Video Motion Tracking | MochaPro | After Effects | malayalam | Tutorial

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 448

  • @joku10
    @joku10 3 ปีที่แล้ว +49

    അവസാനം വരെ കണ്ടു 👌🏼 കണ്ടിരുന്നു പോവും 😄👌🏼 well explained

    • @MANAKKOTTA
      @MANAKKOTTA  3 ปีที่แล้ว +7

      😄❤️❤️

    • @mr.sreeyou
      @mr.sreeyou 3 ปีที่แล้ว +5

      Jokuten fan❤️

  • @sandramovies
    @sandramovies 4 ปีที่แล้ว +24

    ഈ വീഡിയോ ഞാൻ ഇപ്പോഴാ കണ്ടത് .mocha pro കൊള്ളാം ..Bro പറഞ്ഞപ്പോഴാണ് ഇങ്ങനെയൊരു plugins ഉണ്ടെന്നറിയുന്നത് ..ക്ലാസ്സുകളെല്ലാം വളരെ നന്നാവുന്നുണ്ട് ...thank you Bro....

  • @shameernmp
    @shameernmp 4 ปีที่แล้ว +3

    സംഗതി പൊളിച്ചു. ഞാന് പലപ്പോഴും ആലോചിച്ചു ഫിലിം ഷൂട്ട് ചെയ്യുന്പോ ഈ പോയിന്റുകള് എന്തിനാണ് കൊടുക്കുന്നതെന്ന്. ഇപ്പഴാണ് സംഗതി മനസ്സിലായത്. ട്രാക്കിംഗ് ആണ് ഉദ്ദേശമെന്ന്. സൂപ്പർ. മോച്ചാ അടിപൊളി... keep watching...

  • @praveenanarayanan2578
    @praveenanarayanan2578 4 ปีที่แล้ว +49

    ഞാൻ മുഴുവൻ കണ്ടു...😊

    • @MANAKKOTTA
      @MANAKKOTTA  4 ปีที่แล้ว +21

      ഹാവൂ..ആദ്യയിട്ട അവളെന്റെ വീഡിയോ മുഴുവൻ കാണണേ... 😭
      എന്തിന് കണ്ടു എന്ന് എനിക്കിപ്പഴും മനസിലായിട്ടില്ല... By d by...thank u കെട്ട്യോൾ...❤️😂

    • @abikunnamkulam325
      @abikunnamkulam325 4 ปีที่แล้ว

      😃

    • @Akshay_vasudev
      @Akshay_vasudev 4 ปีที่แล้ว

      ആഹാ 😂😂😍

    • @JAECREATIONS
      @JAECREATIONS 4 ปีที่แล้ว

      @@MANAKKOTTA 🤣😂

    • @hamdanmusthafa8240
      @hamdanmusthafa8240 3 ปีที่แล้ว

      Nanum

  • @Prasooj
    @Prasooj 4 ปีที่แล้ว +3

    ഞാൻ മുഴുവനും കണ്ടു..
    കാത്തിരുന്ന വിഷയം ആയിരുന്നു ..
    നന്ദി ..
    ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു ..
    കട്ട സപ്പോർട്ട് ...

  • @dhaneeshvayalapra9875
    @dhaneeshvayalapra9875 4 ปีที่แล้ว +2

    മൊത്തം കണ്ടു.... ക്ലാസ്സെല്ലാം നല്ലോണം തിരിയുന്ന്ണ്ട്... continue...❤️❤️❤️

  • @ridhinroshan7086
    @ridhinroshan7086 4 ปีที่แล้ว +9

    Real good chetta, my aunt told me to watch this. She said you are too good. I think so too

  • @prabhashpodavoor4504
    @prabhashpodavoor4504 4 ปีที่แล้ว +1

    mocha pro കുറേ വീഡിയോസ് കണ്ടു.കൃത്യമായി മനസിലാക്കാൻ ബ്രോയുടെ വീഡിയോ സഹായിച്ചു.നല്ല അവതരണം keep ഗോയിങ്..

  • @mujab2554
    @mujab2554 10 หลายเดือนก่อน

    Ithra clear aayi parannal aarayalum full nokki pokkum well explain.proud to be a subscriber💯♥️

  • @devussharmi6676
    @devussharmi6676 4 ปีที่แล้ว

    ഒരുപാട് നന്ദിയുണ്ട് ചേട്ടാ ഇത്രയും ഭംഗിയായി, വിശദമായി പഠിപ്പിച്ചു തരുന്നതിനു.. ഒരുപാട് നന്ദി...

  • @creative755
    @creative755 4 ปีที่แล้ว +2

    What a perfect teacher your are. I played it many times

  • @harrylouise4696
    @harrylouise4696 4 ปีที่แล้ว +1

    Thanks bro..... after effects tools and short keys basic tutorial kanan kathirikunu.... manasilakunna vidathila broyude tutorials😍😍😍

  • @munavvarmp415
    @munavvarmp415 4 ปีที่แล้ว +2

    കുറെ കാലമായി എങ്ങനെ ഇത് ചെയ്യുമെന്ന് നോക്കുന്നു.... superb explanation 🌷🌷🌷🌷🥰

  • @sanils2657
    @sanils2657 4 ปีที่แล้ว +2

    Bro... You are very good teacher...all of your videos are very useful to me.. thanks alot☺

  • @jobyraju6728
    @jobyraju6728 4 ปีที่แล้ว

    അവസാനം വരെ കണ്ടഉ കൊള്ളാം. താങ്കൾ പോളി ആണ് 😍

  • @hariscali9609
    @hariscali9609 4 ปีที่แล้ว +1

    തീർച്ചയായും വളരെ ഉപകാരപ്രദമായ വീഡിയോ ആണ് കൂടുതൽ പ്രതീക്ഷിക്കുന്നു ആശംസകൾ

  • @jobindwilson
    @jobindwilson 2 ปีที่แล้ว +1

    Njan full video kandu without skip, down to up kand varuva videos 💕😇

  • @yeswanthvs5201
    @yeswanthvs5201 4 ปีที่แล้ว +1

    Video full കണ്ടു. നന്നായിട്ടുണ്ട്... അടിപൊളിയാണ്... ഇനിയും ഇത് പോലുള്ള videos ചെയുക.

  • @anoopsivan7708
    @anoopsivan7708 3 ปีที่แล้ว +1

    full kandu...!!! thanks.. well explained in easy way.. looking forward for more.. thanks a lot brother

  • @kaalangaming3594
    @kaalangaming3594 3 ปีที่แล้ว

    polich koreee video kanditt ndekilum ithrem Easy aaytt ithrem helpful aayttum AE tutorial kaanane aadhyaayttaa 😍😍😍 ... njnum AE okk padichathanu Ippazhum degree pafikkanum nd nnalum Ith kandapoo ithrem eluppam aarnnoonn thonni pokuaa thank u for this Easy tutorial of AE , I hope i can learn more from ur videos

  • @b_sa_010
    @b_sa_010 4 ปีที่แล้ว +2

    CHETTAN ITH KAANUMENN VICHARIKKUNNU angane chettante avasanethe videoyum kandutheernu means playlistille enikk ith cheythnokkan enikk oru sahacharyam polum illa ithella njan orubookill kurich vechettund njan bhaviyill oru computer vangiyaal njan ith upayoga pretham aakiyirikkum 100% sure ippolum njan kandukondirikkukayaan chettante video super aayitt learn chyan pattunund iniyum inganethe video pretheeshikkunu enn swantham araadhakan........

    • @MANAKKOTTA
      @MANAKKOTTA  4 ปีที่แล้ว

      orupaadu santhosham bro, udane oru computer vangan idayavatte...

    • @b_sa_010
      @b_sa_010 4 ปีที่แล้ว

      @@MANAKKOTTA chetta enikk athra vayassilla njan verum 9 class vidyartiya but i love editing

  • @NAVASNAVAS-b8m
    @NAVASNAVAS-b8m 11 หลายเดือนก่อน

    avasanam vare kandu tto
    after ottum ariyatha aal aan njn ...
    but ippo chettan paranja poole lookam maattimarikkan kayyum nnoru thoonnal😁
    im so satisfied....😍😍😘

  • @sanz6306
    @sanz6306 4 ปีที่แล้ว +1

    eattante ella videosum kaanunnund... ellam manassilavunnund.. great help

  • @shruthip1492
    @shruthip1492 4 ปีที่แล้ว

    നല്ല അവതരണം ബ്രോ......എല്ലാവർക്കും മനസ്സിലാക്കാൻ പറ്റിയ അവതരണം........

  • @captadzz
    @captadzz 4 ปีที่แล้ว

    ഞാൻ മനക്കോട്ടയുടെ എല്ലാ വീഡിയോയും കാണുന്നു. നിങ്ങളുടെ വീഡിയോകൾ കണ്ട് ഞാൻ പ്രീമിയർ പഠിക്കാൻ തുടങ്ങി അതിന് വേണ്ടി ഒരു pc വാങ്ങി. ഞാൻ ഷോർട്ട് ഫിലിം ചെയ്യുന്നുണ്ട് ഇത് വരെ mobile എഡിറ്റിംഗ് ആയിരുന്നു ഇപ്പോൾ പ്രീമിയറിൽ എഡിറ്റിംഗ് ചെയ്യുന്നു

  • @rurovlogs201
    @rurovlogs201 4 ปีที่แล้ว

    അടിപൊളി വീഡിയോ ബ്രോ .. ഡീറ്റൈലായിട്ടു പറഞ്ഞു തന്നതിന് വളരെ നന്ദി... സ്നേഹത്തോടെ റുറോ വ്ലോഗ്സ് 😍😍😍

  • @voiceofaslamissadadaruswal9079
    @voiceofaslamissadadaruswal9079 4 ปีที่แล้ว +6

    മുയുവനും കണ്ടൂ..ഇനിയും ചെയ്യണം....കാത്തിരിക്കുന്നു അടുത്ത വീഡിയോ ക്കായി...

  • @vishnuanpm
    @vishnuanpm 4 ปีที่แล้ว +1

    വളരെ വ്യക്തമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു... നന്ദി ബ്രോ

  • @vpstechee
    @vpstechee 4 ปีที่แล้ว +3

    Awesome teaching style interesting to learn more about editing.

  • @sujithv.l6380
    @sujithv.l6380 4 ปีที่แล้ว +1

    ചേട്ടാ super. എനിക്ക് ഇത് ഒരുപാട് പ്രയോജനം ചെയ്തു....

  • @abinjoseph1962
    @abinjoseph1962 4 ปีที่แล้ว

    You are great sir................... Stay tuning ur more videos. 😘🥰😍

  • @mr.sreeyou
    @mr.sreeyou 3 ปีที่แล้ว +1

    Thanks chettai.... oru padu santhosham.... ❤️❤️❤️❤️🔥

  • @vaentertainmentbox5470
    @vaentertainmentbox5470 4 ปีที่แล้ว +1

    super chetta ....thanks for the valuable information

  • @magnetphotography1109
    @magnetphotography1109 4 ปีที่แล้ว

    Thanku.. Avidunnu our nalla teacher aanu... God bless You Sir...

  • @abithmp6905
    @abithmp6905 4 ปีที่แล้ว

    ബ്രോ.. നന്നായിട്ടുണ്ട്.. മുഴുവനും കണ്ടു..
    Thnx alot..
    Very useful...

  • @sujithkumar070
    @sujithkumar070 4 ปีที่แล้ว

    മുഴുവന്‍ കണ്ടു നന്ദി ..ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു ...

  • @samsontimothy7806
    @samsontimothy7806 4 ปีที่แล้ว

    Yes.... Muzhuvan Kaanunudu.. Good Videos. Avatharanam valare nallathu. Thankyou.

  • @mr.sreeyou
    @mr.sreeyou 3 ปีที่แล้ว

    Manam kottayude... alla vedioyum kanarund.... allam padich varunnu.... manam kottayil aniyum padikkanaund anik... annum kude yund... ee vedio avasanam vare kandu.... tracking pakka padichu..... ❤️❤️❤️❤️...

  • @shakeebshaa3730
    @shakeebshaa3730 4 ปีที่แล้ว +1

    Superb bro... Iniyum cheyyanam.... Orupad helpful aanu...

  • @themhworld
    @themhworld 4 ปีที่แล้ว +3

    full kandu bro super
    keep it up

  • @smartdesignscreationwebsit1402
    @smartdesignscreationwebsit1402 3 ปีที่แล้ว

    Yes bro I am doing all your works in after effects

  • @sobhithgeorgesaanand
    @sobhithgeorgesaanand 4 ปีที่แล้ว

    Full kandu......easy to understand......great work uncle

  • @Ash-bg7fi
    @Ash-bg7fi 4 ปีที่แล้ว

    super bro. thalparyam undu. very very very usefull. full kandu. expecting more

  • @rajeshpoikasvisualmedia617
    @rajeshpoikasvisualmedia617 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌..... മനക്കോട്ട കെട്ടാൻ ഒപ്പം ഉണ്ട് 👍👍👍❤️❤️❤️

  • @renjithravi007
    @renjithravi007 ปีที่แล้ว

    KIDU ..WATCHED START TO END ...

  • @shamekrs1
    @shamekrs1 4 ปีที่แล้ว +1

    മുഴുവനും കണ്ടു, വളരെ ഉപകാരപ്രദം

  • @name_is_asif
    @name_is_asif 4 ปีที่แล้ว +2

    Watched entire video, great

  • @riyareenu
    @riyareenu 4 ปีที่แล้ว

    ഇതൊക്കെ എങ്ങനെ കാണാതിരിക്കും ..👌🙏 സൂപ്പർബ്.😍

  • @arungeorgecreative
    @arungeorgecreative 4 ปีที่แล้ว +1

    Super Bro, Simple Tutorial Loved it, Waiting for 3D tracking tuts

  • @fottographian4861
    @fottographian4861 4 ปีที่แล้ว +1

    ഉപകാരപ്പെട്ടൂ അരവിന്ദേട്ടാ.....😍✌🏽

    • @MANAKKOTTA
      @MANAKKOTTA  4 ปีที่แล้ว +1

      😍😍😍😍 thank uuu

  • @niyasnaseer468
    @niyasnaseer468 3 ปีที่แล้ว

    കണ്ടു ബ്രോ 😍 1st വീഡിയോ മുതൽ കണ്ട് തുടങ്ങിയെ ഉള്ളു ഈ അടുത്ത് ❤️
    Well explained
    എല്ലാം പരീക്ഷിച്ചും നോക്കുന്നുണ്ട് ☺️
    Insta ൽ msg അയച്ചിട്ടുണ്ട്

  • @nattukaran1251
    @nattukaran1251 4 ปีที่แล้ว +1

    thanks a lot bro..keep going..informative and inspiring...

  • @ajithkrish2586
    @ajithkrish2586 2 ปีที่แล้ว

    Superb Arpit...

  • @nbmedia7276
    @nbmedia7276 4 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ... 👏👏👏👏👏പൊളി bro

  • @AshiqSagapo
    @AshiqSagapo 4 ปีที่แล้ว +2

    upakaaram und bro ………...……...…….. jeevithathil adhyamai njan manassarinju sabscribe cheytha chanal aanu manakkotta 100000000000000000000000000000000bk thankszzzzzzz

  • @niyas.k6795
    @niyas.k6795 4 ปีที่แล้ว +2

    വീഡിയോ മുഴുവൻ കണ്ടു ബ്രോ...👍👍

  • @athulks3900
    @athulks3900 4 ปีที่แล้ว +3

    great, thank you for the information

  • @AllThinkEveryThing
    @AllThinkEveryThing 3 ปีที่แล้ว

    Watched till the end. Thanks. Nice explanation. Being your fan.👍

  • @nithse
    @nithse 3 ปีที่แล้ว

    Nice presentation

  • @raffiplazmaqatar539
    @raffiplazmaqatar539 4 ปีที่แล้ว +1

    Great Job !! Nannayi explain Cheyyunnundu Bro

    • @MANAKKOTTA
      @MANAKKOTTA  4 ปีที่แล้ว

      thaaank uuu☺️🤗❤️🤗

  • @goureeshankarasharma5064
    @goureeshankarasharma5064 4 ปีที่แล้ว

    മുഴുവൻ കണ്ടു,download ഉം ചെയ്തു ബ്രോ👍🙏🌹😀

  • @RAZDHEEN
    @RAZDHEEN 4 ปีที่แล้ว +1

    Thanks .. ഞാൻ ശയറ് ചെയ്തിട്ടുണ്ട്.. after effects കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു

    • @MANAKKOTTA
      @MANAKKOTTA  4 ปีที่แล้ว

      theerchayayum....

  • @salwaysa433
    @salwaysa433 4 ปีที่แล้ว +2

    Avasanm vare kandu ❤❤👍👍

  • @Name_is_KD
    @Name_is_KD 3 ปีที่แล้ว +1

    ഇത് ഞാൻ കുറെ കാലമായി തിരയുന്നു 😎😎🔥🔥💪💪🤗🤗😘😘

  • @yoonasarim
    @yoonasarim 4 ปีที่แล้ว

    നിങ്ങളുടെ ക്ലാസ് സൂപ്പർ ആണ്.. ബ്രോ

  • @filmicowls129
    @filmicowls129 4 ปีที่แล้ว

    Thanks chetta thank you so much... Orupad tutorials kandu.. but ithaanu manassilayath

  • @navasmuhammadu5656
    @navasmuhammadu5656 4 ปีที่แล้ว +3

    Congratulations

  • @umairnet
    @umairnet 4 ปีที่แล้ว +3

    Thank you very much dear,it system configuration pls

  • @Jibkos1
    @Jibkos1 4 ปีที่แล้ว +1

    I was eagerly waiting for the video. I watched it full. I wanted to learn Premier only but your love towards After Effects made me love it. I have zero knowledge on After Effects. Even I don't know how to render the videos. I have done all the animations you have taught. I would like to know how can I render and share the animations which I made in After Effects. Thank you so much! Eagerly waiting for you next video. May God bless you!

  • @Mr887766554
    @Mr887766554 2 ปีที่แล้ว

    🙏🙏🙏👌👌👌👍👍👍❤❤❤ സൂപ്പർ... പറയാൻ വാക്കുകൾ ഇല്ല സാർ 🙏

  • @Satehub
    @Satehub 3 ปีที่แล้ว +1

    Full കണ്ടു ❤❤❤❤

  • @indialivecochi2052
    @indialivecochi2052 4 ปีที่แล้ว

    broi you have awsome teaching skill

  • @shijilpoyil9992
    @shijilpoyil9992 4 ปีที่แล้ว +2

    Super bro... waiting for 3d tracking

    • @MANAKKOTTA
      @MANAKKOTTA  4 ปีที่แล้ว

      cheithittundu....chanelil kayari Next episode kaanu bro...😍

  • @Ahayas_Technology
    @Ahayas_Technology ปีที่แล้ว

    അവസാനം വരെ കണ്ടു well explained

  • @jacobvarghesejob3459
    @jacobvarghesejob3459 4 ปีที่แล้ว +1

    Super, great effort... thanks

  • @sarguglee
    @sarguglee 4 ปีที่แล้ว

    ithu mathralla ellam kanunnundu...adipoliyaa

  • @burning_ember
    @burning_ember 2 ปีที่แล้ว

    You are a Awesome 1 buddy...

  • @MrMaxisam
    @MrMaxisam 4 ปีที่แล้ว +1

    awesome tutorial

  • @MSGaminG-xw1rf
    @MSGaminG-xw1rf 3 ปีที่แล้ว

    1k like 😘😘
    Chetta keep going..👍👍👍

  • @harigovind9543
    @harigovind9543 4 ปีที่แล้ว

    thankz broo.... valare upakaram aayi

  • @ajupv-q5r
    @ajupv-q5r ปีที่แล้ว

    simply great

  • @vividsnapsdxb8341
    @vividsnapsdxb8341 4 ปีที่แล้ว

    Thanks for sharing bro :) u are the best teacher :)

  • @sreelal5430
    @sreelal5430 2 ปีที่แล้ว

    Skip ചെയ്യാതെ മുഴുവൻ കണ്ടു... 👍👍👍

  • @rainjiju
    @rainjiju 4 ปีที่แล้ว +1

    Great Info... Thank u

  • @SurprisedBirdwingButterf-jv6dt
    @SurprisedBirdwingButterf-jv6dt 9 หลายเดือนก่อน

    ഇതു ഉപകാരം മാണ് അണ്ണാ നന്ദി

  • @prajitheyemax
    @prajitheyemax 4 ปีที่แล้ว +2

    Nice.. valuable video..

    • @MANAKKOTTA
      @MANAKKOTTA  4 ปีที่แล้ว

      Thaank u so much❤️❤️❤️

  • @newboy9515
    @newboy9515 3 ปีที่แล้ว

    Njan last vare kandu bro because enikku editting orupadu istam annu

  • @AmbuSR
    @AmbuSR 4 ปีที่แล้ว

    Useful videos aanu.. full kaanandirikkuo.. 👏

  • @ullasmikka2740
    @ullasmikka2740 4 ปีที่แล้ว

    ഇത് ഒരു പുതിയ അനുഭവമായിരുന്നു താങ്ക്സ്

  • @azeezreema4158
    @azeezreema4158 4 ปีที่แล้ว

    Eidh yenik ariyam , yennalum njaan full kandu njinkalude avadaranam👍, koodudal mocha class pradeeksikunnu( shape data .....etc)

  • @anznlr5816
    @anznlr5816 2 ปีที่แล้ว

    Useful and interesting thanks bro..

  • @akshay.-K
    @akshay.-K ปีที่แล้ว

    Very helpful video bro thanks❤

  • @shinojah
    @shinojah 4 ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട്👌👌👌

  • @arjunbharath252
    @arjunbharath252 4 ปีที่แล้ว +1

    chettaa ssuuppperbb

  • @sajithkayath103
    @sajithkayath103 4 ปีที่แล้ว +1

    Super tutorial

  • @ajmalnajeem4415
    @ajmalnajeem4415 4 ปีที่แล้ว +2

    Thank you 😍😍 pwolichu

    • @MANAKKOTTA
      @MANAKKOTTA  4 ปีที่แล้ว +1

      Thaank uuu❤️

    • @amalsureshversion2.721
      @amalsureshversion2.721 4 ปีที่แล้ว +2

      @@MANAKKOTTA 2018 version Mocha yil Export data option illa

    • @MANAKKOTTA
      @MANAKKOTTA  4 ปีที่แล้ว +2

      @@amalsureshversion2.721 position change aanu... right side thazhe aayirikkanam old versionsil

  • @vdtech5873
    @vdtech5873 4 ปีที่แล้ว +1

    Thanks bro....super....

  • @mic_hdad9203
    @mic_hdad9203 4 ปีที่แล้ว

    Muzhuvan kandu ... aduttha video playum cheythu✌️✌️😁

  • @prayag766
    @prayag766 3 ปีที่แล้ว +1

    muzhuvan kandu pwoli vedio

  • @phileolibin
    @phileolibin 4 ปีที่แล้ว

    FULL KANDU BRO... THANKS FOR THE VIDEOS YOU SHARE....