മറവ് ചെയ്യാന്‍ കൊണ്ടുപോയ ചാപിള്ളയെ 200 രൂപയ്ക്ക് വാങ്ങി ജീവന്‍കൊടുത്ത അമ്മയുടെ കഥ.. ഞെട്ടിപ്പോയി..!

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2021
  • മറവ് ചെയ്യാന്‍ കൊണ്ടുപോയ ചാപിള്ളയെ 200 രൂപയ്ക്ക് വാങ്ങി ജീവന്‍കൊടുത്ത അമ്മയുടെ കഥ.. ഞെട്ടിപ്പോയി..!
    #keerthi #indira #aramplusaramkinnaram
    Keerhi | Indira | Aram + Aram = Kinnaram | aram plus aram kinnaram | aram aram kinnaram | surya tv | dileep | actor dileep
    =======================
    കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ #MediaFlix ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ: / @mediaflix
    Follow us of FB: / mediaaflixemail: mediaflixindia@gmail.com
    ====================
    Keerhi | Indira | Aram + Aram = Kinnaram | aram plus aram kinnaram | aram aram kinnaram | surya tv | dileep | actor dileep | news today | kerala news | malayalam news | malayalam viral news | kerala viral news | latest news | viral news | hot news | kerala | malayalam | mediaflix | media flix | media flicks | media fliks | kerala viral news | trending news | malayalam trending news | kerala trending news | viral video | viral news video
  • บันเทิง

ความคิดเห็น • 43

  • @fathimafiroz7843
    @fathimafiroz7843 2 ปีที่แล้ว +48

    അമ്മേ, ഒരായിരം ഉമ്മ.

  • @abdulrehman-pu3df
    @abdulrehman-pu3df 2 ปีที่แล้ว +41

    എനിക്ക് നേരിട്ടറിയാവുന്ന സംഭവമാണ്. പഠിക്കുവാൻ മിടുക്കിയും തന്റേടിയുമാണ് കീർത്തി.

    • @ashasunil8896
      @ashasunil8896 2 ปีที่แล้ว

      Arudesibathikuvediyaneeenonakatha

  • @anandun9262
    @anandun9262 2 ปีที่แล้ว +28

    ദൈവം ആ അമ്മയെ അനുഗ്രഹിക്കും

  • @aswathisureshbabu9478
    @aswathisureshbabu9478 2 ปีที่แล้ว +3

    ഈ അമ്മയ്ക്ക് ആയുസും ആരോഗ്യവും നൽകട്ടെ ദൈവം 🙏🙏🙏🙏

  • @cakes_with_love2134
    @cakes_with_love2134 2 ปีที่แล้ว +97

    നൊന്തു പ്രസവിച്ചിട്ട് ഒരു ദയയും ഇല്ലാതെ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്ന എല്ലാ അമ്മമാരും ഈ അമ്മയുടെ സ്നേഹം കണ്ടു പഠിക്കണം 👍🏻👍🏻👍🏻

  • @fazzzzmusic6541
    @fazzzzmusic6541 2 ปีที่แล้ว +5

    Heart touchable

  • @honeyfrancis4951
    @honeyfrancis4951 2 ปีที่แล้ว +25

    ഇനി പറ അബോർഷൻ കൊലപാതകം തന്നെ അല്ലേ

    • @premyjos
      @premyjos 2 ปีที่แล้ว +1

      Sathyamanu

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว +13

    God bless you amma
    God bless you molu

  • @user-qp5fx1ds8k
    @user-qp5fx1ds8k 2 ปีที่แล้ว +67

    ദൈവം പല രൂപത്തിൽ എന്ന് പറയുന്നതിൻ്റെ അർത്ഥം ഇതാണ്...

  • @niaria7864
    @niaria7864 2 ปีที่แล้ว +35

    കീർത്തി ചേച്ചി😘 😍. 7 വർഷം മുമ്പ് കറ്റാനം പോപ്പ് പൈസ് സ്കൂളിൽ വെച്ച് നടന്ന ഒരു ക്ലാസ്സിൽ പങ്കെടുത്തപ്പോൾ ഞാൻ കീർത്തി ചേച്ചിയെ പരിചയപെട്ടു.. അന്ന് വൈകുന്നേരം വരെ ഞങ്ങൾ ഒന്നിച്ചായിരുന്നു.... ചേച്ചിയെയും ചേച്ചിയുടെ അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ 🙏👏

  • @reenashaji12457
    @reenashaji12457 2 ปีที่แล้ว +11

    Yesuve appa

  • @simithomas8795
    @simithomas8795 2 ปีที่แล้ว +13

    Amme namikkunnnu😘😍😍😍

  • @athiraathu6866
    @athiraathu6866 2 ปีที่แล้ว +2

    അമ്മേ🙏🙏

  • @reenashaji12457
    @reenashaji12457 2 ปีที่แล้ว +6

    Pavammmm mol

  • @lt6744
    @lt6744 2 ปีที่แล้ว +2

    🙏

  • @reejakannan7238
    @reejakannan7238 2 ปีที่แล้ว +2

    Godblesyuamma

  • @annus4051
    @annus4051 2 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @aparnaaparna3717
    @aparnaaparna3717 2 ปีที่แล้ว +6

    Our place... Kattanam Bharanickavu 😊

  • @preetham8485
    @preetham8485 2 ปีที่แล้ว +2

    ഇതൊക്കെ വായിക്കുമ്പോൾ സങ്കടം ആവുന്നു.

  • @riswanrichu6281
    @riswanrichu6281 2 ปีที่แล้ว +2

    🙏🙏🙏🙏🙏ammakku oru nooru ummma😘

  • @rajijoseph7874
    @rajijoseph7874 2 ปีที่แล้ว +11

    ഈശ്വരൻ ദിലീപ് എന്നാ നന്മ മരത്തിന്റെ രൂപത്തിൽ എത്തി ❤❤❤❤❤❤❤❤❤❤❤

  • @maziyamehaq9895
    @maziyamehaq9895 2 ปีที่แล้ว +6

    Dileep ingane nalla kariyangal cheyyunnu 👍

  • @krishnakumarvazhayil7837
    @krishnakumarvazhayil7837 2 ปีที่แล้ว +15

    ith kure munne mathrubhumi varanthapathippil vannirunnu

  • @kamarubanu8176
    @kamarubanu8176 2 ปีที่แล้ว +29

    ഈ സംഭവം കുറെ വർഷം മുൻപ് ന്യൂസ് പേപ്പറിൽ വായിച്ചിട്ടുണ്ട്

    • @user-cx8yg4wj1y
      @user-cx8yg4wj1y 2 ปีที่แล้ว

      Njanum മനോരമ news paper I'll.... Annathe aa news kanditt Dilip help cheythath....

    • @ishvafathima1457
      @ishvafathima1457 2 ปีที่แล้ว

      Yes njanum vayichittund.

    • @kamarubanu8176
      @kamarubanu8176 2 ปีที่แล้ว

      @@user-cx8yg4wj1y 👍

    • @kamarubanu8176
      @kamarubanu8176 2 ปีที่แล้ว

      @@ishvafathima1457 👍

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 2 ปีที่แล้ว +2

    Daivamaee🙏🙏🙏😭😭😭

  • @jithuudhayasree1723
    @jithuudhayasree1723 2 ปีที่แล้ว

    Ethan dhaivathinte avatharam...

  • @zahwazahwak4300
    @zahwazahwak4300 2 ปีที่แล้ว

    Ithu munbeyullathan

  • @krishnavishnu6654
    @krishnavishnu6654 2 ปีที่แล้ว +3

    Ammayudeyum makaludeyum karyam arinju valare santhosham God bless them, but Deelip pandu chaitha oru upakaram paranju ippolum boost cheyunnathinu nanamille ayal oru veedu vechenkil mattu Pala manushyarkkum sangadangal nalkiyittundu so iniyum janangal ayale thalayil chumakkilla ennu viswasikkunnu

    • @premyjos
      @premyjos 2 ปีที่แล้ว

      Ayalallallo ithu paranju nadannathu..virodham ullavarum ee ,"nammakku" nallathu paranjulla comment ,njan vayichu,athavarude nalla manasu..oral thettu cheythittundengil, athu kodathi theerumanikkum..namude nattil sthree peedanam ,kolapathakam, veroruthiye kettaan sontham bharyaye kollunnu,angane nokkiyaal, ellavarum thettukaranu..

  • @remanitv1327
    @remanitv1327 2 ปีที่แล้ว +3

    മരിക്കാത്ത കുട്ടിയെ മറവുചെയാൻ
    ശ്രമിച്ചതിന് കേസെടുത്തില്ലെ ഏത് ആശുപത്രിയില ഈ സംഭവം നടന്ന ത്
    പച്ചക്കള്ളം.

    • @premyjos
      @premyjos 2 ปีที่แล้ว +5

      അപ്പോൾ ആ അമ്മ കെട്ടി ചമച്ച കഥയോ?അതോ അവരെ മോശ സ്ത്രീ ആയി ചിത്റികരിക്കയാണോ? നിങളുടെ എല്ലാം ചിന്താഗതി ഭയന്കരം..എന്തൊരു മനസ്സ്!!!!!🙏