താനൂർ - അവിടുന്ന് നേരെ തിരൂർ bus സ്റ്റാൻഡിൽ പോയാൽ 10 or 20 അടി നടന്നാൽ ഹോട്ടൽ kalpa കാണാം.. അവിടെത്തെ ചിക്കൻ ബിരിയാണി ദുനിയാവിൽ വേറെ എവിടേം കിട്ടൂല uffff😋😋😋😋ഓർക്കാൻ വയ്യ... Must try chettaaa ☺️☺️☺️
ഹായ് എബിൻ ഭായ് സൂപ്പർ. അങ്ങനെ നമ്മളെ അടുത്ത നാട്ടിലും എത്തി. ഒരു മൂന്നു മാസം മുമ്പായിരുന്നെങ്കിൽ നേരിൽ കാണാമായിരുന്നു. നാട്ടിൽ വന്നപ്പോൾ സാഹചര്യം അനുകൂലമല്ലായിരുന്നു. ഇൻഷാ അള്ളാഹു വിധി ഉണ്ടെങ്കിൽ കാണാം
ഏബിൻ ചേട്ടാ നമ്മളെ നാടായ മലപ്പുറത്ത് അതായത് ്് ഹെഡ്കോട്ട്വഷ്സ് മലപ്പുറം കോട്ടപ്പടി ഹോട്ടൽ സാംകോ വന്ന് ഫുഡ് ഒന്ന് കഴിച്ചു നോക്കൂ പൊറോട്ടയും ബീഫ് പിന്നെ ബിരിയാണി
Ebbin Bro. നാടൻ ഊണ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ കഴിച്ച് സ്വാദ് വിശദീകരിക്കുമ്പോൾ സായൂജ്യം അണയുന്നത് എന്നെ പോലെ ഉള്ള ഭക്ഷണഭ്രാന്തൻമാരാണ് .... Awesome....it's called SAYOOJYAM....goahed bro.... Love from Saudi Arabia❤️❤️❤️❤️👍🙏 KL-03
ഈ മനുഷ്യൻ വീഡിയോ ഇടാൻ തുടങ്ങിയപ്പോ മുതൽ കാണുന്നുണ്ട് ഇപ്പൊ ജോബ് ഒക്കെ ആയി പുറത്തു ആയോണ്ട് ഇടയ്ക്കു ഇടയ്ക്കു മാത്രമേ കാണാൻ ഒക്കുന്നുള്ളു.. അന്നും ഇന്നും ഈ മനുഷ്യന് ഒരു മാറ്റോം ഇല്ല 🔥❤️... എല്ലാരുടേം കംമെന്റിനു മറുപടി നൽകുന്ന ചുരുക്കം ചില യൂട്യൂബ്ഴ്സിൽ ഒരാൾ ❤️🥰🥰👏.. ബഹറിനിൽ വന്നാൽ ക്യാമറാമാൻ ഞാൻ തന്നെ 😉😉😉..
Nice and Salute Abbin & ur crew the commentable word& to find these small eateries to us viewers... 👍 Just commenting u..Pls do'not start with buttermilk as it may sluggish ur buds!!!Most fried fishes u must enjoy with some Salads, green chillies, Onions etc... With their mango curry- the fishfries much more Superb!!Loved It' 😆 🎊💕
இந்த பொறப்பு தான்.. நல்ல ருசித்து சாப்பிட கிடைத்தது.. Vowwwww.. Ebin bro.. Keep going.. There is no end of searching for a excellent hospitality on food exploring
താനൂർ - അവിടുന്ന് നേരെ തിരൂർ bus സ്റ്റാൻഡിൽ പോയാൽ 10 or 20 അടി നടന്നാൽ ഹോട്ടൽ kalpa കാണാം.. അവിടെത്തെ ചിക്കൻ ബിരിയാണി ദുനിയാവിൽ വേറെ എവിടേം കിട്ടൂല uffff😋😋😋😋ഓർക്കാൻ വയ്യ...
Must try chettaaa ☺️☺️☺️
Ok. Will try 👍
അവസാനം നമ്മുടെ നാട്ടിൽ എത്തി ❤️❤️.. With lots of love ❤❤
😍❤️
നാടൻ ഊണും മത്തി പൊരിച്ചതും സൂപ്പർ 👌👌👌
വീഡിയോ സൂപ്പർ എബിൻ ചേട്ടാ ♥️♥️
താങ്ക്സ് ഉണ്ട് രജീഷ് 😍😍
I like the way you presenting the Video shoots to the spectators, it’s so humble , you feel like that you are one of our family member
So glad to hear that.. Thank you so much 🤗
മത്തി പൊരിച്ചത് ആഹാ....😋😋സൂപ്പർ.എബിൻ ചേട്ടൻ പറഞ്ഞതുപോലെ ഒരു നൊസ്റ്റാൾജിക് ഫീൽ ആണ്.ഗുഡ് വീഡിയോ എബിൻ ചേട്ടാ.ഒരുപാട് സന്തോഷം.
താങ്ക്സ് ഉണ്ട് മിഥുൻ.. നാടൻ ഊണ് അടിപൊളി ആയിരുന്നു 👌👌
കുറച്ച് നാള് കേരളത്തിൽ നിന്നും മാറി നിക്കുമ്പഴാണ് മത്തിയുടെ മഹത്വം മനസ്സിലാവുന്നത്. Love you ebbin ചേട്ടാ
☺️🤗
Sqthyam
മത്തി കേരളത്തിൽ മാത്രം കിട്ടുന്ന സാധനമല്ല ഭായ് ലോകത്തെവിടെയും മത്തി കിട്ടും
@@charliejoseph5242 മലേഷ്യയിൽ കിട്ടില്ല bro😌
😄
Interesting to see small village food shops serving healthy fish food. You too are simple and eat to show what's necessary. Great video 🇲🇾
Thank you so much 😍🙏
നന്നായിട്ടുണ്ട്. മനോഹരമായ കാഴ്ചയും നാടൻ ഭക്ഷണവും.
താങ്ക്സ് ഉണ്ട് ചന്ദ്രമതി 🤗🤗
Thani NADAN UCHAYOONU 👌Nalloru Nattinpuravum 🤗 Kollam Nannayittund 👌👌👌
Thank you Jaya Menon
ചേട്ടന്റെ എല്ലാ വീഡിയോസിനും കട്ട വെയ്റ്റിംഗ് ആണ്
So glad to hear that.. Thank you❤️
Video super aayittundu ebinchetta payasam super
Thank you Sanitha.. Oonum payasavum ellam super 👍👍
താനൂരിലെ നാടൻ ഊണ് സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടാ.
താങ്ക്സ് ഉണ്ട് അപർണ 🥰
Superb video kanan nalla rasam
Thank you😍😍
Nadan oonu
Adh oru sambavam thanne aaanu 👌👌👌👌👌👌👌👌👌👌👌👌 ebbin chetta super presentation
Kalakki superb video
Thank you Nikhil.. Oonu adipoli aayirunnu 👍👍
പപ്പനും മേമയും ചേർന്ന് വീട്ടിലെ രുചി നല്ല ഗുണമേന്മയിൽ നാട്ടുകാരിൽ എത്തിക്കുന്ന അമ്മമ്മയുടെ പേരിലുള്ള നാടൻ ഭക്ഷണശാല ❤
👍👍
താങ്സ്
എത്രയും പെട്ടെന്ന് 10M ആവട്ടെ എന്നു ആശംസിക്കുന്നു
Thank you so much😍🙏
Everything that you described in this video was more than amazing. Be it the starters, the main course, hogging all the desserts.
😍👍
ചേട്ടൻറെ വീഡിയോ കണ്ടാൽ തന്നെ എനിക്ക് വിശപ്പ് വരും. 😂🤤
എന്നും എനിക്ക് നാടൻ ഊണ് ഒരു വീക്നെസ് ആണ്. ❤
☺️☺️🤗
super presentation. polichu
Thank you Lijikumar 🥰
Nammude tanur ..tanur ullavar aarokke nd
ചേട്ടായി.... നമസ്ക്കാരം 🙏
താനൂരിലേ നാടൻ ഊണ് 👌👌
അടിപൊളി ആയിരുന്നു 👍👍
Super tasty sambar aanu ivide
Yes 👍👍
WOW adipoli kanupol thanne kazhikkan thonnunnu super othiri ishtaayi 🥰🥰👍👍
Thank you
പായസം കണ്ടപ്പോൾത്തന്നെമനസിലായി പരിപ്പായിരിക്കുംഎന്ന് എനിക്ക് പരിപ്പ്പായസം ഒത്തിരി ഇഷ്ട്ടമാണ്
ചെറുപയർ പരിപ്പ് പായസം ആയിരുന്നു. കൊള്ളാം 👌👌
Superb good one love you sir UR fabulous done a job ❤️❤️❤️
Thank you Suresh 🥰
Valyachante kada famous ayalo🥰🙌
☺️👍
Superb brother keep going on with u always
Thank you so much Nidheesh 🤗
Aarbhaadanghel onnum illaatha veettilay oonu kazhikkunna feeling ... superb Bro 🤗🤗🤗🤗🤗🤗
Kure vibhavangal ulla veettile oonu 👍👍
Wow great man very lovely vedeos Ebin Ettan i like it wow Vaaayayil vellam varunnu Ettan owsm wow 😳😳🤪🤪😘🥰❤️🌲🙏👍😜😜😁😁😁👍👍🙏
Thank you so much😍😍
സൂപ്പർ വീഡിയോ ❤️❤️❤️❤️❤️❤️
താങ്ക്സ് ഉണ്ട് ഡിയർ 🥰
ലാലു അലക്സ്സ് ന്റെ സൗണ്ട്...... പോലെ തോന്നുന്നു......👌👌👌👌👌👌
☺️☺️
ഹായ് എബിൻ ചേട്ടാ.... മത്തി പൊരിച്ചത് പൊളിച്ചു
കൊള്ളാം 👍👍
ഞാൻ താനൂർ കാരിയാണ് 😍
Ok👍
@@FoodNTravel 😍
അതെയോ 😂
Nadan bhakshanasalayile nadan oonu ...adipoli 👌 navil vellamoori 😋😋
Thanks und Molly John 🥰
Naadan oonum mathiporichathum poliyallee...koottin paayasavum kothiyaayt vayya😋😋😋
Ellam poliyaanu 🤗🤗
fish fry ante Amma enginanu fry cheythirunne, little oil only.nice food, beautiful place.👌💖
Ok. ☺️👍
Just love these little shops surrounded by greenery....
😍👍
🥰🥰👍👍👍👍വീഡിയോ സൂപ്പർ
താങ്ക്സ് ഉണ്ട് നിഷ 😍
ഹായ് എബിൻ ഭായ് സൂപ്പർ. അങ്ങനെ നമ്മളെ അടുത്ത നാട്ടിലും എത്തി. ഒരു മൂന്നു മാസം മുമ്പായിരുന്നെങ്കിൽ നേരിൽ കാണാമായിരുന്നു. നാട്ടിൽ വന്നപ്പോൾ സാഹചര്യം അനുകൂലമല്ലായിരുന്നു. ഇൻഷാ അള്ളാഹു വിധി ഉണ്ടെങ്കിൽ കാണാം
തീർച്ചയായും 😍👍
നാടൻ ഊണും മീൻ ഫ്രയും ആഹാ പൊളി especially മത്തി പൊരിച്ചത്😋 വീഡിയോ പൊളി 🥰😍
താങ്ക്സ് ഉണ്ട് ആൽഫ.. നല്ല നാടൻ ഊണ് ആയിരുന്നു. കൊള്ളാം 👌👌
@@FoodNTravel 😍🥰
Naadan bhakshanam kollam.. Nalloru video tto...
Thank you Mathangi 🥰🥰
സൂപ്പർ എബിൻ ചേട്ടാ
താങ്ക്സ് ഉണ്ട് സുരേഷ് 😍
ഏബിൻ ചേട്ടാ നമ്മളെ നാടായ മലപ്പുറത്ത് അതായത് ്് ഹെഡ്കോട്ട്വഷ്സ് മലപ്പുറം കോട്ടപ്പടി ഹോട്ടൽ സാംകോ വന്ന് ഫുഡ് ഒന്ന് കഴിച്ചു നോക്കൂ പൊറോട്ടയും ബീഫ് പിന്നെ ബിരിയാണി
Details ente insta pageil share cheyyamo? @foodntraveltv
Ebbin chettan nammude thanuril😊♥️
☺️👍
മനോഹരം ഒരു നാട്ടു രുചി കൂടി ❤
Thank you☺️
സൂപ്പർ ഊണ് 👌
അതേ.. നല്ല രുചി ആയിരുന്നു 👌
ഈ ചേട്ടൻ കൊതിപ്പിച്ച് കൊല്ലും 😄❣️
☺️☺️
ബ്യൂട്ടിഫുൾ ❤
😍🤗
Nice experience....
😍🤗
Super 👍
ഫുഡ് എല്ലാം അടിപൊളി... 🥰🥰
Thanks und Dileep 🥰
ഒരു ദിവസം നിങ്ങളുടെ ഫാമിലി വ്ലോഗ് ചെയ്യണേ
Sure 👍
My Tanur ❤️ thankyou ebin chetta
😍😍👍
Wow super yammy.... കൊതിപ്പിച്ചു ഏട്ടൻ
☺️🤗
എബിൻ ബ്രോ താനൂർ എത്തിയോ 😄.. പല തരം മീനും ഉപ്പേരിയും മുട്ട പൊരിച്ചതും കൂട്ടി ഗംഭീര ഊണ് അല്ലെ bro👍.. Thanks for promoting this type of shops🙏
താങ്ക്സ് ഉണ്ട് ലേഖ.. ഊണ് അടിപൊളി ആയിരുന്നു 👌
നിങ്ങൾ കഴിക്കണ കാണുമ്പോൾ തന്നെ കൊതിയാവുന്നു നമ്മൾ എപ്പോഴും കഴിക്കുന്ന ഫുഡ് തന്നെ പക്ഷേ നിങ്ങൾ കഴിക്കുന്നത് കാണുമ്പോൾ വെറൈറ്റി ആണ് കൊതി വരും
☺️☺️🤗
Ebbin Bro. നാടൻ ഊണ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ കഴിച്ച് സ്വാദ് വിശദീകരിക്കുമ്പോൾ സായൂജ്യം അണയുന്നത് എന്നെ പോലെ ഉള്ള ഭക്ഷണഭ്രാന്തൻമാരാണ് .... Awesome....it's called SAYOOJYAM....goahed bro....
Love from Saudi Arabia❤️❤️❤️❤️👍🙏
KL-03
So glad to hear that.. Thank you so much 🥰🥰
@@FoodNTravel ❤️
Pappan mema adipoli ayitund.
Thanks Ebin chetta 😍🎉
Thank you Praveesh 🥰
Super chettaa
Thank you Arya 😍
Uchakku 2 45 nu visannu kuthari kanjiyum kappayum kaipa fry achaarum ready aaki kazhikkaan ready aaki video kaanunna ....le njaan...ponnu Ebinchettaa vayaru niranju😋😋
Valare santhosham ☺️🤗
സൂപ്പർ. സൂപ്പർ പൊളിച്ചു
താങ്ക്സ് ഉണ്ട് വിനീത് 🤗
Well captured videos 👍
Thank you dear
ഈ മനുഷ്യൻ വീഡിയോ ഇടാൻ തുടങ്ങിയപ്പോ മുതൽ കാണുന്നുണ്ട് ഇപ്പൊ ജോബ് ഒക്കെ ആയി പുറത്തു ആയോണ്ട് ഇടയ്ക്കു ഇടയ്ക്കു മാത്രമേ കാണാൻ ഒക്കുന്നുള്ളു.. അന്നും ഇന്നും ഈ മനുഷ്യന് ഒരു മാറ്റോം ഇല്ല 🔥❤️... എല്ലാരുടേം കംമെന്റിനു മറുപടി നൽകുന്ന ചുരുക്കം ചില യൂട്യൂബ്ഴ്സിൽ ഒരാൾ ❤️🥰🥰👏.. ബഹറിനിൽ വന്നാൽ ക്യാമറാമാൻ ഞാൻ തന്നെ 😉😉😉..
😄😄 താങ്ക്സ് ഉണ്ട് അലൻ.. കൂടെ നിൽക്കുന്നതിനും സ്നേഹത്തിനും സപ്പോർട്ടിനും എല്ലാം ഒത്തിരി താങ്ക്സ് ❤️
സൂപ്പർ 👍👍💜👍👍
Thank you
Love from tanur😘
Thank you
ഞങ്ങടെ സ്വന്തം താനൂർ💪💪💪💪💪
👍👍
Njgalude naattil ethiyallo😍
Vannirunnu ☺️
Njagal kalichu valarnna parambu ahaaa😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍Bypass boys tanur
😍😍👍
EBIN YOUR EVERY VEDEO IS VERY SUPERB AND MIND BLOWING
Thank you so much 🙂🤗
Ebin chetta.... Ipo chiri ye paty parayunillalo.. Aa dilog vitto... Nallath aarunutto...
Kure peru paranju athonnu maattippidikkan. Appol njan vicharichu, enna kurachu divasathek athu parayendenn.. Idakkidakk parayarund.. Ennum parayaarilla ☺️
Super video uncle keep going
Thank you😍😍
Nice and Salute Abbin & ur crew the commentable word& to find these small eateries to us viewers... 👍 Just commenting u..Pls do'not start with buttermilk as it may sluggish ur buds!!!Most fried fishes u must enjoy with some Salads, green chillies, Onions etc... With their mango curry- the fishfries much more Superb!!Loved It' 😆 🎊💕
Thank you 😍👍
നല്ല നാടൻ ഊണ് ടേസ്റ്റ് ഇവിടെ കിട്ടിട്ടോ 👌👌😋
വളരെ സന്തോഷം 😍
അടിപൊളി😃😃
Thank you
Good one👍💐💐❤️
Thank you
Nalloru food kazhicha santhosham chettaiiii🤗🤗🤗🤗🤗🤗🤗
So glad to hear that.. Thank you😍🤗
♥️നാടൻ ഊണ് എപ്പോഴും നല്ലത് ആണ് 🌼🌼എബിൻ ചേട്ടാ 🌼🌼🌼
Athe 👍👍
Hai ebin chetta........
എന്തൊക്കയാ വിശേഷം..
ചേട്ടന്റെ ആ ടേസ്റ്റ് നോട്ടം ഒരു രക്ഷയുമില്ല..
പിന്നെ ക്യാമറ മാനെ സമ്മതിക്കണം..
Love 💖 from Kozhikode
എല്ലാവരും സുഖമായി ഇരിക്കുന്നു.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 😍🤗
Adipoli food 👌but a achar tasting ayirunnu highlight 😜😜😜
😂😂
ഇവിടെന്ന് കഴിച്ചിട്ടുണ്ട്.... നല്ല ഭക്ഷണം,വൃത്തി, നല്ല സ്വഭാവം ആണ് ഉണ്ണി ഏട്ടനും വൈഫ്‌ഉം.....
Thank you so much for sharing your experience😍😍👍
@@FoodNTravel അവിടെ അടുത്ത് ഒരു വനിതാ ഹോട്ടൽ ഉണ്ട് അവിടെയും ഉഷാർ ഫുഡ് ആണ്..... ബീഫിന്റെ വരിയെല് വരട്ടിയത് മെയിൻ ആണ് ✌
Ebbin chetta 👌👌👌👌👌👌
Thank you dear💖
Superb video..Please visit appuchettans kada at changanachery..near contour resort..
Details ente insta pageil share cheyyamo? @foodntraveltv
Nice. 👏👏👏👍🙌👌😍❤
Thank you Jeffy 😍😍
Kuttipuram ganapathi bhavan le nei roast kazhikane
Sure 👍👍 Details ente insta pageil share cheyyamo? @foodntraveltv
Done
Ebbin chettan. ❤️
😍❤️
കടലുണ്ടി ബാബു വേട്ടന്റ്റ് ഊണ് കഴിച്ചോ സൂപ്പർ
👍
Super 👌
Thanks und Shibin 🤗
Hi ebbin Josh small eatery it's looking very amazing &fish is looking very amazing 😝😝👌👌
Food was super 👌👌
എബിൻ ചേട്ടൻ കറങ്ങിത്തിരിഞ്ഞ് ഞങ്ങളുടെ നാട്ടിലും എത്തി ❤
Yes☺️
സാമ്പാർ മത്തി പൊരിച്ചതും.. 👍👍
👌👌
താനൂർ. നല്ല മനുഷ്യരുടെ നന്മ നിറഞ്ഞനാട്. നമ്മുടെ സ്വന്തം താനൂർ.
😍👍👍
Super video sir 🙏🙏
Thank you Manila 🤗🤗
So nice 🤗❤️❤️
Thanks bro 😍
ente. nattil inganoru hotel ullathh njan arinjilla aarum onnum paranjilla. ini nattil pokumbol theerchaayum poyi nokkum
Ok😍👍
സൂപ്പർ
താങ്ക്സ് ഉണ്ട് രേഷ്മ 😍
Hello super super
Thank you Reji
എബിൻ ചേട്ടാ സുഖല്ലേ 👍
സുഖമായിരിക്കുന്നു ബ്രോ 🥰
இந்த பொறப்பு தான்.. நல்ல ருசித்து சாப்பிட கிடைத்தது.. Vowwwww.. Ebin bro.. Keep going.. There is no end of searching for a excellent hospitality on food exploring
😍🤗
Super ebbin bro....😋😋
Thanks und Biju 🤗
Malapuram ❤
👍👍
അവ തരണവു० കഴിക്കുന്ന രീതിയും ഒരു പാട് ഇഷ്ടമായി
വളരെ സന്തോഷം 🥰🥰