിലെ ഒരു വിഭാഗം സഹോദരങ്ങൾ അവർ അല്ലാഹുവിലേയ്ക്ക് മാത്രം ഉയർത്തേണ്ട കൈകളിൽ ഇടനിലക്കാരെ കയറ്റിയാണ് പ്രാർത്ഥിച്ചെതെങ്കിൽ അവർ അനുഭവിച്ചു കൊണ്ടിരിക്കുന്ന കടുത്ത ശിക്ഷയെ കുറിച്ച് ഉസ്താദ് ആലോചിക്കണം. കാരുണ്യവാനായ, ഏകനായ, ആ- റബ്ബിനെ ആശ്രയിക്കേണ്ടതിനു പകരം - ആരാധിയ്ക്കേണ്ടതിനു പകരം ഉസ്താദ് ,ഒരു വലിയ സമൂഹത്തെ കൊണ്ടെത്തിച്ചിരിക്കുന്നത് നരകത്തിന്റെ അരികിലേക്കാണ്. കാരണം ഉസ്താദ് പറയുന്നതാണ് മതമെന്ന് കരുതി അവർ ജീവിച്ചു. കേരളത്തിൽ മതത്തിന്റെ പേരിൽ അനാചാരങ്ങൾ നടത്തി ലക്ഷങ്ങൾ സമ്പാദിക്കുന്നത് ഉസ്താദിൻറ ശിഷൃൻമാരായ പണ്ഡിതൻമാരാണ്. വെള്ളം കുടിക്കുമ്പോൾ കൈകൾ വിറയ്ക്കുന്നത് കണ്ടില്ലേ ? സ്വന്തം കയ്യിലെ വിറയൽ പോലും നിയന്ത്രിക്കാൻ ഉസ്താദിനാവില്ല. ഒരു സാധാരണ മനുഷ്യനിൽ കവിഞ്ഞുള്ള ഒരു പ്രത്യേകതയും ഒരു കഴിവും ഉസ്താദിനില്ലെന്ന കാര്യം നന്നായി ഉസ്താദിന് അറിയാമെല്ലോ ? ജീവിച്ചിരിക്കുമ്പോൾ തന്നെ ഒരു കഴിവും പ്രത്യേകതയും ഇല്ലാത്ത ഉസ്താദ് മരിച്ചു കഴിയുമ്പോൾ എന്ത് അത്ഭുതമാണ് കാണിക്കാൻ പോവുക. സംസരിക്കുമ്പോൾ തന്നെ ശബ്ദം ഉയർത്തി സംസാരിച്ചില്ലെങ്കിൽ "ഉച്ചത്തിൽ സംസാരിക്ക്" എന്നു പറയുന്ന ഉസ്താദ് മരിച്ചു കഴിഞ്ഞാൽ പിന്നെ എന്ത് അത്ഭുതമാണ് കാണിക്കുക??? പ്രവാചകൻമാരുടേയോ അവിടത്തെ പത്നിമാരുടേയോ സ്വാഹാബാക്കളുടേയോ ഒരു വിധത്തിലുള്ള തിരുശേഷിപ്പുകളും അതിന്റെ സനദനുസരിച്ച് ഇന്നെവിടെയും കിട്ടുകയില്ലെന്ന് ഉസ്താദിന് നന്നായറിയാം. എന്നിട്ടും ഉസ്താദ് മുടിയും ചട്ടിയും കോട്ടും പാത്രങ്ങളുമായി സമ്പാദിക്കുന്നു. മോൺസനും ഉസ്താദും ചെയ്തത് ഒരേ ആവിശ്യങ്ങൾക്ക് - പണത്തിനും പ്രശസ്തിക്കും. ഇനിയെങ്കിലും ഖുർ-ആനും യഥാർത്ഥ സുന്നത്തും മനസ്സിലാക്കി ജീവിക്കുകയും ജാറവ്യവസായം പൂർണമായും വെറുക്കുകയും ഒഴിവാക്കുകയും അതിനെതിരെ സംസാരിക്കുകയും ചെയ്യണം.കൂടാതെ അനുചരന്മാരോട് , ഞാൻ മരണപ്പെട്ടാൽ അവിടെ യാതൊരുവിധ ആരാധനയോ പ്രാർത്ഥനയോ ഉറൂസോ ആണ്ട് നേർച്ചയോ നടത്തരുതെന്നും, എനിക്ക് യാതൊരുവിധ കഴിവുകളോ പ്രത്യേകതകളോ ഇല്ലെന്നും, ജീവിച്ചിരിക്കെ ചെയ്യാൻ കഴിയുന്നതു പോലും മരിച്ചുകഴിഞ്ഞാൽ എനിക്ക് ചെയ്യാൻ സാധിക്കുകയില്ലെന്നും എന്റെ കാര്യം തന്നെ റഹ് മാനായ റബ്ബിന്റെ കൈകളിലാണെന്നും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. എന്റെ മരണശേഷവും നിങ്ങൾ എന്നേ വിളിച്ച് പ്രാർത്ഥിക്കാതെ എനിക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കണമെന്നും വസിയത്ത് ചെയ്യണം.

    • @vmvm819
      @vmvm819 หลายเดือนก่อน

      എന്ന് ഒരു അടിമ 😂😂😂😂😂അൽ ലാഹ് തന്നെ ഒരു ചന്ദ്രദേവ സങ്കൽപ്പം വാക്ചാതുരി കൊണ്ട് കുറച്ചാളുകളെ ചുറ്റിലും നിർത്താം എന്നാല്ലാതെ വേറെന്താണ് ഇവരെക്കൊണ്ട് കഴിയുക

    • @Hassan-oy6dk
      @Hassan-oy6dk หลายเดือนก่อน

      ജിന്നുമ്മയുടെ വീട്ടിൽ അന്ന് പാൽ കാച്ചൽ ഉണ്ടന്ന് പറഞ്ഞാണ് ഏതോ ഒരു പ്രവർത്തകൻ അങ്ങോട്ട് ക്ഷണിക്കുന്നു
      അങ്ങിനെയാണ് ഉസ്താദ് അങ്ങോട്ട് കയറാൻ തയ്യാറായത് എന്ന് കേൾക്കുന്നു 😢

    • @vmvm819
      @vmvm819 หลายเดือนก่อน +1

      @@Hassan-oy6dk ഉരുളുന്നു 😂😂😂😂😂😂

    • @noorashemsi8648
      @noorashemsi8648 หลายเดือนก่อน

      @@muhammadmidhulajok50ഒരേ വീട്ടിലെ
      രണ്ട് സഖാഫി മാരുടെ സഹോദരിയുടെ ഭർത്താവിന്നും മകനും മയക്കു മരുന്ന് ബിസിനസ് ആണ്
      ആ രണ്ട് സഖാഫിമാർക്കും അത് അറിയാം..
      അയാളെയും മകനെയും പോലീസ് പിടിക്കാതിരിക്കാൻ അസ്മാഹ് ചയ്തു കൊടുത്തു അവരെ സംരക്ഷികുന്നു രണ്ട് സഖാഫിമാർ
      ഇത് സിനിമ കഥ യല്ല ഇപ്പോഴും നടന്നു കൊണ്ട് രിക്കുന്ന ഒരു ഫാമിലിയുടെ ജീവിതകഥ യാണ്
      നിങ്ങൾക്ക് ഇതിൽ എന്തെകിലും പറയാൻ ഉണ്ടോ?/???
      അന്യന്റെ സോത്ത് പിടിച്ചടക്കാൻ അവർക്ക് അസ്മാഹ് ചയ്തു കൊടുക്കുന്നു ഇതൊക്കെ തെറ്റല്ലേ പാവങ്ങളെ സ്വത്തു പിടിച്ചു പറിക്കാൻ കൂട്ട് നിക്കുന്ന ഇവരെ ഏത് പേരിൽ ആണ് വിളിക്കേണ്ടത്??

  • @Rafee-k9x
    @Rafee-k9x หลายเดือนก่อน +3

    Ap യെ ഇങ്ങിനത്തെ വേണ്ടാത്തരങ്ങൾ മുഖേനയാണല്ലോ അറിയപ്പെടുന്നത് കഷ്ടം... അയാൾ ഒരു വിവാദ നായകനാണ് എന്താ ചെയ്യാ ഉസ്താദ്മാരുടെ ഗുരുത്വം ഇല്ലായ്മ തന്നെ ആയിരിക്കും അതിനു കാരണം.... പിന്നെ പണമുള്ളേടത്ത് ap യെ കാണും...

  • @assainarnk5871
    @assainarnk5871 หลายเดือนก่อน +3

    AP യുടെ സപ്പോർട്ട് ഉണ്ടാകാൻ സാധിത ഉണ്ട് കാരണം അവർ ഏലസ് കെട്ടുന്ന വർഗ്ഗമാണ് കൂടാതെ കൂടോത്രത്തിൻ്റെ ആളുകളുമാണ്

  • @mohammadbasheer121
    @mohammadbasheer121 หลายเดือนก่อน +109

    പ്രതികളുടെ വീട്ടിലല്ല കാന്തപുരം എത്തിയത്.ആറ് വർഷം മുമ്പ് കാന്തപുരത്തെ ആ നാട്ടുകാർ ഒരു വീട്ടിൽ കൊണ്ടുപോയിരുന്നു.
    ആ വീട്ടിലെ ചിലരാണ് ഇപ്പോൾ പ്രതികളായത്.
    അല്ലാതെ അവർ പ്രതിയായ ശേഷം കാന്തപുരം ആ വീട്ടിൽ പോയതല്ല

    • @LpuccSite
      @LpuccSite หลายเดือนก่อน +13

      ക്യാപ്സൂൾ റെഡി 🤣🤣🤣

    • @fathimashanzabintabdulsala5866
      @fathimashanzabintabdulsala5866 หลายเดือนก่อน +4

      നല്ല ഉത്തരം 😄

    • @Ayok.a-d4s
      @Ayok.a-d4s หลายเดือนก่อน +3

      പ്രതിയുടെ വീട്ടിൽ പോകാൻ അയാൾ പൊട്ടനാണോ

    • @jithinkichu
      @jithinkichu หลายเดือนก่อน +1

      🙂🤣🤣🤣😂😉😆

    • @miniremesan503
      @miniremesan503 หลายเดือนก่อน +9

      അങ്ങനെ വെറുതെ ഒരു വീട്ടിലേക്ക് കാന്തപുരത്തിന് പൊള്ളിച്ചത് കാന്തപുരത്തിന് വീട്ടുകാരുമായിട്ട് അടുപ്പ് ഉള്ളതുകൊണ്ടാണ് കാന്തപുരം പോയത് ഞാനായാലും നിങ്ങളായാലും അങ്ങനെ അടുപ്പമില്ലാത്ത ഒരു സ്ഥലത്തോട്ട് പോകാറില്ല സംഭവിച്ചത് എന്താണെന്ന് കണ്ടുപിടിക്ക്

  • @mubashirct6570
    @mubashirct6570 หลายเดือนก่อน +103

    ഉസ്താദ് ആരും കാണാതെ ഒറ്റക്ക്
    പോയി ജിന്നുമ്മയുമായി രഹസ്യമായി
    സംസാരിച്ചു എന്ന് പറയാത്തത്
    വലിയ ഭാഗ്യം വീഡിയോ കണ്ടാൽ
    തന്നെ അന്നം തിന്നുന്നവർക്ക്
    കാര്യം തിരിയും പിന്നെന്തിനാ
    ഇങ്ങിനെ നീട്ടിവലിച്ച് പറയുന്നത്😊😊😊😊😊😊😊😊😊

    • @MM-qd8xt
      @MM-qd8xt หลายเดือนก่อน +1

      കാന്തപ്പൻ എന്ത് മൈരിനാണ് അവിടെ പോയത്?

    • @petsworld0965
      @petsworld0965 หลายเดือนก่อน +1

      Akath poyapol ap matram ayriium ayal bulooka kallana

    • @gregoryjoseph8920
      @gregoryjoseph8920 หลายเดือนก่อน +3

      പരസ്യമായി പോയി രഹസ്യമായി കണ്ടു അത്റ തന്നെ

    • @ishakthaikadan
      @ishakthaikadan หลายเดือนก่อน +3

      കാന്തപുരം സന്ദർഷികുമ്പോൾ അവർ ഹണിട്രാപ്പ കേസിലെ പ്രതിയാണ്.​​⁠കാന്തപുരം മരിച്ച് കഴിഞ്ഞാൽ അടുത്ത ലോകം നിയന്ത്രിക്കേണ്ട ആളല്ലേ.. പിന്നന്താ ജീവിച്ചിരിക്കുമ്പോൾ ഇത് പോലത്തെ കുഴിയിൽ ചാടുന്നേ...😂😂

    • @abdulsamadparambil8613
      @abdulsamadparambil8613 หลายเดือนก่อน

      ഉസ്താദ് എത്ര വീടുകളിൽ പോയിട്ടുണ്ടാവും മക്കളെ.. നിങ്ങളുടെ സമയം കളയണ്ട

  • @voiceofazeezsaqafivalakkul6428
    @voiceofazeezsaqafivalakkul6428 หลายเดือนก่อน +45

    News 18, ഇത്രയും തരം താഴരുത്. പ്രതികളുടെ കുറ്റം തെളിയുന്നതിന് മുമ്പ് അവിടെ അഥിതിയായി എത്തിയത് എങ്ങനെ ഇതിൻ്റെ ഭാഗമാകും?

    • @safvanaiqadhi2968
      @safvanaiqadhi2968 หลายเดือนก่อน

      എങ്ങിനെ മോനെ ഒരു കൊടും ക്രിമിനലിന്റെ വീട്ടിൽ അതിഥിയായി എത്തുന്നത്...
      സംഘടനാ പോരാളി ഗ്രൂപ്പിൽ ന്യായീകരിച്ചു വിയർത്തെങ്കിൽ പൊതുജനം ചോദിക്കുന്ന ചോദ്യത്തിന് ഈ മറുപടി മതിയാവില്ല...
      2013 ൽ സമാന കുറ്റകൃത്യത്തിലെ പ്രതിയാണ് ഇവർ 2023 ലാണല്ലോ പ്രസ്തുത അദ്ദേഹം അവിടെ പോകുന്നത്..

  • @kasiup1768
    @kasiup1768 หลายเดือนก่อน +3

    ജിന്നുമ്മയും ജിന്നുമ്മക് സപ്പൊട്ടുള്ള പണ്ഡിതന്മാർ ആയി കോടികൾ പറ്റിച്ചു ണ്ടാക്കുന്നവരും ദീനിൽ നിന്ന് പുറത്ത് എത്ര തക്ബീർ തൊഴിലാളികൾ മുറവിളി കൂട്ടി യിട്ടും കാര്യമില്ല

  • @AboobackerKP-d5o
    @AboobackerKP-d5o หลายเดือนก่อน +92

    കാന്തപുരം ഉസ്ഥാദിനെ പലരും ചൊറിയാൻ പോയത
    പക്ഷെ പോയവർ ചൊറിഞ്ഞു എന്നല്ലാതെ കാന്തപുരത്തിന് ഒന്നും പറ്റിയിട്ടില്ല കാന്തപുരത്തെ തൊടാൻ പറ്റുകയില്ല മക്കളേ കാന്തപുരത്തിൻ്റെ അടുക്കൽ സത്യം മാത്രം

    • @MySamco
      @MySamco หลายเดือนก่อน +12

      കറാമത്തുള്ള ആളല്ലേ ഉടായിപ്പ് കേസിലെ പ്രതി ആണെന്ന് ഉസ്താദിന് മനസ്സിലായില്ലേ
      നാട്ടിലെ സർവ്വ കൊള്ളക്കാരും ആയിട്ട് ഉസ്താദിന് ബന്ധമുണ്ട്

    • @akkukv
      @akkukv หลายเดือนก่อน +4

      ജിന്നുമ്മയുടെ കള്ളത്തരം മനസ്സിലാക്കാനുള്ള ഇൽമ് ഉസ്താദിന് ഇല്ലാതെ പോയി

    • @Hassan.A.M-h9v
      @Hassan.A.M-h9v หลายเดือนก่อน +3

      കാന്തപുരത്തിൻ്റെ അടുക്കൽ സത്യം മാത്രം ആയതുകൊണ്ടാണോ ഗൾഫിൽ വെച്ച് പത്രപ്രവർത്തകർ ഗുജറാത്തിലെ മുസ്ലീം വംശഹത്യയെക്കുറിച്ച് ചോദിച്ചപ്പോൾ അതിനെക്കുറിച്ചു തനിക്കറിയില്ലെന്ന് കള്ളം പറഞ്ഞത്.
      കാന്തപുരത്തിൻ്റെ അടുക്കൽ സത്യം മാത്രം ആയതുകൊണ്ടാണോ റസൂലിൻ്റെ മുടി മുക്കിയ വെള്ളം എന്ന് പറഞ്ഞ് അത് വിറ്റ് തട്ടിപ്പിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചത്. വെറുതെ പോഴത്തം പറയരുത്.

    • @pious.mathew8411
      @pious.mathew8411 หลายเดือนก่อน

      @@AboobackerKP-d5o സഹോ കാന്തപുരത്തിന്റെ നേതാവ് കൊള്ളക്കാരനും ബാൽസംഘിയും ,ശവഭോഗിയും,മൃഗഭോഗിയുമായിരുന്നെന്ന് ഹദീസുകൾ ,സീറകൾ പറയുന്നു! അപ്പോൾ കാന്തപുരം ഏത് ജിന്നാകും.

    • @ShareefaBeevi-hx5ds
      @ShareefaBeevi-hx5ds หลายเดือนก่อน +1

  • @abdu-x7z
    @abdu-x7z หลายเดือนก่อน +108

    ഉസ്താദിന് മേലെ വരാത്ത ആരോപണങ്ങൾ ഇനിയില്ല. ഇനി എന്ത് ആരോപണം വന്നാൽ അതിൽ ഒരു കടുകുമണി പോലും ബന്ധം ആ മഹാ മനുഷ്യൻ ഉണ്ടാവില്ല..

    • @Shihabbba
      @Shihabbba หลายเดือนก่อน +6

      ഇതാണോ ഉസ്താദിന്റെ വിജയം എന്ത് അലവലാതിത്തരം കാണിച്ചാലും ന്യായീകരിക്കാൻ കുറെ ആൾക്കാർ. ഇതൊന്നും കറാമത്ത് കൊണ്ട് മനസ്സിലായില്ല മൂപ്പർക്ക്. തട്ടിപ്പും വെട്ടിപ്പും ആണെന്ന് ഉസ്താദിന് കറാമത്ത് വഴി മനസ്സിലായില്ലേ

    • @ishakthaikadan
      @ishakthaikadan หลายเดือนก่อน +3

      ⁠കാന്തപുരം മരിച്ച് കഴിഞ്ഞാൽ അടുത്ത ലോകം നിയന്ത്രിക്കേണ്ട ആളല്ലേ.. പിന്നന്താ ജീവിച്ചിരിക്കുമ്പോൾ ഇത് പോലത്തെ കുഴിയിൽ ചാടുന്നേ...😂😂

    • @jabirm8757
      @jabirm8757 หลายเดือนก่อน +6

      @@Shihabbba നബിയെ ജൂതസ്ത്രീ ഭക്ഷണത്തിന് വിളിച്ചപ്പോഴും നബി അറിഞ്ഞില്ല. ഭക്ഷണം വിളമ്പിയതിനു ശേഷമാണ് ചതിയെ പറ്റി അറിവ് കിട്ടിയത്. അന്ന് വഹാബികൾ ഇല്ലാത്തത് കൊണ്ട് നബി രക്ഷപ്പെട്ടു.

    • @udhamsingh6989
      @udhamsingh6989 หลายเดือนก่อน

      ​@@jabirm8757ജൂത സ്ത്രീ ഭക്ഷണത്തിൽ വിഷം ചേർക്കുമെന്ന് മുൻകൂട്ടി അറിയാൻ കഴിയാത്ത ആളെങ്ങനെ അള്ളാ ന്റെ പ്രവാചകനായി ...? Fake ID പ്രവാചകൻ മുഹമ്മദ് ...

    • @udhamsingh6989
      @udhamsingh6989 หลายเดือนก่อน

      ചേകന്നൂർ മൗലവി വരെ നിന്ന നിൽപ്പിൽ കാറ്റിലലിഞ്ഞു പോയ നാടാണ്. ഒരു പഞ്ചായത്ത് മുഴുവൻ ജെ സി ബി കൊണ്ട് ഉഴുതു മറിച്ചിട്ടും ....... പൊടി പോലുമില്ലാ കണ്ടുപിടിയ്ക്കാൻ . പിന്നല്ലേ ഈ കേസ് :

  • @noufalzahra313
    @noufalzahra313 หลายเดือนก่อน +34

    ഇതിൽ ഈ കേരളത്തിൽ ഉള്ള എല്ലാരും പ്രതികളാണ്.. കാരണം പ്രെതിയായ ജിന്നുമ്മ ജീവിക്കുന്ന കേരളത്തിൽ ആണ് നമ്മോളൊക്കെ ജീവിക്കുന്നത്... അത് കൊണ്ട് എല്ലാരും പ്രതികൾ തന്നെയാണ് 🙄

    • @mariumbeevi-b2g
      @mariumbeevi-b2g หลายเดือนก่อน +1

      😂😂😂😂😂😂😅😅😅😅

    • @sayyidlukman1055
      @sayyidlukman1055 หลายเดือนก่อน +1

      😂😂😂😂

    • @udhamsingh6989
      @udhamsingh6989 หลายเดือนก่อน

      പ്രതിമകളാണ് ...

    • @thwaibaramshad3445
      @thwaibaramshad3445 หลายเดือนก่อน +1

      😂😂😂😂

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn หลายเดือนก่อน

      താങ്കൾ ജിന്നുമ്മയുടെ . ബ്രോക്കറും കൂട്ടു പ്രതിയുമായിരിക്കും. കേരളത്തിലെ എല്ലാവരെയും അതിൽ കൂട്ടണ്ട.

  • @KammuKammu-q9n
    @KammuKammu-q9n หลายเดือนก่อน +6

    ഖുർആഫാത് കമ്പനി അല്ലെ, സപാടിന്നുപോയതാവും, പിരിവിനും, എപിക്കാർ പിരിവുകാർ ആണല്ലോ

    • @mskk1137
      @mskk1137 หลายเดือนก่อน

      അതിന് thanikkenda.തൻ്റെ ഒരു രൂപ നീ കൊടുക്കണ്ട

  • @mohammedalipanathodi9820
    @mohammedalipanathodi9820 หลายเดือนก่อน +5

    ജിന് എന്ന് ജാറം എന്ന് കേട്ടാൽ കാന്തപുരം അവിടെ കുതിചെത്തും കാരണം 'സമ്പത്ത് ജമാഅത്ത് എല്ലേ ...

  • @RahilaRahipk-x8s
    @RahilaRahipk-x8s หลายเดือนก่อน +4

    വലിയ വലിയ വീടുകളാണ് a p യുടെ ലക്ഷ്യം 😅

  • @muhammedmidlaj95
    @muhammedmidlaj95 หลายเดือนก่อน +11

    ഒരു വ്യക്തി ക്ഷണിക്കുമ്പോൾ ക്ഷണം സ്വീകരിക്കുകയെന്ന മാനുഷികമായ ഒരു കാര്യമല്ലേ ഉസ്താദ് ചെയ്തുള്ളു... അതിന് അവർ ചെയ്ത മഹാകുറ്റത്തിന് ഉസ്താദെങ്ങിനെ ഉത്തരവാദി..വാർത്തക്കാർക്ക് ഇതിലും നല്ലത് ക്ലോസെറ്റിൽ നിന്നും കയ്യിട്ട് വാരി തിന്നലാണ്... ഉളുപ്പില്ലേ.,

  • @sabirjr3963
    @sabirjr3963 หลายเดือนก่อน +1

    ജിനനുമമ ജിനനുപപ 😂😂😂😂😂

  • @jailavudeenac6241
    @jailavudeenac6241 หลายเดือนก่อน +12

    കാന്തപുരം അറിഞ്ഞുകൊണ്ട് അവിടെ പോകില്ല തീർച്ച

  • @illyasillu4559
    @illyasillu4559 หลายเดือนก่อน +8

    AP അവിടെ എന്ത് നടക്കുന്നു എന്ന് മനസ്സിലാക്കാൻ പോയതാകും 😂 ആ കറാമത്തിലാണ് ജിന്നുമ്മ ജയിലിലിൽ ആയത്

    • @Hassan-oy6dk
      @Hassan-oy6dk หลายเดือนก่อน

      @@illyasillu4559 ശെരിയാണ് ഉസ്താദ് അവിടെ കയറിയത് കൊണ്ട് ആ കള്ളി പിടിക്കപ്പെട്ടു
      അത് ഒരു കറാമത്തു എന്ന് തന്നെ കൂട്ടാം

  • @nvmohammedali6957
    @nvmohammedali6957 หลายเดือนก่อน +47

    റീച്ച് കൂട്ടാൻ തീ കൊള്ളി കൊണ്ട് തല ചൊറിയേണ്ട😂

    • @sabirashafi518
      @sabirashafi518 หลายเดือนก่อน +1

      😂

    • @thwaibaramshad3445
      @thwaibaramshad3445 หลายเดือนก่อน

      😂😂😂😂

    • @PixelGraphic-bt1do
      @PixelGraphic-bt1do หลายเดือนก่อน +1

      ശരിയാ കാന്തപ്പൻ സിഹ്ർ ചെയ്യില്ലേ

  • @abdulmajeedmajeed5057
    @abdulmajeedmajeed5057 หลายเดือนก่อน +1

    എ പി അബൂബക്കർ മുസ്‌ലിയാർക്ക് ഇതിൽ പങ്കില്ല എങ്കിലും മുസ്ലിം സമുദായം ഇത്തരം കുഫ്റ് മന്ത്രവാദം എന്നിവയിൽ പെടുന്നതിന് വലിയ പങ്കുവഹിക്കുന്നത് എപി വിഭാഗം സുന്നികളിൽ നിന്നാണ്

  • @hanifcreations
    @hanifcreations หลายเดือนก่อน +27

    ഈ വീഡിയോ ഏകദേശം രണ്ട് വർഷം പഴക്കം ഉള്ളതാണ്
    പണ്ഡിതന്മാരെ അത് പോലെ നേതാക്കളെ ഒരു വീട്ടിലേയ്ക് ക്ഷണിച്ചാൽ ആ വീട്ടുകാരുടെ അടിവേര് അന്വേഷിക്കാൻ പറ്റുമോ?
    അദ്ദേഹത്തെ ക്ഷണിച്ചു കാണും
    അപ്പോൾ അദ്ദേഹം വീട് സന്ദർശിച്ചു
    അതിൽ ഉന്നത ബന്ധം എങ്ങെനെ ചിലപ്പോൾ തെറ്റിധരിപ്പിച്ചു കാണും?

    • @ameenihsan5688
      @ameenihsan5688 หลายเดือนก่อน +1

      ഹണി ട്രാപ്പ് ൽ കുടുങ്ങി യതിനു ശേഷം ആണ് ഷേക്കുനസന്ദർസനം നടത്തിയത് 😮😮😮😮

  • @AbdullaParayil
    @AbdullaParayil หลายเดือนก่อน +39

    ഇത്രയും വിവരം ഇല്ലാത്ത കേരള ന്യൂസ്‌ ചാനൽ,, എത്രയും വൃത്തികെട്ട ചാനലുകൾ

    • @Traveling-e6w
      @Traveling-e6w หลายเดือนก่อน

      😂

    • @dinnerpoint-ov4wj
      @dinnerpoint-ov4wj หลายเดือนก่อน

      Sathyam..zparayumboale...Kunjhaadinne..Choriyuvaa..🤣🤣🤣🤣😭😭😭😭😭

  • @moideenmoideen4939
    @moideenmoideen4939 หลายเดือนก่อน +22

    ചേകനൂരിന്റെ കേസിന്റെ അവസ്ത ഗഫൂർ ഹാജി കേസിനും വരും

  • @badushahaseena4518
    @badushahaseena4518 หลายเดือนก่อน +5

    Kanthapuram usthad vannathu anneshicho 💯
    Oru kuzhappalla
    Allhahu usthadinu deerga ayussum afiyathum kodukkatte 🤲🤲

  • @basheerbashi5055
    @basheerbashi5055 หลายเดือนก่อน +1

    ജിന്നുമ്മ വലിയ കറാമത്തുള്ള ഒരു സ്ത്രീയാണ് ജിന്നുമ്മാ ൻ്റെ അനുഗ്രഹം വാങ്ങാൻ മാത്രം പോയതാണ് ഉസ്താത്

  • @shajeersaje1959
    @shajeersaje1959 หลายเดือนก่อน +37

    നിങ്ങൾക്കൊന്നും നാണമില്ലേ?
    എന്തിനാണ് ഈ വിവാദം ഉസ്താദിൻ്റെ തലയിൽ വെച്ച് കെട്ടുന്നത്?
    ഉസ്താദ് എന്തിനാണ് പോയെതെന്ന് ഈ കമൻ്റ് ഇടുന്നവർക്ക് അറിയുമോ?
    ഒരാളെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് അൽപ്പമെങ്കിലും യഥാർത്ഥത്തെ കുറിച്ച് മനസ്സിലാക്കിയതിന് ശേഷം മാത്രം പറയുക. എന്തെല്ലാം ചെയ്തു എന്തെല്ലാം പറഞ്ഞു ഉസ്താദിനെ കുറിച്ച് എന്നിട്ട് എന്തെങ്കിലും സംഭവിച്ചോ? ഒരു ചുക്കും സംഭവച്ചിട്ടില്ല !!
    അള്ളാഹു ഉസ്താദിന് കൊടുത്ത ഇസ്സത്ത് അത് ആര് ശ്രമിച്ചാലും കളങ്കപ്പെടുകയില്ല. അദ്ധേഹം ചെയ്യുന്ന സേവനത്തിൻ്റെ 1 ശതമാനം പോലും അവരെ കുറ്റപ്പെടുത്തുന്നവർ ചെയ്യുന്നില്ല, കഷ്ഠം തന്നെ
    ചിലരുടെ സ്വഭാവം ഈച്ചയുടെ സ്വഭാവം പോലെയാണ്,,,
    ശരീരത്തിൽ വൃത്തിയുള്ള ഭാഗങ്ങൾ ഉണ്ടായാൽ തന്നെയും ഈച്ച ഇരിക്കുക ശരീരത്തിലുള്ള മുറിവുള്ള ഭാഗത്താണ്, എന്നത് പോലെ ഒരാൾ നല്ലത് ചെയ്താൽ അത് പ്രശംസിക്കാൻ ആളില്ല മറ്റുള്ളവരുടെ കുറവുകൾ മാത്രം നോക്കി നടക്കുന്ന ചിലയാളുകൾ.
    ഈ എഴുത്ത് കൊണ്ടൊന്നും ഈ ഖൗമ് നന്നാവില്ല എന്നറിയാം
    നിങ്ങൾ നിങ്ങളുടെ പണി എടുക്കുക , നമ്മൾ നമ്മുടെ പണി എടുക്കുക തന്നെ ചെയ്യും....

    • @aboobackerparamban1764
      @aboobackerparamban1764 หลายเดือนก่อน +2

      എങ്കിലും എന്തിനായിരിക്കും AP അവിടെ പോയത് ഇത്തരം തട്ടിപ്പുമായി തട്ടിപ്പുകാർക്ക് ബന്ധമുണ്ടാവുക സ്വാഭാവികം

    • @abdulrazaque9210
      @abdulrazaque9210 หลายเดือนก่อน

      എന്ത് ഇസ്സത് പിണ്ണാക്

    • @aboobackerparamban1764
      @aboobackerparamban1764 หลายเดือนก่อน

      @@shajeersaje1959 നാണിക്കേണ്ടത് പണ്ഡിത വേഷധാരികളാണ് കള്ളന് കഞ്ഞി വെച്ചവർ ഈ തട്ടിപ്പുകാരിയുടെ പണവും ഇവരുടെ ബിസിനസിൽ ഉണ്ടാകാം അല്ലെങ്കിൽ ഇത്തരം പ്രതികളുടെ വിട് സന്ദർശിക്കേണ്ട കാര്യമെന്ത് മാവുങ്കലിൻ്റെടുത്ത് സുധാകരൻ പോയത് പോലെ പ്രതികളുടെ വീടുകൾ സന്ദർശിക്കുന്നത് സ്വർഗ്ഗം കിട്ടാനായിരിക്കും എല്ലാ മത നേതാക്കളും തട്ടിപ്പ് കാരാണ്

    • @MIHLARKP
      @MIHLARKP หลายเดือนก่อน +5

      ഉസ്താദിൻ്റെ പേരിൽ എന്തെല്ലാം വിവാദമുണ്ടായിരുന്നു എന്നിട്ട് എന്തെങ്കിലും തെളിവ് കിട്ടിയോ? ഉസ്താ ദിന് നിങ്ങളെ വിവാദങ്ങൾക്ക് ചെവി കൊടുക്കാൻ നേരമില്ല ഉസ്താദിന് ഇനിയും പാവങ്ങൾക്കും സമുദായത്തിനും വേണ്ടി ഒരു പാട് ചെയ്ത് തീർക്കാനുണ്ട് ഉസ്താദിനെ വെറുതെ ചൊറിയണ്ട

    • @mariumbeevi-b2g
      @mariumbeevi-b2g หลายเดือนก่อน

      ​@aboobackerparamban
      1764
      പള്ളിയിലെ ഉദ്ഘാടനത്തിന് പോയപ്പോൾ വീട്ടിലേക്ക് ക്ഷണിച്ചത് കൊണ്ടാണ് പോയത്.. അത് അയാൾ മരിക്കുന്നതിന് എത്രയോ മുമ്പ്...
      മോദിയുടെ അടുത്ത് ഒരുപാട് തവണ പോയിട്ടുണ്ട് അതൊക്കെ മുസ്ലിംകളെ തകർക്കാൻ വേണ്ടി പോയതാണോ... പൊട്ടൻ... 😅😂😅😂😅😂

  • @ahk12340
    @ahk12340 หลายเดือนก่อน +95

    *ഉസ്താദ് പള്ളി ഉദ്ഘാടനത്തിന് പോയി.. ബീവി സ്ത്രീയുമായി ബന്ധമുള്ള ആരോ ഒരാൾ വീട്ടിൽ ഒന്ന് സന്ദർശിക്കാൻ പറഞ്ഞു.. ഇതിലപ്പുറം ഇതിൽ ഒന്നുമില്ല.... ബീവിയുടെ തനിനിറം ഇപ്പോഴാണ് പുറത്തിറങ്ങുന്നത്*

    • @aboobackerakkarammal8769
      @aboobackerakkarammal8769 หลายเดือนก่อน +17

      അപ്പോൾ ഉസ്താദിന് ഗൈബു അറിയാനുള്ള കഴിവ്‌ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇല്ല.... എന്ന് മനസ്സിലാക്കുക പിന്നെ നാളെ..... വേറെ പറയരുത് സഹോദരാ..
      അള്ളാഹു കാക്കട്ടെ..... ഹസ്ബിയല്ലാഹ്... അലൈഹി തവക്കൽ 😊

    • @AseenP-sx7bj
      @AseenP-sx7bj หลายเดือนก่อน +13

      ജീവിച്ചിരിക്കുമ്പോൾ ഉസ്താദിനു ഒന്നുമറിയില്ല മരിച്ചാൽ എല്ലാം അറിയാം 🤣🤣🤣🤣

    • @zamindal283
      @zamindal283 หลายเดือนก่อน

      @@AseenP-sx7bj😂😂😂പ്ലാനൊക്കെ പൊളിയുക ആണല്ലോ സജീ

    • @hamnashida9525
      @hamnashida9525 หลายเดือนก่อน

      അതൊന്നുമല്ല കായുള്ളസ്ഥലത്തേക്ക് ഉസ്താദറിയാതെകാലുകൾനീങ്ങിപ്പോയതാണ് ചിലസമയത്ത് ഉസ്താദിന്റെനെറ്റ്കട്ടാവും അപ്പോദിവ്യകാഴ്ചകളുംകട്ടാവും

    • @muhammedbabu1
      @muhammedbabu1 หลายเดือนก่อน

      സമ്മതിച്ചു

  • @brasilserv1281
    @brasilserv1281 หลายเดือนก่อน +71

    കാന്തപുരത്തെ ആ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ പ്രവർത്തകനെ പിടിച്ച് ചോദ്യം ചെയ്താൽ ഒരുവിധം കാര്യങ്ങൾ കിട്ടും... അപ്പോൾ കാന്തപുരം വിഭാഗത്തിന് അതിൽ നല്ല പങ്കുണ്ട് എന്ന് അതിൽ നിന്നു തന്നെ ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം. എല്ലാ വെട്ടിപ്പിനും തട്ടിപ്പിനും ഒരു അവസാനം ഉണ്ട് എന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ് ഇത്..

    • @generalvisionmalabar8018
      @generalvisionmalabar8018 หลายเดือนก่อน +2

      Jinnine patti oraksharam mindaruth, njangal salapikalkku swanthamanu jinnu

    • @brasilserv1281
      @brasilserv1281 หลายเดือนก่อน +1

      @generalvisionmalabar8018 ഏത് ചലപ്പിയുടെ കാര്യമാണെടോ നീ പറയുന്നത്.. സലഫികൾ എന്തായാലും നിങ്ങളെ പോലെയല്ല.. ജിന്നിന്റെയും ശൈത്താന്റെയും കാര്യത്തിൽ പണം തട്ടിയെടുക്കുക ഇല്ല.. കവറുപൂജ നടത്തിയും ജിന്ന് സേവ ചെയ്തും ബീവിമാരെ വളർത്തിയും ഈ നാട് കുട്ടിച്ചോറാക്കുന്നത് നിന്റെ കാന്തപ്പൻ തന്നെയല്ലേ.?? ജനങ്ങളെ ചൂഷണം ചെയ്ത് ജീവിക്കുന്ന ചൂഷകന്മാരുടെ വലയമാണ് കാന്തപുരം വിഭാഗം.. സലഫികൾ അങ്ങനെ ചെയ്യുന്നത് നിനക്ക് കാണിക്കാമോ.??

    • @Homeofbeegum7062
      @Homeofbeegum7062 หลายเดือนก่อน

      😂😂😂😂😂​@@generalvisionmalabar8018

    • @Muhammed-so4xg
      @Muhammed-so4xg หลายเดือนก่อน +5

      ശരിക്കും വട്ടാണോ... കാന്തപുരം ഏതോ കാലത്ത് ആളെ കാണാൻ പോയി എന്ന് കരുതി😂😂

    • @abbaskunhamu1730
      @abbaskunhamu1730 หลายเดือนก่อน +1

      എന്തൊരു ദുരന്ധം എപി ഉസ്താദിന് എന്താണ് ബന്ധം അവർ ക്ഷണം സ്വീകരിച്ച് പോയതായിരിക്കും

  • @butterflys2.O
    @butterflys2.O หลายเดือนก่อน +14

    അള്ളാഹു സുബ്ഹാനഹ് തആല ഖുർആനിൽ എടുത്തു പറഞ്ഞിട്ടുണ്ട്, ജനങ്ങളുടെ സമ്പത്തു അന്യായമായി തിന്നുകയും അവരെ സത്യ വിശ്വാസത്തിൽ നിന്നും പിന്തിരിപ്പിക്കുകയും ചെയ്യുന്ന ചില പുരോഹിതന്മാരെ കുറിച്ച്. ഇന്നത്തെ സമസ്തയുടെ പണ്ഡിതന്മാർ ആ വിഭാഗത്തിൽ പെട്ടവരാണ്.

  • @KaruppamvittilKvsubair
    @KaruppamvittilKvsubair หลายเดือนก่อน +4

    കാന്തപുരം അബൂബക്കർ മുസ്ലിയാർ പറഞിട്ടായിരിക്കും അയ്യാളെ കൊന്നത് അവിടെ വല്ല പരിപാടിക്കും വന്നപ്പോൾ ഭക്ഷണം കഴിക്കാനൊമറ്റൊവന്നതിൻ്റെഫോട്ടൊആയിരിക്കും ഒന്നരവർഷം ഇവിടെ നാല്പത് കൊല്ല മായിട്ട് പിടിക്കാൻ പറ്റാത്ത എത്രയോ കേസുകൾ ഉണ്ട്

  • @shafeeqchirakkal3020
    @shafeeqchirakkal3020 หลายเดือนก่อน +40

    AP കാര് അങ്ങിനെയാണ് വലിയ വീട് വലിയകാർ അതൊക്കെയാണ്‌ അവരുടെ ലക്ഷ്യം

    • @Shareef-wk8ow
      @Shareef-wk8ow หลายเดือนก่อน

      പാവം നിനക് ഒരു ലക്ഷ്യവും ഇല്ല

    • @indian1848
      @indian1848 หลายเดือนก่อน

      😂100% ശരി

  • @AliVa-j8v
    @AliVa-j8v หลายเดือนก่อน +1

    Ap ഉസ്താദ് ക്യാഷ് ഉള്ളവരുടെ വീട്ടിൽ യത്തും

  • @noushadchipasnoushadchipas6554
    @noushadchipasnoushadchipas6554 หลายเดือนก่อน +27

    പരിശുദ്ധ ദീനിന്റെ ശത്രുക്കൾക്ക് ദുനിയാവിലും ആഖിറ ത്തിലും നിന്യത വരുത്തേണമേ....

    • @abdulrahmanar9359
      @abdulrahmanar9359 หลายเดือนก่อน

      امين

    • @sayyidlukman1055
      @sayyidlukman1055 หลายเดือนก่อน

      آمين يا ربالعالمين

    • @ameenihsan5688
      @ameenihsan5688 หลายเดือนก่อน

      അതാണ് ഇപ്പോൾ കാണുന്നത്

  • @alavikalattingal4208
    @alavikalattingal4208 หลายเดือนก่อน +1

    AP അ വ്‌ലിയാക്കളുടെ സംഘത്തിന്റെ പ്രധാനിയാണല്ലോ ജിന്നുമ്മയുടെ പഴയ കാര്യങ്ങൾ അറിയില്ല എന്ന്‌ മുടികുട്ടികൾ ഞങ്ങൾ ആരെ വിശ്വസിക്കും ഇപ്പോൾ ഈ കേസ്സ് വരാൻ കാരണം പഞ്ചായത്ത് തിരെഞ്ഞെടുപ്പ് വരാനിരിക്കുന്നു AP ldf മായി അകൽച്ചയിലാണ് ഇനി ldf ൽ ഉറച്ചു നിൽക്കും

  • @sidhiqueihdp
    @sidhiqueihdp หลายเดือนก่อน +22

    കാന്ത പുരത്തെ ചൊറിഞ്ഞവർ ചൊറി മാറാൻ തലയിൽ മുണ്ടിട്ട് മർകസിൽ പോയതേ ചരിത്രം അനവധി..... 😔 ആരായായിലും കൈ കടിക്കേണ്ടി വരും... കാണാം 🙏🙏🙏

    • @PixelGraphic-bt1do
      @PixelGraphic-bt1do หลายเดือนก่อน

      എന്ത് കൈ കടിക്കേണ്ടി വരും അയാളെ സിഹ്റ് ചെയ്യും അല്ലാതെ എന്താ അയാൾ പക്ക സാഹിറാണ് അയാൾ സിപ്പിക്കും അതാണല്ലോ പണ്ടേ കുരുത്തക്കേട് പറ്റും കുരുത്തക്കേട് പറ്റുമെന്ന് പറയുന്നത്..

  • @bismi53776
    @bismi53776 หลายเดือนก่อน +27

    ജോൺസൺ മാവുങ്കലിന്റെ വീട്ടിൽ സുധാകരൻ പോയപ്പോൾ സുധാകരൻ ഒന്നാം പ്രതി

    • @CommmonMan-vd8hf
      @CommmonMan-vd8hf หลายเดือนก่อน

      ഒന്നാതരം സുടു 🤭

  • @rafeequeputhukkudy23
    @rafeequeputhukkudy23 หลายเดือนก่อน +9

    ഖുർആൻ അനുസരിച്ച് ജീവിക്കുന്ന വ്യക്തിയാണെങ്കിൽ പൂർണമായി അന്വേഷിച്ച് വ്യക്തത വരുത്തിയാണ് പോകെണ്ടത്. ഏറ്റവും കുറഞ്ഞത് സമ്പത്തിൻ്റെ ഉറവിടം എങ്കിലും അന്വേഷിക്കണം. ഓരോഹരി വാങ്ങി പോയി അതാണ് സത്യം

  • @ruqiyaasharaf7427
    @ruqiyaasharaf7427 หลายเดือนก่อน +15

    AP ഉസ്താദിനെ ചൊറിഞ്ഞ വർക്കെല്ലാം മുട്ടൻ പണി കിട്ടിയിട്ടുണ്ട്. 😂😂😂

    • @sumiqla1566
      @sumiqla1566 หลายเดือนก่อน

      കാന്തപ്പൻ ചാത്തൻ സേവ ശക്തി ആക്കിയിട്ടുണ്ട്

    • @ZeenaBinthAli
      @ZeenaBinthAli หลายเดือนก่อน

      പിന്നെ.... ആർക്കാണ് Ap ഉസ്താദിനെ പേടി😂😂

  • @manasachakravarthi743
    @manasachakravarthi743 หลายเดือนก่อน +5

    ചേകന്നൂർ മൗലവിയെ കൊന്ന് കുഴിച്ചു മൂടിയ കേസിൽ ഒ രാജഗോപാൽ ത്രൂ ഒരു കോടി രൂപ കൈക്കൂലി നൽകി സിബിഐയെ തിരിച്ചയച്ച കാന്തപുരം എ പി അബൂബക്കർ ഈ കേസിലും പുല്ലു പോലെ എസ്കേപാകും,,,,,

  • @yakkathalivm128
    @yakkathalivm128 หลายเดือนก่อน +1

    എല്ലാ. മതപണ്ടിതൻമാരും ഇങ്ങനെ തന്നെ.

  • @kodurtavaris5769
    @kodurtavaris5769 หลายเดือนก่อน +10

    ഏത് സ്ഥലത്ത് പോയാലും അവിടെയുള്ള പണക്കാരെ തന്റെ സ്ഥാപനത്തിന്ന് എന്തെങ്കിലും സഹായം ലഭിക്കാൻ സാധ്യതയുണ്ടങ്കിൽ സന്ദർശിച്ചിരിക്കും നൂറുക്കണക്കിന് പ്രവർത്തകരു മായി സ്വകാര്യ സന്ദർശനം

    • @abdulshafi1217
      @abdulshafi1217 หลายเดือนก่อน

      Thonniya aalugalude panam sweegsrikkunnadh thanneyanu Koya pandithanmarkk vila illathadh

    • @abdulshafi1217
      @abdulshafi1217 หลายเดือนก่อน

      Thonniya aalugalude panam sweegsrikkunnadh thanneyanu Koya pandithanmarkk vila illathadh

  • @PathumaEK-w2r
    @PathumaEK-w2r หลายเดือนก่อน +6

    സ്വർണ്ണം ഉരുക്കി പോയിട്ടുണ്ടാകും, ആഡംബര ജീവിതത്തിന് cash വേണ്ടേ,?

  • @ishqehabeeb9808
    @ishqehabeeb9808 หลายเดือนก่อน +29

    ചിലപ്പോൾ നല്ല ബീവി ആണ് എന്ന് പറഞ്ഞു കൂട്ടി കൊണ്ട് വന്നതാവും ഒരിക്കലും ഉസ്താദ് ഇവരെ ശെരിക്ക് അറിയാമെങ്കിൽ ഒരിക്കലും ഉസ്താദ് ഒരിക്കലും വരില്ല

    • @majeedsoorpil817
      @majeedsoorpil817 หลายเดือนก่อน

      ഉസ്താതിന്റെ ദറജയും കറാമത്തും ഒക്കെ നോക്കുമ്പോൾ അങ്ങിനെ സംഭവിക്കാൻ പാടില്ലായിരുന്നു

    • @usnvpm4788
      @usnvpm4788 หลายเดือนก่อน +11

      എന്താണ് നല്ല ബീവി..? സുന്ദരിയാണ് എന്ന് കരുതിക്കാണും എന്നാണോ ഉദ്ദേശിച്ചത്?

    • @Ithepeople
      @Ithepeople หลายเดือนก่อน +8

      വ്യാജ മുടിയൻ ഇവിടെയും വന്നോ 🤪🤪

    • @abdulkadarramzan182
      @abdulkadarramzan182 หลายเดือนก่อน

      ന്നീ എല്ലാം കാമ ചിന്ത അല്ലാദേ നിന്റെ തലയിൽ വേറെ ഉണ്ടാവൂല

    • @razakmelayil291
      @razakmelayil291 หลายเดือนก่อน

      ഇവരിൽ നിന്നെല്ലാം ഫണ്ട് വങ്ങിയാണ് പള്ളിയും മദ്രസയും നിർമിക്കുന്നുണ്ടാകുക അതാണ് അണികൾ ഇത് അല്ലാഹുവിൻ്റെ പള്ളിയല്ല അബൂബക്കറിൻ്റെ പള്ളിയെന്നു പറഞ്ഞത്
      മക്കമുശ്രിക്കെങ്ങൾക്ക് പോലും ഇങ്ങനെ യുള്ള കാര്യങ്ങൾക്ക് ഷൂഷ്മത ഉണ്ടയായിരുന്നു

  • @NoorNoor-tk3ek
    @NoorNoor-tk3ek หลายเดือนก่อน +1

    ഒരു മുജാഹിദ് പ്രവർത്തകന് ജിന്ന് ബാധിച്ച് ഇവിടെ എത്തിയതായും പറയപ്പെടുന്നു. ഇയാളുടെ ബാധ ഇറക്കാൻ കൂടെ വന്ന മുജാഹിദ് ജിന്ന് വിഭാഗത്തിലെ മൗലവിക്ക് കുറച്ച് സ്വർണ്ണം മറിച്ച് വിറ്റതായും തെളിവുകൾ ലഭിച്ചതായും പറയപ്പെടുന്നു

  • @sameermeleveetil5962
    @sameermeleveetil5962 หลายเดือนก่อน +6

    ജിന്നുമ്മയെ കാന്തപുരം പറ്റിച്ചോ അതോ കാന്തപുരത്തെ ജിന്നുമ്മ പറ്റിച്ചോ എന്നാണ് അറിയേണ്ടത്.
    ക്രസൻ്റ് സിമൻ്റിൻ്റെ പേരിലടക്കം വൻ തട്ടിപ്പിൽ കോടികൾ നഷ്ടപ്പെട്ടവർ എല്ലാ നാട്ടിലുമുണ്ട്.
    നോളജ് സിറ്റിയുടെ പേരിൽ കോടികൾ വർഷങ്ങളായി മുടക്കിയിട്ട് ഇതുവരെ യാതൊന്നും കിട്ടിയിട്ടില്ല.
    പലരും പണം തിരിച്ചു ചോദിക്കാൻ ഉസ്താദിനെ സമീപിക്കുന്നുണ്ട്.

  • @ahammadpa4229
    @ahammadpa4229 หลายเดือนก่อน +2

    ജിനുമ്മ യുടെ വീട്ടിൽ പോകുന്നതിന് മുബ് എ.പി.അബൂബക്കർ മുസ്ലിയാർ അവരുടെ കുടുംബവുമായി ബദ്ധം ഉണ്ടോ? 9:01

  • @kmkoyaclm7192
    @kmkoyaclm7192 หลายเดือนก่อน +66

    എല്ലാം ആത്മീയ കച്ചവട കാർ എല്ലാവരും ഉണ്ടാകും

  • @kidsvoice6310
    @kidsvoice6310 หลายเดือนก่อน +1

    Ap ഉസ്താദിനേ ഇതിൽ നിന്നും വിട്ടേക്കൂ മക്കളേ...... തട്ടിപ്പുകൾക്ക് കൂട്ട് നിൽക്കാൻ ഇത്രയും വലിയ ജനക്കൂട്ടത്തോടൊപ്പം എത്തുമോ? Ap എതിരാളികൾ ആയ യൂടൂബർമാർക്ക് കുറച്ചു കാല ത്തേക്ക് ഒരു വിഷയം ആയി 😂പറയുന്നവർ എന്തും പറയട്ടെ.... കേൾക്കുന്നവർക്ക് തലയിൽ വല്ലതും ഉണ്ടെങ്കിൽ ചിന്തിച്ച് തീരുമാനം എടുക്കാം 👍

  • @AbcAbc-sj3jm
    @AbcAbc-sj3jm หลายเดือนก่อน +3

    ഉസ്താദ് പോയത് എങ്ങനെ എല്ലാ ബുദ്ധിയുള്ള ജനങ്ങൾക്കും മനസ്സിലാക്കാം

  • @HidruV
    @HidruV หลายเดือนก่อน +1

    ഇതേ പരിപാടി ശേകന്നൂർ കോല കേസിൽ .ഉസ്താദിന്നെ കുടുക്കാൻ നോക്കി.പല .പല . രംങ്ങ. ങ്ങൾ ചിത്രീകരിച്ച് . ഫൈക്ക് . ന്യൂസ് ഉണ്ടാക്കി. കുടുക്കാൻ . നോക്കി..അത് പോലെ . കുറ്റിപ്പുറം . റീൽ ഐസ്റ്റ് ഐറ്റമുസ്ലിയാരെ .കേസിൽ .ഉസ്താദിനെ കുടുക്കാൻ നോക്കി... പിനെ . നൂറെഹ ബീ ബ് . കേസിൽ കുടുക്കാൻ നോക്കി...ഇപോൾ .ഇതാ ജിന്നുമ്മ .കേസിൽ കുടുക്കാൻ നോക്കുന്നു.. നിങ്ങൾ എത്ര നോക്കിയാലും ശരി.ഉസ്താദിന്റ കൂടെ .അള്ളാഹു ഉണ്ട്.. നിങ്ങൾ എത്ര .തന്ദ്രം നോക്കിയാലും .അതിലും വലിയ തന്ത്രം അള്ളാഹു കാണും

  • @sarojini1499
    @sarojini1499 หลายเดือนก่อน +16

    കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം.

  • @Hamzapphamza-q8z
    @Hamzapphamza-q8z หลายเดือนก่อน +6

    കാന്തപുരത്തിന് കൊണ്ട് അന്നം തിന്നുന്ന ഒരു വിഭാഗങ്ങൾ

  • @HussainPtk-w1v
    @HussainPtk-w1v หลายเดือนก่อน

    മാധ്യമപ്രവർത്തനം വിചാരണയുടെ കോടതിയുടെജോലിയല്ല നിങ്ങൾ മനസ്സിലാക്കണം പോലീസ് യഥാർത്ഥ പ്രതികളെ പിടിക്കട്ടെ

  • @MuhammedMp-hw1cc
    @MuhammedMp-hw1cc หลายเดือนก่อน +14

    കന മുള്ള കവർ കിട്ടിയാൽ എവിടെയും വരും നമ്മക് പണം കിട്ടിയാൽ മതി

    • @siddeeqkh8384
      @siddeeqkh8384 หลายเดือนก่อน

      Choriyan nilkanda allahuvinnariyam ellam

  • @muhammedali2181
    @muhammedali2181 หลายเดือนก่อน +2

    പണവും സ്വാധീനവും ഉണ്ടെങ്കിൽ
    ഏത് കേസും മാഞ്ഞു പോകും
    അതാണ് നടന്നു കൊണ്ടിരിക്കുന്നത്

  • @ktms3219
    @ktms3219 หลายเดือนก่อน +22

    കുറ്റിപ്പുറം നൂറിനെയും
    ജിന്നുമ്മയെയും ഒന്നും ഉസ്താദിനു അറിയില്ല 😪

    • @subaidqsubu4978
      @subaidqsubu4978 หลายเดือนก่อน

      Eee noor nte vishayam enthayi

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb หลายเดือนก่อน

      കാന്ത പുരം ഒരു സ്ഥലത്ത് പോയാൽ ആര് ക്ഷണിച്ചാലും പോകും...

  • @maxtruth7171
    @maxtruth7171 หลายเดือนก่อน +1

    കാന്തപുരത്തെ തൊടാൻ പോലീസിനും ഭരണ ഭക്ഷത്തിനും ധൈര്മില്ല....
    Ldf ന്റെ വോട്ടു bank ആണ് കാന്തപുരം വിഭാഗം....

  • @shoukathali4504
    @shoukathali4504 หลายเดือนก่อน +3

    കൊല്ലപ്പെട്ട ഗഫൂര്‍ ഹാജി യുമായും ജിന്നുമ്മയ്ക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. അപ്പോ അദ്ദേഹവും പ്രതിയാകുമോ.
    വീഡിയോ വിട്ടവനും ആ വീട്ടില്‍ പോയിക്കാണും. ഈ പ്രചാരണം ദുരുദ്ദേശപരം.

  • @AbdulRasheed-e4j
    @AbdulRasheed-e4j หลายเดือนก่อน +1

    Kalla prajaram idnn mumbbu Usthad oripad Anubavichittundd ad konddu idokke Verde Usthad ne valchi kodduvvannal maana nastam e prajaripicha chanal kodkenddi varum .Ap.usthad❤❤

  • @absvlog7593
    @absvlog7593 หลายเดือนก่อน +3

    ഈ വിട്ടി ലേക്ക് പോയവരല്ലാം കുറ്റക്കാരാണോ ? പൊട്ടത്തരം പറയരുത്

  • @AbcAbc-sj3jm
    @AbcAbc-sj3jm หลายเดือนก่อน +10

    കാന്തപുരം ഉസ്താദ് പോകുന്ന വീട് അവിടുത്തെ ജനങ്ങൾ നല്ലത് പറഞ്ഞു കൊണ്ട് പോയിട്ടുണ്ടാവാം ഉസ്താദ് അതിന് ഒരു കൂട്ടും ഉണ്ടാവുകയില്ല അവിടുത്തെ ജനങ്ങൾ പറഞ്ഞിട്ടുണ്ടാവാം നല്ല ബീവിയാണ്

    • @ktms3219
      @ktms3219 หลายเดือนก่อน +3

      ഭാവിയും ഭൂതവും അറിയുന്ന ഉസ്താത്തല്ലേ 😎

    • @mohamedarif8887
      @mohamedarif8887 หลายเดือนก่อน +3

      നല്ല ക്യാപ്സൂൾ...

    • @LailasmaxiwolrdLaila
      @LailasmaxiwolrdLaila หลายเดือนก่อน +2

      നല്ല ബീവി 😂😂😂😂

    • @newslite8744
      @newslite8744 หลายเดือนก่อน +1

      അദ്ദേഹത്തിനും ഒരു തകിട് ആവശ്യമായിരുന്നു😂😂

  • @abdulkhader6665
    @abdulkhader6665 หลายเดือนก่อน +4

    മുടിതട്ടിപ്പ് കൊണ്ട് ജനങ്ങളെ ചൂഷണം ചെയ്തതാരെന്ന് അറിയാമോ?

  • @MuhammedPk-pn9fw
    @MuhammedPk-pn9fw หลายเดือนก่อน +1

    ഇന്നും ഒരു വിവാദം അതാണ് aepi കാർക് അവരുടെ മുന്നേറ്റം

  • @Nayazmand
    @Nayazmand หลายเดือนก่อน +13

    ജിന്നുമ്മയല്ലേ! പോരാത്തതിന് ഇഷ്ടംപോലെ കാശും. മൊയ്ല്യാര് പോയിട്ടുണ്ടാകും. പക്ഷേ കുടുക്കാൻ നോക്കണ്ട. തടിയൂരും...

    • @abdlatif-fm9mf
      @abdlatif-fm9mf หลายเดือนก่อน +1

      അവരൊക്കെ ഔലിയാകൾ ഉമ്മ ഔലിയും ഉപ്പ ഔലിയയും

  • @suhailmanazir2007
    @suhailmanazir2007 หลายเดือนก่อน

    ഒരു വിവാദവുമില്ല, പേടിയുമില്ല.
    പള്ളി ഉത്ഘാടനത്തിന് പോയപ്പോ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാനോ മറ്റോ പോയതാവാം.
    News ദാരിദ്രം

  • @ajmalajmal-xv1sk
    @ajmalajmal-xv1sk หลายเดือนก่อน +15

    വളരെ രഹസ്യമായ സന്ദർശനം ആണല്ലോ 😂😂😂

  • @shamsudhinkm2122
    @shamsudhinkm2122 หลายเดือนก่อน

    ഇങ്ങിനെയാണ് കാര്യങ്ങള്.

  • @AbdussalamKlv
    @AbdussalamKlv หลายเดือนก่อน +4

    ഈ കേസിലെ സത്യാവസ്ഥ പുറത്തു വരുമെന്ന് തോന്നുന്നില്ല
    ജിന്നുമ്മ കുടുങ്ങിയാൽ ജിന്നുമ്മയെ മസാജ് ചെയ്യാൻ ചെന്നിരുന്ന മതപുരോഹിതന്മാരും മറ്റ് സെലബ്രേറ്റ് കളും കുടുങ്ങാൻ സാധ്യതയുണ്ട്

    • @umarulkoofi1224
      @umarulkoofi1224 หลายเดือนก่อน +1

      നല്ല പേര് വച്ച് പണ്ഡിതന്മാരെ നിസ്സാരമാക്കുന്നു.
      എടോ നിൻ്റെ പേര് കാട്ടാളൻ എന്നാക്കിക്കൂടെ?

  • @ummerk4432
    @ummerk4432 หลายเดือนก่อน

    തീക്കൊള്ളി കൊണ്ട് തലചൊറിയരുത് ഉസ്താദിന്റെ പേര് ഇതിൽ വലിച്ചിഴക്കേണ്ട ആവശ്യം ഇല്ല

  • @Suhairthamarassery
    @Suhairthamarassery หลายเดือนก่อน +4

    പണ്ഡിതന്മാർ ഓരോ സ്ഥലത്തും പോവുമ്പോൾ പ്രദേഷിക ഘടകം നേതാക്കൾ പറയുന്നിടത്ത് അവർ പോകും അതിന് എ പി ഉസ്താദിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല😊

    • @ameenihsan5688
      @ameenihsan5688 หลายเดือนก่อน

      ഈ ഗ്രൂപ്പിൽ പ്രാദേശിക നേതാക്കൾ ഈ സൈസ് ൽ പെട്ടതാണോ 😮😮

  • @basheerk6413
    @basheerk6413 หลายเดือนก่อน

    ഇങ്ങനേയുള്ളർ ചെന്ന് പേരുപ്രസക്തിയും കൊടുത്തു പിന്നെ സാധാരണക്കാർ കുടുങ്ങാൻ എളുപ്പമല്ലെ

  • @SubairPalathingal-h7l
    @SubairPalathingal-h7l หลายเดือนก่อน +7

    പണം എവിടെ ഉണ്ടോ അവിടെ ap ഉണ്ടാകും. ഇതിനു മുൻപ് നൂർ മുസ്‌ലിയാർ തട്ടിപ്പിലും

  • @ayyoobthrasseri9623
    @ayyoobthrasseri9623 หลายเดือนก่อน +1

    പൈസ കിട്ടുന്നിടത്ത് ബിരിയാണി കിട്ടുന്ന ഇടത്തും പിന്നെ വേറെ പലതും കിട്ടുന്നിടത്ത് എല്ലാം നമ്മുടെ സൈക്കിൾ മാരും നമ്മുടെ കമറുൽ ഉലമയും ശംസുൽ ഉലമയും അങ്ങനെയുള്ള അവരുടെ ശിഷ്യന്മാരും എല്ലാം വരും പോവും അവർ ദീനിനെ ഇസ്ലാമിനെ ആ പരുവത്തിലാക്കി എടുക്കുകയും ചെയ്തിരിക്കുന്നു അതാണ് ഓരോരുത്തരെ ജീവൻ തന്നെ കൊണ്ടുപോയി അവരുടെ കാൽച്ചുവട്ടിൽ വയ്ക്കുന്ന അവസ്ഥയിലാണെന്ന് ഞങ്ങൾ സുന്നികൾ എന്നൊക്കെ പറയും എന്താണ് സുന്നി ഒന്നുമറിയില്ല എന്താണ് ജമാഅത്ത് നിന്നും അറിയില്ല പറ്റിക്കപ്പെട്ടു ഒരു മന്ദബുദ്ധി കൗമുദി

  • @kkabdulkhader6909
    @kkabdulkhader6909 หลายเดือนก่อน +7

    സൂളച്ചിന്റെ പൊരക്ക് ഉസ്താദിനെ കൊണ്ടോയത് ശരിയായില്ല ❤🎉 ഉസ്താദേ

    • @indian1848
      @indian1848 หลายเดือนก่อน

      😂👍

  • @MohammedNaser-f3h
    @MohammedNaser-f3h หลายเดือนก่อน +5

    ഏറ്റവും അവസാനം ഇതും!!!അരീക്കാട് മുതൽ തുടങ്ങിയതല്ലേ,, mm,,, നടക്കട്ടെ,,,

  • @hamdanhadik7903
    @hamdanhadik7903 หลายเดือนก่อน +16

    കാന്തപുരം ഒറ്റക്കല്ലലോ പോയത് അദ്ദേഹത്തെ മാത്രം കുറ്റപ്പെടുത്താൻ
    പടച്ചവന് അറിയാം സത്യം
    മറ്റുള്ളവരെ വെറുതെ ഒന്നും അറിയണ്ട് കുറ്റപ്പെടുത്തല്ലേ

    • @MuhammedMp-hw1cc
      @MuhammedMp-hw1cc หลายเดือนก่อน

      ഇതു കാണുന്നവർക്കും അറിയും

  • @ayyoobthrasseri9623
    @ayyoobthrasseri9623 หลายเดือนก่อน

    ചേകന്നൂർ കൊണ്ടുപോയി ആദ്യം വന്ന ആളെ കിട്ടി അതിന് അദ്ദേഹത്തെ ഏൽപ്പിച്ച ആളെ കിട്ടിയിട്ടില്ല അതുപോലെ എംബസി വഴി സ്വപ്ന സ്വർണ്ണം കടത്തിയതിന് ബേബിയുടെ ബ്രിഡ് കേസും ഉണ്ടായിരുന്നു അതിനെക്കുറിച്ചും ഒരു വിവരവുമില്ലല്ലോ അതുപോലെ ഈ ഒരു എടുത്ത ബാക്കി സ്വർണം ഈ ചില നോളജ് സിറ്റിയിൽ മറ്റൊരിടത്തും പോയി അന്വേഷിച്ചാൽ കിട്ടും

  • @AbdulAzeez-g6i
    @AbdulAzeez-g6i หลายเดือนก่อน +9

    അത് പ്രതിയോടു് തന്നെ ചോദിച്ചാൽ പോരെ അല്ലാതെ അനുയായികളോട് ചോദിച്ചിട്ടെന്താ

  • @HafsamaHafsama-t5d
    @HafsamaHafsama-t5d หลายเดือนก่อน

    ആവശ്യമില്ലാതെ എപി ഉസ്താദിന്റെ അടുത്ത് കളിക്കാൻ ചെന്നാൽ ഇതുപോലൊരു നേതാവിനെ ഇന്ത്യ രാജ്യത്ത് കാണാൻ കിട്ടില്ല കേരളത്തിലും കിട്ടില്ല ഇവരുടെ വസതിയിൽ കയറി ഇവരുടെ പണവും മറ്റുള്ള ആഡംബരത്തിലും മർക്കസിന്റെ ആവട്ടെ ഇനി സുന്നി വിഭാഗത്തിന്റ ഒരു ആവശ്യത്തിന് അവരുടെ പണത്തിനായിട്ട് ഉസ്താദ് പോകില്ല എന്തെങ്കിലും ദുആ ആവശ്യങ്ങൾക്ക് ക്ഷണിച്ചിട്ടുണ്ടാവും പോയിട്ടുണ്ടാവു ഇവർ ക്രിമിനൽ ആണെന്ന് ഇപ്പോഴല്ലേ എല്ലാവരും അറിയുന്നത് ആരെ കുറ്റപ്പെടുത്താൻ എ പി ഉസ്താദിനോട് കളിക്കല്ലേ

  • @Sasi-545i
    @Sasi-545i หลายเดือนก่อน +7

    ജിന്നുമ്മക്ക്, ഒരു പൊന്നുമ്മ കൊടുക്കാൻ പോയതായിരിക്കും സാമാനം പൊങ്ങിയ കാന്തപുരം. 😂😂

    • @noufalbrasslandbrassland6642
      @noufalbrasslandbrassland6642 หลายเดือนก่อน +1

      പരുതി വിട്ടു കളിക്കല്ലേ മോനേ

    • @AbdulGafoor-fz6cv
      @AbdulGafoor-fz6cv หลายเดือนก่อน

      നിൻ്റെ പിതാവല്ല കാന്തപുരം

    • @ummerpadakulam963
      @ummerpadakulam963 หลายเดือนก่อน

      നിൻ്റെ ജന്മം എങ്ങനെ എന്നു മനസ്സിലായി

  • @ABDUSSAMAD.AK.
    @ABDUSSAMAD.AK. หลายเดือนก่อน +57

    സമ്പത് ഉണ്ടെങ്കിൽ എല്ലാവരും എത്തും

  • @KunhimuhammedVellila
    @KunhimuhammedVellila หลายเดือนก่อน

    ഒരു വീട്ടിൽ വന്ന് പോയവരെല്ലാം അവിടെ
    നടന്ന കുറ്റകൃത്യവുമായി
    ബന്ധപ്പെടുത്തുന്നത് എങ്ങനെ??

  • @myopinionmalayalam4695
    @myopinionmalayalam4695 หลายเดือนก่อน +12

    കാന്തപുരതിന് കറമത് ഉണ്ട്, അത് കൊണ്ട് ഇത് നേരത്തെ അറിയാം 😁😁😁
    അറിഞ്ഞു വന്നത് കൊണ്ട് കേസ് എടുക്കാം 🤭

  • @thaseeem
    @thaseeem หลายเดือนก่อน

    കമൻ്റ് ബോക്സ് പോരാളികൾ:
    "ഞമ്മള AP യെ തൊട്ടുകളിച്ചാ
    അക്കളി തീക്കളി സൂക്ഷിച്ചോ"😂

  • @jaleelvaniyannoor9089
    @jaleelvaniyannoor9089 หลายเดือนก่อน +12

    ഓരോ പ്രദേശങ്ങളിൽ പള്ളി ഉൽഘാടനം അടക്കമുള്ള പരിപാടികൾക്ക് പോകുമ്പോൾ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും മറ്റുമായി പ്രദേശത്തെ വീടുകളിലാണ് ഏർപ്പാട് ചെയ്യാനുള്ളത്, അവരുടെ ചരിത്രം അന്യോഷിച്ചല്ല അവിടെയൊന്നും പോകുന്നത്

    • @SoukuCk-y9y
      @SoukuCk-y9y หลายเดือนก่อน +3

      ഇങ്ങനെ ഉള്ള കള്ളന്മാരുടെ വീട്ടിൽ പോകുമ്പോൾ ശ്രെദ്ധിക്കണ്ടെ അംബനെ 😅

    • @lathoosmusic9313
      @lathoosmusic9313 หลายเดือนก่อน

      എടാ... പൊട്ടാ... കല്ലിയാണെന്ന് ഒരാൾ മരിച്ച ശേഷം അല്ലെ അറിയുന്നത്...

    • @mustafakamalgalaxy
      @mustafakamalgalaxy หลายเดือนก่อน

      പോടാ കള്ള ജാഹിലെ കാന്തപുരം അബോക്കറിന് ഇതിൽ പങ്കുണ്ട്.

    • @indianarm219
      @indianarm219 หลายเดือนก่อน +4

      അദൃഷ്യ ജ്ഞാനം ഇല്ലേ
      ലോകം നിയന്ത്രിക്കുന്ന സിഎം മടവൂർ ഒന്നും ബോധനം ചെയ്യുന്നില്ലേ
      ??

    • @LailasmaxiwolrdLaila
      @LailasmaxiwolrdLaila หลายเดือนก่อน +3

      ഒന്നും നോക്കാതെ പോകും ക്യാഷ് ഉണ്ടെങ്കിൽ 😂😂😂

  • @kareemkappil1130
    @kareemkappil1130 หลายเดือนก่อน

    ചേകന്നൂർ കേസ് സിബിഐ അന്വേഷിച്ചിട്ടും എന്തായി?

  • @hamzak5059
    @hamzak5059 หลายเดือนก่อน +21

    കാസർഗോഡ് ലെ അവസ്ഥ പരിദപകരം. ഖുറാഫാത് അവരെ വിഴുങ്ങിയിരിക്കുന്നു.

    • @IqbalmadaniKukkottuboliyar
      @IqbalmadaniKukkottuboliyar หลายเดือนก่อน +1

      JINN MUJAHIDUGALAN IDINN KARANAM😂😂😂😂

    • @mariumbeevi-b2g
      @mariumbeevi-b2g หลายเดือนก่อน

      😂😂😂😂😂 അതെ ഞാൻ കാസർഗോഡ്.,. ഞാൻ കുറ൨ഫാത്തിലാ...😅😅😅😅😅
      എ. പി ഉസ്താദ് മുത്താണെടോ.... ❤❤❤

    • @hamzak5059
      @hamzak5059 หลายเดือนก่อน

      @@mariumbeevi-b2g ഇറാനിൽ കാന്തതതിനേക്കാളും വലിയ ശിയാക്കളാണ് 😄😄😄😄

    • @hamzak5059
      @hamzak5059 หลายเดือนก่อน

      @IqbalmadaniKukkottuboliyar ആദ്യം സ്വന്തം ഗ്രൂപ്പുകൾ എണ്ണിനോക്

    • @hamzak5059
      @hamzak5059 หลายเดือนก่อน

      @mariumbeevi-b2g th-cam.com/users/shortsTSd1WxcXVhU?si=VoqJYADrFUf2Tz0Y

  • @mohammedali.k.b.9054
    @mohammedali.k.b.9054 หลายเดือนก่อน +4

    ബ്രാഞ്ച് തുറന്നത് സന്ദർശിക്കാൻ പോയതായിരിക്കും ഉസ്താദ്...

  • @ratheeshdxb5104
    @ratheeshdxb5104 หลายเดือนก่อน +6

    Kanthapuram number one businessman alley ?

  • @MuhamedbasheerBasheer
    @MuhamedbasheerBasheer หลายเดือนก่อน +5

    ഉസ്താദിനു അറിയില്ലല്ലോ ഇവർ ഇങ്ങനെ ഉള്ള ആളുകൾ ആണെന്ന്... ആരെങ്കിലും ആ വീട്ടിൽ ഒന്ന് പോകണം എന്ന് പറഞ്ഞു കാണും... ആ വീഡിയോ നോക്... അതിൽ ഉസ്താദ് മാത്രം ഉള്ളോ

    • @bicchi4292
      @bicchi4292 หลายเดือนก่อน +2

      ഉസ്താദിന് കറാമത്തിലൂടെ കണ്ടുപിടിക്കാൻ കഴിയില്ലേ...

    • @AseenP-sx7bj
      @AseenP-sx7bj หลายเดือนก่อน

      ഈ വാക്ക് ഉസ്താദ് മരിച്ചാൽ പറയുമോ 😂😂😂😂

  • @LaymansScienceLab
    @LaymansScienceLab หลายเดือนก่อน +12

    ഈ ജാതി ഫ്രോഡുകളെ വളർത്തിക്കൊണ്ടുവരുന്നവരിൽ ഒന്നാമൻ ഈ താടിക്കാരനാണെന്നത് പരമമായ സത്യമാണ്

    • @faseelanoorudheen6204
      @faseelanoorudheen6204 หลายเดือนก่อน

      Poda pola naye

    • @mariumbeevi-b2g
      @mariumbeevi-b2g หลายเดือนก่อน

      ആണോ.. 😂😂😂😂😂😂
      അനുയായികൾ ഇനിയും വരും... നീ അസൂയ പിടിച്ച് സ്വയം നശിക്ക്.... 😂😂😂😅😅😅😅😅

  • @KhairunnisaIbrahim-s8b
    @KhairunnisaIbrahim-s8b หลายเดือนก่อน

    വലിയ കാര്യമുണ്ടോ കാന്തപുരം ഉസ്താദ് ഈ പ്രശ്നം നടക്കുമ്പോൾ ആ വീട്ടിൽ പോയത് എന്തിനാണ് ഇപ്പോൾ നിങ്ങൾ അതിനു പങ്കുണ്ട് എന്ന് പറയും മീഡിയകൾ കാണാൻ കാത്തിരിക്കുന്നു ആരാ വരുന്നത് ആരാ പോകുന്നത് അവരുടെ തലയിൽ ഈ ചതി വെച്ച് കെട്ടാൻ കാന്തപുരം ഉസ്താദ് ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല പാവം ഉസ്താദ്

  • @aaaak7085
    @aaaak7085 หลายเดือนก่อน +5

    രാത്രി പകലാക്കാൻ കഴിയുന്ന കാന്തപുരത്തോടാണോ കളി ?