ഇമാം ബുഖാരി (റ) | (Part 1) - നാം കേട്ടിരിക്കണ്ട അതിമനോഹരമായ ചരിത്രം | By Arshad Tanur

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 76

  • @fathimasumayya5742
    @fathimasumayya5742 9 หลายเดือนก่อน +5

    Allahuve ente makkaleyum loga ummathilulla ella makkaleyum dhuniyavinum aaqirathinum upakarappedunna makkal aakkeenameee.....ameeeeen🤲🤲🤲

  • @sammumadina1870
    @sammumadina1870 ปีที่แล้ว +45

    നമ്മളൊക്കെ എത്ര ചണ്ടി ചവറുകളാണ് 😢.....🤲

    • @MercifulAllah
      @MercifulAllah  ปีที่แล้ว +17

      നമ്മളെകൊണ്ട് ഒന്നും കഴിയില്ല എന്ന് ചിന്തിക്കുന്നതാണ് തെറ്റ്...

    • @MercifulAllah
      @MercifulAllah  ปีที่แล้ว +17

      അന്ന് ഈ ചാനൽ തുടങ്ങുമ്പോൾ ജീവിതത്തിൽ ഒരിക്കലും ചിന്തിച്ചിട്ടില്ല 6 വർഷങ്ങൾക്കിപ്പുറം ഏകദേശം 98000 subscribers ഉള്ള ചാനൽ ആകുമെന്നും 1 കോടിയിലേറെ youtube views ഉള്ള ഒരു ചാനൽ ആയി മാറുമെന്നും...Alhamdulillah...
      ആദ്യത്തെ 100 subscribers ആയപ്പോൾ എനിക്കുണ്ടായ സന്തോഷം വളരെ വലുതായിരുന്നു...
      റബ്ബിന്റെ ദീനിനായി ഇറങ്ങിയാൽ റബ്ബ് തന്നെ മുന്നോട്ട് നയിക്കും...In Sha Allah...

    • @MercifulAllah
      @MercifulAllah  ปีที่แล้ว +8

      th-cam.com/video/E_r7Ef4s83s/w-d-xo.html
      ഈ വീഡിയോയിലെ 👆🏻 ലഖുലേഖ ആ കടയിൽ വച്ച മനുഷ്യന് അറിയില്ല അയാൾ ചെയ്ത് ഒരു പ്രവൃത്തി റബ്ബ് എവിടെവരെ എത്തിച്ചെന്ന്...
      ഒരു കർമത്തെയും കുറച്ചു കാണേണ്ടതില്ല...നിങ്ങളാൽ കഴിയുന്നത് എന്തോ അത് ചെയ്യുക...

    • @ashfakarshad6624
      @ashfakarshad6624 ปีที่แล้ว +6

      @@MercifulAllah
      الحمدلله .
      അല്ലാഹുവിന്റെ അനുഗ്രഹവും സംരക്ഷണവും നിങ്ങൾക്കൊപ്പമുണ്ടാകട്ടെ.
      നിങ്ങൾ പ്രാർത്ഥിക്കുന്നത് കൊണ്ട് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ, അവൻ ഇല്ലെങ്കിൽ, അവൻ നിങ്ങൾക്ക് നല്ലത് നൽകട്ടെ.
      അള്ളാഹു നിങ്ങളെ ജന്നത്തിന്റെ എല്ലാ ഉന്നത തലങ്ങളും സന്തോഷവും ഇഹത്തിലും അടുത്ത ജീവിതത്തിലും വിജയിക്കട്ടെ.
      اللهم امين

    • @MercifulAllah
      @MercifulAllah  ปีที่แล้ว +3

      @@ashfakarshad6624 : Jazaak Allahu Khair...❤️

  • @ഒരുപാപിയായഞാൻ
    @ഒരുപാപിയായഞാൻ ปีที่แล้ว +1

    ربنا تقبل منا انك انت السميع التعليم.

  • @ahammedfaseelk6115
    @ahammedfaseelk6115 ปีที่แล้ว +3

    Alhamdulillah.... Jazakallah Khairran 🤝

  • @sooppyk9302
    @sooppyk9302 ปีที่แล้ว +7

    അതല്ലേ ഞാൻ പറയുന്നത് നമുക്ക് പേര് മാത്രമേയുള്ളൂ ഈമാണില്ല അല്ലാഹു പൊറുത്തു തരട്ടെ ആമീൻ

  • @azizthanari6518
    @azizthanari6518 ปีที่แล้ว +2

    മാഷാ അള്ളാ

  • @usmanaloor8404
    @usmanaloor8404 ปีที่แล้ว +1

    Al hamdhulillah Jazakumullah Khair ❤❤❤

  • @muhammededhrees5725
    @muhammededhrees5725 ปีที่แล้ว +1

    Aameen Yaa Rabbal Aalameen

  • @ubaidmav
    @ubaidmav ปีที่แล้ว +2

    യാ അല്ലാഹ് ..... اهدن الصرات المستقيم

  • @ashfakarshad6624
    @ashfakarshad6624 ปีที่แล้ว +3

    جزاك اللهُ خيراً

  • @isammp8285
    @isammp8285 ปีที่แล้ว +1

    صبحان الله

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz ปีที่แล้ว +8

    ഓരോ മുസ്ലിമും കേൾക്കേണ്ട ചരിത്രം....... ‼️‼️‼️

  • @trafficm4035
    @trafficm4035 ปีที่แล้ว +1

    Mashaallah

  • @ajeebcm1257
    @ajeebcm1257 7 หลายเดือนก่อน

    മ്യൂസിക് ഹറാം ആന്നെന്നു പറഞ്ഞിട്ട് മ്യൂസിക് ബാക്ക്ഗ്രൗണ്ട് 🙏

    • @Sharafudheen-iu5yc
      @Sharafudheen-iu5yc 3 หลายเดือนก่อน

      Baground ullath music alla suhruthe ath. Nasheed aahnu nasheed halal aahnu...

  • @mujeebcc7020
    @mujeebcc7020 ปีที่แล้ว +3

    Mashallah

  • @anasavarangil5949
    @anasavarangil5949 ปีที่แล้ว +2

    Subhanallah😥😥

  • @althafalthu3427
    @althafalthu3427 ปีที่แล้ว +4

    Subhanallah

  • @MohammedAli-of7wu
    @MohammedAli-of7wu ปีที่แล้ว +1

    Alhamdulilla

  • @siyadkulathumkara4856
    @siyadkulathumkara4856 ปีที่แล้ว +2

    ബുഹാരിയിലെ 40 ഹദീസ് എനിക്ക് എന്താ കൂട്ടരേ പറ്റിയത് എന്ന് പറഞ്ഞ മുജാഹിദിന്റെ നേതാവ്
    അതുപോലെ ബുഖാരിയിലുള്ള എല്ലാം ശരിയാണെന്ന് ആർക്കും ഇവിടെ വാദമില്ല എന്ന് പറഞ്ഞ സക്കരിയ സ്വലാഹി ഇവർക്കൊക്കെ നല്ലതുപോലെ പഠിപ്പിച്ചു കൊടുക്കണം ആരാണ് ഇമാം ബുഹാരി (റ )എന്ന്

  • @ashiqueali6272
    @ashiqueali6272 ปีที่แล้ว +3

    👍

  • @Saifuddeenmuhammed
    @Saifuddeenmuhammed ปีที่แล้ว +1

    This is a normal religious sermon (preach ) .Such history must explain in a lucid manner like where he born ,brought up, education, marriage ,research his writing works and son on this is only like ' vahal'

  • @HussainHussain-ot4jo
    @HussainHussain-ot4jo ปีที่แล้ว +2

    ഇമാം ബുഖാരി(റ) ക്ക് പിന്നെ കാഴ്ച കിട്ടിയോ എപ്പോ എങ്കി നെ അത് പറയാൻ വിട്ടുപോയി

    • @MercifulAllah
      @MercifulAllah  ปีที่แล้ว +2

      ഉമ്മാടെ പ്രാർത്ഥന കാരണം കിട്ടി എന്ന് പറയുന്നുണ്ടല്ലോ..

  • @zuhaircherpulassery9506
    @zuhaircherpulassery9506 ปีที่แล้ว +2

    🤲

  • @sirajuddin8216
    @sirajuddin8216 ปีที่แล้ว +1

    സുബഹാനളള

  • @ramizenjakkadan6886
    @ramizenjakkadan6886 ปีที่แล้ว +3

    Mashaallah 🤍

  • @NajeemIbm
    @NajeemIbm ปีที่แล้ว

    Engil Enna vakku upayogikkan padundoo

  • @shafeequemalikkar2815
    @shafeequemalikkar2815 ปีที่แล้ว

    ചരിത്രം അവതരിപ്പിക്കുമ്പോൾ ബാക്ക്റൗണ്ട് മ്യൂസിക് ആവിശ്യയമുണ്ടോ

    • @MercifulAllah
      @MercifulAllah  ปีที่แล้ว

      Music ആവശ്യമില്ല...അത് ഹറാം ആണ്...
      ഞങ്ങൾ ഉപയോഗിക്കുന്നത് vocal ആണ്...മനുഷ്യശബ്ദം...

    • @samad027
      @samad027 7 หลายเดือนก่อน

      ഈ പറഞ്ഞ humming ഒഴിവാക്കിയാൽ നന്നായിരുന്നു🥰

  • @mashidhanna7000
    @mashidhanna7000 ปีที่แล้ว +2

    1990?

    • @mashidhanna7000
      @mashidhanna7000 ปีที่แล้ว

      Anda ee parayunnadu 1990kalilo?

    • @MercifulAllah
      @MercifulAllah  ปีที่แล้ว

      എന്ത് 1990'കളിൽ..??

    • @mashidhanna7000
      @mashidhanna7000 ปีที่แล้ว +1

      @@MercifulAllah ആ ചരിത്വത്തിൽ പറയുന്ന വർഷം

    • @shabeebsha940
      @shabeebsha940 ปีที่แล้ว +1

      Etramatte minute aanu

    • @MercifulAllah
      @MercifulAllah  ปีที่แล้ว

      @@mashidhanna7000 : Time ഒന്ന് mention ചെയ്യാമോ..??

  • @nisamnpk
    @nisamnpk ปีที่แล้ว

    റഷ്യ to മക്കാ കിലോമിറ്റർ 6314
    ഈ 50000 കിലോമിറ്റർ കണക്ക് എവിടുന്നു കിട്ടി...

    • @MercifulAllah
      @MercifulAllah  ปีที่แล้ว

      പൊന്നു സഹോദരാ Aggregate ആണ് പറഞ്ഞത്...
      അങ്ങനെക്കൂടി ചിന്തിക്കാൻ മനസ്സ് കാണിക്ക്...

    • @MercifulAllah
      @MercifulAllah  ปีที่แล้ว +1

      എന്റെ Bike 60000km ഓടിക്കഴിഞ്ഞു...അത് 6314 കഴിഞ്ഞുള്ള ദൂരം എങ്ങനെയാണോ ഓടിയത്, അതുപോലെയാണ് ഇതും...

    • @nisamnpk
      @nisamnpk ปีที่แล้ว +1

      @@MercifulAllah നിങ്ങൾ പൈസക്ക് വേണ്ടി ഇല്ലാത്തത് പറയുന്നു....
      ബുഹാരി ഒരു ഹദീസ് രേഖപ്പെടുത്താൻ വേണ്ടി പോയപ്പോൾ ഹദീസ് പറയേണ്ട മനുഷ്യൻ ഒരു ഒട്ടകത്തിന് വിളിക്കാൻ വേണ്ടി പുല്ല് കാണിച്ചു ഒട്ടകം പുല്ല് കണ്ട് വന്നപ്പോൾ ആ മനുഷ്യൻ പുല്ല് കൊടുത്തില്ല ബുഹാരി അയാളിൽ നിന്ന് ഹദീസ് സ്വീകരിക്കാതെ തിരിച്ചു പോയി,,
      പറയുന്ന വാക്കിന് മൂല്യം വേണം എന്തും പറഞ്ഞു ആളെ കൂട്ടല്ലേ ചിക്ലി എന്തായാലും കിട്ടും

    • @nisamnpk
      @nisamnpk ปีที่แล้ว

      @@MercifulAllah ഏതാണ് ആ ബൈക്ക്

    • @MercifulAllah
      @MercifulAllah  ปีที่แล้ว +1

      @@nisamnpk : ഇല്ലാത്തത് പറയുന്നത് ആരാ എന്ന് നമ്മുടെ നന്മ തിന്മകൾ എഴുതുന്ന മലക്കുകൾ തീരുമാനിക്കട്ടെ...