ഒത്തുപിടിച്ചാൽ മലയും പോരും | a day in my life

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 275

  • @hannavlog5962
    @hannavlog5962 2 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻🥰🥰🥰super.... എനിക്കും വാങ്ങണം മുയലിനെ.... മിനിചേച്ചിയുടെ കോഴി യെ കണ്ട് കോഴി വാങ്ങി.... ഇനി മുയൽ 🥰🥰🥰🥰ചേച്ചി മുയലിന്റെ വളം ഉപപ്ഗിക്കില്ലേ.... മുയലിന്റെ വളം പച്ചക്കറിക്ക് 👌👌👌👌👍🏻🥰🥰🥰🥰🥰🥰🥰

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Very good 👍 dhyrymayi vanghikolu Rafeena midukikuttyyy alleeee 👍🥰😘

    • @achenkunjuy7206
      @achenkunjuy7206 2 ปีที่แล้ว

      👌

    • @anoojakrishnanua583
      @anoojakrishnanua583 2 ปีที่แล้ว +1

      തിരുവനതപുര്ത് ആണെങ്കിൽ ഉണ്ടോ

  • @joshygeorge2815
    @joshygeorge2815 2 ปีที่แล้ว +4

    എന്റെ വീട്ടിൽ കാലുങ്കയ്യുമുള്ള ഏകവക്തി ഞാൻ മാത്രമാ ചേച്ചി നിങ്ങളുടെ സ്നേഹവുംസപ്പോർട്ടുംകാണുമ്പോൾ ജീവിക്കാൻ കൂടുതൽ ആഗ്രഹം തോന്നുന്നു thankyoumol

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      എല്ലാവരും നമ്മുടെ കൂടെ കൂടിക്കോളുമെന്നേ
      Don't worry

  • @MYGREENCHILLI
    @MYGREENCHILLI 2 ปีที่แล้ว +6

    ഏതൊരു കാര്യത്തിനും വീട്ടിലുളള വരുടെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഒന്നും ബുദ്ധിമുട്ടായി തോന്നില്ല അതാണ് മിനി ചേച്ചിയുടെ വിജയവും❤️

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Pinnallathe theerchayayum 👍🥰

    • @name1name278
      @name1name278 2 ปีที่แล้ว

      കറക്റ്റ്

  • @geethamohan3340
    @geethamohan3340 2 ปีที่แล้ว +1

    Super arunnu ttoooo🤝🤝🤝🤝 allarkkkum Congrats🤝🤝nnale allarumkude cyyunbhazha athinte oru sandhoshm 🥰🥰🥰🥰thank you Minikunjjeee🤝🤝🤝🥰🥰👏👏👏👏

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuuu so much dear Geethachechiiiii😘😘🙏

  • @jalajavijayan1014
    @jalajavijayan1014 2 ปีที่แล้ว +10

    മിനിയും അച്ചായനും മക്കളും
    ഒത്ത് ഒരുമിച്ച് സന്തോഷമായി
    ഒരുപാടു കാലം ജീവിക്കാൻ
    ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Thank youuuuuu so much dear chechikuttyyyy 😘

  • @nimminimmi7748
    @nimminimmi7748 2 ปีที่แล้ว +1

    ഇന്ന് ഞാൻ വളർത്തിയ ആട് എനിക്ക് കൊടുക്കേണ്ടി വന്നു 😟അതിന്റെ വിഷമം പോവാതെ ഇരിക്കുകയായിരിന്നു. അപ്പോഴാ ഇത് കണ്ടത്. എനിക്ക് pregnacy time ആയത് കൊണ്ട് ആണ് എനിക്ക് കൊടുക്കേണ്ടി വന്നത്

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Saramilla iniyum vanghamallo ok kazhiate
      Samadhanathe vanghato 👍

  • @nishavibes
    @nishavibes 2 ปีที่แล้ว +1

    Ella pets um kurach usharayi. Adipoli video. 👌👌👌👌

  • @suharamoideen371
    @suharamoideen371 2 ปีที่แล้ว +1

    ജമ്പ് വളം കടയിൽ കിട്ടും ഉറുമ്പിനും ചിതലിനും സൂപ്പറാണ്

  • @sheebaanu5597
    @sheebaanu5597 2 ปีที่แล้ว +2

    Njanum kozhiye vangiyallo chechiyude nattil ninnu kundarayil ninnum

  • @orupazhjanmam9894
    @orupazhjanmam9894 2 ปีที่แล้ว +1

    നിങ്ങളുടെ ഒത്തൊരുമ യാണ് നിങ്ങളുടെ ജീവിത രഹസ്യം. എപ്പോഴും നിങ്ങൾക്ക്‌ ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @sachuzgardening5035
    @sachuzgardening5035 2 ปีที่แล้ว

    Ee kozhikood vrithiyakaan valare budimutttanu. Enikkadinte kashtappad nannayi ariyam

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Athuuuuuuthannnneeeee 👍 kurachu padanu Sachuz

  • @deepikagopinath
    @deepikagopinath 2 ปีที่แล้ว +1

    അടിപൊളി..... എന്തൊരു ഒത്തുരുമയാ എല്ലാർക്കും 🥰🥰🥰🥰🥰

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Enghile munnottu pokan pattullu Deepika👍🥰😘
      Thank u ❤️

  • @kunjumolpappachan4187
    @kunjumolpappachan4187 2 ปีที่แล้ว +2

    Èè koode clean chaiyumbol oru mask use chaithàĺ better aairickum.Athinte dustil ninnum namucku infection undaghun chance unde.take care.

  • @sherlyfrancis1045
    @sherlyfrancis1045 2 ปีที่แล้ว +1

    എല്ലാം അടി പൊളി . ഇവയുടെ കൂടുകൾ വ്യത്തി യാക്കുമ്പോൾ മാസക് ഉപയോഗിക്കണം. മുടിയൊക്കെ ഒതുക്കി കെട്ടി വയ്ക്കുകയും തലയിൽ ടവലോ മറ്റോ കെട്ടിയാലും നന്നായിരിക്കും. ഇവരുടെ കാഷ്ഠത്തിൽ നിന്ന് പല രോഗങ്ങളും നമ്മുക്ക് പിടിപെടും എന്ന മൃഗ docter പറയുന്നു. അതുകൊണ്ട് ഇനി ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ശ്വാസം മുട്ടുള്ളവർക്കു പറ്റില്ല അതാ ട്ടോ? ഏതായാലും എല്ലാവരേയും ഉരുമിച്ചു കൂട്ടി ഏവർക്കും മാതൃക കാണിക്കുന്ന മിനിക്കു Big Salute 🙏 ഒപ്പം കുടുംബാംഗങ്ങൾക്കെല്ലാവർക്കും👍

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      നല്ല കാര്യമാണ്. അറിയാവുന്ന കാര്യമാണ് dear
      പക്ഷേ ഇതൊക്കെ ഇട്ടുകൊണ്ട് ചെയ്യാനും ബുദ്ധിമുട്ടാണ് last അടിപൊളി കുളി👍😀
      Thank youuuuuu so much 🥰

  • @aswanimalutty8666
    @aswanimalutty8666 2 ปีที่แล้ว +3

    ചേച്ചീനെ കാണുമ്പോ തന്നെ ഒരുപാട് സന്തോഷം തോന്നുന്നു.. പോസിറ്റീവ് വൈബ്.... 🥰🥰❤️❤️

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuuu chakareee 😘😘🙏

  • @veenanair4953
    @veenanair4953 2 ปีที่แล้ว

    Super aayitond Mini .Ningalude bonding Adipoli .Eppozhum idupoley erikyaan ishwaranod praarthikyunnu.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuu
      Theerchayayum 👍 prarthanayil orkuka 🙏

  • @rebekahsanthosh8305
    @rebekahsanthosh8305 2 ปีที่แล้ว +1

    Very very good😊😊🥰😍... Super..

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuuu 🥰... thank youuuuuu so much 🥰

  • @jollyp4231
    @jollyp4231 2 ปีที่แล้ว +3

    മിനി... ഇതെല്ലാം ക്ലീൻ ചെയ്യുമ്പോൾ മാസ്ക്ക് നിർബന്ധം ആയും ഉപയോഗിക്കണം കേട്ടോ. എല്ലാവരും കൂടി ചെയ്യുമ്പോൾ ആർക്കും ക്ഷീണം തോന്നില്ല.ഒപ്പം മടുപ്പും .പപ്പയാണ് ഇന്നത്തെ താരം. കൊള്ളാം കേട്ടോ 🙏

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Ok... chechi Thank youuuuuu so much 🥰

  • @JoffyAjeesh
    @JoffyAjeesh 2 ปีที่แล้ว +2

    Enike mini auntyda day in my life orupadu orupad istamani ❤❤❤😍😍😍

  • @fajishamfajisham8618
    @fajishamfajisham8618 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് ചേച്ചി 😍😍❤❤❤❤

  • @nandhu4878
    @nandhu4878 2 ปีที่แล้ว

    Adipoli video 🥰🥰video othiri esttayi ❤❤

  • @arjunk7608
    @arjunk7608 2 ปีที่แล้ว +1

    Hello Chechi super 👌❣️❣️❣️❣️❣️

  • @sumaiyamt5341
    @sumaiyamt5341 2 ปีที่แล้ว

    Cheji or pad punyam cheida Alan
    Adondan ennum esvaran koode
    Edupole ennum santhosavathiairikete.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thanks dear Sumaiya
      Enna und avide vishesham sugharikunno

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 ปีที่แล้ว +1

    ആഹാ അടിപൊളി കിളികളും മുയലുകളും എല്ലാവരും കൂടി നല്ല ഹാപ്പി ആണല്ലോ😍😍😍
    ചേച്ചി പറഞ്ഞത് വളരെ ശരിയാണ് വൃത്തിയായിട്ട് എങ്കിൽ മാത്രമേ ഇതെല്ലാം ആസ്വദിക്കാൻ നമുക്ക് തോന്നത്തുള്ളൂ എനിക്കും ഉണ്ട് കുറച്ച് കിളികൾ🌹🌹🌹
    ചേച്ചിയുടെ ഓരോ വീഡിയോയും ഒത്തിരി സന്തോഷം നൽകുന്നവയാണ് ❤️❤️❤️

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuuu so much dear
      Peru vittupoyi athirayano bindhuano
      Video istapettu ennerinjathil valare valare santhoshsm 👍🥰😘😘

    • @MyDreamsMyHappiness
      @MyDreamsMyHappiness 2 ปีที่แล้ว

      @@MinisLifeStyle ആര്യ ആണ് ചേച്ചി ❤️❤️

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Ok...Aryakutty😘🥰

    • @MyDreamsMyHappiness
      @MyDreamsMyHappiness 2 ปีที่แล้ว

      @@MinisLifeStyle ഹായ് ചേച്ചിക്കുട്ടി 🥰🥰🥰

  • @lilammapk1910
    @lilammapk1910 2 ปีที่แล้ว +1

    അടിപൊളി pets നെ എല്ലാം കാണാൻ കഴിഞ്ഞു. എല്ലാ വരെയും പങ്കെടുപ്പിച്ച് ജോലി cheyyippikkunna മിനിയാണ് സൂപ്പർ.മുയലിൻ്റെ കൂട്ടിൽ തറയിൽ പ്ലാസ്റ്റിക് ഷീറ്റ് /ചാക്ക് ഇട്ടാൽ വൃത്തിയാക്കാൻ eluppamaville

  • @rainbowplanter786
    @rainbowplanter786 2 ปีที่แล้ว +1

    മുയലിനെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്... ഇച്ചായൻ മുയൽ കൂട് നല്ല സൗകര്യമായിരിക്കാൻ എല്ലാ സംവിധാങ്ങളും ഒരുക്കിയിട്ടുണ്ടല്ലോ. അടിപൊളി 💝😍😍😍😍. ചേച്ചി ഞാൻ shamju ആണ്

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Veedok vechit samadhanamayi ellavareyum valarthamallo shamju
      Achayan super ayit set chaith vekkum🤗👍

  • @aleyammaraju912
    @aleyammaraju912 2 ปีที่แล้ว

    Video super ellavarum kulichu brunoyum brownyum Santosham aayirikkatte othupidichal malayum porum ennu parayarille ellavarkum snehanweshanam God bless you and your family

  • @priyar1840
    @priyar1840 2 ปีที่แล้ว +1

    Lovebirds mutta ഇടുന്ന സമയത്ത് വളരെ ശ്രദ്ധിക്കണം. അത് വിരയുമ്പോൾ ഉറുമ്പ് കയറിഅത് ചത്തുപോകും. എനിക്ക് നിറയെ ഉണ്ടായിരുന്നു. പിന്നെ ഇതുങ്ങൾ കൊത്തി കൊത്തി കൊല്ലും. ചോര ഒഴുക്കുo

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Sradhikato
      Thank youuuuuu so much 🥰

  • @salmarashik9408
    @salmarashik9408 2 ปีที่แล้ว +1

    Chechi ningal kure dhoorayalle kananonnum pattillallo
    Orupad ishttamund chechiyude nalla maintann

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuuu so much dear 🥰😘

  • @Shalusworldshalumon
    @Shalusworldshalumon 2 ปีที่แล้ว

    എനിക്ക് ഒരുപാട് ഇഷ്ട്ടായി ചേച്ചി യുടെ ഈ വിഡിയോ 👍🏻👍🏻👍🏻🥰

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuuu so much dear 🥰
      Video istapettu ennerinjathil valare valare santhoshsm 👍🥰

    • @Shalusworldshalumon
      @Shalusworldshalumon 2 ปีที่แล้ว

      @@MinisLifeStyle ചേച്ചിയുടെ വീഡിയോ കണ്ടാൽ ആർക്കാ isttapedathad😘

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Adipoliiii kodu kai 🤝🤝🥰

  • @rahimasainabakunju9829
    @rahimasainabakunju9829 2 ปีที่แล้ว

    Nice vedio, chechi & family 😀

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +3

    ഹായ്.... ചേച്ചി 🙏
    ഇന്നത്തെ ചിന്താ വിഷയം...
    നമ്മളും അരുമ മക്കളും 🌹🌹
    ചേച്ചി ഉറുമ്പ് വേഗം പോകും പാറ്റ ചോക്ക് വരച്ചാൽ മതി. ഇത്രയും കഷ്ടപ്പെടേണ്ട. മുയലിനുള്ള ഊണു മേശ റെഡി ആയി 👌👌. എല്ലാർക്കും സുഖം അല്ലേ.... മോളെ ഇന്ന് നല്ല പണി ആണെല്ലോ....

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      ഇന്നെല്ലാവർക്കും എട്ടിന്റെ പണിയാണ്. ചോക്ക് വാങ്ങി വരയ്ക്കാം. അരുമകളോടൊപ്പം ഒരു ദിവസം

  • @sheejarathnakumar1548
    @sheejarathnakumar1548 2 ปีที่แล้ว

    Thanku minichechy. Nice video.

  • @joselygeorge8851
    @joselygeorge8851 2 ปีที่แล้ว +1

    ഗ്ലൗസും മാസ്കും ഉപയോഗിക്കണം.പ്രാവിൻ്റെ തൂവലും കാ ഷ്ടവും ചിലർക്ക് വലിയ അലർജി ആണ്

  • @alanajaxcreationz
    @alanajaxcreationz 2 ปีที่แล้ว

    merin paranjathu sariyanu minichechi super soaping anu paksheyour othoruma athanu vendathu

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Hahaha 😂😂 idakoke soaping athyavisham Alan mummy

    • @alanajaxcreationz
      @alanajaxcreationz 2 ปีที่แล้ว

      Athu ok but Makkaleyum onnu support cheyyande njan chumma paranjatha

  • @Heiilooo77777
    @Heiilooo77777 2 ปีที่แล้ว

    God bless you chechi🥰

  • @sreelokam6940
    @sreelokam6940 2 ปีที่แล้ว

    Super vedio🥰🥰🥰🥰

  • @binduunni1413
    @binduunni1413 2 ปีที่แล้ว +1

    Super ഒത്തൊരുമ ഒരു കുടുംബത്തിന് വേണ്ട ഒരു കാര്യമാണ് ദൈ വം നല്ലത് varuthatte

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Atheee theerchayayum athyavisham Aya karyamanu othoruma👍🤗

  • @darishblogs1019
    @darishblogs1019 2 ปีที่แล้ว

    വിത്തുകൾ ഞാൻ ഓർഡർ ചെയ്തു ക്യാഷ് ഗൂഗിൾ പേ ചെയ്തിട്ടുണ്ട് വിത്തുകൾ എത്ര ദിവസത്തിനുള്ളിൽ എത്തും ആലപ്പുഴ മാവേലിക്കരയിൽ ആണ്

  • @vasum.c.3059
    @vasum.c.3059 2 ปีที่แล้ว

    നല്ലൊരു വീഡിയോ.ഒത്തൊരുമയോടെ വീട്ടുകാര്യങ്ങൾ നടത്തുന്ന നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങളും,ദൈവ കൃപയും നേരുന്നു.💐⛪.

  • @mymoonathyousaf5698
    @mymoonathyousaf5698 2 ปีที่แล้ว

    അടിപൊളി 👍😍😍

  • @blessanaji9407
    @blessanaji9407 2 ปีที่แล้ว

    Chechi ente kozheede Kalu thalarnu poyi entha cheyeday ennu ariyamo

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Calcium vitamin d tablet eluppam kodutholu oru neram half

  • @manojkumar-ib3dz
    @manojkumar-ib3dz 2 ปีที่แล้ว

    The hens cage is too congested, happy to see your interest in pets.

  • @An_sh_ida
    @An_sh_ida 2 ปีที่แล้ว +1

    Clean cheyyumpol maskum glousum upayogiku

  • @luckybabiessss1234
    @luckybabiessss1234 2 ปีที่แล้ว

    Chechi kattarvazha yil black spot vannal nthu cheyum oro ilakalilum vannondirikua pls rply chechi njn pazhatholiyum muttathodum ullitholi chechi paranjapole poopayalum ittukoduthittund

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Onnu veyil kolliku
      Veppinpinnak undeghil swalpam ittukoduku

    • @luckybabiessss1234
      @luckybabiessss1234 2 ปีที่แล้ว

      @@MinisLifeStyle ok thank you chechi 🥰

    • @luckybabiessss1234
      @luckybabiessss1234 2 ปีที่แล้ว

      @@MinisLifeStyle ividullavar othiri mazhayullakond nere vellam veezhunnidath vakatuthennu paranjakone veedinte shadilanu vachirikunnath. Ath matti veliyila thanne vachamathiyarikum alle veyilum mazhayum kittunnidath thanne

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      @@luckybabiessss1234 👍👍

  • @redx3334
    @redx3334 2 ปีที่แล้ว

    സൂപ്പർ മിനിചേച്ചി

  • @joicyvarghese9699
    @joicyvarghese9699 2 ปีที่แล้ว +1

    Mask & glouse use cheyyu

  • @sujathaasokan692
    @sujathaasokan692 2 ปีที่แล้ว

    Super mini

  • @leelarajan6926
    @leelarajan6926 2 ปีที่แล้ว +1

    Merin ...Ebine... mummy yodaan jeevikal k ellavarkum ishtam. alle?? Kollaam...Put mask & do the cleaning.. Dog cage is very pallacious. Ok.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Ayooo അങ്ങനെയൊന്നും പറയല്ലെ😂😂🤣🤣 മക്കളോട് ആണിഷ്ടം

  • @sreelathapradeep8626
    @sreelathapradeep8626 2 ปีที่แล้ว +1

    I love you mini& your family

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuuu so much dear sreeletha

  • @achenkunjuy7206
    @achenkunjuy7206 2 ปีที่แล้ว

    👌👌👌👌👍🏻സൂപ്പർ 🙏😍

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 2 ปีที่แล้ว

    ചേച്ചി സൂപ്പർ ഞാൻ പറഞ്ഞ പോലെ എല്ലാവരെയും കാണിച്ചു എല്ലാത്തിനും വളർത്താൻ എല്ലാം കൊള്ളാം പക്ഷേ അത് മെയിൻ ചെയ്യണമെങ്കിൽ ആണുങ്ങൾ വരില്ല എല്ലാവരെയും പറയുന്നില്ല എന്റെ ഭർത്താവ് വരില്ല മക്കൾ പിന്നെയും ഹെല്പ് ചെയ്യും പക്ഷേ ഈ വക കാര്യങ്ങൾക്ക് ഹെൽപ് ചെയ്യില്ല ബ്രൗണിയും ബ്രൂണോയും നല്ല ഭംഗിയുണ്ട് കാണാൻ സൂപ്പർ ചേച്ചി അടിപൊളി 👌👌❤️❤❤❤️😍

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thanks dear 🤗
      Ivide ellavarum koodi cheyyunnathukond ellam nadakunnu chakareee👍🥰😘

  • @nijinfrancis6395
    @nijinfrancis6395 2 ปีที่แล้ว

    ഹായ് മിനിചേച്ചി ഞാൻ ഷീന airpotine kurich enthanu abiprayam pls

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Manasilayillallo

    • @nijinfrancis6395
      @nijinfrancis6395 2 ปีที่แล้ว

      Airpot ennu paranjintu chedikalum maragalum vare athil nadamennu parayanu chechi try cheytho enn ariyananu chodichth youtubel okke ippol undu

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      @@nijinfrancis6395 ivide illallo

  • @linics8650
    @linics8650 2 ปีที่แล้ว

    Very good 👍

  • @elsythomas7497
    @elsythomas7497 2 ปีที่แล้ว

    Pappa super.big salute. Zoonatic disease is common. So take precautions. God bless you all

  • @nandanaa.s1261
    @nandanaa.s1261 2 ปีที่แล้ว

    Valaripayar white seed kutti valari ano, ente vegam mulachu 2 masamayi, valli veeshi kurachokke.growth stagnant ayi nikkunnu. Valam 10 devasam kuudumbo cheyunnu, super meal, chanakappodi , kummayam ellam koduthu. Oru kaya mathre undayullu, pookal kurach undavunnu.valarcha kanunnilla 2-3 masamayi mulachitu. Entha cheya

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Yes
      Ennalum kayattivittal istampole pidicholum pookal onnu puka kollikunnathu nallathanu veyil akumpol pidicholum

    • @nandanaa.s1261
      @nandanaa.s1261 2 ปีที่แล้ว

      @@MinisLifeStyle ok

  • @vinodkumar-qv9tc
    @vinodkumar-qv9tc 2 ปีที่แล้ว

    Vithukal ayachathu wifinu innu kitti….Njanum oru pattalakkaran…august leavinu povumbol ellam cheyyanam….Thanks to mini and family….god bless u all

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +2

      Very good 👍
      Pattalakaran... 🙏Valare santhosham nattil varumpol alpam krishi super
      Ivideyum anghanethannee 🤗👍

  • @tomgeorge2143
    @tomgeorge2143 2 ปีที่แล้ว +1

    Kurach koodi door veliyadh aagenamarinu rabbits inde

  • @lalsy2085
    @lalsy2085 2 ปีที่แล้ว

    Excellent 👌❤️

  • @lucyvarghese4655
    @lucyvarghese4655 2 ปีที่แล้ว

    ഞാൻ ഒരു നിർദേശം എഴുതി... But കൈത്തട്ടി അത് disappear ആയി.
    ഒരു ചെറിയ നിർദേശം :-
    "നിങ്ങളുടെ ഭർത്താവിനെയും മക്കളെയും കൂടെക്കൂടെ ഒന്ന് പൊക്കിപ്പറഞ്ഞാൽ അവർ എല്ലാം ചെയ്തുതരും എന്ന് parayathe" അവർ സഹായിക്കുമ്പോൾ അവരെ " അഭിനന്ദിക്കയോ പ്രശംസിക്കുയോ ചെയ്താൽ എന്നാക്കിയാൽ culture തന്നെ mari👍 അവരുടെ ആത്മാഭിമാനം മുറിപ്പെടുകയുമില്ല കേൾവിക്കാർക്ക് ബുദ്ധിമുട്ടും feel ചെയ്യില്ല.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      ആയിക്കോട്ടെ.

  • @sujasunny3807
    @sujasunny3807 2 ปีที่แล้ว

    Very nice thanks

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 2 ปีที่แล้ว +1

    ശെരിയാ മാറി നില്കാൻ പറ്റില്ല എങ്കിലും അവരെ കാണുമ്പോൾ വലിയ സന്തോഷം തന്നെയാ 👍👍

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Athuuuuuuthannnneeeee 👍 correct

  • @sumaiyamt5341
    @sumaiyamt5341 2 ปีที่แล้ว

    Ha Chechi sugaman Ningale pole thanne mon 27 molk 22 Hus govt job und makkalk Joli ailla padip kaichu.

  • @mariammamathew7635
    @mariammamathew7635 2 ปีที่แล้ว +1

    Very nice, use mask and gloves while doing all these

  • @wisdom-y1g
    @wisdom-y1g 2 ปีที่แล้ว +2

    ചേച്ചി, മുയലിനെയും കോഴി യെയും അടുത്തിട്ടാൽ മുയലിന് അസുഗം വരില്ലേ.kuripp പിടിക്കും

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Ithuvare prasnamilla
      Sradhikato

  • @salmarashik9408
    @salmarashik9408 2 ปีที่แล้ว

    Chechiyudedh nallamolànn

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Theerchayayum 👍 nalla makkals thanneee

  • @minivarghese7325
    @minivarghese7325 2 ปีที่แล้ว +1

    Checheyude veedu shappumukku ente aduttu alle

  • @reshooslifestyle4063
    @reshooslifestyle4063 2 ปีที่แล้ว

    Cute മുയൽകുട്ടികൾ. അവയുടെ പല്ലുകൾ 👌. നല്ല പപ്പാ നല്ല മക്കൾ എന്ന് പറഞ്ഞു soapidanam അല്ലേ ചേച്ചി 😂. ബ്രൗണി ബ്രൂണോ എന്തുപറ്റി ചുറുചുറുക് കണ്ടില്ലല്ലോ. കുളിക്കുന്നത് കൊണ്ടാണോ. അവസാനം മക്കൾ അമ്മയെ soapittulle 🤩. അവസാനം എബിനും പണികിട്ടില്ലേ. നിങ്ങളെല്ലാവരെയും സമ്മതിച്ചിരിക്കുന്നു. Nicinu soapiduka 👌. ❤️❤️😘

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +2

      😀😀😂😂😂🤣 നയത്തിലും മയത്തിലുമൊക്കെ നിന്നാൽ കാര്യങ്ങളൊക്കെ Nice -ന് നടക്കുമെന്നെ
      ബ്രൂണോ മനസ്സില്ല മനസ്സോടെ കുളിക്കുന്നതു കൊണ്ട് ചുറുചുറുക്ക് കുറവാണ്

  • @rosythomas3267
    @rosythomas3267 2 ปีที่แล้ว

    Bandhura kanchana kuttil aayalum
    Bandhanam bandhanam thanne patil.

  • @sonymon6465
    @sonymon6465 2 ปีที่แล้ว +1

    Mammyne namuku evideyenkilum superviser aayi vidam makkale.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Hahaha 😂😂 Adipoliiii onnu try cheyyamarunnu😀👍

  • @goodgalaxy8315
    @goodgalaxy8315 2 ปีที่แล้ว +8

    When you clean these cages put a face mask.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    മോളുടെ വർത്താനം കേട്ട് ചിരിക്കയാണ് ചേട്ടനും .

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Adipoliiii chettan enthu parayunnu😂😂😂👍

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 2 ปีที่แล้ว

    👌👌👌👌

  • @YTGAlpha
    @YTGAlpha 2 ปีที่แล้ว

    Njan noki iriku kayayieunu

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Vijarichappl thanne ethiallo very good 🤝

  • @afeefajabeen3654
    @afeefajabeen3654 2 ปีที่แล้ว

    👍👍👍💖💖

  • @zubairahmed5551
    @zubairahmed5551 2 ปีที่แล้ว

    Thanks

  • @ashaayyappan2346
    @ashaayyappan2346 2 ปีที่แล้ว

    ❤️❤️❤️

  • @lekhasasi7925
    @lekhasasi7925 2 ปีที่แล้ว

    Super

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +1

    ഇഷ്ടായി മീനി മാസ് കിട്ട് ചെയ്യണേ.

  • @minibabu7668
    @minibabu7668 2 ปีที่แล้ว

    Nice video 👍

  • @babusomi4141
    @babusomi4141 2 ปีที่แล้ว

    Njan alappuzhaollayachechi enta name somi enna chechiyebhyangara ishtama chechiyeknumbam enik ntafamilyla aryo pola thonnatund..

  • @sumaiyamt5341
    @sumaiyamt5341 2 ปีที่แล้ว

    Jan vicharikugairunnu video ka dilan
    Papa de help und nannai.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Manasil vijarichapol thanne ethiyallo alleee
      Thank youuuuuu 🥰😘

  • @sreejajeen5693
    @sreejajeen5693 2 ปีที่แล้ว

    👍😍😍❤

  • @shalifranklinshali7775
    @shalifranklinshali7775 2 ปีที่แล้ว

    😍😍😍💚

  • @minisadukkala9150
    @minisadukkala9150 2 ปีที่แล้ว +1

    നല്ല സ്നേഹത്തോടെ പറഞ്ഞു മക്കളെ കൊണ്ട് പണി ചെയ്യ്പ്പിക്കുന്നത് കാണാൻ രസമുണ്ട് മിനിക്ക് ഇതിനെല്ലാം സമയം കിട്ടുന്നുണ്ടല്ലോ നല്ല വീഡിയോ ആടു റെസ്‌ക്ക് തിന്നുന്നത് കാണാൻ നല്ല രസം

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Nicenu paranju karynghal ok nadakande minikuttyyyy🥰👍

  • @balkeesmuneer5725
    @balkeesmuneer5725 2 ปีที่แล้ว

    Ipol ask ishtam pole kannumallo it haram panni edukumbol mask idunnadh nalladhan

  • @haseenahaseena2503
    @haseenahaseena2503 2 ปีที่แล้ว

    😍👌

  • @subisunil9743
    @subisunil9743 2 ปีที่แล้ว

    ചേച്ചി കുടിനകത്തെ പായന്റ് എവിടുന്നാ കിട്ടണേ. എനിക്കും ലവ് ബിഡ്സ്, പ്രാവും ഉണ്ട്. ചേച്ചിയുടെ കൂടെ കൃഷി തുടങ്ങിയതാ. ടെറസിൽ ഇപ്പോൾ എല്ലാം ഉണ്ട്. ചോളം മാത്രം കിട്ടിയില്ല.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Very good 👍 Valare santhoshsm video istapettu krishiok thudanghi vilaveduppum nadakunnu ennerinjathil valare valare santhoshsm
      Chedi pack cheyyan vendi vanghiyathu arunnu

  • @prathibhaniyan
    @prathibhaniyan 2 ปีที่แล้ว

    Njan kurachu seed order cheithirunnu

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Kittiyo ethiyillenghil ariyikuka

  • @susyrenjith6599
    @susyrenjith6599 2 ปีที่แล้ว +1

    ബാല വേല -കേസ് കൊടുക്കാം Abine

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      😂😂😂 ബാലനൊക്കെ കഴിഞ്ഞു

  • @priyar1840
    @priyar1840 2 ปีที่แล้ว

    ഞാൻ പിന്നെ മഞ്ഞൾ പുരട്ടി അതൊക്ക് മാറ്റും. സഹിക്കാൻ വയ്യാതെ വന്നപ്പോൾ എല്ലാത്തിനേം കൊടുത്തു

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Anghaneyulla prasnamoke undalleee
      Ithuvareyum mutta ittittilla

  • @sandhyasiju6909
    @sandhyasiju6909 2 ปีที่แล้ว

    Kaanumpo santhosham thonnunnu... engum pokan pattathilla ennullathu konda valarthan madikkunnathu

  • @ranjiniranjini7876
    @ranjiniranjini7876 2 ปีที่แล้ว

    😄😄🥰🥰

  • @santharajan3660
    @santharajan3660 2 ปีที่แล้ว +2

    വീഡിയോ ഇഷ്ടമായി, പക്ഷെ മാസ്ക്, ഗ്ലൗസ്, ചെരുപ്പ്?

  • @styleinview5448
    @styleinview5448 2 ปีที่แล้ว

    എത്ര ദിവസം കൂടുമ്പോഴാണ് കോഴിക്കൂട് വൃത്തിയാക്കുന്നത്

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      അറക്കപ്പൊടി ഇട്ടാൽ 10 days

  • @advcrjyothi
    @advcrjyothi 2 ปีที่แล้ว +1

    ഒരു zoo ആക്കാനുള്ള വകുപ്പ് ഉണ്ട്👍👍👍👌👌👌☺️

  • @sujithpk2902
    @sujithpk2902 2 ปีที่แล้ว

    മുയൽ നാടൻ ആണോ? ലൗ bird and Finches ഒരേ കൂട്ടിൽ ഇടാൻ പറ്റുമോ? ഇങ്ങനെ ഇട്ടിട്ടു ഇപ്പൊൾ എത്ര നാളായി കൊത്തു കൂടു ന്നുണ്ടോ?

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Birds adhyam prasnam arunnu ippol no problem 👍

  • @naseemacherukode2545
    @naseemacherukode2545 2 ปีที่แล้ว

    ഞാൻ coreopsis tall yellow hybrid flower seed മാഡത്തിന്റെ കയ്യിൽ നിന്നും ഓൺലൈൻ ആയി വാങ്ങി... അത് എത്ര ദിവസം എടുക്കും മുള വരാൻ

  • @shereenashajahan7674
    @shereenashajahan7674 2 ปีที่แล้ว

    😃

  • @udayasree1427
    @udayasree1427 2 ปีที่แล้ว

    Mask ittu venam mini koottil thalayidan ithinte oke bacteria lungsil pokum nammalariyathe.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Ok correct anu
      Athoke ittal Pani nadakoolannee