ആണായാൽ കരയല്ലേ.. പെണ്ണായാൽ കുനിയല്ലേ..🎶|Ft Humble Musician

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Featuring Karthik Krishnan‪@TheHumbleMusician‬
    ...
    ➤ Follow us on Instagram
    • / intelerkspodcast
    ➤ Follow Hosts on instagram
    • / shutup_vinu
    • / sreekanthgopal93
    • / akhildas2000
    • / karthiksuryavlogs
    ➤ Camera, Edit
    • / ullasonline
    ➤ For Business Enquiries 📧
    • D2dpodcast2020@gmail.com
    ➤ Music Credits
    • Rythom : • Video

ความคิดเห็น • 876

  • @TheHumbleMusician
    @TheHumbleMusician 3 ปีที่แล้ว +3797

    Orupaadu santhosham machanmaare orumich irunnu manasu thurann ingane samsarikkan sadhichathil.. 😍💕😘 ente aa cheriya pattu ithra valiya viral aakki thanna ellavarkkum ente ullinte ullil ninnu nanni ariyikkunnu.. love you all.. 😍😇❤😘🙏🙏🙏

    • @amalamaryabraham6222
      @amalamaryabraham6222 3 ปีที่แล้ว +10

      Hii chetta.....✌✌✌✌👋🖐

    • @sooriaparvathisr5674
      @sooriaparvathisr5674 3 ปีที่แล้ว +15

      Paatu adipoli aayirunnu🥳
      You deserve this popularity 😍 Iniyum kore paattukal cheyyan pattatte🥰

    • @shibilmuhammed2.o808
      @shibilmuhammed2.o808 3 ปีที่แล้ว +7

      Humble aliyan music polichu
      Macha welcome to MY chanal and they chanal 😜😎☺️🤣🥰

    • @SreejithGangadharan
      @SreejithGangadharan 3 ปีที่แล้ว +2

      Humple Aliyan😍😘😘

    • @RophekaMusic
      @RophekaMusic 3 ปีที่แล้ว +6

      Humbly formal akkalle..😂 ethinte perrill oru nanni parachillinte oru avisham illa!!❤🙌

  • @AshwinBhaskar
    @AshwinBhaskar 3 ปีที่แล้ว +2088

    Great episode! ❤️

    • @travelmaniac4918
      @travelmaniac4918 3 ปีที่แล้ว +26

      Cloocloose annaaaaa ❤️❤️❤️❤️

    • @beast8961
      @beast8961 3 ปีที่แล้ว +6

      @@travelmaniac4918 😂

    • @rizarahmancp8090
      @rizarahmancp8090 3 ปีที่แล้ว +19

      നിങ്ങളെ ഞങൾ ഒരു ദിവസം കൊണ്ട് വരും

    • @rithwick1695
      @rithwick1695 3 ปีที่แล้ว +12

      @intelerkspodcast ashwine guest aayt kondvaa gooooys... Vegavtee

    • @BOOM_107
      @BOOM_107 3 ปีที่แล้ว +1

      Enna podcast n vanne

  • @ponnujonu4398
    @ponnujonu4398 3 ปีที่แล้ว +132

    ഒരു ഗസ്റ്റ്‌ വരുമ്പോൾ ഗസ്റ്റ് എന്ന് തോന്നാതെ നാല് കൂട്ടുകാർ ഒരുമിച്ചു ഇരുന്നു തമാശ പറയുന്നു സംസാരിക്കുന്നു ഇടയ്ക്ക് പാട്ട് പാടുന്നു ഇഷ്ടങ്ങളും ആഗ്രഹങ്ങളും പറയുന്നു... ആഹാ കാണുമ്പോൾ തന്നെ എന്തൊരു സന്തോഷം ആണ് 🔥💜

  • @intelerksband5841
    @intelerksband5841 3 ปีที่แล้ว +332

    Humble അളിയൻ്റെ song പാടാൻ ഇതിലും വലിയ പ്ലാറ്റ്ഫോം സ്വപ്നങ്ങളിൽ മാത്രം😎😎 #iamwaiting

    • @nimithsanthosh
      @nimithsanthosh 3 ปีที่แล้ว +12

      Thugsinum, memsinum shesham aduthathu

    • @travelmaniac4918
      @travelmaniac4918 3 ปีที่แล้ว +5

      Skip അടിക്കാതെ കാണുന്ന ആദ്യത്തെ പാട്ട് ആയിരിക്കും 👌👌👌👌

    • @ancy2042
      @ancy2042 3 ปีที่แล้ว +2

      @@nimithsanthosh Athe.. 😄

    • @intelerksband5841
      @intelerksband5841 3 ปีที่แล้ว +1

      th-cam.com/video/22t5I4p_EPI/w-d-xo.html

  • @soorajmm9186
    @soorajmm9186 3 ปีที่แล้ว +85

    ആണയാൾ കരയല്ലെ പെണ്ണായാൽ കുനിയല്ലേ..... ആരുണ്ടാക്കി ജെണ്ടർ റൂൾ......
    ❤️💙hmbl❤️💙

  • @reshmaraveendran4149
    @reshmaraveendran4149 3 ปีที่แล้ว +42

    കാർത്തിക് ചേട്ടന് വേണ്ടി എഴുതുന്ന ആ ഗാനത്തിനായി ഞങ്ങൾ കാതോർത്തിരിക്കുന്നു ❣️❣️❣️❣️❣️

  • @Majii_c
    @Majii_c 3 ปีที่แล้ว +140

    21:15 expression king 😂
    Humble aliyan voice 💖
    Nalla episode 💖. 😀#iamwaiting

  • @UnspokenByManuJose
    @UnspokenByManuJose 3 ปีที่แล้ว +74

    The humble Musician ✨ such a humble and well spoken guy. Brilliant Podcast

  • @NAZRUVLOGGER20
    @NAZRUVLOGGER20 3 ปีที่แล้ว +1

    ഈ podcastil വന്ന വ്യക്‌തിയെ viral ആവുന്നതിനു മുമ്പ് ഇങ്ങേരുടെ പാട്ട് കേട്ട് ഇഷ്ടപ്പെട്ട ആളാണ് ഞാൻ humble കാർത്തിക് ഒരുകുന്നുണ്ടോ എന്നറിയില്ല പക്ഷെ എല്ലാം സോങ് വിഡിയോകളിലും എല്ലാവിധ സപ്പോർട്ട് നൽകികൊണ്ട് കമന്റ്‌ ചെയ്തിരുന്ന ആളാണ് ഞാൻ പാട്ടും സംസാരവും എല്ലാം സൂപ്പർ ആയിരുന്നു നല്ലപോലെ കമ്മന്റ്കൾക്ക് റിപ്ലൈ തരും ഇൻസ്റ്റാഗ്രാം മെസ്സേജിനൊക്കെ റിപ്ലൈ ഒക്കെ തരും പിനീട് വ്യൂസ് ഇല്ലാതെ പാട്ട് നിർത്തി വ്ലോഗ് തുടങ്ങി അപ്പോഴും വീഡിയോകൾ ഒക്കെ കാണുമായിരുന്നു പുള്ളിയോട് സംസാരിച്ചപ്പോൾ എറണാകുളംകാരൻ ആണെന്ന് മനസ്സിലായി നമ്മളും എറണാകുളം ആണല്ലോ അങ്ങനെ ന്റെ ഏറ്റവും വലിയ ആഗ്രഹം ആയ വ്ലോഗ് നമ്മൾ നമ്മളെ കൊണ്ട് ആവുന്നപോലെ ഒക്കെ ചെയ്യാൻ തുടങ്ങി ലിങ്ക് ഒക്കെ അയച്ചോക്കെ കൊടുത്തു പുള്ളി അതൊക്ക കണ്ടു എന്നിട്ട് ബ്രോയുടെ കൂടെ ഒരു വീഡിയോ ഞാൻ ചെയ്തോട്ടെ എന്ന് ചോതിച്ചപ്പോൾ നമ്മളെ നൈസ് ആയിട്ട് ഒഴിവാക്കി അന്ന് ഞാൻ മനസ്സിലാക്കിയ കാര്യം ഉണ്ട് ക്യാമെറയുടെ മുന്നിൽ ഇവർ ഒന്നും വന്നിരുന്നു പറയുന്നത് കാണിക്കുന്നത് വേറെ മുഖം ആണെന്ന് അതിൽ പിന്നെ ഈ വ്യക്തിയുടെ ഒരു വീഡിയോയും കാണാൻ താല്പര്യം ഇല്ല നമ്മൾ വലിയ ആൾകാർ എന്നൊക്ക കരുതുന്നവർ ഇങ്ങനെ ഒക്കെ പെരുമാറുമ്പോൾ നമുക്ക് മനസ്സിൽ കിട്ടുന്ന വേദന വലുതാണ് ഈ കമന്റ്‌ ഇവിടെ ഇടുന്നത് ഞാൻ ഇന്ന് വ്ലോഗ്ഗിങ് ചെയ്യുന്നുണ്ട് എങ്കിൽ ഇവിടെ വരെ എത്തിയിട്ടുണ്ടെങ്കിൽ എനിക്ക് വ്ലോഗ് ചെയ്യാൻ ഇൻസ്പിറേഷൻ ആയത് കാർത്തിക് സൂര്യ എന്ന വ്യക്തിയുടെ വീഡിയോകൾ കണ്ടത് കൊണ്ടാണ് അന്നത്തെ ആ സംഭവത്തോടെ മനസ്സിലാക്കി ആരുടെയും സഹായം ചോദിക്കരുത് തനിയെ മുന്നോട്ട് പോണം എന്ന് nthayalum all the best humble😊

  • @adncap8978
    @adncap8978 3 ปีที่แล้ว +36

    21:36 adyamayitta oru romantic patt kettitt ennik chriri varunnath +karthik chettante expression⚡️⚡️🥲🥲

  • @Thrissurkaarangedi
    @Thrissurkaarangedi 3 ปีที่แล้ว +87

    പണ്ടൊക്കെ കിടക്കുന്ന ടൈമിൽ മൈൻഡ് റിലക്സ് ചെയ്യാൻ പാട്ട് കേട്ടു കിടന്നിരുന്നു ... പക്ഷെ ഇപ്പൊ പൊട്കാസറ്റ് വന്നതിൽ പിന്നെ കിടക്കുന്ന ടൈമിൽ പൊട്കാസറ്റ് വെച്ച് കിടക്കും 😍😍

    • @xpulse4657
      @xpulse4657 3 ปีที่แล้ว +3

      സത്യം പരമാർത്ഥം 🥰🙌🏻

    • @princypeter1269
      @princypeter1269 3 ปีที่แล้ว +4

      😍😌

    • @tinusvlog6788
      @tinusvlog6788 3 ปีที่แล้ว +2

      Sathyam

  • @Sanchari_98
    @Sanchari_98 3 ปีที่แล้ว +15

    കാർത്തിക് : "ഇനിയെങ്കിലും add ചെയ്യാനുണ്ടോ ദാസാ.."
    ദാസൻ :"Iam waiting.!!" 😂😂
    കിടിലൻ എപ്പിസോഡ് ആയിരുന്നു. ഹംബിൾ പൊളിച്ചു 👌🔥

  • @aksharathavorath
    @aksharathavorath 3 ปีที่แล้ว +168

    So far one of the best episodes of Intelerks Podcast. Relevant and engaging topics. And Velmuruga was lit af.🔥
    As a constant listener, it really makes me happy to see how you guys are improving. Much love for y'all. 🥰
    #imwaiting

    • @Kiran-py4sy
      @Kiran-py4sy 3 ปีที่แล้ว

      Epic💯💯💯

  • @anaghasajeevan984
    @anaghasajeevan984 3 ปีที่แล้ว +32

    വൈറൽ താരം അങ്ങനെ പോഡ്കാസ്റ്റിൽ ലും.... Yea🔥💯
    Humble aliyan✨️

  • @joelmj03
    @joelmj03 3 ปีที่แล้ว +43

    1:09:26 ഇപ്പോഴുള്ള teachers എങ്ങനെ മാറും എന്നാണ് എന്റെ doubt. For eg; my mom is a teacher. ഞാൻ ഇപ്പോൾ mummy യോട് ഇങ്ങനെ ഉള്ള thoughts പറഞ്ഞ്‌, മമ്മി അത് മുഴുവന്‍ ആയി accept ചെയ്യുന്നതിനു age gap ഒരു hinderance ആണ്. Meanwhile, teachers ന് guidance/classes കൊടുക്കുന്നവർ usually അവരുടെ seniors ആയിരിക്കും. So how are we going to instill these new thoughts into such ''grown/mature'' minds? Isn't the CYCLE just going to continue, until young teachers are in place?

  • @this_is_maria4904
    @this_is_maria4904 3 ปีที่แล้ว +70

    Adipoli podcast of the humble musician 🥰🥰
    Excellent concept.. Equality has to be the need of the hour 😊

  • @seena9673
    @seena9673 3 ปีที่แล้ว +32

    Good episode. Karthik spoke very well. Vinu , what you told was accurate - Sadly, children are the most targeted ones in the world.

  • @sreelakshmiunnikrishnan4295
    @sreelakshmiunnikrishnan4295 3 ปีที่แล้ว +46

    Extraordinary episode...Thank you humble aliyaa for creating such magical compositions which convey great messages... Thank you interleck aliyanmars for entertaining us
    #Iam_waiting

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +190

    നമ്മുടെ രണ്ടു കാർത്തിക് മച്ചാന്മാരും പൊളിയാ 😎😎😎💙💚♥️❣️💜♥️😍💞.

    • @shiasqueen1120
      @shiasqueen1120 3 ปีที่แล้ว +1

      Karthik suryayum Karthik krishna num eattan aniyan anoooo

  • @anjana.v7123
    @anjana.v7123 3 ปีที่แล้ว +24

    #iamwaitingTumbnail cheyyunna Ullu Chettan aanu ente hero😊.Sho poli njan vicharichathe ullu humble Chettan vannillallo. Super song I like it 😍
    Njan ningalude swantham hostVinu kelkkumbozhe romanjam uff 😍 Chettan uyir ❤️
    Intelerks podcast uyir 😍

  • @huntwithme9241
    @huntwithme9241 3 ปีที่แล้ว +7

    കൂടെയുള്ളവരിൽ നിന്നുള്ള ബാഹ്യ സമ്മർദ്ദങ്ങളാണ് പലപ്പോഴും നമ്മൾ പല
    തീരുമാനങ്ങളെടുക്കുന്നതിനും കാരണമാകുന്നത്.അനാവശ്യമായാസോഷ്യൽ റൂൾസ്‌ ഒക്കെ പൊളിച്ചെഴുതുന്നറാപ്പുകൾവീണ്ടുംപ്രതീക്ഷിക്കുന്നു.ഇതുപോലെ സെൽഫ് പ്രെസ്പിക്റ്റീവ് ഉള്ള ഗസ്റ്റിനെ വീണ്ടും പ്രതീക്ഷിക്കുന്നു.#iamwaiting

  • @viswas_a
    @viswas_a 3 ปีที่แล้ว +72

    ഒരുപാട് പെർ മനസ്സിൽ നിശ്ചയിച്ചത് കൃത്യമായി ആ വീഡിയോയിൽ പറഞ്ഞ ഹംബിൾ അളിയൻ🥰

  • @aryadevi8785
    @aryadevi8785 3 ปีที่แล้ว +52

    Nice episode 👏.karthik bro is so amazing,he answer each and every question very clearly with very clear examples,i've been a huge fan of his sound and music ,keep going bro,thank you interlerks podcast for bringing him and hats off to you guys🔥 .#intelerksfan #iamwaiting

    • @Kiran-py4sy
      @Kiran-py4sy 3 ปีที่แล้ว

      Intelectuals da 💯💯

  • @ancy2042
    @ancy2042 3 ปีที่แล้ว +12

    #iam_waiting... ഒരൊറ്റ second പോലും skip ചെയ്യാതെ കാണേണ്ട episode...👌👏 ❤️... Humble musician ചേട്ടനെ guest ആയി വിളിച്ചിട്ടുണ്ട് എന്നു മുൻപുള്ള podcast കളിൽ പറഞ്ഞപ്പോഴൊക്കെ ഒരു full on musical episode ആണ് expect ചെയ്തിരുന്നത്... But, this is the right time. ❤️.... Intelerks podcast ന്റെ മുഖമുദ്രയായ Infotainment,.. ie;..Information + Entertainment ഏറ്റവും visible ആയിരുന്ന exceptional episode...Humbly bro കുറെയേറെ depth ഇൽ സംസാരിച്ചത് actually നല്ലതായിരുന്നു....ഈ podcast കാണുന്ന ഏതൊരു വ്യക്തിക്കും ഈ വിഷയങ്ങൾ ഒക്കെ ഇരുത്തിചിന്തിക്കാൻ സാധിക്കും... തീർച്ചയായും മാറ്റം അനിവാര്യമാണ്...so we all are waiting for that era of change.... ❤️....4 of our hostes are improving day by day.. and ... Even നിങ്ങൾക്ക് തന്നെ തുടക്ക സമയത്തെയും ഇപ്പോഴത്തെയും നിങ്ങളിൽ വന്ന വ്യത്യാസം മനസ്സിലാക്കാൻ സാധിക്കും...#be_the_change എന്നത് Intelerks Podcast ന്റെ hashtag ആയി മാറണം... ❤️...
    And yes, Karthik ചേട്ടന് വേണ്ടി Karthik ചേട്ടൻ തയ്യാറാക്കിയ song നും waiting....മൊത്തത്തിൽ WAITING 😂👌❤️👏.... D2D.. ❤️

  • @babithababitha2010
    @babithababitha2010 3 ปีที่แล้ว +38

    Outstanding podcast of the humble musician 🥰🥰
    # I am waiting

  • @milutreesasiby
    @milutreesasiby 3 ปีที่แล้ว +13

    What a well spoken humble man he is...Spoke the real facts revolving around this patriarchal society!!! The podcast was lit...enjoyed alot...!!!

  • @nik5177
    @nik5177 3 ปีที่แล้ว +13

    35:35 Nisaaram! One of Worthy channel with unique presentation.

  • @fredysamsaj4698
    @fredysamsaj4698 3 ปีที่แล้ว +38

    Thank you intelercks podcast. Humbile musiciane kond varanam en kure peru request idunundairunu finally it's here. thank you so much. This channel maximum suggest cheyuna alukale kond varan sremikund. ☺

  • @krishnaknair1458
    @krishnaknair1458 3 ปีที่แล้ว +35

    Aa otta song kondu enikku othiri ishtavaya oru musician ❤️😘

  • @arshad9373
    @arshad9373 3 ปีที่แล้ว +237

    Girls have restrictions & boys have responsibilities 🙂♥️

    • @kneel1059
      @kneel1059 3 ปีที่แล้ว +7

      Yeah vro

    • @JJ-sw3zf
      @JJ-sw3zf 3 ปีที่แล้ว +30

      Girls also have responsibilities… !!

    • @Vimalkumar-uu2ku
      @Vimalkumar-uu2ku 3 ปีที่แล้ว

      🆗

    • @anett778
      @anett778 3 ปีที่แล้ว +1

      😑

    • @kneel1059
      @kneel1059 3 ปีที่แล้ว

      @@anett778 😑

  • @renukakammadath
    @renukakammadath 3 ปีที่แล้ว +19

    For Humblyude Ambily Aunty ❤😘🥰
    #Imwaiting🔥🔥

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 3 ปีที่แล้ว +4

    #iamwaiting
    പാട്ടുകാരനായ കൂട്ടുകാരൻ ഹമ്പിളളിയൻ ഈ പോഡ്കാസ്റ്റ് കൊണ്ടുപോയി...He scored...Really nice episode

  • @miya_7928
    @miya_7928 3 ปีที่แล้ว +23

    Humble aliyan polich❤. Aalde samsaram🔥🔥 respect 💯💯. Ellarum orepolli😘.INTELERKS PODCAST ❤❤

  • @Kiran-py4sy
    @Kiran-py4sy 3 ปีที่แล้ว +17

    The actual voice of youth❤ well said bros💯💯💯

  • @IdukkikariBincyPraveen1987
    @IdukkikariBincyPraveen1987 3 ปีที่แล้ว +30

    Onninum ഇത്ര time il vannonam ennu oru nirbandhavumm illaaa.... ellathinumm അതിന്റേതായ samayamund dasa........polichuu karthik... ippo njan kandatheyullu ee song and i put it in my wattsapp satatus.... ...palappozhum parayanam ennu vicharichirunna കാര്യങ്ങൾ anee. ...adipoli..

  • @mmgphysio
    @mmgphysio 3 ปีที่แล้ว +33

    Not only physical abuse, but negligence is also abuse, I am an LSA teacher of KG class. I know one student, his parents never even bothers about his needs. How so ever teachers reminds the parents they won't bother.

  • @xtreamforce
    @xtreamforce 3 ปีที่แล้ว +15

    Kudos to " The humble musician".. Good one..
    Thanks interlerks team for bringing in him and the subject 👍🏻

  • @A2ACREATIONS
    @A2ACREATIONS 3 ปีที่แล้ว +12

    #iamwaiting
    കാലം മാറി കോലം മാറി
    നമ്മളും മാറണം
    അല്ലെങ്കിൽ കാലം നമ്മളെ മാറ്റും
    അത് കാലം തെളിയിച്ച സത്യമാണ്

  • @jojesin110
    @jojesin110 3 ปีที่แล้ว +11

    കണ്ണ് ഉള്ളവർ കാണട്ടെ . good program 👏

  • @akshayabbose4008
    @akshayabbose4008 3 ปีที่แล้ว +9

    Podcast kndilla enaalum pwli😂❤️ kndit nxt cmmnt idm😌

  • @Wickieeez
    @Wickieeez 3 ปีที่แล้ว +7

    Plz bring " Maithreyan "on to the podcast .. Will be informative for many

  • @aryalakshmi3386
    @aryalakshmi3386 3 ปีที่แล้ว +32

    Don't speak-Obey,Listen, Be caring,Love,Givebirth,Follow rules,Be a lady,Don't talk back,Always be kind:Women's roles👩🤯🤯🤯
    Be strong, Don't cry,Never show emotion, Don't be weak,Don't be disrespective:Men's roles👨🥴🥴🥴
    We are created equal but not teached equally 💪
    Its okay to be a man and cry 😊and okay to be a woman and express their views on public or even in home😊
    Excellent episode aliyan mare🥳🥳🥳🥳humble aliyante patt ooooo😍😍
    #imwaiting🔥

    • @sreenathsasidharan5577
      @sreenathsasidharan5577 3 ปีที่แล้ว +4

      Nobody care if a male cries in public, everyone cares if a female cries in public.... Hypocrisy

    • @aryalakshmi3386
      @aryalakshmi3386 3 ปีที่แล้ว +1

      @@sreenathsasidharan5577 💯

  • @anupamap5480
    @anupamap5480 3 ปีที่แล้ว +19

    Oru rakshayum illa karthik chetta..... Super 👌👌👌poli ❤❤❤❤❤

  • @travelmaniac4918
    @travelmaniac4918 3 ปีที่แล้ว +7

    ഇടയ്ക്കിടെ ഉള്ള ഓര്മ പെടുത്തലുകൾ മാത്രം ഇന്ന് രവിലേം കൂടെ പെടുത്തിയെ ഉള്ളൂ 👌👌👌
    DEDDY ഇസ്തം

  • @AROUNDTHEWORLDWITHBGB
    @AROUNDTHEWORLDWITHBGB 3 ปีที่แล้ว +13

    ഹമ്പിളിന്റെ video കാണാൻ ഇടയായത് കാർത്തിക്കിന്റെ ആ പഴയ വീഡിയോൽ നിന്നാണ് അന്ന് തന്നെ subscribe ചെയ്തതാണ്
    I am waiting 😁 all the best man 💞

  • @fasalurahman9622
    @fasalurahman9622 3 ปีที่แล้ว +8

    Ith kandappo humble bro nte pirates of Caribbean music oorma vanooo.
    Karthik Surya vlogs bloopers part 3
    6:11 to 6:52 min varee.
    It was just mind blowing ❤️❤️❤️❤️.Really loved it. ❤️❤️❤️❤️

  • @swasthika7585
    @swasthika7585 3 ปีที่แล้ว +4

    Orupad kathirunna oru potcast ayirunnu.. Humble chettane kond varunna potcast nallath akkum annu urap undayiruunu ittu orupad athikam istapettu humble chettan parayunna oroo point num vekathamaya explanation und .. Keep doing humble chetta... We are waiting for your songs.... ✨njn humble chettanthe songs orupad athikam instayilum TH-camlum kelkunna oru allu ann orupad athitham istapetta singer ann most fav song sing by humble chettan ......(21:02 ) aa song potcast kelkan sathichathil orupad Shanthosham.. ❤
    Vinu chettanthe pant comedy top comedy of this potcast 😂😅( 1:03:29 )
    "Matha pithu guru deyvam" .... Sreekhath chettan Rock's 😁😅( 1:07:01 )...
    One again all the best for your future works humble chettaa.... And thank uu so much humble chettane potcast kond vannathinnuu... 💖
    Adutha potcast episodenayi waiting.....
    Code : #iamwaiting

  • @TECHTALKWITHUNUSCO
    @TECHTALKWITHUNUSCO 3 ปีที่แล้ว +5

    Karthikkettan oro pravasham humble ennu vilikkumbozhum njan kelkunnathu ambili ennanu
    vere arkkelum angane thonniyi😌😢
    #Iamwaiting

  • @geenasarageorge49
    @geenasarageorge49 3 ปีที่แล้ว +13

    Humble aliyan aarunnu guest enkil enn wish cheythirunnu.... And it happened ❤❤❤
    Humble enna word nod sincerity ulla manushyan.... 🔥❤

  • @Noodleheadgurl
    @Noodleheadgurl 3 ปีที่แล้ว +3

    Oru kalaakaran ennathilupari oru Pwoli manushyan ❤️humble aliyan ishtam.. #iamwaiting

  • @njanoolaaano6361
    @njanoolaaano6361 3 ปีที่แล้ว +32

    Guys u r just being amazing and amazing through out the last 4 episodes ..Just lit and also heavily content loaded....9/10

  • @soorajs1267
    @soorajs1267 3 ปีที่แล้ว +34

    ഫിറോസ്യ്ക്കയും മൈലും എന്നാ വിഷയത്തെ കുറിച്ച് പരാമർശിക്കണം
    #Iamwaiting

  • @anupamap5480
    @anupamap5480 3 ปีที่แล้ว +7

    Njan pratheekshicha podcast aayirunnu ith.. Super.. Poli❤❤❤

  • @minnuzzzminnu9204
    @minnuzzzminnu9204 3 ปีที่แล้ว +12

    Paattum melavum niranja oru podcast aayrunnu njn expect cheythath. But ith athinekkal orupad effective aaya oru podcast aayrunnu.👍🤝
    Karthikeattanu vendi Humble musician ezhuthunna rap, ath polikkum😍😍
    Yes I'M WAITING, ee podcast il paranjathpole nalla nalla mattangalkk vendi.
    #i'm waiting

  • @hmn3450
    @hmn3450 3 ปีที่แล้ว +3

    Clearly one of the best podcasts, very well spoken and so soo relevant . 👏🏻👏🏻

  • @rishadbinzubair3003
    @rishadbinzubair3003 3 ปีที่แล้ว +17

    നിങ്ങടെ podcast നേക്കാൾ ഇഷ്ടം thambnail ആണ് 😂 ഉല്ലാസ് 💃power

  • @haritharajesh6763
    @haritharajesh6763 3 ปีที่แล้ว +7

    #iam waiting
    Nalla oru poatcast ayirunnu ithu pole nalla input kodukan kazhiyunna guestine konduvaran kazhiyatte
    All the best

  • @travelmaniac4918
    @travelmaniac4918 3 ปีที่แล้ว +22

    Ukulele എന്നെ നോക്കി ചിരിക്കുന്നു 🤣🤣🤣🤣😉😉😉😉👌👌👌👌

  • @naveensuresh4836
    @naveensuresh4836 3 ปีที่แล้ว +5

    So happy ....
    4 the people 🔥
    Progressive powerful podcast🔥
    #im waiting

  • @athul8661
    @athul8661 3 ปีที่แล้ว +3

    21:49 ooo guyssss....vinu aliyan crushine orthu sed aakunnu
    22:22 aysheri.....athaarunno
    1:03:28 🔥🔥🔥🔥
    #imwaiting
    1:27:24 cheriyorennm koodi

  • @sneharachel7340
    @sneharachel7340 3 ปีที่แล้ว +12

    Aree wahhh💥❤.. W8ing aayirunnu... Intro song kettpole manasu nirngu❤

  • @aavani3294
    @aavani3294 3 ปีที่แล้ว +25

    Humble aliyan paadiya pattellam adipoli aayirunnu, at the same time our hosts are greatly improving right? 😻❤️😍
    #Imwaiting for humble aliyan's next kidukachu rap 😽♥️

  • @christinakjoseph6602
    @christinakjoseph6602 3 ปีที่แล้ว +15

    Humble musician 😍🥰🥰
    Patte polichu 🥰
    # I’m waiting

  • @beenaajithbabu
    @beenaajithbabu 3 ปีที่แล้ว +26

    Finallyyyyyy katta waiting ayirunna podcast vannnuuuuuuu😭😭😭😭😭😭😭❤️

  • @gokul.591
    @gokul.591 3 ปีที่แล้ว +46

    22:06 micinne pollum veruthe vidatha karthik chettan annu enthe hero
    dasan chettan vinu chettan expression 🤣🤣😂😂😂😂

  • @actorvijay___official
    @actorvijay___official 3 ปีที่แล้ว +108

    മച്ചാമാരെ നിങ്ങൾ കിടുവ പുലിയാ മാസ് വേറെ ലെവലാ 💕💕💕

  • @niyakasim2069
    @niyakasim2069 3 ปีที่แล้ว +9

    Girls have restrictions and boys have responsibilities 🙂
    Great episode🤝
    #iamwaiting

  • @priyadarsini02
    @priyadarsini02 3 ปีที่แล้ว +62

    Lots of ❤️❤️❤️for the first ever ganamela without any flaws 💯

  • @melnamathew5779
    @melnamathew5779 3 ปีที่แล้ว +4

    Great episode. Relevant thoughts.

  • @Sujathsha
    @Sujathsha 3 ปีที่แล้ว +2

    ഓരോ എപ്പിസോഡ് കഴിയുമ്പോഴും മികച്ചത് എന്ന് തോന്നിപ്പിക്കുന്ന ഒറ്റ ഐറ്റം ആണ് Intelerks podcast. Adutha vattam nattil varumbo urappayum aliyanmare kanan varum.. Frm a trivian frm Dubai

  • @sreehariraman1953
    @sreehariraman1953 3 ปีที่แล้ว +16

    Helen of Sparta വന്ന episode നു ശേഷം ഇപ്പൊ ദാസൻ അളിയൻ സ്ഥിരം watch കെട്ടാൻ തുടങ്ങി 😄

  • @anjanakvinod1210
    @anjanakvinod1210 3 ปีที่แล้ว +20

    One of the best episode of interlerks podcast. You all said 100% right things. Best Episode ever with the viral king Humble Musician ❤

  • @gayathryvs
    @gayathryvs 3 ปีที่แล้ว +3

    Wow.. great episode... Covered almost all relevant topics..like the way he explained his views is outstanding.. great going..proud to b part of Intelerks fam❤️
    #iamwaiting

  • @NESI-f5k
    @NESI-f5k 3 ปีที่แล้ว +65

    നമ്മുടെ ദാസൻ അളിയന് ''സന്തോഷ് ജോർജ് കുളങ്ങരയുടെയോ ലാലു അലക്സേട്ടന്റെയോ'' ഒരു മുഖച്ഛായ തോന്നുന്നില്ലേ ? 😂😂

    • @bentennyson9743
      @bentennyson9743 3 ปีที่แล้ว

      Ath ninak vattam ayath kond thonunathaa

    • @princypeter1269
      @princypeter1269 3 ปีที่แล้ว +7

      Santhosha Georg Kulangarade😇

  • @noufariyaz5103
    @noufariyaz5103 3 ปีที่แล้ว +11

    Adipoli podcast 😊
    I am Waiting 😀

  • @snehavarghese2806
    @snehavarghese2806 3 ปีที่แล้ว +8

    Aww.... Adipoli othiri isthamaiyee podcast. ❤❤......

  • @sreeuma
    @sreeuma 3 ปีที่แล้ว +3

    #Iamwaiting 😍 Super episode 😍😍😍❤️

  • @sinan_muloor07_
    @sinan_muloor07_ 3 ปีที่แล้ว +6

    Njaan niggalude swandam commenter 😎🥰
    Podcast adicted ❤️ ganemela istam🥰😘🤩
    Humble Aliya poli aan 🥰🔥 nice podcast ☺️
    Love from karnataka ❤️

  • @anjuannmathew
    @anjuannmathew 3 ปีที่แล้ว +11

    Best episode.. Kartik( humble musician) - the name suits you well, humble yet confident and a good head on your shoulders.. Way to go!!

  • @sreejithkt4504
    @sreejithkt4504 3 ปีที่แล้ว +10

    Adutha guest aayitt mentalist anadhuvine konduvaram plz 🥰💥🥰💥

  • @jayadeepadeepu7201
    @jayadeepadeepu7201 3 ปีที่แล้ว +2

    Thumbnail kandittanu... Hats of dears....
    Comment ellam kettittu idamee.... 🥰🥰🥰🥰🥰

  • @subinsuresh9167
    @subinsuresh9167 3 ปีที่แล้ว +2

    Humble musician aliyante vlogil enik varanula bhagyam kitti ..Karthik aliyanteum bloopersil varanpati ❤️❤️❤️❤️

  • @nissypradeep8967
    @nissypradeep8967 3 ปีที่แล้ว +3

    Chettayizz 😍😍
    # i am waiting... ♥️
    ഇന്നത്തെ podcast ഒരു രക്ഷയും ഇല്ല അത്രയും നന്നായിട്ടുണ്ട്....😍😍🥳🥳🥳🥳🥳🥳 Humble ചേട്ടനും ഒപ്പമുള്ള ഇന്നത്തെ podcast powlichuu🥳🥳.... ഒരുപാട് ആസ്വദിച്ചു... 🤗
    Lub u all 😍😍😘😘😘😘

  • @diyamenon2419
    @diyamenon2419 3 ปีที่แล้ว +3

    ONE OF THE BEST EPISODE....👏👏👏
    Extraordinary ❤

  • @abhiramiraveendran
    @abhiramiraveendran 3 ปีที่แล้ว +15

    Humble musiciante thoughts💫💯

  • @sethrollins2400
    @sethrollins2400 3 ปีที่แล้ว +7

    *Music* *IS* *VERY* *BEAUTIFUL* *SUPER* *NICE* 💖💖💖💚💚💚

  • @alifamanaf
    @alifamanaf 3 ปีที่แล้ว +4

    Great Episode 🔥🔥
    I'm waiting 😍😍

  • @Chesswithashu
    @Chesswithashu 3 ปีที่แล้ว +8

    "Grandparents: ninte kalayanam kanditt venam kannadakkan, kalyanam kazhinja pinne kunjikkalu kanditt venam kannadakkan .... "
    This emotional blackmailing really Exists.... Njan vare enthoram vattam kettirikkunnu 🤧

  • @LoVe_Ur_LiFe1
    @LoVe_Ur_LiFe1 3 ปีที่แล้ว +3

    Poli podcast aairunu ❤❤❤
    Humble musician verum poli anu ❤
    #iamwaiting

  • @oruminutesuggestion4307
    @oruminutesuggestion4307 3 ปีที่แล้ว +20

    athipo great indian kitchente director jeo babyum paranjitind adheham veetil oru perfect husband onum ala enu but he could create a movie like great indian kitchen, nammal valarnu vanna social constructinte prasnam aanu ith, so be a part of change

  • @ashishash5784
    @ashishash5784 3 ปีที่แล้ว +3

    Humble's thoughts on life /society is brilliant, his analysis and understanding on Current and Future generations... accepting the world is moving super fast is amazing.(George Orwell's Quote)👌
    So hes not just a musician , rapper or a vlogger. But an
    Intelligent Vlogger... 🧠

  • @GreeshmaSajan-hm4rm
    @GreeshmaSajan-hm4rm 3 ปีที่แล้ว +2

    Good podcast ayirunnu,karthik chettana kurichulla pattinum nml waiting #iamwaiting

  • @anujith
    @anujith 3 ปีที่แล้ว +4

    This episode had the most well organised conversation you guys have ever had. Much love❤️🌞

  • @arjuner7781
    @arjuner7781 3 ปีที่แล้ว +4

    One of the #best episode 🔥
    Waiting for the exclusive song 🎵🔥
    #iamwaiting 💪

  • @alpersiancat
    @alpersiancat 3 ปีที่แล้ว +5

    #we are waiting....humble aliyante ella thoughts inum valyoru shout-out.... മാറാം മാറി ചിന്തിക്കാം...

  • @jisjohn4067
    @jisjohn4067 3 ปีที่แล้ว +2

    Loved this podcast..Gr8..Keep going guys..

  • @nikhilaunnikrishnan5147
    @nikhilaunnikrishnan5147 3 ปีที่แล้ว +20

    INTELERKS PODCAST ADDICT ❤️
    Wow Starting 🔥🔥🔥
    Sathyam Intelerks podcast paattu Uyir❤️

  • @anaghasnair4934
    @anaghasnair4934 3 ปีที่แล้ว +1

    When some humble people met together....☺️.Great,entertaining,informative episode
    #iamwaiting

  • @user-hf6rx9zn1p
    @user-hf6rx9zn1p 3 ปีที่แล้ว +7

    🥰🥰🥰🥰🥰
    I first saw humblemusician in karthik's vlog...
    22:02 ithara expression kingo🤣🤣
    23:04 of course nighde paat super aan orumich padunath kelkan nalla rasama
    26:32 😎😎sreekanth!!

  • @harshahaash8282
    @harshahaash8282 3 ปีที่แล้ว +5

    Matha pithu guru🤣ijaadhi
    Gust vannirunnu samsarikkanapole thonnunnilla, ningade friends circle.
    Great episode😍
    Parayan aagrahicha kaaryangal eallam included.
    Mic polum veruthe vidatha le karthik aliyan 😆
    #Iamwaiting