KT Jaleel നെ വെറുതെ വിടൂ | സ്വർണ്ണക്കടത്തും ഹവാലയും ഹലാൽ തന്നെ | Liyakkathali CM

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ജലീലിനെ വെറുതെ വിടൂ
    സ്വർണ്ണക്കടത്തും ഹവാലയും
    ഹലാൽ തന്നെ
    LIVE: 06-10-2024 09:10 PM
    th-cam.com/users/li...

ความคิดเห็น • 29

  • @dp-og9zr
    @dp-og9zr ชั่วโมงที่ผ่านมา +7

    ശരിക്കും നിങ്ങളൊക്കെയാണ് നവോത്ഥാനനായകർ Full സപ്പോർട്ട്

  • @nishadkalakkanchira1698
    @nishadkalakkanchira1698 ชั่วโมงที่ผ่านมา +5

    ഗുരുവായൂരപ്പാ എന്ന് വിളിക്കുന്നത് മാത്രമല്ലേ ശിർക്ക് പിന്നെന്തിന് മറ്റുള്ളതൊക്കെ എതിർക്കണം ?

  • @shynis8881
    @shynis8881 ชั่วโมงที่ผ่านมา +2

    സഹോദര ലിയാക്കത്തെ വളരെനല്ല വിഷയം ഇതു നമ്മുടെ സമൂഹത്തിൽ കാര്യ ഗൗരവമായിചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്, ഇതിന്റെ പിന്നിൽ ഇസ്ലാമിലെ അതി സമ്പന്നരും, ചില പ്രമുഖ ഇസ്ലാമിക പണ്ഡിതൻമാരും,

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 ชั่วโมงที่ผ่านมา +3

    ദയവായി Repeatation ഒഴിവാക്കുക അത് മനപൂർവ്വമാണെങ്കിൽ അ ത് ശരിയല്ല എന്ന് ഓർമിപ്പിക്കുന്നു😊

  • @raheemp5250
    @raheemp5250 54 นาทีที่ผ่านมา +1

    സ്വ൪ണ്ണക്കടത്ത് "ഹറാ൦"ആണ് എന്നല്ല പറഞ്ഞത് "ഹര൦ആണ്" എന്നാണ് ലിയാ..😂

  • @MohanakrishnanK-h5m
    @MohanakrishnanK-h5m ชั่วโมงที่ผ่านมา +3

    ക്ലിയർ കുറവാണ് ലിയാ😅

  • @dd-zl4yr
    @dd-zl4yr ชั่วโมงที่ผ่านมา +2

    സാമൂഹിക നീതിക്ക് അടിസ്ഥാനം ഇന്ത്യൻ നിയമങ്ങളോ അതോ മത പ്രബോധനങ്ങളോ ? കഷ്ടം!!

    • @saiduttytp4046
      @saiduttytp4046 ชั่วโมงที่ผ่านมา

      ലിയാ കത്ത് എന്തുണ്ട് വീട് എവിടെയാണ് ഒരു താൽപര്യം കാരണം മനസ്സിലു വച്ച ഒരു ആദർശം പ്രചരിപ്പിക്കാനുള്ള ഒരു തന്റേടം ഉള്ള ഒരു മനസ്സ് അതുകൊണ്ടാണ് ഒരു താൽപര്യം കേട്ടാ

  • @SubhashAnirudhan
    @SubhashAnirudhan ชั่วโมงที่ผ่านมา +3

    എഡിറ്റിങ് ശെരി ആയില്ല

  • @raheemp5250
    @raheemp5250 ชั่วโมงที่ผ่านมา +1

    കേന്ദ്രവു൦ കേരളവു൦ കോൺഗ്രസ്സിന്റെ കൈകളിലായിരുന്ന സമയത്ത് ഒരു പ്രതിസന്ധിയുമില്ലാതെ മലദ്വാ൪ഗോൾഡ് സമൂദായപ്പാ൪ട്ടി നടത്തി 😃
    ഇന്ന് കസ്റ്റ൦സ് ഉദ്യോഗസ്ഥ൪ കണ്ണടച്ചാലു൦ കേരളാ പോലീസ് പിടിക്കുന്നു 😂
    അപ്പഴാണ് അമ്പറിന്റെ കുട്ട്യോൾ കഷ്ടത്തിലായത് 😃

  • @saiduttytp4046
    @saiduttytp4046 ชั่วโมงที่ผ่านมา +1

    മനസ്സിലുള്ള ആദർശം തുറന്നു പറയാനും പ്രവർത്തിക്കാനും ഉള്ള ഒരു തന്റേടവും ധൈര്യവും ഉള്ള ലിയാക് നിന്റെ നാട് എവിടെയാണ് എന്നറിയാൻ ഒരു താൽപര്യം

  • @criticmason953
    @criticmason953 26 นาทีที่ผ่านมา

    മറ്റുള്ളവരുടെ സമയത്തിന് തീരെ വിലയില്ലെന്നാണോ?
    ആദ്യത്തെ ഇരുപത് മിനുറ്റും വെയിസ്റ്റ്. പറഞ്ഞത് തന്നെ പറയുന്നു.

  • @ramachandranparameswaran9280
    @ramachandranparameswaran9280 45 นาทีที่ผ่านมา

    Liyakkath..well explained... Mathangalude ella kettupaadukalum potti chitharatte....maanavikathayum dharmmikathayum bharanaghadanayum vijayikkatte.... Best wishes...

  • @spbk1
    @spbk1 29 นาทีที่ผ่านมา

    മത പണ്ഡിതന്മാർ പറഞ്ഞില്ലേൽ കേൾക്കില്ലേ ആരും..
    ഇന്ത്യൻ ഭരണഘടനയും നിയമവും അനുസരിച്ചു ജീവിച്ചാൽ മതി..നല്ല മനുഷ്യരായി തീരാൻ ആർക്കും ഏതു മതക്കാരനും മതമില്ലാത്തവർക്കും.

  • @sindhudilip174
    @sindhudilip174 39 นาทีที่ผ่านมา

    👌🏻👌🏻👍🏻♥️

  • @gtmgamer3094
    @gtmgamer3094 18 นาทีที่ผ่านมา

    ❤😂

  • @jabirmandur8189
    @jabirmandur8189 ชั่วโมงที่ผ่านมา

    Pettallo padachoneeee

  • @zainujanmoidutty
    @zainujanmoidutty 57 นาทีที่ผ่านมา +1

    യുക്തിവാദിയുടെ പേര് പറയാൻ പേടി 😂