നല്ല ഉപകാരപ്രദമായ വീഡിയോ ആയിരുന്നു, രണ്ടുകൊല്ലം മുന്നേ അഗ്രി ടെക് മുഹമ്മദ് ഷമീർ എന്ന ആൾ ഇവിടെനിന്നും ചെയ്തിരുന്നു ഇപ്പോൾ തിരക്കിലാണ്, ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു നന്ദി നമസ്കാരം
ഹലോ നമസ്കാരം ഇനിയും blogge ചെയ്യുന്നുണ്ടെങ്കിൽ കറവയുള്ള പശുവിനെ കൂടുതൽ കാണിക്കുക അതിന്റെ പ്രൈസും കൂട്ടത്തിൽ ചെനയുള്ള പശുവും കാണിക്കും എന്ന പ്രതീക്ഷയോടെ
രണ്ട് പല്ല് പറി ണു പോയി. ആകെ കീഴ്താടിയിൽ ആറ് പല്ലുകൾ. മേൽ ചുണ്ടിൽ പല്ലുകൾ മുളക്കാറില്ല. ആറ് പാൽ പല്ലുകളാണുണ്ടാവുക. അവയിൽ മൂന്ന് വർഷം കഴിയുമ്പോൾ ഓരോ പല്ലുകൾ കൊഴിഞ്ഞു പോവുകയും തൽസ്ഥാനത്ത് ബലമുള്ള വലിയ പല്ലുകൾ മുളക്കും . . ആറ് പാൽ പല്ലുകൾ കൊഴിഞു തീർന്ന് പുതിയ പല്ലുകൾ മുളച്ചാൽ . പശു | കാള | പോത്ത് എന്നീ വളർത്തു മുഗങ്ങളുടെ വളർച്ച പൂർത്തിയായി എന്നാണ്. രണ്ട് പല്ല് എന്നു പറഞ്ഞാൽ ഇനിയും നാല് പാൽ പല്ലുകൾ കൂടി കൊഴിയാനുണ്ട് എന്നർത്ഥം. അപ്പോൾ രണ്ടു പല്ലുള്ള ., ഉരുവിനെ വാങ്ങിയാൽ അവ. വീണ്ടും വളർന്ന് വലുതാവും എന്നർത്ഥം. ആറു പല്ലും പറിഞ് പുതിയ വലിയ പല്ല് ആണങ്കിൽ ഇനി വളരാൻ സാധ്യതയില്ല. പല്ലൊക്കുക. എന്നാണ് പറയാറുള്ളത്. പല്ല് ഒത്താൽ പിന്നെയും , ആരോഗ്യത്തോടെ ജീവിക്കും പക്ഷേ, തൂക്കം കൂടില്ല. വളരില്ല.
നല്ല ഉപകാരപ്രദമായ വീഡിയോ ആയിരുന്നു, രണ്ടുകൊല്ലം മുന്നേ അഗ്രി ടെക് മുഹമ്മദ് ഷമീർ എന്ന ആൾ ഇവിടെനിന്നും ചെയ്തിരുന്നു ഇപ്പോൾ തിരക്കിലാണ്, ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു നന്ദി നമസ്കാരം
👍
അലിമോൻ ഇനിയും ഒരുപാട് നല്ല വിഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰
👍🥰
Tanks bro
Racing kaalagalude oru video cheyyo please
Alimon❤
Njan poyittund
Chetta adinte chantha cheyyammo
വരുന്നുണ്ട് 👍😍
പരിചയപ്പെടുത്തിയതിനു നന്ദി
ഏവർക്കും പ്രയോജനകരമായത്
🙏
Super alimonka👍👍😍
😍
ബ്രോ അടിപൊളി വീഡിയോ 👍
👍😍
ഹായ്🌈🌈🌈🙏
👍🥰
അലിബായി സൂപ്പർ 👍🏻👍🏻
👍🥰
Super video 👌
😍
😍
Tamil നാട്ടിൽ നിന്നും കേരളത്തിലേക്ക് കാലികളെ കൊണ്ട് പോവാൻ എന്തൊക്കെ paper വേണം
Oru peparum vandaa payissa mathi kayil
@@muhammedashif4098 ചെക്ക് പോസ്റ്റിൽ ഒന്നും പ്രശ്നം ഇല്ലെ
കുഴമില്ല
@@muhammedashif4098 പൈസ
Alimon video usharakunnudh abindhanghal
പട്ടി എന്നുപറഞ്ഞാൽ തമിഴിൽ തൊഴുത്ത് എന്നാണർത്ഥം
Super
😍
👍👍
അൻവർ ക എബട ഒരു വിവരം ഇല്ലല്ലോ
@@sajad.inni.m1969 ഞാൻ നാട്ടിലാണ് 👍
അൻവർ ക ഇന്ന് വീഡിയോ ഇല്ലേ
@@sajad.inni.m1969 രാവിലെ ഇട്ടായിരുന്നു
@@Anwarkeralapothvalarthal എനിട്ട് വീഡിയോ കാണുന്നില്ല
സാഹിബേ അങ്ങോട്ട് പോകുന്ന റൂട്ടും കൂടി വീഡിയോയിൽ ഉൾപ്പെടുത്തണം
ശ്രദ്ധിക്കാം 👍😍
Nice 👍
😍
😍
😍
👌🙏👍
Good video
🙏
👍👍👍👍👍
😍
🤭ഇത് യപ്പോ തുടങ്ങി 🤣
Good
😍
😍
Spr
😍
😍
Nice
🙏
♥️👌
😅
👍🏼👍🏼
👍👍👍👍🤔🤔🤔
😍
poli
👍🥰
Hi. നമ്പർ ഒന്ന് send ചെയുമോ
ഹലോ നമസ്കാരം
ഇനിയും blogge ചെയ്യുന്നുണ്ടെങ്കിൽ കറവയുള്ള പശുവിനെ കൂടുതൽ കാണിക്കുക അതിന്റെ പ്രൈസും കൂട്ടത്തിൽ ചെനയുള്ള പശുവും കാണിക്കും എന്ന പ്രതീക്ഷയോടെ
തീർച്ചയായും
രണ്ട് വർഷം മുൻപ് 10 രൂപക്ക് ആട്ടിൻ തോൽ വിറ്റ ഞാൻ 😏😏😏😏
😂😂😂
😅
രണ്ട് പല്ല് എന്ന് പറഞ്ഞാൽ എന്താണ്..
രണ്ട് പല്ല് പറി ണു പോയി.
ആകെ കീഴ്താടിയിൽ ആറ് പല്ലുകൾ. മേൽ ചുണ്ടിൽ പല്ലുകൾ മുളക്കാറില്ല.
ആറ് പാൽ പല്ലുകളാണുണ്ടാവുക. അവയിൽ മൂന്ന് വർഷം കഴിയുമ്പോൾ ഓരോ പല്ലുകൾ കൊഴിഞ്ഞു പോവുകയും തൽസ്ഥാനത്ത് ബലമുള്ള വലിയ പല്ലുകൾ മുളക്കും .
. ആറ് പാൽ പല്ലുകൾ കൊഴിഞു തീർന്ന് പുതിയ പല്ലുകൾ മുളച്ചാൽ . പശു | കാള | പോത്ത് എന്നീ വളർത്തു മുഗങ്ങളുടെ വളർച്ച പൂർത്തിയായി എന്നാണ്.
രണ്ട് പല്ല് എന്നു പറഞ്ഞാൽ ഇനിയും നാല് പാൽ പല്ലുകൾ കൂടി കൊഴിയാനുണ്ട് എന്നർത്ഥം.
അപ്പോൾ രണ്ടു പല്ലുള്ള ., ഉരുവിനെ വാങ്ങിയാൽ അവ. വീണ്ടും വളർന്ന് വലുതാവും എന്നർത്ഥം.
ആറു പല്ലും പറിഞ് പുതിയ വലിയ പല്ല് ആണങ്കിൽ ഇനി വളരാൻ സാധ്യതയില്ല.
പല്ലൊക്കുക. എന്നാണ് പറയാറുള്ളത്.
പല്ല് ഒത്താൽ പിന്നെയും , ആരോഗ്യത്തോടെ ജീവിക്കും പക്ഷേ, തൂക്കം കൂടില്ല. വളരില്ല.
😍 താങ്ക്സ് mammu dilsha jammu
14.30 vanna aalinu valiya interested illa karanam kachavadam ideas
😍
good effort brother..
🙏
👌👌
അവിടെ മൂഢൻ ഇലനീര്
😍
ആരുപറഞ്ഞു മലയാലി പോകാറില്ലെന്ന്
ചങ്കേ ഇത് ഞമ്മളെ കൊണ്ടെന്നാൽ ചേന പിടിക്കുക വിലയും കൂടുതൽ പിന്നെ മലയാളികളെ കിട്ടൂല എന്ന് പറഞ്ഞത് വെറുതെയാണ് ഒക്കെ
✨️
.
Super
👍👍👍👍
Nice
❤
👍👍👍
✨️